"ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 203 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Sabari H.S Pallikkurupp}}
{{Schoolwiki award applicant}}{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉ[[ചിത്രം:ള്‍പ്പെടുത്തേണ്ടതുള്ളൂ.]]
{{Infobox School  
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
|സ്ഥലപ്പേര്=പള്ളികുറുപ്
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട്
{{Infobox School|
|റവന്യൂ ജില്ല=പാലക്കാട്
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|സ്കൂൾ കോഡ്=21083
പേര്= ശബരി ഹൈസ്ക്കൂള്‍ പള്ളിക്കുറുപ്പ് |
|എച്ച് എസ് എസ് കോഡ്=09163
സ്ഥലപ്പേര്= പള്ളിക്കുറുപ്പ് |
|വി എച്ച് എസ് എസ് കോഡ്=
വിദ്യാഭ്യാസ ജില്ല= മണ്ണാര്‍ക്കാട് |
|വിക്കിഡാറ്റ ക്യു ഐഡി=Q64689415
റവന്യൂ ജില്ല= പാലക്കാട് |
|യുഡൈസ് കോഡ്=32060700503
സ്കൂള്‍ കോഡ്= 51017 |9163
|സ്ഥാപിതദിവസം=16
സ്ഥാപിതദിവസം= 01 |
|സ്ഥാപിതമാസം=06
സ്ഥാപിതമാസം= 06 |
|സ്ഥാപിതവർഷം=1926
സ്ഥാപിതവര്‍ഷം= 1926 |
|സ്കൂൾ വിലാസം= പള്ളികുറുപ്
സ്കൂള്‍ വിലാസം= പള്ളിക്കുറുപ്പ് പി.ഒ, <br/>പള്ളിക്കുറുപ്പ് |  
|പോസ്റ്റോഫീസ്=പള്ളികുറുപ്
പിന്‍ കോഡ്= 676593 |
|പിൻ കോഡ്=678582
സ്കൂള്‍ ഫോണ്‍= 04924235161 |
|സ്കൂൾ ഫോൺ=04924 235161
സ്കൂള്‍ ഇമെയില്‍= hmshspkp@gmail.com |
|സ്കൂൾ ഇമെയിൽ=hm.shspkp@gmail.com
സ്കൂള്‍ വെബ് സൈറ്റ്= http://aupsmalappuram.org.in |
|സ്കൂൾ വെബ് സൈറ്റ്=
ഉപ ജില്ല=         മണ്ണാര്‍ക്കാട്      |              
|ഉപജില്ല=മണ്ണാർക്കാട്
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|തദ്ദേശസ്വയംഭരണസ്ഥാപനം =കാരാകുറുശ്ശി പഞ്ചായത്ത്
ഭരണം വിഭാഗം= എയ്ഡഡ് ‍‌|
|വാർഡ്=2
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - -  -->
|ലോകസഭാമണ്ഡലം=പാലക്കാട്
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
|നിയമസഭാമണ്ഡലം=കോങ്ങാട്
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|താലൂക്ക്=മണ്ണാർക്കാട്
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
|ബ്ലോക്ക് പഞ്ചായത്ത്=ശ്രീകൃഷ്ണപുരം
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |  
|ഭരണവിഭാഗം=എയ്ഡഡ്
പഠന വിഭാഗങ്ങള്‍3= |  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
മാദ്ധ്യമം= മലയാളം‌/ഇംഗ്ലീഷ് |
|പഠന വിഭാഗങ്ങൾ1=എൽ.പി
ആൺകുട്ടികളുടെ എണ്ണം= 1272 |
|പഠന വിഭാഗങ്ങൾ2=യു.പി
പെൺകുട്ടികളുടെ എണ്ണം= 1313 |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
വിദ്യാര്‍ത്ഥികളുടെ എണ്ണം= 2585 |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
അദ്ധ്യാപകരുടെ എണ്ണം= 123  |
|പഠന വിഭാഗങ്ങൾ5=
പ്രിന്‍സിപ്പല്‍=     ഹരിപ്രഭ. കെ |
|സ്കൂൾ തലം=1 മുതൽ 12 വരെ
പ്രധാന അദ്ധ്യാപകന്‍= .ഹരിപ്രഭ. കെ   |
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
പി.ടി.. പ്രസിഡണ്ട്= അലി. എൻ. എം |
|ആൺകുട്ടികളുടെ എണ്ണം 1-10=1313
| സ്കൂള്‍ ചിത്രം=21083_1.jpeg ‎|
|പെൺകുട്ടികളുടെ എണ്ണം 1-10=1360
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2640
|അദ്ധ്യാപകരുടെ എണ്ണം 1-10=102
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=89
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=160
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=249
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ബിജു. എ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=രാമകൃഷ്‌ണൻ .കെ
|പി.ടി.എ. പ്രസിഡണ്ട്=നസറുദ്ദീൻ
|എം.പി.ടി.. പ്രസിഡണ്ട്=ജസീറ
|സ്കൂൾ ചിത്രം=21083_school photo.jpg
|size=350px
|caption=
|ലോഗോ=പ്രമാണം:21083school logo.jpg
|logo_size=50px
}}
പാലക്കാട്  ജില്ലയിലെ  മണ്ണാർക്കാട്  വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട്  ഉപജില്ലയിലെ പള്ളിക്കുറുപ് സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ്  '''ശബരി ഹയർ സെക്കണ്ടറി സ്കൂൾ  പള്ളിക്കുറുപ്'''{{SSKSchool}}


