"ഗവ. എച്ച് എസ് എസ് ആല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 62 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt.H.S.S. Ala}}
{{prettyurl|Govt. H S S Ala}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{Infobox School  
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=ആല
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
{{Infobox School
|റവന്യൂ ജില്ല=ആലപ്പുഴ
| സ്ഥലപ്പേര്=  
|സ്കൂൾ കോഡ്=36001
| വിദ്യാഭ്യാസ ജില്ല=  
|എച്ച് എസ് എസ് കോഡ്=04001
| റവന്യൂ ജില്ല=  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ കോഡ്=  
|വിക്കിഡാറ്റ ക്യു ഐഡി=Q87478528
| സ്ഥാപിതദിവസം=  
|യുഡൈസ് കോഡ്=32110300603
| സ്ഥാപിതമാസം=  
|സ്ഥാപിതദിവസം=
| സ്ഥാപിതവര്‍ഷം=  
|സ്ഥാപിതമാസം=
| സ്കൂള്‍ വിലാസം= , <br/>
|സ്ഥാപിതവർഷം=1898
| പിന്‍ കോഡ്=  
|സ്കൂൾ വിലാസം=  
| സ്കൂള്‍ ഫോണ്‍=  
|പോസ്റ്റോഫീസ്=ആല
| സ്കൂള്‍ ഇമെയില്‍=  
|പിൻ കോഡ്=689126
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ ഫോൺ=0479 2453147
| ഉപ ജില്ല=മങ്കട
|സ്കൂൾ ഇമെയിൽ=ghss.ala.chengannur@gmail.com
| ഭരണം വിഭാഗം=സര്‍ക്കാര്‍
|സ്കൂൾ വെബ് സൈറ്റ്=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|ഉപജില്ല=ചെങ്ങന്നൂർ
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|വാർഡ്=2
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
|ലോകസഭാമണ്ഡലം=മാവേലിക്കര
| മാദ്ധ്യമം= മലയാളം‌
|നിയമസഭാമണ്ഡലം=ചെങ്ങന്നൂർ
| ആൺകുട്ടികളുടെ എണ്ണം=
|താലൂക്ക്=ചെങ്ങന്നൂർ
| പെൺകുട്ടികളുടെ എണ്ണം=  
|ബ്ലോക്ക് പഞ്ചായത്ത്=ചെങ്ങന്നൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|ഭരണവിഭാഗം=സർക്കാർ
| അദ്ധ്യാപകരുടെ എണ്ണം=  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിന്‍സിപ്പല്‍=    
|പഠന വിഭാഗങ്ങൾ1=
| പ്രധാന അദ്ധ്യാപകന്‍=  
|പഠന വിഭാഗങ്ങൾ2=യു.പി
| പി.ടി.. പ്രസിഡണ്ട്=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| സ്കൂള്‍ ചിത്രം= |  
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ5=
}}
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=22
|പെൺകുട്ടികളുടെ എണ്ണം 1-10=24
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=80
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=53
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=133
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=21
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=ബാധകമല്ല
|പ്രിൻസിപ്പൽ=ബിജു ജോൺ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അനു സൂസൻ വർഗ്ഗീസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സി ആർ റജി
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു
|സ്കൂൾ ചിത്രം=36001ala.jpg
|size=350px
|caption=ശ്രദ്ധാവാൻ ലഭതേ ജ്ഞാനം
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==


ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ ആല എന്ന സ്ഥലത്തുളള ഒരു സർക്കാർ വിദ്യാലയമാണു ജി.എച്ച്‌.എസ്. എസ്., ആല.1890-ൽ സ്ഥാപിച്ചു. 1950വരെ ടി.സ്കൂൾ പ്രൈമറിയായി പ്ര‍വർത്തിച്ചു. 1951-ൽ 6, 1952ൽ7, 53ൽ 8,54ൽ 9,55ൽ 10 എന്നീ നിലയിൽ അന്നു് ഫോർത്തുഫോം മുതൽ സിക്സ്ക്ത്ഫോം വരെയുള്ള ക്ലാസുകൾ ഉണ്ടാക്കി. ഹൈസ്കൂൾ അനുവദിച്ചപ്പോൾ ശ്രീ. ഇ.എൻ പരമേശ്വരൻപിള്ള ആദ്യത്തെ ഹെഡ്മാസ്റ്ററായി വന്നു. 1956ൽ ആദ്യത്തെ എസ്.എസ്.എൽ.സി. ബാച്ച് പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങി. 1985ൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ 85% വിജയം ഈ സ്കൂൾ കരസ്ഥമാക്കി.  സ്കൂൾ  1993 ൽ ഹയർ സെക്കൻഡറി  [[ഗവ. ഹയർ സെക്കന്ററി സ്കൂൾ, ആല/ചരിത്രം|സ്കൂളിൽ തുടങ്ങി.]]


