സെന്റ് ജോൺ യു പി എസ് അഞ്ചാമട/ക്ലബ്ബുകൾക്ലബ്ബ് പ്രവർത്തനങ്ങൾ
പരിസ്ഥിതി ക്ലബ്
പരിസ്ഥിതി ക്ലബ്ന്റെ പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ ഭംഗിയായി നടന്നുവരുന്നു. 2018- 19 അക്കാദമിക് വർഷത്തിൽ Eco club അനുവദിച്ച 10000 രൂപ ഉപയോഗപ്പെടുത്തി ഒരു ഔഷധ തോട്ടം സ്കൂൾ പരിസരത്ത് നിർമ്മിച്ചു. കൂടാതെ ക്ലബിലെ അംഗങ്ങളുടെ നേതൃത്വത്തിൽ പച്ചക്കറി തോട്ടം നിർമ്മിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു.