ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 92 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GOVT MODEL VHSS & HSS FOR BOYS ,KOLLAM}}
{{PVHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|GOVT MODEL HSS FOR BOYS ,KOLLAM}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കൊല്ലം
|സ്ഥലപ്പേര്=കൊല്ലം
| വിദ്യാഭ്യാസ ജില്ല= കൊല്ലം
|വിദ്യാഭ്യാസ ജില്ല=കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
| സ്കൂൾ കോഡ്=41056  
|സ്കൂൾ കോഡ്=41056
| സ്ഥാപിതദിവസം= 1
|എച്ച് എസ് എസ് കോഡ്=02004
| സ്ഥാപിതമാസം= OCTOBER
|വി എച്ച് എസ് എസ് കോഡ്=902010
| സ്ഥാപിതവർഷം= 1834
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വിലാസം= ഗവ. മോ‍ഡൽ. ബോയ്സ്.വി എച്ച്. എസ്.എസ്. & എച്ച്. എസ്.എസ്. കൊല്ലം
|യുഡൈസ് കോഡ്=32130600401
| പിൻ കോഡ്= 691009
|സ്ഥാപിതദിവസം=01
| സ്കൂൾ ഫോൺ= 0474 2794892
|സ്ഥാപിതമാസം=10
| സ്കൂൾ ഇമെയിൽ= 41056boysklm@gmail.com
|സ്ഥാപിതവർഷം=1834
| സ്കൂൾ വെബ് സൈറ്റ്= www.kollamboysschool.com
|സ്കൂൾ വിലാസം=കൊല്ലം
| ഉപ ജില്ല= കൊല്ലം
|പോസ്റ്റോഫീസ്=തേവള്ളി
<!-- സർക്കാർ  -->
|പിൻ കോഡ്=691009
| ഭരണം വിഭാഗം= സർക്കാർ  
|സ്കൂൾ ഫോൺ=0474 2794892
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|സ്കൂൾ ഇമെയിൽ=41056boysklm@gmail.com
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=www.kollamboysschool.com
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
|ഉപജില്ല=കൊല്ലം
| പഠന വിഭാഗങ്ങൾ1= യൂ പീ ,ഹൈസ്കൂൾ
|തദ്ദേശസ്വയംഭരണസ്ഥാപനം =കൊല്ലംകോർപ്പറേഷൻ
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
|വാർഡ്=12
| പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ്
|ലോകസഭാമണ്ഡലം=കൊല്ലം
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ളീഷ്,തമിഴ്
|നിയമസഭാമണ്ഡലം=കൊല്ലം
| ആൺകുട്ടികളുടെ എണ്ണം= 1037
|താലൂക്ക്=കൊല്ലം
| പെൺകുട്ടികളുടെ എണ്ണം= 325
|ബ്ലോക്ക് പഞ്ചായത്ത്=
| വിദ്യാർത്ഥികളുടെ എണ്ണം= 1300
|ഭരണവിഭാഗം=സർക്കാർ
| അദ്ധ്യാപകരുടെ എണ്ണം= 55
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിൻസിപ്പൽ=   ഗോപകുമാർ. കെ.എൻ (എച്ച് എസ് എസ് വിഭാഗം), <br>ബിന്ദു എസ് (വി.എച്ച്.എസ്.എസ് വിഭാഗം)
|പഠന വിഭാഗങ്ങൾ1=
| പ്രധാന അദ്ധ്യാപകൻ=   മുംതാസ് ബായി. എസ്.കെ
|പഠന വിഭാഗങ്ങൾ2=യു.പി
| പി.ടി.. പ്രസിഡണ്ട്=   സന്തോഷ്. ഡി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|ഗ്രേഡ്=7
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
| സ്കൂൾ ചിത്രം= Boys Hss.jpg |  
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്, തമിഴ്
|ആൺകുട്ടികളുടെ എണ്ണം 1-10=198
|പെൺകുട്ടികളുടെ എണ്ണം 1-10=0
|വിദ്യാർത്ഥികളുടെ എണ്ണം 1-10=850
|അദ്ധ്യാപകരുടെ എണ്ണം 1-10=43
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=204
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=269
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=473
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=31
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=86
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=93
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=179
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ= ഹെർമോയിൻ പി. മാക്സ് വെൽ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=പി. അസിതകുമാരി.
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഉദയാ ദേവി പി വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഗിരിജ.
|എം.പി.ടി.എ. പ്രസിഡണ്ട്=മേഴ്സി തോമസ്
|സ്കൂൾ ചിത്രം=Boys_ Hss.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
{{SSKSchool|year=2024-25,2025-26}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട സ്കൂളുകളിൽ ഒന്നാണ് '''ഗവ. മോ‍ഡൽ. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം'''. കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.
കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട സ്കൂളുകളിൽ ഒന്നാണ് '''ഗവ. മോ‍ഡൽ. ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം'''. കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്. കൊല്ലം നഗരത്തിലുള്ള തേവള്ളിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  
   
