"സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോർട്ടുകൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 121 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PHSchoolFrame/Header}}
{{prettyurl|ST.MARY'S A.I.G.H.S.FORTKOCHI}}
{{Infobox School
{{Infobox School
|ഗ്രേഡ്=6
|സ്ഥലപ്പേര്=ഫോർട്ട് കൊച്ചി
| സ്ഥലപ്പേര്= '''ഫോർട്ടുകൊച്ചി'''
|വിദ്യാഭ്യാസ ജില്ല=എറണാകുളം
| വിദ്യാഭ്യാസ ജില്ല=എറണാകുളം
|റവന്യൂ ജില്ല=എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
|സ്കൂൾ കോഡ്=26007
| സ്കൂൾ കോഡ്= 26007|
|എച്ച് എസ് എസ് കോഡ്=
ഹയർ സെക്കന്ററി സ്കൂൾ കോഡ്=|
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= '''24'''
|വിക്കിഡാറ്റ ക്യു ഐഡി=Q99485926
| സ്ഥാപിതമാസം= '''നവംമ്പർ'''
|യുഡൈസ് കോഡ്=32080802112
| സ്ഥാപിതവർഷം= '''1889'''
|സ്ഥാപിതദിവസം=
| സ്കൂൾ വിലാസം= '''ഫോർട്ടുകൊച്ചി.പി.ഒ''', <br/>'''കൊച്ചി'''
|സ്ഥാപിതമാസം=
| പിൻ കോഡ്= '''682001'''
|സ്ഥാപിതവർഷം=1889
| സ്കൂൾ ഫോൺ= '''04842215262'''
|സ്കൂൾ വിലാസം= സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്.
| സ്കൂൾ ഇമെയിൽ= '''stmarys1889@gmail.com'''
|പോസ്റ്റോഫീസ്=ഫോർട്ട് കൊച്ചി  
| സ്കൂൾ വെബ് സൈറ്റ്= '''www.stmarysaighss.com'''
|പിൻ കോഡ്=682001
| ഉപ ജില്ല=മട്ടാഞ്ചേരി
|സ്കൂൾ ഫോൺ=0484 2215262
| ഭരണം വിഭാഗം=എയ്ഡഡ്
|സ്കൂൾ ഇമെയിൽ=stmarys1889@gmail.com
| സ്കൂൾ വിഭാഗം= ഹൈസ്കൂൾ വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=  
| പഠന വിഭാഗങ്ങൾ1= '''ഹൈ സ്കൂൾ'''
|ഉപജില്ല=മട്ടാഞ്ചേരി
| പഠന വിഭാഗങ്ങൾ2= '''യു പി സ്കൂൾ'''
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊച്ചി കോർപ്പറേഷൻ
| പഠന വിഭാഗങ്ങൾ3= '''എൽ.പി'''
|വാർഡ്=1
| മാദ്ധ്യമം= '''ഇംഗ്ലീഷ്'''
|ലോകസഭാമണ്ഡലം=എറണാകുളം
| ആൺകുട്ടികളുടെ എണ്ണം='''ഇല്ല'''
|നിയമസഭാമണ്ഡലം=കൊച്ചി
| പെൺകുട്ടികളുടെ എണ്ണം= '''2311'''
|താലൂക്ക്=കൊച്ചി
| വിദ്യാർത്ഥികളുടെ എണ്ണം='''2311'''
|ബ്ലോക്ക് പഞ്ചായത്ത്=
| അദ്ധ്യാപകരുടെ എണ്ണം= '''51'''
|ഭരണവിഭാഗം=എയ്ഡഡ്
| പ്രിൻസിപ്പൽ=
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രധാന അദ്ധ്യാപകൻ= '''സിസ്റ്റ്ർ  ലൂസി മാത്യൂ'''
|പഠന വിഭാഗങ്ങൾ1=എൽ.പി
| പി.ടി.. പ്രസിഡണ്ട്= '''ആന്റെണി ബാബു'''
|പഠന വിഭാഗങ്ങൾ2=യു.പി
|സ്കൂൾ ചിത്രം=[[പ്രമാണം:26007.gif|thumb|'''ST.MARY'S AIGHS FORTKOCHI''']]
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ4=
== ==
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=2296
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2296
|അദ്ധ്യാപകരുടെ എണ്ണം 1-10=51
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലൂസിമോൾ മാത്യൂ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജോസഫ് ഡിസൂസ
|എം.പി.ടി.എ. പ്രസിഡണ്ട്=ക്രിസ്റ്റീന മനോജ്
|സ്കൂൾ ചിത്രം=26007_school_pic_2022.jpg
|size=450px
|caption= "One Heart,One Way"
|ലോഗോ=26007 LOGO.jpg
|logo_size=250px
}}
}}


