"സെന്റ് തോമസ്സ് എച്ച്.എസ് മരങ്ങാട്ടുപിള്ളി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 80 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:schollogosths.jpg]]  {{prettyurl|st.thomashsmarangattupilly}}
{{prettyurl|st.thomashsmarangattupilly}}
[[പ്രമാണം:Cover1.jpg]]
{{Schoolwiki award applicant}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{PHSchoolFrame/Header}}
| സ്ഥലപ്പേര്= മരങ്ങാട്ടുപിള്ളി  
{{Infobox School  
| വിദ്യാഭ്യാസ ജില്ല= പാല
|സ്ഥലപ്പേര്=മരങ്ങാട്ടുപിള്ളി
| റവന്യൂ ജില്ല= കോട്ടയം  
|വിദ്യാഭ്യാസ ജില്ല=പാല
| സ്കൂൾ കോഡ്= 31060  
|റവന്യൂ ജില്ല=കോട്ടയം
| സ്ഥാപിതദിവസം= 15
|സ്കൂൾ കോഡ്=31060
| സ്ഥാപിതമാസം= 05
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1951
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= മരങ്ങാട്ടുപിള്ളി പി.ഒ, <br/>കോട്ടയം 
|വിക്കിഡാറ്റ ക്യു ഐഡി=Q87658052
| പിൻ കോഡ്= 686635
|യുഡൈസ് കോഡ്=32100901104
| സ്കൂൾ ഫോൺ= 04822252392
|സ്ഥാപിതദിവസം=15
| സ്കൂൾ ഇമെയിൽ= stthomasmgply@yahoo.com  
|സ്ഥാപിതമാസം=05
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1951
| ഉപ ജില്ല=കുറവിലങ്ങാട്
|സ്കൂൾ വിലാസം=
| ഭരണം വിഭാഗം=എയ്ഡഡ്
|പോസ്റ്റോഫീസ്=മരങ്ങാട്ടുപിള്ളി
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=686635
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|സ്കൂൾ ഫോൺ=04822 252392
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ ഇമെയിൽ=stthomasmgply@yahoo.com
| പഠന വിഭാഗങ്ങൾ3=  
|സ്കൂൾ വെബ് സൈറ്റ്=www.stthomashsmarangattupilly.webs.com
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=കുറവിലങ്ങാട്
| ആൺകുട്ടികളുടെ എണ്ണം= 202
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 169
|വാർഡ്=5
| വിദ്യാർത്ഥികളുടെ എണ്ണം= 371
|ലോകസഭാമണ്ഡലം=കോട്ടയം
| അദ്ധ്യാപകരുടെ എണ്ണം= 17
|നിയമസഭാമണ്ഡലം=കടുത്തുരുത്തി
| പ്രിൻസിപ്പൽ= ഇല്ല 
|താലൂക്ക്=മീനച്ചിൽ
| പ്രധാന അദ്ധ്യാപകൻ= ശ്രീമതി ആനിയമ്മ മാത്യു 
|ബ്ലോക്ക് പഞ്ചായത്ത്=ഉഴവൂർ
| പി.ടി.. പ്രസിഡണ്ട്= ശ്രീ ഷാ‍ജി ജോസ്
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂൾ ചിത്രം=1964.jpg|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
ഗ്രേഡ്=5|
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
}}
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=251
|പെൺകുട്ടികളുടെ എണ്ണം 1-10=195
|വിദ്യാർത്ഥികളുടെ എണ്ണം 1-10=446
|അദ്ധ്യാപകരുടെ എണ്ണം 1-10=22
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലിന്റ എസ് പുതിയാപറമ്പിൽ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=റോബിൻ സി കുര്യൻ
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു ബിജു
|സ്കൂൾ ചിത്രം=31060 School photo.jpg
|size=
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മരങ്ങാട്ടുപിള്ളി എന്ന പ്രശാന്തസുന്ദരമായ ഗ്രാമത്തിലാണ് ‌ എയിഡഡ്‌ വിഭാഗത്തിൽപ്പെട്ട ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്‌.മരങ്ങാട്ടുപിള്ളി സെന്റ് തോമസ്  ഹൈസ്കൂൾ  എന്ന പേരിലാണ്‌ സ്ക്കൂൾ അറിയപ്പെടുന്നത്‌. 1951 ൽ സ്ഥാപിതമായ ഈ സ്ക്കൂൾ പാലാ കോർപ്പറേറ്റ്‌ എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു.  
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മരങ്ങാട്ടുപിള്ളി എന്ന പ്രശാന്തസുന്ദരമായ ഗ്രാമത്തിലാണ് ‌ എയിഡഡ്‌ വിഭാഗത്തിൽപ്പെട്ട ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്‌.മരങ്ങാട്ടുപിള്ളി സെന്റ് തോമസ്  ഹൈസ്കൂൾ  എന്ന പേരിലാണ്‌ സ്ക്കൂൾ അറിയപ്പെടുന്നത്‌.
 
