"ഗവ എച്ച് എസ് കന്നാറ്റുപാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(15 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 46 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
<!-- ''ലീഡ് | {{PHSSchoolFrame/Header}} | ||
എത്ര | {{prettyurl|GHSS KANNATTUPADAM}} | ||
<!-- | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
{{Infobox School | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
{{Infobox School | |||
സ്ഥലപ്പേര്=കന്നാറ്റുപാടം| | |സ്ഥലപ്പേര്=കന്നാറ്റുപാടം | ||
വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | ||
റവന്യൂ ജില്ല= | |റവന്യൂ ജില്ല=തൃശ്ശൂർ | ||
|സ്കൂൾ കോഡ്=22070 | |||
സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്=8219 | ||
സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി=Q64091191 | |||
|യുഡൈസ് കോഡ്=32070802303 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1931 | |||
|സ്കൂൾ വിലാസം=പാലപ്പിള്ളി പി ഒ തൃശ്ശൂർ | |||
|പോസ്റ്റോഫീസ്=പാലപ്പിള്ളി | |||
|പിൻ കോഡ്=680304 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=hskannattupadam@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ചേർപ്പ് | |||
പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =വരന്തരപ്പിള്ളി പഞ്ചായത്ത് | ||
പഠന | |വാർഡ്=9 | ||
|ലോകസഭാമണ്ഡലം=ചാലക്കുടി | |||
|നിയമസഭാമണ്ഡലം=പുതുക്കാട് | |||
ആൺകുട്ടികളുടെ | |താലൂക്ക്=ചാലക്കുടി | ||
പെൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=കൊടകര | ||
|ഭരണവിഭാഗം=സർക്കാർ | |||
അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
പ്രധാന | |പഠന വിഭാഗങ്ങൾ2=യു.പി | ||
പി.ടി. | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
}} | |സ്കൂൾ തലം=1 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=109 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=91 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=200 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=11 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=55 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=48 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=97 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=4 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ഷീല പി ജി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഷീബ എം യു (ഫുൾ അഡീഷണൽ ചാർജ്) | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=കബീർ കെ എ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=കൃഷ്ണ | |||
|സ്കൂൾ ചിത്രം=22070 ghskannattupadam.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ കന്നാറ്റുപാടം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്{{SSKSchool}} | |||
== ചരിത്രം == | == ചരിത്രം == | ||
ഇരുപതാം നൂറ്റാണ്ഡിന്റെ തുടക്കം വരെയും വനമേഖല ആയിരുന്ന പാലപ്പിള്ളി പ്രദേശത്തിനു | |||
ഒരു കോടിയിലേറെ പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. | |||
