"ജി.എച്ച്.എസ്.എസ്. നെടുങ്ങോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghssnedungome (സംവാദം | സംഭാവനകൾ)
കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB)
 
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 281 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GHSS Nedungome}}
{{PHSSchoolFrame/Header}}
{{Infobox School
{{prettyurl|G.H.S.S.NEDUNGOME}}
| സ്ഥലപ്പേര്= നെടുങ്ങോം
{{Infobox School  
| വിദ്യാഭ്യാസ ജില്ല= കണ്ണൂര്‍
|സ്ഥലപ്പേര്=
| റവന്യൂ ജില്ല= കണ്ണൂര്‍
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| സ്കൂള്‍ കോഡ്= 13080
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥാപിതദിവസം= 01  
|സ്കൂൾ കോഡ്=13080
| സ്ഥാപിതമാസം= 06  
|എച്ച് എസ് എസ് കോഡ്=13122
| സ്ഥാപിതവര്‍ഷം= 1957
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= നെടുങ്ങോം പി.ഒ, <br/>കണ്ണൂര്‍
|വിക്കിഡാറ്റ ക്യു ഐഡി=Q64459941
| പിന്‍ കോഡ്= 670631
|യുഡൈസ് കോഡ്=32021500213
| സ്കൂള്‍ ഫോണ്‍= 04602265100 (ഓഫീസ്),<br /> 04602266300 (ഹയര്‍സെക്കന്‍ഡറി),<br /> 04602266050 (സ്റ്റാഫ് റൂം)
|സ്ഥാപിതദിവസം=01
| സ്കൂള്‍ ഇമെയില്‍=ghssnedungome@gmail.com
|സ്ഥാപിതമാസം=06
| സ്കൂള്‍ വെബ് സൈറ്റ്=   
|സ്ഥാപിതവർഷം=1957
| ഉപ ജില്ല= ഇരിക്കൂര്‍
|സ്കൂൾ വിലാസം= ജി.എച്ച്.എസ്.എസ്. നെടുങ്ങോം,
| ഭരണം വിഭാഗം= സര്‍ക്കാര്‍
|പോസ്റ്റോഫീസ്=നെടുങ്ങോം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=670631
| പഠന വിഭാഗങ്ങള്‍1= എല്‍.പി., യു.പി.
|സ്കൂൾ ഫോൺ=04602 265100
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=ghssnedungome@gmail.com
| പഠന വിഭാഗങ്ങള്‍3= ഹയര്‍ സെക്കന്‍ഡറി
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=ഇരിക്കൂർ
| ആണ്‍കുട്ടികളുടെ എണ്ണം=  
|തദ്ദേശസ്വയംഭരണസ്ഥാപനം ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി
| പെണ്‍കുട്ടികളുടെ എണ്ണം=  
|വാർഡ്=17
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=കണ്ണൂർ
| അദ്ധ്യാപകരുടെ എണ്ണം=
|നിയമസഭാമണ്ഡലം= ഇരിക്കൂർ
| പ്രിന്‍സിപ്പല്‍= എം.ഡി.ഉലഹന്നാന്‍
|താലൂക്ക്=തളിപ്പറമ്പ്
| പ്രധാന അദ്ധ്യാപകന്‍= .ജെ.ജെയിംസ് 
|ബ്ലോക്ക് പഞ്ചായത്ത്=ഇരിക്കൂർ
| പി.ടി.. പ്രസിഡണ്ട്= എം.രവീന്ദ്രന്‍
|ഭരണവിഭാഗം=സർക്കാർ
| സ്കൂള്‍ ചിത്രം= 13080_2.jpg |  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=247
|പെൺകുട്ടികളുടെ എണ്ണം 1-10=229
|വിദ്യാർത്ഥികളുടെ എണ്ണം 1-10=476
|അദ്ധ്യാപകരുടെ എണ്ണം 1-10=28
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=199
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=200
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=371
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ബോബി മാത്യു
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഗീത പി എൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്= കെ ഭാസ്കരൻ
|എം.പി.ടി.എ. പ്രസിഡണ്ട്=വനജ പി
| സ്കൂൾ ചിത്രം=13080_56.jpg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
[[ചിത്രം:13080_18.jpg]]
{{SSKSchool|year=2025-26}}
കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠപുരം ഗ്രാമപ്പഞ്ചായത്തില്‍,
   
