ഉള്ളടക്കത്തിലേക്ക് പോവുക
"സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
Kannurnorth (സംവാദം | സംഭാവനകൾ)
No edit summary
Stteresasaihss (സംവാദം | സംഭാവനകൾ)
No edit summary
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 396 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|St.T. A. I. G. H. S. S. KANNUR}}
{{PHSSchoolFrame/Header}}
{{prettyurl|St.Teresa's AIHSS KANNUR}}
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ കണ്ണൂർ നോർത്ത് ഉപജില്ലയിലെ ബർണശ്ശേരി സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് സെന്റ് തെരേസാസ്  ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കന്ററി സ്കൂൾ
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കണ്ണൂര്‍
|സ്ഥലപ്പേര്=കണ്ണൂർ
| വിദ്യാഭ്യാസ ജില്ല= കണ്ണൂര്‍
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
| റവന്യൂ ജില്ല= കണ്ണൂര്‍
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂള്‍ കോഡ്= 13006
|സ്കൂൾ കോഡ്=13006
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=13057
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1871
|വിക്കിഡാറ്റ ക്യു ഐഡി=Q64457965
| സ്കൂള്‍ വിലാസം= ബര്‍ണശ്ശേരി പി.ഒ,
കണ്ണൂര്‍
|യുഡൈസ് കോഡ്=32020100722
| പിന്‍ കോഡ്= 670013
|സ്ഥാപിതദിവസം=1
| സ്കൂള്‍ ഫോണ്‍= 0497 2702525
|സ്ഥാപിതമാസം=6
| സ്കൂള്‍ ഇമെയില്‍= stteresasaihss@gmail.com
|സ്ഥാപിതവർഷം=1871
| സ്കൂള്‍ വെബ് സൈറ്റ്= www.teresian.com
www.teresianaihsskannur.blogspot.com
|സ്കൂൾ വിലാസം=ബർണ്ണശേരി ,കണ്ണൂർ
| ഉപ ജില്ല=കണ്ണൂര്‍ നോര്‍ത്ത്
|പോസ്റ്റോഫീസ്=ബർണശ്ശേരി
| ഭരണം വിഭാഗം=കന്റോണ്‍മെന്റ്
|പിൻ കോഡ്=670013
| സ്കൂള്‍ വിഭാഗം= എയ്ഡഡ്
|സ്കൂൾ ഫോൺ=0497 2702525
| പഠന വിഭാഗങ്ങള്‍1= യു.പി.
|സ്കൂൾ ഇമെയിൽ=stteresasaihss@gmail.com
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
|സ്കൂൾ വെബ് സൈറ്റ്=www.teresianaihsskannur.blogspot.com
| പഠന വിഭാഗങ്ങള്‍3= ഹയര്‍സെക്കന്‍ഡറി സ്കൂള്‍
|ഉപജില്ല=കണ്ണൂർ നോർത്ത്
| മാദ്ധ്യമം= ഇംഗ്ലീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =കണ്ണൂർ കോർപ്പറേഷൻ
| ആൺകുട്ടികളുടെ എണ്ണം= 0
|വാർഡ്=1
| പെൺകുട്ടികളുടെ എണ്ണം= 1174
|ലോകസഭാമണ്ഡലം=കണ്ണൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം=1174
|നിയമസഭാമണ്ഡലം=കണ്ണൂർ
| അദ്ധ്യാപകരുടെ എണ്ണം= 30
|താലൂക്ക്=കണ്ണൂർ
| പ്രിന്‍സിപ്പല്‍= സിസ്റ്റര്‍ വിനയ റോസ്
|ബ്ലോക്ക് പഞ്ചായത്ത്=
| പ്രധാന അദ്ധ്യാപകന്‍= സിസ്റ്റര്‍ .ലിസ കെ.സി
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= ശ്രീ രതീഷ് ആന്റണി
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം=13006-1.JPG ‎
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|ഗ്രേഡ്=5
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 5-10=0
|പെൺകുട്ടികളുടെ എണ്ണം 5-10=1167
|വിദ്യാർത്ഥികളുടെ എണ്ണം 5-10=1167
|അദ്ധ്യാപകരുടെ എണ്ണം 5-10=33
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=363
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=363
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രിൻസിപ്പൽ=സിസ്‍‍‍റ്റർ റൊസ്‍സമ്മ ചേനമ്മുറി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിസ്‍‍‍റ്റർ റോഷ്‌നി മാന്വൽ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=റോബർട്ട് ഷിബു ഫെർണാണ്ടസ്‌
|എം.പി.ടി.. പ്രസിഡണ്ട്=സിനി ജിതേഷ്
|സ്കൂൾ ലീഡർ=ഫാത്തിമാത്തുൽ മിസ്‍ബാ
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=ഫെല്ലാ മസ്‍റിൻ വി
|മാനേജർ=സിസ്റ്റർ റെസി അലക്സ് എ സി
|എസ്.എം.സി ചെയർപേഴ്സൺ=
|സ്കൂൾവിക്കിനോഡൽ ഓഫീസർ=ഷെറി ജോസ്
|ബി.ആർ.സി=കണ്ണൂർ നോർത്ത്
|യു.ആർ.സി =
|സ്കൂൾ ചിത്രം=13006-SCHOOLPHOTO.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
[[പ്രമാണം:Sr Lisa.JPG|thumb|Head Mistress]]
== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം തുടക്കം കുറിച്ചത് '''1862'''''ചെരിച്ചുള്ള എഴുത്ത്'' ലാണ്. 1906 ല്‍ സ്കൂള്‍ യൂറോപ്യന്‍ സ്കൂളുകളുടെ കോഡില്‍ ഉള്‍‍പ്പെട്ടു.
'''ഈ വിദ്യാലയം തുടക്കം കുറിച്ചത് 1862 ലാണ്. 1906 സ്കൂൾ യൂറോപ്യൻ സ്കൂളുകളുടെ കോഡിൽ ഉൾ‍പ്പെട്ടു.
ആഗസ്ത് 1923 മുതല്‍ സ്കൂള്‍ കോഴിക്കോട്  1860 ല്‍ റെജിസ്റ്റര്‍ ചെയ്ത
അപ്പസ്റ്റോലിക് കാര്‍മലിന്റെ കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ആഗസ്ത് 1923 മുതൽ സ്കൂൾ കോഴിക്കോട്  1860 ൽ റെജിസ്റ്റർ ചെയ്ത
അപ്പസ്റ്റോലിക് കാർമലിന്റെ കീഴിൽ പ്രവർത്തനം ആരംഭിച്ചു.
1972 ല്‍ വിദ്യാലയം ഡെല്‍ഹിയിലെ ഇന്ത്യന്‍ സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്സാമിനേഷനില്‍ ഉള്‍‍പ്പെടുകയും മാര്‍ച്ച് 1984 വരെ തുടരുകയും ചെയ്തു.
1972 വിദ്യാലയം ഡെൽഹിയിലെ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷനിൽ ഉൾ‍പ്പെടുകയും മാർച്ച് 1984 വരെ തുടരുകയും ചെയ്തു.
