ഗവൺമെന്റ് ബോയിസ് എച്ച്. എസ്. എസ് കന്യാകുളങ്ങര/ലിറ്റിൽകൈറ്റ്സ്
| Home | 2024 - 27 | 2025 - 28 | 2026-29 |
ഐസിടി പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളെ കൂടി ഉലപ്പെടുത്തുക എന്ന ലക്‌ഷ്യം മുൻനിർത്തി വിപുലമായ പ്രവർത്തനപദ്ധതികളോടെ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് എന്ന ഐടി ക്ളബ് പ്രവർത്തനം 2021 ൽ സ്‌കൂളിൽ ആരംഭിച്ചു. അനിമേഷൻ,ഡിജിറ്റൽ പോസ്റ്റർ ,റോബോട്ടിക്‌സ് ,ഇലക്ട്രോണിക്സ് എന്നിവയിൽ പരിശീലനം നൽകി വരുന്നു