ശ്രീകണ്ഠപുരം - പയ്യാവൂര്‍ മലയോരപാതയിലുള്ള നെടുങ്ങോം ഗ്രാമത്തില്‍ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
== ചരിത്രം ==
നെടുങ്ങോം-
പ്രതിരോധത്തിന്റെയും പോരാട്ടങ്ങളുടെയും ദീപ്തസ്മരണകളുടെ ഉണര്‍ത്തുപാട്ടുകളില്‍ പ്രതിധ്വനിക്കുന്ന നാമം. മഹാപ്രസ്ഥാനങ്ങളുടെ മുന്നേറ്റങ്ങളുടെ ഗതകാലഗരിമയില്‍ തനതു വ്യക്തിമുദ്ര പതിപ്പിച്ച ഈ ഗ്രാമത്തിന്റെ തൊടുകുറിയായ വിദ്യാലയത്തിനു പറയാനുള്ളത് ഒരു നാടിന്റെ സംസ്കൃതിയുടെ ചരിത്രമാണ്. ഭൗതികസാഹചര്യങ്ങളുടെ ഇല്ലായ്മവല്ലായ്മകള്‍ അതിജീവിച്ചു വളര്‍ന്ന ഈ വിദ്യാലയത്തിന്റെ
ചരിത്രനാള്‍വഴികളില്‍ തെളിഞ്ഞുനില്കുന്ന സംസ്കൃതിയുടെ തിരുശേഷിപ്പുകള്‍, നിസ്വാര്‍ത്ഥതയുടെയും
ത്യാഗസന്നദ്ധതയുടെയും കൊടുംയാതനകളുടെയും പ്രോജ്വലപ്രതീകങ്ങളാണ്. സുവ്യക്തരേഖകളുടെ
അഭാവത്താലും, വിദ്യാലയത്തോടൊപ്പം ജീവിച്ചുപോന്ന മഹാവ്യക്തിത്വങ്ങള്‍ മണ്‍മറഞ്ഞുപോയതിനാലും, യുക്തിഭദ്രവും സമൂര്‍ത്തവുമായ സൂക്ഷ്മചരിത്രാവലോകനം ദുസ്സാധ്യമാണ്. എങ്കിലും കാലമാകുന്ന വിസ്മൃതിയുടെ വല്മീകങ്ങള്‍ ഏറെ മൂടിയിട്ടില്ലാത്ത ചില സുമനസ്സുകളുടെ വാമൊഴികളില്‍ ചില ചിത്രങ്ങള്‍ തെളിയുന്നുണ്ട്. അറിവിന്റെ അക്ഷരവെളിച്ചം പകര്‍ന്ന് നാടിന്റെ തിലകച്ചാര്‍ത്തായി മാറിയ വിദ്യാലയത്തിന്റെ പോയനാളുകളുടെ ഉര്‍വ്വരമായ ങ്മയ ചിത്രഭൂമികയിലേക്ക്  ഒരല്പം....
1957-ല്‍ ഏകാധ്യാപകവിദ്യാലയമായി ഹരിശ്രീ കുറിച്ചു. പതിമൂന്ന് വിദ്യാര്‍ത്ഥികളുമായി
പഠനപ്രവര്‍ത്തനങ്ങളാരംഭിച്ചുവെങ്കിലും, പിന്നീട് മുപ്പത്തിയഞ്ചോളം പേര്‍ ആദ്യബാച്ചില്‍ ഉണ്ടായിരുന്നതായി,  പ്രഥമ അധ്യാപകനായ ശ്രീ.എസ്.പി.രാമര്‍കുട്ടിനമ്പ്യാരുടെ സ്മരണകളില്‍ തെളിയുന്നുണ്ട്. ആറു വര്‍ഷക്കാലം ഏകാധ്യാപകനായി അദ്ദേഹം സേവനമനുഷ്ഠിച്ചു. യശഃശരീരനായ
സി.എച്ച്.കുഞ്ഞിരാമന്‍ നമ്പ്യാരുടെ വീട്ടുവരാന്തയിലായിരുന്നു തുടക്കം. പിന്നീട്
ശ്രീ.എടവന്‍ കുഞ്ഞിരാമന്‍ നമ്പ്യാരുടെ കളപ്പുരയിലേക്കു മാറി. സ്കൂളിന് സ്വന്തമായി സ്ഥലവും കെട്ടിടവുമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ പിന്നെയുമേറെക്കാലം കാത്തിരിക്കേണ്ടിവന്നു.
സ്കൂളിനുവേണ്ട ആദ്യസ്ഥലം -82 സെന്റ് -പുതിയവീട്ടില്‍ കൃഷ്ണന്‍ എന്ന മനുഷ്യസ്നേഹി നല്കിയതാണ്.
