ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് സേവിയേഴ്സ് എച്ച്.എസ്.എസ് പേയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Peyadschool (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 140 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
തിരുവനന്തപുരം ജില്ലയിൽ,നെയ്യാറ്റിൻക്കര താലുക്കിൽ വിളപ്പിൽ പഞ്ചായത്തിലെ പ്രക്രതി മനോഹരമായ ഒരു പ്രദേശമാണ് പേയാട്. ഇവിടെ 1950-ൽ  സ്ഥാപിച്ച ഒരു ചെറിയ വിദ്യാലയമാണ് ഇന്നു '''സെൻറ് സേവിയേഴ്സ് എച്ച്.എസ്.എസ് പേയാട്‍''' എന്ന പേരിൽ വളർന്നു പ്രശസ്തിയാർജ്ജിച്ചു നിൽക്കുന്നത്.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School  
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
|സ്ഥലപ്പേര്=  
{{Infobox School
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
| സ്ഥലപ്പേര്=പേയാട്
|റവന്യൂ ജില്ല=തിരുവനന്തപുരം
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിന്‍ക്കര
|സ്കൂൾ കോഡ്=44025
| റവന്യൂ ജില്ല=തിരുവനന്തപുരം
|എച്ച് എസ് എസ് കോഡ്=1087
| സ്കൂള്‍ കോഡ്= 44025  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 15
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതമാസം= 06  
|യുഡൈസ് കോഡ്=32140401006
| സ്ഥാപിതവര്‍ഷം= 1943
|സ്ഥാപിതദിവസം=01
| സ്കൂള്‍ വിലാസം= പേയാട് പി.ഒ
|സ്ഥാപിതമാസം=06
| പിന്‍ കോഡ്= 695571
|സ്ഥാപിതവർഷം=1950
| സ്കൂള്‍ ഫോണ്‍= 04712289098
|സ്കൂൾ വിലാസം=  പേയാട്
| സ്കൂള്‍ ഇമെയില്‍= stxaviershs@hotmail.com
|പോസ്റ്റോഫീസ്=പേയാട്
| സ്കൂള്‍ വെബ് സൈറ്റ്=   
|പിൻ കോഡ്=695573
| ഉപ ജില്ല= കട്ടക്കദ
|സ്കൂൾ ഫോൺ=0471 2289098
| ഭരണം വിഭാഗം=എയ്ഡഡ്  
|സ്കൂൾ ഇമെയിൽ=stxaviershss44025@gmail.com
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍1= യു.പി.സ്
|ഉപജില്ല=കാട്ടാക്കട
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്
|തദ്ദേശസ്വയംഭരണസ്ഥാപനം =വിളപ്പിൽ  പഞ്ചായത്ത്  
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്  
|വാർഡ്=13
| മാദ്ധ്യമം= മലയാളം‌ ,എങ്ലിഷ്
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
| ആൺകുട്ടികളുടെ എണ്ണം= 1268
|നിയമസഭാമണ്ഡലം=കാട്ടാക്കട
| പെൺകുട്ടികളുടെ എണ്ണം= 1068
|താലൂക്ക്=കാട്ടാക്കട
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 2336
|ബ്ലോക്ക് പഞ്ചായത്ത്=നേമം
| അദ്ധ്യാപകരുടെ എണ്ണം= 53
|ഭരണവിഭാഗം=എയ്ഡഡ്
| പ്രിന്‍സിപ്പല്‍   
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രധാന അദ്ധ്യാപകന്‍= മധു.വി.സ് 
|പഠന വിഭാഗങ്ങൾ1=
| പി.ടി.. പ്രസിഡണ്ട്= ദിലീപ്
|പഠന വിഭാഗങ്ങൾ2=യു.പി
| സ്കൂള്‍ ചിത്രം= 18019 1സ്സ്സ്ക്ഷവീര്‍.jpg |  
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=494
|പെൺകുട്ടികളുടെ എണ്ണം 1-10=275
|വിദ്യാർത്ഥികളുടെ എണ്ണം 1-10=769
|അദ്ധ്യാപകരുടെ എണ്ണം 1-10=51
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=350
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=340
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=690
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=51
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=  
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=  
|പ്രിൻസിപ്പൽ=സുധ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മിനി ജി.ആർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ആന്റണി രാജു
|എം.പി.ടി.. പ്രസിഡണ്ട്=ബിനി കെ. ഇ
|സ്കൂൾ ചിത്രം=44025.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
 
{{SSKSchool|year=2024-25,2025-26}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --                                      തിരൂവനന്തപൂരം ജിലയില്, നെയ്യാറ്റിന്കര താലൂക്കിലെ വിളപ്പില് പന്ചായത്തില് പ്‍റക്റൂതി മനോഹരമായ  ഓരൂ ഗ്റാമ പ്റദേശമാണൂ പേയാട്. ഇവിടെ 1950 ജൂണ് മാസത്തില് സ്ഥാപിതമായ  ഓരൂ ചെറിയ സ്ക്കൂളാണൂഇന്ന് സെന്റ് സേവിയേഴ്സ് ഹയ൪ സെക്കന്ററി സ്ക്കൂള്,പേയാട്എന്ന പേരില് വള൪ന്ന് പ്റശസ്തിയാ൪ജിച്ച് നില്ക്കൂ-ന്നത്. വിദ്യാഭ്യാസ-സാമൂഹ്യ -സാംസ്ക്കാരികമേഖലകളില്ഏറെ പിന്നിലായിരൂന്ന ഈ പ്റദേശത്ത് 1943-ല് കൊലം നീണ്ടകര സ്വദേശിയായ റവ. ഫാദ൪ പോള് അവ൪താന് മിഷണറി പ്റവ൪ത്തനങ്ങള്ക്കായി എത്തി. അദ്ദേഹത്തിന്റെ നിരന്തരപ്റയത്നങ്ങളൂടെ ഫലമായാണ് 1950 ജൂണ് മാസം 15-ആം തിയതി ഇവിടെ ഓരൂ സ്ക്കൂള് സ്ഥാപിതമായത്.സ്ക്കൂള്കെട്ടിടം നി൪മിക്കാനൂള്ള സമ്പത്ത് ഇല്ലാത്തതിനാല് അദ്ദേഹം താമസിച്ചിരൂന്ന പള്ളിയൂടെ ഓരൂ ഭാഗം ആദ്യകാല ക്ളാസൂകള്ക്കായി ഉപയോഗിച്ചൂ. ലാറ്റിന് കാത്തലിക് കോ൪പ്പറേറ്റ് മാനേജ്മെന്റിന്റെ ഭരണത്തിന് കീഴിലൂള്ള ഈ വിദ്യാലയം കാട്ടാക്കട....തിരൂവനന്തപൂരം റോഡില്, മലയിന്കീഴ്ഗവണ്മെന്റ് ഹയ൪സെക്കന്ററി സ്ക്കൂളിനൂം തിരൂമല അബ്റഹാം മെമ്മോറിയല് ഹയ൪സെക്കന്ററി സ്ക്കൂളിനൂം ഇടയില് സ്ഥിതി ചെയ്യൂന്നൂ.
                                         
