"പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36002 (സംവാദം | സംഭാവനകൾ)
No edit summary
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 203 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|PPHSS Bharanikkavu}}
{{Schoolwiki award applicant}}
 
{{prettyurl|Pope Pius XI H S S Bharanicavu}}
 
{{PHSSchoolFrame/Header}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്=കറ്റാനം
|സ്ഥലപ്പേര്=ഭരണിക്കാവ്
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
| റവന്യൂ ജില്ല= ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂൾ കോഡ്= 36002
|സ്കൂൾ കോഡ്=36002
| സ്ഥാപിതദിവസം= 9
|എച്ച് എസ് എസ് കോഡ്=04041
| സ്ഥാപിതമാസം= 10
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1934
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വിലാസം= പള്ളിക്കൽ,ഭരണിക്കാവ് <br/>
|യുഡൈസ് കോഡ്=32110600109
| പിൻ കോഡ്= 690503  
|സ്ഥാപിതദിവസം=21
| സ്കൂൾ ഫോൺ= 04792332178
|സ്ഥാപിതമാസം=09
| സ്കൂൾ ഇമെയിൽ= popepiushss2008@gmail.com  
|സ്ഥാപിതവർഷം=1833
| സ്കൂൾ വെബ് സൈറ്റ്= .org.in
|സ്കൂൾ വിലാസം=ഭരണിക്കാവ്
| ഉപ ജില്ല= കായംകുളം
|പോസ്റ്റോഫീസ്=പള്ളിക്കൽ
| ഭരണം വിഭാഗം= എയ്ഡഡ്  
|പിൻ കോഡ്=690503
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0479 2332178
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ  
|സ്കൂൾ ഇമെയിൽ=popepiushss2008@gmail.com
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=  
|ഉപജില്ല=കായംകുളം
| മാദ്ധ്യമം= MALAYALAM AND ENGLISH
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 1256
|വാർഡ്=7
| പെൺകുട്ടികളുടെ എണ്ണം= 969
|ലോകസഭാമണ്ഡലം=ആലപ്പുഴ
| വിദ്യാർത്ഥികളുടെ എണ്ണം= 2225
|നിയമസഭാമണ്ഡലം=കായംകുളം
| അദ്ധ്യാപകരുടെ എണ്ണം= 78
|താലൂക്ക്=മാവേലിക്കര
| പ്രിൻസിപ്പൽ= SMT. S. DAISY   
|ബ്ലോക്ക് പഞ്ചായത്ത്=ഭരണിക്കാവ്
| പ്രധാന അദ്ധ്യാപകൻ= SRI BIJU T VARGHESE 
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= SMT SHINY SAMUEL
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' POPE PIUS XI H.S.S, BHARANICKAVU, KATTANAM. -->
|പഠന വിഭാഗങ്ങൾ1=
| സ്കൂൾ ചിത്രം= 36002_01.jpg |  
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=420
|പെൺകുട്ടികളുടെ എണ്ണം 1-10=352
|വിദ്യാർത്ഥികളുടെ എണ്ണം 1-10=772
|അദ്ധ്യാപകരുടെ എണ്ണം 1-10=33
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=520
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=25
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=മോഹൻ  റ്റി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ടി കെ സാബു
|പി.ടി.. പ്രസിഡണ്ട്=ഗോപൻ ഭരണിക്കാവ്
|എം.പി.ടി.. പ്രസിഡണ്ട്=സുനിത
|സ്കൂൾ ചിത്രം=PopePius 36002.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
{{SSKSchool|year=2024-25}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
'''ആലപ്പുഴ''' ജില്ലയിലെ '''മാവേലിക്കര''' വിദ്യാഭ്യാസ ജില്ലയിൽ '''കായംകുളം''' ഉപജില്ലയിലെ കറ്റാനം സ്ഥലത്തു പതിറ്റാണ്ടുകളായി നില നിൽക്കുന്ന  ഒരു '''എയ്ഡഡ്''' വിദ്യാലയമാണ് '''പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂൾ.'''