=== '''ഫ്രീഡം ഫെസ്റ്റ് -പോസ്റ്റർ''' ===
[[പ്രമാണം:21083 poster.jpg|പകരം=പോസ്റ്റർ |ലഘുചിത്രം|ഫ്രീഡം ഫെസ്റ്റ് -പോസ്റ്റർ ]]


== '''ചരിത്രം''' ==
പള്ളിക്കുറുപ് സ്കൂൾ  സ്ഥാപകൻ ശ്രീ കാക്കശ്ശേരി അച്യുതൻ നായർ.1926 ജുൺ 16ന് <ref>ിബിഹുഹുരപരപപകകകതരതചക</ref>ഇപ്പോഴത്തെ ഹെൽത്ത് സെന്ററിന്റെ എതിർവശത്ത് ശ്രീ.കാക്കശ്ശീരി അച്യുതൻനായർ മാനേജരും,ശ്രീ.കോലാനി ഗോപാലകൃഷണൻ നായർ ഹെഡ്മാസ്റ്ററും,ശ്രീ.എ,പി.ഗോപാലപ്പൊതുവാൾ സഹാദ്ധ്യാപകനുമായി ഒന്നുമുതൽ നാലുവരെയുള്ള ഒരു പ്രാഥമിക വിദ്യാലയം ഒാലഷെഡ്ഡിൽ ആരംഭിച്ചു,അതാണ് ഇന്നത്തെ വിദിയാലയത്തിന്റെ തുടക്കം.വിദ്യാലയത്തിന്റെ ആദ്യകാല സാരഥികൾ എന്ന നിലയിൽ എന്നെന്നും സ്മരിക്കപ്പെടേണ്ടവരാണിവർ.അന്നത്തെ ഒറ്റപ്പാലം ഡപ്യൂട്ടി ഇൻസ്പെക്ടറായിരുന്ന മാന്യ ശ്രീ .കെ .എൻ.സുബ്രമണ്യഅയ്യർ ഈ പ്രദേശത്തിന്റെ ആവശ്യം കണ്ട് സ്കളിന് അംഗീകാരവും ഗ്രാന്റും ലഭ്യമാക്കി. മൂന്ന് വർഷം അതേ സ്ഥാനത്ത് ഒരു ഒാല ഷെഡ്ഡിൽ ക്ലാസുകൾ നടത്തി. [[ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/ചരിത്രം|കൂടുതൽ അറിയുന്നതിന്]]


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== '''ഭൗതികസൗകര്യങ്ങൾ''' ==
          വളരെ മികച്ച ഭൗതികസൗകര്യങ്ങളാണ് വിദ്യാലയത്തിലുള്ളത്  LP,UP,HS  H S S വിഭാഗങ്ങളിലായി 90 ക്ലാസ്സ്മുറികൾ ഉണ്ട്.ഇതിനുപുറമെ KG വിഭാഗങ്ങളും പ്രവർത്തിക്കുന്നുണ്ട്.വൃത്തിയും വലിപ്പവും വായുസഞ്ചാരവുമുള്ള ക്ലാസ്സ്മുറികൾ 90 ശതമാനവും വൈദ്യുകരിച്ചവയാണ്.വിശാലമായ കളിസ്ഥലവും, അവിടെ നടക്കുന്ന പരിപാടികൾ നാലുഭാഗാത്തുനിന്നും സൗകര്യപ്രദാമയി നിരീക്ഷിക്കാനുള്ള സൗകര്യവും ഉണ്ട്. LP വിഭാഗം കുട്ടികൾക്കായി പ്രത്യകം കളിസ്ഥലം വേറെ ഉണ്ട്.
    ചെറിയക്ലാസുകളിലെ കുട്ടികൾക്ക് ആകർഷകവും മനോഹരവുമായ അന്തരീക്ഷത്തിൽ ഇരുന്ന് സ്വയംപഠനം നടത്താനുള്ള സൗകര്യം ഉണ്ട്.LP  ക്ലാസ്സ്മുറികളുടെ അകവും പുറവും മനോഹരമായ കഥാചിത്രങ്ങൾ കൊണ്ട്      അലങ്കരിച്ചിട്ടണ്ട്.പഠനം ആസ്വാദ്യകരമാക്കുന്നതിനുവേണ്ടി കമ്പ്യൂട്ടർ  സൗകര്യം ഏർപ്പെടുത്തിയിട്ടണ്ട്.1,2 ക്ലാസുകളിൽ ict-ഋതു സംവിധാനം ഉപയോഗിച്ച് ക്ലാസെടുക്കുന്നു[[ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/സൗകര്യങ്ങൾ|.കൂടുതൽ അറിയുന്നതിന്]]


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==


* [[ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/ഹർ ഘർ തിരങ്ക|ഹർ ഘർ തിരങ്ക]]
* [[ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/ഓണാഘോഷം 2022|ഓണാഘോഷം 2022]]