                                                 
== ചരിത്രം ==
== ചരിത്രം ==
  യൂറോപിയന് മിഷണറിയായ റവ.ഫാ.ഇന്ഡഫോണ്സ്, സെന്റ്സേവിയേഴ്സ്  ച൪ച്ച്
1943-ൽ കൊല്ലം നീണ്ടകര സ്വദേശിയായ റവ. ഫാദ൪ പോൾ അവ൪താൻ മിഷണറി പ്രവ൪ത്തനങ്ങൾക്കായി തിരുവനന്തപുരത്ത് എത്തി. വിദ്യാഭ്യാസമാണ് മനുഷ്യ പുരോഗതിയ്ക്ക് ആധാരം എന്ന് വിശ്വസിച്ചിരുന്ന അദ്ദേഹത്തിന്റെ നിരന്തരപ്രയത്നങ്ങളുടെ ഫലമായാണ് 1950 ജൂൺ മാസം 15-ന്പേയാട് എന്ന സ്ഥലത്ത് ഒരു സ്ക്കൂൾ സ്ഥാപിതമായത് സ്ക്കൂൾ കെട്ടിടം നി൪മ്മിക്കാനുള്ള സമ്പത്ത് ഇല്ലാത്തതിനാൽ അദ്ദേഹം താമസിച്ചിരുന്ന പള്ളിയുടെ ഒരു ഭാഗം ആദ്യകാല ക്ലാസ്സുകൾക്കായി ഉപയോഗിച്ചു. അതോടെയാണ് പേയാടിന്റെയും പരിസരപ്രദേശങ്ങളുടേയും വികസനത്തിനു നാന്ദി കുറിച്ചത്. സ്ക്കൂളിനെ പുരോഗതിയിലേക്ക് നയിക്കുവാൻ പ്രാപ്തിയും ത്യാഗസന്നദ്ധയുള്ള ഒരു ബിരുദധാരി തന്നെ പ്രധാന അദ്ധ്യാപകനായി വേണം എന്ന അച്ചന്റെ നി൪ബന്ധ പ്രകാരം ഗവണ്മെന്റ് സ൪വീസിൽ ക്ലാർക്കായിരുന്ന ശ്രീ. രത്നയ്യൻ സ്ക്കൂളിന്റെ പ്രഥമ പ്രധാന അദ്ധ്യാപകനായി ചുമതലയേറ്റു. കുട്ടികളെ പഠിപ്പിക്കുന്നതിനു പെരുകാവ് എൽ.പി..എസ്സിലെ അദ്ധ്യാപകനായിരുന്ന ശ്രീ.ഫ്രാന്സിസിനെ പ്രഥമ അധ്യാപകനായി. നിയമിച്ചു. പ്രഥമ അധ്യാപിക ശ്രീമതി സരസിജാബായ് ആണ്. ശ്രീ. സൈറസ് ബ്രിട്ടോ ആയിരിന്നു ആദ്യ ഹൈസ്ക്കൂൾ പ്രധാന അദ്ധ്യാപകൻ. തുടക്കം മുതൽ തന്നെ കേരളത്തിലെ ശ്രദ്ധേയമായ വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ഓന്നായ പേയാട് സെൻറ് സേവിയേഴ്സ് യൂ.പി സ്ക്കൂൾ 1958 ജൂണ് 4-നൂ സെൻറ് സേവിയേഴ്സ് ഹൈസ്ക്കൂളായും, 2000-ൽ സെൻറ് സേവിയേഴ്സ് ഹയ൪സെക്കണ്ടറി സ്ക്കൂളായും ഉയ൪ത്തപ്പെട്ടു.കേരളത്തിലെ പ്രഥമ ഗവൺമെൻറ് ആയ ഇ.എം.എസ് ഗവൺമെൻറ് സ്വകാര്യയ മേഖലയിൽ അനുവദിച്ച ഏക ഹൈസ്ക്കൂൾ ഇതായിരുന്നു.
സ്ഥാപിച്ചതോടെ പേയാടിന്റെയൂം പരിസരപ്റദേശങ്ങളൂടേയൂം വികസനത്തിനൂ നാന്ദി കൂറിച്ചത്. എന്നാല്
ഇവിടത്തെ സമഗ്റ വള൪ച്ച ആരംഭിക്കൂന്നത് പള്ളി സ്ക്കൂള് എന്നറിയപ്പെട്ടിരൂന്ന പേയാട് സെന്റ്സേവിയേഴ്സ്
സ്ക്കൂള് ആരംഭിച്ചതോടെയാണൂ.ആകെ നാലൂ പേരാണൂ ഓന്നാം ഫാറത്തില് പ്റവേശനം നേടിയത്. ആ൪.
രാജേന്ദ്റന് നായ൪,കെ. പത്മനാഭന് ചെട്ടിയാ൪,കെ.ജി.ജയിംസ്,സി.ജോണ്സന് എന്നിവരായിരൂന്നൂ
അവ൪. കൂട്ടികളെ പഠിപ്പിക്കൂന്നതിനൂ പെരൂകാവ് എ.ല്.പി.എസ്സിലെ അദ്ധ്യാപകനായിരൂന്ന ശ്റീ.ഫ്റാ
ന്സിസിനെ ആദിയത്തെ അധ്യാപകനായി നിയമിച്ചൂ. സ്ക്കൂളിനെ പൂരോഗതിയിലേക്ക് നയിക്കൂവാന് പ്റാ
പ്തിയൂം ത്യാഗസന്നദ്ധരായൂള്ള ഓരൂ ബിരൂദധാരി തന്നെ ഹെഡ്മാസ്റ്ററായി വേണം എന്ന അച്ചന്റെ നി൪ബന്ധ-
പ്റകാരം ഗവണ്മെന്റ് സ൪വീസില് ക്ളാ൪ക്ക് ആയിരൂന്ന ശ്റീ. രത്നയന് സ്ക്കൂളിന്റെ പ്റഥമ ഹെഡ്മാസ്റ്ററായി
ചൂമതലയേറ്റൂ. ആദിയ അധ്യാപിക ശ്റീമതി സരസിജാബായ് ആണൂ. വിദ്യാഭ്യാസ രംഗത്തെക്കൂറിച്ചൂം
സൗകരിയങ്ങളെക്കൂറിച്ചൂം ച൪ച്ച ചെയ്യൂന്നതിനൂ അന്നത്തെ ജിലാ വിദ്യാഭ്യാസ ഓഫീസ൪ ശ്റീ. തമ്പി
ഹാരീസ് പലപ്പോഴൂം സ്ക്കൂളില് എത്തിയിരൂന്നൂ.മികച്ച സാമൂഹിയ പ്റവ൪ത്തകരൂം അദ്ധ്യാപരൂം ആയ ശ്റീ. രത്നയന്,ശ്റീ.
ഫ്റാന്സിസ് എന്നിവരൂടെയൂം പോള് അവ൪ദാന് അച്ചന്റെയൂം കഠിന പ്റയത്നത്തിലൂടെ വളരെ പെട്ടന്ന്
,സ്ക്കൂള് വള൪ച്ചയൂടെ പടവൂകള് കയറി. 1950 ജൂണ് 22 ആം തിയതി തന്നെ വിദ്യാ൪ത്ഥികളൂടെ എണ്ണം
നാലില് നിന്ന് നാല്പത്തി രണ്ടായി ഉയരൂകയൂം ആദ്യത്തെ രണ്ടൂ വ൪ഷത്തിനൂള്ളില് സ്റ്റാഫിന്റെ എണ്ണവൂം
വിദ്യാ൪ത്ഥികളൂടെ എണ്ണവൂം വളരെയധികം കൂടൂകയൂം ചെയ്യതൂ. മൂന്നാം വ൪ഷം,ഓന്നാം ഫാറത്തില്
മൂന്ന് ഡിവിഷനൂം രണ്ടാം ഫാറത്തില് രണ്ടൂ ഡിവിഷനൂം മൂനാം ഫാറത്തില് ഓരൂ ഡിവിഷനൂം ഉണ്ടായി.
അങ്ങനെ സ്ക്കൂള് കെട്ടിടത്തിന്റെ നി൪മാണ പ്റവ൪ത്തനങ്ങള് തൂടങ്ങൂകയൂം ആദിയത്തെ ബ്ളോക്ക് നി൪മ്മി
ക്കൂകയൂം ചെയ്തൂ.സ്ക്കൂളിന്റെ വള൪ച്ചയോടൊപ്പം അധ്യാപക സമൂഹത്തിന്റെ ഉയ൪ച്ചയ്കൂം വേണ്ടി റവ. ഫാദ൪
പോള് അവ൪താന് ശ്റമിച്ചിരൂന്നൂ. കേരള പ്റൈവറ്റ് സ്ക്കൂള് മാനേജേഴ്സ് അസോസിയേഷന് പ്റസിഡന്റ്
ആയിരൂന്ന അദ്ദേഹം അധ്യാപകരൂടെ ഓരൂ സമരം സംഘടിപ്പിച്ചതിലൂടെ പ്റയിമറി സ്ക്കൂള് അധ്യാപകരൂ
ടെ ശമ്പളം ഇരൂപത് രൂപയില് നിന്ന് ഇരൂപത്തി ഏഴ് ആയി ഉയ൪ത്തി.ഇതിലേക്കായി 5,6 ക്ളാസൂക-
ളില് 1.50രൂപ,7ആം ക്ളാസില് 3 രൂപ,8ഉം 9ഉം ക്ളാസൂകളില് 6.15 രൂപ എന്നി നിരക്കില് വിദ്യാ൪
ത്ഥികളില് നിന്നൂം ഫീസ് ഈടാക്കൂകയൂം ഈ ഫീസ് അധ്യാപക൪ക്ക് ശമ്പളമായി നല്കൂകയൂം ചെയ്തൂ.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 61 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.ക്ലബ്ബ് പ്രവർത്തനങ്ങൾ. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, സാമൂഹ്യശാസ്ത്രം, സയൻസ്, ഐ. റ്റി. എന്നീ ക്ലബ്ബുകൾ വിജയകരമായി പ്രവർത്തിക്കുന്നു.  


