"ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(13 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 94 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.B.H.S.Kanniakulangara}}
  {{Schoolwiki award applicant}} {{PHSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|GOVT. HIGH SCHOOL Kanniakulangara}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കന്യാകുളങ്ങര  
|സ്ഥലപ്പേര്=കന്യാകുളങ്ങര
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം  
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
| റവന്യൂ ജില്ല= തിരുവനന്തപുരം  
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂള്‍ കോഡ്= '''43013'''
|സ്കൂൾ കോഡ്=43013
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1880
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= '''വെമ്പായം p.o<br/>തിരുവനന്തപുരം '''
|യുഡൈസ് കോഡ്=32140301404
| പിന്‍ കോഡ്= '''695615 '''
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= '''04722832200'''
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= ''gbhskanniakulangara@gmail.com''
|സ്ഥാപിതവർഷം=1912
| സ്കൂള്‍ വെബ് സൈറ്റ്=   
|സ്കൂൾ വിലാസം=ഗവ.ഹൈസ്‌കൂൾ,കന്യാകുളങ്ങര
| ഉപ ജില്ല= കണിയാപുരം
|പോസ്റ്റോഫീസ്=വെമ്പായം
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|പിൻ കോഡ്=695615
| ഭരണം വിഭാഗം= സര്‍ക്കാര്‍
|സ്കൂൾ ഫോൺ=0472 2832200
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ ഇമെയിൽ=gbhskanniakulangara@gmail.com
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|ഉപജില്ല=കണിയാപുരം
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് വെമ്പായം  
| പഠന വിഭാഗങ്ങള്‍2= യു.പി
|വാർഡ്=5
| പഠന വിഭാഗങ്ങള്‍3=  
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
| മാദ്ധ്യമം= മലയാളം‌
|നിയമസഭാമണ്ഡലം=നെടുമങ്ങാട്
| ആൺകുട്ടികളുടെ എണ്ണം= 688
|താലൂക്ക്=നെടുമങ്ങാട്
| പെൺകുട്ടികളുടെ എണ്ണം= 0
|ബ്ലോക്ക് പഞ്ചായത്ത്=നെടുമങ്ങാട്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 688
|ഭരണവിഭാഗം=സർക്കാർ
| അദ്ധ്യാപകരുടെ എണ്ണം= 25
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിന്‍സിപ്പല്‍=    
|പഠന വിഭാഗങ്ങൾ1=
| പ്രധാന അദ്ധ്യാപകന്‍= '''സാലി ജോണ്‍''' 
|പഠന വിഭാഗങ്ങൾ2=യു.പി
| പി.ടി.. പ്രസിഡണ്ട്= '''എ.അബ്ദുല്‍ഹമീദ് '''
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ4=
| സ്കൂള്‍ ചിത്രം= .jpeg ‎|  
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=418
|പെൺകുട്ടികളുടെ എണ്ണം 1-10=29
|വിദ്യാർത്ഥികളുടെ എണ്ണം 1-10=447
 
 
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജി.എസ്. ഷിജു
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സുരേഷ് കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=SIMI
|സ്കൂൾ ചിത്രം=43013_school_building_new.jpg|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
നെടുമങ്ങാട് താലൂക്കിൽ വെമ്പായം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
നെടുമങ്ങാട് താലൂക്കിൽ വെമ്പായം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ  1880-ൽ ഒരു കുടിപ്പള്ളിക്കൂടമായാണ് നിലവിൽവന്നത്. 1912-ൽ  പ്രൈമറി സ്കൂളായി. 1937-ൽ മഹാത്മാഗാന്ധി
ഈ സ്കൂളിന് മുന്നിലൂടെ സഞ്ചരിക്കുകയും വേറ്റിനാട് മണ്ഡപത്തിൽ പ്രസംഗിക്കുകയും ചെയ്തു. സ്കളിലെ കുട്ടികളും നാ‌‌ട്ടുകാരും അദ്ദേഹത്തെ അനുഗമിക്കുകയും പ്രസംഗം കേൾക്കുകയും ചെയ്തു.1957-ൽ ഹൈസ്കൂളായി അപ്  ഗ്രേഡ് ചെയ്യപ്പെട്ടു. [[ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/ചരിത്രം|തുടർന്നു വായിക്കുക]] 


നെടുമങ്ങാട് താലൂക്കില്‍ വെമ്പായം പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്നഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ഭൗതികസൗകര്യങ്ങൾ ==
ഈ വിദ്യാലയം 1912-ല് നൂറാം ജന്മദിനം ആഘോഷിക്കുന്നു
1.05  ഹെക്ടർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 8കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും  ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.


