"ജി.എച്ച്.എസ്.എസ്.പുറത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19062 (സംവാദം | സംഭാവനകൾ)
ജി എച് എച് എസ്‌ പുറത്തൂർ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 141 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{HSSchoolFrame/Header}}
[https://ml.wikipedia.org/wiki/മലപ്പുറം_ജില്ല മലപ്പുറം ജില്ല] യിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിൽ തിരുർ ഉപജില്ലയിലെ പുറത്തൂർ പ‍ഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണിത്.  1974- ൽ  സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ പ്രമുഖ വിദ്യാലയങ്ങളിലൊന്നാണ്.{{Infobox School
|സ്ഥലപ്പേര്=പുറത്തൂർ
|വിദ്യാഭ്യാസ ജില്ല=തിരൂർ
|റവന്യൂ ജില്ല=മലപ്പുറം
|സ്കൂൾ കോഡ്=19062
|എച്ച് എസ് എസ് കോഡ്=11135
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64564768
|യുഡൈസ് കോഡ്=32051000213
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1974
|സ്കൂൾ വിലാസം=GHSS PURATHUR
|പോസ്റ്റോഫീസ്=പുതുപ്പള്ളി
|പിൻ കോഡ്=676102
|സ്കൂൾ ഫോൺ=0494 2563434
|സ്കൂൾ ഇമെയിൽ=hspurathur@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തിരൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,പുറത്തൂർ,
|വാർഡ്=16
|ലോകസഭാമണ്ഡലം=പൊന്നാനി
|നിയമസഭാമണ്ഡലം=തവനൂർ
|താലൂക്ക്=തിരൂർ
|ബ്ലോക്ക് പഞ്ചായത്ത്=തിരൂർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം= 8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=714
|പെൺകുട്ടികളുടെ എണ്ണം 1-10=723
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=167
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=213
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=നിഷിത് കുമാർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഫൗസി എം. കെ
|പി.ടി.എ. പ്രസിഡണ്ട്= ജി. രാമകൃഷ്ണൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സുമലത
|സ്കൂൾ ചിത്രം=Purathurhs2.jpg
|size=350px
|caption=
|ലോഗോ=logo21.jpg
|logo_size=50px

ചരിത്രം

1974 ജൂൺ ഒന്നാം തീയതി ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. പുറത്തൂർ പഞ്ചായത്തിലെ ആദ്യ സർക്കാർ ഹൈസ്കൂളാണിത്.1974 ൽ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2005-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.      [[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]

{{prettyurl|G.H.S.S Purathur}}

ഭൗതികസൗകര്യങ്ങൾ

{{Infobox School
ഏകദേശം 3.16 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്6 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.[[ജി.എച്ച്.എസ്.എസ്.പുറത്തൂർ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
| സ്ഥലപ്പേര്=പുറത്തൂർ
| ഗ്രേഡ്=5
| വിദ്യാഭ്യാസ ജില്ല= '''തിരൂർ'''
| റവന്യൂ ജില്ല= '''മലപ്പുറം'''
| സ്കൂൾ കോഡ്= '''19062'''
|ഹയർ സെക്കന്ററി സ്കൂൾ കോഡ്='''11135'''
| സ്ഥാപിതദിവസം= '''01'''
| സ്ഥാപിതമാസം= '''06'''
| സ്ഥാപിതവർഷം= '''1972'''
| സ്കൂൾ വിലാസം='''പുതുപ്പള്ളി''',
'''മലപ്പുറം'''
| പിൻ കോഡ്= '''676102'''
| സ്കൂൾ ഫോൺ= '''04942563434'''
| സ്കൂൾ ഇമെയിൽ= '''hspurathur@gmail.com'''
| സ്കൂൾ വെബ് സൈറ്റ്= ,
| ഉപ ജില്ല= '''തിരൂർ'''
| ഭരണം വിഭാഗം='''സർക്കാർ'''
| സ്കൂൾ വിഭാഗം= '''പൊതു വിദ്യാലയം'''
| പഠന വിഭാഗങ്ങൾ1= '''ഹൈസ്കൂൾ'''
| പഠന വിഭാഗങ്ങൾ2= '''എച്ച്.എസ്.എസ്'''
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= '''മലയാളം‌'''
| ആൺകുട്ടികളുടെ എണ്ണം= '''600 +139'''
| പെൺകുട്ടികളുടെ എണ്ണം= '''544+216'''
| വിദ്യാർത്ഥികളുടെ എണ്ണം= '''1144+355'''
| അദ്ധ്യാപകരുടെ എണ്ണം= '''43+16'''
| പ്രിൻസിപ്പൽ='''കൃസ്തുദാസ്'''
| പ്രധാന അദ്ധ്യാപകൻ='''സുരേഷ് ബാബു ടി.വി'''
| പി.ടി.. പ്രസിഡണ്ട്= '''രാമകൃഷ്ണൻ ജി'''
| സ്കൂൾ ചിത്രം=purathurhs.jpg|