== ചരിത്രം ==
== '''[[മാലിന്യ മുക്ത നവ കേരളം]]''' ==
1926 ജുണ്‍ 16ന് ഇപ്പോഴത്തെ ഹെല്‍ത്ത് സെന്ററിന്റെ എതിര്‍വശത്ത് ശ്രീ.കാക്കശ്ശീരി അച്യുതന്‍നായര്‍ മാനേജരും,ശ്രീ.കോലാനി ഗോപാലകൃഷണന്‍ നായര്‍ ഹെഡ്മാസ്റ്ററും,ശ്രീ.എ,പി.ഗോപാലപ്പൊതുവാള്‍ സഹാദ്ധ്യാപകനുമായി ഒന്നുമുതല്‍ നാലുവരെയുള്ള ഒരു പ്രാഥമിക വിദ്യാലയം ഒാലഷെഡ്ഡില്‍ ആരംഭിച്ചു,അതാണ് ഇന്നത്തെ വിദിയാലയത്തിന്റെ തുടക്കം.വിദ്യാലയത്തിന്റെ ആദ്യകാല സാരഥികള്‍ എന്ന നിലയില്‍ എന്നെന്നും സ്മരിക്കപ്പെടേണ്ടവരാണിവര്‍.അന്നത്തെ ഒറ്റപ്പാലം ഡപ്യൂട്ടി ഇന്‍സ്പെക്ടറായിരുന്ന മാന്യ ശ്രീ .കെ .എന്‍.സുബ്രമണ്യഅയ്യര്‍ ഈ പ്രദേശത്തിന്റെ ആവശ്യം കണ്ട് സ്കളിന് അംഗീകാരവും ഗ്രാന്റും ലഭ്യമാക്കി. മൂന്ന് വര്‍ഷം അതേ സ്ഥാനത്ത് ഒരു ഒാല ഷെഡ്ഡില്‍ ക്ലാസുകള്‍ നടത്തി. പിന്നീട് കുറച്ചുകൂടി സൗകര്യപ്രദമായ സ്ഥലത്തിന് വേണ്ടി ഭൂഉടമായായിരുന്ന ശ്രീ. ചേലനാട്ട് കുട്ടികൃഷ്ണമേനോനെ സമീപിക്കുകയും അദ്ദേഹം സൗകര്യപ്രദമായ ഇപ്പോഴത്തെ സ്ഥലം അനുവദിക്കുകയും വിദ്യാലയം പ്രസ്തുത സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കുകയും ചെയ്തു.ഒരു വ്യാഴവട്ടത്തിനു ശേഷം 1938-ല്‍ മാനേജ്മെന്റ് ശ്രീ. കാക്കശ്ശീരി അച്യുതന്‍നായരില്‍ നിന്നും ശ്രീ.വി.പി.കോന്തുണ്ണി മേനോന്റെയും  1948-ല്‍ ശ്രീ. എ.പി. ഗോപാലപ്പൊതുവാളുടേയും കൈകളിലൂടെ 1954-ല്‍ ശ്രീ.മഠത്തില്‍ മാധവന്‍ മാസ്റ്റര്‍ അവര്‍കളുടെ കൈകളിലെത്തി.(അപ്പുമാസ്റ്റര്‍)കേവലം ഇരുപത്തിമൂന്ന് വയസ്സില്‍ ഇതിന്റെ മാനേജ്മെന്റ് ഏറ്റെടുത്ത ശ്രീ.മാധവന്‍ മാസ്റ്റര്‍
ചരിത്രപ്രസിദ്ധമായ പള്ളിക്കുുപ്പ് മഹാവിഷ്ണു ക്ഷേത്രപരിസരത്ത് വിരലിലെണ്ണാവുന്ന കുുട്ടികളുമായി 1926-ല്‍ ആരംഭിച്ച പ്രാഥമിക വിദ്യാലയമാണ് 91 വര്‍ഷം പിന്നിട്ട് LKG മുതല്‍ +2 വരെ ക്ലാസുകളില്‍ 82 ‍ഡിവിഷനുകളിലായി മൂവായിരത്തോളം കുുട്ടികള്‍ പ‍ഠിക്കുന്ന ഇന്നത്തെ ഹൈസ്കൂള്‍ പള്ളിക്കുറുപ്പ്. മ​ണ്ണാര്‍ക്കാട്,കാഞ്ഞിരപ്പുഴ,പാലക്കയം,അരപ്പാറ,പുല്ലിശ്ശേരി എന്നീ പ്രദേശങ്ങളില്‍ നിന്നും ഭൂരിപക്ഷം കുട്ടികളും മെച്ചപ്പെട്ട അധ്യയനം തേടി ഈ സരസ്വതി ക്ഷേത്രത്തിലെത്തുന്നു.അവരെ പരിശീലിപ്പിക്കുവാന്‍ 115 അദ്ധ്യാപകരും 10 അദ്ധ്യാപകേതര ജീവനക്കാരും അക്ഷീണം പ്രയത്നിക്കുന്നു.
S.S.L.C. പരീക്ഷയില്‍ പാലക്കാട് ജില്ലയിലെ മുന്‍ പന്തിയില്‍ നില്‍ക്കുന്ന ഒരു വിദ്യാലയമാണ് നമ്മുടേത്.
1998-ല്‍ നടന്ന S.S.L.C പരീക്ഷയില്‍ നമ്മുടെ വിദ്യാര്‍ത്ഥയായിരുന്ന മാസ്റ്റര്‍.കെ.ആര്‍.പ്രശാന്ത് സംസ്ഥാനത്ത് 9-ാം റാങ്കിന് അര്‍ഹനായി.