മാര്‍ച്ച് 1985 മുതല്‍ വിദ്യാര്‍ഥിനികള്‍ എസ്. എസ്. എല്‍. സി. പരീക്ഷ എഴുതുന്നു.ജുലൈ 2000ല്‍ വിദ്യാലയത്തിലെ
മാർച്ച് 1985 മുതൽ വിദ്യാർഥിനികൾ എസ്. എസ്. എൽ. സി. പരീക്ഷ എഴുതുന്നു.ജുലൈ 2000ൽ വിദ്യാലയത്തിലെ
ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്ത്തമാരംഭിച്ചു...
ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.'''
== ഭൗതികസൗകര്യം ==
== '''ഭൗതികസൗകര്യം''' ==
കളിസ്ഥലം 1500 ചതുരശ്ര മീറ്ററും കെട്ടിടം 2916 ചതുരശ്ര മീറ്റര്‍ ഭുമിയിലുമാണ് സ്ഥിതി ചെയ്യുന്നത്.
'''കളിസ്ഥലം 1500 ചതുരശ്ര മീറ്ററും കെട്ടിടം 2916 ചതുരശ്ര മീറ്റർ ഭുമിയിലുമാണ് സ്ഥിതി ചെയ്യുന്നത്.
ഹൈസ്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തില്‍ 6 ക്ലാസ് മുറികളുമുണ്ട്.
ഹൈസ്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിൽ 6 ക്ലാസ് മുറികളുമുണ്ട്.'''
. ഇലക്ട്രിഫൈഡ് ക്ലാസ് റ‌ൂം
'''. ഇലക്ട്രിഫൈഡ് ക്ലാസ് റ‌ൂം
. മള്‍ട്ടിമീഡിയ ക്ലാസ് റ‌ൂം
. മൾട്ടിമീഡിയ ക്ലാസ് റ‌ൂം
. വിശാലമായ IT ലാബ്
. വിശാലമായ IT ലാബ്
. സയന്‍സ് ലാബ്
. സയൻസ് ലാബ്
.  ലൈബ്രറി
.  ലൈബ്രറി'''
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  ഗൈഡ്സ്.
'''ഗൈഡ്സ്.'''
*  റെഡ് ക്രോസ്.
'''റെഡ് ക്രോസ്.'''
*  ബാന്റ് ട്രൂപ്പ്.
'''ബാന്റ് ട്രൂപ്പ്.'''
*  ക്ലാസ് മാഗസിന്‍.
'''ക്ലാസ് മാഗസിൻ.'''
മാഗസിന്‍
'''മാഗസിൻ'''
*  വിദ്യാരംഗം കലാ സാഹിത്യ വേദി
'''വിദ്യാരംഗം കലാ സാഹിത്യ വേദി'''
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍:
*'''[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]'''
ഐറ്റി ക്ലബ്ബ്
'''ക്ലബ്ബ് പ്രവർത്തനങ്ങൾ:'''
ക‌ുട്ടിക്ക‌ൂട്ടം
'''ഐറ്റി ക്ലബ്ബ്
സയന്‍സ് ക്ലബ്ബ്
ലിറ്റിൽ കൈറ്റ്സ്
സയൻസ് ക്ലബ്ബ്
മാത്ത്സ്  ക്ലബ്ബ്
മാത്ത്സ്  ക്ലബ്ബ്
സോഷ്യല്‍ സയന്‍സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ സ്ക‌ൂളില്‍ സജീവമാണ്.
എന്നിവയുടെ പ്രവർത്തനങ്ങൾ സ്കൂളിൽ സജീവമാണ്.'''
== മാനേജ്മെന്റ് ==
== '''മാനേജ്മെന്റ്''' ==
അപ്പസ്റ്റോലിക് കാര്‍മല്‍ സന്യാസിനി സമൂഹമാണ്  ഇപ്പോള്‍ ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.സിസ്റ്റര്‍ റോസലീന എ. സി കോര്‍പ്പറേറ്റ് മാനേജറായി പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സിസ്റ്റര്‍ ലിസ കെ സിയും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ സിസ്റ്റര്‍ ബെറ്റി ജോസഫ‌ുമാണ്.
'''അപ്പസ്റ്റോലിക് കാർമൽ സന്യാസിനി സമൂഹമാണ്  ഇപ്പോൾ ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.സിസ്റ്റർ റോസലീന എ. സി കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സിസ്റ്റർ റോഷ്‌നി മാന്വൽ   സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ സിസ്റ്റർ റോസമ്മ ചേനമ്മുറിയുമാണ്.'''
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
1941-49                സിസ്റ്റര്‍ ഗബ്രിയേല എ.സി
1949-52       സിസ്റ്റര്‍ എം. ഫിലോമിന എ. സി
1952-53       സിസ്റ്റര്‍ എം  ഇയാന്‍സ്വിധ എ. സി
1954-57       സിസ്റ്റര്‍ എം ഇവറ്റ് എ. സി
1957-61 സിസ്റ്റര്‍ എം ഫിലോമിന എ. സി
1961-70 സിസ്റ്റര്‍ ഗബ്രിയേല എ.സി
1970-73       സിസ്റ്റര്‍ എം ഫിലോമിന എ. സി
1973-75     സിസ്റ്റര്‍ എം കാര്‍മില എ. സി
1975-79     സിസ്റ്റര്‍ എം അന്‍സെല്‍മ എ. സി
1979-80       സിസ്റ്റര്‍ എം റെനെ എ. സി
1980-82     സിസ്റ്റര്‍ എം എഡ്‍വിന എ. സി
1982-85 സിസ്റ്റര്‍ റോസി ജോസഫ് എ. സി
1984-86 സിസ്റ്റര്‍ എം റെനെ എ. സി
1986-96  സിസ്റ്റര്‍ സിസിലി സക്കറിയ എ. സി
1996-98 സിസ്റ്റര്‍ റോസി ജോസഫ് എ. സി
1998-2006 സിസ്റ്റര്‍ എം റോസ്‍ലീന എ. സി
2006- 2011-            സിസ്റ്റര്‍ എം റോസ്റീറ്റ എ. സി
2011 - 2014            സിസ്റ്റര്‍  ലൂസി എ. ലുക്ക`
2014  -        സിസ്റ്റര്‍  ലിസ കെ സി`
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*സംവൃത സുനില്‍ - ചലചിത്ര നടി
*സയനോര ഫിലിപ്പ് - ചലചിത്ര പിന്നണി ഗായിക
*ഷംന കാസിം - ചലചിത്ര നടി
*വൈഷ്ണവി - ചലചിത്ര നടി
*ജുമാന കാതിരി - ടെലിവിഷന്‍ അവതാരിക
*അര്‍ച്ചിത അനീഷ് -  നര്‍ത്തകി,  സിനിമ, സീരിയല്‍ നടി
*ദേവിക സജീവന്‍ - നര്‍ത്തകി
==വിദ്യാലയത്തിന്റെ മറ്റു കണ്ണികള്‍==
[[http://teresianaihsskannur.com|സ്കൂള്‍ വെബ് സൈറ്റ്]]
[[http://teresianaihsskannur.blogspot.in|സ്കൂള്‍ ബ്ലോഗ്]]
==വിദ്യാരംഗം  ==
== '''മുൻ സാരഥികൾ''' ==
കുട്ടികളിലെ വായനാ ശീലം വളര്‍ത്തുക , മലയാളത്തോടുള്ള ഇഷ്ടം വളര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ മലയാള അധ്യാപകരുടെ നേതൃത്വത്തില്‍ വിദ്യാരംഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ നല്ല രീതിയില്‍ നടന്നുവരുന്നുസാഹിത്യ നായകന്മാരേയും കൃതികളേയും പരിചയപ്പെടുക എന്ന ലക്ഷ്യത്തോടെ ദിനാചരണങ്ങള്‍ , ശില്പശാലകള്‍ സെമിനാറുകള്‍ എന്നിവ നടത്തിവരുന്നു.
