ഉള്ളടക്കത്തിലേക്ക് പോവുക

"എം.എം.എച്ച്.എസ് നരിയംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Drcidukki (സംവാദം | സംഭാവനകൾ)
No edit summary
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox School|
{{PHSchoolFrame/Header}}
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{prettyurl|M.M.H.S. Nariyampara}}
പേര്=മന്നം മെമ്മോറിയല്‍ ഹൈസ്കൂള്‍ നരിയമ്പാറ|
{{Infobox School
സ്ഥലപ്പേര്=നരിയമ്പാറ|
|സ്ഥലപ്പേര്=നരിയംപാറ
വിദ്യാഭ്യാസ ജില്ല=കട്ടപ്പന|
|വിദ്യാഭ്യാസ ജില്ല=കട്ടപ്പന
റവന്യൂ ജില്ല=ഇടുക്കി|
|റവന്യൂ ജില്ല=ഇടുക്കി
സ്കൂള്‍ കോഡ്=30016|
|സ്കൂൾ കോഡ്=30016
സ്ഥാപിതദിവസം=|
|എച്ച് എസ് എസ് കോഡ്=
സ്ഥാപിതമാസം=06|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതവര്‍ഷം=1955|
|വിക്കിഡാറ്റ ക്യു ഐഡി=Q64615252
സ്കൂള്‍ വിലാസം=നരിയമ്പാറ പി.ഒ, <br/>കട്ടപ്പന,ഇടുക്കി.|
|യുഡൈസ് കോഡ്=32090300202
പിന്‍ കോഡ്=685511 |
|സ്ഥാപിതദിവസം=
സ്കൂള്‍ ഫോണ്‍=04868274881|
|സ്ഥാപിതമാസം=
സ്കൂള്‍ ഇമെയില്‍=.com|
|സ്ഥാപിതവർഷം=1955
സ്കൂള്‍ വെബ് സൈറ്റ്=http://aupsmalappuram.org.in|
|സ്കൂൾ വിലാസം=
ഉപ ജില്ല=കട്ടപ്പന‌|
|പോസ്റ്റോഫീസ്=നരിയംപാറ
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|പിൻ കോഡ്=ഇടുക്കി ജില്ല  685511
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|സ്കൂൾ ഫോൺ=
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ ഇമെയിൽ=mmhsnariampara@gmail.com
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|ഉപജില്ല=കട്ടപ്പന
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|തദ്ദേശസ്വയംഭരണസ്ഥാപനം =കാഞ്ചിയാർ പഞ്ചായത്ത്
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
|വാർഡ്=8
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
|ലോകസഭാമണ്ഡലം=ഇടുക്കി
മാദ്ധ്യമം=മലയാളം‌, ഇംഗ്ലീഷ്.
|നിയമസഭാമണ്ഡലം=ഇടുക്കി
ആൺകുട്ടികളുടെ എണ്ണം=415|
|താലൂക്ക്=ഇടുക്കി
പെൺകുട്ടികളുടെ എണ്ണം=399|
|ബ്ലോക്ക് പഞ്ചായത്ത്=കട്ടപ്പന
വിദ്യാര്‍ത്ഥികളുടെ എണ്ണം=814|
|ഭരണവിഭാഗം=എയ്ഡഡ്
അദ്ധ്യാപകരുടെ എണ്ണം=29|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പ്രിന്‍സിപ്പല്‍= |
|പഠന വിഭാഗങ്ങൾ1=എൽ.പി
പ്രധാന അദ്ധ്യാപകന്‍=എത്സമ്മ. കെ. ഉതുപ്പ്. |
|പഠന വിഭാഗങ്ങൾ2=യു.പി
പി.ടി.. പ്രസിഡണ്ട്=ബാലകൃഷ്ണന്‍ നായര്‍ കല്ലേട്ട്.|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|പഠന വിഭാഗങ്ങൾ4=
സ്കൂള്‍ ചിത്രം=Photo 0372.jpg‎|
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=327
|പെൺകുട്ടികളുടെ എണ്ണം 1-10=322
|വിദ്യാർത്ഥികളുടെ എണ്ണം 1-10=649
|അദ്ധ്യാപകരുടെ എണ്ണം 1-10=37
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിന്ദു എൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സുബിൻസ് ജോർജ്
|എം.പി.ടി.. പ്രസിഡണ്ട്=ജ്യോതി വിശ്വനാഥൻ
|സ്കൂൾ ചിത്രം=Photo 0372.jpg‎
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. -->
 
