"സി.സി.എം. എച്ച്.എസ്.എസ്. കരിക്കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 56 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|C.C.M.H.S.S. Karikkattor}} | {{PHSSchoolFrame/Header}} {{prettyurl|C.C.M.H.S.S. Karikkattor}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കരിക്കാട്ടൂർ | |||
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി | |||
സ്ഥലപ്പേര്=കരിക്കാട്ടൂർ| | |റവന്യൂ ജില്ല=കോട്ടയം | ||
വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി| | |സ്കൂൾ കോഡ്=32037 | ||
റവന്യൂ ജില്ല=കോട്ടയം| | |എച്ച് എസ് എസ് കോഡ്=05074 | ||
സ്കൂൾ കോഡ്=32037| | |വി എച്ച് എസ് എസ് കോഡ്= | ||
സ്ഥാപിതദിവസം= | |വിക്കിഡാറ്റ ക്യു ഐഡി=Q87659123 | ||
സ്ഥാപിതമാസം= | |യുഡൈസ് കോഡ്=32100500409 | ||
സ്ഥാപിതവർഷം=1948| | |സ്ഥാപിതദിവസം= | ||
സ്കൂൾ വിലാസം= | |സ്ഥാപിതമാസം= | ||
പിൻ കോഡ്= | |സ്ഥാപിതവർഷം=1948 | ||
സ്കൂൾ ഫോൺ= | |സ്കൂൾ വിലാസം= | ||
സ്കൂൾ ഇമെയിൽ=kply32037@yahoo.co.in| | |പോസ്റ്റോഫീസ്=കരിക്കാട്ടൂർ | ||
സ്കൂൾ വെബ് സൈറ്റ്=| | |പിൻ കോഡ്=686544 | ||
|സ്കൂൾ ഫോൺ=0482 8248562 | |||
|സ്കൂൾ ഇമെയിൽ=kply32037@yahoo.co.in | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കറുകച്ചാൽ | |||
സ്കൂൾ വിഭാഗം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
|വാർഡ്=4 | |||
പഠന | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
പഠന | |നിയമസഭാമണ്ഡലം=കാഞ്ഞിരപ്പള്ളി | ||
|താലൂക്ക്=കാഞ്ഞിരപ്പള്ളി | |||
ആൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞിരപ്പള്ളി | ||
പെൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
വിദ്യാർത്ഥികളുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1= | ||
പ്രിൻസിപ്പൽ= | |പഠന വിഭാഗങ്ങൾ2=യു.പി | ||
പ്രധാന അദ്ധ്യാപകൻ= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
പി.ടി. | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |||
സ്കൂൾ ചിത്രം= 32037.JPG| | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
| | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=318 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=301 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=927 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=45 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=128 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=180 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=927 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ഫാദർ മാത്യൂ ജോർജ് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ=ടോം ജോൺ | |||
