ഗവ. എച്ച് എസ് എസ് ആല/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പല പ്രമുഖ വ്യക്തികളും ആല ഗവ.ഹയർസെക്കൻഡറിസ്കൂളിൽ പൂർവ വിദ്യാർഥികളായിട്ടുണ്ട്. ജീവിതത്തിന്റെ വിവിധ തുറകളിൽ അവർ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചതു സ്കൂളിന്റെ അഭ്യുന്നതിക്കു കാരണമായി.