{{prettyurl|School name in English}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
ഇടുക്കി ജില്ലയിൽ ഉടുമ്പുംചോല താലുക്കിൽ അയ്യപ്പൻകോവിൽ വില്ലേജിൽ കാഞ്ചിയാർ പഞ്ചായത് നരിയമ്പാറക്കരയിൽ മന്നം മെമ്മൊരിയൽ ഹൈസ്കൂൾ  സ്ഥ്തിചെയ്യുന്നു. ഹൈറേഞ്ചിലെ ഏക പട്ടണമായ കട്ടപ്പനയിൽ നിന്നും 5 കിമി ദൂരത്ത് തോട്ടം മേഖലകളോടു ചേർന്നാണ് ഈ സ്ഥാപനം.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{SSKSchool|year=2024-25,2025-26}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== ചരിത്രം ==
ഇടുക്കി ജില്ലയിൽ ഇടുക്കി താലുക്കിൽ കാഞ്ചിയാർ വില്ലേജിൽ കാഞ്ചിയാർ പഞ്ചായത് നരിയമ്പാറക്കരയിൽ മന്നം മെമ്മൊരിയൽ ഹൈസ്കൂൾ  സ്ഥ്തിചെയ്യുന്നു. ഹൈറേഞ്ചിലെ ഏക പട്ടണമായ കട്ടപ്പനയിൽ നിന്നും 5 കിമി ദൂരത്ത് തോട്ടം മേഖലകളോടു ചേർന്നാണ് ഈ സ്ഥാപനം
കുടീയേറ്റ കർഷക മേഖലയായ ഹൈറേഞ്ചിലെ പ്രഥമ സർക്കാർ അംഗീക്രുതസ്കൂളായി 1955 ൽ പരേതനായ ശ്രീ. വെണ്ടങ്കൽ ഭാസ്കരക്കുറുപ്പ് ഈ സരസ്വതി ക്ഷേത്രം സ്ഥാപിചു. യുഗപ്രഭാവനായ ശ്രീ. മന്നത്ത്പദ്മനാഭന്റെ അംഗീകാരത്തോടും ആശീർവാദത്തോടും കൂടി ഈ സ്ഥാപനതിനു മന്നം മെമ്മോറിയൽ എൽ.പി  സ്കൂൾ എന്നു പേരിട്ടു. ഏലത്തോട്ടതൊഴിലാളികളും ചെറുകിട നാമമാത്ര കർഷകരുമടങ്ങുന്ന സാധാരണക്കാർക്ക് കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിനു സാധിക്കതിരുന്നകാലത് ഒന്നും രണ്ടും ക്ലാസ്സുകൾ  ഒരേ വർഷം തന്നെ ആരംഭിചു.1-6-1957 ൽ യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. 1961 മെയ് മാസം പത്താം തീയതി ബഹു.കേരള മഖ്യമന്ത്രി പട്ടം  എം താണുപിള്ള സ്കൂളിന്റെ ഉത്‌ഘാടനം നിർവഹിച്ചു  1966 ൽ ഹൈസ്കൂൾ വിഭാഗം പ്രവർത്തനം തുടങ്ങി.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
''ക്ലാസ് മുറികൾ''
സ്കൂളിന്റെ  ഒന്നുമുതൽ  പത്തുവരെ ക്ലാസുകൾ പ്രവർത്തിക്കുന്നതിനായി 32 ക്ലാസ് മുറികൾ ഉണ്ട് .ഹൈ സ്കൂൾ വിഭാഗത്തിൽ 12 സ്മാർട്ട് ക്ലാസ് മുറികൾ പ്രവർത്തിക്കുന്നു സ്മാർട്ട് ക്ലാസ് മുറികളോടുകൂടിയ കെജി ക്ലാസ്സുകളും പ്രവർത്തിക്കുന്നു
''ലാബുകൾ''
*സയൻസ് ലാബ്
*സോഷ്യൽ സയൻസ് ലാബ്
*ഐ ടി ലാബ്
*ഗണിത ലാബ്
*ലാംഗ്വേജ് ലാബ്
*ലൈബ്രറി
സ്കൂളിൽ ആയിരക്കണക്കിനു പുസ്തകങ്ങളോടുകൂടിയ ഒരു ലൈബ്രറി പ്രവർത്തിക്കുന്നു
*ഉച്ചഭക്ഷണം
ടൈൽ ഇട്ടു മനോഹരമാക്കിയ അടുക്കള സ്റ്റോർ മുറി എന്നിവ ഉണ്ട് .പാചകത്തിന് ആവശ്യമായ പാത്രങ്ങൾ ഗ്യാസ് കണക്ഷൻ എന്നിവ ഉണ്ട് .എല്ലാ കുട്ടികൾക്കും കുടിവെള്ളത്തിനാവശ്യമായ ക്രമീകരണവും ഉണ്ട് .
*ടോയ്‍ലെറ്റുകൾ
പെൺ കുട്ടികൾക്കായി  സ്ത്രീ സൗഹൃദ ടോയ്‍ലെറ്റുകൾ  പ്രവർത്തിക്കുന്നു
ആൺ കുട്ടികൾക്കും പ്രത്യേകം ടോയ്‍ലെറ്റുകൾ  ഉണ്ട് .
*
കുട്ടികളുടെ കായിക പരിശീലനത്തിനാവശ്യമായ കളിസ്ഥലം  ഉണ്ട്
എൽപി , യു പി  ഹൈ സ്കൂൾ വിഭാഗങ്ങൾക്കായി പ്രത്യേകം കളിസ്ഥലം  ഉണ്ട്
*ജൈവ വൈവിധ്യ ഉദ്യാനം
വിവിധ വൃക്ഷങ്ങളും സസ്യലതാദികളോടും കൂടിയ ജൈവ വൈവിധ്യ ഉദ്യാനം സ്കൂളിൽ ഉണ്ട് .
*സ്കൂൾ ബസ്
കുട്ടികളുടെ യാത്ര സൗകര്യത്തിനും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുമായി 4 സ്കൂൾ ബസുകളും ഏകദേശം പത്തോളം ചെറുവാഹനങ്ങളും നിലവിലുണ്ട്


