ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. കുറ്റ്യേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
LK KUTTIYERI (സംവാദം | സംഭാവനകൾ)
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G H S KUTTYERI}}
{{PHSchoolFrame/Pages}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കുറ്റ്യേരി
|സ്ഥലപ്പേര്=ക‍ുറ്റ്യേരി
| വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂൾ കോഡ്=13759  
|സ്കൂൾ കോഡ്=13759
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം=1954
|വിക്കിഡാറ്റ ക്യു ഐഡി=Q64456601
| സ്കൂൾ വിലാസം= പി.ഒ കുറ്റ്യേരി
|യുഡൈസ് കോഡ്=32021001905
| പിൻ കോഡ്= 670142
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 04602222764
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= gupskuttiyeri@gmail.com, ghskuttiyeri@gmail.com
|സ്ഥാപിതവർഷം=1954
| സ്കൂൾ വെബ് സൈറ്റ്= നിർമ്മാണത്തിൽ
|സ്കൂൾ വിലാസം=ക‍ുറ്റ്യേരി
| ഉപ ജില്ല= തളിപ്പറമ്പ് നോർത്ത്
|പോസ്റ്റോഫീസ്=ക‍ുറ്റ്യേരി
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->സർക്കാർ
|പിൻ കോഡ്=670142
| ഭരണം വിഭാഗം= സർക്കാർ
|സ്കൂൾ ഫോൺ=0460 2222764
|സ്കൂൾ ഇമെയിൽ=ghskuttiyeri@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തളിപ്പറമ്പ നോർത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =പരിയാരം,പഞ്ചായത്ത്
|വാർഡ്=9
|ലോകസഭാമണ്ഡലം=കണ്ണൂർ
|നിയമസഭാമണ്ഡലം=തളിപ്പറമ്പ്
|താലൂക്ക്=തളിപ്പറമ്പ്
|ബ്ലോക്ക് പഞ്ചായത്ത്=തളിപ്പറമ്പ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=223
|പെൺകുട്ടികളുടെ എണ്ണം 1-10=245
|വിദ്യാർത്ഥികളുടെ എണ്ണം 1-10=468
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ='''ഷാജി കെ വി'''
|പി.ടി.എ. പ്രസിഡണ്ട്='''ശിവദാസൻ എൻ വി'''
|എം.പി.ടി.എ. പ്രസിഡണ്ട്='''സ്വപ്‍ന വി വി'''
|സ്കൂൾ ചിത്രം=13759-1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
== '''<u>ചരിത്രം</u>''' ==
ഒരു ഏകാധ്യാപക വിദ്യാലയമായി 1954 ൽ ആണ് ക‍ുറ്റ്യേരി സ്കൂൾ ആരംഭിക്കുന്നത്. കേരളത്തിൽ പരമ്പരാഗതമായ രീതിയിൽ വിദ്യാഭ്യാസം നൽകിയിരുന്നത് കുടിപ്പള്ളിക്കൂടമായിരുന്നു.
കുടിപ്പള്ളിക്കൂടങ്ങളടെയും എഴുത്തുപ്പള്ളിയുടെയും സ്ഥാനത്ത് വിദ്യാലയങ്ങൾ ആരംഭിച്ചത്
കേരളവിദ്യാഭ്യാസ ചരിത്രത്തിലെ പ്രധാന സംഭവങ്ങളാണ്.[[ജി.എച്ച്.എസ്. ക‍ുറ്റ്യേരി/ചരിത്രം|കൂൂടുതൽ വായിക്കുക]]
 