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
'''1941-49                സിസ്റ്റർ ഗബ്രിയേല എ.സി
1949-52       സിസ്റ്റർ എം. ഫിലോമിന എ. സി
1952-53       സിസ്റ്റർ എം ഇയാൻസ്വിധ എ. സി
1954-57       സിസ്റ്റർ എം ഇവറ്റ് എ. സി
1957-61 സിസ്റ്റർ എം ഫിലോമിന എ. സി
1961-70 സിസ്റ്റർ ഗബ്രിയേല എ.സി
1970-73       സിസ്റ്റർ എം ഫിലോമിന എ. സി
1973-75     സിസ്റ്റർ എം കാർമില എ. സി
1975-79     സിസ്റ്റർ എം അൻസെൽമ എ. സി
1979-80       സിസ്റ്റർ എം റെനെ എ. സി
1980-82     സിസ്റ്റർ എം എഡ്‍വിന എ. സി
1982-85 സിസ്റ്റർ റോസി ജോസഫ് എ. സി
1984-86 സിസ്റ്റർ എം റെനെ എ. സി
1986-96  സിസ്റ്റർ സിസിലി സക്കറിയ എ. സി
1996-98 സിസ്റ്റർ റോസി ജോസഫ് എ. സി
1998-2006 സിസ്റ്റർ എം റോസ്‍ലീന എ. സി
2006- 2011   സിസ്റ്റർ എം റോസ്റീറ്റ എ. സി
2011 - 2014   സിസ്റ്റർ ലൂസി എ. ലുക്ക`
2014 - 2019 സിസ്റ്റർ  ലിസ കെ സി`'''
==പ്രവൃത്തി പഠനം==
'''2019-2022  സിസ്റ്റർ റെസി അലക്സ്
തൊഴിലിനോടേ ആഭിമുഖ്യമുള്ളതും തൊഴില്‍ ചംയ്യുന്നവരെ ആദരിക്കുന്നതും സാമൂഹിക ബോധമുള്ളതുമായ ഒരു പുതിയ തൊളില്‍ സംസ്കാരത്തിന്റെ വക്താക്കളായി പുതിയ തലമുറയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സിസ്റ്റര്‍ റോസമ്മ എന്ന പ്രഗത്ഭയായ അധ്യാപികയുടെ നേതൃത്വത്തില്‍ പ്രവൃത്തി പരിചയ ക്ലാസ്സുകള്‍ നടന്നുവരുന്നു.
2022     സിസ്റ്റർ റോഷ്‌നി മാന്വൽ'''
സമൂഹത്തിന്  പ്രയോജന പ്രദമായ സേവനങ്ങളിലേക്കും ഉത്പന്ന നിര്‍മ്മിതിയിലേക്കും വിദ്യാര്‍ത്ഥികളെ നയിക്കുന്നതിനായി വിവിധ ഉല്പന്നങ്ങള്‍ ഉണ്ടാക്കി വരുന്നു. കുട്ടികളുടെ താല്പര്യത്തിനലുസരിച്ച് വിവിധ മത്സരങ്ങള്‍ നടത്തുകയും അവയില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്ക‌ുന്നവരെ ഉപജില്ലാ മേളയില്‍ പങ്കെടുക്കുന്നതിനാവശ്യമായ പരിശീലനം നടത്തിവരികയും ചെയ്യുന്നു.
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
*'''സംവൃത സുനിൽ - ചലചിത്ര നടി/https://en.wikipedia.org/wiki/Samvrutha_Sunil'''
<gallery>
*'''സയനോര ഫിലിപ്പ് - ചലചിത്ര പിന്നണി ഗായിക/https://en.wikipedia.org/wiki/Sayanora_Philip'''
13006-WE1.JPG|9-ാം ക്ലാസ്സ്
*'''ഷംന കാസിം - ചലചിത്ര നടി/https://en.wikipedia.org/wiki/Shamna_Kasim'''
13006-WE2.JPG|9-ാം ക്ലാസ്സ്
*'''വൈഷ്ണവി - ചലചിത്ര നടി/'''
13006-we3.JPG|പ്രവൃത്തിപരിചയ മേളയിലൂടെ
*'''ജുമാന കാതിരി - ടെലിവിഷൻ അവതാരിക'''
13006-we4.JPG
*'''അർച്ചിത അനീഷ് - നർത്തകി,  സിനിമ, സീരിയൽ നടി/https://www.breezemasti.com/architha-anish-biography/'''
13006-we5.JPG
*'''ദേവിക സജീവൻ - നർത്തകി/https://www.facebook.com/DevikaSajeevanDancer'''
13006-we6.JPG
*'''Drമാനസ മുരളീധരൻ - https://youtu.be/D3pcGnP1HUQ'''
</gallery>
=='''വിദ്യാലയത്തിന്റെ മറ്റു കണ്ണികൾ'''==
'''[http://teresianaihsskannur.com|സ്കൂൾ വെബ് സൈറ്റ്]
[http://teresianaihsskannur.blogspot.in|സ്കൂൾ ബ്ലോഗ്]'''
== ചിത്ര കല ==
സൂക്ഷ്‌മ നിരീക്ഷണത്തിലൂടെ പ്രകൃതിയെ അടുത്തറിയാനും സ്നേഹിക്കാനും ആസ്വദിക്കാനും അതിലൂടെ മാനസിക പിരിമുറുക്കം കുറയ്ക്കാനും തങ്ങളുടെ ഉള്ളിലുള്ള ആശയാവിഷ്കാരം നടത്താനും പ്രശസ്ത ചിത്രകാരിയായ ശ്രീമതി ബിന്ദു ഇ കെ യുടെ നേതൃത്വത്തിലുള്ള ചിത്രകലാ ക്ലാസ്സുകള്‍കൊണ്ട് സാധ്യമാകുന്നു.