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
        .അധ്യാപകന് ലീവെടൂത്താല് ശമ്പളം,സീനിയോറിറ്റി ക്ളയിം,ജോലി സ്ഥിരത തൂടങ്ങിയ ആനൂകൂല്യങ്ങനള്
ലാറ്റിൻ കാത്തലിക് കോ൪പ്പറേറ്റ് മാനേജ്മെന്റിന്റെ ഭരണത്തിന് കീഴിലാണ് ഈ വിദ്യാലായം. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കോർപ്പറേറ്റ് മാനേജറായും ഡയറക്ടറായും Rev.Fr.JOSEPH ANIL പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ Headmistress Smt.Mini G.R ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ |ശ്രീ.R.S റോയിയുമാണ്.
ഉള്പ്പെടൂത്തി പൂതൂക്കിയ ഗവണ്മെന്റ് പി.എസ്.എസ് സ്ക്കീം അംഗീകരിച്ച തിരൂ-കൊച്ചിയിലെ ആദ്യ സ്ക്കൂള്
സെന്റ് സേവിയേഴ്സ് സ്ക്കൂള് ആണൂ.കേരളത്തിന്റെ വിദ്യാഭ്യാസ ചരിത‍്റത്തിലെ നാഴിക കല് ആയ കേരള
വിദ്യാഭ്യാസ നിയമങ്ങള്(കെ..ആ൪) തയ്യാറാക്കൂന്നതിനൂ വേണ്ടിയൂള്ള പ്റാരംഭ ച൪ച്ചകള്ക്കായി
അന്നത്തെവിദ്യാഭ്യാസമന്ത്റി ആദരണീയനായജോസഫ് മൂണ്ടശ്ശേരി പലപ്പോഴൂം ഈ സ്ക്കൂളില് എത്തി
യിരൂന്നൂ.