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സ്കൗട്ട് & ഗൈഡ്സ്.
*സ്റ്റുഡന്റ് പോലീസ് കേഡറ്റ്
*  എന്‍.സി.സി.
സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഒരു യൂണിറ്റ് 2021 22 അദ്ദേഹം വർഷത്തിൽ സ്കൂളിൽ പ്രവർത്തനം ആരംഭിച്ചു. ടി എസ് ഗിരീഷ് കുമാർ സിപിഓ യും ശാലിനി എസ് നായർ എ സി പി ഓ ആയും ചുമതല വഹിക്കുന്നു. എട്ടാംക്ലാസിൽ പഠിക്കുന്ന 44 കുട്ടികൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഭാഗമായി പ്രവർത്തിക്കുന്നു
* ബാന്റ് ട്രൂപ്പ്.
* സ്കൗട്ട് & ഗൈഡ്സ്.
* ക്ലാസ് മാഗസിന്‍.
2016 -17 അധ്യയന വർഷത്തിൽ കെ വി സിജോയുടെയും മോൻസി പി മോഹന്റെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്നു
  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
ലിറ്റിൽ കൈറ്റ്സ് [[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
2017- 18 ആധ്യയന അധ്യയന വർഷത്തിൽ ടി എസ് ഗിരീഷ് കുമാറിന്റെയും എസ് ചന്ദ്രലേഖയുടെയും നേതൃത്വത്തിൽ നാൽപതു കുട്ടികൾ അടങ്ങുന്ന കൈറ്സ് യൂണിറ്റ് പ്രവർത്തിക്കുന്നു
ജെ ആർ സി
ചെണ്ടമേളം സംഘം
സോഷ്യൽ സർവീസ് ക്ലബ്
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2020]]
*[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
 
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
 
CK JACOB (1999-2001)
 
ABRAHAM JACOB (2001-2003 )
 
K S JOSEPH (2003-2007)
 
ELSAMMA K UTHUP (2007-2010)


== മാനേജ്മെന്റ് ==
K N RADHAKRISHNAPILLA (2010-2016)


== മുന്‍ സാരഥികള്‍ ==
K PADMAKUMAR (2016-2019)
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.


