"സെന്റ് ജോൺ യു പി എസ് അഞ്ചാമട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 57 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}{{PSchoolFrame/Header}}
{{prettyurl|St.Johnes UPS Anchamada}}
{{prettyurl|St.Johnes UPS Anchamada}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 4: വരി 5:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School  
| സ്ഥലപ്പേര്= അഞ്ചാമട
|സ്ഥലപ്പേര്=അഞ്ചാമട, വട്ടിയൂർക്കാവ്
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
| റവന്യൂ ജില്ല= തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂൾ കോഡ്= 43264
|സ്കൂൾ കോഡ്=43264
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1950
|വിക്കിഡാറ്റ ക്യു ഐഡി=Q64035699
| സ്കൂൾ വിലാസം= സെന്റ് ജോൺ യു പി എസ് അഞ്ചാമട, വട്ടിയൂർക്കാവ്.പി.ഒ
|യുഡൈസ് കോഡ്=32141103102
| പിൻ കോഡ്= 695013
|സ്ഥാപിതദിവസം=01
| സ്കൂൾ ഫോൺ= 04712361377
|സ്ഥാപിതമാസം=06
| സ്കൂൾ ഇമെയിൽ= stjohnanchamada@gmail.com
|സ്ഥാപിതവർഷം=1950
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം= സെൻറ് ജോൺസ് യു.പി.എസ്, അഞ്ചാമട , അഞ്ചാമട, വട്ടിയൂർക്കാവ്  
| ഉപ ജില്ല= തിരുവനന്തപുരം സൗത്ത്
|പോസ്റ്റോഫീസ്=വട്ടിയൂർക്കാവ്
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|പിൻ കോഡ്=695013
| ഭരണം വിഭാഗം= എയ്ഡഡ്
|സ്കൂൾ ഫോൺ=0471 2361377
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|സ്കൂൾ ഇമെയിൽ=stjohnanchamada@gmail.com
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
|ഉപജില്ല=തിരുവനന്തപുരം സൗത്ത്
| പഠന വിഭാഗങ്ങൾ1= യു പി
|തദ്ദേശസ്വയംഭരണസ്ഥാപനം =  തിരുവനന്തപുരം കോർപ്പറേഷൻ
| പഠന വിഭാഗങ്ങൾ2=  
|വാർഡ്=36
| പഠന വിഭാഗങ്ങൾ3=
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
| മാദ്ധ്യമം= മലയാളം‌ ഇംഗ്ലീഷ്
|നിയമസഭാമണ്ഡലം=വട്ടിയൂർക്കാവ്
| ആൺകുട്ടികളുടെ എണ്ണം=76
|താലൂക്ക്=തിരുവനന്തപുരം
| പെൺകുട്ടികളുടെ എണ്ണം= 78
|ബ്ലോക്ക് പഞ്ചായത്ത്=
| വിദ്യാർത്ഥികളുടെ എണ്ണം= 154
|ഭരണവിഭാഗം=എയ്ഡഡ്
| അദ്ധ്യാപകരുടെ എണ്ണം= 8
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിൻസിപ്പൽ=    
|പഠന വിഭാഗങ്ങൾ1=
| പ്രധാന അദ്ധ്യാപകൻ= കെ. ലീലാമ്മ
|പഠന വിഭാഗങ്ങൾ2=യു.പി
| പി.ടി.. പ്രസിഡണ്ട്= എൻ.എസ്.സ്റ്റാലിൻ
|പഠന വിഭാഗങ്ങൾ3=
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ4=
| സ്കൂൾ ചിത്രം=[[പ്രമാണം:43264 1.jpg|thumb|School Photo]]  ‎|  
|പഠന വിഭാഗങ്ങൾ5=
}}
|സ്കൂൾ തലം=5 മുതൽ 7 വരെ
 