== '''<u>ഭൗതികസൗകര്യങ്ങൾ</u>''' ==
മികച്ച ക്ലാസ് മുറികൾ ,ലാബു സൗകര്യം, പുരോഗമിച്ചുകൊണ്ടിരിക്കുന്ന കളിസ്ഥലം, ഭക്ഷണ ശാല, ചിൽഡ്രൻസ് പാർക്ക് പണി പുരോഗമിക്കുന്നു. 2 സ്റ്റേജുകൾ, ഹൈടെക് ക്ലാസ്സ് മുറികൾ, ഇംഗ്ലീഷ് തീയ്യറ്റർ


| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
'''<u>പാഠ്യേതര പ്രവർത്തനങ്ങൾ</u>'''
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->വി.എച്ച്.എസ്.എസ്
 
| പഠന വിഭാഗങ്ങൾ1=പ്രൈമറി
ലിറ്റിൽ കൈറ്റ്സ്
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്
 
| പഠന വിഭാഗങ്ങൾ3=
ജെ ആർ സി
| മാദ്ധ്യമം= മലയാളം‌
 
| ആൺകുട്ടികളുടെ എണ്ണം=215
സ്‍ക‍ൂൾ സോഷ്യൽ സ‌ർവ്വീസ് സ്‍കീം(SSSS)
| പെൺകുട്ടികളുടെ എണ്ണം=249
 
| വിദ്യാർത്ഥികളുടെ എണ്ണം=464
വിദ്യാരംഗം കലാസാഹിത്യ വേദി
| അദ്ധ്യാപകരുടെ എണ്ണം=24
 
| പ്രിൻസിപ്പൽ=
ബാലസഭ
| പ്രധാന അദ്ധ്യാപകൻ= ഗംഗാധരൻ കെ.പി
| പി.ടി.ഏ. പ്രസിഡണ്ട്=  മനോഹരൻ പി.വി
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| ഗ്രേഡ്=2
| സ്കൂൾ ചിത്രം= [[പ്രമാണം:13759-1.jpg|thumb|ജി.എച്ച്.എസ് കുറ്റ്യേരി]]I ‎|
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ക്ലാസ്സ് മാഗസീൻ