N BINDU (2019- ......... )


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
 
 
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
പൊത‌ുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ആഹ്വാനം പൊത‌ുജനങ്ങൾ ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ നമ്മുടെ സ്‌ക‌ൂളിന്റെ വികസനത്തിന് ചുക്കാൻ പിടിക്കാൻ പൂർവ്വ വിദ്യാർത്ഥികൾ സന്നദ്ധരായി വന്നു. പല ബാച്ചുകളിലും പെട്ട കുട്ടികൾ ഒത്ത‌ുക‌ൂടി തങ്ങളുടെ സ്ഥാപനത്തിന്റെ പുരോഗതിക്കായി ശ്രമിച്ച് വരുന്നു. സോഷ്യൽമീഡിയയുടെ സാധ്യതതകൾ ഓരോ ബാച്ചും ഒത്തുകൂടലിന് ഉപയോഗപ്പെടുന്നു. ഓരോ ഗ്രൂപ്പിലും പെട്ട വിദ്യാർത്ഥികൾ അവരുടെ സംഭാനകൾ അടയാളപ്പെടുത്തുന്നു.


==വഴികാട്ടി==
==വഴികാട്ടി==
'''സ്കൂളിലേയ്ക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* കട്ടപ്പനയിൽ നിന്നും 5 കിമി ദൂരത്ത് തോട്ടം മേഖലകളോടു ചേർന്നാണ് ഈ സ്ഥാപനം.
{{Slippymap|lat=9.730348680934398|lon= 77.08423816791444 |zoom=18|width=full|height=400|marker=yes}}

15:49, 18 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എം.എം.എച്ച്.എസ് നരിയംപാറ
വിലാസം
നരിയംപാറ

നരിയംപാറ പി.ഒ.
,
ഇടുക്കി ജില്ല 685511
,
ഇടുക്കി ജില്ല
സ്ഥാപിതം1955
വിവരങ്ങൾ
ഇമെയിൽmmhsnariampara@gmail.com
കോഡുകൾ
സ്കൂൾ കോഡ്30016 (സമേതം)
യുഡൈസ് കോഡ്32090300202
വിക്കിഡാറ്റQ64615252
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല കട്ടപ്പന
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഇടുക്കി
താലൂക്ക്ഇടുക്കി
ബ്ലോക്ക് പഞ്ചായത്ത്കട്ടപ്പന
തദ്ദേശസ്വയംഭരണസ്ഥാപനംകാഞ്ചിയാർ പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ327
പെൺകുട്ടികൾ322
ആകെ വിദ്യാർത്ഥികൾ649
അദ്ധ്യാപകർ37
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു എൻ
പി.ടി.എ. പ്രസിഡണ്ട്സുബിൻസ് ജോർജ്
എം.പി.ടി.എ. പ്രസിഡണ്ട്ജ്യോതി വിശ്വനാഥൻ
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ഇടുക്കി ജില്ലയിൽ ഉടുമ്പുംചോല താലുക്കിൽ അയ്യപ്പൻകോവിൽ വില്ലേജിൽ കാഞ്ചിയാർ പഞ്ചായത് നരിയമ്പാറക്കരയിൽ മന്നം മെമ്മൊരിയൽ ഹൈസ്കൂൾ സ്ഥ്തിചെയ്യുന്നു. ഹൈറേഞ്ചിലെ ഏക പട്ടണമായ കട്ടപ്പനയിൽ നിന്നും 5 കിമി ദൂരത്ത് തോട്ടം മേഖലകളോടു ചേർന്നാണ് ഈ സ്ഥാപനം.


