ഭാരത്‌ സ്കൗട്ട് ആൻഡ് ഗൈഡ്സ്

യുവാക്കളുടെ മാനസികവും ശാരീരികവും ഭൗതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സന്നദ്ധ രാഷ്രീയെതര വിദ്യാഭ്യാസ പ്രസ്ഥാനമാണ് ഭാരത്‌ സ്കൗട്ട് ആൻഡ് ഗൈഡ്സ്.

സ്കൗട്ട് മാസ്റ്റർ / ഗൈഡ് ക്യാപ്റ്റൻ

സ്ഥാനം പേര്
സ്കൗട്ട് മാസ്റ്റർ മുഹേഷ്. ആർ
ഗൈഡ് ക്യാപ്റ്റൻ രാഖില.ആർ

ചിത്രശാല