വിദ്യാലയത്തിന്റെ പ്രധാന കെട്ടിടങ്ങള്‍ പണിതുയര്‍ത്തിയിരിക്കുന്നത് അദ്ദേഹം സംഭാവന ചെയ്ത മണ്ണിലാണ്. സ്വാതന്ത്ര്യസമരസേനാനിയും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന ശ്രീ എം.സി.കുഞ്ഞിക്കണ്ണന്‍ നമ്പ്യാരുടെയും, സര്‍വശ്രീ സി.എച്ച്.കുഞ്ഞിരാമന്‍ നമ്പ്യാര്‍, എടവന്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍, കുറ്റ്യാട്ട് കണ്ണന്‍ നമ്പ്യാര്‍ എന്നിവരുടെയും നേതൃത്വത്തില്‍ ഗ്രാമവാസികളുടെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളുടെ ഫലമായിരുന്നു ആദ്യ സ്കൂള്‍ കെട്ടിടം. പിന്നീട് സ്കൂളിനുവേണ്ടി രണ്ടര ഏക്കറോളം സ്ഥലം സംഭാവന നല്കിയത് പാറയില്‍ നാരായണമാരാര്‍ - നാരായണിയമ്മ ദമ്പതികളാണ്.
  ഇല്ലായ്മയുടെ മുള്‍വഴികളില്‍ രണ്ടു ദശകങ്ങളോളം കാലിടറി, 1974-ല്‍ അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തപ്പെട്ടതിനുശേഷവും ദുരിതങ്ങളുടെ പട്ടികയ്ക്ക് പരിഹാരമായില്ല. ആധുനികതലമുറയ്ക്ക്  അചിന്ത്യമാംവിധം ദയനീയമായ ഭൌതികപശ്ചാത്തലങ്ങളുടെ വറുതിയില്‍ അക്ഷരഭിക്ഷ തേടിയെത്തിയ കുഞ്ഞുങ്ങള്‍ പാവപ്പെട്ട കര്‍ഷകത്തൊഴിലാളികളുടെയും കര്‍ഷകരുടെയും കുടിയേറ്റജനവിഭാഗങ്ങളുടെയും പ്രതിനിധികളായിരുന്നു. 1981-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ട വിദ്യാലയത്തില്‍, 32 ഡിവിഷനുകളിലായി ആയിരത്തിയഞ്ഞൂറിലധികം കുട്ടികള്‍ വിദ്യയഭ്യസിച്ചിരുന്നു. 1983-84 അധ്യയനവര്‍ഷത്തില്‍ ആദ്യത്തെ എസ്.എസ്.എല്‍.സി.ബാച്ച് പിറന്നു. 24വിദ്യാര്‍ത്ഥികള്‍ എഴുതിയ പൊതുപരീക്ഷയിലെ വിജയശതമാനം 96 ആയിരുന്നു.
  വിദ്യാലയത്തിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളിലെ ചാലകശക്തികളായി അക്ഷീണം പ്രയത്നിച്ച സര്‍വശ്രീ ഇ,കെ,നാരായണന്‍ നമ്പ്യാര്‍, സി.എ.മാരാര്‍, എ.കെ.ബാലകൃഷ്ണന്‍, സി.റ്റി.ജോണ്‍ മാസ്റ്റര്‍, എം.സി.കരുണാകരന്‍ മാസ്റ്റര്‍, കാഞ്ഞിരത്താംമണ്ണില്‍ വര്‍ഗീസ്, വി.ഡി.ജോലഫ് മാസ്റ്റര്‍, മുണ്ടയ്ക്കല്‍ അബ്രഹാം, പുന്നച്ചന്‍ മാസ്റ്റര്‍, കെ.റ്റി.ഐസക്, വി.ജി.രാമചന്ദ്രന്‍നായര്‍, വി.സി.നാരായണന്‍, റ്റി.റ്റി.തോമസ്, പുത്തോളന്‍ കുഞ്ഞിരാമന്‍ എന്നീ മഹദ് വ്യക്തികളുടെ സേവനങ്ങല്‍ എന്നും സാദരം സ്മരിക്കപ്പെടും. സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന മേഭലയിലെ ഈ സര്‍ക്കാര്‍ വിദ്യാലയം ഇന്നു കാണുന്ന മോശമല്ലാത്ത ഭൌതികസാഹചര്യങ്ങളുള്ള തലത്തിലെത്തിയത് ദീര്‍ഘകാലത്തെ കൊടുംവൈതരണികള്‍ നീന്തിയാണ്. ത്രിതല തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍, വിദ്യഭ്യാസവകുപ്പ് എന്നിവയുടെയും തദ്ദേശീയരുടെയും നിര്‍ലോപമായ സഹായസഹകരണങ്ങളാല്‍ പണിതുയര്‍ത്തപ്പെട്ട കെട്ടിടങ്ങള്‍ നന്മയുടെ സ്മാരകങ്ങളാണ്.
  [[ചിത്രം:13080_10.jpg]]]]


== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിദ്യാലയത്തിന് 7 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളുുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
[[ചിത്രം:13080_3.jpg]]


[[ചിത്രം:13080_4.jpg]]


[[ചിത്രം:13080_7.jpg]]
കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരം ഗ്രാമപ്പഞ്ചായത്തിൽ,  ശ്രീകണ്ഠപുരം - പയ്യാവൂർ മലയോരപാതയിലുള്ള നെടുങ്ങോം ഗ്രാമത്തിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  [[ചിത്രം:സ്കൗട്ട് & ഗൈഡ്സ്]]
[[ചിത്രം:13080_15.jpg]]
[[ചിത്രം:13080_16.jpg]]
*  [[ചിത്രം:വിദ്യാരംഗം കലാ സാഹിത്യ വേദി]]
[[ചിത്രം:13080_9.jpg]]
*  [[ചിത്രം:ക്ലിന്റ് ഫോട്ടോ ആര്‍ട്ട് ഗാലറി]]
[[ചിത്രം:13080_12.jpg]]
*  വിവിധ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
*  ഹരിതം- ദി ഇക്കോ ക്ലബ്
*  വര്‍ണം ചിത്രകലാവേദി
*  സ്വരം സംഗീതവേദി
*  [[ചിത്രം:കൈയെഴുത്തുമാസിക]]
  [[ചിത്രം:13080_17.jpg]]
*  [[ചിത്രം:നിരന്തരം വാര്‍ത്താപത്രം]]
[[ചിത്രം:13080_11.jpg]]


== മാനേജ്മെന്റ് ==
==ചരിത്രം==
'''കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വിദ്യാലയം'''
കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠപുരം ഗ്രാമപ്പഞ്ചായത്തിൽ,  ശ്രീകണ്ഠപുരം - പയ്യാവൂർ മലയോരപാതയിലുള്ള നെടുങ്ങോം ഗ്രാമത്തിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് നെടുങ്ങോം ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്ക്കൂൾ. കണ്ണൂർ പട്ടണത്തിൽ നിന്നും 45 കി.മീറ്റർ വടക്ക്-കിഴക്ക് മാറി തീർത്തും ഗ്രാമപ്രദേശത്താണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. തീർത്തും കാർഷിക ഗ്രാമങ്ങളായ നെടുങ്ങോം എള്ളരിഞ്ഞി , കാവുമ്പായി, കാഞ്ഞിലേരി, കൂട്ടു മുഖം , ചെരിക്കോട്, ഏരുവേശ്ശി തുടങ്ങിയ പ്രദേശത്തെ കുട്ടികളാണ് ഈ വിദ്യാലയത്തിലെ ഗുണഭോക്താതാക്കൾ. [[ജി.എച്ച്.എസ്.എസ്. നെടുങ്ങോം/ചരിത്രം|കൂടുതൽ വായിക്കുക]]


== മുന്‍ സാരഥികള്‍ ==
==ഭൗതികസൗകര്യങ്ങൾ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
മൂന്ന് കോൺക്രീറ്റ് ഇരുനില കെട്ടിടങ്ങളും ആളും രണ്ട് ഓടുമേഞ്ഞ കെട്ടിടങ്ങളും രണ്ട് ഷീറ്റ് മേഞ്ഞ കെട്ടിടങ്ങളും ആണ് ആണ് ഇപ്പോൾ വിദ്യാലയത്തിൽ ഉള്ളത് അത് ഇതിൽ ഇതിൽ ഓടുമേഞ്ഞ ഒരു കെട്ടിടം ഉപയോഗയോഗ്യം അല്ല അല്ല അല്ല പ്രൈമറി ഹൈസ്കൂൾ വിഭാഗത്തിന് ഇന്ന് ഓഫീസ് ക്ലാസ് മുറികളും ആളും ലൈബ്രറികളും ഹൈസ്കൂൾ, യുപി വിഭാഗം വിദ്യാർത്ഥികൾക്ക് അ ഐടിഐ ലാബുകളുംകളുണ്ട്.
*എസ്.പി.രാമര്‍കുട്ടി നമ്പ്യാര്‍ (1957)
 
*സി.റ്റി.ജോണ്‍
==പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ==
*ബാലന്‍
2022 - 23 വർഷത്തെപ്രവേശനോത്സവം നടത്തി. ശ്രീകണ്ഠപുരം മുൻ സിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെ യർപേഴ്സൺ ശ്രീമതി ത്രേസ്യാമ്മ ഉത്ഘാടനം ചെയ്തു[[പ്രമാണം:IMG 0149(1).jpg|നടുവിൽ|ലഘുചിത്രം|പ്രവേശനോത്സവം]]
*സി.കെ.കുഞ്ഞന്‍
 
*എം.സി.കരുണാകരന്‍ നമ്പ്യാര്‍ (1974-1980)
 
*സി.റ്റി.ജോണ്‍ (1980-81)
 
*വി.ഡി.ജോസഫ് (1982-84)
'''''വിജയോത്സവം നടത്തി(1.07.22).'''''
*എം.സുഹറാബീവി (1984)
 
