ഗവ എച്ച് എസ് കന്നാറ്റുപാടം/എന്റെ ഗ്രാമം
ദൃശ്യരൂപം
തൃശൂർ ജില്ലയിലെ വളരെ മനോഹരമായ ഒരു ഗ്രാമമാണ് കണ്ണാട്ടുപാടം .ഇടടൂർന്ന റബർ മരങ്ങളാൽ മനോഹരമാണ്
റബർ മരങ്ങളാൽ ആകർഷകമായ പ്രദേശം .ഒരു വനവാസ മേഖല .വന്യജീവികൾ വിഹരിക്കുന്നു
ആരാലും ആകർഷിക്കപ്പെടുന്ന മുള കാടുകൾ