ഭരണിക്കാവ് ഗ്രാമപഞ്ചയത്തിൽ, ഭരണിക്കാവ്വ് തെക്ക് ഭാഗം സെന്റ സ്റ്റിഫൻസ് മലങ്കര കത്തോലിക്കാ ദേവലയത്തോടു ചേർന്നു കാണുന്ന കാമ്പസിലാണ് ഈ സ്കുൾ സ്ഥിതി ചെയ്യുന്നത്. ജംക്ഷനിൽ തന്നെയുള്ള സ്കുൾ ആയതിനാൽ അടൂർ, പന്തളം , കായംകുളം , താമരക്കുളം, വള്ളിക്കുന്നം, ചൂരനാട്, കുറത്തികാട്, മാവേലിക്കര, ചുനക്കര ഭാഗത്തേയ്ക്ക യാത്ര സൗകര്യങ്ങളുണ്ട്. KP റോഡിൽ കായംകുളം ടൗണിൽ നിന്ന് 7 KM കിഴക്ക് മാറിയും, ചാരമൂട് നിന്ന് 5 Km പടിഞ്ഞാറ് മാറിയും ആണ് ഈ സ്ക്കുൾ നിലകൊള്ളുന്നത്. കറ്റാനം PWD ടൂറിസ്റ്റ് ബംഗ്ലാവും, ബഥനി ആശ്രമവുമാണ് തൊട്ടടുത്ത സ്ഥാപനങ്ങൾ.
== ചരിത്രം ==
== ചരിത്രം ==
<font color="blue">മലങ്കര കാത്തോലിക്കാ സഭയുടെ തിരുവനന്തപുരം അതിരൂപതയിലെ ആദ്യത്തെ ഹൈസ്കൂളായി 1934 ൽ ജന്മമെടുത്ത കറ്റാനം പോപ്പ് പയസ് ഹയർ സെക്കന്ററി സ്കൂളിന്സഭാപരമായ ശുശ്രൂഷ കൊണ്ടും സാമൂഹിക പതിബദ്ധത കൊണ്ടും സഭയിലും സമൂഹത്തിലും ശ്രദ്ധേയമായ ഒരു സ്ഥാനം കരസ്ഥമാക്കുവാൻ കഴിഞ്ഞു. കഴിഞ്ഞ 85 -ൽ പരം വർഷങ്ങളായി വിദ്യാഭ്യാസ സാംസ്കാരിക രംഗത്ത് നിസ്തുല സേവനം അനുഷ്ഠിക്കുന്ന
<font color="black">മലങ്കര കാത്തോലിക്കാ സഭയുടെ തിരുവനന്തപുരം അതിരൂപതയിലെ ആദ്യത്തെ ഹൈസ്കൂളായി 1934 ൽ ജന്മമെടുത്ത കറ്റാനം പോപ്പ് പയസ് ഹയർ സെക്കന്ററി സ്കൂളിന്സഭാപരമായ ശുശ്രൂഷ കൊണ്ടും സാമൂഹിക പതിബദ്ധത കൊണ്ടും സഭയിലും സമൂഹത്തിലും ശ്രദ്ധേയമായ ഒരു സ്ഥാനം കരസ്ഥമാക്കുവാൻ കഴിഞ്ഞു. കഴിഞ്ഞ 85 -ൽ പരം വർഷങ്ങളായി വിദ്യാഭ്യാസ സാംസ്കാരിക രംഗത്ത് നിസ്തുല സേവനം അനുഷ്ഠിക്കുന്ന
ഈ വിദ്യാലയത്തിന്റെ ചരിത്രത്തിലേക്കൊരെത്തിനോട്ടം
ഈ വിദ്യാലയത്തിന്റെ ചരിത്രത്തിലേക്കൊരെത്തിനോട്ടം
നടത്തുകയാണിവിടെ.
നടത്തുകയാണിവിടെ.[[പോപ്പ് പയസ് XI ഹയർ സെക്കന്ററി സ്കൂൾ ഭരണിക്കാവ്/ചരിത്രം|കൂടുതൽ വായിക്കുക]]</font color>
"ഭാരത ന്യൂമാൻ" എന്ന അപരനാമത്തിൽ
അറിയപ്പെടുന്ന ഭാഗ്യസ്മരണാർഹനായ
അഭിവന്ദ്യ ആർച്ച് ബിഷപ്പ് മാർ ഇവാനിയോസ്[https://en.wikipedia.org/wiki/Geevarghese_Ivanios]
തിരുമേനിയാണ് ഈ സ്കൂളിന്റെ സ്ഥാപകൻ.
അദ്ദേഹത്തെ ഇത്തരുണത്തിൽ സ്മരിക്കുന്നത്
ഉചിതമായിരിക്കും.മാവേലിക്കരയിൽ പുരാതനവും
പ്രസിദ്ധവുമായ പണിക്കരു കുടുംബത്തിൽ
തോമാപണിക്കരുടെയും അന്നമ്മയുടെയും
സീമന്തപുത്രനായി 1882 സെപ്റ്റംബർ 8-ാം
തീയതി പരിശുദ്ധ ദൈവമാതാവിന്റെ ജനന
പെരുനാൾ ദിവസമാണ് മാർ ഈവാനിയോസ്
തിരുമേനി ഭൂജാതനായത്. ദൈവാശയത്തിലും
പ്രാർത്ഥനയിലും വളർന്നുവന്ന അദ്ദേഹം തന്റെ
പ്രാഥമിക വിദ്യാഭ്യാസം മാവേലിക്കരയിൽ
പൂർത്തിയാക്കി. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ
നിന്നും സ്തുത്യർഹമായ വിധത്തിൽ എം.എ.
ബിരുദം സമ്പാദിച്ച അദ്ദേഹത്തെ 1908 ൽ
കോട്ടയം എം.ഡി. ഹൈസ്ക്കൂളിൽ
പ്രിൻസിപ്പലായി നിയമിച്ചു. അവിടെ സേവനം
അനുഷ്ഠിച്ചുകൊണ്ടിരിക്കെ 1908 ആഗസ്റ്റ് 15ാം
തീയതി അദ്ദേഹം വൈദീകപട്ടം സ്വീകരിച്ചു. 1925
മെയ് 10-ാം തീയതി മെത്രാനായി വാഴിക്കുകയും
മാർ ഈവാനിയോസ് എന്ന പേര്
സ്വീകരിക്കുകയും ചെയ്തു. 1929 ഫെബ്രുവരി13-ാം തീയതി മെത്രാപ്പോലീത്തയായി ഉയർത്തപ്പെട്ടു. 1930 സെപ്റ്റംബർ 20-ാം തീയതി
അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പുനരൈക്യ
പ്രസ്ഥാനം രൂപമെടുത്തു.മനുഷ്യന്റെ സമഗ്ര വികസനത്തിൽ
വിദ്യാഭ്യാസത്തിനുള്ള അതുല്യസ്ഥാനത്തെപ്പറ്റി
മാർ ഈവാനിയോസ് തിരുമേനി തികച്ചും
ബോധവാനായിരുന്നു. നാടിന്റെ വളർച്ചക്ക്
പള്ളികളിൽ മാത്രമല്ല പള്ളിക്കൂടങ്ങളും
അനിവാര്യമാണെന്ന് അദ്ദേഹം
