"ഗവൺമെന്റ് എച്ച്. എസ്. പാപ്പനംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 49 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GHS Pappanamcode}}
{{PHSchoolFrame/Header}}
{{prettyurl|Govt. H. S. Pappanamcode}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School  
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=പാപ്പനംകോട്  
പേര്= ഗവൺമെൻറ്, എച്ച്.എസ്. പാപ്പനംകോട് |
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
സ്ഥലപ്പേര്= പാപ്പനംകോട് |
|റവന്യൂ ജില്ല=തിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം|
|സ്കൂൾ കോഡ്=43075
റവന്യൂ ജില്ല= തിരുവനന്തപുരം |
|വി എച്ച് എസ് എസ് കോഡ്=
സ്കൂൾ കോഡ്= 43075 |
|വിക്കിഡാറ്റ ക്യു ഐഡി=Q64035666
സ്ഥാപിതദിവസം= 01 |
|യുഡൈസ് കോഡ്=32141102702
സ്ഥാപിതമാസം= 06 |
|സ്ഥാപിതദിവസം=01
സ്ഥാപിതവർഷം= 1968 |
|സ്ഥാപിതമാസം=06
സ്കൂൾ വിലാസം= ഇ൯ഡസ്ട്രിയൽഎസ്ടേററ് പി., <br/>തിരുവനന്തപുരം |
|സ്ഥാപിതവർഷം=1981
പിൻ കോഡ്= 695019 |
|സ്കൂൾ വിലാസം= ഗവ. ഹൈസ്കൂൾ പാപ്പനംകോട്  , പാപ്പനംകോട്
സ്കൂൾ ഫോൺ= 04712494307 |
|പോസ്റ്റോഫീസ്=ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്
സ്കൂൾ ഇമെയിൽ=ghsppd@gmail.com |
|പിൻ കോഡ്=695019
സ്കൂൾ വെബ് സൈറ്റ്=ഇല്ല |
|സ്കൂൾ ഫോൺ=0471 2494307
ഉപ ജില്ല= തിരുവനന്തപുരം സൗത്ത്
|സ്കൂൾ ഇമെയിൽ=ghsppd@gmail.com
| ഭരണം വിഭാഗം=സർക്കാർ
|സ്കൂൾ വെബ് സൈറ്റ്=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|ഉപജില്ല=തിരുവനന്തപുരം സൗത്ത്
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|തദ്ദേശസ്വയംഭരണസ്ഥാപനം =  തിരുവനന്തപുരം കോർപ്പറേഷൻ
|പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|വാർഡ്=51
| പഠന വിഭാഗങ്ങൾ1=അപ്പർ പ്രൈമറി,, ഹൈസ്കൂൾ  
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
| പഠന വിഭാഗങ്ങൾ2= |
|നിയമസഭാമണ്ഡലം=നേമം
| പഠന വിഭാഗങ്ങൾ3= |
|താലൂക്ക്=തിരുവനന്തപുരം
മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ് |
|ബ്ലോക്ക് പഞ്ചായത്ത്=
ആൺകുട്ടികളുടെ എണ്ണം= 60|
|ഭരണവിഭാഗം=സർക്കാർ
പെൺകുട്ടികളുടെ എണ്ണം= 62|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വിദ്യാർത്ഥികളുടെ എണ്ണം= 122 |
|പഠന വിഭാഗങ്ങൾ1=
അദ്ധ്യാപകരുടെ എണ്ണം= 8|
|പഠന വിഭാഗങ്ങൾ2=യു.പി
പ്രിൻസിപ്പൽ= ഇല്ല  |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രധാന അദ്ധ്യാപകൻ=   സുനന്ദ എസ്|
|പഠന വിഭാഗങ്ങൾ4=
പി.ടി.. പ്രസിഡണ്ട്= അനിൽകുമാർ
|പഠന വിഭാഗങ്ങൾ5=
| ഗ്രേഡ്= 5|
|സ്കൂൾ തലം=5 മുതൽ 10 വരെ
|സ്കൂൾ ചിത്രം=Pappanamcode1.JPG|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=161
|പെൺകുട്ടികളുടെ എണ്ണം 1-10=89
|വിദ്യാർത്ഥികളുടെ എണ്ണം 1-10=250
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീദേവി കെ ആർ
|പി.ടി.. പ്രസിഡണ്ട്=നിസാറുദീൻ
|എം.പി.ടി.എ. പ്രസിഡണ്ട്=സാജിത എൽ
|സ്കൂൾ ചിത്രം=43075 1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
=ചരിത്രം=
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് എച്ച്. എസ്. പാപ്പനംകോട്
=ഭൗതീകസാഹചര്യങ്ങൾ=
==ചരിത്രം==
=ലിറ്റിൽകൈറ്റ്സ്=
തിരുവനന്തപുരത്തിൻ്റെ നഗരാതിർത്തിയിൽ തിരുവനന്തപുരം കളിയിക്കാവിള ദേശീയപാതയിൽ കാരയ്ക്കാമണ്ടപത്താണ് ഗവ.ഹൈസ്ക്കൂൾ പാപ്പനംകോട് സ്ഥിതി ചെയ്യുന്നത്.1968 ൽ ഈ സ്കൂൾ സ്ഥാപിച്ചത് പേരൂർക്കോണം സ്വദേശിയായ കേശവൻനാടാരാണ്.