== ഭൗതികസൗകര്യങ്ങള്‍ ==
== '''ശബരി ചാരിറ്റബിൾ ട്രസ്റ്റി'''ന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന നമ്മുടെ വിദ്യാലയം പാലക്കാട് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് മാനേജിങ് ട്രസ്റ്റി '''ശശികുമാർ ട്രസ്റ്റി ശ്രീകുമാർ'''  എന്നിവർ '''ന'''മ്മുടെ വിദ്യാലയത്തിന്റെ സർവ്വതോൻമുഖമായ വളർച്ചക്ക് വേണ്ട എല്ലാ പിന്തുണയും പ്രോത്സാഹനവും നൽകി വരുന്നുണ്ട് സ്കൂളിന്റെ പുരോഗതിക്കും എല്ലാവിധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിരുന്ന നമ്മുടെ മുൻ മാനേജരും സ്കൂളിലെ അധ്യാപികയും ആയിരുന്ന ശ്രീമതി.ശാന്തകുമാരി ടീച്ചറുടെ വിയോഗം നമുക്ക് താങ്ങാൻ കഴിയാത്തതാണ്.10 ജി യിലെ വിദ്യാർത്ഥിയായിരുന്ന മുഹമ്മദ് റാഷിബും ഈ കാലയളവിൽ നമ്മെ വിട്ടു പിരിഞ്ഞു .ആരംഭ കാലം മുതൽ ഇന്ന് വരെ എല്ലാ മേഖലകളിലും മികച്ച സേവനം നടത്തുന്ന നമ്മുടെ വിദ്യാലയം കഴിഞ്ഞ വർഷം ഹയർ സെക്കണ്ടറി സ്കൂൾ ആയി ഉയർത്തപ്പെട്ടു.2015  മാർച്ചിൽ നടന്ന എസ് എസ് എൽ സി  പരീക്ഷയിൽ 458 കുട്ടികളിൽ 454 പേർ വിജയിച്ചു 99 .12 % വിജയം കൈവരിച്ചു സെ പരീക്ഷ എഴുതിയ 4 വിദ്യാർത്ഥികളും ഉന്നത പഠനത്തിന് അർഹത നേടി എല്ലാ കുട്ടികളും വിജയിച്ചു.14 കുട്ടികൾ സമ്പൂർണ A + നു അർഹരായി ആ കുട്ടികളെ പ്രത്യേകം അഭിനന്ദിച്ചു.എല്ലാ ക്ലബ്ബ്കളും വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു ഇവയുടെ ആഭിമുഖ്യത്തിൽ വിവിധ മത്സരങ്ങൾ,സെമിനാറുകൾ,മോട്ടിവേഷൻ ക്ലാസുകൾ,പഠന ക്യാമ്പുകൾ,എക്സിബിഷൻ,പഠനയാത്രകൾ എന്നിവ സംഘടിപ്പിക്കുന്നുണ്ട് 'ദി ഡോൺ' എന്ന ഇംഗ്ലീഷ് പത്രവും കയ്യെഴുത്തു മാസികകളും ഈ വർഷവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ തല ഫെസ്റ്റ്,സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജില്ലാ തല ഹിസ്റ്ററി സെമിനാർ എന്നിവ ഗംഭീരമായി നമുക്ക് നടത്താൻ കഴിഞ്ഞു[[ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/പ്രവർത്തനങ്ങൾ|കൂടുതൽ]] ==
          വളരെ മികച്ച ഭൗതികസൗകര്യങ്ങളാണ് വിദ്യാലയത്തിലുള്ളത് LP,UP,HS H S S വിഭാഗങ്ങളിലായി 90 ക്ലാസ്സ്മുറികള്‍ ഉണ്ട്.ഇതിനുപുറമെ KG വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.വൃത്തിയും വലിപ്പവും വായുസഞ്ചാരവുമുള്ള ക്ലാസ്സ്മുറികള്‍ 90 ശതമാനവും വൈദ്യുകരിച്ചവയാണ്.വിശാലമായ കളിസ്ഥലവും, അവിടെ നടക്കുന്ന പരിപാടികള്‍ നാലുഭാഗാത്തുനിന്നും സൗകര്യപ്രദാമയി നിരീക്ഷിക്കാനുള്ള സൗകര്യവും ഉണ്ട്. LP വിഭാഗം കുട്ടികള്‍ക്കായി പ്രത്യകം കളിസ്ഥലം വേറെ ഉണ്ട്.
    ചെറിയക്ലാസുകളിലെ കുട്ടികള്‍ക്ക് ആകര്‍ഷകവും മനോഹരവുമായ അന്തരീക്ഷത്തില്‍ ഇരുന്ന് സ്വയംപഠനം നടത്താനുള്ള സൗകര്യം ഉണ്ട്.LP ക്ലാസ്സ്മുറികളുടെ അകവും പുറവും മനോഹരമായ കഥാചിത്രങ്ങള്‍ കൊണ്ട്      അലങ്കരിച്ചിട്ടണ്ട്.പഠനം ആസ്വാദ്യകരമാക്കുന്നതിനുവേണ്ടി കമ്പ്യൂട്ടര്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടണ്ട്.


    സ്റ്റീം കിച്ചണ്‍
== '''വിജയശ്രീ പദ്ധതി'''  ==
  വിദ്യാര്‍ത്ഥികള്‍ക്കുള്ള  ഉച്ചഭക്ഷണം പാകം ചെയ്യാന്‍ സ്റ്റീം കിച്ചണ്‍ ഉപയോഗിക്കുന്നു.
2020-21 അധ്യായന വർഷത്തിൽ കൊറോണാ മഹാമാരിയുടെ


  മൂന്നു കമ്പ്യൂട്ടര് ലാബുകള്‍,സ്മാര്‍ട്ട് റൂം, കുട്ടികള്‍ക്ക് ഇരുന്ന് വായിക്കാന്‍ കൂടി സൗകര്യമുള്ള ഗ്രന്ഥശാല എന്നിവ ഉണ്ട്.
സമയത്ത് ഏറെ പ്രതിസന്ധികൾ നേരിടുന്ന സമയത്താണ്


  ജൈവ മാലിന്യ സംസ്കരണ സംവിധാനം
വിജയശ്രീ അംഗങ്ങളായ ദിലീപ്കുമാർ ഇ എസ്, സാലി മോൾ
  തുമ്പൂര്‍മൊഴി മാതൃകയില്‍ മാതൃകയില്‍  ജൈവ മാലിന്യ സംസ്കരണ സംവിധാനം ശ്രീഷ്ണപുരം ബ്ളോക്ക് നല്‍കിയിട്ടണ്ട്.ഇതിന്റെ സ്ലറി കൃഷി ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം.