== ചരിത്രം ==
ദിനാചരണങ്ങൾ
ഒരു ഏകാധ്യാപക വിദ്യാലയമായി 1954 ൽ ആണ് കുറ്റ്യേരി സ്കൂൾ ആരംഭിക്കുന്നത്. കേരളത്തിൽ പരമ്പരാഗതമായ രീതിയിൽ വിദ്യാഭ്യാസം നൽകിയിരുന്നത് കുടിപ്പള്ളിക്കൂടമായിരുന്നു.
കുടിപ്പള്ളിക്കൂടങ്ങളടെയും എഴുത്തുപ്പള്ളിയുടെയും സ്ഥാനത്ത് വിദ്യാലയങ്ങൾ ആരംഭിച്ചത്
കേരളവിദ്യാഭ്യാസ ചരിത്രത്തിലെ പ്രധാന സംഭവങ്ങളാണ്.ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആധിപത്യം സ്ഥാപിച്ചു
കഴിഞ്ഞപ്പോൾ അവരുടെ ആവശ്യങ്ങൾക്ക് നമ്മുടെ പരമ്പരാഗത വിദ്യാഭ്യാസം പര്യാപ്തമല്ല  എന്ന തിരിച്ചറിവ് അവർക്ക് ഗുണകരമായ ഒരു വിദ്യാഭ്യാസ രീതി ഇന്ത്യയിൽ നടപ്പിലാക്കണമെന്ന ഉദ്ദേശത്തോടെ അനുവദിച്ച ഗ്രാന്റ് എങ്ങനെ വിനിയോഗിക്കണമെന്നും ഏതു രീതിയിൽ വിദ്യാഭ്യാസം നൽകണമെന്നും നിർദ്ദേശിക്കാൻ 1835ൽ മെക്കാളെ സായിപ്പിനെ ചുമതപ്പെടുത്തി.മെക്കാളെയുടെ നിർദ്ദേശങ്ങൾക്ക് അനുസരണമായാണ് ഇന്ത്യയിലെ ആധുനിക വിദ്യാഭ്യാസം രൂപപ്പെട്ടത്.
ഇംഗ്ലീഷ് ഭാഷയിലൂടെ അധ്യായനം നടത്തി ജന്മം കൊണ്ട് ഇന്ത്യക്കാരും ,സംസ്ക്കാരത്തിലും അഭിരുചിയിലും ,സദാചാരബോധത്തിലുമെല്ലാം പാശ്ചാത്യരായും ഇംഗ്ലീഷുകാരുടെ കീഴിൽ  ചെറിയ ജോലി ചെയ്യാനും ,ഒരു യുവ തലമുറയെ ഉണ്ടാക്കുകയായിരുന്നു മെക്കാളയുടെ ലക്ഷ്യം .അതിന്റെ ഫലമായി നഗരങ്ങളിൽ അത്തരം സ്കൂളുകൾ നിലവിൽ വന്നു.തുടർന്ന് രൂപികരിക്കപ്പെട്ട മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ
കീഴിലാണ് എകാധ്യാപക വിദ്യലയമായി ധാരാളം വിദ്യാലയങ്ങൾ അനുവദിക്കുന്നത് .അതിലൊന്നാണ് കുറ്റ്യേരി ഗവ.യു.പി സ്കൂളുകൾ.ആദ്യം ഒരു പീടികയുടെ മുറിയിലും പിന്നീട് വിദ്യാഭ്യാസ തല്പരരായ ശ്രീ.പുഴക്കര കണ്ണൻനായർ,മായൻഅബ്ദുളള എന്നീ മനഷ്യസ്നേഹികൾ നൽകിയ കെട്ടിടത്തിലും പ്രവർത്തിച്ചു. ഏകാധ്യാപക വിദ്യാലയം പരിണാമത്തിന്റെ വഴിയിലെന്നോ ബഹുഅധ്യാപകവിദ്യാലയമായി കുറ്റ്യേരി ഗവ.യു.പി സ്കൂളുകൾ.അക്ഷത്തിന്റെ അഗ്നി തെളിയിച്ച് ഇരുട്ടിനെ അകറ്റി ഗ്രാമീണതനിമയെ ഹൃദയത്തിലേറ്റി അനേകം വർഷങ്ങൾ.
ഹരിതസമൃദ്ധിയിൽ നെൽപ്പാടത്തിൽ ഒരു ദ്വീപുപോലെ അല്പം ഔനിത്യത്തിൽ നിൽക്കുന്ന ചെമ്മൺകുന്നിൽ നാട്ടുമാവുകളും കായാമ്പുവിരിയുന്ന കുറ്റിക്കാടുകളും വികസനത്തിന്റെ വഴിയിലെ ചെറു നഷ്ടം നോമ്പരപ്പെടുത്തുന്നുവോ.
1990ൽ സ്കൂളുകൾ യു.പി സ്കൂളുകളായി ഉയർന്നു.ഒരു ജന വിഭാഗത്തിന്റെ തീവ്രഭിലാഷത്തിന്റെ സാക്ഷാത്കാരം അസൗകര്യങ്ങളുടെയും പരിമിതികളുടെയും നടുവിൽ 400ൽ അധികം വിദ്യാർത്ഥികൾ നാട്ടുകാരുടെ കൂട്ടായ്മയുടെ ഒരു ഭാഗം തന്നെയാണ്,ഡിവിഷൻ ക്ലാസ്സുകൾ നടത്താൻ നിർമ്മിച്ച കെട്ടിടങ്ങൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 1980 കളിലെ കുറ്റ്യേരി അറിയുന്നവർക്കി അത്ഭുതം തന്നെ.