== ഭൗതികസൗകര്യങ്ങൾ==
ഏറെ പഴക്കംചെന്ന വിദ്യാലയമാണ് പാപ്പനംകോട് ഗവ.എച് എസ്.ഇവിടെ 5 മുതൽ10 വരെ ക്ലാസ്സുകൾ ഉണ്ട്.5 മുതൽ10വരെ ഇംഗ്ളീഷ് മീഡിയവും 5 മുതൽ 10 വരെ മലയാളം മീഡിയവും പ്രവർത്തിക്കുന്നു.പ്രധാനകെട്ടിടത്തിൽ ഓഫീസ്റൂം,സ്റ്റാഫ്റൂം 3ക്ലാസ്സ്മുറികൾ എന്നിവ പ്രവർത്തിക്കുന്നു.5 ക്ലാസ്സ്മുറികളുള്ള ഷീറ്റ് മേഞ്ഞ ഒരു കെട്ടിടം ഉണ്ട്.1മൾട്ടിമീഡിയാറൂം ,1ഹൈടെക്ക് ക്ലാസ്സ്റൂം 1 സ്മാർട്ട് ക്ലാസ്സ്റൂം എന്നിവയുണ്ട്.യു പി വിഭാഗത്തിനും ഹൈസ്കൂൾവിഭാഗത്തിനുംവെവ്വേറെകമ്പ്യൂട്ടർലാബും സയൻസ് ലാബും പ്രവർത്തിക്കുന്നു.1റിസോഴ്സ്റൂംമും ഉണ്ട്.ആഡിറ്റോറിയം ഡൈനിംഗ്ഹാൾ അടുക്കള എന്നിവയുണ്ട്.കുടിവെള്ളം, പ്രഭാതഭക്ഷണം ഉച്ചഭക്ഷണം പാൽ മുട്ട തുടങ്ങിയവ ഉണ്ട്.വെള്ളം ടോയലറ്റ് സൗകര്യം തുടങ്ങിയവയുണ്ട്.


==മാനേജ്‌മെന്റ്==
പി റ്റി എ,സ്കൂൾ വികസന സമിതി


==മുൻ സാരഥികൾ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!പേര്
|-
|1
|എ൯.ഡി.ബാലാംബികാദേവി
|-
|2
|വി.സരോജനി അമ്മ
|-
|3
|അന്നമ്മ ചാക്കോ
|-
|4
|എച്.അഗസ്ററിന ഫെ൯സി
|-
|5
|ഡി.ഷീജ
|-
|6
|കെ.കെ.ശാന്ത
|-
|7
|കെ.സുകുമാര൯
|-
|8
|പി.കെ.ശാന്തകുമാരി
|-
|9
|എം.വിജയ൯
|-
|10
|എ൯.ശശിധര൯
|-
|11
|കെ തോമസ് വ൪ഗീസ്
|-
|12
|ജി.പത്മാവതി അമ്മ
|-
|13
|ഹൃദയമണി
|-
|14
|എസ്.സോഫിയ
|-
|15
|എം.നസീമ
|-
|16
|എം.സരളാദേവി
|-
|17
|ബി.ചിത്ര
|-
|18
|പി.വി.പത്മജ
|}


