സഹായം Reading Problems? Click here


ഗവ എച്ച് എസ് കന്നാറ്റുപാടം

Schoolwiki സംരംഭത്തിൽ നിന്ന്
(22070 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ഗവ എച്ച് എസ് കന്നാറ്റുപാടം
Kannattupadam.jpg
വിലാസം
കന്നാറ്റുപാടം,പാലപ്പിള്ളി പി.ഒ,
പാലപ്പിള്ളി

കന്നാറ്റുപാടം
,
680304
സ്ഥാപിതംxx - xx - 1931
വിവരങ്ങൾ
ഫോൺ0480 2760379
ഇമെയിൽhskannattupadam@gmail.com
കോഡുകൾ
സ്കൂൾ കോഡ്22070 (സമേതം)
ഹയർസെക്കന്ററി കോഡ്8219
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ലതൃശ്ശൂർ
ഉപ ജില്ലചേർപ്പ്
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ‌
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം135
പെൺകുട്ടികളുടെ എണ്ണം112
വിദ്യാർത്ഥികളുടെ എണ്ണം247
അദ്ധ്യാപകരുടെ എണ്ണം14
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഉഷ.പി
പി.ടി.ഏ. പ്രസിഡണ്ട്ഷാനവാസ്
അവസാനം തിരുത്തിയത്
06-09-2019സിയ


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ചരിത്രം

ഇരുപതാം നൂറ്റാണ്ഡിന്റെ തുടക്കം വരെയും വനമേഖല ആയിരുന്ന പാലപ്പിള്ളി പ്രദേശത്തിനു ഒരു കോടിയിലേറെ പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. റവനൂ രേഖകളിൽ ഐനിക്കുരു സ്വരൂപത്തിന്റെ ഭാഗമായിരുന്ന ഈ ഭൂവിഭാഗം ഏടത്തിങ്ങപ്പാടം എന്നറിയപ്പെടുന്നു. മലയന്മാർ എന്നറിയപ്പെടുന്ന ആദിവാസി ഗോത്രമായിരുന്നു ഇവിടെ വസിച്ചിരുന്നത്. 1904ഇൽ പാലപ്പിള്ളിയിൽ റബ്ബർ ക്രിഷി ചെയ്യുവാൻ ഇംഗ്ലീഷ്കാർ‍ തീരുമാനിച്ചു. സർക്കാരിൽനിന്ന് പാട്ടതിനു വാങ്ങുകയും ചെയ്തു.തോട്ടം മേഖലകൾക്കു ആവശ്യമായ തൊഴിലാളികളെ മലപ്പുറം ജില്ലയിൽ നിന്നാണു എത്തിച്ചത്. കുട്ടികൾക്കു വിദ്യാഭ്യാസം നൽകുന്നതിനു ചാത്തനാശാന്റെ എഴുത്തു ശാല ആണു ഉണ്ടായിരുന്നത്. ആയിരത്തി തൊള്ളായിരത്തി ഇരുപതി ഒമ്പതിൽ തൊഴിലാളികൾ കുട്ടികളെ തൊഴിൽ ചെയ്യാൻ വിടാൻ തീരുമാനിച്ചു. ആദ്യം സ്കുളിൽ ഒരു അധ്യാപകൻ മാത്രമാണു ഉണ്ടായിരുന്നത്. കുട്ടികളുടെ എണ്ണം വർധിച്ചപ്പോൾ കമ്പനിയിലെ ഉദ്യോഗസ്തർ വിനോദത്തിനു വേണ്ഡീ ഉപയോഗിച്ചിരുന്ന ക്ലബ്ബും മൈതാനവും സ്കൂളിനായി വിട്ടു കൊടുത്തു. 1931 ഇൽ കന്നാറ്റുപാടം എന്ന സ്ഥലത്തു കമ്പനി സ്കൂൾ‍ കന്നാറ്റുപാടം എന്ന പേരിൽ സ്കൂൾ ആരംഭിചു. ആദ്യം സ്കൂളിലെ പ്രധമ അധ്യപകൻ നായ്ക്കൻ മാഷ് എന്നറിയപെട്ടിരുന്ന ഗോവിന്ദൻ മാസ്റ്റെർ ആയിരുന്നു. 1948 ഇൽ ഈ സ്കൂൾ‍ സർക്കാറ് ഏറ്റെടുക്കുകയും അതൊടു കൂടി ഗവന്മെന്റ് സ്കൂൾ‍ കന്നാറ്റുപാടം എന്നറിയപ്പെട്ടു. 1969 ഇൽ ഇതു ഹൈസ്കൂൾ ആയി ഉയർത്തി. ഓരൊ ക്ലാസ്സും 6 ഡിവിഷൻ വീതം ഉണ്ടായിരുന്നു.കുട്ടികൾക്കു ഉച്ച ഭക്ഷണം കമ്പനി കൊടുത്തിരുന്നു.