*ലൂയിസ് കൊളന്തൈരാജ് (1985)
നെടുങ്ങോം: ഗവ.ഹയർ സെക്കണ്ടറി സ്കൂൾ നെടുങ്ങോം എസ്സ് എസ്സ് എൽ സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു. മുനിസിപ്പൽ വാർഡ് കൗൺസിലർ ശ്രീ വി സി രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങ് ഉദ്ഘാടനം നടത്തിയത് ശ്രീകണ്ഠപുരം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിഗ് കമ്മറ്റി ചെയർ പേഴ്സൺ ശ്രീമതി ത്രേസ്യാമ്മ മാത്യു ആണ്. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് കിട്ടിയ വിദ്യാർത്ഥികൾക്ക് മൊമന്റോയും ക്യാഷ് അവാർഡും കൈമാറി. മുൻ പ്രിൻസിപ്പൽ ശ്രീ ഒ എം ഗോപാലൻ, പി ടി എ പ്രസിഡണ്ട് ശ്രീ കെ ഭാസ്കരൻ, എസ് എം സി ചെയർമാൻ ശ്രീ പി പ്രകാശർ, മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി സാവിത്രി രാജൻ, ബി ആർ സി ട്രയിനർ ശ്രീ എം ഉണ്ണികൃഷ്ണൻ, വിദ്യാർത്ഥികളായ ഹാവിൻ ബിനോയ്, പി എസ് ദേവനന്ദ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ ശ്രീ എസ് കെ രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. എച്ച് എം.ശ്രീമതി ഇ സനിത നന്ദി പ്രകാശിപ്പിച്ച
*കെ.കെ.ശാന്തമ്മ (1986)
[[പ്രമാണം:വിജയോത്സവം2022.jpg|നടുവിൽ|ലഘുചിത്രം| '''വിജയോത്സവം''' |പകരം=]]
*മീനാക്ഷിയമ്മ (1987)
 
*കെ.കെ.ജോസഫ് (1988)
'''JULY 16 : കെട്ടിടഉദ്ഘാടനം'''
*ഐ.വി.വാസുദേവന്‍ (1989)
 
*പി.ജെ.പൊന്നമ്മ (1990)
നെടുങ്ങോം ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച 1 കോടി രൂപയുടെ കെട്ടിടം കേരള വിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി  വി ശിവൻ കുട്ടി ഉദ്ഘാടനം ചെയ്തു. 4 ക്ലാസ്സ് മുറികളും 100 കുട്ടികൾക്ക് ഒരേ സമയം ഇരുന്ന് ഭക്ഷണം കഴിക്കാൻ കഴിയുന്ന ഭക്ഷണശാലയും ആണ് പുതിയ കെട്ടിടത്തിൽ ഉള്ളത്. ഭക്ഷണശാലയുടെ ഉദ്ഘാടനം മുനിസിപ്പൽ ചെയർ പേഴ്സൺ ഡോ. കെ വി ഫിലോമിന നിർവ്വഹിച്ചു. ഇരിക്കൂർ എം എൽ എ അഡ്വ സജീവ് ജോസഫ് അധ്യക്ഷനായിരുന്നു. മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ത്രേസ്യാമ്മ മാത്യു, വാർഡ് കൗൺസിലർ ശ്രീ വി സി രവീന്ദ്രൻ, കണ്ണൂർ ഡി ഡി ഇ ശ്രീ വി എ ശശീന്ദ്ര വ്യാസ്, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോർഡിനേറ്റർ ശ്രീ പി വി പ്രദീപൻ, ഇരിക്കൂർ ബി പി സി ശ്രീ ടി വി ഒ സുനിൽകുമാർ, അഡ്വ. എം സി രാഘവൻ, ശ്രീ ടി കെ വത്സലൻ, ശ്രീ കെ സലാഹുദ്ദീൻ, ശ്രീ എം രമേശൻ, പി ടി എ പ്രസിഡണ്ട് ശ്രീ കെ ഭാസ്കരൻ, പി പ്രകാശൻ, ശ്രീമതി സാവിത്രി രാജൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ശ്രീ എസ് കെ രാധാകൃഷ്ണർ സ്വാഗതവും, ഹെഡ്മിസ്ട്രസ്സ് ശ്രീമതി ഇ സനിത നന്ദിയും പറഞ്ഞു.
*കെ.കെ.ശാന്ത (1991)
 
*ജെസ് ലെറ്റ് ബെല്‍ (1992)
[[പ്രമാണം:13080 കെട്ടിടഉത്‌ഘാടനം .jpeg|നടുവിൽ|ലഘുചിത്രം]]
*കെ.ഗോവിന്ദന്‍ (1992)
 
*ശാന്തകുമാരി (1993)
[[പ്രമാണം:13080 ഉത്‌ഘാടനം3 .jpeg|നടുവിൽ|ലഘുചിത്രം]]
*എ.കുമാരന്‍ (1994)
[[പ്രമാണം:13080 ഉത്‌ഘാടനം 2.jpeg|ഇടത്ത്‌|ലഘുചിത്രം]]
*വി.കെ.സുബ്രഹ്മണ്യന്‍ (1995)
 
*എ.മൊയ്തീന്‍ (1995-99)
 
*കെ.എം.വിശ്വംഭരന്‍ (1999-2004)
[[പ്രമാണം:13080 ഉത്‌ഘാടനം 4.jpeg|നടുവിൽ|ലഘുചിത്രം]]
*ഇ.ജെ.ജെയിംസ് (2005-.....)
 