സ്കൂളിലെ പുതിയ ബ്ലോക്കുകളുടെ ഉദ്ഘാടന സമയത്ത്  വികസന കാര്യങ്ങൾ ഉൾപ്പെടുത്തി നിർമ്മിച്ച ഡോക്യൂമെന്ററിയുടെ ലിങ്ക്

തിരൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണിത്. 1972-ൽ  സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
https://youtu.be/pmMnuzA6gfs?si=oFwx766_--ms_C2s

== ചരിത്രം ==

മികവുകൾ

1972 ജൂൺ ഒന്നാം തീയതി ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. പുറത്തൂർ പഞ്ചായത്തിലെ ആദ്യ സർക്കാർ ഹൈസ്കൂളാണിത്.1974 ൽ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2005-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
തികച്ചും ഒറ്റപ്പെട്ടതും ജനവാസം കുറഞ്ഞതുമായ മേഖലയായിരുന്നു പുറത്തൂർ. മറ്റുള്ളവയിൽ നിന്നും അകന്നു നിൽക്കുന്ന ഊര് (പുറത്തുള്ള ഊര് - ദേശം ) എന്ന അർത്ഥത്തിലാണ്    'പുറത്തൂർ' എന്ന സ്ഥലനാമത്തിന്റെ ചരിത്രം അറബിക്കടലും പുഴയും ചുറ്റപ്പെട്ട പ്രദേശമാണ് പുറത്തൂർ. തിരൂർ പൊന്നാനി പുഴയും പുറത്തൂർ ഗ്രാമപഞ്ചായത്തിലൂടെ ഒഴുകുന്നു. തുറമുഖ നഗരമായിരുന്ന പൊന്നാനിക്ക് അക്കരെ (പുഴയുടെ ഇരുവശത്തുമായി ) സ്ഥിതിചെയ്തിരുന്ന പ്രദേശമായിരുന്നു പുറത്തൂർ. അന്ന് മറ്റുള്ളവർ പുറത്തൂരിനെ നോക്കിക്കണ്ടിരുന്നത് പുറത്തുള്ള പ്രദേശം എന്ന നിലയിലായിരുന്നു.