റവനൂ രേഖകളിൽ ഐനിക്കുരു സ്വരൂപത്തിന്റെ ഭാഗമായിരുന്ന ഈ ഭൂവിഭാഗം ഏടത്തിങ്ങപ്പാടം എന്നറിയപ്പെടുന്നു. | |||
മലയന്മാർ എന്നറിയപ്പെടുന്ന ആദിവാസി ഗോത്രമായിരുന്നു ഇവിടെ വസിച്ചിരുന്നത്. | |||
1904ഇൽ പാലപ്പിള്ളിയിൽ റബ്ബർ ക്രിഷി ചെയ്യുവാൻ ഇംഗ്ലീഷ്കാർ തീരുമാനിച്ചു. | |||
സർക്കാരിൽനിന്ന് പാട്ടതിനു വാങ്ങുകയും ചെയ്തു.തോട്ടം മേഖലകൾക്കു ആവശ്യമായ തൊഴിലാളികളെ മലപ്പുറം ജില്ലയിൽ നിന്നാണു എത്തിച്ചത്. | |||
കുട്ടികൾക്കു വിദ്യാഭ്യാസം നൽകുന്നതിനു ചാത്തനാശാന്റെ എഴുത്തു ശാല ആണു ഉണ്ടായിരുന്നത്. | |||
ആയിരത്തി തൊള്ളായിരത്തി ഇരുപതി ഒമ്പതിൽ തൊഴിലാളികൾ കുട്ടികളെ തൊഴിൽ ചെയ്യാൻ വിടാൻ തീരുമാനിച്ചു. | |||
ആദ്യം സ്കുളിൽ ഒരു അധ്യാപകൻ മാത്രമാണു ഉണ്ടായിരുന്നത്. | |||
കുട്ടികളുടെ എണ്ണം വർധിച്ചപ്പോൾ കമ്പനിയിലെ ഉദ്യോഗസ്തർ വിനോദത്തിനു വേണ്ഡീ ഉപയോഗിച്ചിരുന്ന ക്ലബ്ബും മൈതാനവും സ്കൂളിനായി വിട്ടു കൊടുത്തു. | |||
1931 ഇൽ കന്നാറ്റുപാടം എന്ന സ്ഥലത്തു കമ്പനി സ്കൂൾ കന്നാറ്റുപാടം എന്ന പേരിൽ സ്കൂൾ ആരംഭിചു. | |||
ആദ്യം സ്കൂളിലെ പ്രഥമ അധ്യപകൻ നായ്ക്കൻ മാഷ് എന്നറിയപെട്ടിരുന്ന ഗോവിന്ദൻ മാസ്റ്റെർ ആയിരുന്നു. | |||
1948 ഇൽ ഈ സ്കൂൾ സർക്കാറ് ഏറ്റെടുക്കുകയും അതൊടു കൂടി ഗവന്മെന്റ് സ്കൂൾ കന്നാറ്റുപാടം എന്നറിയപ്പെട്ടു. | |||
1969 ഇൽ ഇതു ഹൈസ്കൂൾ ആയി ഉയർത്തി. | |||
ഓരൊ ക്ലാസ്സും 6 ഡിവിഷൻ വീതം ഉണ്ടായിരുന്നു.കുട്ടികൾക്കു ഉച്ച ഭക്ഷണം കമ്പനി കൊടുത്തിരുന്നു. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
4.5 ഏക്കർ ഭൂമിയിൽ സ്തിതി ചെയ്യുന്ന സ്കൂളിനു 5 കെട്ടിടങൾ ഉണ്ഡൂ. | |||
ഇതിൽ സ്കൂൾ ഓഡിറ്റോറിയവും കഞിപ്പുരയും പെടുന്നു. | |||
2 കിണറുകൾ , ഒരു മഴവെള്ള സംഭരണി എന്നീ കുടിവെള്ള സ്രോതസ്സുകൾ ഉണ്ഡ്. | |||
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ടോയ്ലറ്റ് ,വിശാലമായ മൈതാനം എന്നിവ ഉണ്ഡൂ. | |||
കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബുകൾ ,എൽ സി ഡി പ്രൊജെക്റ്റെറ് റും | |||
,വർക്ക് എക്സ്പീരിയെൻസ് റും ,ലൈബ്രറി എന്നീ സൗകര്യങൾ ഉണ്ഡൂ. | |||
മരങള് തണൽ വിരിച്ച മുറ്റത്ത് കുട്ടികൾക്ക് വിശ്രമിക്കാൻ തറ ഒരുക്കിയിരിക്കുന്നു. | |||
സ്കുൾ കോംബൊണ്ഡീനു ചുറ്റും ഇട തിങിയ റബ്ബ്ര് മരങൾ ആരോഗ്യപരമായ അന്തരീക്ഷം ഒരുക്കിയിരിക്കുന്നു. | |||
സ്കുൾ പരിസരം കുറുമാലി പുഴ വലം വച്ചിരിക്കുന്നു. | |||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ഗവണ്മെന്റ് | |||
പ്രധാന അദ്ധ്യാപിക - ഷീബ എം യു (ഫുൾ അഡീഷണൽ ചാർജ്) | |||
സ്റ്റാഫ് | |||
1)ഷീബ.എം.യു | |||
2)ശ്രീദേവി കെ ബി | |||
3)രാഗി ടി എസ് | |||
4)ബിന്ദു ജോസഫ് | |||
5)ജിൻസി എൻ ജെ | |||
6) കെ.ബീന | |||
7)സജീന കെ. എസ് | |||
8)സരിത കെ.എസ്. | |||
9)നിഷ പി ജെ | |||
10)ടീന ടി ഭാസ്കർ11)സിബി പി ആർ | |||
നോൺ ടീച്ചിങ് സ്റ്റാഫ് | |||
1)-സന്ധ്യ പി -ക്ലർക് | |||
2)അനീഷ് ശശി | |||
3)കൗലത്ത് എ യു | |||
4)വനിത എം എ | |||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
വരി 117: | വരി 189: | ||
|- | |- | ||
|2005 - 08 | |2005 - 08 | ||
|ലീല | |||
|- | |||
|2008- 18 | |||
|(വിവരം ലഭ്യമല്ല) | |(വിവരം ലഭ്യമല്ല) | ||
|} | |} | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* പുളിക്കണ്ണിയിൽ നിന്നും കാരികുളം റോഡ് വഴി 2 കി.മീദൂരം | |||
