കലാരംഗം -ഒരു തിരിഞ്ഞുനോട്ടം
കേരളാസ്കൂൾ കലോത്സവം 2018 ലെ നേട്ടങ്ങൾ
അനാമിക കെ എസ്- പെന്സില് ഡ്രോയിങ് -എ ഗ്രേഡ്,വാട്ടർ കളർ -ബി ഗ്രേഡ്,ഫാബ്രിക് പെയിന്റിംഗ് -എ ഗ്രേഡ്
അനുശ്രീ കെ -ഹിന്ദി പഥ്യം ചൊല്ലൽ -എ ഗ്രേഡ്
ശ്രീക്കുട്ടൻ എസ്- മലയാളം പഥ്യം ചൊല്ലൽ -എ ഗ്രേഡ്, ലളിതഗാനം -എ ഗ്രേഡ്
ശ്രീജിത്ത് ജി -ഗണിത ശാസ്ത്രമേള സ്റ്റിൽ മോഡൽ -എഗ്രേഡ്
കേരളാസ്കൂൾ കലോത്സവം 2018 ൽ എച്ച് എസ് എസ് വിഭാഗം വാട്ടർ കളറിംഗ് മത്സരത്തിൽ 'B'ഗ്രേഡ് നേടിയ അനാമികയുടെ സൃഷ്‌ടി
കേരളാസ്കൂൾ കലോത്സവം 2018 ൽ എച്ച് എസ് എസ് വിഭാഗം പെൻസിൽ ഡ്രോയിങ് 'A'ഗ്രേഡ് നേടിയ അനാമിക കെ എസ് വരച്ച ചിത്രം
മറ്റു നേട്ടങ്ങൾ മുണ്ടൂർ ഹൈ-സ്കൂളിലെ വിദ്യാർത്ഥിയായ അംബിക flowers tv യിലെ കോമഡി ഉത്സവം എന്ന പ്രോഗ്രാമിൽ പങ്കെടുത്തു. അംബികയുടെ പ്രകടനം കാണാനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയുക https://www.youtube.com/watch?v=uEzF4B3Iz-I ഈ സ്കൂളിലെ വിദ്യാർത്ഥിയായ ശ്രീക്കുട്ടൻ flowers ടി വി യിലെ ഇന്ത്യൻ മ്യൂസിക് ലീഗിൽ അതിഥിയായി പങ്കെടുത്തു ശ്രീക്കുട്ടന്റെ പ്രകടനം കാണാനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയുക https://www.youtube.com/watch?v=znRS2MdrJsI