"പി. വി. എസ്സ്. എച്ച്. എസ്സ്. പറപ്പൂക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(a)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 93 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{Schoolwiki award applicant}}{{Infobox School
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
|സ്ഥലപ്പേര്=പറപ്പൂക്കര  
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
{{Infobox School|
|റവന്യൂ ജില്ല=തൃശ്ശൂർ
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|സ്കൂൾ കോഡ്=23052
പേര്=പി. വി. എസ്സ്. എച്ച്. എസ്സ്. പറപ്പൂക്കര|
|എച്ച് എസ് എസ് കോഡ്=08188
സ്ഥലപ്പേര്=പറപ്പൂക്കര|
|വിക്കിഡാറ്റ ക്യു ഐഡി=Q64090884
വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട|
|യുഡൈസ് കോഡ്=32070701305
റവന്യൂ ജില്ല=തൃശൂര്‍|
|സ്ഥാപിതദിവസം=
സ്കൂള്‍ കോഡ്=23052|
|സ്ഥാപിതമാസം=
സ്ഥാപിതദിവസം=01|
|സ്ഥാപിതവർഷം=1952
സ്ഥാപിതമാസം=06|
|സ്കൂൾ വിലാസം=പറപ്പൂക്കര
സ്ഥാപിതവര്‍ഷം=1951
|പോസ്റ്റോഫീസ്=പറപ്പൂക്കര  
സ്കൂള്‍ വിലാസം=പറപ്പൂക്കര പീ.ഒ, <br/തൃശൂ൪
|പിൻ കോഡ്=680310
പിന്‍ കോഡ്=680310|
|സ്കൂൾ ഫോൺ=0480 2790168
സ്കൂള്‍ ഫോണ്‍=04802790168|
|സ്കൂൾ ഇമെയിൽ=pvshsparappukara@yahoo.com
സ്കൂള്‍ ഇമെയില്‍=pvshsparappukara@yahoo.com|
|സ്കൂൾ വെബ് സൈറ്റ്=
സ്കൂള്‍ വെബ് സൈറ്റ്=http://പീവെആസ്സ്.org.in|
|ഉപജില്ല=ഇരിഞ്ഞാലക്കുട
ഉപ ജില്ല=ഇരിഞ്ഞാലക്കുട|
|തദ്ദേശസ്വയംഭരണസ്ഥാപനം =പറപ്പൂക്കര പഞ്ചായത്ത്
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|വാർഡ്=2
ഭരണം വിഭാഗം=എയ്ഡഡ്|
|ലോകസഭാമണ്ഡലം=തൃശ്ശൂർ
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ - -->
|നിയമസഭാമണ്ഡലം=പുതുക്കാട്
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|താലൂക്ക്=മുകുന്ദപുരം
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|ബ്ലോക്ക് പഞ്ചായത്ത്=ഇരിഞ്ഞാലക്കുട
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|ഭരണവിഭാഗം=എയ്ഡഡ്
പഠന വിഭാഗങ്ങള്‍2=|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പഠന വിഭാഗങ്ങള്‍3=|
|പഠന വിഭാഗങ്ങൾ1=
മാദ്ധ്യമം=മലയാളം‌|
|പഠന വിഭാഗങ്ങൾ2=
ആൺകുട്ടികളുടെ എണ്ണം=207|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പെൺകുട്ടികളുടെ എണ്ണം=80|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
വിദ്യാര്‍ത്ഥികളുടെ എണ്ണം=127|
|പഠന വിഭാഗങ്ങൾ5=
അദ്ധ്യാപകരുടെ എണ്ണം=12|
|സ്കൂൾ തലം=8 മുതൽ 12 വരെ
പ്രിന്‍സിപ്പല്‍=|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
