"സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. പിറവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|S.J.H.S. Piravam}}
{{Schoolwiki award applicant}}
{{HSchoolFrame/Header}}{{prettyurl|S.J.H.S. Piravam}}
{{Infobox School
|സ്ഥലപ്പേര്=പിറവം
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=28015
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q99486069
|യുഡൈസ് കോഡ്=32081200203
|സ്ഥാപിതദിവസം=19
|സ്ഥാപിതമാസം=05
|സ്ഥാപിതവർഷം=1941
|സ്കൂൾ വിലാസം= ST.JOSEPH'S HIGH SCHOOL
|പോസ്റ്റോഫീസ്=പിറവം
|പിൻ കോഡ്=686664
|സ്കൂൾ ഫോൺ=0485 2242239
|സ്കൂൾ ഇമെയിൽ=28015stjpiravom@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പിറവം
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
|വാർഡ്=12
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=പിറവം
|താലൂക്ക്=മൂവാറ്റുപുഴ
|ബ്ലോക്ക് പഞ്ചായത്ത്=പാമ്പാക്കുട
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=302
|പെൺകുട്ടികളുടെ എണ്ണം 1-10=204
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=20
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ദാനിയേൽ തോമസ്
|പി.ടി.എ. പ്രസിഡണ്ട്=സണ്ണി ജോസഫ്
|എം.പി.ടി.എ. പ്രസിഡണ്ട്=സിന്ധു ജയിംസ്
|സ്കൂൾ ചിത്രം=Sjhsschool.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
{| class="wikitable"
| https://www.youtube.com/channel/UCIfC7QuPcJ6cu9_xUK9qEwg
| https://www.facebook.com/groups/1378640958955882
|}
{| class="wikitable"
|          '''മലങ്കര കത്തോലിക്കാസഭയുടെ തിരുവല്ലാ ഭദ്രാസനത്തിന്റെ അദ്ധ്യക്ഷനായിരുന്ന ജോസഫ്‌ മാർ സേവേറിയോസ്‌ മെത്രാപ്പൊലീത്തയാണ്‌ സ്‌കൂൾ സ്ഥാപകൻ. 1941 ൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം പിറവം പ്രദേശത്തെ ആദ്യത്തെ ഹൈസ്‌കൂളാണ്‌. വിദ്യാലയ സ്ഥാപനത്തിനായി അക്ഷീണം പ്രയത്‌നിക്കുകയും നേതൃത്വം നൽകുകയും ചെയ്‌തത്‌ ഫാ. ജേക്കബ്‌ തൈക്കാട്ടിലായിരുന്നു. ആദ്യത്തെ ഹെഡ്‌മാസ്റ്റർ ഷെവലിയർ വി.സി. ജോർജ്ജ്‌ (കുറവിലങ്ങാട്‌). വിദ്യാലയത്തിന്റെ ഇപ്പോഴത്തെ രക്ഷാധികാരി, മൂവാറ്റുപുഴ ഭദ്രാസനാദ്ധ്യക്ഷൻ യൂഹാനോൻ മാർ തെയഡോഷ്യസ് മെത്രാപ്പൊലീത്തയാണ്‌. ഫാ. വർഗ്ഗീസ് പണ്ടാരംകുടിയിൽ കോർപ്പറേറ്റ്‌ മാനേജരായും ഫാ. ജിനോ ആറ്റുമാലിൽ മാനേജരായും പ്രവർത്തിക്കുന്നു. ശ്രീ.ദാനിയേൽ തോമസ് ഹെഡ്മാസ്റ്റർ ആയി സേവനമനുഷ്ടിക്കുന്നു.
'''1966 ൽ വിപുലമായ പരിപാടികളോടെ രജതജൂബിലി ആഘോഷങ്ങൾ നടന്നു. 1991 ൽ ഒരാഴ്‌ചത്തെ നീണ്ടു നിന്ന സാംസ്‌കാരിക സാഹിത്യ കവി സമ്മേളനങ്ങളോടെ സുവർണ്ണ ജൂബിലി ആഘോഷിച്ചു.2005 ജൂലൈ 24 ന്‌  പൂർവ്വ വിദ്യാർത്ഥി അവരുടെ സഹായത്തോടെ ``തൈക്കാട്ടിൽ ജേക്കബ്‌ കത്തനാർ മെമ്മോറിയൽ സ്റ്റേജ്‌'' നിർമ്മിച്ചു.വിവിധ മേഖലകളിൽ പ്രശസ്‌തരായ നിരവധി പേർ സെന്റ്‌ ജോസഫ്‌സിന്റെ പൂർവ്വ വിദ്യാർത്ഥികളായുണ്ട്‌. പി.റ്റി.എ, എം.പി.റ്റി.എ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. സെക്കന്ററി വിദ്യാഭ്യാസത്തിനായി നിരവധി ക്ലേശങ്ങൾ സഹിച്ചിരുന്ന കാലത്താണ്‌ സെന്റ്‌ ജോസഫ്‌സിന്റെ സ്ഥാപനം. പിറവം പ്രദേശത്തെ ജനങ്ങൾ ഈ വിദ്യാലയത്തെ തങ്ങളുടെ ഹൃദയത്തോടു ചേർത്തുവച്ചു.മാനേജ്‌മെന്റിന്റെ സവിശേഷമായ വിദ്യാഭ്യാസ ദർശനം, ഗാന്ധിയൻ തത്വങ്ങളിൽ അധിഷ്‌ഠിതമായ ``ഗ്രാമ പുനരുദ്ധാരണം'' തന്നെയായിരുന്നു. സമഗ്രമായസാമൂഹ്യ പരിവർത്തനം,നാടിന്റെ പുരോഗതി, ഇതാണ് എന്നും സെന്റ് ജോസഫ്സ് മുന്നോട്ടുവെച്ച ആശയം.ഈശ്വര വിശ്വാസം,ധാർമ്മികത,സത്യസന്ധത,മൂല്യാധിഷ്ഠിത സംസ്കാരം,ആദർശസുരഭിലമായ സാമൂഹ്യനിർമ്മിതി തുടങ്ങിയവയിൽ അധിഷ്ഠിതമായിരിക്കണം വിദ്യാഭ്യാസമെന്ന ദർശനമാണ് സെന്റ് ജോസഫ്സിനെ വ്യതിരിക്തമാക്കുന്നത്. സ്ക്കൂൾ സ്ഥാപിക്കപ്പെട്ടത്ഏത് ആദർശങ്ങളോടെയാണോ ഇന്നും അവയ്ക്കനുസൃതമായ പ്രവർത്തനങ്ങളെ ക്രമീകരിക്കാനും പ്രായോഗികമാക്കാനും സ്വാർത്ഥകമാക്കുവാനും ഉള്ള നിരന്തര പരിശ്രമമാണ് ഇവിടുത്തെ അധ്യാപകർ നിർവഹിക്കുന്നത്. പാഠ്യ-പാഠ്യേതര രംഗങ്ങളിലും കലാലയം ജില്ലയിൽതന്നെ എടുപ്പുള്ള ഒരു വിദ്യാലയമായി പരിലസ്ക്കുന്നു. ഏവരുടെയും സഹായ സഹകരണങ്ങളോടെ സെന്റ്‌ ജോസഫ്‌സ്‌, പാവനമായ വിദ്യാഭ്യാസ പ്രക്രിയ ആരപ്പതിറ്റാണ്ടുകൾ പൂർത്തീകരിച്ച്‌ നവോന്മേഷത്തോടെ മുന്നേറുകയാണ്‌.''''''