  നാപ്കിന്‍ വെന്‍ഡിംഗ്&ഡിസ്പോസര്‍ സംവിധാനം
ടീച്ചർ, രമ്യ മോഹൻ പി, പ്രസിദ ടീ, എന്നിവരുടെ
  ഇത് വിദ്യാലയത്തിലെ പെണ്‍കുട്ടികള്‍ക്ക് വളരെയധികം പ്രയോജനപ്പെടുന്നു,


കുടിവെള്ളത്തിനായി കിണര്‍, കുഴല്‍കിണര്‍, എന്നിവ കൂടാതെ പൊതു ജലവിതരണ സംവിധാനവും ഉണ്ട്
നേതൃത്വത്തിൽ ഈ ദൗത്യം ഏറ്റെടുത്തത് .വിജയശ്രീ ടീമിന്റെ കൂട്ടമായ പ്രവർത്തനവും വ്യക്തമായ പ്ലാനിങ്


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
ഓടുകൂടി ഓൺലൈൻ പരീക്ഷ നടത്തി മാർക്കുകളുടെ
<gallery>


</gallery>
അടിസ്ഥാനത്തിൽ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചു അവർക്ക് വേണ്ടി


==2017-18 വര്‍‍ഷത്തെ പ്രവര്‍ത്തനങ്ങള്‍==
മൂന്ന് വാട്സാപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കി വിജയശ്രീയുടെ


പ്രവേ‍ശനോല്‍സവം
ടൈംടേബിൾ പ്രകാരം ഓൺലൈൻ ക്ലാസുകൾ നടത്തി.


വിദ്യാലയം തുറക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ സ്കൗട്ട് &ഗൈഡ്സിന്റെ കൂടി പങ്കാളിത്തത്തോടെ  ആണ് നടത്തിയത്.കാരാകുര്‍ശ്ശി പഞ്ചായത്ത് തല പ്രവേ‍ശനോല്‍സവം ഈ വിദ്യാലയത്തില്‍ വച്ച് നടന്നു.പുതിയതായി പ്രവേശനം നേടിയവരെ വൃക്ഷത്തൈ,നോട്ടു പുസ്തകം ,പേന, ഡയറി എന്നിവ നല്‍കിയാണ് സ്വീകരിച്ചത്.പ‍ഞ്ചായത്ത് പ്രസിഡന്റ്,വാര്‍ഡ് മെമ്പര്‍മാര്‍, പി ടി എ, ,മാനേജ്മെന്റ് ,രക്ഷിതാക്കള്‍ എന്നിവരുടെ സാന്നിധ്യം യോഗത്തെ ധന്യമാക്കി. L S S നേടിയവര്‍ക്ക്  ക്യാഷ് അവാര്‍ഡും മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും മധുരപലഹാരവും വിതരണം ചെയ്തു.
[[ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/വിജയശ്രീ പദ്ധതി|കൂടുതൽ അറിയാൻ]]
'
== '''മാനേജ്മെന്റ്''' ==
ശബരി ചാരിറ്റബിൾ ട്രസ്റ്റ് പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ


ലോക പരിസ്ഥിതി ദിനം
'''ശബരിചാരിറ്റബിൾ ട്രസ്റ്റ്'''


ലോക പരിസ്ഥിതി ദിനം വിദ്യാലയത്തില്‍ സമുചിതമായി ആഘോഷിച്ചു. പരിസ്ഥിതി ക്ലബ് ,വനം വകുപ്പിന്റെ കൂടി സഹകരണത്തോടെ കാ‍‍‍‍ഞ്ഞിരപ്പുഴ മലഞ്ചെരുവിലും,സോഷ്യല്‍ സയന്‍സ് ക്ലബ് ടിപ്പുസുല്‍ത്താന്‍ റോഡിന്റെ വശങ്ങളിലും വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു.വിദ്യാര്‍ത്ഥികള്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.
ശബരി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ശ്രീ ശശികുമാർസർ ,ശ്രീ ശ്രീകുമാർസർ , മാനേജർ
 
ശ്രീ മുരളിസർ വളരെ താൽപ്പര്യത്തോടെ സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനും ,പഠന നിലവാരം ഉയർത്താനും ശ്രമിച്ചു കൊണ്ടിരിക്കുന്നു
വിജയശ്രീ പദ്ധതി
LKG ,UKG ക്ലാസുകൾ മാതൃകയായി  പ്രവർത്തിക്കുന്നു.സഫലം 2018 എന്ന പദ്ധതി യുടെ ഭാഗമായി 18 നവീകരണ പ്രവർത്തങ്ങൾക്ക് തുടക്കം കുറിച്ചു.[[ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്/അംഗീകാരങ്ങൾ|കൂടൂതൽ അറിയാൻ]]
 
== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' ==
വിജയശ്രീ പദ്ധതിയുടെ ഉല്‍ഘാടനം പാലക്കാട് ജില്ലാ വിജയശ്രീയുടെ ചുമതലയുള്ള ഗോവിന്ദരാജ് സാര്‍ നിര്‍വ്വഹിച്ചു.
{| class="wikitable"
പത്താം ക്ലാസ്സിലെ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ യോഗം വിളിക്കുകയും ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു.സജീവമായ ചര്‍ച്ചകള്‍ നടന്നു. രക്ഷിതാക്കളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. ഇതേ സമയം പത്താം ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മോട്ടിവേഷന്‍ ക്ലാസ്സും നടന്നു. ശ്രീ സജു രാജ് ഇതിന് നേതൃത്വം നല്‍കി.
|+
 
!ക്രമനമ്പർ
പി ടി എ ജനറല്‍ ബോഡി യോഗം (30-6=2017)
!പേര്
 
!വർഷം
ജൂണ്‍ മുപ്പതിന് പി ടി എ ജനറല്‍ ബോഡി യോഗം ചേര്‍ന്നു.പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കും, L S S,
!കുറിപ്പ്‌
N T S  എന്നിവ നേടിയവര്‍ക്കും ക്യാ‍ഷ് അവാര്‍ഡും , റിസ്റ്റ് വാച്ചും നല്‍കി.
|-
 
|1
ഭിന്നശേഷിക്കാര്‍ക്കൊരു കൈത്താങ്ങ്
|'''ഗോപാല പൊതുവാൾ'''
 
|1926
വിജയശ്രീയുടെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും അവരുടെ  രക്ഷിതാക്കള്‍ക്കും  ഒരു ബോധവല്‍ക്കരണ ക്ളാസ്സ് നടത്തി .ബി ആര്‍ സി യിലെ ആര്‍ പി ആയ മുഹമ്മദാലി ക്ലാസ്സ് നയിക്കുകയും  I E D C  ആര്‍ ടി മാരായ ഷറഫുദ്ദീന്‍,സംഗീത,ദിവ്യ എന്നിവര്‍ വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
|
 
|-
ചാന്ദ്രദിനം
|2
 
|'''ശങ്കരഗുപ്തൻ'''  
പ്രൈമറി വിഭാഗങ്ങളിലെ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ചാന്ദ്രദിനം വിപുലമായി ആഘോഷിച്ചു.കുട്ടികള്‍ സൂര്യനായും ഗ്രഹങ്ങളായും വേഷമിട്ടു.നീല്‍ ആംസ്ട്രോങ്ങ് ആയി വന്ന സാന്‍ജോ ബിനോയ് സൗരയൂഥത്തെ മറ്റു കുട്ടികള്‍ക്ക് പരിചയപ്പെടുത്തി കോടുത്തു. u p വിഭാഗം ക്വിസ്സ്, ഫിലിം ഷോ എന്നിവ നടത്തി.
|1940
 
|
ബോധവല്‍ക്കരണ ക്ലാസ്സ് 
|-
 
|3
ഹൈസ്ക്കൂള്‍ ,ഹയര്സെക്കന്ററി ക്ലാസ്സുകളിലെ പെണ്‍കുട്ടികള്‍ക്കായി ലൈംഗിക ചൂഷണങ്ങള്‍ക്കെതിരായി ഒരു ബോധവല്‍ക്കരണ ക്ലാസ്സും,സിനിമാ പ്രദര്‍ശനവും നടത്തി(22-7-17 ശനി).പാലക്കാട് വനിതാ സെല്‍ കൗണ്‍സിലിംഗ് വിഭാഗത്തിലെ ശ്രീമതി സുമ ഇതിന് നേതൃത്വം നല്‍കി.തുടര്‍ന്നുള്ള ആഴ്ചകളില്‍ ഇതേ വിഷയത്തില്‍ യു പി വിഭാഗം കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ശ്രീമതി സുമയും എല്‍ പി വിഭാഗം കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഡോ. അസ്മാബിയും ക്ലാസ്സുകളെടുത്തു.
|'''ശിവശങ്കരൻ മാസ്റ്റർ'''
 
|1974
വിവിധ ക്ലബ്ബുകളുടെ ഉല്‍ഘാടനം
|
 
|-
പ്രശസ്ത ചിത്രകാരന്‍ ശ്രീ നൗഷാദ് വെള്ളലശ്ശേരി നിര്‍വ്വഹിച്ചു.പ്രധാനാധ്യാപികയുടെ ക്യാരിക്കേച്ചര്‍ വരച്ചും,നാടന്‍ പാട്ടുപാടിയും അദ്ദേഹം സദസ്സിനെ രസിപ്പിച്ചു.വിദ്യാര്‍ത്ഥികള്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.
|4
 
|'''മാധവൻ മാസ്റ്റർ'''
ട്രാഫിക്ക് ബോധവല്‍ക്കരണ ക്ലാസ്സ്
|1978
ഹൈസ്ക്കൂള്‍ ,ഹയര്സെക്കന്ററി ക്ലാസ്സുകളിലെ  ആണ്‍കുട്ടികള്‍ക്ക്  മണ്ണാര്‍ക്കാട് പോലീസ് സബ് ഇന്‍സ്പെക്ടര്‍ ഷിജു എബ്രഹാം  ട്രാഫിക്ക് ബോധവല്‍ക്കരണ ക്ലാസ്സ് നടത്തി.(29-7-17ശനി)ട്രാഫിക്ക് ക്ലബ്ബാണ് ക്ലാസ്സ് സംഘടിപ്പിച്ചത്.പള്ളിക്കുറുപ്പ് J H I ശ്രീമതി സുമതി കുട്ടികള്‍ക്ക് ലഹരി വിരുദ്ധ സന്ദേശങ്ങള്‍ നല്‍കി.
|
 