{{Slippymap|lat=10.424297|lon=76.3841|zoom=18|width=full|height=400|marker=yes}} | |||
<!--visbot verified-chils->--> | |||
16:56, 8 ജനുവരി 2025-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ എച്ച് എസ് കന്നാറ്റുപാടം | |
---|---|
വിലാസം | |
കന്നാറ്റുപാടം പാലപ്പിള്ളി പി ഒ തൃശ്ശൂർ , പാലപ്പിള്ളി പി.ഒ. , 680304 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1931 |
വിവരങ്ങൾ | |
ഇമെയിൽ | hskannattupadam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22070 (സമേതം) |
എച്ച് എസ് എസ് കോഡ് | 8219 |
യുഡൈസ് കോഡ് | 32070802303 |
വിക്കിഡാറ്റ | Q64091191 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | ചേർപ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | പുതുക്കാട് |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | കൊടകര |
തദ്ദേശസ്വയംഭരണസ്ഥാപനം | വരന്തരപ്പിള്ളി പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 109 |
പെൺകുട്ടികൾ | 91 |
ആകെ വിദ്യാർത്ഥികൾ | 200 |
അദ്ധ്യാപകർ | 11 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 55 |
പെൺകുട്ടികൾ | 48 |
ആകെ വിദ്യാർത്ഥികൾ | 97 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഷീല പി ജി |
പ്രധാന അദ്ധ്യാപിക | ഷീബ എം യു (ഫുൾ അഡീഷണൽ ചാർജ്) |
പി.ടി.എ. പ്രസിഡണ്ട് | കബീർ കെ എ |
എം.പി.ടി.എ. പ്രസിഡണ്ട് | കൃഷ്ണ |
അവസാനം തിരുത്തിയത് | |
08-01-2025 | Ambadyanands |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ചേർപ്പ് ഉപജില്ലയിലെ കന്നാറ്റുപാടം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്
ചരിത്രം
ഇരുപതാം നൂറ്റാണ്ഡിന്റെ തുടക്കം വരെയും വനമേഖല ആയിരുന്ന പാലപ്പിള്ളി പ്രദേശത്തിനു ഒരു കോടിയിലേറെ പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. റവനൂ രേഖകളിൽ ഐനിക്കുരു സ്വരൂപത്തിന്റെ ഭാഗമായിരുന്ന ഈ ഭൂവിഭാഗം ഏടത്തിങ്ങപ്പാടം എന്നറിയപ്പെടുന്നു. മലയന്മാർ എന്നറിയപ്പെടുന്ന ആദിവാസി ഗോത്രമായിരുന്നു ഇവിടെ വസിച്ചിരുന്നത്. 1904ഇൽ പാലപ്പിള്ളിയിൽ റബ്ബർ ക്രിഷി ചെയ്യുവാൻ ഇംഗ്ലീഷ്കാർ തീരുമാനിച്ചു. സർക്കാരിൽനിന്ന് പാട്ടതിനു വാങ്ങുകയും ചെയ്തു.തോട്ടം മേഖലകൾക്കു ആവശ്യമായ തൊഴിലാളികളെ മലപ്പുറം ജില്ലയിൽ നിന്നാണു എത്തിച്ചത്. കുട്ടികൾക്കു വിദ്യാഭ്യാസം നൽകുന്നതിനു ചാത്തനാശാന്റെ എഴുത്തു ശാല ആണു ഉണ്ടായിരുന്നത്. ആയിരത്തി തൊള്ളായിരത്തി ഇരുപതി ഒമ്പതിൽ തൊഴിലാളികൾ കുട്ടികളെ തൊഴിൽ ചെയ്യാൻ വിടാൻ തീരുമാനിച്ചു. ആദ്യം സ്കുളിൽ ഒരു അധ്യാപകൻ മാത്രമാണു ഉണ്ടായിരുന്നത്. കുട്ടികളുടെ എണ്ണം വർധിച്ചപ്പോൾ കമ്പനിയിലെ ഉദ്യോഗസ്തർ വിനോദത്തിനു വേണ്ഡീ ഉപയോഗിച്ചിരുന്ന ക്ലബ്ബും മൈതാനവും സ്കൂളിനായി വിട്ടു കൊടുത്തു. 1931 ഇൽ കന്നാറ്റുപാടം എന്ന സ്ഥലത്തു കമ്പനി സ്കൂൾ കന്നാറ്റുപാടം എന്ന പേരിൽ സ്കൂൾ ആരംഭിചു. ആദ്യം സ്കൂളിലെ പ്രഥമ അധ്യപകൻ നായ്ക്കൻ മാഷ് എന്നറിയപെട്ടിരുന്ന ഗോവിന്ദൻ മാസ്റ്റെർ ആയിരുന്നു. 1948 ഇൽ ഈ സ്കൂൾ സർക്കാറ് ഏറ്റെടുക്കുകയും അതൊടു കൂടി ഗവന്മെന്റ് സ്കൂൾ കന്നാറ്റുപാടം എന്നറിയപ്പെട്ടു. 1969 ഇൽ ഇതു ഹൈസ്കൂൾ ആയി ഉയർത്തി. ഓരൊ ക്ലാസ്സും 6 ഡിവിഷൻ വീതം ഉണ്ടായിരുന്നു.കുട്ടികൾക്കു ഉച്ച ഭക്ഷണം കമ്പനി കൊടുത്തിരുന്നു.