== ചരിത്രം ==
[[ഗവ. ഹയർ സെക്കന്ററി സ്കൂൾ, ആല/ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
ലൈബ്രറി,ശാസ്ത്രപോഷിണിലാബ്, ഐ.റ്റി. ലാബ്, സ്മാർട് ക്ലാസ്സ് മുറികൾ


== ഭൗതികസൗകര്യങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


 
*  ക്ലാസ് മാഗസിൻ.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.ശാസ്ത്ര ക്ലബ്, കണക്ക് ക്ലബ്, പരിസ്ഥിതി ക്ലബ്,സമൂഹ്യശാസ്ത്ര ക്ലബ്,ആരോഗ്യ ക്ലബ്.കുട്ടികൾക്കായി  നാടകക്കളരി,കൌൺസലിങ് ക്ലാസ്സുകൾ,ഔഷധസസ്യ പ്രദർശനം,മെഡിക്കൽ ക്യാമ്പ്,ഹ്രസ്വചിത്ര നിർമ്മാണം,ക്രിയ ഗവേഷണം എന്നിവ നടന്നു.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സർക്കാർ


 
== മുൻ സാരഥികൾ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
{| class="wikitable"
 
|+
 
!ക്രമ നമ്പർ
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
!പേരു്
!മുതൽ
!വരെ
|-
!1
!ശ്രീമതി.വി.ജി.ആനന്ദവല്ലി
!2005
!2006
|-
|2
|ശ്രീ.സുധാകര വർമ
|2006
|ജുലൈ
|-
|3
|ശ്രീമതി. പി.കെ. കൃഷ്ണകമാരി
|2006
|2008
|-
|4
|ശ്രീ. ഏബ്രഹാംവർഗീസ്
|2008
|2009
|-
|5
|ശ്രീ. കെ.ഹരിദാസൻ
|2009
|2010
|-
|6
|ശ്രീ.സുനിൽ എം.ജെ.
|2010
|2015
|-
|7
|ശ്രീ.ഇ. മാധവ ശർമ
|20015
|2021
|-
|8
|ശ്രീമതി.അനു സൂസൻ വർഗീസ്
|2021
| -
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
*
*
*
വരി 68: വരി 137:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
----
| style="background: #ccf; text-align: center; font-size:99%;" |
* ചെങ്ങന്നൂർ - ആറൻമുള - കോഴഞ്ചേരി - പാതയിൽ
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
* ബസ് സ്റ്റോപ്പ് - ചെങ്ങന്നൂർ ആൽത്തറ
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* സമീപ സ്ഥാപനങ്ങൾ - പോലീസ് സ്റ്റേഷൻ, ജില്ലാ ആശുപത്രി, കോടതി, ഡയറ്റ് ആലപ്പുഴ,
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
----
11.071469, 76.077017, MMET HS Melmuri
{{Slippymap|lat=9.294369|lon= 76.603402|zoom=18|width=full|height=400|marker=yes}}
12.364191, 75.291388, st. Jude's HSS Vellarikundu
 
</googlemap>
<!--visbot  verified-chils->-->
|}
|
*
|}

20:48, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. എച്ച് എസ് എസ് ആല
ശ്രദ്ധാവാൻ ലഭതേ ജ്ഞാനം
വിലാസം
ആല

ആല പി.ഒ.
,
689126
,
ആലപ്പുഴ ജില്ല
സ്ഥാപിതം1898
വിവരങ്ങൾ
ഫോൺ0479 2453147
ഇമെയിൽghss.ala.chengannur@gmail.com
കോഡുകൾ
സ്കൂൾ കോഡ്36001 (സമേതം)
എച്ച് എസ് എസ് കോഡ്04001
യുഡൈസ് കോഡ്32110300603
വിക്കിഡാറ്റQ87478528
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ24
അദ്ധ്യാപകർ8
ഹയർസെക്കന്ററി
ആൺകുട്ടികൾ80
പെൺകുട്ടികൾ53
ആകെ വിദ്യാർത്ഥികൾ133
അദ്ധ്യാപകർ21
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർബാധകമല്ല
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിജു ജോൺ
പ്രധാന അദ്ധ്യാപികഅനു സൂസൻ വർഗ്ഗീസ്
പി.ടി.എ. പ്രസിഡണ്ട്സി ആർ റജി
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ ആല എന്ന സ്ഥലത്തുളള ഒരു സർക്കാർ വിദ്യാലയമാണു ജി.എച്ച്‌.എസ്. എസ്., ആല.1890-ൽ സ്ഥാപിച്ചു. 1950വരെ ടി.സ്കൂൾ പ്രൈമറിയായി പ്ര‍വർത്തിച്ചു. 1951-ൽ 6, 1952ൽ7, 53ൽ 8,54ൽ 9,55ൽ 10 എന്നീ നിലയിൽ അന്നു് ഫോർത്തുഫോം മുതൽ സിക്സ്ക്ത്ഫോം വരെയുള്ള ക്ലാസുകൾ ഉണ്ടാക്കി. ഹൈസ്കൂൾ അനുവദിച്ചപ്പോൾ ശ്രീ. ഇ.എൻ പരമേശ്വരൻപിള്ള ആദ്യത്തെ ഹെഡ്മാസ്റ്ററായി വന്നു. 1956ൽ ആദ്യത്തെ എസ്.എസ്.എൽ.സി. ബാച്ച് പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങി. 1985ൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ 85% വിജയം ഈ സ്കൂൾ കരസ്ഥമാക്കി. സ്കൂൾ 1993 ൽ ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങി.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി,ശാസ്ത്രപോഷിണിലാബ്, ഐ.റ്റി. ലാബ്, സ്മാർട് ക്ലാസ്സ് മുറികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.ശാസ്ത്ര ക്ലബ്, കണക്ക് ക്ലബ്, പരിസ്ഥിതി ക്ലബ്,സമൂഹ്യശാസ്ത്ര ക്ലബ്,ആരോഗ്യ ക്ലബ്.കുട്ടികൾക്കായി നാടകക്കളരി,കൌൺസലിങ് ക്ലാസ്സുകൾ,ഔഷധസസ്യ പ്രദർശനം,മെഡിക്കൽ ക്യാമ്പ്,ഹ്രസ്വചിത്ര നിർമ്മാണം,ക്രിയ ഗവേഷണം എന്നിവ നടന്നു.

മാനേജ്മെന്റ്

സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേരു് മുതൽ വരെ
1 ശ്രീമതി.വി.ജി.ആനന്ദവല്ലി 2005 2006
2 ശ്രീ.സുധാകര വർമ 2006 ജുലൈ
3 ശ്രീമതി. പി.കെ. കൃഷ്ണകമാരി 2006 2008
4 ശ്രീ. ഏബ്രഹാംവർഗീസ് 2008 2009
5 ശ്രീ. കെ.ഹരിദാസൻ 2009 2010
6 ശ്രീ.സുനിൽ എം.ജെ. 2010 2015
7 ശ്രീ.ഇ. മാധവ ശർമ 20015 2021
8 ശ്രീമതി.അനു സൂസൻ വർഗീസ് 2021 -

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


  • ചെങ്ങന്നൂർ - ആറൻമുള - കോഴഞ്ചേരി - പാതയിൽ
  • ബസ് സ്റ്റോപ്പ് - ചെങ്ങന്നൂർ ആൽത്തറ
  • സമീപ സ്ഥാപനങ്ങൾ - പോലീസ് സ്റ്റേഷൻ, ജില്ലാ ആശുപത്രി, കോടതി, ഡയറ്റ് ആലപ്പുഴ,

Map


"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_എസ്_ആല&oldid=2532009" എന്ന താളിൽനിന്ന് ശേഖരിച്ചത്