സെന്റ് തോമസ്സ് എച്ച്.എസ് മരങ്ങാട്ടുപിള്ളി./അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
വിദ്യാഭാസ മേഖലയിലെ സംഭാവനകൾക്കുളള ടീച്ചേർസ് ഗിൽഡ് അവാർഡ് : ജോബിൻ ജോസ് 2022
ഇൻസ്പർ അവാർഡ് : ജിതിൻ ബിജു, അഞ്ജിമ എസ് മനോജ്, ആൽബർട്ടോ ജോസഫ്, അബിനന്ദ് ബിജു 2021
ദേശീയ ബാലശാസ്ത്ര കോൺഗ്രസ് പ്രബന്ധാവതരണം ദേശീയ തലം : ഹീര നന്ദന പി. സുനിൽ , നോയൽ സിവി 2021
നാഷണൽ ലീഗൽ സർവ്വീസ് അഥോറിറ്റി , ജില്ലയിലെ മികവു പുലർത്തുന്ന വിദ്യാർത്ഥിക്ക്
നൽകുന്ന ബെസ്റ്റ് ഫെർഫോമൻസ് അവാർഡ് : അരുണിമ എസ്. മനോജ് 2021
വിക്ടേർസ് ചാനലിൽ പ്രോജക്ട് അവതരണം : അരുണിമ എസ്. മനോജ് , നോയൽ സിവി 2021
കോവിഡ് പ്രതിസന്ധി മറികടക്കാൻ ബധൽ മാതൃക നടപ്പാക്കൽ- അവാർഡ് : സെന്റ് തോമസ് ഹൈസ്ക്കൂൾ, മരങ്ങാട്ടുപിള്ളി 2021
സംസ്ഥാന തലത്തിൽ മികച്ച കർഷക അധ്യാപകനുള്ള അവാർഡ് : ഷിനു പി തോമസ് 2021
ഇൻസ്പയർ അവാർഡ് : ആൻസ് മരിയ ഷാജി, അക്ഷയ് ഷൈജു 2020
ബാലശാസ്ത്ര കോൺഗ്രസ് ദേശീയ തലം : അരുണിമ എസ് മനോജ്, ഫ്രേയ ജോഷി 2020
ബാലശാസ്ത്ര കോൺഗ്രസ് (ജൂണിയർ) ജില്ലാതലം : ഹീര നന്ദന പി. സുനിൽ , റിയോൺ റോയി 2020
മാതൃഭൂമി ഹരിത വിദ്യാലയ പുരസ്കാരം ഒന്നാം സ്ഥാനം : സെന്റ് തോമസ് ഹൈസ്ക്കൂൾ, മരങ്ങാട്ടുപിള്ളി 2020
മാതൃഭൂമി - ജെം ഓഫ് സീഡ് : ഫ്രേയജോഷി 2020
NMMS സ്കോളർഷിപ്പ് - : അബി മോൻ സണ്ണി 2020
ജൈവ വൈവിധ്യ കോൺഗ്രസ് ജില്ലാതലം ഒന്നാം സ്ഥാനം ( സീനിയർ) : നോയൽ സിവി , ജോജു ജോസഫ് 2020
ജൈവ വൈവിധ്യ കോൺഗ്രസ് ജില്ലാതലം (ജൂണിയർ) ഒന്നാം സ്ഥാനം : അരുണിമ എസ് മനോജ്, ഫ്രേയ ജോഷി 2020
മികച്ച പച്ചക്കറി കൃഷി സംസ്ഥാന തലം രണ്ടാം സ്ഥാനം : സെന്റ് തോമസ് ഹൈസ്ക്കൂൾ മരങ്ങാട്ടുപിള്ളി 2019
സംസ്ഥാന കൃഷി വകുപ്പ് കോട്ടയം ജില്ലയിലെ മികച്ച കർഷകാധ്യാപകൻ ഒന്നാം സ്ഥാനം : ഷിനു പി തോമസ് 2019
മികച്ച കർഷക പ്രധാനാധ്യാപിക : ആനിയമ്മ മാത്യു 2019
കൃഷി വകുപ്പ് കോട്ടയം ജില്ലയിലെ മികച്ച സ്കൂൾ : സെന്റ് തോമസ് ഹൈസ്ക്കൂൾ, മരങ്ങാട്ടുപിള്ളി 2019
ബാലശാസ്ത്ര കോൺഗ്രസ് ദേശീയ തലം : എമ്മാനുവൽ ലൂക്കോസ്, അമിത അനിൽ 2019
സംസ്ഥാന ശാസ്ത്ര മേള A grade : ലിയ സജി, അതുല്യ കെ.യു 2019
NMMS സ്കോളർഷിപ്പ് : അലീന രാജേഷ് 2019
ഇൻസ്പയർ അവാർഡ് : ആഷിൻ അനിൽ 2019
സംസ്ഥാന സ്കൂൾ ശാസ്ത്ര മേള A grade : നേഹ ബെന്നി, ആഷ്ന പോൾ 2018