|പ്രധാന അദ്ധ്യാപകൻ=ടോം ജോൺ | |||
|പി.ടി.എ. പ്രസിഡണ്ട്=രാജീവ് ജോർജ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ജിജിമോൾ ജിജി | |||
|സ്കൂൾ ചിത്രം=32037.JPG| | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപ ജില്ലയിലെ കരിക്കാട്ടൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സി.സി.എം.എച്ച്.എസ്.എസ്. കരിക്കാട്ടൂർ.{{SSKSchool}} | |||
==ചരിത്രം == | ==ചരിത്രം == | ||
അക്ഷരനഗരിയായ കോട്ടയത്തു നിന്നും 40 കിമീ കിഴക്കു മാറി കാഞ്ഞിരപ്പള്ളി താലൂക്കിൽ മണിമലയാറിനു സമീപം കുന്നുകളും മേടുകളും നിറഞ്ഞ കറിക്കാട്ടൂർ ഗ്രാമം. ഏറിയ പങ്കും ഇടത്തരക്കാരായ കർഷകരും കർഷകത്തൊഴിലാളികളും അധിവസിക്കുന്ന ഈ നാട്ടിൽ ഏകദേശം ആറ് പതിറ്റാണ്ടുകൾക്കു മുമ്പ് വിജ്ഞാനത്തിന്റെ ഒരു പൊൻദീപം ജ്വലിക്കുവാൻ തുടങ്ങി. ധിഷണാശാലികളും സ്ഥിരോത്സാഹികളുമായ ഒരു പറ്റം ആളുകൾ അന്ന് തെളിയിച്ച ആ ദീപമാണ് ഇന്ന് സിറിയക് ചാവറ മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂളായി നാടിന്റെ അഭിമാനമായി പ്രശോഭിക്കുന്നത്. | അക്ഷരനഗരിയായ കോട്ടയത്തു നിന്നും 40 കിമീ കിഴക്കു മാറി കാഞ്ഞിരപ്പള്ളി താലൂക്കിൽ മണിമലയാറിനു സമീപം കുന്നുകളും മേടുകളും നിറഞ്ഞ കറിക്കാട്ടൂർ ഗ്രാമം. ഏറിയ പങ്കും ഇടത്തരക്കാരായ കർഷകരും കർഷകത്തൊഴിലാളികളും അധിവസിക്കുന്ന ഈ നാട്ടിൽ ഏകദേശം ആറ് പതിറ്റാണ്ടുകൾക്കു മുമ്പ് വിജ്ഞാനത്തിന്റെ ഒരു പൊൻദീപം ജ്വലിക്കുവാൻ തുടങ്ങി. ധിഷണാശാലികളും സ്ഥിരോത്സാഹികളുമായ ഒരു പറ്റം ആളുകൾ അന്ന് തെളിയിച്ച ആ ദീപമാണ് ഇന്ന് സിറിയക് ചാവറ മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂളായി നാടിന്റെ അഭിമാനമായി പ്രശോഭിക്കുന്നത്. | ||
വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ നാമധേയത്തിൽ സി എം ഐ സഭ ആരംഭിച്ച ആദ്യസ്ഥാപനമാണ് കറിക്കാട്ടൂർ സി.സി.എം സ്കൂൾ.1945 ൽ കറിക്കാട്ടൂരിൽ സ്ഥാപിച്ച സെന്റ് ജെയിംസ് ആശ്രമത്തോടനുബന്ധിച്ച് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിച്ചു കിട്ടുന്നതിനു വേണ്ടി പൊതുജനങ്ങൾ ഒരു നിവേദനം അന്നത്തെ ദിവാനായിരുന്ന സർ സി പി രാനസ്വാമി അയ്യർക്ക് സമർപ്പിച്ചിരുന്നു. തുടർന്ന് അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ ശ്രീ എ നാരായണൻ തമ്പി സ്ഥലം സന്ദർശിച്ച് സ്കൂൾ സ്ഥാപിക്കുന്നതിനുള്ള അനുവാദം 4-9-1947 ൽ ബഹു.