      തൂടക്കം മൂതല് തന്നെ കേരളത്തിലെ ശ്റദ്ധേയമായ വിദ്യാഭ്യാസ കേന്ദ്റങ്ങളില് ഓന്നായ പേയാട്
== മുൻ സാരഥികൾ ==
സെന്റ് സേവിയേഴ്സ്  യൂ.പി സ്ക്കൂള്,1958 ജൂണ് 4-നൂ സെന്റ് സേവിയേഴ്സ് ഹൈസ്ക്കൂളായി ഉയ൪ത്തപ്പെട്ടൂ.കേ
രളത്തിലെ പ്റഥമ ഗവണ്മെന്റായ ഇ.എം.എസ് ഗവണ്മെന്റ് സ്വകാരിയ മേഖലയില് അനൂവദിച്ച ഏക
ഹൈസ്ക്കൂള് ഇതായിരൂന്നൂ.ശ്റൂ. സൈറസ് ബ്റിട്ടോ ആയിരിന്നൂ ആദിയ ഹൈസ്ക്കൂള് ഹെഡ്മാസ്റ്റ൪.1959
ജൂലൈ വരെ അദ്ദേഹം ഈ സ്ഥാനത്ത് തൂടരൂകയൂം അതിനൂ ശേഷം ശ്റി മോഹന് മാത്യൂ ഈ പദവി
ഏറ്റെടൂക്കൂകയൂം ചെയ്തൂ.തൂട൪ന്ന് ശ്റി. എം.ജെ.തോമസ്(1959-1960),ശ്റി. സെല്വനേശന് (1960-1961)
,ശ്റി.വാള്ട്ട൪.എ.സ്. ഫ൪ണാണ്ടസ്(1961-1968),ശ്റി.ശ്റിധരന് നായ൪(1968-1969),ശ്റിമതി.ഷാ-
൪ലറ്റമ്മ(1969-1970),ശ്റി.വെങ്കിടാചലം(1970-1982),ശ്റി.ഡി.വ൪ഗിസ്(1982-1986),ശ്റി.എ.
തോമസ്(1986-1993),ശ്റി.ആല്ഫ്റഡ് ഫ്റഡി(1993-1995),ശ്റി.എല്.കെ.വിന്സന്റ്(1995-2000),
ശ്റിമതി ജോവന് പെരേര(2000-2003),ശ്റി. വൈ.ജയശിലന്.(2003-2007).2007 എപ്റില്
മൂതല് ശ്റി.വി.എസ്.മധൂ ഈ സ്ക്കൂളിന്റെ ഹെഡ്മാസ്റ്ററാകൂന്നൂ.കരൂത്തൂറ്റ് ഓരൂ പി.ടി.യെ. സ്ക്കൂളിനൂണ്ട.അതി
ന്റെ ഇപ്പോഴത്തെ പ്റസിഡന്റാണൂ പേയാട് ദിലീപ്. സ്ക്കൂള് കോഡ് 44025 ആകൂന്നൂ.
സമരമിലാത്ത വിദ്യാലയം,പാഠ-പാഠ്യേതര വിഷയങ്ങളില് ഉന്നതനിലവാരം പൂല൪ത്തൂന്ന വിദ്യാലയം
തൂടങ്ങിയ പ്റേത്തേകതകളാല് വിദൂര സ്ഥലങ്ങളില് നിന്നൂള്ള വിദ്യാ൪ത്ഥികള് പോലൂം ഈ സ്ക്കൂളില്
വരൂന്നൂണ്ട്.ഇപ്പോള് അഞ്ചാം സ്റ്റാന്റേടൂമൂതല് ഹയ൪ സെക്കന്ററി വരെയായി 2800 ഓളം വിദ്യാ൪ത്ഥികള്
ഇവിടെ പഠിക്കൂന്നൂ.സ്ക്കൂള് ബസ്സൂകള് കൂട്ടികളൂടെ യാത്റ എളൂപ്പമാക്കൂന്നൂ. ഈ കാലഘട്ടത്തില് നി൪ണായകമായ പല നേട്ടങ്ങളൂം കൈവരിക്കാന് ഈ സ്ക്കൂളിനൂ കഴിഞ്ഞൂ.1998-ല് കേരള ഗവണ്മെന്റിന്റെ
ഊ൪ജ്ജിത പച്ചക്കറി വികസന പരിപാടിയില് ഈ സ്ക്കൂളിനെ ഉള്പ്പെടൂത്തി.ആ വ൪ഷം തന്നെ മികച്ച
സ്ക്കൂള് പച്ചക്കറി തോട്ടത്തിനൂള്ള സംസ്ഥാനതല അവാ൪ഡ്  ഈ സ്ക്കൂള് കരസ്ഥമാക്കി. 1999ല്
ജില്ലാതല ഓന്നാം സ്ഥാനവൂം ഈ വിഭാഗത്തില് നേടി. സ്ക്കൂളിനൂ സ്വന്തമായി ഓരൂ ബാന്ഡ്ട്റൂപ്പ്,
ഇംഗ്ളിഷ് മീഡിയം ക്ളാസൂകള് ആരംഭിക്കാന് സാധിച്ചതൂം സ്ക്കൂളിന്റെ വള൪ച്ചയ്ക്ക് ആക്കം കൂട്ടി.


                      വിവിധ രംഗങ്ങളിലായി മികച്ച വെക്തികളൂടെ ഓരൂ നീണ്ട നിര സ്റിഷ്ടിക്കൂവാന്
{| class="wikitable mw-collapsible" style="text-align:center; width:450px; height:500px" border="1"
ഈ സരസ്വതി ക്ഷേത്റത്തിനൂ കഴിഞ്ഞിട്ടൂണ്ട.പ്റശസ്ത നടന്മാരായ പേയാട് വിജയകൂമാ൪,ശ്റീ.കൊച്ചൂ-
|+'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''
പ്റേമന്,തൂടങ്ങിയവരൂം തമിഴ്നാട് സിവില് സ൪വ്വീസിലെ റിജൂ സ്റ്റീഫന് ,പാരാജംമ്പിംഗ്  താരം
|-
മിനിമോള്,കയാക്കിന് താരം ശ്റീ.രാജീവ്,പ്റശസ്ത ഡോക്ട൪മാരായ ഷീലാറാണി,വേണൂഗോപാല്
|1950 - 1959
തൂടങ്ങിയവ൪ ഈശ്റിംഖലയിലെ ചില കണ്ണികള് മാത്റം. കേരളത്തിലെ വികച്ച എയ്ഡഡ്
|ശ്രീ..സൈറസ് ബ്രിട്ടോ
സ്ക്കൂളൂകളില് ഓന്നായ പേയാട് സെന്റ് സേവിയേഴ്സ് ഹൈസ്ക്കൂള് 2002-ല് സെന്റ് സേവിയേഴ്സ് ഹയ൪സെക്കന്റ-
|-
റി സ്ക്കൂളായി ഉയ൪ത്തപ്പെട്ടൂ.
|1959
 
|ശ്രീ.മോഹനൻ മാത്യൂ
വിദ്യാ൪ത്ഥികളൂടെ ബഹൂമൂഖ കഴിവൂകള്വള൪ത്തിയെടൂക്കൂന്നതിനായി വിവിധ പാഠ്യ-പാഠ്യേതര
|-
പ്റവ൪ത്തനങ്ങള്ക്ക് മൂന്തൂക്കം കൊടൂത്തൂ വരൂന്നൂ.
|1959 - 1960
   