== ഭൗതികസൗകര്യങ്ങൾ ==
2018 -19  വർഷം സ്കൂളിന് ഒട്ടേറെ മികവുകൾ സമ്മാനിച്ചു. കലാമേള, ശാസ്ത്രമേള, പ്രവർത്തി പരിചയ മേള ,സ്പോർട്സ് ,ഐ ടി മേള ,വിവിധ സ്കോളർഷിപ്പുകൾ ,ക്വിസ് മത്സരങ്ങളിലെ വിജയങ്ങൾ ,രാജ്യാന്തര നിലവാരത്തിൽ പങ്കെടുക്കാനുള്ള അവസരം തുടങ്ങി ഒട്ടേറെ മികവുകൾ.തുടർച്ചയായി മൂന്നു വർഷങ്ങളായി തീരൂർ ഉപജില്ലയിലെ ശാസ്ത്രമേള ഓവർ ഓൾ കിരീടം നേടുവാൻ സ്കൂളിന് കഴിഞ്ഞു,
ഏകദേശം 3.16 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്6 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു് 3 കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം 40 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
[[{{PAGENAME}}/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി 5 കോടി രൂപ അനുവദിച്ച സ്കൂളുകളിലൊന്നാണ് ജി.എച്ച്.എസ്.എസ്.പുറത്തൂർ. സ്കൂൾ വിശദമായ പദ്ധതിരൂപരേഖ സമർപ്പിച്ചിരുന്നു. സ്കൂളിന്റെ  പദ്ധതിരൂപരേഖയിൽ കിറ്റ്‌കോ ചില മാറ്റങ്ങൾ വരുത്തി 5.39 കോടി രൂപയുടെ പദ്ധതി രൂപരേഖ തയ്യാറാക്കി. ആദ്യഘ‌ട്ടത്തിൽ നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിക്കാൻ കിഫ്ബി അനുമതി നൽകിയ ആദ്യലിസ്റ്റിൽ ഞങ്ങളുടെ സ്കൂളും ഉൾപ്പെട്ടിട്ടുണ്ട്. നിർമ്മാണപ്രവർത്തനങ്ങളുടെ ടെണ്ടർ നടപടി പൂർത്തിയായി.
14-07-2018 ശനിയാഴ്ച കേരള ഗവർണർ ചീഫ് ജസ്റ്റിസ്(റിട്ടയേഡ്) പി.സദാശിവം കെട്ടിട നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ചു. മലപ്പുറം മാളിയേക്കൽ കൺസ്ട്രക്ഷൻ കമ്പനിക്കാണ് ടെണ്ടർ ലഭിച്ചത്. നിർമ്മാണപ്രവൃത്തികൾ ആരംഭിച്ചുകഴിഞ്ഞു.

ചിത്രശാലയും വിവിധ സ്കൂൾ പ്രവർത്തനങ്ങളും

[[ചിത്രം:19062_15.jpg|500px|center]]
{| class="wikitable sortable"
പ്രമാണം:Imgonline-com-ua-CompressToSize-orUzqtkidEjoE.jpg

[[പ്രമാണം:Offic'25block19062ghsp.jpg|200px|thumb|ഓഫീസ് ബ്ലോക്ക്‌]]
2018-19അധ്യയന വർഷത്തിൽ പി ടി എ യുടെയും നാട്ടുകാരുടെയും സഹായത്തോടെ 13 ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ് മുറികളാക്കി മാറ്റുവാൻ സാധിച്ചു.ഇപ്പോൾ തികച്ചും ഐ സി ടി ഉപയോഗിച്ചുള്ള അധ്യയന രീതിയാണ് എല്ലാ ക്ലാസുകളിലും അവലംബിച്ചിട്ടുള്ളത്
|[[പ്രമാണം:Block1ghsp19062'25.jpg|200px|thumb|ബ്ലോക്ക് 1]]
[[പ്രമാണം:Smart classroom opt.jpg|ലഘുചിത്രം|നടുവിൽ|സ്മാർട്ട് ക്ലാസ് മുറി]]
|[[പ്രമാണം:GHSSPURATHUR.jpg|200px|thumb|ബ്ലോക്ക് 3,6]]

||[[പ്രമാണം:4blockghsp'25.jpg|200px|thumb|ബ്ലോക്ക് 4]]
|[[പ്രമാണം:Creativeghsp'25'.jpg|200px|thumb|ക്രീയേറ്റീവ് കോർണർ]]