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=62
|പെൺകുട്ടികളുടെ എണ്ണം 1-10=65
|വിദ്യാർത്ഥികളുടെ എണ്ണം 1-10=127
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജോൺ റ്റി. വി
|പി.ടി.. പ്രസിഡണ്ട്=പ്രശാന്ത് എം എസ്
|എം.പി.ടി.. പ്രസിഡണ്ട്= സുമ
|സ്കൂൾ ചിത്രം=43264 1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ധീരദേശാഭിമാനികൾക്ക് ജന്മം നൽകിയ ചരിത്രമുറങ്ങുന്ന വട്ടിയൂർക്കാവിന്റെ ഹൃദയ ഭാഗമായ അഞ്ചാമടയിൽ വിജ്ഞാനത്തിന്റെ കെടാവിളക്കായി പ്രശോഭിക്കുന്ന സെന്റ്.ജോൺസ് യു.പി. എസ് 1950-ൽ ദൈവദാസൻ മാർ ഈ വാനിയോസ് തിരുമേനിയുടെ അനുഗ്രഹാശ്ശിസുകളോടെ പ്രവർത്തനം ആരംഭിച്ചതാണ്. ഈ നാടിന്റെ പിഞ്ചോമനകൾക്ക് അറിവിന്റെ മധുരം പകർന്ന് നൽകി ഇന്നും പ്രചണ്ഡ പ്രഭയോടെ ഈ വിദ്യാലയം ശോഭിക്കുന്നു.
== '''ചരിത്രം''' ==
തിരുവനന്തപുരം അതിരൂപതയുടെ എം.എസ്.സി മാനേജ്‌മെന്റിന്റെ  അധീനതയിലുള്ള ഈ വിദ്യാലയം ധാരാളം കുഞ്ഞുങ്ങൾക്ക് അറിവിന്റെ അമ്യതാക്ഷരങ്ങൾ പകർന്നു കൊടുത്ത് ഉത്തമ ഭാവി പൗരൻമാരായി വളർത്തിയെടുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.           
സ്കൂളിന്റെ ഇപ്പോഴത്തെ രക്ഷാധികാരി കർദ്ദിനാൾ ക്ലീമിസ് കത്തോലിക്കാ ബാവയും കറസ്‌പോണ്ടന്റ് മോൺസി മോർ ഡോ. വർക്കി ആറ്റുപുറത്തും ലോക്കൽ മാനേജർ റവ.ഫാ.ജോൺ കിഴക്കേക്കരയുമാണ്. ഈ സ്കൂളിലെ ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ.കെ. ഡാനിയേലും ആദ്യത്തെ കുട്ടി കുലശേഖരം വടക്കേ മഠത്തിൽ നാരായൺ പോറ്റി മകൻ എൻ.സുബരായർ പോറ്റിയുമാണ്. ഈ സ്കൂൾ ആരംഭിച്ച കാലം മുതൽ യു.പി.സ്കൂൾ ആയി തന്നെ തുടരുന്നു. സ്കൂൾ അപ്ഗ്രേഡ് ചെയ്തിട്ടില്ല. ഈ സ്കൂളിലെ പൂർവ വിദ്യാർഥികളിൽ ഏറെ പേരും സാമൂഹിക-സാംസ്കാരിക മേഖലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു വരുന്നു. ഈ സ്കൂളിന്റെ ഫീഡിംഗ് സ്കൂൾ ആയി 1987 മുതൽ സെന്റ്.ജോൺസ് എൽ.പി. എസ് അൺ എയ്ഡഡ് പ്രവർത്തിച്ചു വരുന്നു.[[സെന്റ് ജോൺ യു പി എസ് അഞ്ചാമട/ചരിത്രം|അധിക വായന]]


== '''ഭൗതികസൗകര്യങ്ങൾ''' ==
മികച്ച സ്കൂൾ അന്തരീക്ഷം ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് അത്യന്താപേക്ഷിതമാണ്. കുട്ടികൾക്ക് നല്ല പഠനാന്തരീക്ഷം ഉറപ്പു വരുത്തുന്ന ക്ലാസ് മുറികളുണ്ട്. സ്വതന്ത്രമായി സഞ്ചരിക്കാനും കളിക്കാനുമുള്ള സൗകര്യമുണ്ട്. ഐ.ടി. ലാബ് കുട്ടികൾക്ക് ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസം ഉറപ്പു നൽകുന്നു. ആധുനിക സൗകര്യങ്ങളോടു കൂടിയ പാചകപ്പുര യും ഓപ്പൺസ്റ്റേജും   ഈ സ്കൂളിന്റെ പ്രത്യേകതയാണ്.[[സെന്റ് ജോൺ യു പി എസ് അഞ്ചാമട/സൗകര്യങ്ങൾ|അധിക വായന]]


