ഗവ. എച്ച് എസ് എസ് ആല

Schoolwiki സംരംഭത്തിൽ നിന്ന്
(36001 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ. എച്ച് എസ് എസ് ആല
ശ്രദ്ധാവാൻ ലഭതേ ജ്ഞാനം
വിലാസം
ആല

ആല പി.ഒ.
,
689126
,
ആലപ്പുഴ ജില്ല
സ്ഥാപിതം1898
വിവരങ്ങൾ
ഫോൺ0479 2453147
ഇമെയിൽghss.ala.chengannur@gmail.com
കോഡുകൾ
സ്കൂൾ കോഡ്36001 (സമേതം)
എച്ച് എസ് എസ് കോഡ്04001
യുഡൈസ് കോഡ്32110300603
വിക്കിഡാറ്റQ87478528
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല ചെങ്ങന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചെങ്ങന്നൂർ
താലൂക്ക്ചെങ്ങന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ചെങ്ങന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ22
പെൺകുട്ടികൾ24
അദ്ധ്യാപകർ8
ഹയർസെക്കന്ററി
ആൺകുട്ടികൾ80
പെൺകുട്ടികൾ53
ആകെ വിദ്യാർത്ഥികൾ133
അദ്ധ്യാപകർ21
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർബാധകമല്ല
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിജു ജോൺ
പ്രധാന അദ്ധ്യാപികഅനു സൂസൻ വർഗ്ഗീസ്
പി.ടി.എ. പ്രസിഡണ്ട്സി ആർ റജി
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസജില്ലയിൽ ചെങ്ങന്നൂർ ഉപജില്ലയിലെ ആല എന്ന സ്ഥലത്തുളള ഒരു സർക്കാർ വിദ്യാലയമാണു ജി.എച്ച്‌.എസ്. എസ്., ആല.1890-ൽ സ്ഥാപിച്ചു. 1950വരെ ടി.സ്കൂൾ പ്രൈമറിയായി പ്ര‍വർത്തിച്ചു. 1951-ൽ 6, 1952ൽ7, 53ൽ 8,54ൽ 9,55ൽ 10 എന്നീ നിലയിൽ അന്നു് ഫോർത്തുഫോം മുതൽ സിക്സ്ക്ത്ഫോം വരെയുള്ള ക്ലാസുകൾ ഉണ്ടാക്കി. ഹൈസ്കൂൾ അനുവദിച്ചപ്പോൾ ശ്രീ. ഇ.എൻ പരമേശ്വരൻപിള്ള ആദ്യത്തെ ഹെഡ്മാസ്റ്ററായി വന്നു. 1956ൽ ആദ്യത്തെ എസ്.എസ്.എൽ.സി. ബാച്ച് പരീക്ഷ കഴിഞ്ഞു പുറത്തിറങ്ങി. 1985ൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ 85% വിജയം ഈ സ്കൂൾ കരസ്ഥമാക്കി. സ്കൂൾ 1993 ൽ ഹയർ സെക്കൻഡറി സ്കൂളിൽ തുടങ്ങി.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി,ശാസ്ത്രപോഷിണിലാബ്, ഐ.റ്റി. ലാബ്, സ്മാർട് ക്ലാസ്സ് മുറികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.ശാസ്ത്ര ക്ലബ്, കണക്ക് ക്ലബ്, പരിസ്ഥിതി ക്ലബ്,സമൂഹ്യശാസ്ത്ര ക്ലബ്,ആരോഗ്യ ക്ലബ്.കുട്ടികൾക്കായി നാടകക്കളരി,കൌൺസലിങ് ക്ലാസ്സുകൾ,ഔഷധസസ്യ പ്രദർശനം,മെഡിക്കൽ ക്യാമ്പ്,ഹ്രസ്വചിത്ര നിർമ്മാണം,ക്രിയ ഗവേഷണം എന്നിവ നടന്നു.

മാനേജ്മെന്റ്

സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേരു് മുതൽ വരെ
1 ശ്രീമതി.വി.ജി.ആനന്ദവല്ലി 2005 2006
2 ശ്രീ.സുധാകര വർമ 2006 ജുലൈ
3 ശ്രീമതി. പി.കെ. കൃഷ്ണകമാരി 2006 2008
4 ശ്രീ. ഏബ്രഹാംവർഗീസ് 2008 2009
5 ശ്രീ. കെ.ഹരിദാസൻ 2009 2010
6 ശ്രീ.സുനിൽ എം.ജെ. 2010 2015
7 ശ്രീ.ഇ. മാധവ ശർമ 20015 2021
8 ശ്രീമതി.അനു സൂസൻ വർഗീസ് 2021 -

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


  • ചെങ്ങന്നൂർ - ആറൻമുള - കോഴഞ്ചേരി - പാതയിൽ
  • ബസ് സ്റ്റോപ്പ് - ചെങ്ങന്നൂർ ആൽത്തറ
  • സമീപ സ്ഥാപനങ്ങൾ - പോലീസ് സ്റ്റേഷൻ, ജില്ലാ ആശുപത്രി, കോടതി, ഡയറ്റ് ആലപ്പുഴ,

Map


"https://schoolwiki.in/index.php?title=ഗവ._എച്ച്_എസ്_എസ്_ആല&oldid=2532009" എന്ന താളിൽനിന്ന് ശേഖരിച്ചത്