സഹായം Reading Problems? Click here


എം.എം.എച്ച്.എസ് നരിയംപാറ

Schoolwiki സംരംഭത്തിൽ നിന്ന്
(30016 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
എം.എം.എച്ച്.എസ് നരിയംപാറ
Photo 0372.jpg
വിലാസം
നരിയമ്പാറ പി.ഒ,
കട്ടപ്പന,ഇടുക്കി.

നരിയമ്പാറ
,
685511
സ്ഥാപിതം06 - 06 - 1955
വിവരങ്ങൾ
ഫോൺ04868274881
ഇമെയിൽmmhsnariampara@yahoo.com
വെബ്സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്30016 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ലകട്ടപ്പന
ഉപ ജില്ലകട്ടപ്പന‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ‌
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്.
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം415
പെൺകുട്ടികളുടെ എണ്ണം399
വിദ്യാർത്ഥികളുടെ എണ്ണം814
അദ്ധ്യാപകരുടെ എണ്ണം29
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഎൻ.ബിന്ദു.
പി.ടി.ഏ. പ്രസിഡണ്ട്ചന്ദ്രഹാസൻ കെ.ജി.
അവസാനം തിരുത്തിയത്
04-12-2020Abhaykallar


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

ഡിജിറ്റൽ മാഗസിൻ 2019


== ചരിത്രം == ഇടുക്കി ജില്ലയിൽ ഉടുമ്പുംചോല താലുക്കിൽ അയ്യപ്പൻകോവിൽ വില്ലേജിൽ കാഞ്ചിയാർ പഞ്ചായത് നരിയമ്പാറക്കരയിൽ മന്നം മെമ്മൊരിയൽ ഹൈസ്കൂൾ സ്ഥ്തിചെയ്യുന്നു. ഹൈറേഞ്ചിലെ ഏക പട്ടണമായ കട്ടപ്പനയിൽ നിന്നും 5 കിമി ദൂരത്ത് തോട്ടം മേഖലകളോടു ചേർന്നാണ് ഈ സ്ഥാപനം. ചരിത്രം

കുടീയേറ്റ കർഷക മേഖലയായ ഹൈറേഞ്ചിലെ പ്രഥമ സർക്കാർ അംഗീക്രുതസ്കൂളായി 1955 ൽ പരേതനായ ശ്രീ. വെണ്ടങ്കൽ ഭാസ്കരക്കുറുപ്പ് ഈ സരസ്വതി ക്ഷേത്രം സ്ഥാപിചു. യുഗപ്രഭാവനായ ശ്രീ. മന്നത്ത്പദ്മനാഭന്റെ അംഗീകാരത്തോടും ആശീർവാദത്തോടും കൂടി ഈ സ്ഥാപനതിനു മന്നം മെമ്മോറിയൽ എൽ.പി സ്കൂൾ എന്നു പേരിട്ടു. ഏലത്തോട്ടതൊഴിലാളികളും ചെറുകിട നാമമാത്ര കർഷകരുമടങ്ങുന്ന സാധാരണക്കാർക്ക് കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിനു സാധിക്കതിരുന്നകാലത് ഒന്നും രണ്ടും ക്ലാസ്സുകൾ ഒരേ വർഷം തന്നെ ആരംഭിചു.1-6-1957 ൽ യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. 1961 മെയ് മാസം പത്താം തീയതി ബഹു.കേരള മഖ്യമന്ത്രി പട്ടം എം താണുപിള്ള സ്കൂളിന്റെ ഉത്‌ഘാടനം നിർവഹിച്ചു 1966 ൽ ഹൈസ്കൂൾ വിഭാഗം പ്രവർത്തനം തുടങ്ങി.

ഭൗതികസൗകര്യങ്ങൾ

ക്ലാസ് മുറികൾ സ്കൂളിന്റെ ഒന്നുമുതൽ പത്തുവരെ ക്ലാസുകൾ പ്രവർത്തിക്കുന്നതിനായി 32 ക്ലാസ് മുറികൾ ഉണ്ട് .ഹൈ സ്കൂൾ വിഭാഗത്തിൽ 12 സ്മാർട്ട് ക്ലാസ് മുറികൾ പ്രവർത്തിക്കുന്നു സ്മാർട്ട് ക്ലാസ് മുറികളോടുകൂടിയ കെജി ക്ലാസ്സുകളും പ്രവർത്തിക്കുന്നു ലാബുകൾ സയൻസ് ലാബ് സോഷ്യൽ സയൻസ് ലാബ് ഐ ടി ലാബ് ഗണിത ലാബ് ലാംഗ്വേജ് ലാബ് ലൈബ്രറി സ്കൂളിൽ ആയിരക്കണക്കിനു പുസ്തകങ്ങളോടുകൂടിയ ഒരു ലൈബ്രറി പ്രവർത്തിക്കുന്നു ഉച്ചഭക്ഷണം

ടൈൽ ഇട്ടു മനോഹരമാക്കിയ അടുക്കള സ്റ്റോർ മുറി എന്നിവ ഉണ്ട് .പാചകത്തിന് ആവശ്യമായ പാത്രങ്ങൾ ഗ്യാസ് കണക്ഷൻ എന്നിവ ഉണ്ട് .എല്ലാ കുട്ടികൾക്കും കുടിവെള്ളത്തിനാവശ്യമായ ക്രമീകരണവും ഉണ്ട് .

ടോയ്‍ലെറ്റുകൾ പെൺ കുട്ടികൾക്കായി സ്ത്രീ സൗഹൃദ ടോയ്‍ലെറ്റുകൾ പ്രവർത്തിക്കുന്നു ആൺ കുട്ടികൾക്കും പ്രത്യേകം ടോയ്‍ലെറ്റുകൾ ഉണ്ട് . കളിസ്ഥലം കുട്ടികളുടെ കായിക പരിശീലനത്തിനാവശ്യമായ കളിസ്ഥലം ഉണ്ട് എൽപി , യു പി ഹൈ സ്കൂൾ വിഭാഗങ്ങൾക്കായി പ്രത്യേകം കളിസ്ഥലം ഉണ്ട് ജൈവ വൈവിധ്യ ഉദ്യാനം വിവിധ വൃക്ഷങ്ങളും സസ്യലതാദികളോടും കൂടിയ ജൈവ വൈവിധ്യ ഉദ്യാനം സ്കൂളിൽ ഉണ്ട് . സ്കൂൾ ബസ് കുട്ടികളുടെ യാത്ര സൗകര്യത്തിനും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുമായി 4 സ്കൂൾ ബസുകളും ഏകദേശം പത്തോളം ചെറുവാഹനങ്ങളും നിലവിലുണ്ട്പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.

2016 -17 അധ്യയന വർഷത്തിൽ കെ വി സിജോയുടെയും മോൻസി പി മോഹന്റെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്നു

ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ 2019 2017- 18 ആധ്യയന അധ്യയന വർഷത്തിൽ ടി എസ് ഗിരീഷ് കുമാറിന്റെയും എസ് ചന്ദ്രലേഖയുടെയും നേതൃത്വത്തിൽ നാൽപതു കുട്ടികൾ അടങ്ങുന്ന കൈറ്സ് യൂണിറ്റ് പ്രവർത്തിക്കുന്നു ജെ ആർ സി ചെണ്ടമേളം സംഘം സോഷ്യൽ സർവീസ് ക്ലബ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=എം.എം.എച്ച്.എസ്_നരിയംപാറ&oldid=1062648" എന്ന താളിൽനിന്ന് ശേഖരിച്ചത്