== ചരിത്രം ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*[[സെന്റ് ജോൺ യു പി എസ് അഞ്ചാമട/പ്രവർത്തനങ്ങൾക്ലാസ് മാഗസിൻ.|ക്ലാസ് മാഗസിൻ.]]
* [[സെന്റ് ജോൺ യു പി എസ് അഞ്ചാമട/പ്രവർത്തനങ്ങൾ|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[സെന്റ് ജോൺ യു പി എസ് അഞ്ചാമട/ക്ലബ്ബുകൾക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
* [[സെന്റ് ജോൺ യു പി എസ് അഞ്ചാമട/ക്ലബ്ബുകൾക്ലബ്ബ് പ്രവർത്തനങ്ങൾ|പരിസ്ഥിതി ക്ലബ്ബ്]]
* [[സെന്റ് ജോൺ യു പി എസ് അഞ്ചാമട/പ്രവർത്തനങ്ങൾഗാന്ധി ദർശൻ|ഗാന്ധി ദർശൻ]]
* [[സെന്റ് ജോൺ യു പി എസ് അഞ്ചാമട/ക്ലബ്ബുകൾക്ലബ്ബ് പ്രവർത്തനങ്ങൾ.|സ്പോർട്സ് ക്ലബ്ബ്]]


 
== '''മാനേജ്മെന്റ്''' ==
== ഭൗതികസൗകര്യങ്ങൾ ==
മലങ്കര സുറിയാനി കത്തോലിക്കാ (എം. എസ്. സി) മാനേജ്‌മെന്റ്
 
== '''മുൻ സാരഥികൾ''' ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
{| class="wikitable sortable mw-collapsible mw-collapsed"
*  സ്കൗട്ട് & ഗൈഡ്സ്.
|+
*  എൻ.സി.സി.
!ഹെഡ്മാസ്റ്റർമാരുടെ പേര്
*  ബാന്റ് ട്രൂപ്പ്.
!സർവീസ് കാലയളവ്
*  ക്ലാസ് മാഗസിൻ.
|-
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
|1.ശ്രീ. ഡാനിയൽ
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
|1950-53
*  പരിസ്ഥിതി ക്ലബ്ബ്
|-
*  ഗാന്ധി ദർശൻ
|2 ശ്രീ. വി.കെ യോഹന്നാൻ
*  ജെ.ആർ.സി
|1954-57
*  വിദ്യാരംഗം
|-
*  സ്പോർട്സ് ക്ലബ്ബ്
|3. ശ്രീ. സികെ സാമുവൽ
 
|1958-63
== മാനേജ്മെന്റ് ==
|-
 
|4. ശ്രീ.കെഇടിക്കുള
== മുൻ സാരഥികൾ ==
|1963-1965
 
|-
 
|5. ശ്രീ. ജോർജ്ജ് വർഗ്ഗീസ്
==വഴികാട്ടി==
|1965
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
|-
| style="background: #ccf; text-align: center; font-size:99%;" |  
|6. ശ്രീ. വിൻസെന്റ്
|1965-66
|-
|7. ശ്രീ. സിജി അലക്സാണ്ടർ
|1966-67
|-
|8.ശ്രീ. വിൻസെന്റ്
|1967
|-
|9. ശ്രീ. ശ്രീധരൻ നാടാർ
|1968-79
|-
|10.ശ്രീ. സോമശേഖരൻ നായർ
|1979-86
|-
|11. ശ്രീ. ജോർജ് വർഗീസ്
|1986-1990
|-
|12. ശ്രീ. കെ വി മാത്യു
|1991-92
|-
|13.ശ്രീമതി. ആനി ടിജി
|1992-1998
|-
|14. ശ്രീമതി. ശോശാമ്മ
|1998-2004
|-
|15. ശ്രീമതി. ലീലാമ്മ
|2004-2017
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|16. ജോൺ ടിവി
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|2017 ഓൺവേർഡ്സ്
|}
=='''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ'''==