വിശ്വസിച്ചിരുന്നു. വിദ്യാഭ്യാസത്തിനും ധാർമ്മിക
മൂല്യങ്ങൾക്കും മുന്തിയ പരിഗണന നൽകിയ
തിരുമേനി അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങൾ
സ്ഥാപിച്ചു.
കറ്റാനം മാങ്കാവിൽ കുടുംബത്തിലെ ഒരു പ്രമുഖ
വൈദീകനായിരുന്നു ബഹുമാനപ്പെട്ട
എം.ജി.സാമുവേൽ കത്തനാർ. അദ്ദേഹം 1916 ൽ
ഫാദർ ഗീവർഗ്ഗീസ് മെമ്മോറിയലായി ഒരു
പ്രൈമറി സ്കൂൾ ആരംഭിച്ചു. 1927 ൽ ആ സ്കൂൾ
മലയാളം മിഡിൽ സ്കൂളായി ഉയർന്നു.
ഈ അവസരത്തിൽ മാർ ഈവാനിയോസ്
തിരുമേനിയുടെ നേതൃത്വത്തിൽ രൂപംകൊണ്ട
പുനെൈരക്യപ്രസ്ഥാനത്തിൽ ആകൃഷ്ടനായ
ബഹുമാനപ്പെട്ട മാങ്കാവിലച്ചൻ, തിരുമേനിയുടെ
സാമൂഹ്യസേവനങ്ങളും താത്പര്യങ്ങളും
കറ്റാനത്തേക്ക് കേന്ദ്രീകരിപ്പിച്ചു.വിദ്യാലയം മലയാളം മിഡിൽ സ്കൂളായി ഉയർന്നു.
1932-ൽ മാർ ഈവാനിയോസ് തിരുമേനി
അന്ന് സഭ ഭരിച്ചിരുന്ന പരിശുദ്ധ പതിനൊന്നാം പീയൂസ്
മാർപ്പാപ്പയെ സന്ദർശിച്ച് അനുഗ്രഹ
ആശീർവാദങ്ങൾ പ്രാപിച്ചു. യൂറോപ്പ് പര്യടനം
കഴിഞ്ഞ് തിരിച്ചെത്തിയ തിരുമേനി, മാർപ്പാപ്പ
നൽകിയ സംഭാവനകൊണ്ട് കറ്റാനത്തെ പള്ളി
വലുതാക്കാൻ തീരുമാനിച്ചു. എന്നാൽ പള്ളി
വലുതാക്കി പണിയുന്നതിനേക്കാൾ കറ്റാനത്ത്
ഒരു ഹൈസ്കൂൾ സ്ഥാപിക്കുന്നതാണ് ഉത്തമം
എന്ന് തിരുമേനിക്ക് ബോധ്യമായി. തിരുമേനി
ബഹുമാന്യനായ മാങ്കാവിൽ അച്ചന്റെ
സഹായസഹകരണത്തോടുകൂടി 1934-ൽ
പരിശുദ്ധ 11-ാം പീയൂസ് മാർപ്പാപ്പയുടെ
നാമധേയത്തിൽ ഒരു ഇംഗ്ലീഷ് ഹൈസ്കൂൾ
കറ്റാനത്ത് സ്ഥാപിച്ചു. അതാണ് ഇന്ന് നാം
കാണുന്ന ഈ സരസ്വതീക്ഷേത്രം. ഈ
സ്കൂളിന്റെ ആദ്യത്തെ ലോക്കൽ മാനേജരായിരുന്നു
ബഹുമാനപ്പെട്ട എം.ജി.സാമുവേൽ കത്തനാർ. ഇന്ന്
ഈ സ്കൂൾ നിൽക്കുന്ന സ്ഥലം ചെങ്കല്ലുകൾ
വെട്ടിയെടുക്കുന്ന കുഴികൾ നിറഞ്ഞ ഒരു തരിശു
ഭൂമിയായിരുന്നു. അതിന്റെ ഉടമസ്ഥാവകാശം
മാങ്കാവിൽ കുടുംബത്തിൽനിന്ന് ഈവാനിയോസ്
തിരുമേനി കൈയേറ്റപ്പോൾ സാമൂഹ്യമായും
വിദ്യാഭ്യാസമായും പിന്നോക്കം നിന്നിരുന്ന കറ്റാനം
എന്ന കുഗ്രാമം സത്വര പുരോഗതിയുടെ പാതയിൽ
എത്തിച്ചേരുകയായിരുന്നു. അക്കാലത്ത്
ഹൈസ്കൂൾ വിദ്യാഭ്യാസം വളരെ
ചിലവേറിയതായിരുന്നു. ധനാഢ്യൻമാരുടെ
മക്കൾക്ക് മാത്രം ആശിക്കാവുന്ന ഒരു
അത്യാഡംബര ജീവിതശൈലിയായിരിന്നു
ഹൈസ്ക്കൂൾ വിദ്യാഭ്യാസം. എന്നാൽ ഈ
സ്കൂളിന്റെ ആരംഭഘട്ടത്തിൽ ഫീസ് സൗജന്യം ആയിരുന്നു. ഈ സൗജന്യത്തിൽ
വിദൂരപ്രദേശങ്ങളിൽ നിന്ന് പോലും അനേകർ പഠനത്തിനായി എത്തിച്ചേർന്നു.
ഇവർക്ക് താമസിച്ച് പഠിക്കുന്നതിനായി
ഒരുബോർഡിംഗ് 1945-ൽ സ്ഥാപിതമായി.1984 ജൂലൈ മാസത്തിൽ ചേർന്ന
അദ്ധ്യാപക രക്ഷകർതൃ സംഘടനയുടെ
പൊതുയോഗത്തിൽ സ്കൂളിന്റെ കനകജൂബിലി
സമുചിതമായ രീതിയിൽ ആഘോഷിക്കുവാൻ
തീരുമാനിച്ചു. 1985 ജനുവരി 28 മുതൽ
ഒരാഴ്ചക്കാലം ജൂബിലി ആഘോഷപരിപാടികൾ
നീണ്ടു നിന്നു. ജൂബിലിയോടനുബന്ധിച്ച്
സഹൃദയരായ നാട്ടുകാരും, വിദ്യാർത്ഥികളും,
രക്ഷാകർത്താക്കളും സ്കൂൾ സ്റ്റാഫ് അംഗങ്ങളും സന്തോഷമായി നൽകിയ സംഭാവനയായ
ഒന്നരലക്ഷത്തിൽപരംരൂപ ചെലവ് ചെയ്ത്
സ്കൂളിന് ചുറ്റും മതിലും, ഗേറ്റും, ലൈബ്രറി
ഹാളും നിർമ്മിച്ചു.
1916-ൽ ആരംഭിച്ച പ്രൈമറി സ്കൂൾ
1934 -ൽ ഹൈ സ്കൂളായും 1998 -ൽ
ഹയർ സെക്കൻഡറി സ്കൂളായും
ഉയർത്തപ്പെട്ടു. വിപുലവും ആധുനികവുമായ
പഠന സൗകര്യങ്ങളാണ് ഹയർസെക്കൻഡറി
സ്കൂളിനോട് അനുബന്ധിച്ച് ഒരുക്കിയിട്ടുള്ളത്.
കേരളത്തിൽ നിലവിലുള്ള പ്ലസ് ടു
വിദ്യാലയങ്ങളിൽ ഏറ്റവും കൂടുതൽ പഠന
സൗകര്യങ്ങളുള്ള ചുരുക്കം ചില സ്കൂളുകളിൽ
ഒന്നാണ് കറ്റാനം പോപ്പ് പയസ് ഹയർ
സെക്കന്ററി സ്കൂൾ എന്ന കാര്യം എടുത്തു
പറയാവുന്നതാണ്.
</font color="blue">