കേരളത്തിലെ പൊതു വിദ്യാഭ്യാസരംഗത്ത് വന്നു കൊണ്ടിരിക്കുന്ന മാറ്റത്തിൽ ,എല്ലാ നന്മയും ഉൾക്കൊണ്ടുകൊണ്ട് കുറ്റ്യേരി സ്കൂളുകൾ വളർച്ചയുടെ മികവിന്റെ പാതയിലാണ്.ദേശചരിത്രത്തിനും രാജ്യചരിത്രത്തിനുമൊക്കെ നിമന്നോന്നതങ്ങളുടെ സ്ഥലികളുണ്ടാവാം.വിദ്യാലയചരിത്രത്തിലും 1980ൽ യു.പി സ്കൂളായി ഉയർത്തുമ്പോൾ പരിമിതികൾ ഏറെയായിരുന്നു.അക്കാദമിക്ക് കാര്യങ്ങളിലും ഒരു പരിധിവരെ അതു പ്രതിപലിച്ചു.തൊണ്ണൂറുകളിൽ സ്കൂളുകൾ എല്ലാ രംഗത്തും അഭിലഷീണിയങ്ങളായ മാറ്റങ്ങൾ ഉണ്ടാക്കി.അധികാരവികേന്ദ്രീകരണത്തിന്റെ ഫലമായി ത്രിതലപഞ്ചായത്തുകൾക്ക് ലഭിച്ച അധികാരവും ഫണ്ടും ,തുടർന്ന് എസ്.എസ്.എ യുടെ ഇടപെടലുകളും ഭൗതീക സാഹചര്യങ്ങളിലും അക്കാദമിക്ക് കാര്യങ്ങളിലും അഭൂതപൂർവ്വമായ നേട്ടങ്ങൾ ഉണ്ടാക്കി.420 കുട്ടികൾ 20അദ്ധാപകർ.
സ്ഥിതിവിവരണ കണക്ക് അവതരിപ്പിക്കുക ഈ കുറിപ്പിന്റെ ഉദ്ദേശമേ അല്ല.എങ്കിലും കഴിഞ്ഞ 15 വർഷമായി പഞ്ചായത്തുതലത്തിൽ നടത്തുന്ന പൊതുപരിക്ഷയിൽ ഒന്നാം സ്ഥാനത്തോടെ മികച്ച വിജയം എൽ.എസ്.എസ്,യു.എസ്.എസ് പരീക്ഷാവിജയം ടാഗോർ പ്രവേശനം പോലുളള പൊതുപരീക്ഷകളിലെ വിജയം ഇവയോക്കെ അക്കാദമിക്ക് നിലവാരം സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ 10 വർഷമായി  ശാസ്ത്ര പ്രവർത്തിപരിയമേളയി‍ൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ശാസ്ത്രമേളയി‍ൽ തുടർച്ചയായി മൂന്നാംതവണ ഉപജില്ലാ ചാമ്പ്യൻഷിപ്പ് കലാമേളകളിലെ മികച്ച പ്രകടനം എന്നിവ അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മയുടെ വിജയമായി കാണാം.2008-09 വർഷത്തിൽ സർവ്വശിക്ഷാഅഭിയാൻ നടത്തിയ മികവ് പരിപാടിയിൽ സംസ്ഥാനതലം വരെ.നാടകകൂട്ടം പരിപാടി,ഇംഗ്ലിഷ് ,മലയാളം ,ഹിന്ദി ഭാഷാപഠനത്തിലെ കുട്ടികളുടെ മികവിനുളള അംഗീകാരമായിരുന്നു.2009-10ൽ ജില്ലയിൽ ലിറ്റിൽ സയന്റിസ്റ്റ് പരീക്ഷണശാല മികച്ച അഞ്ച് വിദ്യാലയങ്ങളിൽ ഒന്ന്.
വായന ,ശുചിത്വം വിദ്യലയഹരിതവത്കരണം ,വിവിധ ക്ലബ്ബുപ്രവർത്തനങ്ങൾ,ദിനാചരണങ്ങൾ എന്നിവയും നല്ല നിലയിൽ നടക്കുന്നു. പിടിഎ ഒരുക്കിയ യാത്രാസൗകര്യം ബസ്സ് -ഒരു ഗവ.സ്കൂൾ പി.ടിയെയുടെ പ്രവർത്തനമികവിന്റെ കൈയ്യൊപ്പ് തന്നെയാണ്.
ഒട്ടേറെ കാര്യങ്ങളിൽ ഇനിയും മുന്നോട്ട് പോകാനുണ്ടെന്ന സത്യം തിരിച്ചറിയുമ്പോൾ വിനയത്തോടെ ഒാർക്കുന്നു. ഒരുപാട് അധ്യാപകരുടെ രക്ഷിതാക്കളുടെ കുട്ടികളുടെയും  ആത്മാർത്ഥതയുടെ വിരലടയാളങ്ങൾ ഈ നേട്ടങ്ങളിൽ പതിച്ചിട്ടുണ്ട് .പക്ഷെ കൊച്ചു മികവുകളെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും പൊതു സമൂഹം അല്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ ശക്തിയും ദൗർബല്യവും തിരിച്ചറിയാൻ കഴിയുന്ന അധ്യാപക രക്ഷാകർത്തൃ സമൂഹം കൂടുതൽ കൂടുതൽ നേട്ടത്തിനുവേണ്ടി പരിശ്രമിക്കും .എല്ലാ വിദ്യാർത്ഥികളും സമ്പൂർണ്ണമനുഷ്യനാകുന്നതുവരെ ഞങ്ങൾക്ക് വിശ്രമമില്ല.