{{Infobox School
|}
| ഗ്രേഡ്=5
{| class="wikitable"
| സ്ഥലപ്പേര്= പിറവം
|+
| വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ
|-
| റവന്യൂ ജില്ല= എറണാകുളം
!
| സ്കൂൾ കോഡ്= 28015
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവർഷം= 1941
| സ്കൂൾ വിലാസം= പിറവം പി.ഒ, <br/>പിറവം
| പിൻ കോഡ്= 686664
| സ്കൂൾ ഫോൺ= 0485224239
| സ്കൂൾ ഇമെയിൽ= 28015stjpiravom@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=പിറവം
| ഭരണം വിഭാഗം=എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 222
| പെൺകുട്ടികളുടെ എണ്ണം= 202
| വിദ്യാർത്ഥികളുടെ എണ്ണം= 424
| അദ്ധ്യാപകരുടെ എണ്ണം= 20
| പ്രിൻസിപ്പൽ=   
| പ്രധാന അദ്ധ്യാപകൻ=  <big>കെ പി ശ്രീകുമാർ</big>
| പി.ടി.ഏ. പ്രസിഡണ്ട്=അനിത  സജി
| സ്കൂൾ ചിത്രം= ST JOSEPH'S HS PIRAVOM.jpg ‎|
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
മലങ്കര കത്തോലിക്കാസഭയുടെ തിരുവല്ലാ ഭദ്രാസനത്തിന്റെ അദ്ധ്യക്ഷനായിരുന്ന ജോസഫ്‌ മാർ സേവേറിയോസ്‌ മെത്രാപ്പൊലീത്തയാണ്‌ സ്‌കൂൾ സ്ഥാപകൻ. 1941 ൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം പിറവം പ്രദേശത്തെ ആദ്യത്തെ ഹൈസ്‌കൂളാണ്‌. വിദ്യാലയ സ്ഥാപനത്തിനായി അക്ഷീണം പ്രയത്‌നിക്കുകയും നേതൃത്വം നൽകുകയും ചെയ്‌തത്‌ ഫാ. ജേക്കബ്‌ തൈക്കാട്ടിലായിരുന്നു. ആദ്യത്തെ ഹെഡ്‌മാസ്റ്റർ ഷെവലിയർ വി.സി. ജോർജ്ജ്‌ (കുറവിലങ്ങാട്‌). വിദ്യാലയത്തിന്റെ ഇപ്പോഴത്തെ രക്ഷാധികാരി, മൂവാറ്റുപുഴ ഭദ്രാസനാദ്ധ്യക്ഷൻ എബ്രഹാം മാർ യൂലിയോസ്‌ മെത്രാപ്പൊലീത്തയാണ്‌. ഫാ. ഐസക് കൊചെരിൽ കോർപ്പറേറ്റ്‌ മാനേജരായും ഫാ. ജൊസ് കുറ്റിക്കെരിൽലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു. ശ്രീമതി. കുഞമ്മ തൊമസ് ഹെദ്മിസ്റ്റ്രെസ്സ്  ആയി സെവനമനുഷ്റ്റിക്കുന്നു.
പാഠ്യ-പാഠ്യേതര രംഗത്ത്‌ മികവ്‌ പുലർത്താൻ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്‌. 1945 ൽ തിരുവിതാംകൂർ രാജ്യത്ത്‌ നടന്ന മലയാളം ഹയർ പബ്ലിക്ക്‌ പരീക്ഷയിൽ ഒന്ന്‌, രണ്ട്‌ റാങ്കുകൾ യഥാക്രമം ഇ.ജെ. മാത്യു, എ.കെ. ഏലിയാമ്മ എന്നിവർ നേടി. 2003-ലെ എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ 9-ാം റാങ്ക്‌ ബിബിൻ ബേബിയും, 13-ാം റാങ്ക്‌ആവ്ണ്‌ഇ കെ സോമനും കരസ്ഥമാക്കി ഇതേ വർഷം 100% വിജയവും നേടി. 2007-ൽ 6 കുട്ടികൾ മുഴുവൻ വിഷയത്തിനും എ+ ഗ്രേഡ്‌ നേടി. ശരാശരി വിജയം 97% ആണ്‌. ഇവിടുത്തെ കുട്ടികൾ ഗൈഡ്‌സ്‌, എൻ.സി.സി. സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്‌.
1958-ൽ എൻ.സി.സി. ആരംഭിച്ചു. 1966 ൽ വിപുലമായ പരിപാടികളോടെ രജതജൂബിലി ആഘോഷങ്ങൾ നടന്നു. 1991 ൽ ഒരാഴ്‌ചത്തെ നീണ്ടു നിന്ന സാംസ്‌കാരിക സാഹിത്യ കവി സമ്മേളനങ്ങളോടെ സുവർണ്ണ ജൂബിലി ആഘോഷിച്ചു.
2005 ജൂലൈ 24 ന്‌ സെന്റ്‌ ജോസഫ്‌സിലെ അദ്ധ്യപകനും പ്രാധാനാധ്യാപകനുമായിരുന്ന ഫാ. സി.റ്റി. കുര്യാക്കോസിന്റെ 100-ാം ജന്മദിനം പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ആഭുമുഖ്യത്തിൽ ആഘോഷിച്ചു. അവരുടെ സഹായത്തോടെ ``തൈക്കാട്ടിൽ ജേക്കബ്‌ കത്തനാർ മെമ്മോറിയൽ സ്റ്റേജ്‌'' നിർമ്മിച്ചു.
പ്രധാനാധ്യാപകരായിരുന്ന ശ്രീ. എം.റ്റി. എബ്രഹാം, ശ്രീ. പോൾ തൈക്കാട്ടിൽ എന്നിവർ മികച്ച അധ്യാപകർക്കുള്ള സംസ്ഥാന അവാർഡ്‌ നേടി. ശ്രീ. എ.ഐ. തൊമ്മൻ സാർ പനമ്പിള്ളി സ്‌മാരക സ്വർണ്ണമെഡൽ നേടി.
വിവിധ മേഖലകളിൽ പ്രശസ്‌തരായ നിരവധി പേർ സെന്റ്‌ ജോസഫ്‌സിന്റെ പൂർവ്വ വിദ്യാർത്ഥകളായുണ്ട്‌. ശ്രീ. ചെമ്മനം ചാക്കോ, ശ്രീ. ലാലു അലക്‌സ്‌, ഡോ. വർഗീസ്‌ ചെമ്മനം, അഡ്വ. എബ്രഹാം വാക്കനാൽ, ഡോ. വി.കെ. പൈലി, ശ്രീ. ദേവൻ കക്കാട്‌ തുടങ്ങിയവർ ചിലർ മാത്രം.......പി.റ്റി.എ, എം.പി.റ്റി.എ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. യഥാക്രമം ശ്രീ. കെ.എം. തോമസ്‌, ശ്രീമതി. മേഴ്‌സി ജോസ്‌ എന്നിവർ നേതൃത്വം നൽകുന്നു. അലുമ്‌നി അസോസിയേഷൻ പ്രസിഡന്റ്‌ ശ്രീ. എം.എസ്‌. ഗോകുൽ നാഥും, സെക്രട്ടറി ശ്രീ. യു.പി. ജോണും ആണ്‌.
സെക്കന്ററി വിദ്യാഭ്യാസത്തിനായി നിരവധി ക്ലേശങ്ങൾ സഹിച്ചിരുന്ന കാലത്താണ്‌ സെന്റ്‌ ജോസഫ്‌സിന്റെ സ്ഥാപനം. പിറവം പ്രദേശത്തെ ജനങ്ങൾ ഈ വിദ്യാലയത്തെ തങ്ങളുടെ ഹൃദയത്തോടു ചേർത്തുവച്ചു.
മാനേജ്‌മെന്റിന്റെ സവിശേഷമായ വിദ്യാഭ്യാസ ദർശനം, ഗാന്ധിയൻ തത്വങ്ങളിൽ അധിഷ്‌ഠിതമായ ``ഗ്രാമ പുനരുദ്ധാരണം'' തന്നെയായിരുന്നു. ഏവരുടെയും സഹായ സഹകരണങ്ങളോടെ സെന്റ്‌ ജോസഫ്‌സ്‌, പാവനമായ വിദ്യാഭ്യാസ പ്രക്രിയ ആരപ്പതിറ്റാണ്ടുകൾ പൂർത്തീകരിച്ച്‌ നവോന്മേഷത്തോടെ മുന്നേറുകയാണ്‌.