പ്രധാന അദ്ധ്യാപകന്‍= ഉദയ. കെ. എസ്|
|ആൺകുട്ടികളുടെ എണ്ണം 1-10=75
പി..എ പ്രസിഡന്റ് -മനോജ്കുമാ൪|
|പെൺകുട്ടികളുടെ എണ്ണം 1-10=51
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=80|
|വിദ്യാർത്ഥികളുടെ എണ്ണം 1-10=126
സ്കൂള്‍ ചിത്രം=pvshs.jpg‎|
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=160
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=87
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=247
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ലേഖ മേനോൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഉദയ കെ എസ്  
|പി.ടി.എ. പ്രസിഡണ്ട്=V K സുമേഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=സ്വാതി രഞ്ജിത്
|സ്കൂൾ ചിത്രം=23052_pvs.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
തൃശ്ശൂർ ജില്ലയില്ലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ഇരിഞ്ഞാലക്കുട ഉപജില്ലയിലെ പറപ്പൂക്കരയിലുള്ള  ഒരു എയ്‌ഡഡ്‌  വിദ്യാലയമാണ്.  
തൃശൂ൪ ജീല്ല്യയില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .  ''
പേരിന്റെ പൂർണ്ണരൂപം പൊതു ജന വിദ്യാഭ്യാസ സമിതി ഹൈ സ്‌കൂൾ എന്നാണ്
== ചരിത്രം ==
== '''ചരിത്രം''' ==
വയലേലകള്  വലം വച്ച് കിടക്കുന്ന ശാലീന സുങരമായ ഒരു  ഗ്രാമമായിരുന്നു ഒരു ശതാബ്ദത്തിനുമുൂ൯പ് പറപ്പൂൂൂൂൂുു ക്കര. കാലവ൪​ഷം കലിതുള്ളിയാല് മലവെള്ളം കയറി ഒററപ്പെട്ടു പോകാറുള്ള ഈ ക൪ഷകഗ്രാമം ഒട്ടേറെ സ്വകാ ര പൊതുസ്ഥാപനങ്ങള് ഉയ൪ന്നു നില്ക്കുന്ന ഒരു കൊച്ചു പട്ടണമായി ഉയ൪ന്നിരിക്കുന്നു ഇന്ന്.കേരളത്തിെെന്റെസ്കാരിക തലസ്ഥാനമെന്ന വിശേഷണമ൪ഹിക്കുന്ന തൃശ്ശൂ൪ നഗരത്തില് നിന്ന് ഏകദേശം 20കിലോമീററ൪ തെക്ക്പടിഞ്ഞാറായി  .തൃശ്ശൂ൪ എറണാകുളം റോഡിന്റേയും തൃശ്ശൂ൪ കൊടുങ്ങല്ലൂ൪ റോ‍ഡിന്റേയും ഏകദേശം മധ സ്ഥാനത്താണ് പറപ്പൂൂക്കര ഗ്രാമവും സ്കൂളും സ്ഥിതി ചെയ്യുന്നത്. പറപ്പൂക്കൂൂൂക്കര പ‍‍ഞ്ചായത്ത് അതി൪ത്തിയില് വിദ്യഭ്യാസ സൗകര്യങ്ങള് തീരെ ഇല്ലെന്നു കണ്ട് തൃശൂരിലുണ്ടായിരുന്ന സുറിയാനി പാഠശാല നെല്ലായിയിലേക്ക് മാററി. പാലം പ്രവ൪ത്തി പാഠശാല എന്ന പേരില് നടത്തി പോന്നു. കുട്ടികള് കുറവായതിനാലും പാഠശാലക്ക് ഒരു കെട്ടിടം വാടകയ്ക്ക് നല്കാന് ആരും തയ്യാറാകാത്തതിനാലും 1897 ല് ടി. സ്ക്കൂള് പറപ്പൂക്കരയിലേക്ക് മാററി സ്ഥാപിച്ചു. പളളിയുടെ പടിഞാറെ നടയിലുള്ള വടക്കുഭാഗത്തെ മതിലിനോടനുബന്ധിച്ച് നിലത്തെഴുത്ത് പഠിപ്പിച്ചിരുന്ന ആശാന് പളളിക്കൂടത്തിന്റെ കെട്ടിടത്തില് പ്രവ൪ത്തനം തുടങ്ങിയ സ്ക്കൂള് പളളിയുടെ മുന്വവശത്ത് പൂ൪ണസൗകര്യങ്ങളോടെ പണിത് തീ൪ത്ത് കൊടുത്ത കെട്ടിടത്തിലേക്ക് മാററി സ്ഥാപിച്ചുു. വിദ്യാ൪ത്ഥികളുടെ എണ്ണം വളരെ കൂടിയപ്പോള് സ്ക്കൂള് വിഭജിച്ച് പറപ്പൂക്കര മലയാളം ആണ്കുട്ടികളുടെ സ്ക്കൂള് എന്ന പേരില് ഒരു ഭാഗം പളളി കെട്ടിടത്തിലും തൊട്ടിപ്പാള് പെണ്പളളിക്കൂടം എന്നപേരില് ഒരു ഭാഗം ഇന്ന് ഹൈസ്ക്കൂള് സ്ഥിതി ചെയ്യുന്ന ചങ്ങരംകോത കുടുംബക്കാ൪ക്കുണ്ടായിരുന്നകെട്ടിടത്തിലും പ്രവ൪ത്തനം തുടങ്ങി. ഇതിനിടെ സ൪ക്കാ൪ വക ഒരു ലോവ൪ സെക്കന്ററിസ്ക്കൂളും അനുവദിക്കുകയുണ്ടായി. ടി. സ്ക്കൂളിനും പളളിയില് നിന്നുതന്നെ ഒരു കെട്ടിടം പണിതീ൪ത്തുകൊടുത്തു. ടി. കെട്ടിടത്തിന് കല്ലിടല് ക൪മ്മം നടത്തിയത് അന്നത്തെ കൊച്ചി ദിവാന് ഡബ്ളിയു. ജെ ബോ൪ അവ൪കള് ആയിരുന്നു. കാലക്രമത്തില് കുട്ടികള് കുറവായതിനാല് ഒരുപ്രൈമറി സ്ക്കൂളും  1950 മുതല് വികസനത്തിലൂടെയുളള ശീഘ്ര പ്രയാണമാണ് പറപ്പൂക്കരക്കുണ്ടായിരുന്നത്. പറപ്പൂക്കര പ്രദേശത്തെ കുട്ടികള്ക്ക് ഏഴാം ക്ളാസ്സിനു ശേഷം തുട൪ന്നു പഠിക്കാന് ഒരു ഹൈസ്ക്കൂള് ഈഗ്രാമത്തില് ഉണ്ടായിരുന്നില്ല. ഉപരിപഠനം ആഗ്രഹിക്കുന്നവ൪ പുതുക്കാട് സെന്റ്.ആന്റണീസ്,ഇരിഞ്ഞാലക്കുട ബോയ്സ് സ്ക്കൂള് എന്നിവിടങ്ങളിലേക്ക് പോയിരുന്നു. ഈ സാഹചര്യത്തില് 15 ഡയറക്ട൪മാ൪ അടങ്ങുന്ന പറപ്പൂക്കര പൊതുജന വിദ്യഭ്യാസ സമിതി 1951 ജൂണ് നാലാം തിയ്യതി ഈഹൈസ്ക്കൂള് ആരംഭിച്ചു. 5 മുറികളുണ്ടായിരുന്ന അന്നത്തെ സ്ക്കൂള് കെട്ടിടം ഇന്നും നിലനില്ക്കുന്നു. ശ്രീ വി.ജി. കൃഷ്ണമേനോന്,ശ്രീ സി. നാരായണന് ക൪ത്താ, എന്നിവ൪ മാത്രമായിരുന്നു ആദ്യത്തെ അധ്യാപക൪.ശ്രീ വി.ജി. കൃഷ്ണമേനോന്,ശ്രീ സി.വി രംഗനാഥയ്യ൪,ശ്രീ സി.നാരായണന്ക൪ത്താ എന്നിവരായിരുന്നു ആദ്യകാല പ്രധാന അധ്യാപക൪.
കേരളത്തിെെന്റെ സാംസ്‌കാരിക തലസ്ഥാനമെന്ന വിശേഷണമ൪ഹിക്കുന്ന തൃശ്ശൂ൪ നഗരത്തി ൽ  നിന്ന് ഏകദേശം 20 കിലോമീററ൪ തെക്ക്പടിഞ്ഞാറായി  ,തൃശ്ശൂ൪ എറണാകുളം റോഡിന്റേയും തൃശ്ശൂ൪ കൊടുങ്ങല്ലൂ൪ റോ‍ഡിന്റേയും ഏകദേശം മധ്യസ്ഥാനത്താണ് പറപ്പൂക്കര പി. വി. എസ്സ്. എച്ച്. എസ്സ് സ്ഥിതി ചെയ്യുന്നത്.  
പിന്നീട് ശ്രീ. നാരായണമേനോന്, ശ്രീ. പി.ജെ.ആന്റോ, ശ്രീ. സേതുമാധവന്, ശ്രീ.പി.ആ൪. ജനാ൪ദ്ദനന്, ശ്രീഫ്രാന്സിസ് മാസ്ററ൪, ശ്രീമതി ഗ്രേസിഭായി, ശ്രീമതി പ്രമ ജോ൪ജ്, ശ്രീമതി പത്മാവതി ,ശ്രീമതി വത്സല,ശ്രീമതി ഗീത,എന്നിവരും പ്രധാനാധ്യാപകരായി ഈ സ്ക്കൂളില് സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇപ്പോള് ശ്രീമതി കെ.എസ്.ഉദയയാണ് പ്രധാനാധ്യാപിക. സ്ക്കള് തുടങ്ങുബോള് എട്ടാം ക്ലാസ്സ് ഒരു ഡിവിഷനേ ഉണ്ടായിരുന്നുളളു. ആണ് കുട്ടികള്ക്കും പെണകുട്ടികള്ക്കും ജാതി-മത ഭേദമില്ലാതെ പ്രവേശനം നല്കിയിരുന്നു. അധ്യാപകരുടെ പ്രവേശനത്തിലും ജാതി പ്രശ്നമായിരുന്നില്ല. 5.25 രൂപയായിരുന്നു ഫീസ്.സയന്സ് ലാബ്, ലൈബ്രറി എന്നിവ സ്ക്കൂളില് പണ്ടു മതലെ ഉണ്ടായിരുന്നു. ലൈബ്രറിക്ക് പ്രത്യേക മുറികള് ഇല്ലായിരുന്നു.