== ചരിത്രം ==
മരങ്ങാട്ടുപിള്ളിയുടെ വിദ്യാഭ്യാസ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ്  സെന്റ് തോമസ് സ്കുൾ.


== ചരിത്രം ==
[[സെന്റ് തോമസ്സ് എച്ച്.എസ് മരങ്ങാട്ടുപിള്ളി/ചരിത്രം|കൂടുതൽ അറിയാൻ]]
മരങ്ങാട്ടുപിള്ളിയുടെ വിദ്യാഭ്യാസ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ്
സെന്റ് തോമസ് സ്കുൾ. ഇവിടുത്തെ നല്ലവരായ നാട്ടുകാരുടെയും ഇവിടെ സേവനം ചെയ്ത       
വൈദികരുടെയും  കഠിനാദ്ധ്വാനത്തിന്റെയും  ദീർഘവീക്ഷണത്തിന്റെയും  ഫലമാണ്
ഈ  സരസ്വതിക്ഷേത്രം. 1920-ൽ  എൽ.പി.സ്കൂൾ സ്ഥാപിച്ചു. വിദ്യാഭ്യാസ  പുരോഗതിക്ക് വഴിതെളിച്ച  ഈ സ്ഥാപനം  1948-ൽ മിഡിൽ സ്കൂളായി ഉയർത്തി. 1951-ൽ ഹൈസ്കൂൾ നിലവിൽ വന്നു. 1954-ൽ .എസ് .എസ്.എൽ.സി ആദ്യ ബാച്ച്പുറത്തിറങ്ങി.പ്രധമ ഹെഡ്മാസ്റ്ററായി റവ.ഫാ.റ്റി.കെ.എബ്രാഹം തൊണ്ടിയ്ക്കൽ  നിയമിതനായി. നാടിന്റെ സാമൂഹികവും സാംസ്കാരികവുമായ വികസനത്തിന്    ഹേതുഭൂതമായ ഈ സരസ്വതി ക്ഷേത്രത്തിൽ നിന്ന് വിജ്ഞാനമാർജ്ജിച്ച്  തലമുറകൾ ജീവിതത്തിന്റെ വിവിധ കർമ്മമണ്ഡലങ്ങളിൽ  വ്യക്തി  മുദ്രപതിപ്പിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ  കലാപരവും കായികപരവും ആദ്ധ്യാത്മികവുമായ വികാസത്തെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഈ  വിദ്യാലയം  ശിക്ഷണത്തിലും വിജയത്തിലും ഉന്നതനിലവാരം പുലർത്തുന്നു . അറിവിന്റെയും  സംസ്കാരത്തിന്റെയും പ്രകാശം ചൊരിയുവാൻ കഠിനദ്ധ്വാനം ചെയ്ത പൂർവികരുടെ സ്മ്രണകൾ  നമുക്ക് പുതുചൈതന്യം പകരട്ടെ.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 15  ക്ലാസ് മുറികളുമുണ്ട്.വിശാലമായ ഗ്രൗണ്ടും  മനോഹരവുമായ  ബാസ്കറ്റ്ബോൾ കോർട്ടും സ്കുളിനോടനുബന്ധിച്ചുണ്ട്.1994-ൽഗ്രൗണ്ട് പുതുക്കി. ആധുനിക ലോകത്തിന്റെ  വൈജ്ഞാനികതലത്തോട്
നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 15  ക്ലാസ് മുറികളുമുണ്ട്.വിശാലമായ ഗ്രൗണ്ടും  മനോഹരവുമായ  ബാസ്കറ്റ്ബോൾ കോർട്ടും സ്കുളിനോടനുബന്ധിച്ചുണ്ട്.
ബന്ധപ്പെടുക ഏന്ന  ലക്ഷ്യത്തോടെ 2000-ൽ  ഒരു  കംപ്യൂട്ടർ ലാബ് സ്ഥാപിച്ചു. ഇപ്പോൾ
ബ്രോഡ് ബാന്റ് ഇന്റർനെറ്റ് സൗകര്യങ്ങളോടുകൂടിയ 12  കംപ്യൂട്ടർകൾ ലാബിൽ ഉണ്ട്.
ഇന്ററാക്ടീവ് മൾട്ടിമീഡിയ ഹാൾ,സയൻസ് ലാബ്,ലൈബ്രറി  എന്നിവയും  വിദ്യാലയത്തിലുണ്ട്.ഹൈടെക് സ്കുൂൾ പദ്ധതിയുടെ ഭാഗമായി  6 ക്ലാസുകൾ സ്മാർട്ട് ക്ലാസുകളാക്കിയിട്ടു​ണ്ട്.