== ഭരണ നിർവഹണം ==
ഏതാണ്ട് 1834 - ൽ സ്വാതി തിരുനാൾ മഹാരാജാവിന്റെ കാലത്ത് സ്ഥാപിക്കപ്പെടുകയും പിന്നീട് കേരളസംസ്ഥാനത്തിന്റെ രൂപീകരണത്തിനു ശേഷം സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുകയും ചെയ്ത വിദ്യാലയമാണ് കൊല്ലം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ. ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപക‍ൻ. ശ്രീ. ശ്രീക‍ുമാർ ഡി ഉം 1997 - ൽ ആരംഭിച്ച ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ നിലവിലുള്ള പ്രിൻസിപ്പൾ ശ്രീമതി. ഹെർമോയിൻ പി. മാക്സ് വെൽ. 1990 - ൽ ആരംഭിച്ച വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ നിലവിലെ മേധാവി  ശ്രീമതി. പി. അസിതകുമാരിയും ആണ്.


== ചരിത്രം ==
==അധ്യാപക രക്ഷകർതൃ സമിതി==
സ്വാതി തിരുനാൾ മഹാരാജാവിന്റെ കാലത്ത് സ്ഥാപിച്ചു.
 
== ഭൗതികസൗകര്യങ്ങൾ ==
പ്രൈമറി വിഭാഗത്തിനും  ഹൈസ്കൂൾ വിഭാഗത്തിനും  ഹയർ സെക്കണ്ടറിക്കും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്കും വെവ്വേറെ കെട്ടിടങ്ങളുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
കൊല്ലം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപക രക്ഷാകർതൃ സമിതി എല്ലവിധപിന്തുണയോടെയ‍ും പ്രവർത്തിക്ക‍ുന്നുപി.ടി.. പ്രസിഡണ്ട് എസ്. സുരേഷ് കുമാർ ന്റെ നേതൃത്വത്തിൽഎക്സിക്യൂട്ടീവ് കമ്മിറ്റി മാസത്തിൽ ഒരു തവണയോഗം ചേർന്ന് വിദ്യാലയത്തിന്റെ ഭൗതികവ‍ും അക്കാദമികവ‍ും അച്ചടക്കവ‍ുമായ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യ‍ുന്ന‍ുണ്ട്. സ്കൂളിലെ എല്ലാ വിധമായ പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ മാതൃകാപരമായ നേതൃത്വവും സംഘാടനവും പി ടി എ യുടെ ഭാഗത്തു നിന്നുമുണ്ടാകുന്ന‍ുണ്ട് . വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാനും വിദ്യാലയത്തിലെ പൊതുപരിപാടികൾ ആകർഷകമാക്കുവാനും നല്ലസമീപനമാണ് പി ടി എ കൈക്കൊള്ളന്നത്.
*  [[ഗവ. മോ‍ഡൽ. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]]
*  [[ഗവ. മോ‍ഡൽ. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
* [[ഗവ. മോ‍ഡൽ. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം/ശാസ്ത്ര ക്ലബ്ബ്|ശാസ്ത്ര ക്ലബ്ബ്]]
* [[ഗവ. മോ‍ഡൽ. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്]]
*  [[ഗവ. മോ‍ഡൽ. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]]
*  [[ഗവ. മോ‍ഡൽ. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം/കൺസ്യൂമർ ക്ലബ്ബ്|കൺസ്യൂമർ ക്ലബ്ബ്]]
* [[ഗവ. മോ‍ഡൽ. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*[[ഗവ. മോ‍ഡൽ. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം/പ്രവേശനോത്സവം 2017|പ്രവേശനോത്സവം 2017]]
*[[ഗവ. മോ‍ഡൽ. ബോയ്സ്.വി എച്ച്. എസ്.എസ്. &എച്ച്. എസ്.എസ്. കൊല്ലം/സ്വാതന്ത്ര്യദിനാഘോഷം 2017|സ്വാതന്ത്ര്യദിനാഘോഷം 2017]]


== ഭരണ നിർവഹണം ==
==അക്കാദമിക് മാസ്റ്റർ പ്ലാൻ ==
ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപിക ശ്രീമതി. മുംതാസ് ബായി. എസ്.കെ യും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ. ഗോപകുമാർ. കെ.എൻ ഉം വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ  ശ്രീമതി. ബിന്ദു. എസ് ഉം ആണ്.
 