.
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
20അംഗങ്ങൾ ഉണ്ട്.ക്ളബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു.ശ്രീമതി ആശാലത കെ ആർ ,ശ്രീമതി ശശികല എം എസ് കൈറ്റ് മിസ്ട്രസുമാരായി പ്രവർത്തിക്കുന്നു.എല്ലാ ബുധനാഴ്ചകളിലും യൂണിറ്റുതലപരിശീലനങ്ങൾ നടന്നു വരുന്നു.ആഗസ്ത് 4ന് എസ് ഐറ്റി സി ശ്രീമതി ശ്രീകല ജി ഏകദിനക്യാമ്പിന് നേതൃത്വം നൽകി.
പാപ്പനംകോട് ഉണ്ണി  (പൊതുപ്രവർത്തകൻ)


*[[{{PAGENAME}}/ വിദ്യാരംഗം കലാ സാഹിത്യ വേദി.]]
== വഴികാട്ടി ==
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


=പ്രവേശനോത്സവം=
*തിരുവനന്തപുരം കളിയിക്കാവിള ദേശീയപാതയിൽ പാപ്പനംകോട് വഴി കാരയ്ക്കാമണ്ഡപം
ജൂൺ1 വെള്ളിയാഴ്ച സ്കൂൾ പ്രവേശനോത്സവം നടന്നു.പി റ്റി എ പ്രസിഡൻ്റ് ശ്രീമാൻ അനിൽകുമാറിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബഹുമാനപ്പെട്ട കൗൺസിലർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് ശ്രീമതി സുനന്ദ എസ് സ്വാഗതം പറഞ്ഞു.കുട്ടികൾ പ്രവേശനോത്സവഗാനം ആലപിച്ചു.എല്ലാ കുട്ടികൾക്കും പഠനോപകരണങ്ങളും മധുരവും നൽകി.സ്കൂൾവികസന സമിതി ചെയർമാൻ ശ്രീമാൻ ഹസ്സൻ,നേമം സി എെ തുടങ്ങിയവർ കുട്ടികൾക്ക് ആശംസ അർപ്പിച്ചു.കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയ സൗരവ് എസ് എസ്,ആസിയ എസ് എ എന്നിവർക്ക് ക്യാഷ് അവാർഡുകൾ നൽകി.
*കാരക്കമണ്ഡപത്ത്‌ നിന്ന് എസ്റ്റേറ്റ് റോഡിലേക്ക് പോകുന്ന വഴിയിൽ ജുമാ മസ്ജിദ് നു സമീപം 
 
=ഗണിതക്ലബ്ബ്=
ഗണിതക്ലബ്ബ് ജൂൺമാസത്തിൽ രൂപീകരിച്ചു.യു പി വിഭാഗം കൺവീനറായി ശ്രീമതി ആശാനടേശൻ, ഹൈസ്കൂൾവിഭാഗം കൺവീനറായി ശ്രീമതി ശശികല തുടങ്ങിയവരെ തെരെഞ്ഞെടുത്തു. 40 കുട്ടികൾ അംഗങ്ങളായി.മാത്സ് ലാബ് നവീകരച്ചു.
 
=വിദ്യാരംഗം കലാസാഹിത്യവേദി=
ജൂൺ ആദ്യവാരം വിദ്യാരംഗം കലാസാഹിത്യവേദിയുടെ ക്ലാസ്തലയോഗംചേർന്ന് കൺവീനർമാരെ തെരെഞ്ഞടുത്തു.യു പി തലത്തിൽ നിർമ്മലാമേരിടീച്ചറിനെയും ഹൈസ്ക്കൂൾതലത്തിൽ സെൽവകുമാരിടീച്ചറിനെയുംകോ-ഓഡിനേറ്റർമാരായി തെരെഞ്ഞെടുത്തു.കുട്ടികളെ കഥ,കവിത,ചിത്രം,അഭിനയം,പാട്ട് എന്നീ 6 കൂട്ടങ്ങളായി തിരിച്ചു. വായനാദിനം,ബഷീർദിനം,സ്വാതന്ത്ര്യദിനം,അധ്യാപകദിനം എന്നീ ദിനാചരണങ്ങളോടനുബന്ധിച്ചുുള്ള പ്രവർത്തനങ്ങൾ നടത്തി. ജൂൺ-ജൂലൈ മാസങ്ങളിൽ പത്രങ്ങൾ തയ്യാറാക്കി.
 