== കായിക പരിശീലനം ==
ആര്‍ച്ചറി, ഷട്ടില്‍, ടേബിള്‍ ടെന്നീസ്, ബാസ്‌കറ്റ് ബോള്‍ എന്നീ ഇനങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട വിദ്ധ്യാര്‍ത്ഥിനികള്‍ക്ക് അതതു മേഖലകളില്‍ വിദഗ്ദ്ധരായ പരിശീലകരെ വച്ച് പരിശീലന ക്ലാസ്സുകള്‍ നല്കി വരുന്നു.  കായികാദ്ധ്യാപിക മിസ്സ് റീന ഇതിനായി നേതൃത്വം വഹിക്കുന്നു.  രാവിലെ 6-മണി മുതല്‍ 8.45 വരെ ആര്‍ച്ചറി പരിശീലനവും 7 -മണി മുതല്‍ 8.45 വരെ ഷട്ടില്‍ പരിശീലനവും 7.30 -മണി മുതല്‍ 8.30 വരെ ടേബിള്‍ ടെന്നീസ് പരിശീലനവും നടന്നു വരുന്നു.
7.30 -മണി മുതല്‍ 8.30 വരെ ശ്രീമതി റീന സെബാസ്റ്റ്യന്‍ നടത്തുന്ന യോഗ ക്ലാസ്സില്‍ അഞ്ചു കുട്ടികള്‍ പരിശീലനം നടത്തി വരുന്നു.
ആര്‍ച്ചറി, കുറാഷ് , ത്രോബോള്‍ എന്നീ ഇനങ്ങളില്‍ കുട്ടികള്‍ ദേശീയ മത്സരത്തില്‍ പങ്കെടുക്കുകയുണ്ടായി എന്നത് കായികാദ്ധ്യാപികയുടെയും സ്ക‌ൂളിന്റെയും നേട്ടമായി അഭിമാനം കൊള്ളുന്നു.
ജ‌ൂഡോയില്‍ സംസ്ഥാന തലത്തില്‍ രണ്ടാം സ്ഥാലവും സ്വിമ്മിങ്ങില്‍ സംസ്ഥാന തലത്തില്‍ രണ്ട് മെഡലുകളും കരസ്ഥമാക്കി.  യോഗ മത്സരത്തില്‍ സംസ്ഥാന തല മത്സരത്തില്‍ ഒരു കുട്ടി പങ്കെടുക്കുകയുണ്ടായി.
സ്കൂളിലെ അസംബ്ലി അച്ചടക്കം തുടങ്ങിയ കാര്യങ്ങളിലും കായികാദ്ധ്യാപികയുടെ മേല്‍നോട്ടത്തില്‍ വളരെ മികച്ചതായി നടന്നു വരുന്നു.
== ലൈബ്രറി ==
ബാലസാഹിത്യം, കഥ , കവിത , നോവല്‍ , ശാസ്ത്ര ഗ്രന്ഥങ്ങള്‍,  തത്ത്വചിന്തകള്‍, റഫറന്‍സ് തുടങ്ങിയ പല വിഭാഗങ്ങളിലായി 9512 പുസ്തകങ്ങളടങ്ങിയ ലൈബ്രറി സ്ക‌ൂളിന്റെ മുതല്‍ക്കൂട്ടാണ്.  കൂടാതെ വിവിധ വാരികകള്‍ മാസികകള്‍ വര്‍ത്തമാന പത്രങ്ങള്‍ എന്നിവയും വായിക്കാനുള്ള അവസരം കുട്ടികള്‍ക്ക് നല്കി വരുന്നു.  കുട്ടികള്‍ തങ്ങളുടെ ജന്മദിനത്തില്‍ ലൈബ്രറിയിലേക്ക് ഒരു പുസ്തകം സമ്മാനമായി നല്കിവരുന്നു. ലൈബ്രേറിയന്‍ ശ്രീമതി പ്രീതി സേവ്യര്‍ -ടെ നേതൃത്വത്തില്‍ ലൈബ്രറിയുടെ പ്രവര്‍ത്തനം നല്ല രീതിയില്‍ നടന്നു വരുന്നു.  ഏറ്റവും നല്ല വായനക്കാരിക്ക് സമ്മാനം നല്കുന്നതാണ്.  അതിനാല്‍ വായിച്ച പുസ്തകങ്ങളുടെ സംഗ്രഹം കുട്ടികള്‍ എഴുതി വയ്ക്കുന്നുണ്ട്
== 2017 - 2018 അദ്ധ്യയന വര്‍ഷത്തിലെ പ്രവര്‍ത്തനങ്ങള്‍ ==
* '''2017 June 1 സെന്റ് തെരേസാസില്‍ ആവേശോജ്ജ്വലമായ പ്രവേശനോത്സവം'''
[[ചിത്രം:13006 2017-1.png|75px|left|]]
ജുണ്‍ ഒന്നാം തീയതി സ്കൂള്‍ അങ്കണത്തില്‍ എത്തിച്ചേര്‍ന്ന പുതിയ കുട്ടികളെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു. കുറച്ചൊക്കെ അമ്പരപ്പോടെയും അത്‌ഭുതത്തോടെയും നിന്നിരുന്ന കുഞ്ഞുങ്ങള്‍ക്ക് വര്‍ണാഭമായ ബലൂണുകള്‍ നല്കിയപ്പോള്‍ അവരുടെ മനസ്സും മുഖവും സന്തോഷത്താല്‍ നിറഞ്ഞു. പത്താം തരത്തിലെ കുട്ടികള‌ുടെ നേതൃത്വത്തില്‍ നടന്ന ജനറല്‍ അസംബ്ളി പ്രാര്‍ത്ഥനയോടെ ആരംഭിക്കുകയും ഹെഡ്മിസ്ട്രസ് തന്റെ വാക്കുകളിലൂടെ കുട്ടികള്‍ക്ക് ഉൗര്‍ജം നല്‍കുകയും ചെയ്തു. അധ്യാപകരുടെ നേതൃത്വത്തില്‍ അതാതു ക്ളാസുകളിലേക്കു പോയ എല്ലാ കുട്ടികള്‍ക്കും മധുരം നല്‍കി. അതുപോലെ മധുരം നിറഞ്ഞതാകട്ടെ പുതിയ അദ്ധ്യയന വര്‍ഷം എന്ന് പ്രധാമാദ്ധ്യാപിക സിസ്റ്റര്‍ ലിസ ആശംസിച്ചു.
* '''ജ‌ൂണ്‍ 5  -  പരിസ്ഥിതി ദിനാഘോഷം'''
[[ചിത്രം:13006-4.jpg|75px|left|]]
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്ക‌ൂള്‍ അസംബ്‌ളിയില്‍ ഹെഡ്മിസ്‌ട്രസ് സിസ്റ്റര്‍ ലിസ സന്ദേശം നല്‍ക‌ുകയും പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവസ്യകതയെ കുറിച്ച് പ്രഭാഷണം നടത്ത‌ുകയും പ്രതീകാത്മകമായി സ്ക‌ൂള്‍ പരിസരത്ത് വൃക്ഷത്തൈ നടുകയും ചെയ്ത‌ു.