==അധ്യാപക രക്ഷകർതൃ സമിതി==


കൊല്ലം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള അക്കാദമിക് മാസ്റ്റർപ്ലാൻ പ്രകാശനവും ടാലന്റ് ലാബിന്റെ ഉദ്ഘാടനവും 2018 ഫെബ്രുവരി 15 ന് നടന്നു. ബഹുമാനപ്പെട്ട എം.എൽ.എ ശ്രീ. എം. മുകേഷ് , തേവള്ളി ഡിവിഷൻ കൗൺസിലർ ശ്രീമതി. ബി. ഷൈലജയ്ക്ക് നൽകി മാസ്റ്റർപ്ലാൻ പ്രകാശനം നിർവ്വഹിച്ചു. റോബോട്ടിക്‌സ് ലാബ്, ഐ.ടി.@പാരന്റ്സ് തുടങ്ങി നിരവധി നൂതന‌മായ പദ്ധതികൾ മാസ്റ്റർപ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
== ടാലന്റ് ലാബ് ==
സ്കൂളിലെ ടാലന്റ് ലാബിന്റെ ഉദ്ഘാടനം ബഹു: എം.എൽഎ ശ്രീ. എം. മുകേഷ് കീബോർഡ് വായിച്ചുകൊണ്ട് നിർവ്വഹിച്ചു. ടാലന്റ് ലാബിനോടനുബന്ധിച്ച് കീബോർഡ് പഠന ക്ലാസും ആരംഭിച്ചു. പി.റ്റി.എ പ്രസിഡന്റ് എൻ. ടെന്നിസൺ അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് കൗൺസിലർ ബി. ഷൈലജ, ഹെഡ്‌മിസ്ട്രസ് മുംതാസ് ബായി. എസ്.കെ, ഹയർ സെക്കന്ററി പ്രിൻസിപ്പൽ കെ.എൻ. ഗോപകുമാർ, വൊക്കേഷണൽ ഹയർ സെക്കന്ററി പ്രിൻസിപ്പൽ ഇൻ ചാർജ് റീന മേരി തോമസ്, മുൻ കോർപ്പറേഷൻ കൗൺസിലർ രാജ്മോഹൻ തുടങ്ങിയവർ സംസാരിച്ചു.
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
*എം എ പരമുപിള്ള (തിരുവിതാംകൂറിലെ  കേരളീയനായ ആദ്യ ഇംഗ്ലീ‍ഷ് അദ്ധ്യാപകൻ)
* [https://ml.wikipedia.org/wiki/%E0%B4%95%E0%B5%86._%E0%B4%AA%E0%B4%B0%E0%B4%AE%E0%B5%81%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3 കെ. പരമുപിള്ള] (1908)(തിരുവിതാംകൂറിലെ  കേരളീയനായ ആദ്യ ഇംഗ്ലീ‍ഷ് അദ്ധ്യാപകൻ)
* രത്നാകരൻ
* മുംതാസ് ബീഗം
* എച്ച്. നൗഷാദ്
* ശ്രീകുമാർ
* റസിയാബീവി


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* [https://ml.wikipedia.org/wiki/%E0%B4%95%E0%B5%86._%E0%B4%B0%E0%B4%B5%E0%B5%80%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%A8%E0%B4%BE%E0%B4%A5%E0%B5%BB_%E0%B4%A8%E0%B4%BE%E0%B4%AF%E0%B5%BC കെ. രവീന്ദ്രനാഥൻ നായർ]
* [https://ml.wikipedia.org/wiki/K._Raveendranathan_Nair കെ. രവീന്ദ്രനാഥൻ നായർ]
* [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%BF._%E0%B4%95%E0%B5%87%E0%B4%B6%E0%B4%B5%E0%B5%BB സി. കേശവൻ]
* [https://ml.wikipedia.org/wiki/C._Kesavan സി. കേശവൻ]
*മലയാറ്റൂർ രാമകൃഷ്ണൻ
*[https://ml.wikipedia.org/wiki/Malayattoor_Ramakrishnan മലയാറ്റൂർ രാമകൃഷ്ണൻ]
*ഗാന്ധിയൻ രാമചന്ദ്രൻ
*ഗാന്ധിയൻ രാമചന്ദ്രൻ
*എ.എ. റഹീം
*[https://ml.wikipedia.org/wiki/A.A._Rahim എ.എ. റഹീം]
*ജയൻ
*[https://ml.wikipedia.org/wiki/Jayan ജയൻ]
*അടൂർ ഭാസി
*[https://ml.wikipedia.org/wiki/Adoor_Bhasi അടൂർ ഭാസി]
*കടവൂർ ശിവദാസൻ
*[https://ml.wikipedia.org/wiki/Kadavoor_Sivadasan കടവൂർ ശിവദാസൻ]
*ഡോ. കെ.കെ. രാജൻ
 