|-
ഹോണസ്റ്റി ഷോപ്പ്
|5
 
|'''<big>കെ നാരായണൻകുട്ടി</big> '''
നാലാം ക്ലാസ്സ് വിദ്യര്‍ത്ഥികളുടെ പാഠഭാഗവുമായി ബന്ധപ്പെട്ട് ഹോണസ്റ്റി ഷോപ്പ് നടത്തി .വില എഴുതി പ്രദര്‍ശിപ്പിച്ച സാധനങ്ങള്‍ എടുത്ത വിദ്യാര്‍ത്ഥികള്‍ ,വില ഷോപ്പില്‍ തന്നെ നിര്‍മ്മിച്ച പണപ്പെട്ടിയില്‍ നിക്ഷേപിച്ചു.കുട്ടികളുടെ സത്യസന്ധത തെളിയിയ്ക്കാനുള്ള ഒരവസരം ഇതിലൂടെ അവര്‍ക്ക് ലഭിച്ചു.
|1981
 
|
ഹായ് സ്ക്കൂള്‍ കുട്ടികൂട്ടം
  അധ്യാപകർക്കുള്ള ദേശിയഅവാർഡ് ലഭിച്ചിട്ടുണ്ട്
എട്ട് ,ഒന്‍പത് ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് ഐ ടി ക്ലബ്ബിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കി.മുപ്പത്തി ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം ലഭിച്ചു.
[[പ്രമാണം:21083 nationalaward.resized.jpg|thumb|NATIONAL AWARD IN 1995]]
 
|-
പ്രേംചന്ദ് ദിനം
|6
ഹിന്ദി, ഉറുദു ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ പ്രേംചന്ദ് ദിനം കോണ്ടാടി.പി ടി എ പ്രസിഡന്റ് ,പ്രധാനാധ്യാപിക എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ മുരുകദാസ് ചിറ്റൂര്‍ മുഖ്യപ്രഭാഷണം നടത്തി.
|'''<big>കെ ദേവസ്യ</big>'''
 
|1996
സ്ക്കൂള്‍ കായിക മേള
|
ആഗസ്റ്റ് പത്ത്,പതിനൊന്ന് തീയതികളിലായി ഈ വര്‍ഷത്തെ സ്ക്കൂള്‍ കായികമേള നടന്നു.വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും മുന്‍ സംസ്ഥാന കായിക താരവുമായ ശ്രീ അനൂജ് ഉല്‍ഘാടനം നിര്‍വ്വഹിച്ചു.
|-
 
|7
ഗൃഹസന്ദര്‍ശനം
|'''<big>ശശിധരൻ. കെ. പി</big>'''
ഈ വര്‍ഷത്തെ കുട്ടികളുടെ ഗൃഹസന്ദര്‍ശന പരിപാടി  ആരംഭിച്ചു.വളരെ മോശമായ സാഹചര്യങ്ങളിലുള്ള മൂന്ന് വിദ്യാര്‍ത്ഥികളുടെ വീട് പി ടി എയുടെ കൂടെ സഹായത്തോടെ  പുതുക്കി പണിയുന്നതിനും, വീടുകളിലേക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി കൊടുക്കുന്നതിനും തീരുമാനിച്ചു.
|2008
 
|
ഗണിത ക്ലിനിക്ക്(13-7-17 ഞായര്‍)
|-
വിജയശ്രീ പദ്ധതിയുടെ ഭാഗമായി പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥികള്‍ക്ക് ഒാണപരീക്ഷക്കു മുന്നോടിയായി ഗണിത ക്യാംപ് സംഘടിപ്പിച്ചു.പഠന നിലവാരത്തിനനുസരിച്ച് ഇരുന്ന കുട്ടികള്‍ക്ക് സമീപ പ്രദേശത്തെ വിദ്യാലയങ്ങളിലെ പ്രഗല്‍ഭരായ ഗണിത അധ്യാപകര്‍ ക്ലാസ്സെടുത്തു.തുടര്‍ന്ന് യൂണിറ്റ് ടെസ്റ്റും നടത്തി.
|8
 
|'''<big>കെ ഹരിപ്രഭ</big> '''
സ്വാതന്ത്ര്യ ദിനം
|2017
സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനം സമുചിതമായി കോണ്ടാടി.പതിവു പരിപാടികള്‍ക്ക് പുറമെ 1857 മുതല്‍ 1947 വരെയുള്ള സ്വാതന്ത്ര്യസമര ചരിത്രം പെജന്റ് ഷോ ആയി അവതരിപ്പിച്ചു.
|
 
|-
*  സ്കൗട്ട് & ഗൈഡ്സ്.
|9
*  എന്‍.സി.സി.
|'''പ്രശാന്ത് എം'''
*  ബാന്റ് ട്രൂപ്പ്.
|2022
*  ക്ലാസ് മാഗസിന്‍.
|
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
 
== മാനേജ്മെന്റ് ==
ശബരിചാരിറ്റബിള്‍ ട്രസ്റ്റ്
 
== മുന്‍ സാരഥികള്‍ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.  
==കെ നാരായണന്‍ കുട്ടി  1981-96 ==
അധ്യാപകര്‍ക്കുള്ള ദേശിയഅവാര്‍ഡ് ലഭിച്ചിട്ടുണ്ട്
 