== മികവുകൾ  ==
2018 -19  വർഷം സ്കൂളിന് ഒട്ടേറെ മികവുകൾ സമ്മാനിച്ചു.കലാമേള,ശാസ്ത്രമേള, പ്രവർത്തി പരിചയ മേള ,സ്പോർട്സ് ,ഐ ടി മേള ,വിവിധ സ്കോളർഷിപ്പുകൾ ,ക്വിസ് മത്സരങ്ങളിലെ വിജയങ്ങൾ ,രാജ്യാന്തര നിലവാരത്തിൽ പങ്കെടുക്കാനുള്ള അവസരം തുടങ്ങി ഒട്ടേറെ മികവുകൾ.തുടർച്ചയായി മൂന്നു വർഷങ്ങളായി തീരൂർ ഉപജില്ലയിലെ ശാസ്ത്രമേള ഓവർ ഓൾ കിരീടം നേടുവാൻ സ്കൂളിന് കഴിഞ്ഞു,പ്രവർത്തിപരിചയ മേളയിൽ ഓവർ ഓൾ രണ്ടാം സ്ഥാനവും ലഭിച്ചു.ഉപജില്ലാ ഐ ടി മേളയിൽ ഓവർ ഓൾ ഒന്നാം സ്ഥാനവും ജില്ലാ ഐ ടി മേളയിൽ ഓവർ ഓൾ രണ്ടാം സ്ഥാനവും സംസ്ഥാന ഐ ടി മേളയിൽ വെബ് പേജ് ഡിസൈനിങ്ങിൽ ആദിത്യ ദിലീപ് എ ഗ്രേഡും നേടി.ഉപജില്ലാ ക്വിസ് മത്സരത്തിൽ സയൻസ് ക്വിസിൽ ഒന്നാം സ്ഥാനം അഞ്ജലി സന്തോഷും സാമൂഹ്യശാസ്ത്ര ക്വിസിൽ ഒന്നാം സ്ഥാനം ദീപകും ശ്രെയയും ചേർന്ന ടീമും കണക്കു ക്വിസിൽ ഒന്നാം സ്ഥാനം മുഹമ്മദ് ആദിലും നേടി എല്ലാ ക്വിസ് മത്സരങ്ങളിലും സ്കൂളിലെ കുട്ടികൾ ഒന്നാമതെത്തി.ജില്ലാ സയൻസ് ക്വിസിൽ ഒന്നാമതെത്തിയ അഞ്ജലി സന്തോഷ് സംസ്ഥാന സയൻസ് ക്വിസിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.ഉപജില്ലാ ,ജില്ലാ, ടാലെന്റ്റ് എക്സാമിനേഷനിലും  ഒന്നാം സ്ഥാനം നേടിയത് അഞ്ജലി സന്തോഷ് ആയിരുന്നു.സംസ്ഥാന ഗണിതമേളയിൽ ജോമെട്രിക്കൽ ചാർട്ടിൽ സമാഹ മുസ്തഫ എ ഗ്രേഡ് കരസ്ഥമാക്കി .ബോക്സിങ് ചാമ്പ്യൻഷിപ്പിൽ അനിലൻ ദേശീയ തലത്തിൽ മത്സരിച്ചു.മുഹമ്മദ് ആദിൽ, സയന,റിൻഷാ എന്നീ കുട്ടികൾക്ക് എൻ എം എം എസ്‌ സ്കോളർഷിപ് ലഭിച്ചു.റിൻഷാ,അരുണിമ,സയന,മുഹമ്മദ് ആദിൽ ഈ നാലു കുട്ടികൾക്ക് inculcate  സ്കോളർഷിപ് ലഭിച്ചു.