സെന്റ് ജോൺ യു പി എസ് അഞ്ചാമട/പ്രാദേശിക പത്രം
ന്യൂസ് പേപ്പർ
' അക്ഷരക്കൂട്ട്' എന്ന വാർത്താ പത്രിക 8/7/2021 ൽ ബഹുമാനപ്പെട്ട സൗത്ത് AEO ശ്രീ . സുരേഷ് ബാബു പ്രകാശനം ചെയ്തു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ന്യൂസ് പേപ്പർ വഴി അറിയാനും മനസ്സിലാക്കാനും കഴിയുന്നു.' നിറച്ചാർത്ത്' എന്ന പേരിൽ കുട്ടികളുടെ സർഗ്ഗാത്മകതയെ പ്രോൽസാഹിപ്പിക്കുന്നതിനായി ഒരു പേജും ന്യൂസ് പേപ്പറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.