<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
ഇറ്റലിയിലെ വെറോണയിൽ നിന്നും എത്തിയ വി.മാഗ്ദലിന്റെ പിൻഗാമികളായ കാനോഷ്യൻ സഭാ സന്യാസിനിമാരാൽ 1889-ൽ സ്ഥാപിതമായതാണ് ഫോർട്ട്കൊച്ചിയിലെ സെന്റ് മേരീസ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് സ്കൂൾ.മധ്യകേരളത്തിലെ പൈതൃകനഗരമായ ഫോർട്ട്കൊച്ചി പുരാതനങ്ങളായ വിദ്യാലയങ്ങളിൽ ഒന്നാണ് സെന്റ് മേരീസ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈസ്കൂൾ. പഠനത്തോടൊപ്പം തന്നെ സ്വഭാവരൂപീകരണത്തിനും വ്യക്തിത്വവികസവികസനത്തിനും പ്രാധാന്യം നൽകിക്കൊണ്ട് കുട്ടികളുടെ സർവ്വതോന്മുഖമായ ഉന്നമനത്തിന് ഈ വിദ്യാലയം വഴി ഒരുക്കുന്നു.{{SSKSchool}}


==സമഗ്ര വിദ്യാഭ്യാസ പദ്ധതി==
=='''ആമുഖം'''==
  സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കൊച്ചി M.L.A  K.J.മാക്സിയുടെ നേതൃത്വത്തിൽ നടത്തിയ അക്ഷരദീപം പദ്ധതിയിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ" സിയ. ഡി. കബ്രാൾ". ഈ വർഷത്തെ മികച്ച വിദ്യാർത്ഥിയായി തെരെഢ്ഢെടുക്കപ്പെട്ട "മെഹർ സിയാൻ സനം ". ക്ലാസ്സ് തലത്തിൽ ഒന്നാം സ്ഥാനത്തെത്തിയവർ
  സഞ്ജന ബി. ഷേണായ് I.A.
  അനിഷ്ഘ മെൽറോസ് II.A
  അമിയ ജൂലിയറ്റ് റ്റി. ജെ III.B
  നുവെൽ മറിയ പി. ബി. IV.A
  മൃദുല എം. റെനി IV.D
  ആൻ മറിയ ചാക്കോ V.D
  സാനിയ മിഥുൻ V.D
  കാറെൻ എൽസി VI.C
  സ്റ്റാൻസിലാവോസ് VI.C
  അമൃത ലക്ഷ്മി എം. എസ് VII.D
  അലീന ജോസഫ് VIII.A


ചരിത്രത്തിന്റെ ഏടുകളിൽ വിജയത്തിന്റെ തിലകക്കുറി ചാർത്തി അനേകായിരങ്ങൾക്ക് വിദ്യയുടെ  വെളിച്ചം പകർന്നുകൊണ്ട്, ഫോർട്ടുകൊച്ചിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന സെന്റ് മേരീസ് ആംഗ്ലോ ഇൻ‍ഡ്യൻ‍ ഗേൾ‍സ് ഹൈ സ്ക്കൂൾ 1889 ൽ കനോഷ്യൻ സന്യാസിനി സഭാംഗങ്ങളാൽ സ്ഥാപിതമായി.