സ്വദേശി ക്വിസിൽ സംസ്ഥാന തലത്തിൽ അരവിന്ദ് &ദീപക് എന്നീ കുട്ടികൾ പങ്കെടുത്തു.സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസിൽ ഇൻവെസ്റിഗേറ്ററി പ്രൊജക്റ്റ് അവതരിപ്പിക്കാൻ റിൻഷക്കും കൃഷ്ണശ്രീക്കും അവസരം ലഭിച്ചു.ജൈവ വൈവിധ്യ പ്രോജക്ടിന് അരുണിമക്കും ശ്രീനന്ദക്കും രണ്ടാം സ്ഥാനം ലഭിച്ചു.പ്രൊജക്റ്റ് സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.talent hunt പങ്കെടുത്തതിൽ അരുണിമ,ദേവിക,ആദിൽ,എന്നീ കുട്ടികൾ അടുത്ത ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.സെ പരീക്ഷക്ക് മുൻപ് 96 %  ശതമാനം റിസൾട്ട് ആയിരുന്നത് സെ പരീക്ഷക്കുശേഷം 98 % ആയി ഉയർന്നു.കഴിഞ്ഞ  വർഷം 90 % ആയിരുന്നു റിസൾട്ട്.10 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു.2  പേർക്ക്
9എ  പ്ലസ് ലഭിച്ചു.കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി പാടി പടിയായി റിസൾട്ട് വർധിപ്പിക്കുകയാണ്.അവിടെ തീരുന്നില്ല സ്കൂളിന്റെ മികവുകൾ.സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനവും ,ലളിത ഗാനത്തിൽ രണ്ടാം സ്ഥാനവും മലയാള പദ്യത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ മിടുക്കിയായി അന്ധ വിദ്യാർത്ഥി റിൻഷാ സ്കൂളിന് അഭിമാനമാണ്.ടീച്ചേർസ് പ്രോജെക്ടിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടിയ ജയ്ദീപ് മാസ്റ്റർ ദേശീയ തലത്തിൽ മത്സരത്തിൽ പങ്കെടുത്തു .അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ പങ്കെടുത്തു എട്ടാം ക്ലാസ് വിദ്യാർഥികളായ തന്തുൽ ,അരവിന്ദ് എന്നിവർ ജില്ലാ തലത്തിൽ പങ്കെടുക്കാൻ അവസരം നേടി.