ചരിത്രം

ഇടുക്കി ജില്ലയിൽ ഇടുക്കി താലുക്കിൽ കാഞ്ചിയാർ വില്ലേജിൽ കാഞ്ചിയാർ പഞ്ചായത് നരിയമ്പാറക്കരയിൽ മന്നം മെമ്മൊരിയൽ ഹൈസ്കൂൾ സ്ഥ്തിചെയ്യുന്നു. ഹൈറേഞ്ചിലെ ഏക പട്ടണമായ കട്ടപ്പനയിൽ നിന്നും 5 കിമി ദൂരത്ത് തോട്ടം മേഖലകളോടു ചേർന്നാണ് ഈ സ്ഥാപനം കുടീയേറ്റ കർഷക മേഖലയായ ഹൈറേഞ്ചിലെ പ്രഥമ സർക്കാർ അംഗീക്രുതസ്കൂളായി 1955 ൽ പരേതനായ ശ്രീ. വെണ്ടങ്കൽ ഭാസ്കരക്കുറുപ്പ് ഈ സരസ്വതി ക്ഷേത്രം സ്ഥാപിചു. യുഗപ്രഭാവനായ ശ്രീ. മന്നത്ത്പദ്മനാഭന്റെ അംഗീകാരത്തോടും ആശീർവാദത്തോടും കൂടി ഈ സ്ഥാപനതിനു മന്നം മെമ്മോറിയൽ എൽ.പി സ്കൂൾ എന്നു പേരിട്ടു. ഏലത്തോട്ടതൊഴിലാളികളും ചെറുകിട നാമമാത്ര കർഷകരുമടങ്ങുന്ന സാധാരണക്കാർക്ക് കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിനു സാധിക്കതിരുന്നകാലത് ഒന്നും രണ്ടും ക്ലാസ്സുകൾ ഒരേ വർഷം തന്നെ ആരംഭിചു.1-6-1957 ൽ യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. 1961 മെയ് മാസം പത്താം തീയതി ബഹു.കേരള മഖ്യമന്ത്രി പട്ടം എം താണുപിള്ള സ്കൂളിന്റെ ഉത്‌ഘാടനം നിർവഹിച്ചു 1966 ൽ ഹൈസ്കൂൾ വിഭാഗം പ്രവർത്തനം തുടങ്ങി.

ഭൗതികസൗകര്യങ്ങൾ

ക്ലാസ് മുറികൾ സ്കൂളിന്റെ ഒന്നുമുതൽ പത്തുവരെ ക്ലാസുകൾ പ്രവർത്തിക്കുന്നതിനായി 32 ക്ലാസ് മുറികൾ ഉണ്ട് .ഹൈ സ്കൂൾ വിഭാഗത്തിൽ 12 സ്മാർട്ട് ക്ലാസ് മുറികൾ പ്രവർത്തിക്കുന്നു സ്മാർട്ട് ക്ലാസ് മുറികളോടുകൂടിയ കെജി ക്ലാസ്സുകളും പ്രവർത്തിക്കുന്നു ലാബുകൾ

  • സയൻസ് ലാബ്
  • സോഷ്യൽ സയൻസ് ലാബ്
  • ഐ ടി ലാബ്
  • ഗണിത ലാബ്
  • ലാംഗ്വേജ് ലാബ്
  • ലൈബ്രറി

സ്കൂളിൽ ആയിരക്കണക്കിനു പുസ്തകങ്ങളോടുകൂടിയ ഒരു ലൈബ്രറി പ്രവർത്തിക്കുന്നു

  • ഉച്ചഭക്ഷണം
ടൈൽ ഇട്ടു മനോഹരമാക്കിയ അടുക്കള സ്റ്റോർ മുറി എന്നിവ ഉണ്ട് .പാചകത്തിന് ആവശ്യമായ പാത്രങ്ങൾ ഗ്യാസ് കണക്ഷൻ എന്നിവ ഉണ്ട് .എല്ലാ കുട്ടികൾക്കും കുടിവെള്ളത്തിനാവശ്യമായ ക്രമീകരണവും ഉണ്ട് .
  • ടോയ്‍ലെറ്റുകൾ

പെൺ കുട്ടികൾക്കായി സ്ത്രീ സൗഹൃദ ടോയ്‍ലെറ്റുകൾ പ്രവർത്തിക്കുന്നു ആൺ കുട്ടികൾക്കും പ്രത്യേകം ടോയ്‍ലെറ്റുകൾ ഉണ്ട് .