==വഴികാട്ടി==
==വഴികാട്ടി==
അഷ്ടമുടിയുടെ തീരത്ത്
അഷ്ടമുടിയുടെ തീരത്ത്
{{#multimaps: 8.894647, 76.577879 | width=600px | zoom=16 }}
{{Slippymap|lat= 8.89483|lon=76.57795 |zoom=16|width=800|height=400|marker=yes}}
[[പ്രമാണം:സ്കൂൾ സ്ഥാപകൻ സ്വാതി തിരുനാൾ രാമവർമ മഹാരാജാവ്.JPG|ലഘുചിത്രം|നടുവിൽ]]
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
. കൊല്ലം-തേനി ഹൈവേയിൽ കൊല്ലം ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലെ.
 
. തേവള്ളിയിൽ ജില്ലാപ‍ഞ്ചായത്ത് കാര്യാലയത്തിനെതിർവശം സ്ഥിതിചെയ്യുന്നു.
 


[[വർഗ്ഗം:കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]]
[[വർഗ്ഗം:കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങൾ]]
[[വർഗ്ഗം:കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 7 ഉള്ള വിദ്യാലയങ്ങൾ]]
[[വർഗ്ഗം:കൊല്ലം വിദ്യാഭ്യാസ ഉപ ജില്ലയിലെ ഗ്രേഡ് 7 ഉള്ള വിദ്യാലയങ്ങൾ]]
 
<!--visbot  verified-chils->-->
<!--visbot  verified-chils->

17:17, 18 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യംപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം
വിലാസം
കൊല്ലം

തേവള്ളി പി.ഒ.
,
691009
,
കൊല്ലം ജില്ല
സ്ഥാപിതം01 - 10 - 1834
വിവരങ്ങൾ
ഫോൺ0474 2794892
ഇമെയിൽ41056boysklm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്41056 (സമേതം)
എച്ച് എസ് എസ് കോഡ്02004
വി എച്ച് എസ് എസ് കോഡ്902010
യുഡൈസ് കോഡ്32130600401
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകൊല്ലം
താലൂക്ക്കൊല്ലം
തദ്ദേശസ്വയംഭരണസ്ഥാപനംകൊല്ലംകോർപ്പറേഷൻ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്, തമിഴ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ198
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ850
അദ്ധ്യാപകർ43
ഹയർസെക്കന്ററി
ആൺകുട്ടികൾ204
പെൺകുട്ടികൾ269
ആകെ വിദ്യാർത്ഥികൾ473
അദ്ധ്യാപകർ31
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ86
പെൺകുട്ടികൾ93
ആകെ വിദ്യാർത്ഥികൾ179
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഹെർമോയിൻ പി. മാക്സ് വെൽ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽപി. അസിതകുമാരി.
പ്രധാന അദ്ധ്യാപികഉദയാ ദേവി പി വി
പി.ടി.എ. പ്രസിഡണ്ട്ഗിരിജ.
എം.പി.ടി.എ. പ്രസിഡണ്ട്മേഴ്സി തോമസ്
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ





കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട സ്കൂളുകളിൽ ഒന്നാണ് ഗവ. മോ‍ഡൽ. ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം. കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്. കൊല്ലം നഗരത്തിലുള്ള തേവള്ളിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ഭരണ നിർവഹണം

ഏതാണ്ട് 1834 - ൽ സ്വാതി തിരുനാൾ മഹാരാജാവിന്റെ കാലത്ത് സ്ഥാപിക്കപ്പെടുകയും പിന്നീട് കേരളസംസ്ഥാനത്തിന്റെ രൂപീകരണത്തിനു ശേഷം സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുകയും ചെയ്ത വിദ്യാലയമാണ് കൊല്ലം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ. ഹൈസ്കൂൾ വിഭാഗത്തിന്റെ പ്രധാന അദ്ധ്യാപക‍ൻ. ശ്രീ. ശ്രീക‍ുമാർ ഡി ഉം 1997 - ൽ ആരംഭിച്ച ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ നിലവിലുള്ള പ്രിൻസിപ്പൾ ശ്രീമതി. ഹെർമോയിൻ പി. മാക്സ് വെൽ. 1990 - ൽ ആരംഭിച്ച വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ നിലവിലെ മേധാവി ശ്രീമതി. പി. അസിതകുമാരിയും ആണ്.