സംഭാവനയായി കിട്ടിയ പുസ്തകങ്ങളായിരുന്നു അധികവും. പാഠപുസ്തകങ്ങള് കുട്ടികള് പുറത്തു നിന്നും വാങ്ങേണ്ടിയിരുന്നു. ടി.ശിവരാമമേനോന്,ടി.നാരായണമേനോന്,കെ.എസ്.പി.ക൪ത്താ എന്നിവ൪ ആദ്യകാല അധ്യാപകരായിരുന്നു. സ്ക്കൂള് തുടങ്ങി രണ്ട് വ൪ഷത്തിനുളളില് ക്രാഫ്ററ് ടീച്ചറും പി.ടി.ടീച്ചറും സ്ക്കൂളില് വന്നു. ഇന്നു പഠിപ്പിക്കുന്ന ഐ.ടി ഒഴികെയുളള എല്ലാവിഷയങ്ങളും അന്ന് പഠിപ്പിച്ചിരുന്നു.  മുപ്പതിലേറെവ൪ഷമായി  സ്ക്കൂളില് സംസ്കൃതം പഠിപ്പിക്കന്നു. മാസത്തിലൊരിക്കല് നടത്തിയിരുന്ന സാഹിത്യസമാജം കുട്ടികളുടെ കഴിവ് വള൪ത്തുന്നതിന് സഹായിച്ചു. പത്താം ക്ളാസ് തോററവ൪ക്ക് സ്ക്കൂളില് തന്നെ പഠിക്കാമായിരുന്നു. സ൪ക്കാ൪ ഉത്തരവ്പ്രകാരം പിന്നീട് ഇത് നി൪ത്തലാക്കി. അധ്യാപകരും കുട്ടികളും നാട്ടുകാരും തമ്മിലുണ്ടായിരുന്ന അടുപ്പം സ്ക്കൂളിനെ വള൪ച്ചയിലേക്ക് നയിച്ചു. 40 വ൪ഷം മുന്പ് സ്ക്കൂളില് പി.ടി.എ യുടെ പ്രവ൪ത്തനങ്ങള് ശക്തമാകാന് തുടങ്ങിയിട്ട് 15 വ൪ഷങ്ങള് ആകുന്നതേയുള്ളു. ദൂരസ്ഥലങ്ങളില് പോയി പഠിക്കാന് സൗകര്യമില്ലാത്തതു കൊണ്ട് താണ നിലയില് കിടന്നിരുന്ന നാട്ടിലെ വിദ്യാഭ്യാസരംഗം അതോടെ അടിവച്ചടിവച്ചുയരാന് തുടങ്ങി. ഉന്നത വിദ്യഭ്യാസം വഴി ജനസേവനത്തിന്റെ വിവിധ മണ്ഡലങ്ങളിലേക്ക് പറപ്പൂക്കരയില് നിന്നും പരിസരപ്രദേശങ്ങളില്നിന്നും യുവത്തിടബുകള് പ്രത്യക്ഷപ്പെടാനിടവരുത്തിയത് ഹൈസ്ക്കൂള് സ്ഥാപനത്തോടെയാണ്. ഐ.എ.എസ് കാരനായ ശ്രീ എ൯.വി മാധവ൯, ഡോക്ട൪ കുഞ്ഞുവറീത്, ‍ഡോക്ട൪ എം. രവീന്ദ്രനാഥ് എന്നിവ൪ ശ്രദ്ദേയരാണ്. ആദ്യ വിദ്യാ൪ത്ഥി ശ്രീ എന് ഗോപാലനായിരുന്നു. ആദ്യ കാലങ്ങളില് സ്ക്കൂളില് കാ൪ഷിക പ്രദ൪ശനം നടത്താറുണ്ടായിരുന്നു. നാട്ടുകാരില് നിന്ന്  കാ൪ഷിക വസ്തുക്കള് ശേഖരിച്ച് ലേലം നടത്താറുണ്ടായിരുന്നു. ഇതില് നിന്നു കിട്ടുന്ന തുക സ്ക്കൂള് ഡയറക്ട൪ ബോ൪ഡിനായിരുന്നു. കൊച്ചിരാജ്യത്ത് ആദ്യമായി കാ൪ഷിക വ്യവസായ,വിദ്യഭ്യാസ പ്രദ൪ശനം നടന്നത് പറപ്പൂക്കര സ്ക്കൂളിലായിരുന്നു. 10 മണി മുതല് 4മണി വരെ 7 പിരീടുകളായിട്ടാണ് അധ്യാപനം നടത്തിയിരുന്നത്. പറപ്പൂക്കരയിലെ പ്രാദേശിക ഉത്സവങ്ങള്ക്ക് സ്ക്കൂളിന് അവധി നല്കാറുണ്ട്. ആദ്യത്തെ എസ്.എസ്.എല്.സി ബാച്ച് 45% വിജയമാണ് നേടിയത്. പില്ക്കാലത്ത് ആനന്ദപുരം ,നന്തിക്കര ,മാപ്രാണം എന്നിവിടങ്്ങളില് പുതിയ ഹൈസ്ക്കൂളുകള് വരികയും ഇവിടത്തെ ഡിവിഷന് കുറയുകയും ചെയ്തു എന്നതൊഴിച്ചാല് ഈവിദ്യാലയം കലാ കായിക രംഗത്തും വെന്നിക്കൊടി പാറിച്ചുകൊണ്ടിരിക്കുകയാണ്.
== ഭൗതികസൗകര്യങ്ങള്‍ ==
1 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്2 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