'''ആഗസ്റ്റ് 2: രക്ഷാ കർതൃ ബോധവത്ക്കരണ ക്ലാസ്'''
 
കുട്ടികളിൽ വർധിച്ചു വരുന്ന മൊബൈൽ ഫോൺ ഉപയോഗം, ലഹരി വസ്തുക്കൾ എന്നിവയിൽ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഹെഡ്മിസ്ട്രസ്സ് ഇ സനിത ടീച്ചർ ക്ലാസ് നയിച്ചു. പി ടി എ പ്രസിഡന്റ് കെ.ഭാസ്കകരൻ ഉദ്ഘാടനം ചെയ്തു.
[[പ്രമാണം:13080രക്ഷാ കർതൃ ബോധവത്ക്കരണ ക്ലാസ്.jpg|നടുവിൽ|ലഘുചിത്രം]]
'''ആഗസ്റ്റ് 15: സ്വാതന്ത്യദിനാഘോഷം'''
 
പ്രിൻസിപ്പാൾ എസ് കെ രാധാകൃഷ്ണൻ സാർ ഹെഡ് മിസ്ട്രസ് ഇ സനിത ടീച്ചർ എന്നിവർ ചേർന്ന് പതാക ഉയർത്തി സ്വാതന്ത്യദിന സന്ദേശം നൽകി. ഘോഷയാത്ര, ഗാന്ധി ചിത്ര പ്രദർശനം , ദേശഭക്തി ഗാനം എന്നിവ നടത്തിപ്രസംഗം, ഉപന്യാസം, ക്വിസ് മത്സരങ്ങളും അരങ്ങേറി.
[[പ്രമാണം:13080GANDHICHITRAM.jpg|ലഘുചിത്രം|പകരം=]]
[[പ്രമാണം:13080INDEPENDAY.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]]
 
 
 
 
 
 
 
 
'''ആഗസ്റ്റ് 19: സത്യമേവ ജയതേ'''
 
സത്യമേവ ജയതേ സൈബർ സുരക്ഷാ ക്ലാസ് 5 മുതൽ 10 വരെ ക്ലാസിലെ കുട്ടികൾക്കായി എടുത്തു. ഹെഡ് മിസ്ട്രസ് ഇ.സനിത ടീച്ചർ ഉദ്ഘാടനം ചെയ്തു. അധ്യാപിക സവിത.കെ ക്ലാസിന് നേതൃത്വം നൽകി
[[പ്രമാണം:13080സത്യമേവ ജയതേ .jpg|നടുവിൽ|ലഘുചിത്രം]]
 
<big>'''29.02.2022'''</big>
[[പ്രമാണം:13080vayanac1.jpeg|നടുവിൽ|ലഘുചിത്രം]]
 
 
[[പ്രമാണം:13080vayanac6.jpeg|ഇടത്ത്‌|ലഘുചിത്രം]]
 
 
 
 
[[പ്രമാണം:13080vayanac3.jpeg|ലഘുചിത്രം]]
[[പ്രമാണം:13080vayanac5.jpeg|നടുവിൽ|ലഘുചിത്രം|417x417ബിന്ദു]]
 
 
 
 
 
'''<big>07.10.2022</big>'''
 
നെടുങ്ങോ൦ ഗവ ഹയർസെക്കന്ററി സ്കൂളിൽ ലഹരിവിരുദ്ധ ക്യാമ്പയിൻ  ശ്രീകണ്ഠപുര൦ നഗരസഭാ കൺസിലർ ശ്രീ വി സി രവീന്ദ്രൻ  ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ശ്രീ  ബോബി മാത്യു സ്വാഗതം പറഞ്ഞു. പി ടി പ്രസിഡന്റ് ശ്രീ ഭാസ്കരൻ അധ്യക്ഷതവഹിച്ചു. ഹയർസെക്കന്ററി അധ്യാപകനായ ശ്രീ ജെയ്സൺ അഗസ്റ്റിൻ രക്ഷിതാക്കൾക്കുള്ള പരിശീലനം നൽകി. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ.പിണറായി വിജയന്റെ ലഹരിക്കെതിരെയുള്ള ഉദ്ഘാടനപ്രസംഗം, കഥാപ്രസംഗം എന്നിവ പ്രദർശിപ്പിച്ചു  കുട്ടികൾ തയ്യാറാക്കിയ ലഹരി വിരുദ്ധ Poster പ്രദർശിപ്പിച്ചു രാമചന്ദ്രൻ മാസ്റ്റർ, MPTA പ്രസിഡണ്ട് സാവിത്രി രാജൻ  ,എസ് എ൦ സി ചെയർമാൻ ശ്രീ പ്രകാശൻ എന്നിവർ ആശംസയർപ്പിച്ചു. എച്ച് എ൦ ശ്രീമതി സനിത ഇ നന്ദിയും പറഞ്ഞു.
[[പ്രമാണം:13080laharix.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-10-07 at 7.32.02 PM.jpeg|ലഘുചിത്രം]]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
==വിവിധ ക്ലബ് പ്രവർത്തനങ്ങൾ ==
<big>'''വിദ്യാരംഗം കലാസാഹിത്യ വേദി''' 2022-23</big>
 