അധ്യാപക രക്ഷകർതൃ സമിതി

കൊല്ലം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപക രക്ഷാകർതൃ സമിതി എല്ലവിധപിന്തുണയോടെയ‍ും പ്രവർത്തിക്ക‍ുന്നു. പി.ടി.എ. പ്രസിഡണ്ട് എസ്. സുരേഷ് കുമാർ ന്റെ നേതൃത്വത്തിൽഎക്സിക്യൂട്ടീവ് കമ്മിറ്റി മാസത്തിൽ ഒരു തവണയോഗം ചേർന്ന് വിദ്യാലയത്തിന്റെ ഭൗതികവ‍ും അക്കാദമികവ‍ും അച്ചടക്കവ‍ുമായ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യ‍ുന്ന‍ുണ്ട്. സ്കൂളിലെ എല്ലാ വിധമായ പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ മാതൃകാപരമായ നേതൃത്വവും സംഘാടനവും പി ടി എ യുടെ ഭാഗത്തു നിന്നുമുണ്ടാകുന്ന‍ുണ്ട് . വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാനും വിദ്യാലയത്തിലെ പൊതുപരിപാടികൾ ആകർഷകമാക്കുവാനും നല്ലസമീപനമാണ് പി ടി എ കൈക്കൊള്ളന്നത്.

അക്കാദമിക് മാസ്റ്റർ പ്ലാൻ

കൊല്ലം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായുള്ള അക്കാദമിക് മാസ്റ്റർപ്ലാൻ പ്രകാശനവും ടാലന്റ് ലാബിന്റെ ഉദ്ഘാടനവും 2018 ഫെബ്രുവരി 15 ന് നടന്നു. ബഹുമാനപ്പെട്ട എം.എൽ.എ ശ്രീ. എം. മുകേഷ് , തേവള്ളി ഡിവിഷൻ കൗൺസിലർ ശ്രീമതി. ബി. ഷൈലജയ്ക്ക് നൽകി മാസ്റ്റർപ്ലാൻ പ്രകാശനം നിർവ്വഹിച്ചു. റോബോട്ടിക്‌സ് ലാബ്, ഐ.ടി.@പാരന്റ്സ് തുടങ്ങി നിരവധി നൂതന‌മായ പദ്ധതികൾ മാസ്റ്റർപ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ടാലന്റ് ലാബ്

സ്കൂളിലെ ടാലന്റ് ലാബിന്റെ ഉദ്ഘാടനം ബഹു: എം.എൽഎ ശ്രീ. എം. മുകേഷ് കീബോർഡ് വായിച്ചുകൊണ്ട് നിർവ്വഹിച്ചു. ടാലന്റ് ലാബിനോടനുബന്ധിച്ച് കീബോർഡ് പഠന ക്ലാസും ആരംഭിച്ചു. പി.റ്റി.എ പ്രസിഡന്റ് എൻ. ടെന്നിസൺ അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് കൗൺസിലർ ബി. ഷൈലജ, ഹെഡ്‌മിസ്ട്രസ് മുംതാസ് ബായി. എസ്.കെ, ഹയർ സെക്കന്ററി പ്രിൻസിപ്പൽ കെ.എൻ. ഗോപകുമാർ, വൊക്കേഷണൽ ഹയർ സെക്കന്ററി പ്രിൻസിപ്പൽ ഇൻ ചാർജ് റീന മേരി തോമസ്, മുൻ കോർപ്പറേഷൻ കൗൺസിലർ രാജ്മോഹൻ തുടങ്ങിയവർ സംസാരിച്ചു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • കെ. പരമുപിള്ള (1908)(തിരുവിതാംകൂറിലെ കേരളീയനായ ആദ്യ ഇംഗ്ലീ‍ഷ് അദ്ധ്യാപകൻ)
  • രത്നാകരൻ
  • മുംതാസ് ബീഗം
  • എച്ച്. നൗഷാദ്
  • ശ്രീകുമാർ
  • റസിയാബീവി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


വഴികാട്ടി

അഷ്ടമുടിയുടെ തീരത്ത്

Map

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

. കൊല്ലം-തേനി ഹൈവേയിൽ കൊല്ലം ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലെ.

. തേവള്ളിയിൽ ജില്ലാപ‍ഞ്ചായത്ത് കാര്യാലയത്തിനെതിർവശം സ്ഥിതിചെയ്യുന്നു.