== ഭൗതികസൗകര്യങ്ങൾ ==
ക്ലബ്ബ്  പ്രവർത്തനങ്ങൾ:
മികച്ച ക്ലാസ് മുറികൾ ,ലാബു സൗകര്യം, പുരോഗമിച്ചുകൊണ്ടിരിക്കുന്ന കളിസ്ഥലം, ഭക്ഷണ ശാല, ചിൽഡ്രൻസ് പാർക്ക് പണി പുരോഗമിക്കുന്നു. 2 സ്റ്റേജുകൾ, ഹൈടെക് ക്ലാസ്സ് മുറികൾ, ഇംഗ്ലീഷ് തീയ്യറ്റർ


== പാഠ്യേതര പ്രവർത്തനങ്ങൾ ==
സോഷ്യൽ സയൻസ് ക്ലബ്ബ്,സയൻസ് ക്ലബ്ബ്,ഗണിത ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്, ലഹരിവിരുദ്ധ ക്ലബ്ബ്, കാർഷിക ക്ലബ്ബ്, ഇക്കോ ക്ലബ്ബ്, കൗമാര ക്ലബ്ബ്




=== സർക്കാർ : ===


== മാനേജ്മെന്റ് ==
ജില്ലാ പഞായതും പി ടി എ കമ്മറ്റിയുംനന്നായി പ്രവർത്തിക്കുന്നു
ജില്ലാ പഞായതും പി ടി എ കമ്മറ്റിയുംനന്നായി പ്രവർത്തിക്കുന്നു