[[ചിത്രം: efgh_36002.jpg | 350 px]] [[ചിത്രം: abcd_36002.jpg | 350 px]]
== ഭൗതികസൗകര്യങ്ങൾ ==


== ഭൗതികസൗകര്യങ്ങൾ ==
കുട്ടിയുടെ സർവതോന്മുഖമായ വിദ്യാഭ്യാസ ലക്ഷ്യം സാക്ഷാത്കരിക്കുന്ന വിധത്തിലുള്ള സൗകര്യങ്ങൾ ഈ വിദ്യാലയത്തിൻ്റെ മുഖമുദ്രയാണ്. ഉത്തമ പൗരന്മാരായി, സാമൂഹ്യ ബോധമുള്ളവരായി ലോകത്തിലെവിടെയും പിടിച്ചുനിൽക്കാൻ തക്കവിധം കുട്ടിയെ പ്രാപ്തനാക്കി എടുക്കാൻ സഹായിക്കുന്ന ഭൗതികവും ,അക്കാദമികവും സാമൂഹികവുമായ സൗകര്യങ്ങൾ ഈ വിദ്യാലയത്തിൽ ഉണ്ട്.സുസജ്ജമായ ലബോറട്ടറി, ലൈബ്രറി, കംപ്യുട്ടർ ലാബ്, സ്കൂൾ വാൻ സൗകര്യം, സ്മാർട് ക്ലാസ് റൂമുകൾ.യു.പിക്കും, ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
<font color="green">
സുസജ്ജമായ ലബോറട്ടറി, ലൈബ്രറി, കംപ്യുട്ടർ ലാബ്, സ്കൂൾ വാൻ സൗകര്യം, സ്മാർട് ക്ലാസ് റൂമുകൾ.യു.പിക്കും,
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
2017-18 അധ്യയന വർഷത്തിൽ വിദ്യാലയം നവീകരിച്ച കെട്ടിടത്തിലേക്ക് പൂർണമായും പ്രവർത്തനം ആരംഭിച്ചു.
2017-18 അധ്യയന വർഷത്തിൽ വിദ്യാലയം നവീകരിച്ച കെട്ടിടത്തിലേക്ക് പൂർണമായും പ്രവർത്തനം ആരംഭിച്ചു.
</font color="green">
ഹൈ ടെക് പദ്ധതി പ്രകാരം ഹൈസ്കൂൾ വിഭാഗത്തിന് 26 ലാപ്ടോപ്പുകളും 19 പ്രോജെക്ടറുകളും ലഭിച്ചു. യു പി വിഭാഗത്തിന് 9 ലാപ്ടോപ്പുകളും 3 പ്രോജെക്ടറുകളും ലഭിച്ചു. 15 ക്ലാസ് മുറികൾ പൂർണമായും ഹൈ ടെക് സൗകര്യമുള്ളതാണ്.
മനോഹരമായ വിദ്യാലയ കവാടത്തിലൂടെ നാം കടന്നുചെല്ലുമ്പോൾ നമ്മെ വരവേൽക്കുന്നത് വിശിഷ്ടമായ സ്കൂൾ ക്യാമ്പസാണ്. എല്ലാ ക്ലാസ് മുറികളും ഇംഗ്ലീഷ് അക്ഷരമാലയിലെ "U" ആകൃതിയിൽ ഒറ്റ വിങ്ങിലായി സ്ഥിതി ചെയ്യുന്നത് അപൂർവമായ കാഴ്ച തന്നെയാണ്. ബഹു എം.പി പി ജെ കുര്യൻ അവർകളുടെ ഫണ്ടിൽ നിന്നും അനുവദിച്ച 25 ലക്ഷം രൂപ മുടക്കി നിർമിച്ച "ഗാന്ധിജി വായനശാല" അമൂല്യമായ പുസ്തകങ്ങളുടെ കലവറയാണ്. ബഹു എം.പി എ കെ ആൻ്റണി അവർകൾ നമ്മുടെ വിദ്യാലത്തിന് അതിമനോഹരമായ സയൻസ് ലാബും സെമിനാര് ഹാളും നിർമ്മിച്ചു നൽകിയത് ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ സഹായിച്ചു.
<gallery mode="heights=&quot;150&quot;" widths="125" style="text-align: left;">
പ്രമാണം:pius_36002.jpg|'''വിദ്യാലയം'''
പ്രമാണം:lab_36002.jpg|'''ലാബ്'''
പ്രമാണം:sciencelab_36002.jpg|'''സയൻസ് ലാബ്'''
</gallery>
മനോഹരമായ സ്കൂൾ ക്യാമ്പസിലൂടെ നമുക്കൊന്ന് യാത്ര ചെയ്താലോ?
[[പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/ഭൗതികസൗകര്യങ്ങൾ|കൂടുതൽ ഭൗതീക സാഹചര്യങ്ങൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.]]
 
== '''അംഗീകാരങ്ങൾ''' ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
<font color="blue">
 
സ്കൗട്ട് & ഗൈഡ്സ്.
സ്കൂൾ യൂട്യൂബ് ചാനൽ
എൻ.സി.സി.
  https://www.youtube.com/channel/UCps7zve54DlYaYmIVzaxfXw/
സ്റ്റുഡന്റ് പോലീസ് കേഡറ്റ്
  ചാനൽ ലിങ്ക്
ജൂനിയർ റെഡ് ക്രോസ്
സ്കൂൾ ബ്ലോഗ്
ബാന്റ് ട്രൂപ്പ്.
  https://www.blogger.com/blog/posts/2740023047513308342?pli=1
ഗാന്ധിദർശൻ
  ബ്ലോഗ് ലിങ്ക്
അസാപ്
*  സ്കൂൾ ഫേസ്ബുക് പേജ്
  https://www.facebook.com/Pope-Pius-XI-H-S-S-Kattanam-2015755802048154/
  ഫേസ്ബുക് പേജ് ലിങ്ക്
*  [[{{PAGENAME}}/പോപ്പ് പയസ് : നല്ലപാഠം ക്ലബ്ബ്|പോപ്പ് പയസ് : നല്ലപാഠം ക്ലബ്ബ്]]
[[{{PAGENAME}}/പോപ്പ് പയസ് : സീഡ് ക്ലബ്ബ്|പോപ്പ് പയസ് : സീഡ് ക്ലബ്ബ്]]
[[{{PAGENAME}}/ഫിലാറ്റലി ക്ലബ്ബ്|ഫിലാറ്റലി ക്ലബ്ബ്]]
"കരുണയുടെ കരം" : സ്കൂൾ കാരുണ്യ പദ്ധതി
[[{{PAGENAME}}/കരാട്ടെ,ബാസ്കറ്റ് ബോൾ,ഫുട്ബോൾ,അത്ലറ്റിക്സ് പരിശീലനങ്ങൾ|കരാട്ടെ,ബാസ്കറ്റ് ബോൾ,ഫുട്ബോൾ,അത്ലറ്റിക്സ് പരിശീലനങ്ങൾ]]
ക്ലാസ് മാഗസിൻ
*  നാഷണൽ സർവീസ് സ്കീം
*  നാഷണൽ സർവീസ് സ്കീം
ഫിലിം ക്ലബ്
വിദ്യാരംഗം കലാ സാഹിത്യ വേദി
ക്ലാസ് മാഗസിൻ.
ക്ലബ്ബ് പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാ സാഹിത്യ വേദി.
ഗണിത-ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഐ ടി ക്ലബ്ബുകൾ
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
സ്കൂൾ സുരക്ഷാ ക്ലബ്ബ്
* ലിറ്റിൽ കൈറ്റ്സ്
* നേച്ചർ ക്ലബ്ബ്
</font color="blue">


== നേട്ടങ്ങൾ==
== നേട്ടങ്ങൾ==
<b>2017-18</b>
<b><center>2022-2023</center></b>
 
* 2022-23 അധ്യയന വർഷവും എസ് എസ് എൽ സി പരീക്ഷയിൽ നമ്മുടെ വിദ്യാലയം നൂറു ശതമാനം വിജയം നേടി. 35 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്ക് A + ലഭിച്ചു.
 
* നൂറനാട് പാലമേൽ പഞ്ചായത്ത് ഹാളിൽ നടത്തപ്പെട്ട പരിസ്‌ഥിതി ദിന പ്രദർശന മത്സരത്തിലും നമ്മുടെ വിദ്യാലയം ഓവറോൾ നേടി.
 
* 2021-22 ലെ ശബരീഷ് സ്മാരക സ്കൂൾവിക്കി മത്സരത്തിൽ ആലപ്പുഴ ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത മികച്ച സ്കൂളുകളിൽ ഒന്ന്.
 
* കർഷക ദിനത്തോടനുബന്ധിച്ചു ഭരണിക്കാവ് ഗ്രാമപഞ്ചായത്തും ,കൃഷി ഭവനും സംയുക്തമായി നടത്തിയ കാർഷിക ക്വിസ് മത്സരത്തിൽ നമ്മുടെ വിദ്യാർത്ഥികൾ തിളക്കമാർന്ന വിജയം കരസ്ഥമാക്കി. പത്ത് A ക്ലാസ്സിലെ നിധി സുൽത്താൻ റെജി, ഏഴാംക്ലാസ്സുകാരായ മൈഥിലിയും ശ്രീയ ശ്രീകുമാറുമാണ് സ്കൂളിന് ഈ നേട്ടം സമ്മാനിച്ചത്.
 
* വിദ്യാരംഗം കായംകുളം ഉപജില്ലാ സാഹിത്യ സെമിനാറിൽ പത്താം തരത്തിൽ പഠിക്കുന്ന റിൻഡ മാത്യു ഒന്നാംസ്ഥാനം കരസ്ഥമാക്കി.
 