[[സെന്റ് തോമസ്സ് എച്ച്.എസ് മരങ്ങാട്ടുപിള്ളി/ഭൗതിക സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


* സ്കൗട്ട് & ഗൈഡ്സ്.
* സ്കൗട്ട് & ഗൈഡ്സ്
*  ജൂണിയർ റെഡ് ക്രോസ്  
*  ജൂണിയർ റെഡ് ക്രോസ്  
*  ലിറ്റിൽ കൈറ്റ്സ്  
*  ലിറ്റിൽ കൈറ്റ്സ്
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  [[പ്രമാണം:sthsrajyapuraskar.jpg]]  *  [[പ്രമാണം:cover2.jpg]]
*  [[പ്രമാണം:Indsthsmgply4.jpg|സ്വാതന്ത്യദിനാഘോഷം]]  *  [[പ്രമാണം:Indsthsmgply3.jpg|സ്വാതന്ത്യദിനാഘോഷം]]  *  [[പ്രമാണം:Indsths2.jpg|സ്വാതന്ത്യദിനാഘോഷം]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സീറോ മലബാർ സഭയിലെ പാലാ രൂപതയുടെ കീഴിലുള്ള പാലാ കോർപറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. രൂപതയിലെ മരങ്ങാട്ടുപിള്ളി  ഇടവക വിദ്യാലയത്തിന്റെ ദൈനംദീന ഭരണകാര്യങ്ങൾ നിർവഹിക്കുന്നു. നിരവധി വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ബിഷപ്‌ ഡോ. ജോസഫ്‌ കല്ലറങ്ങാട്ട്‌, കോർപ്പറേറ്റ്‌ മനേജരായും , റവ. ഫാ.ബ൪ക്കുമാൻസ് കുന്നുംപുറം കോർപ്പറേറ്റ് സെക്രട്ടറിയായും റവ. ഫാ.ജോ൪ജ് വഞ്ചിപ്പുരയ്കൽ ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു.
സീറോ മലബാർ സഭയിലെ പാലാ രൂപതയുടെ കീഴിലുള്ള പാലാ കോർപറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. [http://www.ceap.co.in കൂടുതൽ അറിയാൻ]
 