ഇതിൽ
ന്യൂനപക്ഷസമുദായമായആംഗ്ലോ ഇൻ‍ഡ്യൻ വിഭാഗത്തിന്റെ ഉന്നമനത്തെ ലക്ഷ്യമാക്കി പ്രവർത്തനമാരംഭിച്ച് ഈ വിദ്യാലയം 1885 വരെ ICSE സിലബസിലും തുടർന്ന് 1986 മുതൽ കേരളസർക്കാരിന്റെ കീഴിലും  കനോഷ്യൻ സഭാ മാനേജ്മെന്റിന്റെ മേൽനോട്ടത്തിൽ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ സ്തുത്യർഹമായ മികവ് കാഴ്ച വച്ചുകൊണ്ട് പ്രവർത്തിക്കുന്നു. [[സെന്റ്. മേരീസ് എ..ജി.എച്ച്.എസ്. ഫോർട്ടുകൊച്ചി/ചരിത്രം|കൂടുതൽ അറിയാൻ.....]]
      മൃദുല എം റെനി IV.D ,
      സാനിയ മിഥുൻ V.D ,
      ആൻ മറിയ ചാക്കോ V.D
എന്നിവർക്ക് ഗോൾഡ് മെഡലും സമ്മാനമായി ലഭിച്ചു.




=='''ആമുഖം'''==
=='''മുൻ സാരഥികൾ'''==
<center><gallery>
പ്രമാണം:26007 HM 1911-1917.jpg|'''M.MAGDALENE LUCIAN (1911-1917) '''


ചരിത്രത്തിന്റെ ഏടുകളിൽ വിജയത്തിന്റെ തിലകക്കുറി ചാർത്തി അനേകായിരങ്ങൾക്ക് വിദ്യയുടെ  വെളിച്ചം പകർന്നുകൊണ്ട്, ഫോർട്ടുകൊച്ചിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന സെന്റ് മേരീസ് ആംഗ്ലോ ഇൻ‍ഡ്യൻ‍ ഗേൾ‍സ് ഹൈ സ്ക്കൂൾ 1889 ൽ കനോഷ്യൻ സന്യാസിനി സഭാംഗങ്ങളാൽ സ്ഥാപിതമായി.
പ്രമാണം:26007 HM 02.jpeg|'''M.MERCEDE SCAPAGNINI (1918-1929)'''


ന്യൂനപക്ഷസമുദായമായആംഗ്ലോ ഇൻ‍ഡ്യൻ വിഭാഗത്തിന്റെ ഉന്നമനത്തെ ലക്ഷ്യമാക്കി പ്രവർത്തനമാരംഭിച്ച് ഈ വിദ്യാലയം 1885 വരെ ICSE സിലബസിലും തുടർന്ന് 1986 മുതൽ കേരളസർക്കാരിന്റെ കീഴിലും  കനോഷ്യൻ സഭാ മാനേജ്മെന്റിന്റെ മേൽനോട്ടത്തിൽ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ സ്തുത്യർഹമായ മികവ് കാഴ്ച വച്ചുകൊണ്ട് പ്രവർത്തിക്കുന്നു.
പ്രമാണം:26007 HM 03.jpeg|'''M.MARIA DRAGO (1930-1942, 1944)'''
=='''നേട്ടങ്ങൾ''' ==
എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ A+ കരസ്ഥമാക്കിയ (33A+) വിദ്യാലയം എന്ന നിലയിൽ  ഒന്നാം സ്ഥാനത്ത് എത്തി.
ശാസ്ത്രോത്സവത്തിൽ-- സംസ്ഥാനതലത്തിൽ സയൻസ് പ്രോജക്ടിന് മുന്നാസ്ഥാനം സ്വായത്തമാക്കി .സംസ്ഥാനതല സയൻസ് കോൺഗ്രസ്സിന് സെന്റ് മേരീസ് എ.ഐ.ജി.എച്ച്.ഏസ്.വിഭ്യാർത്ഥിനികൾ എല്ലാവർഷവും പങ്കെടുക്കുകയും ഗ്രയ്സ് മാർക്ക് നേടുകയും ചെയ്യുന്നു.
പ്രവർത്തിപരിജയമേളയിൽ-- ജില്ല തലത്തിൽ ഒന്നാം സ്ഥാനങ്ങൾ നേടി . സംസ്ഥാനതലത്തിൽ A ഗ്രയ‍്‍ഡോടെ വിജയിച്ചു


<gallery>
പ്രമാണം:26007 HM 04.jpeg|'''M.ROSE JOSEPH (1943, 1971-1974)'''
[[IMG-WA0002.jpg thumb|മികച്ച സ്കൂൾ അവാർഡ് സ്വീകരിക്കുന്നു]]
</gallery>