=സോഷ്യൽസയൻസ് ക്ലബ്ബ്=
ജൂൺമാസത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെ രൂപീകരണം നടന്നു.യു പി തലത്തിൽ ശ്രീമതി ആശാനടേശൻ,ശ്രീമതി നിർമ്മലാമേരി തുടങ്ങിയവരും ഹൈസ്കൂൾ തലത്തിൽ ശ്രീമതി ദീപ്തിയും കൺവീനർമാരായി തെരെഞ്ഞെടുക്കപ്പെട്ടു.45 കുട്ടികൾ അംഗങ്ങളായി.ലാബ് നവീകരണം നടത്തി .ഹിരോഷിമാദിനം സ്വാതന്ത്ര്യദിനം തുടങ്ങിയവയോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ നടത്തി. .
=സയൻസ്ക്ലബ്ബ്=
സയൻസ്ക്ലബ്ബ് ജൂൺമാസത്തിൽരൂപീകൃതമായി. യു പി വിഭാഗം കൺവീനറായി ശ്രീമതി എസ് ഗീത ഹൈസ്കൂൾ വിഭാഗം കൺവീനറായി ശ്രീമതി ആശാലത കെ ആർ തുടങ്ങിയവരെ തെരെഞ്ഞടുത്തു.ലാബ് നവീകരിച്ചു.ദിനാചരണങ്ങളുമായി ബന്ധപ്പെട്ടതും ആനുകാലികവിഷയങ്ങളെക്കുറിച്ചുള്ളതുമായ ക്വിസ്,ഉപന്യാസമത്സരം നടത്തി.ജൂലൈ 21 ചാന്ദ്രയാനെ സംബന്ധിച്ചുള്ള ഉപന്യാസ മത്സരം നടത്തി. സ്പെഷ്യൽ അസംബ്ലിയിൽ കുട്ടികൾ വരച്ച ചിത്രങ്ങൾ പ്രദർശിപ്പിച്ചു.വായനാക്കുറിപ്പുകൾ അവതരിപ്പിച്ചു.ശാസ്ത്രകൗതുകം ഉണർത്തുന്നതിനുവേണ്ടികുട്ടികൾതന്നെപരീക്ഷണങ്ങൾ നടത്തി.
=ഐറ്റി ക്ലബ്ബ്=
ഐറ്റി ക്ലബ്ബ് ജൂൺമാസത്തിൽ രൂപീകരിച്ചു.എസ് ഐറ്റി സി ആയി ശ്രീമതി ശ്രീകല ജി യെയും ജോയിൻ്റ് എസ് ഐറ്റി സി ആയി ശ്രീമതി ആശാലത കെ ആർ നെയും തെരെഞ്ഞടുത്തു.എസ് എസ് ഐറ്റി സി ആയി മാസ്റ്റർ തൻസീൻ എൻ നെയും  തെരെഞ്ഞടുത്തു.
=ലൈബ്രറി=
ലൈബ്രറി കൺവീനറായ ശ്രീമതി സെൽവകുമാരിയുടെ നേതൃത്വത്തിൽ ലൈബ്രറി പ്രവർത്തനങ്ങൾ നല്ലരീതിയിൽ നടന്നു വരുന്നു.ക്ലാസ്സ്റൂംലൈബ്രറി എല്ലാ ക്ലാസ്സുകളിലും സജ്ജമാക്കി.വായനാശീലം മികവുറ്റതാക്കാൻവേണ്ടി കുട്ടികൾ ലൈബ്രറിയും ക്ലാസ്സ്റൂംലൈബ്രറിയും പ്രയോജനപ്പെടുത്തി വരുന്നു.വായനാക്കുറിപ്പുകൾ ക്ലാസ്സുകളിലും അസംബ്ലിയിലും അവതരിപ്പിച്ചുവരുന്നു.
=പരിസ്ഥിതിദിനം=
 
ജൂൺ 5ന് പരിസ്ഥിതിദിനം ആഘോഷിച്ചു.സ്പെഷ്യൽ അസംബ്ലി നടന്നു.കൗൺസിലർ ശ്രീമാൻ വിജയൻ പരിസ്ഥിതിദിനം ഉത്ഘാടനം ചെയ്തു.നേമം കൃഷിഭവൻ ഓഫീസർ ശ്രീമാൻ മധുസൂദനൻ കുട്ടികൾക്ക് കൃഷിയെക്കുറിച്ചുള്ള അറിവ് പകർന്നു നൽകി.കേരളത്തിൻ്റെ ഔദ്യോഗിക ഫലം ആയ ചക്കയുടെ പ്രാധാന്യവും പ്ലാവ് നട്ടു വളർത്തുന്നതിൻ്റെ ആവശ്യകതയും പറഞ്ഞുകൊടുത്തു.തുടർന്ന് കുട്ടികൾ മുൻകൈയെടുത്ത് പലതരത്തിലുള്ള ഫലവൃക്ഷത്തൈകൾ നട്ടു. വനം വകുപ്പ് നൽകിയ പലതരത്തിലുള്ള വൃക്ഷത്തൈകൾ കുട്ടികൾക്ക് വിതരണം ചെയ്തു.ക്വിസ്,ചിത്രരചന,ഉപന്യാസരചന തുടങ്ങിയവ നടത്തി.പരിസ്ഥിതിദിനറാലി നടത്തി.
 