കുട്ടികളുടെ കായിക പരിശീലനത്തിനാവശ്യമായ കളിസ്ഥലം ഉണ്ട് എൽപി , യു പി ഹൈ സ്കൂൾ വിഭാഗങ്ങൾക്കായി പ്രത്യേകം കളിസ്ഥലം ഉണ്ട്

  • ജൈവ വൈവിധ്യ ഉദ്യാനം

വിവിധ വൃക്ഷങ്ങളും സസ്യലതാദികളോടും കൂടിയ ജൈവ വൈവിധ്യ ഉദ്യാനം സ്കൂളിൽ ഉണ്ട് .

  • സ്കൂൾ ബസ്

കുട്ടികളുടെ യാത്ര സൗകര്യത്തിനും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുമായി 4 സ്കൂൾ ബസുകളും ഏകദേശം പത്തോളം ചെറുവാഹനങ്ങളും നിലവിലുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്റ്റുഡന്റ് പോലീസ് കേഡറ്റ്

സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഒരു യൂണിറ്റ് 2021 22 അദ്ദേഹം വർഷത്തിൽ സ്കൂളിൽ പ്രവർത്തനം ആരംഭിച്ചു. ടി എസ് ഗിരീഷ് കുമാർ സിപിഓ യും ശാലിനി എസ് നായർ എ സി പി ഓ ആയും ചുമതല വഹിക്കുന്നു. എട്ടാംക്ലാസിൽ പഠിക്കുന്ന 44 കുട്ടികൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഭാഗമായി പ്രവർത്തിക്കുന്നു

  • സ്കൗട്ട് & ഗൈഡ്സ്.

2016 -17 അധ്യയന വർഷത്തിൽ കെ വി സിജോയുടെയും മോൻസി പി മോഹന്റെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്നു

ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ 2019 2017- 18 ആധ്യയന അധ്യയന വർഷത്തിൽ ടി എസ് ഗിരീഷ് കുമാറിന്റെയും എസ് ചന്ദ്രലേഖയുടെയും നേതൃത്വത്തിൽ നാൽപതു കുട്ടികൾ അടങ്ങുന്ന കൈറ്സ് യൂണിറ്റ് പ്രവർത്തിക്കുന്നു ജെ ആർ സി ചെണ്ടമേളം സംഘം സോഷ്യൽ സർവീസ് ക്ലബ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

CK JACOB (1999-2001)

ABRAHAM JACOB (2001-2003 )

K S JOSEPH (2003-2007)

ELSAMMA K UTHUP (2007-2010)

K N RADHAKRISHNAPILLA (2010-2016)

K PADMAKUMAR (2016-2019)

N BINDU (2019- ......... )



പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പൊത‌ുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ആഹ്വാനം പൊത‌ുജനങ്ങൾ ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ നമ്മുടെ സ്‌ക‌ൂളിന്റെ വികസനത്തിന് ചുക്കാൻ പിടിക്കാൻ പൂർവ്വ വിദ്യാർത്ഥികൾ സന്നദ്ധരായി വന്നു. പല ബാച്ചുകളിലും പെട്ട കുട്ടികൾ ഒത്ത‌ുക‌ൂടി തങ്ങളുടെ സ്ഥാപനത്തിന്റെ പുരോഗതിക്കായി ശ്രമിച്ച് വരുന്നു. സോഷ്യൽമീഡിയയുടെ സാധ്യതതകൾ ഓരോ ബാച്ചും ഒത്തുകൂടലിന് ഉപയോഗപ്പെടുന്നു. ഓരോ ഗ്രൂപ്പിലും പെട്ട വിദ്യാർത്ഥികൾ അവരുടെ സംഭാനകൾ അടയാളപ്പെടുത്തുന്നു.

വഴികാട്ടി

സ്കൂളിലേയ്ക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • കട്ടപ്പനയിൽ നിന്നും 5 കിമി ദൂരത്ത് തോട്ടം മേഖലകളോടു ചേർന്നാണ് ഈ സ്ഥാപനം.
Map
"https://schoolwiki.in/index.php?title=എം.എം.എച്ച്.എസ്_നരിയംപാറ&oldid=2941281" എന്ന താളിൽനിന്ന് ശേഖരിച്ചത്