=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
പ്രമാണം:26007 HM 05.jpeg|'''M.GINA BALA (1945-1953,1966-1969)'''
    പരിസ്ഥിതി ക്ലബ്ബ്
    വിദ്യാരംഗം
    റെഡ് ക്രോസ്
    സയൻസ് ക്ലബ്ബ്
    ഗണിതശാസ്ത്ര ക്ലബ്ബ്
    സമൂഹ്യ ശാസ്ത്ര ക്ലബ്
    എെ.ടി. ക്ലബ്
    ബാൻഡ് ട്രൂപ്പ്
    ഗൈഡ്സ്
2017-2018 അദ്ധ്യായന വർഷത്തിലെ  വിവിധ പ്രവർത്തനങ്ങൾ - രൂപരേഖ


ജൂൺ 5 വിവിധ മത്സരങ്ങളുടെ [മാഗസ്സിൻ, പോസ്റ്റർ , ചിത്ര രചന] അകമ്പടിയോടെ പരിസ്ഥിതി ദിനം ആഘോഷിച്ചു . 'പച്ചപ്പിലേക്ക്' എന്ന മുദ്ര വാക്യവുമായി പരിസ്ഥിതി ക്ലബ് ഉദ്ഘാടനം ചെയ്തു.
പ്രമാണം:26007 HM 06.jpeg|'''M.COLOMBA CORTI(1953-1959)'''


ജൂൺ 19 - വായനാവാരാഘോഷംത്തിന്റെ ഭാഗമായി പത്രപാരായണം , ക്വിസ്സ് തുടങ്ങി വിവിധ മത്സരങ്ങളോടെ , വിദ്യാർത്ഥികൾക്ക് പുസ്തകം വിതരണം ചെയ്തുകൗണ്ട് സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു .
പ്രമാണം:26007 HM 07.jpeg|'''M.GUISTINA GATTESSCO (1960-1965)'''


ജൂലൈ 5 9-ാം ക്ലാസ്സിന്റെ നേത്രത്വത്തിൽ നടന്ന വിശുദ്ധ കുർബ്ബാനയിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കെടുത്തു.  
പ്രമാണം:26007 HM 08.jpeg|'''SR.BRIDGET THOMAS (1970)'''


ജൂലൈ 7 - 2016-2017:അദ്ധ്യായന വർഷത്തിൽ എസ്. എസ്. എൽ. സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+നേടിയ വിദ്യാർത്ഥികൾ ക്ക് 500 -ഉം ഒൻപത് വിഷയങ്ങൾക്ക് A+ കരസ്ഥമാക്കിയവർക്ക് 300- ഉം ക്യാഷ് അവാർഡ് നൽകി ആദരിച്ചു. പ്രസ്തുതയേഗത്തിൽ വിശിഷ്ടാതിധിയായ ഡി. ഇ .ഒ ശ്രീമതി കെ. പി. ലതികയും, സിനിമ സംവിധായകനും നടനും നിർമാതാവുമായ ശ്രീ . ര‍‍ഞ്ജുപണിക്കറും ആശംസകളർപ്പിച്ചു.
പ്രമാണം:26007 HM 09.jpeg|'''SR.MARILLA D’SOUZA (1975-1976)'''
സയൻസ്, സോഷ്യൽ സയൻസ് , ഗണിതം ,ഐ. റ്റി, പ്രവർത്തി പരിചയം  തുടങ്ങിയ ക്ലബ്ബുകളുടെ ഔദ്യോഗികമായ  ഉദ്ഘാടന കർമ്മം ഹെഡ്മിസ്സ്ട്രസ്സ് റവ.:സി. ലൂസി മാത്യവിന്റെ അദ്യക്ഷതയിൽ വിവിധ കർമ്മ പരിപാടികളോടുകൂടെ നിർവഹിക്കപ്പെട്ടു. അദ്ധ്യാപിക ശ്രീമതി ഷാഗി. പി. എ ആശംസകൾ അർപ്പിച്ചു.
ഐ.റ്റി. ക്ലബ്ബിന്റെ നേത്രത്വത്തിൽ 'കുട്ടിക്കൂട്ടത്തിലെ' 26-വിദ്ധ്യാർത്ഥികൾക്ക്  2-ദിവസമായി നടന്ന ക്ലാസ്സിലൂടെ പരിശീലനം നൽകി.
<gallery>