പത്രീസച്ചനു നൽകി. അന്ന് ചങ്ങനാശേരി മെത്രാനായിരുന്ന അഭിവന്ദ്യ ജയിംസ് കാളാശ്ശേരി പിതാവ് 1947സെപ്റ്റംബർ 28 ന് തറക്കല്ലിട്ട സ്കൂൾ കെട്ടിടം 1948 മെയ് മാസത്തോടു കൂടി പ്രവർത്തനസജ്ജമായി. | വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ നാമധേയത്തിൽ സി എം ഐ സഭ ആരംഭിച്ച ആദ്യസ്ഥാപനമാണ് കറിക്കാട്ടൂർ സി.സി.എം സ്കൂൾ.1945 ൽ കറിക്കാട്ടൂരിൽ സ്ഥാപിച്ച സെന്റ് ജെയിംസ് ആശ്രമത്തോടനുബന്ധിച്ച് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിച്ചു കിട്ടുന്നതിനു വേണ്ടി പൊതുജനങ്ങൾ ഒരു നിവേദനം അന്നത്തെ ദിവാനായിരുന്ന സർ സി പി രാനസ്വാമി അയ്യർക്ക് സമർപ്പിച്ചിരുന്നു. തുടർന്ന് അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ ശ്രീ എ നാരായണൻ തമ്പി സ്ഥലം സന്ദർശിച്ച് സ്കൂൾ സ്ഥാപിക്കുന്നതിനുള്ള അനുവാദം 4-9-1947 ൽ ബഹു.പത്രീസച്ചനു നൽകി. അന്ന് ചങ്ങനാശേരി മെത്രാനായിരുന്ന അഭിവന്ദ്യ ജയിംസ് കാളാശ്ശേരി പിതാവ് 1947സെപ്റ്റംബർ 28 ന് തറക്കല്ലിട്ട സ്കൂൾ കെട്ടിടം 1948 മെയ് മാസത്തോടു കൂടി പ്രവർത്തനസജ്ജമായി. [[സി.സി.എം. എച്ച്.എസ്.എസ്. കരിക്കാട്ടൂർ/ചരിത്രം|കൂടുതൽ വായിക്കുക.]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
അനേകർക്ക് അറിവിന്റെ വെളിച്ചം പകർന്നുനല്കികൊണ്ട് ,സിഎംഐ സഭയുടെ കറിക്കാട്ടൂർ സെന്റ് ജയിംസ് ആശ്രമ ദേവാലയത്തോടു ചേർന്നുള്ള 4 .5 ഏക്കർ സ്ഥലത്തു നിലകൊള്ളുന്ന സിസിഎം ഹയർ സെക്കന്ററി സ്‌കൂൾ ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിലും ഉയർന്ന നിലവാരം പുലർത്തുന്നു. ആരുടെയും മനം കവരുന്ന ക്യാമ്പസ് ,വിശാലമായ ഫുട്ബോൾ ,ബാസ്കറ്റ്ബോൾ,,വോളിബോൾ ഗ്രൗണ്ടുകൾ അസംബ്ലീഗ്രൗണ്ട് ഇവയെല്ലാം 3 നിലയിലുള്ള സ്കൂൾ ബിൽഡിങിനെ കൂടുതൽ പ്രൗഢമാക്കുന്നു.സ്കൂളിനോടു ചേർന്നു വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ ,സുസജ്ജമായ സയൻസ് ,കമ്പ്യൂട്ടർ ലാബുകൾ, ഗ്രൻഥശാല, റീഡിങ് റൂം ,കോൺഫറൻസ് ഹാൾ ഇവയെല്ലാം കുട്ടികളുടെ പഠന മികവിന് ഏറ്റവും അനുയോജ്യമായ വിധത്തിൽ ഉപയോഗപ്പെടുത്തി വരുന്നു . | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* | * കരാട്ടെ പരിശീലനം | ||
* ക്ലബ് പ്രവർത്തനങ്ങൾ | |||
* സ്റ്റുഡന്റ് പോലീസ് കാഡറ്റ് | |||
* ജൂനിയർ റെഡ് ക്രോസ് | |||
* കലാകായിക പ്രവർത്തനങ്ങൾ | |||
* | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സി..എം.ഐ സഭയുടെ കോട്ടയം പ്രൊവിൻസ് സെന്റ് ജോസഫ് കോർപ്പറേറ്റ് മാനേജ്മെൻറ്റിന്റെ കിഴിൽ പ്രവർത്തിക്കുന്ന ഏഴു സ്കൂളുകളിൽ ഒന്നാണ് സി.സി.എം ഹയർ സെക്കന്ററി സ്കൂൾ . കോർപ്പറേറ്റ് മാനേജറിന്റെയും ,ലോക്കൽ മാനേജറിന്റെയും നേതൃത്വത്തിൽ ഈ സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളും ഏറ്റവും ഭംഗിയായി നടന്നുവരുന്നു . | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
== സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ. == | |||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
!ചാർജെടുത്ത വർഷം | |||
|- | |||
|1 | |||
|ഫാ. ബെൽതസിർ. | |||
|1948 | |||
|- | |||
|2 | |||
|ഫാ. ലാസർ | |||
|1952 | |||
|- | |||
|3 | |||
|ഫാ . പാസ്ചൽ | |||
|1953 | |||
|- | |||
|4 | |||
|ഫാ . ഇസിഡോർ | |||
|1954 | |||
|- | |||
|5 | |||
|എം.കെ ജേക്കബ് | |||
|1964 | |||
|- | |||
|6 | |||
|വി .ഇ ഇമ്മാനുവേൽ | |||
|1965 | |||
|- | |||
|7 | |||
|പി.ജോർജ് തോമസ് | |||
|1973 | |||
|- | |||
|8 | |||
|കെ.എം ജോസഫ് കുഞ്ചു | |||
|1984 | |||
|- | |||
|9 | |||
|കെ. എ മത്തായി | |||
|1986 | |||
|- | |||
|10 | |||
|ജി .സി മത്തായി | |||
|1987 | |||
|- | |||
|11 | |||
|എൻ .സി കുര്യാക്കോസ് | |||
|1989 | |||
|- | |||
|12 | |||
|പി .ഡി ജോസഫ് | |||
|1992 | |||
|- | |||
|13 | |||
|സി .എം വര്ഗീസ് | |||
|1992 | |||
|- | |||
|14 | |||
|കെ.എം ജോബ് | |||
|1996 | |||
|- | |||
|15 | |||
|പി.റ്റി മാത്യു | |||
|1999 | |||
|- | |||
|16 | |||
|ജോസ് ജോസഫ് | |||
|2007 | |||
|- | |||
|17 | |||
|തോമസ് മാത്യു | |||
|2010 | |||
|- | |||
|18 | |||
|ജോസഫ് ജോൺ | |||
|2011 | |||
|- | |||
|19 | |||
|തോമസ് മാത്യു | |||
|2013 | |||
|- | |||
|20 | |||
|ജേക്കബ് തോമസ് | |||
|2015 | |||
|- | |||
|21 | |||
|മിനി ആന്റണി | |||
|2016 | |||
|- | |||
|22 | |||
|എബിൻ കുരമണ്ണേൽ | |||
|2021 | |||
|} | |||
== എച്ച്.എസ്. എസ്. പ്രിൻസിപ്പൽ == | |||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
!ചാർജെടുത്ത വർഷം | |||
|- | |||
|1 | |||
|ഫാ .എ ജെ ജോസ് | |||
|2000 | |||
|- | |||
|2 | |||
|ഫാ എം.എം ജോർജ് | |||
|2003 | |||
|- | |||
|3 | |||
|ഫാ റ്റോമി അഗസ്റ്റിന് | |||
|2007 | |||
|- | |||
|4 | |||
|ഫാ ജോസഫ് മാത്യുവട്ടോളി | |||
|2010 | |||
|- | |||
|5 | |||
|ഫാ റ്റോമി അഗസ്റ്റിന് | |||
|2015 | |||
|- | |||
|6 | |||
|ഫാ എൽദോ സിറിയക് | |||
|2018 | |||
|- | |||
|7 | |||
|ഫാ മാത്യു ജോർജ് | |||
|2019 | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