* കായംകുളം ഉപജില്ലാ സയൻസ് സെമിനാറിൽ പത്താം തരത്തിൽ പഠിക്കുന്ന നന്ദന ഡി അനിൽകുമാർ ഒന്നാംസ്ഥാനവും ആലപ്പുഴ ജില്ലയിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
 
* 2022 - 2023 കായംകുളം ഉപജില്ല ഐ ടി മേളയിൽ യു.പി, എച്‌.എസ് വിഭാഗത്തിൽ ഓവറോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
 
* 2022 - 23 കായംകുളം ഉപജില്ല ശാസ്ത്ര മേളയിൽ ഓവറോൾ മൂന്നാം സ്ഥാനം നേടി.
 
* 2022 - 23 കായംകുളം ഉപജില്ല പ്രവൃത്തി പരിചയമേളയിൽ ഓവറോൾ നാലാം സ്ഥാനം നേടി.
 
<gallery>
പ്രമാണം:winners_36002.jpg|'''
പ്രമാണം:mikav_36002.jpg|'''
പ്രമാണം:quizwinner_36002.jpg|'''
പ്രമാണം:rintamathew_36002.jpg|'''
പ്രമാണം:rose_36002.jpg|'''
പ്രമാണം:aaradhya_36002.jpg|'''
<br>
<br>
<font color="purple">
പ്രമാണം:amish_36002.jpg|'''
കായംകുളം ഉപജില്ലാ ഐ ടി മേളയിൽ up വിഭാഗം ഓവറോൾ ഒന്നാം സ്ഥാനം, എച്ച്.എസ് വിഭാഗം രണ്ടാം സ്ഥാനം. ജില്ലാ ഐ ടി മേളയിൽ യു.പി വിഭാഗം മലയാളം ടൈപ്പിംഗിൽ രണ്ടാം സ്ഥാനം(Sreehari K S).എൻ.സി.സി 8 ( K ) ബറ്റാലിയനിലെ മികച്ച സ്കൂൾ.2017-18 SSLC പരീക്ഷയിൽ 100 % വിജയം.19 കുട്ടികൾ ഫുൾ A+ നേടിയപ്പോൾ 25 കുട്ടികൾ 9 A+ നേടി സ്കൂളിന്റെ അഭിമാനങ്ങളായി.
പ്രമാണം:aarabhy_36002.jpg|'''
</font color="purple">
പ്രമാണം:kashinad_36002.jpg|'''
പ്രമാണം:athul_36002.jpg|'''
പ്രമാണം:sona_36002.jpg|'''
പ്രമാണം:abhinandu_36002.jpg|'''
<br>
പ്രമാണം:mydhily_36002.jpg|'''
പ്രമാണം:githanjali_36002.jpg|'''
പ്രമാണം:abel_36002.jpg|'''
പ്രമാണം:fidha_36002.jpg|'''
പ്രമാണം:itmela_36002.jpg|'''
</gallery>


== 2018-19 അക്കാഡമിക് വർഷത്തിലെ പ്രവർത്തനങ്ങൾ : ചിത്രങ്ങൾ ==
***************************************************************************************************
[[ചിത്രം: school_36002.jpg | 350 px]]
കായംകുളം ഉപജില്ലാ ഐ ടി മേളയിൽ UP വിഭാഗം ഓവറോൾ ഒന്നാം സ്ഥാനം.
എച്ച്.എസ് വിഭാഗം രണ്ടാം സ്ഥാനം.
ജില്ലാ ഐ ടി മേളയിൽ യു.പി വിഭാഗം മലയാളം ടൈപ്പിംഗിൽ രണ്ടാം സ്ഥാനം(Sreehari K S). എൻ.സി.സി 8 ( K ) ബറ്റാലിയനിലെ മികച്ച സ്കൂൾ.
2017-18 SSLC പരീക്ഷയിൽ 100 % വിജയം.
19 കുട്ടികൾ ഫുൾ A+ നേടിയപ്പോൾ 25 കുട്ടികൾ 9 A+ നേടി സ്കൂളിന്റെ അഭിമാനങ്ങളായി.


== മാനേജ്മെന്റ് ==
2020 - 2021 അദ്ധ്യയന വർഷം SSLC പരീക്ഷക്ക് 100 % വിജയം കൈവരിച്ചതിനുളള മെറിറ്റ് അവാർഡ് ബഹു: MP A M ആരീഫിൽ നിന്ന് ഏറ്റുവാങ്ങി.
<font color="brown">


മലങ്കര കത്തോലിക്കാ സഭ-മാവേലിക്കര രൂപത അധ്യക്ഷൻ അഭി: ഡോ. ജോഷ്യ മാർ ഇഗ്നാത്തിയോസ്  മെത്രാപ്പൊലീത്തായുടെ നിയന്ത്രണത്തിലുള്ള  ഈ വിദ്യാലയത്തിന്റെ  കറസ്പോണ്ടന്റ് ആയി സേവനമനുഷ്ഠിക്കുന്നത് റവ.ഫാദർ ജോസ് വെൺമലോട്ടാണ്. മലങ്കര കത്തോലിക്കാ സഭയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എം.എസ്.സി സ്കൂൾസ് എന്നാണ് അറിയപ്പെടുന്നത്.
2021-2022 അദ്ധ്യയന വർഷം സ്കൂളിലെ കുട്ടികൾ സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും മത്സരത്തിൽ പങ്കെടുക്കുകയും ജില്ലാതലത്തിൽ പല മത്സരങ്ങളിലും സമ്മാനം നേടുകയും ചെയ്തു.
</font color="brown">


== <font color =red> മുൻ സാരഥികൾ ==
2022-23 അധ്യയന വർഷവും എസ് എസ് എൽ സി പരീക്ഷയിൽ നമ്മുടെ വിദ്യാലയം നൂറു ശതമാനം വിജയം നേടി. 35 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്ക് A + ലഭിച്ചു.
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''
 
{| class="wikitable"
നൂറനാട് പാലമേൽ പഞ്ചായത്ത് ഹാളിൽ നടത്തപ്പെട്ട പരിസ്‌ഥിതി ദിന പ്രദർശന മത്സരത്തിലും നമ്മുടെ വിദ്യാലയം ഓവറോൾ നേടി.
 
2021-22 ലെ ശബരീഷ് സ്മാരക സ്കൂൾവിക്കി മത്സരത്തിൽ ആലപ്പുഴ ജില്ലയിൽ നിന്നും തിരഞ്ഞെടുത്ത മികച്ച സ്കൂളുകളിൽ ഒന്ന്.
 
കർഷക ദിനത്തോടനുബന്ധിച്ചു ഭരണിക്കാവ് ഗ്രാമപഞ്ചായത്തും ,കൃഷി ഭവനും സംയുക്തമായി നടത്തിയ കാർഷിക ക്വിസ് മത്സരത്തിൽ നമ്മുടെ വിദ്യാർത്ഥികൾ തിളക്കമാർന്ന വിജയം കരസ്ഥമാക്കി. പത്ത് A ക്ലാസ്സിലെ നിധി സുൽത്താൻ റെജി, ഏഴാംക്ലാസ്സുകാരായ മൈഥിലിയും ശ്രീയ ശ്രീകുമാറുമാണ് സ്കൂളിന് ഈ നേട്ടം സമ്മാനിച്ചത്.
 