പ്രമാണം:26007 HM 10.jpeg|'''SR.TERESA LONAN (1977-1996, 2001-2004)'''


</gallery>
പ്രമാണം:26007 HM 11.jpeg|'''SR.ROSE KEELATH (1997-2000, 2004-2009,2011)'''


=='''വിവിധ ദിനാചരണങ്ങൾ'''.==
പ്രമാണം:26007 HM 12.jpeg|'''SR.LUCYMOL MATHEW (2010, 2012 - )'''
    *ജൂൺ 1 പ്രവേശനോത്സവം.
</gallery></center>
<gallery>
26007 Praveshanolshavam edited.jpg
</gallery>
    *ജൂൺ 19 വായനാദിനം.
<gallery>
26007 reading week 2.JPG
</gallery>
    *ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം.
<gallery>
26007 Yoga day.JPG
</gallery>
    ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷം.
<gallery>
26007 aug 15.JPG
</gallery>


=='''സൗകര്യങ്ങൾ'''==
=='''ശതോത്തര രജതജൂബിലി ആഘോഷം '''==
  ഹൈടെക് ക്ലാസ്റൂം 
[[പ്രമാണം:26007 Quasquicentennial year.jpeg|300px|center|right]]
<gallery>
Hitech school.jpg|2018 HI TECH LAB
</gallery>
  മ്യൂസിക്ക് റൂം
 
ലൈബ്രറി
<gallery>
26007 LIBRARY.JPG
</gallery>
സയൻസ് ലാബ്
<gallery>
26007 SCIENCE_LAB.JPG
</gallery>


  ഐ.റ്റി.റൂം
സെന്റ് മേരീസ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈസ്കൂലിന്റെ രജത ജൂബിലി ആഘോഷം 2014 നവംബർ 25-ന് നടന്നു. സെന്റ് മേരീസ് എ.ഐ.ജി.എച്ച്.എസ്.എസിൽ നടന്ന ജൂബിലി സമ്മേളനം  മന്ത്രി കെ.സി.ജോസഫ്  ഉദ്‌ഘാടനം ചെയ്യ്തു.ബിഷപ്പ് ഡോ.ജോസഫ് കരിയിൽ അധ്യക്ഷത വഹിച്ചു. മുൻ മദർ ജനറൽ സിസ്റ്റർ മാർഗരറ്റ് പീറ്റർ മുഖ്യാതിഥിയായിരുന്നു. മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ്‌ ജൂബിലി ഗാന സിഡി പ്രകാശനം ചെയ്യ്തു. ഡൊമിനിക് പ്രസന്റേഷൻ എം.എൽ.എ. സുവനീർ പ്രകാശനം നിർവഹിച്ചു.ഫോർട്ട്കൊച്ചി സെന്റ് മേരീസ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈസ്കൂൾ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിൽ നൽകിയിട്ടുള്ള സംഭാവനകൾ നിസ്തുലമാണെന്ന് സാംസ്കാരിക മന്ത്രി കെ.സി.ജോസഫ് സ്കൂളിന്റെ ശതോത്തര രജത ജൂബിലി സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യ്തു പറഞ്ഞു.സാമൂഹികപ്രതിബദ്ധതയുള്ള വിഷയങ്ങൾ ഏറ്റെടുത്തു നടപ്പാകുന്നതിൽ കാനോഷ്യൻ സിസ്റ്റേഴ്സ് എന്നും മുൻപന്തിയിലാണെന്നും മന്ത്രി അനുസ്മരിച്ചു.കൊച്ചി ബിഷപ്പ് ഡോ.ജോസഫ് കരിയിൽ ചടങ്ങിൽ അനുഗ്രഹപ്രഭാഷണം നടത്തി. കാനോഷ്യൻ സിസ്റ്റേഴ്സ് ആതുരസേവന രംഗത്തും മഹത്വപൂർണമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
<gallery>
26007 ഐ.റ്റി.റൂം.JPG
</gallery>
  ടേബിൾ ടെന്നിസ്സ് റൂം
<gallery>
26007 സ്പോർട്സ് റൂം.jpeg
</gallery>


=='''വിവിധ ദിനപ്പത്ര വിതരണോദ്ഘാടനങ്ങൾ'''==
[[പ്രമാണം:26007 quasqui inauguration.jpeg|550px|center|left]]
  മലയാള മനോരമ പത്രം.
  മാതൃഭൂമി പത്രം.
  ദി ഹിന്ദു പത്രം.