രൂപതയിലെ മരങ്ങാട്ടുപിള്ളി  ഇടവക വിദ്യാലയത്തിന്റെ ദൈനംദീന ഭരണകാര്യങ്ങൾ നിർവഹിക്കുന്നു. റവ. ഫാ.ജോസഫ് ഞാറക്കാട്ടിൽ ലോക്കൽ മാനേജരായി പ്രവർത്തിക്കുന്നു.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable mw-collapsible"
|+
!ക്രമ നമ്പർ
!പേര്
!കാലയളവ്
|-
|1.
|റവ.ഫാ.റ്റി.കെ.എബ്രാഹം
|1951-1961
|-
|2.
|റവ.ഫാ.റ്റി.എം.മൈക്കിൾ
|1961-1962
|-
|3.
|ശ്രീ.പി.സി.ജോൺ
|1962-1966
|-
|4.
|ശ്രീ.കെ.ഐ.ഇട്ടിയവിര
|1966-1967
|-
|5.
|ശ്രീ.സി.റ്റി.തൊമ്മൻ
|1967-1968
|-
|6.
|ശ്രീ.വി.കെ.കുര്യൻ
|1968-1970
|-
|7.
|ശ്രീ.എം.എസ്.ഗോപാലൻനായർ
|1970-1971
|-
|8.
|ശ്രീ.എ.സ്.ആന്റണി
|1970-1971
|-
|9.
|ശ്രീ.പി.എ.തോമസ്
|1971-1975
|-
|10.
|ശ്രീ.സി.റ്റി.തൊമ്മൻ
|1975-1984
|-
|11.
|ശ്രീ.ഇ.എം.ജോസഫ്
|1984-1985
|-
|12.
|ശ്രീ.എബ്രാഹം മാത്യു
|1985-1988
|-
|13.
|ശ്രീ.കെ.ജോസഫ്
|1988-1989
|-
|14.
|റവ.ഫാ.എ.എം.മാത്യു
|1989-1991
|-
|15.
|ശ്രീ.കെ.എസ്. വർക്കി
|1991-1992
|-
|16.
|ശ്രീ.പി.റ്റി.ദേവസ്യ
|1992-1996
|-
|17.
|ശ്രീ.വി.കെ.സേവ്യർ
|1996-1999
|-
|18.
|ശ്രീ.കെ. ജെ.ജോർജ്
|1999-2000
|-
|19.
|ശ്രീ.ഫ്രാൻസീസ് ജോർജ്
|മെയ് 2000
|-
|20.
|ശ്രീമതി.എൻ.എസ് മേരി
|2000-2001
|-
|21.
|ശ്രീ.റ്റി.ജെ. സെബാസ്റ്റ്യൻ
|2001-2003
|-
|22.
|ശ്രീമതി. സൂസമ്മ ചെറിയാൻ
|2003-2005
|-
|23.
|ശ്രീ.ഡൊമിനിക്ക് സാവ്യോ
|2005-2006
|-
|24.
|ശ്രീ.റ്റി.റ്റി. തോമസ്
|2006-2008
|-
|25.
|ശ്രീ. ജോസ് കുുര്യാക്കോസ്
|2008-2010
|-
|26.
|ശ്രീ.ടോമി സെബാസ്റ്റ്യൻ
|2010-2012
|-
|27.
|ശ്രീ.ഫിലിപ്പ് സി ജോസഫ്
|2012-2013
|-
|28.
|ശ്രീ.എം.എ ജോർജ്
|2013 -2016
|-
|29.
|ശ്രീമതി.സിസിലി ചാക്കോ
|2016-2017
|-
|30.
|ശ്രീ.പയസ് കുരൄൻ
|2017-2018
|-
|31.
|ശ്രീമതി. ആനിയമ്മ മാത്യു
|2018-2020
|-
|32.
|ശ്രീ. സിബി പി.ജെ
|2020-2021
|-
|33.
|ശ്രീ. സണ്ണി സി.എ
|2021-2024
|}
== നേട്ടങ്ങൾ ==
പഠന രംഗത്തും കലാ-ശാസ്ത്ര-കാർഷിക രംഗങ്ങളിലും സ്കൂൾ മികവാർന്ന നേട്ടങ്ങൾ കൈവരിച്ചു.
[[സെന്റ് തോമസ്സ് എച്ച്.എസ് മരങ്ങാട്ടുപിള്ളി./നേട്ടങ്ങൾ|കൂടുതൽ അറിയാൻ]]