വിദ്യാരംഗം കായംകുളം ഉപജില്ലാ സാഹിത്യ സെമിനാറിൽ പത്താം തരത്തിൽ പഠിക്കുന്ന റിൻഡ മാത്യു ഒന്നാംസ്ഥാനം കാരസ്ഥമാക്കി.
 
== മാനേജ്മെൻ്റ് ==
 
മലങ്കര കത്തോലിക്കാ സഭയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ എം.എസ്.സി സ്കൂൾസ് എന്നാണ് അറിയപ്പെടുന്നത്. മലങ്കര കത്തോലിക്കാ സഭ-മാവേലിക്കര ഭദ്രാസന അധ്യക്ഷൻ  അഭി: ഡോ. ജോഷ്യ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്തായുടെ നിയന്ത്രണത്തിലുള്ള  ഈ വിദ്യാലയത്തിന്റെ  കറസ്പോണ്ടൻ്റ്  ആയി സേവനമനുഷ്ഠിക്കുന്നത് റവ.ഫാദർ ദാനിയേൽ തെക്കേടത്ത് ആണ്. വിദ്യാലയത്തിൻ്റെ ചുറ്റളവിൽ തന്നെ സ്ഥിതി ചെയ്യുന്ന ഇടവകയുടെ വികാരി റവ. ഫാ. ദാനിയേൽ തെക്കേടത്ത് സ്കൂൾ ലോക്കൽ മാനേജരായി സേവനമനുഷ്ടിക്കുന്നു . 
 
<gallery>
പ്രമാണം:joshua_36002.jpg|'''അഭി:ഡോ. ജോഷ്യ മാർ ഇഗ്നാത്തിയോസ്<br> മെത്രാപ്പൊലീത്താ''' '''(സ്കൂൾ മാനേജർ)'''
പ്രമാണം:FrDaniel.jpg|'''റവ.ഫാദർ ദാനിയേൽ തെക്കേടത്ത് <br>''' (കറസ്പോണ്ടൻ്റ്)'''
</gallery>
 
== മുൻ സാരഥികൾ ==
<center><u>'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''' </u></center>
 
{| class="wikitable sortable"
|<b><center><big>ക്രമ നംബർ </big></b></center>
|<b><center><big>പേര് </big></b></center>
|<b><center><big>വർഷം </big></b></center>
|<b><center><big>ചിത്രം </big></b></center>
|-
|<center>1</center>
|ശ്രീ.എ.കെ ജോൺ
|<center> 26/05/1934 - 07/11/1934  </center>
|-
|<center>2</center>
|ശ്രീ.റ്റി.കെ നാരായണ അയ്യർ
|<center>08/11/1934 - 04-02-1936</center>
|-
|<center>3</center>
|റവ.ഫാ.കെ.ജെ ആന്റണി
|<center> 05/02/1936 - 02/07/1945 </center>
|-
|<center>4</center>
|റവ.ഫാ.സഖറിയാസ്
|<center>03/07/1945 - 28/05/1947</center>
|-
|<center>5</center>
|റവ.ഫാ.ജോസഫ് താഴത്തു വീട്ടിൽ
|<center>29/05/1947 - 05/06/1949</center>
|[[ചിത്രം:frjoseph_36002.jpg | നടുവിൽ|ചട്ടരഹിതം|100 px]]
|-
|<center>6</center>
|ശ്രീ.ഫിലിപ്പ്
|<center> 06/06/1949 - 26-03-1954 </center>
|-
|<center>7</center>
|ശ്രീ.ജോൺ ജേക്കബ്
|<center>06/06/1931 - 31/05/1963</center>
|-
|<center>8</center>
|ശ്രീ.എ.ജോൺ
|<center>01/06/1961 - 31/05/1963</center>
|-
|<center>9</center>
|ശ്രീ.കെ .സി .ചാണ്ടപ്പിള്ള
|<center>01/061966 - 30/03/1967</center>
|-
|<center>10</center>
|റവ.ഫാ.സഖറിയാസ്
|<center>02/06/1969 - 13/04/1971 </center>
|-
|<center>11</center>
|ശ്രീ.പി.വേലായുധൻ നായർ
|<center>04/06/1971 - 31/05/1977</center>
|-
|<center>12</center>
|ശ്രീ.റ്റി.എം ഇടിക്കുള
|<center>01/06/1977 - 31/03/1980 </center>
|-
|<center>13</center>
|ശ്രീ.പി.ശ്രീധരൻ പിള്ള
|<center>01/04/1980 - 31/03/1985</center>
|-
|<center>14</center>
|ശ്രീ.കെ. ഒ തോമസ്
|<center>02/05/1987 - 01/04/1990 </center>
|[[ചിത്രം:kothomas_36002.jpg | നടുവിൽ|ചട്ടരഹിതം|100 px]]
|-
|<center>15</center>
|ശ്രീ.ജി.ഡി എബ്രഹാം
|<center>02/04/1990 - 01/05/1991</center>
|[[ചിത്രം:gd_36002.jpg | നടുവിൽ|ചട്ടരഹിതം|100 px]]
|-
|-
! ക്രമ <br>നംമ്പര്
|<center>16</center>
|
|ശ്രീ .ജോർജ് വർഗീസ്
!വർഷം
|<center>02/05/1991 -31/05/1999 </center>
|
|[[ചിത്രം:george_36002.jpg | നടുവിൽ|ചട്ടരഹിതം|100 px]]
! പേര്
|-
|-
 
|<center>17</center>
 
|റവ.ഫാ.ജസ്റ്റിൻതുണ്ടുമണ്ണിൽ
|1
|<center>01/06/1999 - 31/03/2002</center>
|
|[[ചിത്രം:justin_36002.jpg | നടുവിൽ|ചട്ടരഹിതം|100 px]]
|
|                
| <font color =red>ശ്രീ.എ.കെ ജോൺ
|-
|-
|2
|<center>18</center>
|
|ശ്രീ.പി.എംസഖറിയ
|
|<center>01/06/2002 - 27/05/2003</center>
|
|[[ചിത്രം:zacharia_36002.jpg | നടുവിൽ|ചട്ടരഹിതം|100 px]]
|<font color =red>ശ്രീ.റ്റി.കെ നാരായണ അയ്യർ
|-
|-
|3
|<center>19</center>
|
|ശ്രീ.ഫിലിപ്പ് ജേക്കബ്
|
|<center>28/05/2003 - 18/12/2003 </center>
|
|[[ചിത്രം:philipsir_36002.jpg | നടുവിൽ|ചട്ടരഹിതം|100 px]]
|<font color =red>റവ.ഫാ.കെ.ജെ ആന്റണി
|-
|-
|4
|<center>20</center>
|
|ശ്രീ.മാത്യു പണിക്കർ
|
|<center>20/01/2004 - 31/03/2007 </center>
|
|[[ചിത്രം:panicker_36002.jpg | നടുവിൽ|ചട്ടരഹിതം|100 px]]
|<font color =red>റവ.ഫാ.സഖറിയാസ്
|-
|-
|5
|<center>21</center>
|
|ശ്രീമതി ആലീസ് എബ്രഹാം
|
|<center>02/04/2007 -31/03/2012</center>
|
|[[ചിത്രം:alice_36002.jpg | നടുവിൽ|ചട്ടരഹിതം|100 px]]
|<font color =red>റവ.ഫാ.ജോസഫ് താഴത്തു വീട്ടിൽ
|-
|-
|6
|<center>22</center>
|
|ശ്രീ.രാജു പി. വർഗീസ്
|
|<center>01/04/2012 - 31/07/2018 </center>
|
|<font color =red>ശ്രീ.ഫിലിപ്പ്
|-
|-
|7
|<center>23</center>
|
|ബിജു ടി. വർഗീസ്
|
| <center>01/08/2018 - </center>
|
|}
|<font color =red>ശ്രീ.ജോൺ ജേക്കബ്
 
