"എച്ച്.എസ്.മുണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
| (12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 170 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{ | {{PHSSchoolFrame/Header}} | ||
{{Infobox School | |||
|സ്ഥലപ്പേര്=മുണ്ടൂർ | |||
|വിദ്യാഭ്യാസ ജില്ല=പാലക്കാട് | |||
|റവന്യൂ ജില്ല=പാലക്കാട് | |||
|സ്കൂൾ കോഡ്=21077 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32061000606 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1957 | |||
|സ്കൂൾ വിലാസം= മുണ്ടൂർ | |||
|പോസ്റ്റോഫീസ്=മുണ്ടൂർ | |||
|പിൻ കോഡ്=678592 | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ=headmasterhsm@yahoo.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=പറളി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =മുണ്ടൂർപഞ്ചായത്ത് | |||
|വാർഡ്=10 | |||
|ലോകസഭാമണ്ഡലം=പാലക്കാട് | |||
|നിയമസഭാമണ്ഡലം=മലമ്പുഴ | |||
|താലൂക്ക്=പാലക്കാട് | |||
|ബ്ലോക്ക് പഞ്ചായത്ത്=പാലക്കാട് | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2403 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=100 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=360 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=മനോജ് കെ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സുധ എ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=നാരായണൻകുട്ടി എസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ബേബി ഗണേഷ് | |||
|സ്കൂൾ ചിത്രം= 21077_front_view.png | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|little kite അംഗങ്ങൾ=10th=71 | |||
9th=74 | |||
8th=40}} | |||
{{SSKSchool|year=2025-26}} | |||
പാലക്കാട് നിന്നും 12k m അകലെ പാലക്കാട്-ചെർപ്പുളശ്ശേരി സംസ്ഥാനപാതയിൽ മുണ്ടൂർ എന്ന സ്‌ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മുണ്ടൂർ ഹയർ സെക്കണ്ടറി സ്കൂൾ. 1957-ൽ ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്ത ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഒരു ഗ്രാമത്തിനൊപ്പം നിന്ന് ശ്രീ സുന്ദരവാരിയരും,ശ്രീ കണ്ണത്ത് അച്യുതൻ മാസ്റ്ററും ചേർന്നു തിരികൊളുത്തിയ ഈ അക്ഷരദീപം ഇന്നു അറുപത്തിയൊന്നിന്റെ ജ്വാലയിൽ എത്തിനിൽക്കുന്നു
== | ==ചരിത്രം == | ||
1933 ൽ മുണ്ടൂർ കിഴക്കേവാരിയത്ത് എന്ന തറവാട്ടുകാരാണ് മുണ്ടൂർ ഹയർ എലിമെന്ററി സ്കൂളിന് ജന്മം നൽകിയത്.<ref>മുണ്ടൂർപ്രാദേശിക ചരിത്രം | |||
</ref> ശ്രീ.ശിവദാസവാരിയരായിരുന്നു ആദ്യത്തെ മാനേജർ.1940 കളിൽ സ്കൂളിന്റെ സ്ഥിതി പരിതാപകരമായിരുന്നു. ആ സമയത്താണ് അതുവരെ അധികാരി ആയിരുന്ന കെ വി അച്യുതവാര്യർ റിട്ടയർ ചെയ്തത്. അധികാരിപ്പണി പാരമ്പര്യം ആയതിനാൽ ശിവദാസവാര്യർ അധികാരിയായി. ഈ സന്ദർഭത്തിലാണ് ശ്രീമാൻ സുന്ദരവാര്യർ മാനേജ്‌മെന്റ് ഏറ്റെടുത്തത്. അദ്ദേഹം വിദ്യാലയത്തിന്റെ കാര്യത്തിൽ വളരെ തല്പരനായിരുന്നു. | |||
1957 -ൽ ഹയർ എലിമെന്ററി സ്കൂളിനെ ഹൈസ്കൂൾ ആക്കി ഉയർത്തി. 1957 ജൂൺ 15-ാം തിയ്യതി ശ്രീമാൻ പി എസ് കേശവൻ നമ്പൂതിരിയുടെ അധ്യക്ഷതയിലായിരുന്നു ഉദ്ഘാടനചടങ്ങ്. "കെ ഇ ആർ" -ന് രൂപം നൽകിയ പി ടി ഭാസ്ക്കരപ്പണിക്കാരായിരുന്നു ഉദ്ഘാടനം നിർവഹിച്ചത്. | |||
1960 ഒക്ടോബർ 14 തിയ്യതി ശ്രീ സുന്ദരവാര്യർ ഈ ലോകത്തോട് വിട പറഞ്ഞു[[പ്രമാണം:21077 15.png|ലഘുചിത്രം|നടുവിൽ|ശ്രീ.സുന്ദരവാര്യർ]] | |||