== മുൻ സാരഥികൾ ==
മുൻ സാരഥികൾ  
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
കുറേയധികം നല്ല അധ്യാപകർ പ്രവർത്തിച്ചു പോയിട്ടുണ്ട്
{| class="wikitable mw-collapsible"
|+
!ക്രമ നമ്പർ
!പേര്
! colspan="2" |വർഷം
|-
|1
|കെ കെ ലീല
|2002
|2003
|-
|2
|വി വി കൃഷ്ണൻ
|2003
|2007
|-
|3
|കെ വി പ്രഭാകരൻ
|2007
|2016
|-
|4
|അബ്ദുൾ സലാം കെ പി
|2016
|2017
|-
|5
|രാജീവൻ പി വി
|2015
|
|-
|6
|ഹേമലത കെ കെ
|2015
|2016
|-
|7
|ഗംഗാധരൻ കെ പി
|2016
|2017
|-
|8
|മുഹമ്മദ് അലി എൻ പി
|2017
|2019
|-
|9
|അബ്ദുൾ ഖാദർ ടി വി
|2019
|2020
|-
|10
|കുഞ്ഞിരാമൻ സി
|2020
|2021
|-
|11
|പ്രേമരാജൻ സി വി
|2021
|2022
|-
|12
|രാജൻ കെ
|2022
|2023
|-
|13
|ഹരീന്ദ്രൻ വി വി
|2022
|2023
|-
|14
|പങ്കജാക്ഷി വി വി
|2023
|2024
|-
|15
|ജ്യോതി എം
|2024
|2025
|-
|16
|ഷാജി കെ വി
|2025
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്
|-
|1
|
|-
|2
|
|-
|3
|
|-
|4
|
|-
|5
|
|-
|6
|
|-
|7
|
|-
|8
|
|-
|9
|
|-
|10
|
|}


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 12.070411,75.346404 | width=800px | zoom=16 }}
{{Slippymap|lat= 12.070511|lon=75.346104 |zoom=16|width=800|height=400|marker=yes}}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
 
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' തളിപ്പറമ്പിൽ നിന്നും കുറ്റ്യേരി പനങ്ങാട്ടുർ വട്ടക്കൂൽ ബസ്സിൽ കയറി നടുവയൽ ബസ്സ് സ്റ്റോപ്പിലിറങ്ങി ഇടത്തോട്ട് അൽപം നടക്കുക.
| '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' തളിപ്പറമ്പിൽ നിന്നും കുറ്റ്യേരി പനങ്ങാട്ടുർ വട്ടക്കൂൽ ബസ്സിൽ കയറി നടുവയൽ ബസ്സ് സ്റ്റോപ്പിലിറങ്ങി ഇടത്തോട്ട് അൽപം നടക്കുക.
നാഷണൽ ഹൈവെ 64 ൽ തളിപ്പറമ്പ - പരിയാരം മെഡിക്കൽ കോളേജ് റോഡിൽ ചുടല ഇറങ്ങി വലത്തോട്ടുള്ള റോഡിൽ കുറ്റ്യേരി പാലം കടന്ന് 10 മിനുട്ട് നടന്നാലും സ്കൂളിലെത്താം
നാഷണൽ ഹൈവെ 64 ൽ തളിപ്പറമ്പ - പരിയാരം മെഡിക്കൽ കോളേജ് റോഡിൽ ചുടല ഇറങ്ങി വലത്തോട്ടുള്ള റോഡിൽ കുറ്റ്യേരി പാലം കടന്ന് 10 മിനുട്ട് നടന്നാലും സ്കൂളിലെത്താം
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
വരി 85: വരി 233:
|}
|}
|}
|}
<googlemap version="0.9" lat="12.060893" lon="75.35531" zoom="14" width="350" height="350" selector="no" controls="none">
12.049645, 75.369215, TAGORE VIDYANIKETAN GHSS, RABEENDRAPURAM
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.

22:10, 2 ഒക്ടോബർ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ്. കുറ്റ്യേരി
വിലാസം
ക‍ുറ്റ്യേരി

ക‍ുറ്റ്യേരി പി.ഒ.
,
670142
,
കണ്ണൂർ ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഫോൺ0460 2222764
ഇമെയിൽghskuttiyeri@gmail.com
കോഡുകൾ
സ്കൂൾ കോഡ്13759 (സമേതം)
യുഡൈസ് കോഡ്32021001905
വിക്കിഡാറ്റQ64456601
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപരിയാരം,പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ223
പെൺകുട്ടികൾ245
ആകെ വിദ്യാർത്ഥികൾ468
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷാജി കെ വി
പി.ടി.എ. പ്രസിഡണ്ട്ശിവദാസൻ എൻ വി
എം.പി.ടി.എ. പ്രസിഡണ്ട്സ്വപ്‍ന വി വി
അവസാനം തിരുത്തിയത്
02-10-2025LK KUTTIYERI
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