=ഹിരോഷിമാദിനം=
സോഷ്യൽസയൻസ് ക്ലബ്ബിൻ്റെ നേതൃത്ത്വത്തിൽ ആഗസ്റ്റ് 6ന് ഹിരോഷിമാദിനം ആചരിച്ചു.സ്പെഷ്യൽ അസംബ്ലി നടത്തി.പോസ്റ്റർരചന,കാർട്ടൂൺരചന,യുദ്ധവിരുദ്ധപ്ലക്കാർഡ് നിർമ്മാണം,സുഡോക്കോ നിർമ്മാണം,വീഡിയോ പ്രദർശനം തുടങ്ങിയവ നടത്തി.
 
=സ്വാതന്ത്ര്യദിനം=
ആഗസ്റ്റ്15ന് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.ഹെഡ്മിസ്ട്രസ് ശ്രീമതി സുനന്ദ എസ് പതാകയുയർത്തി.കൗൺസിലർ ശ്രീ.വിജയൻ,പിടിഎ പ്രസിഡൻ്റ് ശ്രീ.വിഭുകുമാർ തുടങ്ങിയർ സ്വാതന്ത്ര്യദിനസന്ദേശം നൽകി.കുട്ടികൾ ദേശഭക്തിഗാനം ആലപിച്ചു.
 
=ഹൈടെക് ക്ലാസ്സ്=
പൊതുവിദ്യാഭ്യാസസംരക്ഷണയഞ്ജത്തിൻ്റെ ഭാഗമായി ഒരു ക്ലാസ്സ്റൂം ഹൈടെക്ക് ആക്കി മാറ്റി.രണ്ട് ക്ലാസ്സുകൾകൂടി ഹൈടെക്ക് ആക്കി മാറ്റാനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.
 
=പൂന്തോട്ടം=
== മാനേജ്മെന്റ് ==
 
 
== മുൻ സാരഥികൾഎ൯.ഡി.ബാലാംബികാദേവി
വി.സരോജനി അമ്മ
അന്നമ്മ ചാക്കോ
 
എച്.അഗസ്ററിന ഫെ൯സി
ഡി.ഷീജ
കെ.കെ.ശാന്ത
കെ.സുകുമാര൯
പി.കെ.ശാന്തകുമാരി
 
എം.വിജയ൯
 
എ൯.ശശിധര൯
എം വിജയ൯
കെ തോമസ് വ൪ഗീസ്
ജി.പത്മാവതി അമ്മ
ഹൃദയമണി
എസ്.സോഫിയ
എം.നസീമ
എം.സരളാദേവി
 
ബി.ചിത്ര
പി.വി.പത്മജ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*
 
|}
|}
{{#multimaps:  8.4764475,77.0133656 | zoom=12 }}


<!--visbot  verified-chils->
{{Slippymap|lat= 8.46614|lon=76.98972 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->

20:32, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവൺമെന്റ് എച്ച്. എസ്. പാപ്പനംകോട്
വിലാസം
പാപ്പനംകോട്

ഗവ. ഹൈസ്കൂൾ പാപ്പനംകോട് , പാപ്പനംകോട്
,
ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പി.ഒ.
,
695019
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1981
വിവരങ്ങൾ
ഫോൺ0471 2494307
ഇമെയിൽghsppd@gmail.com
കോഡുകൾ
സ്കൂൾ കോഡ്43075 (സമേതം)
യുഡൈസ് കോഡ്32141102702
വിക്കിഡാറ്റQ64035666
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനേമം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്51
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ161
പെൺകുട്ടികൾ89
ആകെ വിദ്യാർത്ഥികൾ250
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീദേവി കെ ആർ
പി.ടി.എ. പ്രസിഡണ്ട്നിസാറുദീൻ
എം.പി.ടി.എ. പ്രസിഡണ്ട്സാജിത എൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ തിരുവനന്തപുരം സൗത്ത് ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെന്റ് എച്ച്. എസ്. പാപ്പനംകോട്