'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==


1951-1961-  റവ.ഫാ.റ്റി.കെ.എബ്രാഹം
* ശ്രീ. റ്റി.കെ ജോസ് ഐ.എ.എസ്
1961-1962- റവ.ഫാ.റ്റി.എം.മൈക്കിൾ
* ശ്രീ. സന്തോഷ് ജോർജ് കുളങ്ങര
1962-1966- ശ്രീ.പി.സി.ജോൺ
1966-1967- ശ്രീ.കെ..ഇട്ടിയവിര.
1967-1968- ശ്രീ.സി.റ്റി.തൊമ്മൻ
1968-1970- ശ്രീ.വി.കെ.കുര്യൻ
1970-1971- ശ്രീ.എം.എസ്.ഗോപാലൻനായർ
1970-1971- ശ്രീ.എ.സ്.ആന്റണി
1971-1975-  ശ്രീ.പി.എ.തോമസ്
1975-1984- ശ്രീ.സി.റ്റി.തൊമ്മൻ
1984-1985- ശ്രീ.ഇ.എം.ജോസഫ്
1985-1988- ശ്രീ.എബ്രാഹം മാത്യു
1988-1989- ശ്രീ.കെ.ജോസഫ്
1989-1991- റവ.ഫാ.എ.എം.മാത്യു 
1991-1992- ശ്രീ.കെ.എസ്. വർക്കി
1992-1996- ശ്രീ.പി.റ്റി.ദേവസ്യ
1996-1999- ശ്രീ.വി.കെ.സേവ്യർ
1999-2000- ശ്രീ.കെ. ജെ.ജോർജ്
െമയ് 2000 -ശ്രീ.ഫ്രാൻസീസ്  ജോർജ്
2000-2001- ശ്രീമതി.എൻ.എസ് മേരി
2001-2003- ശ്രീ.റ്റി.ജെ. സെബാസ്റ്റ്യൻ
2003-2005- ശ്രീമതി. സൂസമ്മ ചെറിയാൻ
2005-2006- ശ്രീ.ഡൊമിനിക്ക് സാവേ്യാ
2006-2008- ശ്രീ.റ്റി.റ്റി. തോമസ്
2008-2010- ശ്രീ. ജോസ് കുുര്യാക്കോസ്
2010-2012 - ശ്രീ.ടോമി സെബാസ്റ്റ്യൻ
2012-2013-  ശ്രീ.ഫിലിപ്പ്  സി  ജോസഫ്
2013 - 2016 - ശ്രീ.എം.എ  ജോർജ്
2016-2017 - ശ്രീമതി.സിസിലി ചാക്കോ
2017-2018 -  ശ്രീ.പയസ് കുരൄൻ


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== ചിത്രശാല ==
*ശ്രീ.റ്റി.കെ.ജോസ് ഐ.എ.എസ്
[[സെന്റ് തോമസ്സ് എച്ച്.എസ് മരങ്ങാട്ടുപിള്ളി/ചിത്രശാല|ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
*ശ്രീ.സന്തോഷ് ജോർജ് കുളങ്ങര


==വഴികാട്ടി==
== സ്കൂൾ നേട്ടങ്ങൾ-പത്രതാളുകളിൽ ==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
കലാ-ശാസ്ത്ര-കാർഷിക രംഗങ്ങളിലും സ്കൂൾ കൈവരിച്ച നേട്ടങ്ങൾ പത്രങ്ങളിൽ വാർത്തകളായപ്പോൾ.


| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.743583,76.611947|zoom=13}}
[[സെന്റ് തോമസ്സ് എച്ച്.എസ് മരങ്ങാട്ടുപിള്ളി./സ്കൂൾ നേട്ടങ്ങൾ-പത്രതാളുകളിൽ|കാണാൻ ഇവിടെ ക്ലിക്ക്  ചെയ്യുക]]
സെന്റ് തോമസ്സ് എച്ച്.എസ് മരങ്ങാട്ടുപിള്ളി
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*പാല -കുറവിലങ്ങാട് റോഡിൽ മരങ്ങാട്ടുപിള്ളി ബസ് സ്റ്റോപ്പിൽ ഇറങ്ങുക
*പാല -കുറവിലങ്ങാട് റോഡിൽ മരങ്ങാട്ടുപിള്ളി ബസ് സ്റ്റോപ്പിൽ ഇറങ്ങുക
*റോഡിൽ നിന്നും 150 മീറ്റർ പടിഞ്ഞാറായി സെന്റ് ഫ്രാൻസിസ് അസീസി പള്ളിക്ക് സമീപത്ത്.
* പാലായിൽ നിന്ന്  10.കി.മി. അകലം   
* പാലായിൽ നിന്ന്  10.കി.മി. അകലം   
* കുറവിലങ്ങാട് നിന്ന്  8.കി.മി. അകലം   
* കുറവിലങ്ങാട് നിന്ന്  8.കി.മി. അകലം   
|}
{{Slippymap|lat=9.743583|lon=76.611947|zoom=16|width=800|height=400|marker=yes}}


<!--visbot  verified-chils->
<!--visbot  verified-chils->-->

21:44, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് തോമസ്സ് എച്ച്.എസ് മരങ്ങാട്ടുപിള്ളി.
വിലാസം
മരങ്ങാട്ടുപിള്ളി

മരങ്ങാട്ടുപിള്ളി പി.ഒ.
,
686635
,
കോട്ടയം ജില്ല
സ്ഥാപിതം15 - 05 - 1951
വിവരങ്ങൾ
ഫോൺ04822 252392
ഇമെയിൽstthomasmgply@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്31060 (സമേതം)
യുഡൈസ് കോഡ്32100901104
വിക്കിഡാറ്റQ87658052
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല കുറവിലങ്ങാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ251
പെൺകുട്ടികൾ195
ആകെ വിദ്യാർത്ഥികൾ446
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിന്റ എസ് പുതിയാപറമ്പിൽ
പി.ടി.എ. പ്രസിഡണ്ട്റോബിൻ സി കുര്യൻ
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജു ബിജു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മരങ്ങാട്ടുപിള്ളി എന്ന പ്രശാന്തസുന്ദരമായ ഗ്രാമത്തിലാണ് ‌ എയിഡഡ്‌ വിഭാഗത്തിൽപ്പെട്ട ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്‌.മരങ്ങാട്ടുപിള്ളി സെന്റ് തോമസ് ഹൈസ്കൂൾ എന്ന പേരിലാണ്‌ സ്ക്കൂൾ അറിയപ്പെടുന്നത്‌.

ചരിത്രം

മരങ്ങാട്ടുപിള്ളിയുടെ വിദ്യാഭ്യാസ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാണ് സെന്റ് തോമസ് സ്കുൾ.

കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളുമുണ്ട്.വിശാലമായ ഗ്രൗണ്ടും മനോഹരവുമായ ബാസ്കറ്റ്ബോൾ കോർട്ടും സ്കുളിനോടനുബന്ധിച്ചുണ്ട്.

കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • ജൂണിയർ റെഡ് ക്രോസ്
  • ലിറ്റിൽ കൈറ്റ്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സീറോ മലബാർ സഭയിലെ പാലാ രൂപതയുടെ കീഴിലുള്ള പാലാ കോർപറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. കൂടുതൽ അറിയാൻ

രൂപതയിലെ മരങ്ങാട്ടുപിള്ളി ഇടവക വിദ്യാലയത്തിന്റെ ദൈനംദീന ഭരണകാര്യങ്ങൾ നിർവഹിക്കുന്നു. റവ. ഫാ.ജോസഫ് ഞാറക്കാട്ടിൽ ലോക്കൽ മാനേജരായി പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

