സെന്റ് തോമസ്സ് എച്ച്.എസ് മരങ്ങാട്ടുപിള്ളി./സോഷ്യൽ സയൻസ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബിന്റെ പ്രവർത്തനം മികച്ച രീതിയിൽ നടന്നു വരുന്നു. ക്ലബിന്റെ പ്രവർത്തനം ജൂൺ മാസത്തിൽ ആരംഭിക്കുകയും ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു. സ്കൂളിൽ നടക്കുന്ന ദിനാചരണങ്ങൾക്ക് സോഷ്യൽ സയൻസ് ക്ലബാണ് നേതൃത്വം നല്കുന്നത്.