== ചരിത്രം ==
=== '''സെന്റ് ജോസഫ്സ് നേട്ടങ്ങൾ''' ===
8, 9, 10 ക്ലാസുകളിലായി 474 വിദ്യാർത്ഥികൾ പഠിക്കുന്നു. 19 അദ്ധ്യാപകരും 4 അനദ്ധ്യാപകരും സേവനം അനുഷ്‌ഠിക്കുന്നു. പിറവം ഗ്രാമപഞ്ചായത്തിൽ 6-ാം വാർഡിൽ ഗവ: ആശുപത്രി ജംഗ്‌ഷനടുത്താണ്‌ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്‌.
|-
എക്കാലത്തും പാഠ്യ-പാഠ്യേതര രംഗത്ത്‌ മികവ്‌ പുലർത്താൻ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്‌. 1945 ൽ തിരുവിതാംകൂർ രാജ്യത്ത്‌ നടന്ന മലയാളം ഹയർ പബ്ലിക്ക്‌ പരീക്ഷയിൽ ഒന്ന്‌, രണ്ട്‌ റാങ്കുകൾ യഥാക്രമം ഇ.ജെ. മാത്യു, എ.കെ. ഏലിയാമ്മ എന്നിവർ നേടി. 2003-ലെ എസ്‌.എസ്‌.എൽ.സി. പരീക്ഷയിൽ 9-ാം റാങ്ക്‌ ബിബിൻ ബേബിയും, 15-ാം റാങ്ക്‌ ആവണി സോമനും കരസ്ഥമാക്കി ഇതേ വർഷം 100% വിജയവും നേടി. 2007-ൽ 6 കുട്ടികൾ മുഴുവൻ വിഷയത്തിനും എ+ ഗ്രേഡ്‌ നേടി. ശരാശരി വിജയം 97% ആണ്‌. ഇവിടുത്തെ കുട്ടികൾ ഗൈഡ്‌സ്‌, എൻ.സി.സി. സംസ്ഥാന-ദേശീയ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്‌.
| ♦'''ജില്ലാ പഞ്ചായത്തും നഗരസഭയും സ്ക്കൂൾമാനേജ് മെന്റും ഏർപ്പെടുത്തിയ ബെസ്റ്റ് സ്ക്കൂൾ അവാർഡ്.'''
1958-ൽ എൻ.സി.സി. ആരംഭിച്ചു. 1966 ൽ വിപുലമായ പരിപാടികളോടെ രജതജൂബിലി ആഘോഷങ്ങൾ നടന്നു. 1991 ൽ ഒരാഴ്‌ചത്തെ നീണ്ടു നിന്ന സാംസ്‌കാരിക സാഹിത്യ കവി സമ്മേളനങ്ങളോടെ സുവർണ്ണ ജൂബിലി ആഘോഷിച്ചു.
♦'''അധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും സഹകരണത്തോടെ ക്ളാസ്സ് മുറികളിൽ ഹൈടെക് സംവിധാനം.'''
2005 ജൂലൈ 24 ന്‌ സെന്റ്‌ ജോസഫ്‌സിലെ അദ്ധ്യപകനും പ്രാധാനാധ്യാപകനുമായിരുന്ന ഫാ. സി.റ്റി. കുര്യാക്കോസിന്റെ 100-ാം ജന്മദിനം പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ ആഭുമുഖ്യത്തിൽ ആഘോഷിച്ചു. അവരുടെ സഹായത്തോടെ ``തൈക്കാട്ടിൽ ജേക്കബ്‌ കത്തനാർ മെമ്മോറിയൽ സ്റ്റേജ്‌'' നിർമ്മിച്ചു.
♦'''സ്ക്കൂൾ ചൈൽഡ് ക്ളബ്ബിന്റെയും എൻ.സി.സി യുടെയും നേതൃത്വത്തിൽ ജീവകാരുണ്യപ്രവർത്തനങ്ങൾ.'''
പ്രധാനാധ്യാപകരായിരുന്ന ശ്രീ. എം.റ്റി. എബ്രഹാം, ശ്രീ. പോൾ തൈക്കാട്ടിൽ എന്നിവർ മികച്ച അധ്യാപകർക്കുള്ള സംസ്ഥാന അവാർഡ്‌ നേടി. ശ്രീ. എ.ഐ. തൊമ്മൻ സാർ പനമ്പിള്ളി സ്‌മാരക സ്വർണ്ണമെഡൽ നേടി.