* '''ഉന്നത വിജയികള്‍ക്കുള്ള അനുമോദന യോഗം.:'''
=='''വഴികാട്ടി'''==
എസ്. എസ്. എല്‍. സി, പ്ലസ് ടു പൊതു പരീക്ഷയില്‍  ഉന്നത വിജയം കരസ്ഥമാക്കിയ  കുട്ടികളെ അനുമോദിക്കുന്നപിനായി  ജ‌ൂണ്‍ 22-ാം തീയതി യോഗം വിളിച്ചു ചേര്‍ക്കുകയും അവര്‍ക്കുള്ള ബഹ‌ുമതികള്‍ സമര്‍പ്പിക്കുകയും ചെയ്തു.  കേണല്‍ അജയ് ശര്‍മ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.  ഫാ. പയസ് അധ്യക്ഷത വഹിച്ചു.
[[ചിത്രം:13006-2017-2.JPG|150px|left|]]
മുഴ‌ുവന്‍ വിഷയങ്ങള്‍ക്ക‌ും A+ നേടിയവര്‍ -70
9 വിഷയങ്ങള്‍ക്ക‌് A+ നേടിയവര്‍          -39
* '''വായനാപക്ഷാചരണത്തിന്റെയും വിവിധ ക്ലബുകള‌ുടെയും ഉദ്ഘാടനം'''
[[ചിത്രം:13006-5 vayanavaram.jpg|75px|left|]]
ജ‌ൂണ്‍ 19 മ‌ുതല്‍ ജൂലൈ 9-ാം തീയതി വരെ നടത്തിവര‌ുന്ന വായനാപക്ഷാചരണത്തിന്റെയും സ്ക‌ൂളിലെ വിദ്യാരംഗത്തിന്റെയും ശാസ്ത്രം, ഗണിത ശാസ്ത്രം, സോഷ്യല്‍ സയന്‍സ് , ഐറ്റി, ആര്‍ട്സ് , സ്പോര്‍ട്സ് , ഇംഗ്ലീഷ് ,  ഹിന്ദി ത‌ുടങ്ങിയ ക്ലബുകള‌ുടെയും ഉദ്ഘാടനം ക‌ൂടാളി ഹയര്‍സെക്കണ്ടറി സ്ക‌ൂളിലെ മലയാളം അദ്ധ്യാപകന‌ും മികച്ച പ്രഭാഷകന‌ുമായ ശ്രീ ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ 19-ാം തീയതി നിര്‍വഹിച്ചു.  വിദ്യാഭ്യാസത്തിലൂടെ കുട്ടികള്‍ നല്ല മനുഷ്യരായി തീരണമെന്നും അലസതയും സുഖലോലുപതയും വെടിഞ്ഞ് വിദ്യ അര്‍ത്ഥിക്കുന്നവരായി മാറണം എന്നും കഥകളിലൂടെയും കവിതകളിലൂടെയും മാസ്റ്റര്‍ കുട്ടികളെ ഉദ്ബോധിപ്പിച്ചു.  ലളിതമായ ഭാഷാ ശൈലിയും ആശയ സമ്പുഷ്ടതയും നിറഞ്ഞ മാസ്റ്ററുടെ പ്രഭാഷണം കുട്ടികളെ ഏറേ ആകര്‍ഷിച്ചു.  തുടര്‍ന്ന് വിവിധ ക്ലബുകള‌ുടെനേതൃത്വത്തില്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.
* '''അന്താരാഷ്ട്ര യോഗാദിനാചരണം ജ‌ൂണ്‍ 21'''
[[ചിത്രം:13006-yoga.jpg|75px|left|]]
കായികാദ്ധ്യാപിക മിസ്സ് റീന യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു.  ശാരീരികവും മാനസികവുമായ ഉണര്‍വും ഉന്മേഷവും അതിലൂടെ എകാഗ്രതയും കൈവരിക്കുകയാണ് യോഗയുടെ പ്രാധമിക ലക്ഷ്യമെന്ന് മിസ്സ് റീന കുട്ടികളെ ഉദ്‌ബോധിപ്പിച്ചു.  യു.പി,  ഹൈസ്‌കൂള്‍ വിഭാഗങ്ങളെ രണ്ടു വിഭാഗങ്ങളിലായി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ അണി നിരത്തുകയും യോഗയ്ക്കായി ശരീരത്തെ സജ്ജമാക്കുന്നതിനുള്ള എക്സൈസുകളും അത തുടര്‍ന്ന് യോഗ ചെയ്യേണ്ടതെങ്ങനെയെന്ന് കുട്ടികളെ കാണിച്ചുകൊടുക്കുകയും കുട്ടികളെക്കൊണ്ട്ചെയ്യിപ്പിക്കുകയും ചെയ്തു.  യോഗ പഠിച്ച അന്ന തെരേസ് എന്ന കുട്ടിയും ഡെമോണ്‍സ്ട്രഷനില്‍ പങ്കെടുത്തു.
* '''സ്ക‌ൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ്'''
[[ചിത്രം:13006-Election.jpg|75px|left|]]
ആവേശകരമായ തിരഞ്ഞെടുപ്പ്  ജ‌ൂണ്‍ 30-ന് നടന്നു ചൂണ്ടുവിരലില്‍ മഷി തേച്ച് ബാലറ്റ് പേപ്പറുമായി പോളിങ്ങ് ബൂത്തിലേക്ക് തങ്ങള‌ുടെ വോട്ടവകാശം വിനിയോഗിക്കാന്‍ കുട്ടികളുടെ ആവേശകരമായ പോക്ക് മനസ്സില്‍ സന്തോഷമുളവാക്കുന്ന കാഴ്ച തന്നെയായിരുന്നു.
തിരഞ്ഞെടുക്കപ്പെട്ടവര്‍
* സ്‌കൂള്‍ പീപ്പിള്‍ ലീഡര്‍ - അഭിരാമി വേണുഗോപാല്‍
*  അസിസ്‌റ്റന്റ് ലീഡര്‍ - റബേക്ക റോട്രിക്സ്
*  തെരേസ്യന്‍ ലീഡര്‍ - ശ്രേയ ജെയന്‍
*  അഗ്നേഷ്യന്‍ ലീഡര്‍ -  അനഘ എം
* സ്പീക്കര്‍  - ഫാത്തിമ ഷദ സുലൈമാന്‍
*  എഡ്യുക്കേഷന്‍ മിനിസ്റ്റര്‍ - ശ്രീലക്ഷ്‌മി വി
* ഡിസിപ്ലില്‍ മിനിസ്റ്റര്‍ - അനുതമ രാജരത്നം
* സാനിറ്റേഷന്‍ മിനിസ്റ്റര്‍ - എലിസബത്ത് സൂസന്‍
* എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റി മിനിസ്റ്റര്‍ - ആദിത്യ ടി വി
* കായിക മന്ത്രി - അഭിരാമി രാജ്
* കറണ്ട് അഫയേഴ്‌സ് മിനിസ്റ്റര്‍  - ആഗ്നേയ കെ
* സോഷ്യല്‍ സര്‍വീസ് മിനിസ്റ്റര്‍ - മനീഷ മാധവല്‍
* '''കാബിനറ്റ് ഇന്‍സ്‌റ്റലേഷന്‍'''
[[ചിത്രം:13006-cabinet.JPG|150px|left|]]
2017-18 അധ്യയന വര്‍ഷത്തില്‍ സ്കൂളിലെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും നടത്തില്‍ വരുത്തുകയും ചെയ്യുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ലീഡര്‍മാര‍ുടെ കാബിനറ്റ് ഇന്‍സ്‌റ്റലേഷന്‍ ജൂണ്‍ 22*ന് നടത്തി.  ദൈവാതൂപിയുടെ പ്രതീകമായ അല്‍മാമേറ്ററുടെ മുമ്പില്‍ സ്വന്തം കര്‍ത്തവ്യങ്ങള്‍ ഏറ്റ‌ുപറഞ്ഞ് ഹെഡ്മ്സ്ട്രസ് സി. ലിസ ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ  ഏറ്റ‌ുചൊല്ലി ലീഡര്‍മാര്‍ തങ്ങളുടെ ചുമതലകള്‍ ഏറ്റംടുത്തു.