[[പി. വി. എസ്സ്. എച്ച്. എസ്സ്. പറപ്പൂക്കര/ചരിത്രം|കൂടുതൽ വായിക്കാൻ]]
== '''ഭൗതികസൗകര്യങ്ങൾ''' ==


* സ്കൗട്ട് & ഗൈഡ്സ്.
* ഹൈടെക് ക്ലാസ് മുറികൾ
*
* ഐ ടി ലാബ്
* ക്ലാസ് മാഗസിന്‍.
* സയൻസ് ലാബ്
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ലൈബ്രറി
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* ഉച്ചഭക്ഷണ അടുക്കള
* കളിസ്ഥലം
* പൂന്തോട്ടം
* സി സി ടി വി
* പാർക്കിംഗ് സൗകര്യം
* സ്ത്രീ സൗഹൃദ ടോയ്‌ലറ്റ്  


== മാനേജ്മെന്റ15 അംഗങ്ങളടങ്ങിയ പൊതു ജനങ്ങളുടെ ഒരു ട്രസ്ററ് ആണ് ഭരണം നടത്തുന്നത്. ഇപ്പോഴത്തെ മാനേജ൪ ശ്രീ.പൗലോസ് പടിഞ്ഞാറെത്തല അവ൪കള് ആണ്.
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== മുന്‍ സാരഥികള്‍ ==
* ലിറ്റിൽ കൈറ്റ്സ്
/ശ്രീ.വി.ജി. കൃ ഷ്ണമേേനോന് 1951-1956
* ക്ലബ് പ്രവർത്തനങ്ങൾ
ശ്രീ സി.വി രംഗനാഥയ്യ൪ 1956-63
* വിദ്യാ രംഗം
ശ്രീ സി.നാരായണന് ക൪ത്താ 1963-1983
* സാഹിത്യ വേദി
ശ്രീ നാരായണമേനോന്
* ജൂണിയർ റെഡ് ക്രോസ്സ്‌
ശ്രീ പി.ജെ.ആന്റൊ
* എൻ എസ് എസ്
ശ്രീ സേതുമാധവന്
* ഗൈഡ്‌സ്
ശ്രീ പി.ആ൪.ജനാ൪ദനന്
* കരിയർ ക്ലബ്
ശ്രീമതി ഗ്രേസിഭായി
* സൗഹൃദ ക്ലബ് <br /> [[പഠ്യേതരപ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
ശ്രീമതി പ്രേമ ജോ൪ജ്ജ്
ശ്രീമതി പത്മാവതി
ശ്രീമതി എം.വത്സല
ശ്രീമതി എ൯. ഗീത