♦'''ശുചിത്വം,ദീനാനുകമ്പ തുടങ്ങിയ മൂല്യങ്ങളും മനോഭാവങ്ങളും കുട്ടികളിൽ രൂപപ്പെടുത്താൻ മുഖ്യപരിഗണന.'''
വിവിധ മേഖലകളിൽ പ്രശസ്‌തരായ നിരവധി പേർ സെന്റ്‌ ജോസഫ്‌സിന്റെ പൂർവ്വ വിദ്യാർത്ഥകളായുണ്ട്‌. ശ്രീ. ചെമ്മനം ചാക്കോ, ശ്രീ. ലാലു അലക്‌സ്‌, ഡോ. വർഗീസ്‌ ചെമ്മനം, അഡ്വ. എബ്രഹാം വാക്കനാൽ, ഡോ. വി.കെ. പൈലി, ശ്രീ. ദേവൻ കക്കാട്‌ തുടങ്ങിയവർ ചിലർ മാത്രം.......പി.റ്റി.എ, എം.പി.റ്റി.എ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. യഥാക്രമം ശ്രീ. കെ.എം. തോമസ്‌, ശ്രീമതി. മേഴ്‌സി ജോസ്‌ എന്നിവർ നേതൃത്വം നൽകുന്നു. അലുമ്‌നി അസോസിയേഷൻ പ്രസിഡന്റ്‌ ശ്രീ. എം.എസ്‌. ഗോകുൽ നാഥും, സെക്രട്ടറി ശ്രീ. യു.പി. ജോണും ആണ്‌.
♦'''മലയാളം,ഇംഗ്ളീഷ് ഭാഷകൾ അനായാസം കൈകാര്യം ചെയ്യാനുള്ള പരിശീലനം.'''
സെക്കന്ററി വിദ്യാഭ്യാസത്തിനായി നിരവധി ക്ലേശങ്ങൾ സഹിച്ചിരുന്ന കാലത്താണ്‌ സെന്റ്‌ ജോസഫ്‌സിന്റെ സ്ഥാപനം. പിറവം പ്രദേശത്തെ ജനങ്ങൾ ഈ വിദ്യാലയത്തെ തങ്ങളുടെ ഹൃദയത്തോടു ചേർത്തുവച്ചു.
മാനേജ്‌മെന്റിന്റെ സവിശേഷമായ വിദ്യാഭ്യാസ ദർശനം, ഗാന്ധിയൻ തത്വങ്ങളിൽ അധിഷ്‌ഠിതമായ ``ഗ്രാമ പുനരുദ്ധാരണം'' തന്നെയായിരുന്നു. ഏവരുടെയും സഹായ സഹകരണങ്ങളോടെ സെന്റ്‌ ജോസഫ്‌സ്‌, പാവനമായ വിദ്യാഭ്യാസ പ്രക്രിയ ആരപ്പതിറ്റാണ്ടുകൾ പൂർത്തീകരിച്ച്‌ നവോന്മേഷത്തോടെ മുന്നേറുകയാണ
2013-14 അധ
== ഭൗതികസൗകര്യങ്ങൾ ==ആധുനിക സൗകര്യമുള്ള കമ്പുട്ട്ര് ലാബ്
2009-2010 വർഷം എസ് എസ് എൽസി പരീക്ഷയിൽ 100 ശ്തമാനം വിജയം കൈവരിചു.
2015-16 അധ്യയനവർഷം എസ് എസ് എൽസി പരീക്ഷയിൽ തുടർച്ചയായി 8-ാം തവണയും  100 ശ്തമാനം വിജയം കൈവരിചമൂവാറ്റുപുഴയിലെ വിദ്യാഭ്യാസജില്ലയിലെ ഏക സ്ഥാപനം.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
== തലക്കെട്ടാകാനുള്ള എഴുത്ത് ==
രാഷ്ടറപതി അവാ൪ഡ്-നില്ഡ െഡാമിനിക്,ആര്യരാജപ്പ൯,അജ്ഞിത.എസ്
എൻ.സി.സി.
2016 നവംബറിൽ ഡാർജിലിങ്ങിൽ നടന്ന എൻ.സി.,സി.ഓൾ ഇന്ത്യാട്രക്കിൻ ക്യാമ്പിൽ അന്ന ആനീസ് പോളിന് സ്വർണ്ണമെഡൽ ലഭിച്ചു.