ഭൗതികസൗകര്യങ്ങൾ

4.5 ഏക്കർ ഭൂമിയിൽ സ്തിതി ചെയ്യുന്ന സ്കൂളിനു 5 കെട്ടിടങൾ ഉണ്ഡൂ. ഇതിൽ സ്കൂൾ ഓഡിറ്റോറിയവും കഞിപ്പുരയും പെടുന്നു. 2 കിണറുകൾ , ഒരു മഴവെള്ള സംഭരണി എന്നീ കുടിവെള്ള സ്രോതസ്സുകൾ ഉണ്ഡ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ടോയ്ലറ്റ് ,വിശാലമായ മൈതാനം എന്നിവ ഉണ്ഡൂ. കമ്പ്യൂട്ടർ ലാബ് ,സയൻസ് ലാബുകൾ ,എൽ സി ഡി പ്രൊജെക്റ്റെറ് റും ,വർക്ക് എക്സ്പീരിയെൻസ് റും ,ലൈബ്രറി എന്നീ സൗകര്യങൾ ഉണ്ഡൂ. മരങള് ‍ തണൽ വിരിച്ച മുറ്റത്ത് കുട്ടികൾക്ക് വിശ്രമിക്കാൻ തറ ഒരുക്കിയിരിക്കുന്നു. സ്കുൾ കോംബൊണ്ഡീനു ചുറ്റും ഇട തിങിയ റബ്ബ്ര് മരങൾ ആരോഗ്യപരമായ അന്തരീക്ഷം ഒരുക്കിയിരിക്കുന്നു. സ്കുൾ പരിസരം കുറുമാലി പുഴ വലം വച്ചിരിക്കുന്നു.‍

പാഠ്യേതര പ്രവർത്തനങ്ങൾ

 • ക്ലാസ് മാഗസിൻ.
 • വിദ്യാരംഗം കലാ സാഹിത്യ വേദി.
 • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഗവണ്മെന്റ്

പ്രധാന അദ്ധ്യാപകൻ - രാജ്‌കുമാർ കെ. 
         സ്റ്റാഫ്

1)എം.സുജാത 2))ഗീത.പി 3)ഷീബ.എം.യു 4)ശ്രീദേവി 5)ബിന്ദു ജോസഫ് 6))എം.കെ.ഉഷ 7)ജിൻസി 8)തോമസ് ജോര്ജ്ജ് .എൻ 9)കെ.ബീന 10)സജീന കെ. എസ് 11)സരിത കെ.എസ്‌. 12)നിഷ 13)കൊച്ചു ത്രേസിയാ ഇട്ടൂപ്പ്


      നോൺ ടീച്ചിങ് സ്റ്റാഫ്

1)സജിൻ-ക്ലർക് 2)ഷെമീന 3)കൗലത്ത് 4)വനിത

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1905 - 13 (വിവരം ലഭ്യമല്ല)
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 (വിവരം ലഭ്യമല്ല)
1929 - 41 (വിവരം ലഭ്യമല്ല)
1941 - 42 (വിവരം ലഭ്യമല്ല)
1942 - 51 (വിവരം ലഭ്യമല്ല)
1951 - 55 (വിവരം ലഭ്യമല്ല)
1955- 58 (വിവരം ലഭ്യമല്ല)
1958 - 61 (വിവരം ലഭ്യമല്ല)
1961 - 72 (വിവരം ലഭ്യമല്ല)
1972 - 83 (വിവരം ലഭ്യമല്ല)
1983 - 87 (വിവരം ലഭ്യമല്ല)
1987 - 88 (വിവരം ലഭ്യമല്ല)
1989 - 90 (വിവരം ലഭ്യമല്ല)
1990 - 92 (വിവരം ലഭ്യമല്ല)
1992-01 (വിവരം ലഭ്യമല്ല)
2001 - 02 (വിവരം ലഭ്യമല്ല)
2002- 04 (വിവരം ലഭ്യമല്ല)
2004- 05 (വിവരം ലഭ്യമല്ല)
2005 - 08 ലീല
2008- 18 (വിവരം ലഭ്യമല്ല)

വഴികാട്ടി