എച്ച്.എസ്.മുണ്ടൂർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27



  ഐ ടി അധിഷ്ഠിത പരിശീലനത്തിലൂടെ വിദ്യാർത്ഥികളെ മികവുള്ളവരാക്കി മാറ്റുക എന്ന ലക്ഷ്യത്തിലൂടെ മുണ്ടൂർ ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും 34 വിദ്യാർത്ഥികളടങ്ങുന്നതാണ് പ്രഥമ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്. ജില്ലാതല റിസോഴ്സ് അധ്യാപകരുടെയും സ്കൂൾ കൈറ്റ്സ് മിസ്ട്രസ് മാരുടെയും നേതൃത്വത്തിൽ വിദ്യാർഥികൾക്ക് പരിശീലനം നൽകി വരുന്നു. അനിമേഷൻ ഒഡാസിറ്റി, ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ എന്നി രസകരമായ സാധ്യതകളിലൂടെ വിദ്യാർത്ഥികൾ വളരുകയാണ്.

2019-20

  • ഈ വർഷത്തെ ലിറ്റിൽ കെെറ്റ്സ് യൂണിറ്റിലേക്കുളള നാല്പതു വിദ്യാർത്ഥികളെ തിരഞ്ഞെടുത്തു.
  • ഡിജിറ്റൽ പൂക്കളമത്സരം



</gallery>