2013-14 അധ്യയനവർഷം  കായികമേളയിലും,ഐ. റ്റി.മേളയിലും റണ്ണേഴ്സ് അപ്പും കരസ്ഥമാക്കി.
♦'''പാർശ്വവൽക്കരിക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രത്യക പരിഗണനയും പങ്കാളിത്തവും ഉറപ്പാക്കുന്ന വിദ്യാലയ അന്തരീക്ഷം.'''


ഡ്റോയിംഗ്,സംസ്ഥാനതലം,ബി.ഗ്രേഡ്-േഗാകുല്,പി.ജി-2009-10.എ .എൽ മൊഹനവർമ്മ
♦'''ലോകത്തെവിടെയും സമാനപ്രായമുള്ള കുട്ടികൾആർജ്ജിച്ചതിനേക്കാൾ തികവാർന്ന ശേഷികളും ധാരണകളും കുട്ടികളിൽ രൂപപ്പെടുത്താൻ ഉതകുന്ന അധ്യയനം.'''
വിദ്യാരംഗം കലസഹിത്യവെദി ഉത്ഘാടനം ചെയ്തു.


2016-17 അധ്യയനവർഷത്തിൽ പിറവം ഉപജില്ല കലോത്സവത്തിൽ തുടർച്ചയായി 5-ാം തവണയും ഒാവറോൾ കീരിടം നിലനിർത്തി.
♦'''ലഹരി വിമുക്ത,പ്ളാസ്റ്റിക് വിമുക്ത കാമ്പസ്.'''
35 ഇനങ്ങളിൽ എ ഗ്രേഡ് നേടി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ
2012-13 അധ്യയനവർഷത്തിൽ പിറവം ഉപജില്ല ഗണിതശാസ്ത്രമേളയിൽ ഒവറോൾ.
2013-14 അധ്യയനവർഷത്തിൽ പിറവം ഉപജില്ല ഗണിതശാസ്ത്രമേളയിൽ ഒവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.പ്രവർത്തിപരിചയമേളയിൽ 2-ാം സ്ഥാനം.
കായികമേളയിലും,ഐ. റ്റി.മേളയിലും റണ്ണേഴ്സ് അപ്പും കരസ്ഥമാക്കി.വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആദിമുഖ്യത്തിൽ നടത്തിയ സാഹിത്യ ഉത്സവത്തിൽ 8-ാം തവണയും തുടർച്ചയായി ഒാവറോൾ കീരിടം.
2014-15 അധ്യയനവർഷത്തിൽ പിറവം ഉപജില്ല ഗണിതശാസ്ത്രമേളയിൽ റണ്ണേഴ്സ് അപ്പും നേടി.
2015-16 അധ്യയനവർഷത്തിൽ പിറവം ഉപജില്ല ഗണിതശാസ്ത്രമേളയിൽ  ഒാവറോൾ  ചാമ്പ്യൻഷിപ്പ് നേടി. സംസ്ഥാന ഗണിതശാസ്ത്രമേളയിൽ സിംഗിൾ പ്രൊജക്റ്റിന് അൻജിത രാജൻ എ ഗ്രേഡും നേടി.
2015-16 അധ്യയനവർഷത്തിൽ പിറവം ഉപജില്ല പ്രവർത്തിപരിചയമേളയിൽ ഒാവറോൾ , ശാസ്ത്രമേളയിൽ 2-ാം സ്ഥാനം.
2016-17അധ്യയനവർഷത്തിൽ പിറവം ഉപജില്ല ഗണിതശാസ്ത്രമേളയിൽ  ഒാവറോൾ  ചാമ്പ്യൻഷിപ്പ് നേടി. സംസ്ഥാന ഗണിതശാസ്ത്രമേളയിൽ അപ്പയ്ഡ് കൺസ്ട്രക്ഷനിൽ അബിൻ ഏലിയാസിന് എ ഗ്രേഡ് ലദിച്ചു.
സ്കൂൾ ശൂചിത്വസേന
പൂന്തൊട്ടം നിർമ്മിചു
സ്കൂൾ ഗ്രീൻ ക്ളീൻ ക്യ്യാപസ് ആക്കി
IT CLUB ആആരഭിചു.40 അംഗങൾ
റോട്ടറീ ഇന്റ്റാക്ട്ടിവ് ക്ള്ബ് രൂപീകരിചു


2010 സപ്ത്ത്വതിവർഷമയിആചരിക്കുന്നുഷ.മൂവാറ്റുപുഴ
♦'''കുട്ടികൾക്കായി മികച്ച ശൗചാലയങ്ങൾ.'''
ഭദ്രാസനാദ്ധ്യൻ[[ചിത്രം: എബ്രഹാം മാർ യൂലിയോസ്‌ മെത്രാപ്പൊലീത്ത
|}
ഉത്ഘാടനം ചെയ്തു.
2011 ജനു.28 ന് സപ്തതി സമാപന ആഘൊ ഷം.മൂവാറ്റുപുഴ ഭദ്രാസനാദ്ധ്യൻ എബ്രഹാം
മാർ യൂലിയോസ്‌ മെത്രാപ്പൊലീത്ത ഉത്ഘാടനം ചെയും.MLA.Sri. M.J Jacob
Multimedia theatre ഉത്ഘാടനം ചെയും
Corporate Manager Rev.Fr.Issac Kocheril അദ്യക്ഷനായിരിയ്കം.
NCC Group commandor സൊവനീർ പ്രകാശനം ചെയും


== മാനേജ്മെന്റ് ==
{| class="wikitable"
ഇപ്പോഴത്തെ രക്ഷാധികാരി, മൂവാറ്റുപുഴ ഭദ്രാസനാദ്ധ്യക്ഷൻ എബ്രഹാം മാർ  
|+
യൂലിയോസ്‌ മെത്രാപ്പൊലീത്തയാ ണ്‌. ഫാ. ഐസക് കൊചെരിൽ കോർപ്പറേറ്റ്‌  
♦♦== മാനേജ്മെന്റ് ==♦♦
മാനേജരായും ഫാ. ജോർജ്ജ് മാരാംകണ്ടത്തിൽ ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു
|-
 
| ഇപ്പോഴത്തെ രക്ഷാധികാരി, മൂവാറ്റുപുഴ ഭദ്രാസനാദ്ധ്യക്ഷൻ യൂഹാനോൻ മാർ തെയഡോഷ്യസ് മെത്രാപ്പൊലീത്തയാണ്‌.
2011 ൽ sslc തുടര്ച്ചയായി രണ്ടാം തവണയും നൂറൂ ശതമാനം വിജയം കരസ്തമാക്കിയ
ഫാ. വർഗീസ് പണ്ടാരംകുടിയിൽ കോർപ്പറേറ്റ്‌ മാനേജരായും
ഏകസ്താപനം.
ഫാ.ജിനോ ആറ്റുമാലിൽ ലോക്കൽ മാനേജരായുംപ്രവർത്തിക്കുന്നു.
 