ഒരു ഏകാധ്യാപക വിദ്യാലയമായി 1954 ൽ ആണ് ക‍ുറ്റ്യേരി സ്കൂൾ ആരംഭിക്കുന്നത്. കേരളത്തിൽ പരമ്പരാഗതമായ രീതിയിൽ വിദ്യാഭ്യാസം നൽകിയിരുന്നത് കുടിപ്പള്ളിക്കൂടമായിരുന്നു. കുടിപ്പള്ളിക്കൂടങ്ങളടെയും എഴുത്തുപ്പള്ളിയുടെയും സ്ഥാനത്ത് വിദ്യാലയങ്ങൾ ആരംഭിച്ചത് കേരളവിദ്യാഭ്യാസ ചരിത്രത്തിലെ പ്രധാന സംഭവങ്ങളാണ്.കൂൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മികച്ച ക്ലാസ് മുറികൾ ,ലാബു സൗകര്യം, പുരോഗമിച്ചുകൊണ്ടിരിക്കുന്ന കളിസ്ഥലം, ഭക്ഷണ ശാല, ചിൽഡ്രൻസ് പാർക്ക് പണി പുരോഗമിക്കുന്നു. 2 സ്റ്റേജുകൾ, ഹൈടെക് ക്ലാസ്സ് മുറികൾ, ഇംഗ്ലീഷ് തീയ്യറ്റർ

പാഠ്യേതര പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ്

ജെ ആർ സി

സ്‍ക‍ൂൾ സോഷ്യൽ സ‌ർവ്വീസ് സ്‍കീം(SSSS)

വിദ്യാരംഗം കലാസാഹിത്യ വേദി

ബാലസഭ

ക്ലാസ്സ് മാഗസീൻ

ദിനാചരണങ്ങൾ

ക്ലബ്ബ്  പ്രവർത്തനങ്ങൾ:

സോഷ്യൽ സയൻസ് ക്ലബ്ബ്,സയൻസ് ക്ലബ്ബ്,ഗണിത ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്, ലഹരിവിരുദ്ധ ക്ലബ്ബ്, കാർഷിക ക്ലബ്ബ്, ഇക്കോ ക്ലബ്ബ്, കൗമാര ക്ലബ്ബ്


സർക്കാർ :

ജില്ലാ പഞായതും പി ടി എ കമ്മറ്റിയുംനന്നായി പ്രവർത്തിക്കുന്നു

മുൻ സാരഥികൾ 

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നമ്പർ പേര് വർഷം
1 കെ കെ ലീല 2002 2003
2 വി വി കൃഷ്ണൻ 2003 2007
3 കെ വി പ്രഭാകരൻ 2007 2016
4 അബ്ദുൾ സലാം കെ പി 2016 2017
5 രാജീവൻ പി വി 2015
6 ഹേമലത കെ കെ 2015 2016
7 ഗംഗാധരൻ കെ പി 2016 2017
8 മുഹമ്മദ് അലി എൻ പി 2017 2019
9 അബ്ദുൾ ഖാദർ ടി വി 2019 2020
10 കുഞ്ഞിരാമൻ സി 2020 2021
11 പ്രേമരാജൻ സി വി 2021 2022
12 രാജൻ കെ 2022 2023
13 ഹരീന്ദ്രൻ വി വി 2022 2023
14 പങ്കജാക്ഷി വി വി 2023 2024
15 ജ്യോതി എം 2024 2025
16 ഷാജി കെ വി 2025

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര്
1
2
3
4
5
6
7
8
9
10

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._കുറ്റ്യേരി&oldid=2868822" എന്ന താളിൽനിന്ന് ശേഖരിച്ചത്