* '''പി.ടി.എ മീറ്റിങ്ങ്'''
[[ചിത്രം:13006-pta.JPG|75px|left|]]
അന്നേദിവസം തന്നെ പാരന്റ്സ് മീറ്റിങ്ങ് നടത്തുകയും എക്സിക്യൂട്ടിവ് കമ്മിറ്റിയിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു.
* '''ബഷീര്‍ ദിനാചരണം - ജൂലൈ 5'''
കഥകളുടെ സുല്‍ത്താനായി മലയീള സാഹിത്യ ലോകത്ത് വാണരുളിയ വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമദിനത്തില്‍ ആ അതുല്യ പ്രതിഭയുടെ ഓര്‍മ്മ പുതുക്കുന്നതിനായി അദ്ദേഹത്തിന്റെ സാഹിത്യ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അവതരണവും കൃതികള്‍ പരിചയപ്പെടുത്തലും നടന്നു.  ബഷീറിന്റെ  സാഹിത്യ സംഭാവനകളെ അടിസ്ഥാനമാക്കി  ഒരു സാഹിത്യ ക്വിസ് നടത്തുകയും വിജയികളായവര്‍ക്ക് പുസ്തകം സമ്മാനിക്കുകയും ചെയ്തു.
* '''ക്വിസ് മത്സരം - ജൂലൈ 6'''
ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വായനാപക്ഷാചരണത്തോടനുബന്ധിച്ച് സ്കൂള്‍ തല ക്വിസ് മത്സരം നടത്തി.  താഴെ പറയുന്നവര്‍ താലൂക്ക് തല മത്സരത്തില്‍ പങ്കെടുത്തു.
സാന്‍കബ് വി
ശ്രീലക്ഷ്‌മി വി
ആഗ്നേയ കെ
* '''സഹവാസ ക്യാമ്പ്'''
[[ചിത്രം:13006 res.JPG|75px|left|]]
എട്ടാം ക്ലാസിലെ കുട്ടികള്‍ക്കായി ശ്രീ വര്‍ഗീസ് പോളിന്റെ നേതൃത്വത്തില്‍ ജൂലൈ 7, 8 തീയതികളില്‍ സഹവാസ ക്യാമ്പ് നടത്തിയത് കുട്ടികള്‍ക്ക് വേറിട്ട അനുഭവമായി.  സാങ്കേതികപരമായി വികസിച്ചുകൊണ്ടിരിക്കുന്ന കൂട്ടുകുടുംബങ്ങളില്‍ നിന്ന് അണുകുടുംബങ്ങളിലേക്ക് ചേക്കേറിയിരിക്കുന്ന ഇന്നത്തെ സമൂഹത്തില്‍ നല്ലൊരു വ്യക്തിയായി പരിസ്ഥിതിക്കിണങ്ങിയ വിധത്തില്‍ എങ്ങനെ ജീവിക്കാം എന്ന വലിയ പാഠം രണ്ടുദിവസത്തെ ക്ലാസിലൂടെയും കളികളിലൂടെയും കുട്ടികള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചു.
* '''ചാന്ദ്രദിനാഘോഷം'''
ചാന്ദ്രദിനമായി ലോകം കൊണ്ടാടുന്ന ജൂലൈ 21-ന് പ്രസ്തുത ദിനത്തെക്കുറിച്ചുള്ള ഇവബോധം കുട്ടികളില്‍ ഉണ്ടാക്കുന്നതിനായി അസംബ്ളിയില്‍ പ്രഭാഷണം നടത്തുകയും തുടര്‍ന്ന് ഇന്റര്‍കോമിലൂടെ ക്വിസ് മത്സരം നടത്തുകയും ചെയ്തു.  സയന്‍സ് ക്ലബിന്റെ നോട്ടീസ് ബോര്‍ഡ് പ്രസതുത ദിനത്തിന്റെ പ്രാധാന്യമുള്‍ക്കൊള്ളുന്ന വാര്‍ത്തകളും ചിത്രങ്ങളും ഉപയോഗിച്ച് മനോഹരമാക്കുകയും ചെയ്തു.
* '''ലോക പരിസ്ഥിതി സംരക്ഷണ ദിനാചരണം'''
നമ്മുടെ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അങ്ങനെ സംരക്ഷിച്ചില്ലെങ്കില്‍ നാം നേരിടേണ്ടി വരുന്ന വിപത്തുകളെക്കുറിച്ചും കുട്ടികളെ ബോധവാന്‍മാരാക്കുന്നതിനായി അസംബ്ളിയില്‍ പ്രഭാഷണം നടത്തി.
സാംസ്കാരിക മന്ത്രിയുടെ സന്ദര്‍ശനവും ദേശാഭിമാനിപ്പത്ര വിതരണവും
[[ചിത്രം:13006-paper.JPG|75px|left|]]
കേരള സാംസ്കാരിക മന്ത്രിയായ ശ്രീ കടന്നപ്പള്ളി രാമചന്ദ്രന്‍ സ്കൂള്‍ സന്ദര്‍ശിച്ച് അദ്ധ്യാപകരോടും കുട്ടികളോടും സംസാരിച്ചു.  കുട്ടികളിലെ വായനാശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ദേശാഭിമാനിപ്പത്രം സ്കൂളിലേക്ക് കല്ലറയ്ക്കല്‍ മഹാറാണി ജ്വല്ലേഴ്‌സ് സ്പോണ്‍സര്‍ ചെയ്തു.  പ്രസ്തുത ചടങ്ങ്  ബഹു. മന്ത്രി ശ്രീ കടന്നപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
* '''3/8/2017 ന് നടന്ന '''വിദ്യാരംഗം സബ്ജില്ലാതല ശില്പശാലയില്‍ പങ്കെടുത്ത് വിജയികളായവര്‍''''''
കവിതാ രചന  - സാന്‍കബ് വി - ക്ളാസ് - 9 എ          ചിത്ര രചന  - നിഖില പി - ക്ളാസ് - 9 ഡി  -  കവിതാലാപനം -  ക്ളാസ് - 8
*'''സ്വാതന്ത്ര്യദിനാഘോഷം'''
നമ്മുടെ രാഷ്ട്രത്തിന്റെ 71-ാം സ്വാതന്ത്ര്യദിനം കുട്ടികളില്‍ ദേശഭക്തിയും ദേശസ്നേഹവും വളര്‍ത്താനുതകുന്ന വിധത്തില്‍ ആഘോഷിച്ചു. 1998 സെപ്തംബര്‍ 5ന് ഇന്ത്യന്‍ ആര്‍മിയുടെ ഇന്‍ഫന്‍റി റജിമെന്റിലേക്ക് കമ്മീഷന്‍ ചെയ്യപ്പെട്ട ലെഫ്റ്ററന്റ് കേണല്‍ പ്രദീപ് കുമാര്‍ പതാകയുയര്‍ത്തി.