ക്രമ നമ്പർ പേര് കാലയളവ്
1. റവ.ഫാ.റ്റി.കെ.എബ്രാഹം 1951-1961
2. റവ.ഫാ.റ്റി.എം.മൈക്കിൾ 1961-1962
3. ശ്രീ.പി.സി.ജോൺ 1962-1966
4. ശ്രീ.കെ.ഐ.ഇട്ടിയവിര 1966-1967
5. ശ്രീ.സി.റ്റി.തൊമ്മൻ 1967-1968
6. ശ്രീ.വി.കെ.കുര്യൻ 1968-1970
7. ശ്രീ.എം.എസ്.ഗോപാലൻനായർ 1970-1971
8. ശ്രീ.എ.സ്.ആന്റണി 1970-1971
9. ശ്രീ.പി.എ.തോമസ് 1971-1975
10. ശ്രീ.സി.റ്റി.തൊമ്മൻ 1975-1984
11. ശ്രീ.ഇ.എം.ജോസഫ് 1984-1985
12. ശ്രീ.എബ്രാഹം മാത്യു 1985-1988
13. ശ്രീ.കെ.ജോസഫ് 1988-1989
14. റവ.ഫാ.എ.എം.മാത്യു 1989-1991
15. ശ്രീ.കെ.എസ്. വർക്കി 1991-1992
16. ശ്രീ.പി.റ്റി.ദേവസ്യ 1992-1996
17. ശ്രീ.വി.കെ.സേവ്യർ 1996-1999
18. ശ്രീ.കെ. ജെ.ജോർജ് 1999-2000
19. ശ്രീ.ഫ്രാൻസീസ് ജോർജ് മെയ് 2000
20. ശ്രീമതി.എൻ.എസ് മേരി 2000-2001
21. ശ്രീ.റ്റി.ജെ. സെബാസ്റ്റ്യൻ 2001-2003
22. ശ്രീമതി. സൂസമ്മ ചെറിയാൻ 2003-2005
23. ശ്രീ.ഡൊമിനിക്ക് സാവ്യോ 2005-2006
24. ശ്രീ.റ്റി.റ്റി. തോമസ് 2006-2008
25. ശ്രീ. ജോസ് കുുര്യാക്കോസ് 2008-2010
26. ശ്രീ.ടോമി സെബാസ്റ്റ്യൻ 2010-2012
27. ശ്രീ.ഫിലിപ്പ് സി ജോസഫ് 2012-2013
28. ശ്രീ.എം.എ ജോർജ് 2013 -2016
29. ശ്രീമതി.സിസിലി ചാക്കോ 2016-2017
30. ശ്രീ.പയസ് കുരൄൻ 2017-2018
31. ശ്രീമതി. ആനിയമ്മ മാത്യു 2018-2020
32. ശ്രീ. സിബി പി.ജെ 2020-2021
33. ശ്രീ. സണ്ണി സി.എ 2021-2024

നേട്ടങ്ങൾ

പഠന രംഗത്തും കലാ-ശാസ്ത്ര-കാർഷിക രംഗങ്ങളിലും സ്കൂൾ മികവാർന്ന നേട്ടങ്ങൾ കൈവരിച്ചു.

കൂടുതൽ അറിയാൻ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • ശ്രീ. റ്റി.കെ ജോസ് ഐ.എ.എസ്
  • ശ്രീ. സന്തോഷ് ജോർജ് കുളങ്ങര

ചിത്രശാല

ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്കൂൾ നേട്ടങ്ങൾ-പത്രതാളുകളിൽ

കലാ-ശാസ്ത്ര-കാർഷിക രംഗങ്ങളിലും സ്കൂൾ കൈവരിച്ച നേട്ടങ്ങൾ പത്രങ്ങളിൽ വാർത്തകളായപ്പോൾ.

കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പാല -കുറവിലങ്ങാട് റോഡിൽ മരങ്ങാട്ടുപിള്ളി ബസ് സ്റ്റോപ്പിൽ ഇറങ്ങുക
  • റോഡിൽ നിന്നും 150 മീറ്റർ പടിഞ്ഞാറായി സെന്റ് ഫ്രാൻസിസ് അസീസി പള്ളിക്ക് സമീപത്ത്.
  • പാലായിൽ നിന്ന് 10.കി.മി. അകലം
  • കുറവിലങ്ങാട് നിന്ന് 8.കി.മി. അകലം
Map