*
=='''വഴികാട്ടി'''==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


|}
കിഴക്കേകോട്ട - തിരുവനന്തപുരം -> പാളയം -> മ്യൂസിയം -> വെള്ളയമ്പലം -> ശാസ്തമംഗലം -> കാഞ്ഞിരം പാറ -> വട്ടിയൂർക്കാവ് ->
|}
{{#multimaps: 8.5248977,76.9858771 | zoom=12 }}


<!--visbot  verified-chils->
തോപ്പ് മുക്ക് __ വലത്തോട്ട് തിരിഞ്ഞ് 25 മീറ്റർ നടന്നു വന്നാൽ വലത് വശത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.{{Slippymap|lat= 8.5248977|lon=76.9858771 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->

21:41, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ജോൺ യു പി എസ് അഞ്ചാമട
വിലാസം
അഞ്ചാമട, വട്ടിയൂർക്കാവ്

സെൻറ് ജോൺസ് യു.പി.എസ്, അഞ്ചാമട , അഞ്ചാമട, വട്ടിയൂർക്കാവ്
,
വട്ടിയൂർക്കാവ് പി.ഒ.
,
695013
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1950
വിവരങ്ങൾ
ഫോൺ0471 2361377
ഇമെയിൽstjohnanchamada@gmail.com
കോഡുകൾ
സ്കൂൾ കോഡ്43264 (സമേതം)
യുഡൈസ് കോഡ്32141103102
വിക്കിഡാറ്റQ64035699
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവട്ടിയൂർക്കാവ്
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്36
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ62
പെൺകുട്ടികൾ65
ആകെ വിദ്യാർത്ഥികൾ127
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോൺ റ്റി. വി
പി.ടി.എ. പ്രസിഡണ്ട്പ്രശാന്ത് എം എസ്
എം.പി.ടി.എ. പ്രസിഡണ്ട്സുമ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ധീരദേശാഭിമാനികൾക്ക് ജന്മം നൽകിയ ചരിത്രമുറങ്ങുന്ന വട്ടിയൂർക്കാവിന്റെ ഹൃദയ ഭാഗമായ അഞ്ചാമടയിൽ വിജ്ഞാനത്തിന്റെ കെടാവിളക്കായി പ്രശോഭിക്കുന്ന സെന്റ്.ജോൺസ് യു.പി. എസ് 1950-ൽ ദൈവദാസൻ മാർ ഈ വാനിയോസ് തിരുമേനിയുടെ അനുഗ്രഹാശ്ശിസുകളോടെ പ്രവർത്തനം ആരംഭിച്ചതാണ്. ഈ നാടിന്റെ പിഞ്ചോമനകൾക്ക് അറിവിന്റെ മധുരം പകർന്ന് നൽകി ഇന്നും പ്രചണ്ഡ പ്രഭയോടെ ഈ വിദ്യാലയം ശോഭിക്കുന്നു.