[[പ്രമാണം:Sasthra mikavukal.jpg|ലഘുചിത്രം|ഇടത്ത്‌|ശാസ്ത്ര മികവുകൾ 2017 -18]]
[[പ്രമാണം:School 019kalamela winners opt.jpg|ലഘുചിത്രം|ഇടത്ത്‌|കലാമേള വിജയികൾ 2018 -19]]

[[പ്രമാണം:Balasasthra congress samstanathalathil pankeduthavar opt.jpg|ലഘുചിത്രം|നടുവിൽ|ബാല ശാസ്ത്ര കോൺഗ്രസിൽ പങ്കെടുത്ത റിൻഷ &കൃഷ്ണശ്രീ ]]

[[പ്രമാണം:A plus 2017-18.jpg|ലഘുചിത്രം|വലത്ത്‌|ഫുൾ എ പ്ലസ് 9 എ പ്ലസ് വിജയികൾ 2018 -19 ]]
കൂടുതൽ ചിത്രങ്ങൾക്കും വിശദാംശങ്ങൾക്കും [[{{PAGENAME}}/ചിത്രശാല|ഇവിടെ ക്ലിക്ക് ചെയ്യുക]]
[[പ്രമാണം:Imgonline-com-ua-CompressToSize-AkSLqgZgmnNKd7.jpg|ലഘുചിത്രം|ഇടത്ത്‌|സംസ്ഥാന സയൻസ് ക്വിസ്  മത്സരത്തിൽ മൂന്നാം സ്ഥാനം,സംസ്ഥാന ടാലെന്റ്റ് സെർച്ച് എക്സാമിനേഷനിൽ  പങ്കാളിത്തം- അഞ്ജലി സന്തോഷ് ]]
[[പ്രമാണം:Samaha musthafa.jpg|ലഘുചിത്രം|നടുവിൽ|സംസ്ഥാന ഗണിതമേളയിൽ ജോമെട്രിക്കൽ ചാർട്ടിൽ എ ഗ്രേഡ് നേടിയ സമാഹ മുസ്തഫ ]]
[[പ്രമാണം:Spc quiz .jpg|ലഘുചിത്രം|ഇടത്ത്‌|എസ്‌ പി സി ക്വിസ് ജില്ലാ തലം ഒന്നാം സ്ഥാനം 2017 -18  -അഞ്ജലി സന്തോഷ്,ദീപക്,ദേവിക ]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ഹിന്ദി ക്ലബ്ബ്
*  ഹിന്ദി ക്ലബ്ബ്
വരി 75: വരി 96:
* എസ്.പി.സി
* എസ്.പി.സി
* ജൂനിയർ റെഡ്‌ക്രോസ്
* ജൂനിയർ റെഡ്‌ക്രോസ്
••ഇംഗ്ലീഷ് ക്ലബ്
* ക്രിയേറ്റീവ് കോർണർ
==വിദ്യാരംഗം കലാ സാഹിത്യ വേദി==
[[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]

== മാനേജ്മെന്റ് ==
== '''മുൻ സാരഥികൾ''' ==

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible"

!ക്രമ നമ്പർ
!പേര്
!ചാർജ്ജെടുത്ത തീയതി
!വിടുതൽ ചെയ്ത തീയതി

|1
|ഗീതാലക്ഷ്മി
|23.5.2013
|4.5.2015

|2
|സുരേഷ് ബാബു ടി.വി
|4.5.2015
|4.5.2019

|3
|സരോജിനി
|2.6.2019
|4.5.2020

|4
|അബ്ദുൾ കരീം
|7.6.2020
|4.5.2021

|5
|ഗീതാമണി ടി വി
|30.9.2021
|30.06.2022

|6
|ശ്രീകല കെ
|01.07.2022
|31.05.2023

|7
|സുരേഷ് ബാബു.കെ
|03.06.2023
|18.06.2024

|8
|ഫൗസി എം.കെ
|19.06.2024

എച്ച്.എസ്.സ്. പ്രിൻസിപ്പൽ

{| class="wikitable sortable mw-collapsible"

!ക്രമ നമ്പർ
!പേര്
!ചാർജ്ജെടുത്ത തീയതി
!വിടുതൽ ചെയ്ത തീയതി

|1
|ദേവദാസ്
|5.2.2020
|5.2.2021

|2
|അബ്ദുൾ ഗഫൂർ
|20.5.2021
|5.2.2021

|3
|വി‍ജയ എസ്
|1.6.2021
|5.2.2022

|4
|മധു

|5
|നിഷിത് കുമാർ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== '''അംഗീകാരങ്ങൾ''' ==

== വഴികാട്ടി==
==വഴികാട്ടി==
* മലപ്പുറം നഗരത്തിൽ നിന്നും 23 കി.മി. അകലത്തായി, തിരൂരു നിന്നും പുറത്തൂർ റൂട്ടിൽ 12 കി മി ദൂരത്തിൽ സ്ഥിതിചെയ്യുന്നു.
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{{#multimaps:10.81782,75.929899 | width=600px | zoom=14}}
|*മലപ്പുറം നഗരത്തിൽ നിന്നും 23 കി.മി. അകലത്തായി തിരൂരു നിന്നും പുറത്തൂർ റൂട്ടിൽ 12 കി മി ദൂരത്തിൽ സ്ഥിതിചെയ്യുന്നു.
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  50 കി.മി.  അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  50 കി.മി.  അകലം

<!--visbot  verified-chils->
{{Slippymap|lat=10.81782|lon=75.929899 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/ജി.എച്ച്.എസ്.എസ്.പുറത്തൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്