ജി.എച്ച്.എസ്. കുറ്റ്യേരി/എന്റെ ഗ്രാമം
കുറ്റ്യേരി
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ
നഗരസഭയിലെ ഒരു സുന്ദരമായ ചെറുഗ്രാമം [[പ്രമാണം:13759ghsk1.jpg}thumb
== ഭൂമിശാസ്‌ത്രം ==
കേരളത്തിലെ കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് പട്ടണത്തിനടുത്തുള്ള പരിയാരം ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് കുറ്റ്യേരി . വെള്ളാവ്, മാവിച്ചേരി, തലോറ, പനങ്ങാട്ടൂർ എന്നീ മിനി വില്ലേജുകളാണ് കുറ്റിയേരിയുടെ ഭാഗങ്ങൾ
പ്രധാന പൊതുമേഖലാസ്ഥാപനങ്ങൾ.
- സ്കൂൾ
- ഹോമിയോ ഡിസ്പെൻസറിമൃഗാശുപത്രി
- ജി എച്ച് എസ് കുറ്റ്യേരി
- അംഗൻവാടി
- വായനശാല
ആരാധനാലയങ്ങൾ
- കുറ്റ്യേരി ശ്രീ വിഷ്ണുമൂർത്തി ക്ഷേത്രം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ജി എച്ച് എസ് കുറ്റ്യേരി
എൻ്റെ ഗ്രാമം -കുറ്റ്യേരി
ഗ്രാമീണ വിശുദ്ധിയേയും കാർഷിക സംസ്ക്കാരത്തേയും മുറുകെ പിടിക്കുന്ന ഗ്രാമമാണ് കുറ്റ്യേരി കാർഷിക വൃത്തിയിൽ ഏർപ്പെട്ട് ജീവിക്കുന്ന സാധാരണക്കാരായ ആളുകൾ താമസിക്കുന്ന ശാലീന സുന്ദരമായ ഒരു ഗ്രാമമാണ് കുറ്റ്യേരി. കുപ്പം പുഴയുടെ അടുത്ത് കിടക്കുന്ന ഈ ഗ്രാമം കാർഷിക സംസ്ക്കാരം ഇപ്പോഴും കാത്തു സൂക്ഷിക്കുന്നു. മുഖ്യമായും നെല്ല്, ഉഴുന്ന്, പച്ചക്കറികൾ , തുടങ്ങിയവയാണ് ഇവിടെ കൃഷി ചെയ്തു വരുന്നത്.
ചിത്രശാല
-
ART 1
-
ART2