എബ്രഹാം ജോസ് . ശാസ്ത്രജ്ഞൻ . വിക്രം സാരാഭായ് സ്പേസ് സെന്റർ . തിരുവനന്തപുരം ( ഐ എസ് ആർ ഒ ) | |||
റ്റി.റ്റി. ആൻറണി ഐ എ എസ് - റിട്ടയേർഡ് ലേബർ കമ്മീഷണർ. | |||
സുനിൽ ബർക്ക്മാൻസ് വർക്കി - ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് ചാലക്കുടി തൃശൂർ. | |||
കെ.വി. രാജശേഖരൻ നായർ - റിട്ടയേർഡ് സിനിയർ സയന്റിസ്റ്റ്( ഡി ആർ ഡി ഒ) | |||
| | ==വഴികാട്ടി== | ||
*{{Slippymap|lat=9.483808|lon=76.771959|zoom=16|width=800|height=400|marker=yes}} | |||
*മൂവാറ്റുപുഴ - പുനലൂർ ഹൈവേയിൽ കറിക്കാട്ടൂർ കവലയിൽ നിന്നും 1.5 കി.മീ അകലെ സ്കൂൾ സ്ഥിതി ചെയ്യുന്നു | |||
* കാഞ്ഞിരപ്പള്ളിയിൽ നിന്ന് 14 കി.മീഅകലത്തിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു | |||
<!--visbot verified-chils-> | <!--visbot verified-chils->--> |
21:55, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സി.സി.എം. എച്ച്.എസ്.എസ്. കരിക്കാട്ടൂർ | |
---|---|
വിലാസം | |
കരിക്കാട്ടൂർ കരിക്കാട്ടൂർ പി.ഒ. , 686544 , കോട്ടയം ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഫോൺ | 0482 8248562 |
ഇമെയിൽ | kply32037@yahoo.co.in |
കോഡുകൾ | |
സ്കൂൾ കോഡ് | 32037 (സമേതം) |
എച്ച് എസ് എസ് കോഡ് | 05074 |
യുഡൈസ് കോഡ് | 32100500409 |
വിക്കിഡാറ്റ | Q87659123 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കറുകച്ചാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കാഞ്ഞിരപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 318 |
പെൺകുട്ടികൾ | 301 |
ആകെ വിദ്യാർത്ഥികൾ | 927 |
അദ്ധ്യാപകർ | 45 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 128 |
പെൺകുട്ടികൾ | 180 |
ആകെ വിദ്യാർത്ഥികൾ | 927 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഫാദർ മാത്യൂ ജോർജ് |
വൈസ് പ്രിൻസിപ്പൽ | ടോം ജോൺ |
പ്രധാന അദ്ധ്യാപകൻ | ടോം ജോൺ |
പി.ടി.എ. പ്രസിഡണ്ട് | രാജീവ് ജോർജ് |
എം.പി.ടി.എ. പ്രസിഡണ്ട് | ജിജിമോൾ ജിജി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ ഉപ ജില്ലയിലെ കരിക്കാട്ടൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സി.സി.എം.എച്ച്.എസ്.എസ്. കരിക്കാട്ടൂർ.
ചരിത്രം