|}
== മുൻ സാരഥികൾ ==
{| class="wikitable"
''മലങ്കര കത്തോലിക്കാസഭയുടെ തിരുവല്ലാ ഭദ്രാസനത്തിന്റെ അദ്ധ്യക്ഷനായിരുന്ന  
|+
===== മുൻ സാരഥികൾ =====
|-
| മലങ്കര കത്തോലിക്കാസഭയുടെ തിരുവല്ലാ ഭദ്രാസനത്തിന്റെ അദ്ധ്യക്ഷനായിരുന്ന  
ജോസഫ്‌ മാർ സേവേറിയോസ്‌ മെത്രാപ്പൊലീത്തയാണ്‌ സ്‌കൂൾ സ്ഥാപകൻ. 1941  
ജോസഫ്‌ മാർ സേവേറിയോസ്‌ മെത്രാപ്പൊലീത്തയാണ്‌ സ്‌കൂൾ സ്ഥാപകൻ. 1941  
ൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം പിറവം പ്രദേശത്തെ ആദ്യത്തെ  
ൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം പിറവം പ്രദേശത്തെ ആദ്യത്തെ  
ഹൈസ്‌കൂളാണ്‌.
ഹൈസ്‌കൂളാണ്‌.
|}
{| class="wikitable"
===== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ =====
|-
| ശ്രീ. ചെമ്മനം ചാക്കോ, ശ്രീ. ലാലു അലക്‌സ്‌, ഡോ. വർഗീസ്‌ ചെമ്മനം, അഡ്വ.
എബ്രഹാം വാക്കനാൽ, ഡോ. വി.കെ. പൈലി, ശ്രീ. ദേവൻ കക്കാട്‌
|}
{| class="wikitable"
=====വഴികാട്ടി=====
|-
| * പിറവം നഗരത്തിൽ നിന്നും 2 കി.മി. അകലത്തായി മൂവാറ്റുപുഴ റോഡിൽ
സ്ഥിതിചെയ്യുന്നു.     
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* പിറവം ഹോസ്പിറ്റൽ ജംഗ്ഷനിൽ
ശ്രീ. ചെമ്മനം ചാക്കോ, ശ്രീ. ലാലു അലക്‌സ്‌, ഡോ. വർഗീസ്‌ ചെമ്മനം, അഡ്വ.
<br>
എബ്രഹാം വാക്കനാൽ, ഡോ. വി.കെ. പൈലി, ശ്രീ. ദേവൻ കക്കാട്‌ തുടങ്ങിയവർ
----
ചിലർ മാത്രം.......പി.റ്റി.എ, എം.പി.റ്റി.എ കാര്യക്ഷമമായി
{{Slippymap|lat=9.87381|lon=76.49669|zoom=18|width=full|height=400|marker=yes}}
പ്രവർത്തിക്കുന്നു. യഥാക്രമം ശ്രീ. കെ.എം. തോമസ്‌, ശ്രീമതി. മേഴ്‌സി
ജോസ്‌ എന്നിവർ നേതൃത്വം നൽകുന്നു. അലുമ്‌നി അസോസിയേഷൻ പ്രസിഡന്റ്‌
ശ്രീ. എം.എസ്‌. ഗോകുൽ നാഥും, സെക്രട്ടറി ശ്രീ. യു.പി. ജോണും ആണ്‌.


==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%;
font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക്
എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse:
collapse; border: 1px #BEE8F1 solid; font-size: small "
<<googlemap version="0.9" lat="9.874787" lon="76.49637" zoom="18"
height="450" selector="no" controls="large">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
12.365689, 75.29234
9.873015, 76.502126
9.873891, 76.496705
st.joseph hs piravom
</googlemap>
|}
|
* പിറവം നഗരത്തിൽ നിന്നും 2 കി.മി. അകലത്തായി മൂവാറ്റുപുഴ റോഡിൽ
സ്ഥിതിചെയ്യുന്നു.       
*
|}പിറവം ഹൊസ്പിറ്റൽ ജൻ‍ഷനിൽ




[[വർഗ്ഗം:സ്കൂൾ]]
[[വർഗ്ഗം:സ്കൂൾ]]
 
{| class="wikitable"
 
|+
 
|-
*  ബാന്റ് ട്രൂപ്പ്.
! ♦♦== മേൽവിലാസം ==♦♦
*  ക്ലാസ് മാഗസിൻ.
|-
*  വിദ്യാരംഗം കലാ സാഹിത്യ വേദി.പെ൯സില് ഡ്റോയിംഗ്,സംസ്ഥാനതലം,ബി.ഗ്രേഡ്-േഗാകുല്,പി.ജി-2009-10.എ .എൽ മൊഹനവർമ്മ വിദ്യാരംഗം കലസഹിത്യവെദി ഉത്ഘാടനം ചെയ്തു.
| '''സെന്റ്‌ ജോസഫ്‌സ്‌ ഹൈസ്‌കൂൾ,പിറവം .പി., എറണാകുളം ജില്ല-686664'''
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
2016-17 അധ്യയനവർഷത്തിൽ പിറവം ഉപജില്ല  ഗണിതശാസ്ത്രമേളയിൽ ഒാവറോൾ ലദിച്ചു.
സംസ്ഥാന  ഗണിതശാസ്ത്രമേളയിൽ അപ്പയ്ഡ് കൺസ്ട്രഷനിൽ 8-ാം ക്ലാസ്സിലെ അബിൻ ഏലിയാസിന് എ ഗ്രേഡ് ലദിച്ചു.
സ്കൂൾ ശൂചിത്വസേന
പൂന്തൊട്ടം നിർമ്മിചു
സ്കൂൾ ഗ്രീൻ ക്ളീൻ ക്യ്യാപസ് ആക്കി
IT CLUB ആആരഭിചു.40 അംഗങൾ
റോട്ടറീ ഇന്റ്റാക്ട്ടിവ് ക്ള്ബ് രൂപീകരിചു
 
2010 സപ്ത്ത്വതിവർഷമയിആചരിക്കുന്നുഷ.മൂവാറ്റുപുഴ ഭദ്രാസനാദ്ധ്യൻ[[ചിത്രം: എബ്രഹാം മാർ യൂലിയോസ്‌ മെത്രാപ്പൊലീത്ത ഉത്ഘാടനം ചെയ്തു.
2011 ജനു.28 ന് സപ്തതി സമാപന ആഘൊ ഷം.മൂവാറ്റുപുഴ ഭദ്രാസനാദ്ധ്യൻ എബ്രഹാം മാർ യൂലിയോസ്‌ മെത്രാപ്പൊലീത്ത ഉത്ഘാടനം ചെയും.MLA.Sri. M.J Jacob Multimedia theatre ഉത്ഘാടനം ചെയും
Corporate Manager Rev.Fr.Issac Kocheril അദ്യക്ഷനായിരിയ്കം.
NCC Group commandor സൊവനീർ പ്രകാശനം ചെയും
 
== മാനേജ്മെന്റ് ==
ഇപ്പോഴത്തെ രക്ഷാധികാരി, മൂവാറ്റുപുഴ ഭദ്രാസനാദ്ധ്യക്ഷൻ എബ്രഹാം മാർ യൂലിയോസ്‌ മെത്രാപ്പൊലീത്തയാ ണ്‌. ഫാ. ഐസക് കൊചെരിൽ കോർപ്പറേറ്റ്‌ മാനേജരായും ഫാ. ജൊസ കുറ്റികെരിൽ ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു
2011 ൽ sslc തുടര്ച്ചയായി രണ്ടാം തവണയും നൂറൂ ശതമാനം വിജയം കരസ്തമാക്കിയ ഏകസ്താപനം.
 