== '''മാനേജ്‌മെൻറ്''' ==
<u>മാനേജിങ് കമ്മിറ്റി അംഗങ്ങൾ</u>


# ടി.എസ് .മുരളി ( മാനേജർ )
# ഫാ. റാഫേൽ പഞ്ഞിക്കാരൻ( പ്രെസിഡെന്റ് )
# അഡ്വ .കെ.കെ.ഹർഷൻ  ( വൈസ് പ്രെസിഡെന്റ്)
# പി.പി .ജോർജ്ജ്  ( സെക്രെട്ടറി )
# നിവിൽ ജോസഫ്  ( ട്രെഷറർ )
# കെ .കെ .നാരായണൻ മാസ്റ്റർ
# പി.ആർ .ജനാർദ്ദനൻ മാസ്റ്റർ
# കെ.കെ.അരുണൻ
# വി.കെ .ഉണ്ണിരാജൻ
# കെ.മുരളീധരൻ
# പി.എൽ.പോൾസൺ
# ടി.എം .രാമദാസ്
# ഡോ .പീറ്റർ ആലപ്പാട്ട്
# ഇ.ടി.റപ്പായി
# ടോണി ആൽബർട്ട് .കെ.ജെ


= പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== '''മുൻ സാരഥികൾ''' ==
ശ്രീ എന്.വി മാധവന്
{| class="wikitable sortable mw-collapsible"
ശ്രീ ഡോക്ട൪ കുഞ്ഞുവറീത്
|+
ശ്രീ ഡോക്ട൪ എം.രവീന്ദ്രനാഥന്
!ക്രമ നമ്പർ
ശ്രീ .വി സദാനന്ദന് -ശാസ്ത്രജ്ഞന്
!പേര്
!ചാർജ്ജെടുത്ത തീയതി
!
|-
|1
|ശ്രീ.വി.ജി. കൃ ഷ്ണമേേനോന്
|01-6-1951
|
|-
|2
|ശ്രീ. സി.വി രംഗനാഥയ്യ൪
|01-6-1956
|
|-
|3
|ശ്രീ. സി.നാരായണന് ക൪ത്താ
|01-6-1963
|
|-
|4
|ശ്രീ. നാരായണൻ  മേനോൻ
|01-6-1983
|
|-
|5
|ശ്രീ. പി.ജെ.ആന്റൊ
|
|
|-
|6
|ശ്രീ.സേതുമാധവന്
|01-6-1990
|
|-
|7
|ശ്രീ. പി.ആ൪.ജനാ൪ദനന്
|01-4-1992
|
|-
|8
|ശ്രീ.പി.ഒ .ഫ്രാൻസിസ്
|16-10-1998
|
|-
|9
|ശ്രീമതി.ഗ്രേസിഭായി
|01-4-1999
|
|-
|10
|ശ്രീമതി. പ്രേമ ജോ൪ജ്ജ്
|01-6-2000
|
|-
|11
|ശ്രീമതി. പത്മാവതി .പി .വി
|01-4-2001
|
|-
|12
|ശ്രീമതി. എം.വത്സല
|01-7-2001
|
|-
|13
|ശ്രീമതി. എൻ .ഗീത
|01-5-2007
|
|-
|14
|ശ്രീമതി. ഉദയ.കെ.എസ്
|01-4-2008
|
|}


 
= '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' =
*വഴികാട്ടി==
{| class="wikitable"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
|+
| style="background: #ccf; text-align: center; font-size:99%;" |  
!ക്രമ നമ്പർ
!പേര്
|-
|1
|ശ്രീ .എന്.വി.മാധവൻ
|-
|2
|ശ്രീ .ഡോ. കുഞ്ഞുവറീത്
|-
|3
|ശ്രീ .ഡോ. എം.രവീന്ദ്രനാഥൻ
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|4
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|ശ്രീ .വിൻസെൻറ് പല്ലിശ്ശേരി
|}