== ചരിത്രം ==
ഹൈസ്കൂളിനും യു പി യ്ക്കം വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഇരുപത്തിഒന്ന്    കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂൾ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ലാപ് ടോപ്പ്, പ്രൊജക്ടർ എന്നിവയുള്ള ഒരു സ്മാര്ട്ട് റൂം, സയൻസ് ലാബറട്ടറി എന്നിവയുണ്ട്
നെടുമങ്ങാട് താലൂക്കില്‍ വെമ്പായം പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്കൂള്‍  1880-ല്‍ ഒരു കുടിപ്പള്ളിക്കൂടമായാണ് നിലവില്‍വന്നത്. 1912-ല്‍  പ്രൈമറി സ്കൂളായി. 1937-ല്‍ മഹാത്മാഗാന്ധി
ഈ സ്കൂളിന് മുന്നിലൂടെ സഞ്ചരിക്കുകയും വേറ്റിനാട് മണ്ഡപത്തില്‍ പ്രസംഗിക്കുകയും ചെയ്തു. സ്കളിലെ കുട്ടികളും നാ‌‌ട്ടുകാരും അദ്ദേഹത്തെ അനുഗമിക്കുകയും പ്രസംഗം കേള്‍ക്കുകയും ചെയ്തു.1957-ല്‍ ഹൈസ്കൂളായി അപ്  ഗ്രേഡ് ചെയ്യപ്പെട്ടു.ആദ്യത്തെ പ്രധാന അധ്യാപകന്‍ ശ്രീ.പുരുഷോത്തമന്‍ തമ്പി ആയിരുന്നു. 1960-61 -ല്‍ എസ്.എസ്.എല്‍.സി പരീക്ഷാ  സെന്‍റര്‍ അനുവദിച്ചു കിട്ടി. 2800-ല്‍ പരം കുട്ടികള്‍ പഠിച്ചിരുന്ന ഈ സ്കൂള്‍ 1984-ല്‍ രണ്ടായി വിഭജിക്കപ്പെട്ടു- ഗേള്‍സ് സ്കൂള്‍ ഇവിടെനിന്ന് 50 മീറ്റര്‍. അകലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. ആദ്യ എസ്.എസ്.എല്‍.സി  ബാച്ച് പുറത്തിറങ്ങിയിട്ട് 50  വര്‍ഷം തികയുന്ന  2009-10 അധ്യയനവര്‍ഷം സുവര്‍ണ ജൂബിലി വര്‍ഷമായി ആഘോഷിക്കുന്നു.ഒരു വര്‍ഷം നീണ്ട് നില്ക്കുന്ന പരിപാടികളുടെ ഉദ്ഘാടനം 2009 ജൂലൈ 27 ന് ബഹുമാനപ്പെട്ട നിയമമന്ത്രി ശ്രീ.എം.വിജയകുമാര്‍ നിര്‍വ്വഹിച്ചു. ആഘോഷത്തിന്റെ ഭാഗമായി ഓഗസ്റ്റ് മാസത്തില്‍  പൂര്‍വ്വ അധ്യാപക-പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടന്നു. 2010 ഫെബ്രുവരിയില്‍ ആഘോഷ പരിപാടികള്‍ സമാപിക്കും.2012-ല്‍  ഈ സ്കൂളിന്റെ നൂറാം  വാര്‍ഷികം ആഘോഷിക്കുന്നു.


     
വിപുലമായ ഒരു ലൈബ്രറി ഈ വിദ്യാലയത്തിനു് സ്വന്തമാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
1.05  ഹെക്ടര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 8കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും  ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
[[പ്രമാണം:43013 2.jpeg|ലഘുചിത്രം|ഗാന്ധിജയന്തി ദിനത്തിലെ പ്രഛന്ന വേഷം ]]


ഹൈസ്കൂളിനും യു പി യ്ക്കം വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി  ഇരുപത്തിഒന്ന്    കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂള്‍ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ലാപ് ടോപ്പ്, പ്രൊജക്ടര്‍ എന്നിവയുള്ള ഒരു സ്മാര്ട്ട് റൂം, സയന്‍സ് ലാബറട്ടറി  എന്നിവയുണ്ട്
* പ്രവേശനോത്സവം