== മുൻ സാരഥികൾ ==
''മലങ്കര കത്തോലിക്കാസഭയുടെ തിരുവല്ലാ ഭദ്രാസനത്തിന്റെ അദ്ധ്യക്ഷനായിരുന്ന ജോസഫ്‌ മാർ സേവേറിയോസ്‌ മെത്രാപ്പൊലീത്തയാണ്‌ സ്‌കൂൾ സ്ഥാപകൻ. 1941 ൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം പിറവം പ്രദേശത്തെ ആദ്യത്തെ ഹൈസ്‌കൂളാണ്‌.
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ശ്രീ. ചെമ്മനം ചാക്കോ, ശ്രീ. ലാലു അലക്‌സ്‌, ഡോ. വർഗീസ്‌ ചെമ്മനം, അഡ്വ. എബ്രഹാം വാക്കനാൽ, ഡോ. വി.കെ. പൈലി, ശ്രീ. ദേവൻ കക്കാട്‌ തുടങ്ങിയവർ ചിലർ മാത്രം.......പി.റ്റി.എ, എം.പി.റ്റി.എ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. യഥാക്രമം ശ്രീ. കെ.എം. തോമസ്‌, ശ്രീമതി. മേഴ്‌സി ജോസ്‌ എന്നിവർ നേതൃത്വം നൽകുന്നു. അലുമ്‌നി അസോസിയേഷൻ പ്രസിഡന്റ്‌ ശ്രീ. എം.എസ്‌. ഗോകുൽ നാഥും, സെക്രട്ടറി ശ്രീ. യു.പി. ജോണും ആണ്‌.
 
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<<googlemap version="0.9" lat="9.874787" lon="76.49637" zoom="18" height="450" selector="no" controls="large">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
12.365689, 75.29234
9.873015, 76.502126
9.873891, 76.496705
st.joseph hs piravom
</googlemap>
|}
|}
|
* പിറവം നഗരത്തിൽ നിന്നും 2 കി.മി. അകലത്തായി മൂവാറ്റുപുഴ റോഡിൽ സ്ഥിതിചെയ്യുന്നു.       
*
|}പിറവം ഹൊസ്പിറ്റൽ ജൻ‍ഷനിൽ


<!--visbot  verified-chils->


[[വർഗ്ഗം:സ്കൂൾ]]
<!--visbot  verified-chils->-->
 
== മേൽവിലാസം ==
സെന്റ്‌ ജോസഫ്‌സ്‌ ഹൈസ്‌കൂൾ, പിറവം

21:19, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ



സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. പിറവം
വിലാസം
പിറവം

ST.JOSEPH'S HIGH SCHOOL
,
പിറവം പി.ഒ.
,
686664
,
എറണാകുളം ജില്ല
സ്ഥാപിതം19 - 05 - 1941
വിവരങ്ങൾ
ഫോൺ0485 2242239
ഇമെയിൽ28015stjpiravom@gmail.com
കോഡുകൾ
സ്കൂൾ കോഡ്28015 (സമേതം)
യുഡൈസ് കോഡ്32081200203
വിക്കിഡാറ്റQ99486069
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപ്പുഴ
ഉപജില്ല പിറവം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപിറവം
താലൂക്ക്മൂവാറ്റുപുഴ
ബ്ലോക്ക് പഞ്ചായത്ത്പാമ്പാക്കുട
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ302
പെൺകുട്ടികൾ204
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻദാനിയേൽ തോമസ്
പി.ടി.എ. പ്രസിഡണ്ട്സണ്ണി ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു ജയിംസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



https://www.youtube.com/channel/UCIfC7QuPcJ6cu9_xUK9qEwg https://www.facebook.com/groups/1378640958955882
മലങ്കര കത്തോലിക്കാസഭയുടെ തിരുവല്ലാ ഭദ്രാസനത്തിന്റെ അദ്ധ്യക്ഷനായിരുന്ന ജോസഫ്‌ മാർ സേവേറിയോസ്‌ മെത്രാപ്പൊലീത്തയാണ്‌ സ്‌കൂൾ സ്ഥാപകൻ. 1941 ൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം പിറവം പ്രദേശത്തെ ആദ്യത്തെ ഹൈസ്‌കൂളാണ്‌. വിദ്യാലയ സ്ഥാപനത്തിനായി അക്ഷീണം പ്രയത്‌നിക്കുകയും നേതൃത്വം നൽകുകയും ചെയ്‌തത്‌ ഫാ. ജേക്കബ്‌ തൈക്കാട്ടിലായിരുന്നു. ആദ്യത്തെ ഹെഡ്‌മാസ്റ്റർ ഷെവലിയർ വി.സി. ജോർജ്ജ്‌ (കുറവിലങ്ങാട്‌). വിദ്യാലയത്തിന്റെ ഇപ്പോഴത്തെ രക്ഷാധികാരി, മൂവാറ്റുപുഴ ഭദ്രാസനാദ്ധ്യക്ഷൻ യൂഹാനോൻ മാർ തെയഡോഷ്യസ് മെത്രാപ്പൊലീത്തയാണ്‌. ഫാ. വർഗ്ഗീസ് പണ്ടാരംകുടിയിൽ കോർപ്പറേറ്റ്‌ മാനേജരായും ഫാ. ജിനോ ആറ്റുമാലിൽ മാനേജരായും പ്രവർത്തിക്കുന്നു. ശ്രീ.ദാനിയേൽ തോമസ് ഹെഡ്മാസ്റ്റർ ആയി സേവനമനുഷ്ടിക്കുന്നു.