അക്ഷരനഗരിയായ കോട്ടയത്തു നിന്നും 40 കിമീ കിഴക്കു മാറി കാഞ്ഞിരപ്പള്ളി താലൂക്കിൽ മണിമലയാറിനു സമീപം കുന്നുകളും മേടുകളും നിറഞ്ഞ കറിക്കാട്ടൂർ ഗ്രാമം. ഏറിയ പങ്കും ഇടത്തരക്കാരായ കർഷകരും കർഷകത്തൊഴിലാളികളും അധിവസിക്കുന്ന ഈ നാട്ടിൽ ഏകദേശം ആറ് പതിറ്റാണ്ടുകൾക്കു മുമ്പ് വിജ്ഞാനത്തിന്റെ ഒരു പൊൻദീപം ജ്വലിക്കുവാൻ തുടങ്ങി. ധിഷണാശാലികളും സ്ഥിരോത്സാഹികളുമായ ഒരു പറ്റം ആളുകൾ അന്ന് തെളിയിച്ച ആ ദീപമാണ് ഇന്ന് സിറിയക് ചാവറ മെമ്മോറിയൽ ഹയർസെക്കണ്ടറി സ്കൂളായി നാടിന്റെ അഭിമാനമായി പ്രശോഭിക്കുന്നത്. വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ നാമധേയത്തിൽ സി എം ഐ സഭ ആരംഭിച്ച ആദ്യസ്ഥാപനമാണ് കറിക്കാട്ടൂർ സി.സി.എം സ്കൂൾ.1945 ൽ കറിക്കാട്ടൂരിൽ സ്ഥാപിച്ച സെന്റ് ജെയിംസ് ആശ്രമത്തോടനുബന്ധിച്ച് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിച്ചു കിട്ടുന്നതിനു വേണ്ടി പൊതുജനങ്ങൾ ഒരു നിവേദനം അന്നത്തെ ദിവാനായിരുന്ന സർ സി പി രാനസ്വാമി അയ്യർക്ക് സമർപ്പിച്ചിരുന്നു. തുടർന്ന് അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ ശ്രീ എ നാരായണൻ തമ്പി സ്ഥലം സന്ദർശിച്ച് സ്കൂൾ സ്ഥാപിക്കുന്നതിനുള്ള അനുവാദം 4-9-1947 ൽ ബഹു.പത്രീസച്ചനു നൽകി. അന്ന് ചങ്ങനാശേരി മെത്രാനായിരുന്ന അഭിവന്ദ്യ ജയിംസ് കാളാശ്ശേരി പിതാവ് 1947സെപ്റ്റംബർ 28 ന് തറക്കല്ലിട്ട സ്കൂൾ കെട്ടിടം 1948 മെയ് മാസത്തോടു കൂടി പ്രവർത്തനസജ്ജമായി. കൂടുതൽ വായിക്കുക.
ഭൗതികസൗകര്യങ്ങൾ
അനേകർക്ക് അറിവിന്റെ വെളിച്ചം പകർന്നുനല്കികൊണ്ട് ,സിഎംഐ സഭയുടെ കറിക്കാട്ടൂർ സെന്റ് ജയിംസ് ആശ്രമ ദേവാലയത്തോടു ചേർന്നുള്ള 4 .5 ഏക്കർ സ്ഥലത്തു നിലകൊള്ളുന്ന സിസിഎം ഹയർ സെക്കന്ററി സ്‌കൂൾ ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിലും ഉയർന്ന നിലവാരം പുലർത്തുന്നു. ആരുടെയും മനം കവരുന്ന ക്യാമ്പസ് ,വിശാലമായ ഫുട്ബോൾ ,ബാസ്കറ്റ്ബോൾ,,വോളിബോൾ ഗ്രൗണ്ടുകൾ അസംബ്ലീഗ്രൗണ്ട് ഇവയെല്ലാം 3 നിലയിലുള്ള സ്കൂൾ ബിൽഡിങിനെ കൂടുതൽ പ്രൗഢമാക്കുന്നു.സ്കൂളിനോടു ചേർന്നു വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ ,സുസജ്ജമായ സയൻസ് ,കമ്പ്യൂട്ടർ ലാബുകൾ, ഗ്രൻഥശാല, റീഡിങ് റൂം ,കോൺഫറൻസ് ഹാൾ ഇവയെല്ലാം കുട്ടികളുടെ പഠന മികവിന് ഏറ്റവും അനുയോജ്യമായ വിധത്തിൽ ഉപയോഗപ്പെടുത്തി വരുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- കരാട്ടെ പരിശീലനം
- ക്ലബ് പ്രവർത്തനങ്ങൾ
- സ്റ്റുഡന്റ് പോലീസ് കാഡറ്റ്
- ജൂനിയർ റെഡ് ക്രോസ്
- കലാകായിക പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
സി..എം.ഐ സഭയുടെ കോട്ടയം പ്രൊവിൻസ് സെന്റ് ജോസഫ് കോർപ്പറേറ്റ് മാനേജ്മെൻറ്റിന്റെ കിഴിൽ പ്രവർത്തിക്കുന്ന ഏഴു സ്കൂളുകളിൽ ഒന്നാണ് സി.സി.എം ഹയർ സെക്കന്ററി സ്കൂൾ . കോർപ്പറേറ്റ് മാനേജറിന്റെയും ,ലോക്കൽ മാനേജറിന്റെയും നേതൃത്വത്തിൽ ഈ സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളും ഏറ്റവും ഭംഗിയായി നടന്നുവരുന്നു .