=='''യാത്രാസൗകര്യം'''==
=='''യാത്രാസൗകര്യം'''==
<big>വിദ്യത്ഥികൽക്കായി 3 സ്കുൾ ബസുകൾ പ്രവർത്തിക്കുന്നു. ബോട്ട്, ബസ്, ടെംബോ തുടങ്ങിയ ഗതാഗതസൗകര്യങ്ങൾ കുട്ടികുൾ ഉപയോഗിക്കുന്നു.</big><small></small>
ഫോർട്ട് കൊച്ചി ബസ് സ്റ്റോപ്പിൽ നിന്നും റോഡുമാർഗം - 140മീ
 
 
[[വർഗ്ഗം:സ്കൂൾ]]


== '''മേൽവിലാസം''' ==
വൈപ്പിൻ ഫെറി നിന്നും റോ-റോ മാർഗം - 1.2കി.മീ
'''സെന്റ്. മേരീസ് എ..ജി.എച്ച്.എസ്.
ഫോർട്ടുകൊച്ചി
കൊച്ചി -682001
'''


<
== '''വഴികാട്ടി ''' ==
----
{{Slippymap|lat=9.96557|lon=76.24242|zoom=16|width=800|height=400|marker=yes}}
----

16:53, 8 ജനുവരി 2025-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്. ഫോർട്ടുകൊച്ചി
"One Heart,One Way"
വിലാസം
ഫോർട്ട് കൊച്ചി

സെന്റ്. മേരീസ് എ.ഐ.ജി.എച്ച്.എസ്.
,
ഫോർട്ട് കൊച്ചി പി.ഒ.
,
682001
,
എറണാകുളം ജില്ല
സ്ഥാപിതം1889
വിവരങ്ങൾ
ഫോൺ0484 2215262
ഇമെയിൽstmarys1889@gmail.com
കോഡുകൾ
സ്കൂൾ കോഡ്26007 (സമേതം)
യുഡൈസ് കോഡ്32080802112
വിക്കിഡാറ്റQ99485926
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ2296
ആകെ വിദ്യാർത്ഥികൾ2296
അദ്ധ്യാപകർ51
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലൂസിമോൾ മാത്യൂ
പി.ടി.എ. പ്രസിഡണ്ട്ജോസഫ് ഡിസൂസ
എം.പി.ടി.എ. പ്രസിഡണ്ട്ക്രിസ്റ്റീന മനോജ്
അവസാനം തിരുത്തിയത്
08-01-2025Ambadyanands
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഇറ്റലിയിലെ വെറോണയിൽ നിന്നും എത്തിയ വി.മാഗ്ദലിന്റെ പിൻഗാമികളായ കാനോഷ്യൻ സഭാ സന്യാസിനിമാരാൽ 1889-ൽ സ്ഥാപിതമായതാണ് ഫോർട്ട്കൊച്ചിയിലെ സെന്റ് മേരീസ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് സ്കൂൾ.മധ്യകേരളത്തിലെ പൈതൃകനഗരമായ ഫോർട്ട്കൊച്ചി പുരാതനങ്ങളായ വിദ്യാലയങ്ങളിൽ ഒന്നാണ് സെന്റ് മേരീസ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈസ്കൂൾ. പഠനത്തോടൊപ്പം തന്നെ സ്വഭാവരൂപീകരണത്തിനും വ്യക്തിത്വവികസവികസനത്തിനും പ്രാധാന്യം നൽകിക്കൊണ്ട് കുട്ടികളുടെ സർവ്വതോന്മുഖമായ ഉന്നമനത്തിന് ഈ വിദ്യാലയം വഴി ഒരുക്കുന്നു.