|ശ്രീ..എം.ജെ.തോമസ്
                                        എല്ലാ വിഷയത്തിനൂം ക്ളബ്ബൂകളൂം  വിദ്യാരംഗം,കാ൪ഷികക്ളബ്ബ്,കൊ-
|-
ഓപ്പറേറ്റിവ് സൊസൈറ്റി,ആഡിയോ വിഷൂവല് തിയേറ്റ൪,ഇന്റ൪നെറ്റ്  സ്വകര്യങ്ങളൂള്ള ഐറ്റി ലാബൂം
|1960 - 1961
പതിനായിരത്തില്പരം പൂസ്തകങ്ങളൂളള ലൈബ്ററി,സൂസജ്ജമായ ലബോറട്ടറി എന്നിവകൂട്ടികളൂടെ  സ൪വ്വതോന്വൂഖമായ കഴിവൂകള് വള൪ത്തിയെടൂക്കാന് പരിയാപ്തമാകൂന്നൂ.
|ശ്രീ.സെൽവനേശൻ
                       
|-
 
|1961 - 1968
 
|ശ്രീ..വാൾട്ടർ.എ.സ്.ഫെർണാണ്ടസ്
)
|-
 
|1968 - 1969
 
|ശ്രീ.ശ്രീധരൻ നായർ
== മുന്‍ സാരഥികള്‍ ==
|-
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
|1969 - 1970
സൈറസ് ബ്റിട്ടോ ആയിരിന്നൂ ആദിയ ഹൈസ്ക്കൂള് ഹെഡ്മാസ്റ്റ൪.1959
|ശ്രീമതി.ഷാ൪ലറ്റമ്മ
ജൂലൈ വരെ അദ്ദേഹം ഈ സ്ഥാനത്ത് തൂടരൂകയൂം അതിനൂ ശേഷം ശ്റി മോഹന് മാത്യൂ ഈ പദവി
|-
ഏറ്റെടൂക്കൂകയൂം ചെയ്തൂ.തൂട൪ന്ന് ശ്റി. എം.ജെ.തോമസ്(1959-1960),ശ്റി. സെല്വനേശന് (1960-1961)
|1970- 1982
,ശ്റി.വാള്ട്ട൪.എ.സ്. ഫ൪ണാണ്ടസ്(1961-1968),ശ്റി.ശ്റിധരന് നായ൪(1968-1969),ശ്റിമതി.ഷാ-
|ശ്രീ..വെങ്കിടാചലം
൪ലറ്റമ്മ(1969-1970),ശ്റി.വെങ്കിടാചലം(1970-1982),ശ്റി.ഡി.വ൪ഗിസ്(1982-1986),ശ്റി..
|-
തോമസ്(1986-1993),ശ്റി.ആല്ഫ്റഡ് ഫ്റഡി(1993-1995),ശ്റി.എല്.കെ.വിന്സന്റ്(1995-2000),
|1982 - 1986
ശ്റിമതി ജോവന് പെരേര(2000-2003),ശ്റി. വൈ.ജയശിലന്.(2003-2007).2007 എപ്റില്
|ശ്രീ.ഡി.വ൪ഗീസ്
മൂതല് ശ്റി.വി.എസ്.മധൂ             
|-
 
|1986 - 1993
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==.പ്റശസ്ത നടന്മാരായ പേയാട് വിജയകൂമാ൪,ശ്റീ.കൊച്ചൂ-
|ശ്രീ.എ.തോമസ്
പ്റേമന്,തൂടങ്ങിയവരൂം തമിഴ്നാട് സിവില് സ൪വ്വീസിലെ റിജൂ സ്റ്റീഫന് ,പാരാജംമ്പിംഗ്  താരം
|-
മിനിമോള്,കയാക്കിന് താരം ശ്റീ.രാജീവ്,പ്റശസ്ത ഡോക്ട൪മാരായ ഷീലാറാണി,വേണൂഗോപാല്
|1993 - 1995
തൂടങ്ങിയവ൪ ഈശ്റിംഖലയിലെ ചില കണ്ണികള് മാത്റം.
|ശ്രീ..ആൽഫ്രഡ് ഫ്രെഡി
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
|-
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
|1995 - 2000
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
|ശ്രീ.എൽ.കെ.വിൻസന്റ്
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
|-
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
|2000- 2002
|ശ്രീമതി.ജോവൻ പെരേര
|-
|2002 - 2007
|ശ്രീ.വൈ.ജയശീലൻ
|-
|2007 - 2010
|ശ്രീ.വി.സ്.മധു
|-
|2010-2013
|ശ്രീ.ജോൺ.കെ.ജെ
|-
|2013-2015
|SUNIL KUMAR.A
|-
|2015-2019
|AMBIKA.A
|-
|2019-2020
|ROSELENDKUMARI K.G
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ശ്രീ.റിജൂ സ്റ്റീഫൻ- തമിഴ്നാട് സിവിൽ സ൪വ്വീസ്,
ശ്രീമതി..മിനിമോൾ - പാരാജമ്പിംഗ് താരം,
ശ്രീ.രാജീവ് - കയാക്കിങ് താരം,
ശ്രീമതി.ഷീലാറാണി - പ്രശസ്ത ഡോക്ട൪,
ശ്രീ.വേണുഗോപാൽ- പ്രശസ്ത ഡോക്ട൪.
ശ്രീ.പേയാട് വിജയകുമാ൪ -പ്രശസ്ത നടൻ,
ശ്രീ..കൊച്ചു പ്രേമൻ - പ്രശസ്ത നടൻ,
|}
==അംഗീകാരങ്ങൾ==
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
* തിരുവനന്തപുരം ജില്ലയിൽ  ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
| style="background: #ccf; text-align: center; font-size:99%;" |
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന്  14 കി.മി.  അകലം
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
*തിരുവനന്തപുരം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.  (7 കിലോമീറ്റർ)
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*തിരുവനന്തപുരം നഗരത്തിൽ നിന്നും 7 കി.മി. അകലത്തായി തിരുവനന്തപുരം നെയ്യാർഡാം റോഡിൽ സ്ഥിതിചെയ്യുന്നു.
<googlemap version="0.9" lat="8.525173" lon="77.02137" zoom="13" width="300" height="300" controls="none">
*നാഷണൽ ഹൈവെയിൽ '''പേയാട്''' ബസ്റ്റാന്റിൽ നിന്നും 500 മീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
8.504291, 77.075787
<br>
(A) 8.512041, 77.012506, STXAVIERS H.S.S,PEYAD
----
</googlemap>
{{Slippymap|lat=8.51191|lon=77.01051|zoom=18|width=full|height=400|marker=yes}}
|}
<!--
|
<!--visbot  verified-chils->-->
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
|}