പിന്നീട് അദ്ദേഹത്തിന്റെ സഹധർമ്മിണി ശ്രീമതി പി വി കുഞ്ഞിക്കാവുവാരസ്യാർ, മാധവിക്കുട്ടിവാരസ്യാർ, ശ്രീമാൻ കേശവനുണ്ണിവാരിയർ, ശ്രീ രാമചന്ദ്രൻ, ശ്രീമതി വസുമതി ടീച്ചർ, ശ്രീമതി മീരഗോപൻ, ശ്രീ പി എ റസാക്ക് മൗലവി എന്നിവർ മാനേജർമാരായി. | |||
[[പ്രമാണം:21077 16.png|ലഘുചിത്രം|നടുവിൽ]] | |||
2010-ൽ ഹയർ സെക്കന്ററി സ്കൂളായി ഈ വിദ്യാലയത്തെ ഉയർത്തി. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* IT Lab | |||
== പാഠ്യേതര | * സ്കൗട്ട് | ||
* സ്കൗട്ട് | * ജൂനിയർ റെഡ്ക്രോസ്. | ||
* | * ക്ലാസ് മാഗസിൻ. | ||
* ക്ലാസ് | * സ്പോർട്സും, ഗെയിംസും | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* ലിറ്റിൽ കൈറ്റ്സ് | |||
*എൻ എസ് എസ് | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
2008 മുതൽ പൂർവ്വവിദ്യാർഥികൂടിയായ ശ്രീ .അഡ്വ:രാജേഷ് പനങ്ങാട് ഈ വിദ്യാലയത്തിന്റെ മാനേജരായി പ്രവർത്തിക്കുന്നു. | |||
[[പ്രമാണം:Rm.png|ലഘുചിത്രം|നടുവിൽ]] | |||
== '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' == | |||
[[പ്രമാണം:21077 14.png|ലഘുചിത്രം|നടുവിൽ|മുൻസാരഥികൾ]] | |||
*കെ അച്ചുതൻ(1957) | |||
*ടി വി ശങ്കരൻകുട്ടി വാര്യർ(1983) | |||
*വി എൻ രാമകൃഷ്ണ പണിക്കർ(1986) | |||
*വി സുഭദ്ര(1991) | |||
*ഡി രാധാമണി അമ്മ(1997) | |||
*ജി രമാദേവി(1997) | |||
*സൂസൻ ജോർജ്ജ്(2000) | |||
*പി.പി സാറാമ്മ(2003) | |||
*കെ പി മുരളീധരൻ(2006) | |||
*പി കൃഷ്ണദാസ്(2015) | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
[[പ്രമാണം:21077 10.png|ലഘുചിത്രം|നടുവിൽ|പൂർവ്വവിദ്യാർത്ഥികളിൽ ചിലർ.................. ]] | |||
* [https://www.madhyamam.com/literature/literature-news/mundoor-sethumadhavan/2016/dec/22/237807 മുണ്ടൂർ സേതുമാധവൻ]-കഥാകൃത്ത് | |||
*[https://en.wikipedia.org/wiki/P._U._Chitra പി യു ചിത്ര]-അത്‌ലറ്റ് | |||
*കലാഭവൻ ഷാജു-സിനി ആർട്ടിസ്‌റ്റ് | |||
*പത്മകുമാർ -ഫിലിം ഡയറക്ടർ | |||
*[https://en.wikipedia.org/wiki/Mundur_Krishnankutty മുണ്ടൂർ കൃഷ്ണൻകുട്ടി] -ചെറുകഥാകൃത്ത് | |||
*ചിത്ര അരുൺ-പിന്നണി ഗായിക | |||
*പ്രൊഫസർ പ്രേംകുമാർ- റിട്ട: പ്രിൻസിപ്പൽ,ഗവ:വിക്‌ടോറിയകോളേജ് | |||
*ചെത്തല്ലൂർ രാജൻ-കവി | |||
*എം.കെ കൃഷ്‌ണൻ-Retd.P.S.C.OFFICER തുടങ്ങി ഒട്ടേറെപ്പേർ ഈ വിദ്യാലയത്തിൽ പഠിച്ചിട്ടുണ്ട് | |||
== QR CODE OF THIS PAGE == | |||
[[പ്രമാണം:IMG-20180801-WA0016.jpg|ചട്ടരഹിതം]] | |||
code സ്കാൻ ചെയ്ത് ഈ page സന്ദർശിക്കാവുന്നതാണ് | |||
== | *[[2017-18 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ]]
*[[60-ാം വാർഷികാഘോഷങ്ങൾ]]
*[[2018-19 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ]]
*[[ലിറ്റിൽ കൈറ്റ്സ്(lk/2018/21077)]]
*[[കായികരംഗം -ഒരു തിരിഞ്ഞുനോട്ടം]]
*[[കലാരംഗം -ഒരു തിരിഞ്ഞുനോട്ടം]]
*[[കുട്ടികളുടെ ആർട്ട് ഗ്യാലറി]]
*[[അധ്യാപകരുടെ ആർട്ട് ഗ്യാലറി]]
*[[എൻ.എസ്.എസ്.പ്രവർത്തനങ്ങൾ]] | ||
== | == വഴികാട്ടി == | ||
* | * പാലക്കാട് നിന്നും 12k m അകലെ പാലക്കാട്-ചെർപ്പുളശ്ശേരി സംസ്ഥാനപാതയിൽ മുണ്ടൂർ എന്ന സ്‌ഥലത്ത് സ്ഥിതി ചെയ്യുന്നു | ||
{{Slippymap|lat= 10.70879437415278|lon= 76.76032978115309 |zoom=16|width=800|height=400|marker=yes}} | |||
== | == അവലംബം == | ||