ചരിത്രം

തിരുവനന്തപുരത്തിൻ്റെ നഗരാതിർത്തിയിൽ തിരുവനന്തപുരം കളിയിക്കാവിള ദേശീയപാതയിൽ കാരയ്ക്കാമണ്ടപത്താണ് ഗവ.ഹൈസ്ക്കൂൾ പാപ്പനംകോട് സ്ഥിതി ചെയ്യുന്നത്.1968 ൽ ഈ സ്കൂൾ സ്ഥാപിച്ചത് പേരൂർക്കോണം സ്വദേശിയായ കേശവൻനാടാരാണ്.

ഭൗതികസൗകര്യങ്ങൾ

ഏറെ പഴക്കംചെന്ന വിദ്യാലയമാണ് പാപ്പനംകോട് ഗവ.എച് എസ്.ഇവിടെ 5 മുതൽ10 വരെ ക്ലാസ്സുകൾ ഉണ്ട്.5 മുതൽ10വരെ ഇംഗ്ളീഷ് മീഡിയവും 5 മുതൽ 10 വരെ മലയാളം മീഡിയവും പ്രവർത്തിക്കുന്നു.പ്രധാനകെട്ടിടത്തിൽ ഓഫീസ്റൂം,സ്റ്റാഫ്റൂം 3ക്ലാസ്സ്മുറികൾ എന്നിവ പ്രവർത്തിക്കുന്നു.5 ക്ലാസ്സ്മുറികളുള്ള ഷീറ്റ് മേഞ്ഞ ഒരു കെട്ടിടം ഉണ്ട്.1മൾട്ടിമീഡിയാറൂം ,1ഹൈടെക്ക് ക്ലാസ്സ്റൂം 1 സ്മാർട്ട് ക്ലാസ്സ്റൂം എന്നിവയുണ്ട്.യു പി വിഭാഗത്തിനും ഹൈസ്കൂൾവിഭാഗത്തിനുംവെവ്വേറെകമ്പ്യൂട്ടർലാബും സയൻസ് ലാബും പ്രവർത്തിക്കുന്നു.1റിസോഴ്സ്റൂംമും ഉണ്ട്.ആഡിറ്റോറിയം ഡൈനിംഗ്ഹാൾ അടുക്കള എന്നിവയുണ്ട്.കുടിവെള്ളം, പ്രഭാതഭക്ഷണം ഉച്ചഭക്ഷണം പാൽ മുട്ട തുടങ്ങിയവ ഉണ്ട്.വെള്ളം ടോയലറ്റ് സൗകര്യം തുടങ്ങിയവയുണ്ട്.

മാനേജ്‌മെന്റ്

പി റ്റി എ,സ്കൂൾ വികസന സമിതി

മുൻ സാരഥികൾ

ക്രമനമ്പർ പേര്
1 എ൯.ഡി.ബാലാംബികാദേവി
2 വി.സരോജനി അമ്മ
3 അന്നമ്മ ചാക്കോ
4 എച്.അഗസ്ററിന ഫെ൯സി
5 ഡി.ഷീജ
6 കെ.കെ.ശാന്ത
7 കെ.സുകുമാര൯
8 പി.കെ.ശാന്തകുമാരി
9 എം.വിജയ൯
10 എ൯.ശശിധര൯
11 കെ തോമസ് വ൪ഗീസ്
12 ജി.പത്മാവതി അമ്മ
13 ഹൃദയമണി
14 എസ്.സോഫിയ
15 എം.നസീമ
16 എം.സരളാദേവി
17 ബി.ചിത്ര
18 പി.വി.പത്മജ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പാപ്പനംകോട് ഉണ്ണി (പൊതുപ്രവർത്തകൻ)

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവനന്തപുരം കളിയിക്കാവിള ദേശീയപാതയിൽ പാപ്പനംകോട് വഴി കാരയ്ക്കാമണ്ഡപം
  • കാരക്കമണ്ഡപത്ത്‌ നിന്ന് എസ്റ്റേറ്റ് റോഡിലേക്ക് പോകുന്ന വഴിയിൽ ജുമാ മസ്ജിദ് നു സമീപം 
Map