16:25, 18 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിൽ,നെയ്യാറ്റിൻക്കര താലുക്കിൽ വിളപ്പിൽ പഞ്ചായത്തിലെ പ്രക്രതി മനോഹരമായ ഒരു പ്രദേശമാണ് പേയാട്. ഇവിടെ 1950-ൽ സ്ഥാപിച്ച ഒരു ചെറിയ വിദ്യാലയമാണ് ഇന്നു സെൻറ് സേവിയേഴ്സ് എച്ച്.എസ്.എസ് പേയാട്‍ എന്ന പേരിൽ വളർന്നു പ്രശസ്തിയാർജ്ജിച്ചു നിൽക്കുന്നത്.

സെന്റ് സേവിയേഴ്സ് എച്ച്.എസ്.എസ് പേയാട്
വിലാസം
പേയാട് പി.ഒ.
,
695573
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1950
വിവരങ്ങൾ
ഫോൺ0471 2289098
ഇമെയിൽstxaviershss44025@gmail.com
കോഡുകൾ
സ്കൂൾ കോഡ്44025 (സമേതം)
എച്ച് എസ് എസ് കോഡ്1087
യുഡൈസ് കോഡ്32140401006
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംകാട്ടാക്കട
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംവിളപ്പിൽ പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ494
പെൺകുട്ടികൾ275
ആകെ വിദ്യാർത്ഥികൾ769
അദ്ധ്യാപകർ51
ഹയർസെക്കന്ററി
ആൺകുട്ടികൾ350
പെൺകുട്ടികൾ340
ആകെ വിദ്യാർത്ഥികൾ690
അദ്ധ്യാപകർ51
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുധ
പ്രധാന അദ്ധ്യാപികമിനി ജി.ആർ
പി.ടി.എ. പ്രസിഡണ്ട്ആന്റണി രാജു
എം.പി.ടി.എ. പ്രസിഡണ്ട്ബിനി കെ. ഇ
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ചരിത്രം

1943-ൽ കൊല്ലം നീണ്ടകര സ്വദേശിയായ റവ. ഫാദ൪ പോൾ അവ൪താൻ മിഷണറി പ്രവ൪ത്തനങ്ങൾക്കായി തിരുവനന്തപുരത്ത് എത്തി. വിദ്യാഭ്യാസമാണ് മനുഷ്യ പുരോഗതിയ്ക്ക് ആധാരം എന്ന് വിശ്വസിച്ചിരുന്ന അദ്ദേഹത്തിന്റെ നിരന്തരപ്രയത്നങ്ങളുടെ ഫലമായാണ് 1950 ജൂൺ മാസം 15-ന്പേയാട് എന്ന സ്ഥലത്ത് ഒരു സ്ക്കൂൾ സ്ഥാപിതമായത് സ്ക്കൂൾ കെട്ടിടം നി൪മ്മിക്കാനുള്ള സമ്പത്ത് ഇല്ലാത്തതിനാൽ അദ്ദേഹം താമസിച്ചിരുന്ന പള്ളിയുടെ ഒരു ഭാഗം ആദ്യകാല ക്ലാസ്സുകൾക്കായി ഉപയോഗിച്ചു. അതോടെയാണ് പേയാടിന്റെയും പരിസരപ്രദേശങ്ങളുടേയും വികസനത്തിനു നാന്ദി കുറിച്ചത്. സ്ക്കൂളിനെ പുരോഗതിയിലേക്ക് നയിക്കുവാൻ പ്രാപ്തിയും ത്യാഗസന്നദ്ധയുള്ള ഒരു ബിരുദധാരി തന്നെ പ്രധാന അദ്ധ്യാപകനായി വേണം എന്ന അച്ചന്റെ നി൪ബന്ധ പ്രകാരം ഗവണ്മെന്റ് സ൪വീസിൽ ക്ലാർക്കായിരുന്ന ശ്രീ. രത്നയ്യൻ സ്ക്കൂളിന്റെ പ്രഥമ പ്രധാന അദ്ധ്യാപകനായി ചുമതലയേറ്റു. കുട്ടികളെ പഠിപ്പിക്കുന്നതിനു പെരുകാവ് എൽ.പി..എസ്സിലെ അദ്ധ്യാപകനായിരുന്ന ശ്രീ.ഫ്രാന്സിസിനെ പ്രഥമ അധ്യാപകനായി. നിയമിച്ചു. പ്രഥമ അധ്യാപിക ശ്രീമതി സരസിജാബായ് ആണ്. ശ്രീ. സൈറസ് ബ്രിട്ടോ ആയിരിന്നു ആദ്യ ഹൈസ്ക്കൂൾ പ്രധാന അദ്ധ്യാപകൻ. തുടക്കം മുതൽ തന്നെ കേരളത്തിലെ ശ്രദ്ധേയമായ വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ ഓന്നായ പേയാട് സെൻറ് സേവിയേഴ്സ് യൂ.പി സ്ക്കൂൾ 1958 ജൂണ് 4-നൂ സെൻറ് സേവിയേഴ്സ് ഹൈസ്ക്കൂളായും, 2000-ൽ സെൻറ് സേവിയേഴ്സ് ഹയ൪സെക്കണ്ടറി സ്ക്കൂളായും ഉയ൪ത്തപ്പെട്ടു.കേരളത്തിലെ പ്രഥമ ഗവൺമെൻറ് ആയ ഇ.എം.എസ് ഗവൺമെൻറ് സ്വകാര്യയ മേഖലയിൽ അനുവദിച്ച ഏക ഹൈസ്ക്കൂൾ ഇതായിരുന്നു.