ചരിത്രം

തിരുവനന്തപുരം അതിരൂപതയുടെ എം.എസ്.സി മാനേജ്‌മെന്റിന്റെ  അധീനതയിലുള്ള ഈ വിദ്യാലയം ധാരാളം കുഞ്ഞുങ്ങൾക്ക് അറിവിന്റെ അമ്യതാക്ഷരങ്ങൾ പകർന്നു കൊടുത്ത് ഉത്തമ ഭാവി പൗരൻമാരായി വളർത്തിയെടുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.       സ്കൂളിന്റെ ഇപ്പോഴത്തെ രക്ഷാധികാരി കർദ്ദിനാൾ ക്ലീമിസ് കത്തോലിക്കാ ബാവയും കറസ്‌പോണ്ടന്റ് മോൺസി മോർ ഡോ. വർക്കി ആറ്റുപുറത്തും ലോക്കൽ മാനേജർ റവ.ഫാ.ജോൺ കിഴക്കേക്കരയുമാണ്. ഈ സ്കൂളിലെ ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ.കെ. ഡാനിയേലും ആദ്യത്തെ കുട്ടി കുലശേഖരം വടക്കേ മഠത്തിൽ നാരായൺ പോറ്റി മകൻ എൻ.സുബരായർ പോറ്റിയുമാണ്. ഈ സ്കൂൾ ആരംഭിച്ച കാലം മുതൽ യു.പി.സ്കൂൾ ആയി തന്നെ തുടരുന്നു. സ്കൂൾ അപ്ഗ്രേഡ് ചെയ്തിട്ടില്ല. ഈ സ്കൂളിലെ പൂർവ വിദ്യാർഥികളിൽ ഏറെ പേരും സാമൂഹിക-സാംസ്കാരിക മേഖലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു വരുന്നു. ഈ സ്കൂളിന്റെ ഫീഡിംഗ് സ്കൂൾ ആയി 1987 മുതൽ സെന്റ്.ജോൺസ് എൽ.പി. എസ് അൺ എയ്ഡഡ് പ്രവർത്തിച്ചു വരുന്നു.അധിക വായന

ഭൗതികസൗകര്യങ്ങൾ

മികച്ച സ്കൂൾ അന്തരീക്ഷം ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിന് അത്യന്താപേക്ഷിതമാണ്. കുട്ടികൾക്ക് നല്ല പഠനാന്തരീക്ഷം ഉറപ്പു വരുത്തുന്ന ക്ലാസ് മുറികളുണ്ട്. സ്വതന്ത്രമായി സഞ്ചരിക്കാനും കളിക്കാനുമുള്ള സൗകര്യമുണ്ട്. ഐ.ടി. ലാബ് കുട്ടികൾക്ക് ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസം ഉറപ്പു നൽകുന്നു. ആധുനിക സൗകര്യങ്ങളോടു കൂടിയ പാചകപ്പുര യും ഓപ്പൺസ്റ്റേജും  ഈ സ്കൂളിന്റെ പ്രത്യേകതയാണ്.അധിക വായന

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മലങ്കര സുറിയാനി കത്തോലിക്കാ (എം. എസ്. സി) മാനേജ്‌മെന്റ്

മുൻ സാരഥികൾ

ഹെഡ്മാസ്റ്റർമാരുടെ പേര് സർവീസ് കാലയളവ്
1.ശ്രീ. ഡാനിയൽ 1950-53
2 ശ്രീ. വി.കെ യോഹന്നാൻ 1954-57
3. ശ്രീ. സികെ സാമുവൽ 1958-63
4. ശ്രീ.കെഇടിക്കുള 1963-1965
5. ശ്രീ. ജോർജ്ജ് വർഗ്ഗീസ് 1965
6. ശ്രീ. വിൻസെന്റ് 1965-66
7. ശ്രീ. സിജി അലക്സാണ്ടർ 1966-67
8.ശ്രീ. വിൻസെന്റ് 1967
9. ശ്രീ. ശ്രീധരൻ നാടാർ 1968-79
10.ശ്രീ. സോമശേഖരൻ നായർ 1979-86
11. ശ്രീ. ജോർജ് വർഗീസ് 1986-1990
12. ശ്രീ. കെ വി മാത്യു 1991-92
13.ശ്രീമതി. ആനി ടിജി 1992-1998
14. ശ്രീമതി. ശോശാമ്മ 1998-2004
15. ശ്രീമതി. ലീലാമ്മ 2004-2017
16. ജോൺ ടിവി 2017 ഓൺവേർഡ്സ്

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

കിഴക്കേകോട്ട - തിരുവനന്തപുരം -> പാളയം -> മ്യൂസിയം -> വെള്ളയമ്പലം -> ശാസ്തമംഗലം -> കാഞ്ഞിരം പാറ -> വട്ടിയൂർക്കാവ് ->

തോപ്പ് മുക്ക് __ വലത്തോട്ട് തിരിഞ്ഞ് 25 മീറ്റർ നടന്നു വന്നാൽ വലത് വശത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.

Map