ഭൗതികസൗകര്യങ്ങൾ
4.5 ഏക്കർ ഭൂമിയിൽ സ്തിതി ചെയ്യുന്ന സ്കൂളിനു 5 കെട്ടിടങൾ ഉണ്ഡൂ. ഇതിൽ സ്കൂൾ ഓഡിറ്റോറിയവും കഞിപ്പുരയും പെടുന്നു. 2 കിണറുകൾ , ഒരു മഴവെള്ള സംഭരണി എന്നീ കുടിവെള്ള സ്രോതസ്സുകൾ ഉണ്ഡ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ടോയ്ലറ്റ് ,വിശാലമായ മൈതാനം എന്നിവ ഉണ്ഡൂ. കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബുകൾ ,എൽ സി ഡി പ്രൊജെക്റ്റെറ് റും ,വർക്ക് എക്സ്പീരിയെൻസ് റും ,ലൈബ്രറി എന്നീ സൗകര്യങൾ ഉണ്ഡൂ. മരങള് തണൽ വിരിച്ച മുറ്റത്ത് കുട്ടികൾക്ക് വിശ്രമിക്കാൻ തറ ഒരുക്കിയിരിക്കുന്നു. സ്കുൾ കോംബൊണ്ഡീനു ചുറ്റും ഇട തിങിയ റബ്ബ്ര് മരങൾ ആരോഗ്യപരമായ അന്തരീക്ഷം ഒരുക്കിയിരിക്കുന്നു. സ്കുൾ പരിസരം കുറുമാലി പുഴ വലം വച്ചിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ഗവണ്മെന്റ്
പ്രധാന അദ്ധ്യാപിക - ഷീബ എം യു (ഫുൾ അഡീഷണൽ ചാർജ്)
സ്റ്റാഫ്
1)ഷീബ.എം.യു 2)ശ്രീദേവി കെ ബി 3)രാഗി ടി എസ് 4)ബിന്ദു ജോസഫ് 5)ജിൻസി എൻ ജെ 6) കെ.ബീന 7)സജീന കെ. എസ് 8)സരിത കെ.എസ്. 9)നിഷ പി ജെ 10)ടീന ടി ഭാസ്കർ11)സിബി പി ആർ
നോൺ ടീച്ചിങ് സ്റ്റാഫ്
1)-സന്ധ്യ പി -ക്ലർക് 2)അനീഷ് ശശി 3)കൗലത്ത് എ യു 4)വനിത എം എ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1905 - 13 | (വിവരം ലഭ്യമല്ല) |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | (വിവരം ലഭ്യമല്ല) |
1929 - 41 | (വിവരം ലഭ്യമല്ല) |
1941 - 42 | (വിവരം ലഭ്യമല്ല) |
1942 - 51 | (വിവരം ലഭ്യമല്ല) |
1951 - 55 | (വിവരം ലഭ്യമല്ല) |
1955- 58 | (വിവരം ലഭ്യമല്ല) |
1958 - 61 | (വിവരം ലഭ്യമല്ല) |
1961 - 72 | (വിവരം ലഭ്യമല്ല) |
1972 - 83 | (വിവരം ലഭ്യമല്ല) |
1983 - 87 | (വിവരം ലഭ്യമല്ല) |
1987 - 88 | (വിവരം ലഭ്യമല്ല) |
1989 - 90 | (വിവരം ലഭ്യമല്ല) |
1990 - 92 | (വിവരം ലഭ്യമല്ല) |
1992-01 | (വിവരം ലഭ്യമല്ല) |
2001 - 02 | (വിവരം ലഭ്യമല്ല) |
2002- 04 | (വിവരം ലഭ്യമല്ല) |
2004- 05 | (വിവരം ലഭ്യമല്ല) |
2005 - 08 | ലീല |
2008- 18 | (വിവരം ലഭ്യമല്ല) |
വഴികാട്ടി
- പുളിക്കണ്ണിയിൽ നിന്നും കാരികുളം റോഡ് വഴി 2 കി.മീദൂരം
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 22070
- 1931ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