വിപുലമായ ഒരു ലൈബ്രറി ഈ വിദ്യാലയത്തിനു് സ്വന്തമാണ്.
* വായനാവാരാഘോഷം
* ഓണാഘോഷം
* സ്വാതന്ത്ര്യ ദിനാഘോഷം


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* ഹലോ ഇംഗ്ലീഷ്
*
* സുരീലി ഹിന്ദി
*
* എസ് പി സി പ്രവർത്തനങ്ങൾ
* ഇന്‍ലാന്‍റ് മാഗസിന്‍ .
* സത്യമേവ ജയതേ (ഡിജിറ്റൽ ലിറ്ററസി പ്രോഗ്രാം)
* ക്ലാസ് മാഗസിന്‍.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*ഗോടെക്ക്  പ്രോഗ്രാം
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*ക്ലബ്ബ് പ്രവർത്തനങ്ങൾ
*ലിറ്റിൽകൈറ്റ്സ്
*ജെ ആർ സി
*സ്കൂട്ട്സ് ആൻഡ് ഗൈഡ്സ്
*കൗമാര വിദ്യാഭ്യാസം
*ടീൻസ് ക്ലബ്ബ്  
*ശ്രദ്ധ
*വിവിധ ദിനാഘോഷങ്ങൾ [[പ്രമാണം:43013 Harvest.jpg|ലഘുചിത്രം|വിളവെടുപ്പ് ]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ഗവണ്മെന്റ്
തിരുവനന്തപുരം  ജില്ലാ പഞ്ചായത്തിൽ, വെമ്പായം ഗ്രാമ പഞ്ചായത്ത് പരിധിയിൽ വരുന്ന ഒരു സർക്കാർ പൊതുവിദ്യാലയമാണ്  ഗവണ്മെന്റ് ഹൈ സ്‌കൂൾ കന്യാകുളങ്ങര. ശ്രീ സുരേഷ് കുമാർ പി ടീ എ പ്രസിഡന്റ് ,ശ്രീ അഷറഫ് എസ് എം സി ചെയർമാനായും  പ്രവർത്തിച്ചുവരുന്നു .


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ '''  
'''ശ്രീ.പുരുഷോത്തമന്‍ തമ്പി''' ,'''ശ്രീമതി.സുവര്‍ണ,ശ്രീമതി.തഹറുന്നിസാ,ശ്രീമതി.ഇന്ദിരാ ദേവി,ശ്രീമതി.സഫീന'''
{| class="wikitable mw-collapsible mw-collapsed"
|+
!ക്രമനമ്പർ   
!പേര്     
!കാലഘട്ടം
|-
|1
|ശ്രീ  കുളത്തു അയ്യർശ്രീ  കുട്ടൻ പിള്ള
|
|-
|2
|ശ്രീ .എൻ സി  പിള്ള
|
|-
|3
|ശ്രീ.പുരുഷോത്തമൻ തമ്പി
|
|-
|4
|ശ്രീ രാമ അയ്യർ
|
|-
|5
|ശ്രീമതി.ഇന്ദിരാ ദേവി അമ്മ 
|
|-
|6
|ശ്രീ  K P ഉമ്മുൽ മു അമീൻ 
|
|-
|7
|ശ്രീമതി മേരി ജോർജ്
|
|-
|8
|ശ്രീ തോമസ് വർഗീസ്
|
|-
|9
|ശ്രീമതി സുവർണ
|
|-
|10
|ശ്രീമതി.തഹറുന്നിസാ
|
|-
|11
|ശ്രീമതി.ഇന്ദിരാ ദേവി
|
|-
|12
|ശ്രീമതി.സഫീന
|
|-
|13
|ശ്രീമതി.സാലി ജോൺ
|
|-
|14
|ശ്രീമതി .ജസീന്താൾ ഡി
|
|-
|15
|ഇന്ദു എൽ ജി
|
|-
|16
|മഞ്ജു എം കെ
|
|-
|17
|എ അബ്ദുൽ ഹക്കിം
|
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* EX.M.P''' ശ്രീ. തലേക്കുന്നില്‍ബഷീര്‍''' , EX.M.L.A-മാരായ '''ശ്രീ.കുഞ്ഞുകൃഷ്ണപിള്ള''' ,'''ശ്രീ. മോഹന്‍ കുമാര്‍'''
* EX.M.P''' ശ്രീ. തലേക്കുന്നിൽബഷീർ''' , EX.M.L.A-മാരായ '''ശ്രീ.കുഞ്ഞുകൃഷ്ണപിള്ള''' ,'''ശ്രീ. മോഹൻ കുമാർ'''
സിംഗപ്പുരില്‍   ‍ശാസ്ത്രജ്ഞനായ '''ശ്രീ .മധു'''
സിംഗപ്പുരിൽ   ‍ശാസ്ത്രജ്ഞനായ '''ശ്രീ .മധു'''
എന്നിവര്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്.
എന്നിവർ പൂർവ്വ വിദ്യാർത്ഥികളാണ്.