ബാന്റ്മേളത്തിന്റെ അകമ്പടിയോടെ അതിഥികളെ സ്റ്റേജിലേക്ക് നയിച്ചു.  പൊതു ചടങ്ങുകള്‍ക്കുശേഷം സ്ക‌ൂളിലെ മുഴുവന്‍ കുട്ടികളേയും പങ്കെടുപ്പിച്ചുകൊണ്ട് മാസ്സ് ഡ്രില്‍ നടത്തി.
ജില്ലാ ആസ്ഥാനത്ത് നടത്തിയ സ്വാതന്ത്ര്യദിന പരേഡില്‍ ‍‍ഞങ്ങളുടെ സ്ക‌ൂളിലെ ഗൈഡ്സ് വിഭാഗവും റെഡ്ക്രോസ്സ് വിഭാഗവും ഒന്നാം സ്ഥാനം കരസ്ഥമാക്കി.
ദേശഭക്തിഗാനം, എയ്റോബിക്  ഡാന്‍സ്, സ്കിറ്റ് , ദേശഭക്തി വിളിച്ചോതുന്ന നൃത്തച്ചുവടുകള്‍ എന്നിവയടങ്ങിയ ഒരു മനോഹരമായ നൃത്തശില്പം അധ്യാപകരുടെ ശിക്ഷണത്തോടെ കുട്ടികള്‍ വളരെ നന്നായി അവതരിപ്പിച്ചത് കാണേണ്ട കാഴ്ച തന്നെയായിരുന്നു.
പ്രവൃത്തി പരിചയ അധ്യാപിക സിസ്റ്റര്‍ റോസമ്മ കുട്ടികള്‍ക്ക് നെഹ്റു തൊപ്പി ഉണ്ടാക്കുന്ന വിധം പഠിപ്പിച്ചു കൊടുക്കുകയും അങ്ങനെ ഉണ്ടാക്കിയ തൊപ്പിയും ധരിച്ച് കുട്ടികള്‍ മാസ്സ് ഡ്രില്ലില്‍ പങ്കെടുക്കുകയും ചെയ്തു എന്നത് ശ്രദ്ധേയമാണ്.
<gallery>
13006-ind1.JPG
13006-ind2.JPG
13006-ind3.jpg
13006-ind4.jpg
</gallery>
== ചിത്രങ്ങള്‍ - 2016-2017==
<gallery>
S5001581.JPG|school photo
പ്രവേശനോല്‍സവം.JPG| പ്രവേശനോല്‍സവം
മധുരം നല്‍കുന്നു.JPG|മധുരവിതരണം
Readingweek.JPG | വായനാ വാരാചരണം
Parentmeeting.JPG | A class for 'Positive Parenting
Club1.JPG  | Club Inauguration
13006-5.JPG | Outstanding SSLC Students were Honoured
13006-6.JPG  | Saplings Distribution
13006-7.JPG |School Parliamentary Election
13006-8.JPG  | Cabinet Installation
13006-9.JPG |വായനക്കളരി
13006-11.jpg |Hiroshima Day Rally
13006-12.JPG |School Science Fair
13006-13.JPG |Clay Modeling Class
13006-14.JPG | Social Science Fair
13006-15.JPG |Onapattu
13006-17.JPG| Teacher's Day Celebrated
13006-16.JPG |Sports Day
13006-18.JPG|Plastic Awareness by Sub collector
13006-19.JPG |Children's Day Celebrated
</gallery>
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* '''കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും റോഡ് മാർഗ്ഗം ഒന്നര കിലോമീറ്റർ പടിഞ്ഞാറോട്ട് സഞ്ചരിച്ചാൽ സെന്റ് തെരേസാസ് സ്കൂളിലേക്ക് എത്താം.'''
* '''കണ്ണൂർ ടെറിട്ടോറിയൽ ആർമി ക്യാംപിൽ നിന്നും 400 മീറ്റർ അകലം.'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും റോഡ് മാര്‍ഗ്ഗം ഒന്നര കിലോമീറ്റര്‍ പടിഞ്ഞാറോട്ട് സഞ്ചരിച്ചാല്‍ സെന്റ് തെരേസാസ് സ്കൂളിലേക്ക് എത്താം.
* കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും റോഡ് മാർഗ്ഗം ഒന്നര കിലോമീറ്റർ പടിഞ്ഞാറോട്ട് സഞ്ചരിച്ചാൽ സെന്റ് തെരേസാസ് സ്കൂളിലേക്ക് എത്താം.
* കണ്ണൂര്‍ ടെറിട്ടോറിയല്‍ ആര്‍മി ക്യാംപില്‍ നിന്നും 400 മീറ്റര്‍ അകലം.
* കണ്ണൂർ ടെറിട്ടോറിയൽ ആർമി ക്യാംപിൽ നിന്നും 400 മീറ്റർ അകലം.
പോവുക: വഴികാട്ടി, തിരയൂ
'''പോവുക: വഴികാട്ടി, തിരയൂ'''
{{#multimaps: 11.859256, 75.362309 | width=600px | zoom=15 }}
{{Slippymap|lat= 11.859256|lon= 75.362309 |zoom=16|width=800|height=400|marker=yes}}
ഇംഗ്ലീഷ് വിലാസം (St.Teresa's  Anglo Indian Higher Secondary School
ഇംഗ്ലീഷ് വിലാസം (St.Teresa's  Anglo Indian Higher Secondary School
) [പ്രദര്ശിപ്പിക്കുക]
) [പ്രദര്ശിപ്പിക്കുക]
http://schoolwiki.in/index.php/Name_of_your_school_in_English
http://schoolwiki.in/index.php/Name_of_your_school_in_English
22:05, 29 ജൂലൈ 2025-നു നിലവിലുള്ള രൂപം
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ കണ്ണൂർ നോർത്ത് ഉപജില്ലയിലെ ബർണശ്ശേരി സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കന്ററി സ്കൂൾ
സെൻറ് തെരേസാസ് എ ഐ എച്ച് എസ് കണ്ണൂർ
വിലാസം
കണ്ണൂർ
ബർണശ്ശേരി പി.ഒ.
