സഹായം Reading Problems? Click here


ഗവ.മോഡൽ എച്ച്.എസ്സ്.ചങ്ങനാശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്


ഗവ.മോഡൽ എച്ച്.എസ്സ്.ചങ്ങനാശ്ശേരി
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1871
സ്കൂൾ കോഡ് 33015
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം ചങ്ങനാശ്ശേരി
സ്കൂൾ വിലാസം gov.Model HSS Changancherry,
kottayam
പിൻ കോഡ് 686101
സ്കൂൾ ഫോൺ 04812420748
സ്കൂൾ ഇമെയിൽ gmhschry@gmail.com
സ്കൂൾ വെബ് സൈറ്റ് http://aupsmalappuram.org.in
വിദ്യാഭ്യാസ ജില്ല കോട്ടയം
റവന്യൂ ജില്ല കോട്ടയം
ഉപ ജില്ല ചങ്ങനാശ്ശേരി
ഭരണ വിഭാഗം സർക്കാർ‌
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
ഹയർ സെക്കന്ററി സ്കൂൾ
ഹൈ സ്കൂൾ
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 45
പെൺ കുട്ടികളുടെ എണ്ണം 26
വിദ്യാർത്ഥികളുടെ എണ്ണം 61
അദ്ധ്യാപകരുടെ എണ്ണം 14
പ്രിൻസിപ്പൽ ശ്രീമതി .ഷീജ .കെ.ആർ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ശ്രീമതി.ബീന സൈമൺ
പി.ടി.ഏ. പ്രസിഡണ്ട് ശ്രീ.കൃഷ്ണൻ ഓട്ടംപുള്ളി
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 3 / 10 ആയി നൽകിയിരിക്കുന്നു
3/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

ചങ്ങനാശ്ശേരി ലക്ഷ്മീപുരം കൊട്ടാരംവക ദർബാർഹാളായിരുന്നു സ്കൂളിന്റെ പ്രധാനകെട്ടിടങ്ങൾ.പഴയ നാലുകെട്ടിന്റെ ആകൃതിയിലാണ് ഈ കെട്ടിടങ്ങൾ നിർമ്മിച്ചിരിക്കുന്നത്.രാജഭരണത്തിന്റെ ഒരു സംഭാവനയാണ് ഈ സ്ഖൂൾ.കൊട്ടാരം ഉദ്യോഗസ്ഥന്റെ മകനും മഹാകവിയുമായ ഉള്ളൂർ എസ് പരമേശ്വരഅയ്യർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ്.മതമൈത്രിയുടെ പ്രതീകങ്ങളായി സ്ഥിതി ചെയ്യുന്ന പുഴവാത് ഭഗവതീ ക്ഷേത്രം, ചങ്ങനാശ്ശേരീ മെത്രാപ്പൊലീത്തൻ ചർച്ച് മുസ്ലീംപഴയപള്ളി എന്നിവയുടെ സമീപമായി ചങ്ങനാശ്ശേരിയുടെ ഹൃദയഭാഗത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. ശ്രീ. എസ്സ് .രാജകുമാർ. ശ്രീമതി. ആനി മത്തായി ശ്രീമതി. കെ. രമാഭായി ശ്രീമതി.കെ.രത്നമ്മ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മഹാകവി ഉള്ളൂർ എസ് പരമേശ്വരഅയ്യർ
  • ശ്രീ. സിബി മാത്യൂസ്
  • ശ്രീമതി. കവിയൂർ പൊന്നമ്മ
  • ശ്രീമതി. കെ.പി.എ.സി ലലിത

വഴികാട്ടി

Loading map...