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* MCറോഡിന് തൊട്ട് തിരുവനന്തപുരം നഗരത്തില്‍ നിന്നും 25 കി.മി. അകലത്തായി കൊട്ടാരക്കര റോഡില്‍ സ്ഥിതിചെയ്യുന്നു.       
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|----
* തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന്  30 കി.മി.  അകലം


|}
* തിരുവനന്തപുരം റയിൽവേ സ്റ്റേഷനിൽ നിന്ന് എംസി റോഡിൽ (കേശവദാസപുരം വെഞ്ഞാറന്മൂട് റോഡിൽ) 19.7 കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. എംസി റോഡിൽ വെഞ്ഞാറന്മൂട് ജംക്ഷനിൽ നിന്ന് 7.4 കിലോമീറ്റർ യാത്ര ചെയ്തും സ്കൂളിൽ എത്താം.
|}
{{Slippymap|lat= 8.63160|lon=76.93790 |zoom=16|width=800|height=400|marker=yes}}
<googlemap version="0.9" lat="8.629733" lon="76.936741" zoom="16" width="350" height="350" selector="no" controls="none">
[[പ്രമാണം:43013 cheera.jpg|ലഘുചിത്രം|സ്കൂളിലെ ചീര കൃഷി ]]
11.071469, 76.077017, MMET HS Melmuri
[[പ്രമാണം:43013 5.jpeg|ലഘുചിത്രം|2021-22 കേന്ദ്ര സർക്കാരിന്റെ ഇൻസ്പയർ സ്കോളർഷിപ് നേടിയ കുട്ടികൾ ]]<!--visbot  verified-chils->-->
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

21:37, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര
വിലാസം
കന്യാകുളങ്ങര

ഗവ.ഹൈസ്‌കൂൾ,കന്യാകുളങ്ങര
,
വെമ്പായം പി.ഒ.
,
695615
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ0472 2832200
ഇമെയിൽgbhskanniakulangara@gmail.com
കോഡുകൾ
സ്കൂൾ കോഡ്43013 (സമേതം)
യുഡൈസ് കോഡ്32140301404
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് വെമ്പായം
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ418
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ447
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജി.എസ്. ഷിജു
പി.ടി.എ. പ്രസിഡണ്ട്സുരേഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്SIMI
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



നെടുമങ്ങാട് താലൂക്കിൽ വെമ്പായം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

നെടുമങ്ങാട് താലൂക്കിൽ വെമ്പായം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂൾ 1880-ൽ ഒരു കുടിപ്പള്ളിക്കൂടമായാണ് നിലവിൽവന്നത്. 1912-ൽ പ്രൈമറി സ്കൂളായി. 1937-ൽ മഹാത്മാഗാന്ധി ഈ സ്കൂളിന് മുന്നിലൂടെ സഞ്ചരിക്കുകയും വേറ്റിനാട് മണ്ഡപത്തിൽ പ്രസംഗിക്കുകയും ചെയ്തു. സ്കളിലെ കുട്ടികളും നാ‌‌ട്ടുകാരും അദ്ദേഹത്തെ അനുഗമിക്കുകയും പ്രസംഗം കേൾക്കുകയും ചെയ്തു.1957-ൽ ഹൈസ്കൂളായി അപ് ഗ്രേഡ് ചെയ്യപ്പെട്ടു. തുടർന്നു വായിക്കുക

ഭൗതികസൗകര്യങ്ങൾ

1.05 ഹെക്ടർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 8കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു പി യ്ക്കം വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഇരുപത്തിഒന്ന് കമ്പ്യൂട്ടറുകളുണ്ട്. ഹൈസ്കൂൾ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ലാപ് ടോപ്പ്, പ്രൊജക്ടർ എന്നിവയുള്ള ഒരു സ്മാര്ട്ട് റൂം, സയൻസ് ലാബറട്ടറി എന്നിവയുണ്ട്