'''ബഷീർ ദിനം ആചരിച്ചു'''
[[പ്രമാണം:13080 basheerdinam.jpeg|നടുവിൽ|ലഘുചിത്രം]]
 
'''ആഗസ്റ്റ് 17: വിദ്യാരംഗം കലാ സാഹിത്യ വേദി സർഗോത്സവം'''
 
ഡോ: സ്വപ്ന മോൾ പി.വി കഥ കവിത ശില്പശാലയിൽ ക്ലാസ് എടുത്തു. കഥാ രചന, കവിതാ രചന , പുസ്തകാസ്വാദനം, ചിത്രരചന നാടൻ പാട്ട് ജലഛായം എന്നിവ നടത്തി.
[[പ്രമാണം:13080സർഗോത്സവം.jpg|നടുവിൽ|ലഘുചിത്രം]]
 
 
'''<big>സൈക്കോസോഷ്യൽ സർവീസ് പദ്ധതി</big>'''
 
'''ബാലവകാശ ദിനം'''
 
സൈക്കോസോഷ്യൽ സർവീസ് പദ്ധതി യുടെ ആഭിമുഖ്യത്തിൽ ബാലവകാശ ദിനം ആചാരിച്ചു.
 
എല്ലാ ക്ലാസിലും ബാലാവകാശ ദിന പ്രതിജ്ഞ എടുത്തു. കുട്ടികൾക്കും രക്ഷിതാക്കൾക്കും ബാലാവകാശ ദിനത്തിന്റെ സന്ദേശം നൽകി. ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചന മത്സരം നടത്തി.
[[പ്രമാണം:13080 balavakasam1.jpeg|ഇടത്ത്‌|ലഘുചിത്രം]]
 
 
 
 
 
 
 
 
 
 
[[പ്രമാണം:13080 balavakasam2.jpeg|നടുവിൽ|ലഘുചിത്രം]]
 
'''യോഗ ദിനം'''
 
സൈക്കോ സോഷ്യൽ സർവീസ് പദ്ധതി യുടെ ആഭിമുഖ്യത്തിൽ യോഗ ദിനം ആചരിച്ചു.
 
പ്രിൻസിപ്പൽ എസ് കെ രാധാകൃഷ്ണൻ മാഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ടി എം രാമചന്ദ്രൻ, അരവിന്ദൻ A V, ട്രീസ് മരിയ തോമസ്  സ്നേഹം മാത്യു  എന്നിവർ സംസാരിച്ചു. യോഗ ട്രെയിനർ ശ്രീമതി സ്വപ്ന എൻ വി, ശ്രീമതി മഹിജ മണി എന്നിവർ ക്ലാസ് എടുക്കുകയും കുട്ടികൾക്ക് യോഗ പ്രാക്ടീസ് നൽകുകയും ചെയ്തു
[[പ്രമാണം:13080 yogaday1.jpeg|നടുവിൽ|ലഘുചിത്രം]]
'''ലഹരി വിരുദ്ധ ദിനം'''
 
ലഹരിവിരുദ്ധ ക്ലബ്ബിന്റെ യും സൈക്കോ സോഷ്യൽ സർവീസ് പദ്ധതിയുടെയും ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. ശ്രീകണ്ഠാപുരം എക്സൈസ് ഓഫീസിലെ  പ്രൈവറ്റ് ഓഫീസർ ശ്രീ രാജേഷ് ബോധവൽക്കരണ ക്ലാസ് എടുത്തു. കുട്ടികൾക്ക് ലഹരി വിരുദ്ധ വീഡിയോ പ്രദർശനം നടത്തി. ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരവും യുപി വിദ്യാർഥികൾക്കായി കഥാ രചനാ മത്സരവും നടത്തി.
[[പ്രമാണം:13080 laharivirudham.jpeg|നടുവിൽ|ലഘുചിത്രം]]
 
'''ആഗസ്റ്റ് 1 : ലോക കൗമാര ദിനം'''
 