ആമുഖം

ചരിത്രത്തിന്റെ ഏടുകളിൽ വിജയത്തിന്റെ തിലകക്കുറി ചാർത്തി അനേകായിരങ്ങൾക്ക് വിദ്യയുടെ വെളിച്ചം പകർന്നുകൊണ്ട്, ഫോർട്ടുകൊച്ചിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന സെന്റ് മേരീസ് ആംഗ്ലോ ഇൻ‍ഡ്യൻ‍ ഗേൾ‍സ് ഹൈ സ്ക്കൂൾ 1889 ൽ കനോഷ്യൻ സന്യാസിനി സഭാംഗങ്ങളാൽ സ്ഥാപിതമായി.

ന്യൂനപക്ഷസമുദായമായആംഗ്ലോ ഇൻ‍ഡ്യൻ വിഭാഗത്തിന്റെ ഉന്നമനത്തെ ലക്ഷ്യമാക്കി പ്രവർത്തനമാരംഭിച്ച് ഈ വിദ്യാലയം 1885 വരെ ICSE സിലബസിലും തുടർന്ന് 1986 മുതൽ കേരളസർക്കാരിന്റെ കീഴിലും കനോഷ്യൻ സഭാ മാനേജ്മെന്റിന്റെ മേൽനോട്ടത്തിൽ പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ സ്തുത്യർഹമായ മികവ് കാഴ്ച വച്ചുകൊണ്ട് പ്രവർത്തിക്കുന്നു. കൂടുതൽ അറിയാൻ.....


മുൻ സാരഥികൾ

ശതോത്തര രജതജൂബിലി ആഘോഷം

സെന്റ് മേരീസ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈസ്കൂലിന്റെ രജത ജൂബിലി ആഘോഷം 2014 നവംബർ 25-ന് നടന്നു. സെന്റ് മേരീസ് എ.ഐ.ജി.എച്ച്.എസ്.എസിൽ നടന്ന ജൂബിലി സമ്മേളനം മന്ത്രി കെ.സി.ജോസഫ് ഉദ്‌ഘാടനം ചെയ്യ്തു.ബിഷപ്പ് ഡോ.ജോസഫ് കരിയിൽ അധ്യക്ഷത വഹിച്ചു. മുൻ മദർ ജനറൽ സിസ്റ്റർ മാർഗരറ്റ് പീറ്റർ മുഖ്യാതിഥിയായിരുന്നു. മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ്‌ ജൂബിലി ഗാന സിഡി പ്രകാശനം ചെയ്യ്തു. ഡൊമിനിക് പ്രസന്റേഷൻ എം.എൽ.എ. സുവനീർ പ്രകാശനം നിർവഹിച്ചു.ഫോർട്ട്കൊച്ചി സെന്റ് മേരീസ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹൈസ്കൂൾ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിൽ നൽകിയിട്ടുള്ള സംഭാവനകൾ നിസ്തുലമാണെന്ന് സാംസ്കാരിക മന്ത്രി കെ.സി.ജോസഫ് സ്കൂളിന്റെ ശതോത്തര രജത ജൂബിലി സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യ്തു പറഞ്ഞു.സാമൂഹികപ്രതിബദ്ധതയുള്ള വിഷയങ്ങൾ ഏറ്റെടുത്തു നടപ്പാകുന്നതിൽ കാനോഷ്യൻ സിസ്റ്റേഴ്സ് എന്നും മുൻപന്തിയിലാണെന്നും മന്ത്രി അനുസ്മരിച്ചു.കൊച്ചി ബിഷപ്പ് ഡോ.ജോസഫ് കരിയിൽ ചടങ്ങിൽ അനുഗ്രഹപ്രഭാഷണം നടത്തി. കാനോഷ്യൻ സിസ്റ്റേഴ്സ് ആതുരസേവന രംഗത്തും മഹത്വപൂർണമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

യാത്രാസൗകര്യം

ഫോർട്ട് കൊച്ചി ബസ് സ്റ്റോപ്പിൽ നിന്നും റോഡുമാർഗം - 140മീ

വൈപ്പിൻ ഫെറി നിന്നും റോ-റോ മാർഗം - 1.2കി.മീ

വഴികാട്ടി


Map