വിപുലമായ ഒരു ലൈബ്രറി ഈ വിദ്യാലയത്തിനു് സ്വന്തമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

ഗാന്ധിജയന്തി ദിനത്തിലെ പ്രഛന്ന വേഷം
  • പ്രവേശനോത്സവം
  • വായനാവാരാഘോഷം
  • ഓണാഘോഷം
  • സ്വാതന്ത്ര്യ ദിനാഘോഷം
  • ഹലോ ഇംഗ്ലീഷ്
  • സുരീലി ഹിന്ദി
  • എസ് പി സി പ്രവർത്തനങ്ങൾ
  • സത്യമേവ ജയതേ (ഡിജിറ്റൽ ലിറ്ററസി പ്രോഗ്രാം)
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഗോടെക്ക്  പ്രോഗ്രാം
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ലിറ്റിൽകൈറ്റ്സ്
  • ജെ ആർ സി
  • സ്കൂട്ട്സ് ആൻഡ് ഗൈഡ്സ്
  • കൗമാര വിദ്യാഭ്യാസം
  • ടീൻസ് ക്ലബ്ബ്
  • ശ്രദ്ധ
  • വിവിധ ദിനാഘോഷങ്ങൾ
    വിളവെടുപ്പ്

മാനേജ്മെന്റ്

തിരുവനന്തപുരം  ജില്ലാ പഞ്ചായത്തിൽ, വെമ്പായം ഗ്രാമ പഞ്ചായത്ത് പരിധിയിൽ വരുന്ന ഒരു സർക്കാർ പൊതുവിദ്യാലയമാണ്  ഗവണ്മെന്റ് ഹൈ സ്‌കൂൾ കന്യാകുളങ്ങര. ശ്രീ സുരേഷ് കുമാർ പി ടീ എ പ്രസിഡന്റ് ,ശ്രീ അഷറഫ് എസ് എം സി ചെയർമാനായും  പ്രവർത്തിച്ചുവരുന്നു .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ    പേര്      കാലഘട്ടം
1 ശ്രീ കുളത്തു അയ്യർശ്രീ കുട്ടൻ പിള്ള
2 ശ്രീ .എൻ സി പിള്ള
3 ശ്രീ.പുരുഷോത്തമൻ തമ്പി
4 ശ്രീ രാമ അയ്യർ
5 ശ്രീമതി.ഇന്ദിരാ ദേവി അമ്മ
6 ശ്രീ K P ഉമ്മുൽ മു അമീൻ
7 ശ്രീമതി മേരി ജോർജ്
8 ശ്രീ തോമസ് വർഗീസ്
9 ശ്രീമതി സുവർണ
10 ശ്രീമതി.തഹറുന്നിസാ
11 ശ്രീമതി.ഇന്ദിരാ ദേവി
12 ശ്രീമതി.സഫീന
13 ശ്രീമതി.സാലി ജോൺ
14 ശ്രീമതി .ജസീന്താൾ ഡി
15 ഇന്ദു എൽ ജി
16 മഞ്ജു എം കെ
17 എ അബ്ദുൽ ഹക്കിം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • EX.M.P ശ്രീ. തലേക്കുന്നിൽബഷീർ , EX.M.L.A-മാരായ ശ്രീ.കുഞ്ഞുകൃഷ്ണപിള്ള ,ശ്രീ. മോഹൻ കുമാർ

സിംഗപ്പുരിൽ ‍ശാസ്ത്രജ്ഞനായ ശ്രീ .മധു എന്നിവർ പൂർവ്വ വിദ്യാർത്ഥികളാണ്.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവനന്തപുരം റയിൽവേ സ്റ്റേഷനിൽ നിന്ന് എംസി റോഡിൽ (കേശവദാസപുരം വെഞ്ഞാറന്മൂട് റോഡിൽ) 19.7 കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. എംസി റോഡിൽ വെഞ്ഞാറന്മൂട് ജംക്ഷനിൽ നിന്ന് 7.4 കിലോമീറ്റർ യാത്ര ചെയ്തും സ്കൂളിൽ എത്താം.
Map
സ്കൂളിലെ ചീര കൃഷി
2021-22 കേന്ദ്ര സർക്കാരിന്റെ ഇൻസ്പയർ സ്കോളർഷിപ് നേടിയ കുട്ടികൾ