1966 ൽ വിപുലമായ പരിപാടികളോടെ രജതജൂബിലി ആഘോഷങ്ങൾ നടന്നു. 1991 ൽ ഒരാഴ്‌ചത്തെ നീണ്ടു നിന്ന സാംസ്‌കാരിക സാഹിത്യ കവി സമ്മേളനങ്ങളോടെ സുവർണ്ണ ജൂബിലി ആഘോഷിച്ചു.2005 ജൂലൈ 24 ന്‌ പൂർവ്വ വിദ്യാർത്ഥി അവരുടെ സഹായത്തോടെ ``തൈക്കാട്ടിൽ ജേക്കബ്‌ കത്തനാർ മെമ്മോറിയൽ സ്റ്റേജ്‌ നിർമ്മിച്ചു.വിവിധ മേഖലകളിൽ പ്രശസ്‌തരായ നിരവധി പേർ സെന്റ്‌ ജോസഫ്‌സിന്റെ പൂർവ്വ വിദ്യാർത്ഥികളായുണ്ട്‌. പി.റ്റി.എ, എം.പി.റ്റി.എ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. സെക്കന്ററി വിദ്യാഭ്യാസത്തിനായി നിരവധി ക്ലേശങ്ങൾ സഹിച്ചിരുന്ന കാലത്താണ്‌ സെന്റ്‌ ജോസഫ്‌സിന്റെ സ്ഥാപനം. പിറവം പ്രദേശത്തെ ജനങ്ങൾ ഈ വിദ്യാലയത്തെ തങ്ങളുടെ ഹൃദയത്തോടു ചേർത്തുവച്ചു.മാനേജ്‌മെന്റിന്റെ സവിശേഷമായ വിദ്യാഭ്യാസ ദർശനം, ഗാന്ധിയൻ തത്വങ്ങളിൽ അധിഷ്‌ഠിതമായ ``ഗ്രാമ പുനരുദ്ധാരണം തന്നെയായിരുന്നു. സമഗ്രമായസാമൂഹ്യ പരിവർത്തനം,നാടിന്റെ പുരോഗതി, ഇതാണ് എന്നും സെന്റ് ജോസഫ്സ് മുന്നോട്ടുവെച്ച ആശയം.ഈശ്വര വിശ്വാസം,ധാർമ്മികത,സത്യസന്ധത,മൂല്യാധിഷ്ഠിത സംസ്കാരം,ആദർശസുരഭിലമായ സാമൂഹ്യനിർമ്മിതി തുടങ്ങിയവയിൽ അധിഷ്ഠിതമായിരിക്കണം വിദ്യാഭ്യാസമെന്ന ദർശനമാണ് സെന്റ് ജോസഫ്സിനെ വ്യതിരിക്തമാക്കുന്നത്. സ്ക്കൂൾ സ്ഥാപിക്കപ്പെട്ടത്ഏത് ആദർശങ്ങളോടെയാണോ ഇന്നും അവയ്ക്കനുസൃതമായ പ്രവർത്തനങ്ങളെ ക്രമീകരിക്കാനും പ്രായോഗികമാക്കാനും സ്വാർത്ഥകമാക്കുവാനും ഉള്ള നിരന്തര പരിശ്രമമാണ് ഇവിടുത്തെ അധ്യാപകർ നിർവഹിക്കുന്നത്. പാഠ്യ-പാഠ്യേതര രംഗങ്ങളിലും കലാലയം ജില്ലയിൽതന്നെ എടുപ്പുള്ള ഒരു വിദ്യാലയമായി പരിലസ്ക്കുന്നു. ഏവരുടെയും സഹായ സഹകരണങ്ങളോടെ സെന്റ്‌ ജോസഫ്‌സ്‌, പാവനമായ വിദ്യാഭ്യാസ പ്രക്രിയ ആരപ്പതിറ്റാണ്ടുകൾ പൂർത്തീകരിച്ച്‌ നവോന്മേഷത്തോടെ മുന്നേറുകയാണ്‌.'

സെന്റ് ജോസഫ്സ് നേട്ടങ്ങൾ

ജില്ലാ പഞ്ചായത്തും നഗരസഭയും സ്ക്കൂൾമാനേജ് മെന്റും ഏർപ്പെടുത്തിയ ബെസ്റ്റ് സ്ക്കൂൾ അവാർഡ്.

അധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും സഹകരണത്തോടെ ക്ളാസ്സ് മുറികളിൽ ഹൈടെക് സംവിധാനം.സ്ക്കൂൾ ചൈൽഡ് ക്ളബ്ബിന്റെയും എൻ.സി.സി യുടെയും നേതൃത്വത്തിൽ ജീവകാരുണ്യപ്രവർത്തനങ്ങൾ.ശുചിത്വം,ദീനാനുകമ്പ തുടങ്ങിയ മൂല്യങ്ങളും മനോഭാവങ്ങളും കുട്ടികളിൽ രൂപപ്പെടുത്താൻ മുഖ്യപരിഗണന.മലയാളം,ഇംഗ്ളീഷ് ഭാഷകൾ അനായാസം കൈകാര്യം ചെയ്യാനുള്ള പരിശീലനം.

പാർശ്വവൽക്കരിക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രത്യക പരിഗണനയും പങ്കാളിത്തവും ഉറപ്പാക്കുന്ന വിദ്യാലയ അന്തരീക്ഷം.

ലോകത്തെവിടെയും സമാനപ്രായമുള്ള കുട്ടികൾആർജ്ജിച്ചതിനേക്കാൾ തികവാർന്ന ശേഷികളും ധാരണകളും കുട്ടികളിൽ രൂപപ്പെടുത്താൻ ഉതകുന്ന അധ്യയനം.

ലഹരി വിമുക്ത,പ്ളാസ്റ്റിക് വിമുക്ത കാമ്പസ്.

കുട്ടികൾക്കായി മികച്ച ശൗചാലയങ്ങൾ.

♦♦== മാനേജ്മെന്റ് ==♦♦
ഇപ്പോഴത്തെ രക്ഷാധികാരി, മൂവാറ്റുപുഴ ഭദ്രാസനാദ്ധ്യക്ഷൻ യൂഹാനോൻ മാർ തെയഡോഷ്യസ് മെത്രാപ്പൊലീത്തയാണ്‌.

ഫാ. വർഗീസ് പണ്ടാരംകുടിയിൽ കോർപ്പറേറ്റ്‌ മാനേജരായും ഫാ.ജിനോ ആറ്റുമാലിൽ ലോക്കൽ മാനേജരായുംപ്രവർത്തിക്കുന്നു.

മുൻ സാരഥികൾ
മലങ്കര കത്തോലിക്കാസഭയുടെ തിരുവല്ലാ ഭദ്രാസനത്തിന്റെ അദ്ധ്യക്ഷനായിരുന്ന

ജോസഫ്‌ മാർ സേവേറിയോസ്‌ മെത്രാപ്പൊലീത്തയാണ്‌ സ്‌കൂൾ സ്ഥാപകൻ. 1941 ൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം പിറവം പ്രദേശത്തെ ആദ്യത്തെ ഹൈസ്‌കൂളാണ്‌.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ. ചെമ്മനം ചാക്കോ, ശ്രീ. ലാലു അലക്‌സ്‌, ഡോ. വർഗീസ്‌ ചെമ്മനം, അഡ്വ.

എബ്രഹാം വാക്കനാൽ, ഡോ. വി.കെ. പൈലി, ശ്രീ. ദേവൻ കക്കാട്‌

വഴികാട്ടി
* പിറവം നഗരത്തിൽ നിന്നും 2 കി.മി. അകലത്തായി മൂവാറ്റുപുഴ റോഡിൽ

സ്ഥിതിചെയ്യുന്നു.

  • പിറവം ഹോസ്പിറ്റൽ ജംഗ്ഷനിൽ



Map
♦♦== മേൽവിലാസം ==♦♦
സെന്റ്‌ ജോസഫ്‌സ്‌ ഹൈസ്‌കൂൾ,പിറവം .പി.ഒ, എറണാകുളം ജില്ല-686664