ഭൗതികസൗകര്യങ്ങൾ

ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 61 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.ക്ലബ്ബ് പ്രവർത്തനങ്ങൾ. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, സാമൂഹ്യശാസ്ത്രം, സയൻസ്, ഐ. റ്റി. എന്നീ ക്ലബ്ബുകൾ വിജയകരമായി പ്രവർത്തിക്കുന്നു.

മാനേജ്മെന്റ്

ലാറ്റിൻ കാത്തലിക് കോ൪പ്പറേറ്റ് മാനേജ്മെന്റിന്റെ ഭരണത്തിന് കീഴിലാണ് ഈ വിദ്യാലായം. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. കോർപ്പറേറ്റ് മാനേജറായും ഡയറക്ടറായും Rev.Fr.JOSEPH ANIL പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ Headmistress Smt.Mini G.R ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾ |ശ്രീ.R.S റോയിയുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
1950 - 1959 ശ്രീ..സൈറസ് ബ്രിട്ടോ
1959 ശ്രീ.മോഹനൻ മാത്യൂ
1959 - 1960 ശ്രീ..എം.ജെ.തോമസ്
1960 - 1961 ശ്രീ.സെൽവനേശൻ
1961 - 1968 ശ്രീ..വാൾട്ടർ.എ.സ്.ഫെർണാണ്ടസ്
1968 - 1969 ശ്രീ.ശ്രീധരൻ നായർ
1969 - 1970 ശ്രീമതി.ഷാ൪ലറ്റമ്മ
1970- 1982 ശ്രീ..വെങ്കിടാചലം
1982 - 1986 ശ്രീ.ഡി.വ൪ഗീസ്
1986 - 1993 ശ്രീ.എ.തോമസ്
1993 - 1995 ശ്രീ..ആൽഫ്രഡ് ഫ്രെഡി
1995 - 2000 ശ്രീ.എൽ.കെ.വിൻസന്റ്
2000- 2002 ശ്രീമതി.ജോവൻ പെരേര
2002 - 2007 ശ്രീ.വൈ.ജയശീലൻ
2007 - 2010 ശ്രീ.വി.സ്.മധു
2010-2013 ശ്രീ.ജോൺ.കെ.ജെ
2013-2015 SUNIL KUMAR.A
2015-2019 AMBIKA.A
2019-2020 ROSELENDKUMARI K.G

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ.റിജൂ സ്റ്റീഫൻ- തമിഴ്നാട് സിവിൽ സ൪വ്വീസ്, ശ്രീമതി..മിനിമോൾ - പാരാജമ്പിംഗ് താരം, ശ്രീ.രാജീവ് - കയാക്കിങ് താരം, ശ്രീമതി.ഷീലാറാണി - പ്രശസ്ത ഡോക്ട൪, ശ്രീ.വേണുഗോപാൽ- പ്രശസ്ത ഡോക്ട൪. ശ്രീ.പേയാട് വിജയകുമാ൪ -പ്രശസ്ത നടൻ, ശ്രീ..കൊച്ചു പ്രേമൻ - പ്രശസ്ത നടൻ, |}

അംഗീകാരങ്ങൾ

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 14 കി.മി. അകലം
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (7 കിലോമീറ്റർ)
  • തിരുവനന്തപുരം നഗരത്തിൽ നിന്നും 7 കി.മി. അകലത്തായി തിരുവനന്തപുരം നെയ്യാർഡാം റോഡിൽ സ്ഥിതിചെയ്യുന്നു.
  • നാഷണൽ ഹൈവെയിൽ പേയാട് ബസ്റ്റാന്റിൽ നിന്നും 500 മീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



Map