മുൻ സാരഥികൾ
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ.
ക്രമ നമ്പർ | പേര് | ചാർജെടുത്ത വർഷം |
---|---|---|
1 | ഫാ. ബെൽതസിർ. | 1948 |
2 | ഫാ. ലാസർ | 1952 |
3 | ഫാ . പാസ്ചൽ | 1953 |
4 | ഫാ . ഇസിഡോർ | 1954 |
5 | എം.കെ ജേക്കബ് | 1964 |
6 | വി .ഇ ഇമ്മാനുവേൽ | 1965 |
7 | പി.ജോർജ് തോമസ് | 1973 |
8 | കെ.എം ജോസഫ് കുഞ്ചു | 1984 |
9 | കെ. എ മത്തായി | 1986 |
10 | ജി .സി മത്തായി | 1987 |
11 | എൻ .സി കുര്യാക്കോസ് | 1989 |
12 | പി .ഡി ജോസഫ് | 1992 |
13 | സി .എം വര്ഗീസ് | 1992 |
14 | കെ.എം ജോബ് | 1996 |
15 | പി.റ്റി മാത്യു | 1999 |
16 | ജോസ് ജോസഫ് | 2007 |
17 | തോമസ് മാത്യു | 2010 |
18 | ജോസഫ് ജോൺ | 2011 |
19 | തോമസ് മാത്യു | 2013 |
20 | ജേക്കബ് തോമസ് | 2015 |
21 | മിനി ആന്റണി | 2016 |
22 | എബിൻ കുരമണ്ണേൽ | 2021 |
എച്ച്.എസ്. എസ്. പ്രിൻസിപ്പൽ
ക്രമ നമ്പർ | പേര് | ചാർജെടുത്ത വർഷം |
---|---|---|
1 | ഫാ .എ ജെ ജോസ് | 2000 |
2 | ഫാ എം.എം ജോർജ് | 2003 |
3 | ഫാ റ്റോമി അഗസ്റ്റിന് | 2007 |
4 | ഫാ ജോസഫ് മാത്യുവട്ടോളി | 2010 |
5 | ഫാ റ്റോമി അഗസ്റ്റിന് | 2015 |
6 | ഫാ എൽദോ സിറിയക് | 2018 |
7 | ഫാ മാത്യു ജോർജ് | 2019 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
എബ്രഹാം ജോസ് . ശാസ്ത്രജ്ഞൻ . വിക്രം സാരാഭായ് സ്പേസ് സെന്റർ . തിരുവനന്തപുരം ( ഐ എസ് ആർ ഒ )
റ്റി.റ്റി. ആൻറണി ഐ എ എസ് - റിട്ടയേർഡ് ലേബർ കമ്മീഷണർ.
സുനിൽ ബർക്ക്മാൻസ് വർക്കി - ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് ചാലക്കുടി തൃശൂർ.
കെ.വി. രാജശേഖരൻ നായർ - റിട്ടയേർഡ് സിനിയർ സയന്റിസ്റ്റ്( ഡി ആർ ഡി ഒ)
വഴികാട്ടി
- മൂവാറ്റുപുഴ - പുനലൂർ ഹൈവേയിൽ കറിക്കാട്ടൂർ കവലയിൽ നിന്നും 1.5 കി.മീ അകലെ സ്കൂൾ സ്ഥിതി ചെയ്യുന്നു
- കാഞ്ഞിരപ്പള്ളിയിൽ നിന്ന് 14 കി.മീഅകലത്തിൽ സ്കൂൾ സ്ഥിതി ചെയ്യുന്നു
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 32037
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