* NH47 ന് നന്തിക്കരയില് ന നിന്നും 3 കി.മി. അകലത്തായി റോഡില്‍ സ്ഥിതിചെയ്യുന്നു.      
== '''ചിത്രശാല''' ==
|----
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ [[പി. വി. എസ്സ്. എച്ച്. എസ്സ്. പറപ്പൂക്കര/ഹൈസ്കൂൾ|ഇവിടെ ക്ലിക്ക് ചെയ്യുക]].
* കൊച്ചി എയര്‍പോര്‍ട്ടില്‍ നിന്ന്  40 കി.മി. അകലം


|}
== '''വഴികാട്ടി''' ==
|}
* പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും 5 കിലോമീറ്റർ അകലെയാണ്.
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
* പുതുക്കാട് KSRTC ബസ്സ് സ്റ്റാൻഡിൽ നിന്നും ഓട്ടോ/ബസ്സ് മാർഗ്ഗം എത്താം .( 6 കിലോമീറ്റർ )
11.071469, 76.077017, MMET HS Melmuri
* നന്ദിക്കര ബസ്സ് സ്റ്റോപ്പിൽ നിന്നും ഓട്ടോ/ബസ്സ് മാർഗ്ഗം എത്താം .(  3 കിലോമീറ്റർ )<br />
</googlemap>
<!--visbot  verified-chils->-->{{Slippymap|lat= 10.40242|lon=76.24876 |zoom=16|width=full|height=400|marker=yes}}
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
/home/user/Desktop/P V S HS.jpg

21:19, 30 ജൂലൈ 2024-നു നിലവിലുള്ള രൂപം

.

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
പി. വി. എസ്സ്. എച്ച്. എസ്സ്. പറപ്പൂക്കര
വിലാസം
പറപ്പൂക്കര

പറപ്പൂക്കര
,
പറപ്പൂക്കര പി.ഒ.
,
680310
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ0480 2790168
ഇമെയിൽpvshsparappukara@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23052 (സമേതം)
എച്ച് എസ് എസ് കോഡ്08188
യുഡൈസ് കോഡ്32070701305
വിക്കിഡാറ്റQ64090884
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംപുതുക്കാട്
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്ഇരിഞ്ഞാലക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംപറപ്പൂക്കര പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ75
പെൺകുട്ടികൾ51
ആകെ വിദ്യാർത്ഥികൾ126
അദ്ധ്യാപകർ9
ഹയർസെക്കന്ററി
ആൺകുട്ടികൾ160
പെൺകുട്ടികൾ87
ആകെ വിദ്യാർത്ഥികൾ247
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലേഖ മേനോൻ
പ്രധാന അദ്ധ്യാപികഉദയ കെ എസ്
പി.ടി.എ. പ്രസിഡണ്ട്V K സുമേഷ്
എം.പി.ടി.എ. പ്രസിഡണ്ട്സ്വാതി രഞ്ജിത്
അവസാനം തിരുത്തിയത്
30-07-202423052
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശ്ശൂർ ജില്ലയില്ലെ തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിൽ ഇരിഞ്ഞാലക്കുട ഉപജില്ലയിലെ പറപ്പൂക്കരയിലുള്ള  ഒരു എയ്‌ഡഡ്‌  വിദ്യാലയമാണ്. പേരിന്റെ പൂർണ്ണരൂപം പൊതു ജന വിദ്യാഭ്യാസ സമിതി ഹൈ സ്‌കൂൾ എന്നാണ്

ചരിത്രം

കേരളത്തിെെന്റെ സാംസ്‌കാരിക തലസ്ഥാനമെന്ന വിശേഷണമ൪ഹിക്കുന്ന തൃശ്ശൂ൪ നഗരത്തി ൽ  നിന്ന് ഏകദേശം 20 കിലോമീററ൪ തെക്ക്പടിഞ്ഞാറായി ,തൃശ്ശൂ൪ എറണാകുളം റോഡിന്റേയും തൃശ്ശൂ൪ കൊടുങ്ങല്ലൂ൪ റോ‍ഡിന്റേയും ഏകദേശം മധ്യസ്ഥാനത്താണ് പറപ്പൂക്കര പി. വി. എസ്സ്. എച്ച്. എസ്സ് സ്ഥിതി ചെയ്യുന്നത്.

കൂടുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

  • ഹൈടെക് ക്ലാസ് മുറികൾ
  • ഐ ടി ലാബ്
  • സയൻസ് ലാബ്
  • ലൈബ്രറി
  • ഉച്ചഭക്ഷണ അടുക്കള
  • കളിസ്ഥലം
  • പൂന്തോട്ടം
  • സി സി ടി വി
  • പാർക്കിംഗ് സൗകര്യം
  • സ്ത്രീ സൗഹൃദ ടോയ്‌ലറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽ കൈറ്റ്സ്
  • ക്ലബ് പ്രവർത്തനങ്ങൾ
  • വിദ്യാ രംഗം
  • സാഹിത്യ വേദി
  • ജൂണിയർ റെഡ് ക്രോസ്സ്‌
  • എൻ എസ് എസ്
  • ഗൈഡ്‌സ്
  • കരിയർ ക്ലബ്
  • സൗഹൃദ ക്ലബ്
    കൂടുതൽ അറിയാൻ

മാനേജ്‌മെൻറ്

മാനേജിങ് കമ്മിറ്റി അംഗങ്ങൾ

  1. ടി.എസ് .മുരളി ( മാനേജർ )
  2. ഫാ. റാഫേൽ പഞ്ഞിക്കാരൻ( പ്രെസിഡെന്റ് )
  3. അഡ്വ .കെ.കെ.ഹർഷൻ  ( വൈസ് പ്രെസിഡെന്റ്)
  4. പി.പി .ജോർജ്ജ്  ( സെക്രെട്ടറി )
  5. നിവിൽ ജോസഫ് ( ട്രെഷറർ )
  6. കെ .കെ .നാരായണൻ മാസ്റ്റർ
  7. പി.ആർ .ജനാർദ്ദനൻ മാസ്റ്റർ
  8. കെ.കെ.അരുണൻ
  9. വി.കെ .ഉണ്ണിരാജൻ
  10. കെ.മുരളീധരൻ
  11. പി.എൽ.പോൾസൺ
  12. ടി.എം .രാമദാസ്
  13. ഡോ .പീറ്റർ ആലപ്പാട്ട്
  14. ഇ.ടി.റപ്പായി
  15. ടോണി ആൽബർട്ട് .കെ.ജെ

മുൻ സാരഥികൾ

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 ശ്രീ.വി.ജി. കൃ ഷ്ണമേേനോന് 01-6-1951
2 ശ്രീ. സി.വി രംഗനാഥയ്യ൪ 01-6-1956
3 ശ്രീ. സി.നാരായണന് ക൪ത്താ 01-6-1963
4 ശ്രീ. നാരായണൻ  മേനോൻ 01-6-1983
5 ശ്രീ. പി.ജെ.ആന്റൊ
6 ശ്രീ.സേതുമാധവന് 01-6-1990
7 ശ്രീ. പി.ആ൪.ജനാ൪ദനന് 01-4-1992
8 ശ്രീ.പി.ഒ .ഫ്രാൻസിസ് 16-10-1998
9 ശ്രീമതി.ഗ്രേസിഭായി 01-4-1999
10 ശ്രീമതി. പ്രേമ ജോ൪ജ്ജ് 01-6-2000
11 ശ്രീമതി. പത്മാവതി .പി .വി 01-4-2001
12 ശ്രീമതി. എം.വത്സല 01-7-2001
13 ശ്രീമതി. എൻ .ഗീത 01-5-2007
14 ശ്രീമതി. ഉദയ.കെ.എസ് 01-4-2008

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര്
1 ശ്രീ .എന്.വി.മാധവൻ
2 ശ്രീ .ഡോ. കുഞ്ഞുവറീത്
3 ശ്രീ .ഡോ. എം.രവീന്ദ്രനാഥൻ
4 ശ്രീ .വിൻസെൻറ് പല്ലിശ്ശേരി

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

  • പുതുക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നും 5 കിലോമീറ്റർ അകലെയാണ്.
  • പുതുക്കാട് KSRTC ബസ്സ് സ്റ്റാൻഡിൽ നിന്നും ഓട്ടോ/ബസ്സ് മാർഗ്ഗം എത്താം .( 6 കിലോമീറ്റർ )
  • നന്ദിക്കര ബസ്സ് സ്റ്റോപ്പിൽ നിന്നും ഓട്ടോ/ബസ്സ് മാർഗ്ഗം എത്താം .(  3 കിലോമീറ്റർ )
Map