സെന്റ് തോമസ്സ് എച്ച്.എസ് മരങ്ങാട്ടുപിള്ളി./പരിസ്ഥിതി ക്ലബ്ബ്
ഏതാനും വർഷങ്ങളായി സ്കൂളിൽ വളരെ സജീവമായി പ്രവർത്തിച്ചുവരുന്ന പരിസ്ഥിതി ക്ലബ്ബാണ് "ഫ്ലോറ ഫോണ”. ഈ വർഷം സ്കൂളിൽ കാര്യമായ പ്രവർത്തനങ്ങൾ ഒന്നും തന്നെ നടത്താൻ കഴിഞ്ഞില്ലെങ്കിലും പരിസ്ഥിതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഓൺലൈൻ വഴി കുട്ടികൾക്ക് നൽകുവാൻ ശ്രദ്ധിച്ചു. ജൂൺ 5 ലെ ലോക പരിസ്ഥിതി ദിനം, കർഷകദിനം, മണ്ണ് ദിനം, തുടങ്ങിയ പരിസ്ഥിതിയുമായി ബന്ധപ്പെട്ട മറ്റ് പ്രധാനപ്പെട്ട ദിന പ്രവർത്തനങ്ങളും സന്ദേശങ്ങളും ഓൺലൈൻ വഴി കുട്ടികൾക്ക് നൽകി.