==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ==


{| class="wikitable"
|-
|-
| 8
{| class="wikitable"
|
|-
|
! പേര് !! ഫോട്ടോ !! പ്രവർത്തന മേഖല !! അവരിലേക്കുള്ള ലിങ്ക്
|
|-
|<font color =red>ശ്രീ..ജോൺ
| ശ്രീ ബിജു പ്രഭാകർ IAS|| [[പ്രമാണം:biju_36002.jpg|100px]] || നിലവിൽ സെക്രട്ടറി- സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി- ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് സെക്രട്ടറിയായി നിയമിക്കപ്പെട്ടു. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി അധിക ചുമതല വഹിക്കും.||
[[http://bijuprabhakar.com/]]
|-
|-
| ശ്രീ കെ എൻ ബാലഗോപാൽ|| [[പ്രമാണം:knb_36002.jpg|100px]] || കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) യിൽപ്പെട്ട ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരൻ, ധനകാര്യ മന്ത്രിയായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം  കേരള സർക്കാർ, കൊട്ടാരക്കരയെ പ്രതിനിധീകരിക്കുന്ന നിയമസഭാംഗം. 2010 മുതൽ 2016 വരെ ഇന്ത്യൻ പാർലമെന്റിന്റെ ഉപരിസഭയായ രാജ്യസഭയിൽ അംഗമായിരുന്നു.
||
[[https://en.wikipedia.org/wiki/K._N._Balagopal]]
|-
|-
|9
|
|
|
|<font color =red>ശ്രീ.കെ .സി .ചാണ്ടപ്പിള്ള
|-
|-
|10
| ശ്രീ എം.എസ്. അരുൺ കുമാർ|| [[പ്രമാണം: msa_36002.jpg |100px]] || 2021 മെയ് മുതൽ മാവേലിക്കര നിയോജകമണ്ഡലത്തിലെ എം.എൽ.എ ആയി സേവനമനുഷ്ഠിക്കുന്ന കേരളത്തിൽ നിന്നുള്ള ഒരു ഇന്ത്യൻ രാഷ്ട്രീയക്കാരൻ.എം.എസ് അരുൺകുമാർ കറ്റാനം പോപ്പ് പയസ് എച്ച്.എസ്.എസിൽ നിന്ന് പഠിച്ച് മാവേലിക്കര ബിഷപ്പ് മൂർ കോളേജിൽ നിന്ന് ബാച്ചിലർ ഓഫ് ആർട്സ് ഇംഗ്ലീഷ് ബിരുദത്തിൽ അണ്ടർ ഗ്രാജുവേറ്റ് ബിരുദം നേടിയിട്ടുണ്ട്. നിലവിൽ കേരള സർവകലാശാലയിൽ ബാച്ചിലർ ഓഫ് ലോസ് പഠിക്കുന്നു.
|
||
|
[[https://en.wikipedia.org/wiki/M._S._Arun_Kumar]]
|
|<font color =red>ശ്രീ.വി.റ്റി.അച്ചൻ കുഞ്ഞ്
|-
|-
|11
|
|
|
|<font color =red>ശ്രീ.പി.വേലായുധൻ നായർ
|-
|-
|12
| ശ്രീ തുഷാർ വെള്ളാപ്പള്ളി|| [[പ്രമാണം: thushar_36002.jpg |100px]] ||നിലവിൽ എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ്, ബി.ഡി.ജെ.എസ് പ്രസിഡന്റ്, എൻ.ഡി.എ കേരള സംസ്ഥാന കൺവീനർ, എസ്.എൻ ട്രസ്റ്റ് അസിസ്റ്റന്റ് സെക്രട്ടറി, കണിച്ചുകുളങ്ങര ക്ഷേത്രം ദേവസ്വം വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു..
|
||
|
[[https://thusharvellappally.com/]]
|
|<font color =red>ശ്രീ.റ്റി.എം ഇടിക്കുള
|-
|-
|13
|
|
|
|<font color =red>ശ്രീ.പി.ശ്രീധരൻ പിള്ള
|-
|-
|14
| ശ്രീ ജീവ ജോസഫ് || [[പ്രമാണം: jeeva_36002.jpg |100px]] ||ഒരു ഇന്ത്യൻ അഭിനേതാവും അവതാരകനുമാണ് ജീവ ജോസഫ്.
|
||
|
[[https://www.wikifamouspeople.com/jeeva-joseph/)]]
|
|<font color =red>ശ്രീ.കെ. ഒ തോമസ്
|-
|-
|15
|
|
|
|<font color =red>ശ്രീ.ജി.ഡി എബ്രഹാം
|-
|-
|16
| ശ്രീ സുഭാഷ് വാസു || [[പ്രമാണം: vasu_36002.jpg |100px]] ||സ്പൈസസ് ബോർഡ് ഓഫ് ഇന്ത്യയുടെ മുൻ ചെയർമാൻ (മിനിസ്ട്രി ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി, ഇന്ത്യാ ഗവൺമെന്റ്). ബി.ഡി.ജെ.എസ് പാർട്ടിയുടെ ദേശീയ പ്രസിഡന്റും എസ്.എൻ.ഡി.പി മാവേലിക്കര യൂണിയൻ പ്രസിഡന്റുമാണ്. 2015 വരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗമായിരുന്നു. 2016 ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിലെ കുട്ടനാട്ടിൽ നിന്നുള്ള എൻ.ഡി.എ സ്ഥാനാർത്ഥിയായിരുന്നു.
|
||
|
[[https://en.wikipedia.org/wiki/Subash_Vasu]]
|
|<font color =red>ശ്രീ .ജോർജ് വർഗീസ്
|-
|-
|17
|
|
|
|<font color =red>റവ.ഫാ.ജസ്റ്റിൻതുണ്ടുമണ്ണിൽ
|-
|-
|18
| ശ്രീമതി എ. നഫീസത്ത് ബീവി || [[പ്രമാണം: nafeesat_36002.jpg |100px]] ||1960 മാർച്ച് 15 മുതൽ 1964 സെപ്റ്റംബർ 10 വരെ കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായിരുന്നു.
|
||
|
[[https://en.wikipedia.org/wiki/A._Nafeesath_Beevi]]
|
| <font color =red>ശ്രീ.പി.എംസഖറിയ
|-
|-
|19
|
|
|
| <font color =red>ശ്രീ.ഫിലിപ്പ് ജേക്കബ്
|-
|-
|20
| ശ്രീ ഭരണിക്കാവ് ശിവകുമാർ || [[പ്രമാണം: bkvs_36002.jpg |100px]] ||മലയാളചലച്ചിത്രരംഗത്ത് പ്രവർത്തിച്ചിരുന്ന കേരളത്തിൽ നിന്നുള്ള ഒരു ഇന്ത്യൻ ഗാനരചയിതാവായിരുന്നു.'രാമചന്ദ്രവിലാസം' എന്ന മലയാളകവിതയിലെ ആദ്യ മഹാകവിയായിരുന്ന മഹാകവി അഴകത്ത് പത്മനാഭക്കുറുപ്പിന്റെ ചെറുമകനാണ് അദ്ദേഹം. ഗാനരചയിതാവെന്ന നിലയിൽ അദ്ദേഹത്തിന്റെ ആദ്യ സിനിമ 1973 ൽ ചെണ്ട ആയിരുന്നു.88 മലയാള സിനിമകൾക്കായി 272 ഗാനങ്ങൾ രചിച്ചു.
|
||
|
[[https://en.wikipedia.org/wiki/Bharanikkavu_Sivakumar]]
|
|<font color =red>ശ്രീ.മാത്യു പണിക്കർ
|-
|-
|-
|-
|21
| ശ്രീ മോനിഷ് വിൽസൺ  || [[പ്രമാണം: mw_36002.jpg |100px]] ||ഇന്ത്യൻ ബാസ്കറ്റ്ബോൾ കളിക്കാരൻ.
|
||
|
[[https://www.facebook.com/profile.php?id=100063650862784]]
|
|<font color =red>ശ്രീമതി ആലീസ് എബ്രഹാം
|-
|-
|-
|-
|22
| കാർട്ടൂണിസ്റ്റ് യേശുദാസൻ  || [[പ്രമാണം: cartoon_36002.jpg |100px]] ||കേരളത്തിൽ നിന്നുള്ള ഒരു ഇന്ത്യൻ രാഷ്ട്രീയ കാർട്ടൂണിസ്റ്റായിരുന്നു ചക്കാലേത്ത് ജോൺ യേശുദാസൻ (12 ജൂൺ 1938 – 6 ഒക്ടോബർ 2021). കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപക ചെയർമാനും കേരള ലളിതകലാ അക്കാദമി ചെയർമാനുമായിരുന്നു.
|
||
|
[[https://en.wikipedia.org/wiki/Yesudasan]]
|
|<font color =red>ശ്രീ.രാജു പി വർഗീസ്
|-
|-
|}
|}


== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
==സാരഥികൾ ==
<font color="red">
<gallery>
ശ്രീ .ബിജു പ്രഭാകർ IAS, ശ്രീ. ഹട്ടൻ ( ശാസ്ത്രജ്ഞൻ,ISRO), ശ്രീ.കെ.ബാലഗോപാൽ ( മുൻ രാജ്യസഭ MP), ശ്രീ. തുഷാർ വെള്ളാപ്പള്ളി, മുൻ ഡപ്യൂട്ടി സ്പീക്കർ ശ്രീമതി നഫീസത് ബീവി,കേന്ദ്ര സ്പൈസസ് ബോർഡ് ചെയർമാൻ ശ്രീ.സുഭാഷ് വാസു, കാർട്ടൂണിസ്റ്റ് യേശുദാസൻ, ഗാനരചയിതാവ് ഭരണിക്കാവ് ശിവകുമാർ , കെ.പി.സി.സി ട്രഷറാർ ശ്രീ.ജോൺസൺ എബ്രഹാം, മുൻ ഇന്ത്യൻ ബാസ്കറ്റ്ബോൾ ടീം ക്യാപ്റ്റൻ ശ്രീ.മോനിഷ് വിൽസൺ ....
പ്രമാണം:suma_36002.jpg|'''ശ്രീമതി സുമ എസ് മലഞ്ചരുവിൽ ''' '''(പ്രിൻസിപ്പാൾ)'''<br>
</font color="red">
പ്രമാണം:bijusir_36002.jpg|'''ശ്രീ ബിജു ടി വർഗീസ് ''' '''(ഹെഡ്‌മാസ്റ്റർ)'''<br>
പ്രമാണം:nazir_pta.jpg|'''ശ്രീ എൻ എം നസീർ ''' '''(പി ടി എ പ്രസിഡണ്ട്)'''<br>
പ്രമാണം:mpta_36002.jpg|'''ശ്രീമതി ഷൈനി ലാൽ സാം''' '''(എം പി ടി എ പ്രസിഡണ്ട്)'''<br>
പ്രമാണം:gopan_36002.jpg|'''ശ്രീ ഗോപൻ ഭരണിക്കാവ്''' '''(പി ടി എ വൈ.പ്രസിഡണ്ട്)'''<br>
പ്രമാണം:mptashyla_36002.jpg|'''ശ്രീമതി ഷൈല ജേക്കബ്''' '''(എം പി ടി എ വൈ.പ്രസിഡണ്ട്)'''
</gallery>


[[ചിത്രം: old_36002.jpg | 350 px]]
==അദ്ധ്യാപകർ ==
{|class="wikitable"  style="text-align:center; width:100%; height:15px" 
|-
|[[{{PAGENAME}}/എച്ച്.എസ്|'''അദ്ധ്യാപകർ-എച്ച്.എസ്''']]
|[[{{PAGENAME}}/യു.പീ.എസ്സ്|'''അദ്ധ്യാപകർ-യു.പി.എസ്സ്''']]
|[[{{PAGENAME}}/അനദ്ധ്യാപകർ|'''അനദ്ധ്യാപകർ‍  ''']]
|-
|
|മോളിക്കുട്ടി, റീന ജോർജ്,
ശുഭ മേരി ജോൺ, ബിന്ദു അലക്സ്,


==വഴികാട്ടി==
ഷൈനി ജോസഫ്, സാൻ ബേബി,
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* കായംക‌ളം ബസ് സ്റ്റാന്റിൽനിന്നും 8 കി.മി കിഴക്ക് സ്ഥിതിചെയ്യുന്നു.
ജോർജ് പണിക്കർ, ആൻസി ഉമ്മൻ,
|----
* --


<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
ബിജി ബി, എൽസാ റെയ്ചൽ റോയി
{{#multimaps:9.178859, 76.564717 |zoom=13}}
|}
|}
|}
----
==വഴികാട്ടി==
* കായംക‌ളം ബസ് സ്റ്റാന്റിൽനിന്നും 8 കി.മി കിഴക്ക് സ്ഥിതിചെയ്യുന്നു.
* ചാരമൂട് നിന്ന് 5 കി.മി  പടിഞ്ഞാറ് മാറിയും
* മാവേലിക്കര നിന്ന് 9.5 കി.മി വടക്ക്‌ മാറിയും
----
{{Slippymap|lat=9.17730|lon=76.56450 |zoom=18|width=full|height=400|marker=yes}}