670013
കണ്ണൂർ ജില്ല
സ്ഥാപിതം1 - 6 - 1871
വിവരങ്ങൾ
ഫോൺ0497 2702525
ഇമെയിൽstteresasaihss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13006 (സമേതം)
എച്ച് എസ് എസ് കോഡ്13057
യുഡൈസ് കോഡ്32020100722
വിക്കിഡാറ്റQ64457965
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ബി.ആർ.സികണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകണ്ണൂർ
താലൂക്ക്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകണ്ണൂർ കോർപ്പറേഷൻ
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
ഹൈസ്കൂൾ
ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംഇംഗ്ലീഷ്
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ363
ആകെ വിദ്യാർത്ഥികൾ363
അദ്ധ്യാപകർ17
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിസ്‍‍‍റ്റർ റൊസ്‍സമ്മ ചേനമ്മുറി
പ്രധാന അദ്ധ്യാപികസിസ്‍‍‍റ്റർ റോഷ്‌നി മാന്വൽ
മാനേജർസിസ്റ്റർ റെസി അലക്സ് എ സി
സ്കൂൾ ലീഡർഫാത്തിമാത്തുൽ മിസ്‍ബാ
ഡെപ്യൂട്ടി സ്കൂൾ ലീഡർഫെല്ലാ മസ്‍റിൻ വി
പി.ടി.എ. പ്രസിഡണ്ട്റോബർട്ട് ഷിബു ഫെർണാണ്ടസ്‌
എം.പി.ടി.എ. പ്രസിഡണ്ട്സിനി ജിതേഷ്
സ്കൂൾവിക്കിനോഡൽ ഓഫീസർഷെറി ജോസ്
അവസാനം തിരുത്തിയത്
29-07-2025Stteresasaihss
ക്ലബ്ബുകൾ
പ്രോജക്ടുകൾ
ചരിത്രം
ഈ വിദ്യാലയം തുടക്കം കുറിച്ചത് 1862 ലാണ്. 1906 ൽ ഈ സ്കൂൾ യൂറോപ്യൻ സ്കൂളുകളുടെ കോഡിൽ ഉൾ‍പ്പെട്ടു. ആഗസ്ത് 1923 മുതൽ ഈ സ്കൂൾ കോഴിക്കോട് 1860 ൽ റെജിസ്റ്റർ ചെയ്ത
അപ്പസ്റ്റോലിക് കാർമലിന്റെ കീഴിൽ പ്രവർത്തനം ആരംഭിച്ചു. 1972 ൽ വിദ്യാലയം ഡെൽഹിയിലെ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷനിൽ ഉൾ‍പ്പെടുകയും മാർച്ച് 1984 വരെ തുടരുകയും ചെയ്തു. മാർച്ച് 1985 മുതൽ വിദ്യാർഥിനികൾ എസ്. എസ്. എൽ. സി. പരീക്ഷ എഴുതുന്നു.ജുലൈ 2000ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യം
കളിസ്ഥലം 1500 ചതുരശ്ര മീറ്ററും കെട്ടിടം 2916 ചതുരശ്ര മീറ്റർ ഭുമിയിലുമാണ് സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിൽ 6 ക്ലാസ് മുറികളുമുണ്ട്.
. ഇലക്ട്രിഫൈഡ് ക്ലാസ് റ‌ൂം . മൾട്ടിമീഡിയ ക്ലാസ് റ‌ൂം . വിശാലമായ IT ലാബ് . സയൻസ് ലാബ് . ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
• ഗൈഡ്സ്.
• റെഡ് ക്രോസ്.
• ബാന്റ് ട്രൂപ്പ്.
• ക്ലാസ് മാഗസിൻ.
• മാഗസിൻ
• വിദ്യാരംഗം കലാ സാഹിത്യ വേദി
• നേർക്കാഴ്ച
• ക്ലബ്ബ് പ്രവർത്തനങ്ങൾ:
ഐറ്റി ക്ലബ്ബ്
ലിറ്റിൽ കൈറ്റ്സ്
സയൻസ്  ക്ലബ്ബ്
മാത്ത്സ്  ക്ലബ്ബ്
സോഷ്യൽ സയൻസ്  ക്ലബ്ബ്
എന്നിവയുടെ പ്രവർത്തനങ്ങൾ സ്കൂളിൽ സജീവമാണ്.
മാനേജ്മെന്റ്
അപ്പസ്റ്റോലിക് കാർമൽ സന്യാസിനി സമൂഹമാണ് ഇപ്പോൾ ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.സിസ്റ്റർ റോസലീന എ. സി കോർപ്പറേറ്റ് മാനേജറായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സിസ്റ്റർ റോഷ്‌നി മാന്വൽ   സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ സിസ്റ്റർ റോസമ്മ ചേനമ്മുറിയുമാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1941-49 സിസ്റ്റർ ഗബ്രിയേല എ.സി
1949-52 സിസ്റ്റർ എം. ഫിലോമിന എ. സി
1952-53 സിസ്റ്റർ എം ഇയാൻസ്വിധ എ. സി
1954-57 സിസ്റ്റർ എം ഇവറ്റ് എ. സി
1957-61 സിസ്റ്റർ എം ഫിലോമിന എ. സി
1961-70 സിസ്റ്റർ ഗബ്രിയേല എ.സി
1970-73 സിസ്റ്റർ എം ഫിലോമിന എ. സി
1973-75 സിസ്റ്റർ എം കാർമില എ. സി
1975-79 സിസ്റ്റർ എം അൻസെൽമ എ. സി
1979-80 സിസ്റ്റർ എം റെനെ എ. സി
1980-82 സിസ്റ്റർ എം എഡ്‍വിന എ. സി
1982-85 സിസ്റ്റർ റോസി ജോസഫ് എ. സി
1984-86 സിസ്റ്റർ എം റെനെ എ. സി
1986-96 സിസ്റ്റർ സിസിലി സക്കറിയ എ. സി
1996-98 സിസ്റ്റർ റോസി ജോസഫ് എ. സി
1998-2006 സിസ്റ്റർ എം റോസ്‍ലീന എ. സി
2006- 2011 സിസ്റ്റർ എം റോസ്റീറ്റ എ. സി
2011 - 2014 സിസ്റ്റർ ലൂസി എ. ലുക്ക`
2014 - 2019 സിസ്റ്റർ ലിസ കെ സി`
2019-2022 സിസ്റ്റർ റെസി അലക്സ്
2022 സിസ്റ്റർ റോഷ്‌നി മാന്വൽ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വിദ്യാലയത്തിന്റെ മറ്റു കണ്ണികൾ
വെബ് സൈറ്റ്
ബ്ലോഗ്
വഴികാട്ടി
പോവുക: വഴികാട്ടി, തിരയൂ
Map
ഇംഗ്ലീഷ് വിലാസം (St.Teresa's Anglo Indian Higher Secondary School ) [പ്രദര്ശിപ്പിക്കുക] http://schoolwiki.in/index.php/Name_of_your_school_in_English