'''സൈക്കോ സോഷ്യൽ സർവീസ് പദ്ധതിയുടെ ഭാഗമായി കൗമാര ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചനാ മത്സസരം , കൗമാര ക്ലാസ് എന്നിവ നടത്തി.സ്കൂൾ കൗൺസിലർ സ്നേഹ മാത്യു ക്ലാസ് നയിച്ചു.'''
[[പ്രമാണം:13080ADOLE.jpg|നടുവിൽ|ലഘുചിത്രം]] 
 
 
'''സോഷ്യൽ സയൻസ്  ക്ലബ്'''
 
AUGUST 9 ഹിരോഷിമ നാഗസാക്കി ദിന
 
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ക്വിസ്, പ്രസംഗം, സഡാക്കോ കൊക്ക് നിർമ്മാണം, യുദ്ധവിരുദ്ധ പോസ്റ്റർ രചന മത്സരങ്ങൾ നടത്തി.
[[പ്രമാണം:13080 HIROSHIMA NAGASAKI DAY.jpg|ഇടത്ത്‌|ലഘുചിത്രം]]
 
 
 
 
 
 
 
 
 
'''<big>english club</big>'''
 
ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒന്ന് മുതൽ പത്ത് വരെയുള്ള വിദ്യാർത്ഥികൾ ക്ലാസ് അടിസ്ഥാനത്തിൽ നിർമ്മിച്ച ഇംഗ്ലീഷ് കൈയ്യെഴുത്ത് മാസിക പ്രിൻസിപ്പാൾ എസ്.കെ രാധാകൃഷ്ണൻ സാർ പ്രകാശനം ചെയ്തു. ഹെഡ് മിസ്ട്രസ് സനിത ടീച്ചർ, പിടിഎ പ്രസിഡന്റ് കെ ഭാസ്കരൻ, ഇംഗ്ലീഷ് അധ്യാപകൻ  ടി.എം രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
ഇ തുടങ്ങിയ ക്ലബ്ബുകളും ക്ലബ് സോഷ്യൽസയൻസ് ഐടി ക്ലബ്ബ് ക്ലബ്ബുകളും സ്കൂളിൽ  ഈ ക്ലബ്ബുകളുടെ ഭാഗമായി ആയി ആയി ക്ലബ്ബുകളുടെ ഭാഗമായി വിവിധ തരം പ്രവർത്തനങ്ങൾ നടത്തി വരുന്നു
 
<big>'''സയൻസ് ക്ലബ്'''</big>
[[പ്രമാണം:13080julyenviournmentaalday22.jpeg|നടുവിൽ|ലഘുചിത്രം]]
 
 
 
 
 
 
 
 
 
 
==മുൻ സാരഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==മാനേജ്മെന്റ്==
'''കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയം'''


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==


==വഴികാട്ടി==
<googlemap version="0.9" lat="12.055647" lon="75.557678" zoom="16" width="350" height="350" selector="no" scale="yes" controls="large">
11.071469, 76.077017, MMET HS Melmuri
12.055437, 75.557849, GHSS Nedungome
GHSS Nedungome
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*  കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠപുരം ഗ്രാമപ്പഞ്ചായത്തില്‍, ശ്രീകണ്ഠപുരം - പയ്യാവൂര്‍ മലയോരപാതയിലുള്ള നെടുങ്ങോം ഗ്രാമത്തില്‍ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.   
|----
* ശ്രീകണ്ഠപുരത്തുനിന്ന് 5 കി.മി.  അകലം


|}
==വഴികാട്ടി==
|}
{{Slippymap|lat=12.05616111202963|lon= 75.55462542504513 |zoom=16|width=800|height=400|marker=yes}}
* ശ്രീകണ്ഠപുരത്തു നിന്ന്  പയ്യാവൂർ or ഏരുവേശി ഭാഗങ്ങളിലേക്കു പോകുന്ന ബസ്സിൽ കയറി, നെടുങ്ങോം ബസ് സ്റ്റോപ്പിൽ ഇറങ്ങി, മാപ്പിനി റോഡിലൂടെ 50 മീറ്റർ നടന്നാൽ വിദ്യാലയത്തിലെത്താം. (ശ്രീകണ്ഠപുരത്തുനിന്ന് ഏകദേശം 5 കി.മി.  അകലം)
*പയ്യാവൂരിൽ നിന്ന് ശ്രീകണ്ഠപുരത്തേക്കുള്ള ബസ്സിൽ കയറി ഏകദേശം മൂന്നു കി.മീ. സഞ്ചരിച്ചാൽ നെടുങ്ങോം ബസ് സ്റ്റോപ്പിൽ ഇറങ്ങാം.
"https://schoolwiki.in/ജി.എച്ച്.എസ്.എസ്._നെടുങ്ങോം" എന്ന താളിൽനിന്ന് ശേഖരിച്ചത്