==കെ ദേവസ്യ 1996-2008==
==ശശിധരൻ. കെ. പി 2008-17==
==കെ ഹരിപ്രഭ 2017-==
                                         
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
 
|10
|'''രാമകൃഷ്‌ണൻ .കെ'''
|2023
|
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== '''എച്ച്.എസ്.സ്. പ്രിൻസിപ്പൽ''' ==
പ്രശാന്ത്
'''ബിജു.എ'''


==വഴികാട്ടി==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" | {{#multimaps:10.9651512,76.477094|width=600px|zoom=12}}
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* NH 213 ന് തൊട്ട് മണ്ണര്‍ക്കാട്  നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി പള്ളിക്കുറുപ്പ് സ്ഥിതിചെയ്യുന്നു.       
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  80 കി.മി.  അകലം 


'''ഫാദർ സേവ്യർ ഖാൻ വട്ടായിൽ ആത്മീയ കേന്ദ്രം താവളം അട്ടപ്പാടി ,
'''അനൂജ് അത്‍ലറ്റിക്‌സ്‌,
'<nowiki/>''ശ്രീജിത്ത് ഫിലിം എഡിറ്റർ ,''''''കട്ടികൂട്ടിയ എഴുത്ത്'''
'''പ്രശാന്ത്,'''
'''ഡോക്ടർ .ആയിഷ ,'''
'''ഡോക്ടർ  .മിഥുൻ,'''
'''ഡോക്ടർ  .ഫവാസ്,'''
'''ഡോക്ടർ ദേവിക ,'''
'<nowiki/>''ഡോക്ടർ ശോഭ''' '<nowiki/>'''''ഡോക്ടർ മുഹമ്മദ് ഷെഫീഖ്.


== '''നേട്ടങ്ങൾ''' ==
'''നാരായണൻകുട്ടി മാസ്റ്റർ അധ്യാപകർക്കുള്ള ദേശിയഅവാർഡ് ലഭിച്ചിട്ടുണ്ട്'''


|}
=='''വഴികാട്ടി'''==
|}
<references />

22:10, 4 നവംബർ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ശബരി.എച്ച്.എസ്. പള്ളിക്കുറുപ്പ്
വിലാസം
പള്ളികുറുപ്

പള്ളികുറുപ്
,
പള്ളികുറുപ് പി.ഒ.
,
678582
,
പാലക്കാട് ജില്ല
സ്ഥാപിതം16 - 06 - 1926
വിവരങ്ങൾ
ഫോൺ04924 235161
ഇമെയിൽhm.shspkp@gmail.com
കോഡുകൾ
സ്കൂൾ കോഡ്21083 (സമേതം)
എച്ച് എസ് എസ് കോഡ്09163
യുഡൈസ് കോഡ്32060700503
വിക്കിഡാറ്റQ64689415
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല മണ്ണാർക്കാട്
ഉപജില്ല മണ്ണാർക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംകോങ്ങാട്
താലൂക്ക്മണ്ണാർക്കാട്
ബ്ലോക്ക് പഞ്ചായത്ത്ശ്രീകൃഷ്ണപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകാരാകുറുശ്ശി പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1313
പെൺകുട്ടികൾ1360
ആകെ വിദ്യാർത്ഥികൾ2640
അദ്ധ്യാപകർ102
ഹയർസെക്കന്ററി
ആൺകുട്ടികൾ89
പെൺകുട്ടികൾ160
ആകെ വിദ്യാർത്ഥികൾ249
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിജു. എ
പ്രധാന അദ്ധ്യാപകൻരാമകൃഷ്‌ണൻ .കെ
പി.ടി.എ. പ്രസിഡണ്ട്നസറുദ്ദീൻ
എം.പി.ടി.എ. പ്രസിഡണ്ട്ജസീറ
അവസാനം തിരുത്തിയത്
04-11-202451017
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ പള്ളിക്കുറുപ് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ശബരി ഹയർ സെക്കണ്ടറി സ്കൂൾ  പള്ളിക്കുറുപ്

ഫ്രീഡം ഫെസ്റ്റ് -പോസ്റ്റർ

പോസ്റ്റർ
ഫ്രീഡം ഫെസ്റ്റ് -പോസ്റ്റർ

ചരിത്രം

പള്ളിക്കുറുപ് സ്കൂൾ സ്ഥാപകൻ ശ്രീ കാക്കശ്ശേരി അച്യുതൻ നായർ.1926 ജുൺ 16ന് [1]ഇപ്പോഴത്തെ ഹെൽത്ത് സെന്ററിന്റെ എതിർവശത്ത് ശ്രീ.കാക്കശ്ശീരി അച്യുതൻനായർ മാനേജരും,ശ്രീ.കോലാനി ഗോപാലകൃഷണൻ നായർ ഹെഡ്മാസ്റ്ററും,ശ്രീ.എ,പി.ഗോപാലപ്പൊതുവാൾ സഹാദ്ധ്യാപകനുമായി ഒന്നുമുതൽ നാലുവരെയുള്ള ഒരു പ്രാഥമിക വിദ്യാലയം ഒാലഷെഡ്ഡിൽ ആരംഭിച്ചു,അതാണ് ഇന്നത്തെ വിദിയാലയത്തിന്റെ തുടക്കം.വിദ്യാലയത്തിന്റെ ആദ്യകാല സാരഥികൾ എന്ന നിലയിൽ എന്നെന്നും സ്മരിക്കപ്പെടേണ്ടവരാണിവർ.അന്നത്തെ ഒറ്റപ്പാലം ഡപ്യൂട്ടി ഇൻസ്പെക്ടറായിരുന്ന മാന്യ ശ്രീ .കെ .എൻ.സുബ്രമണ്യഅയ്യർ ഈ പ്രദേശത്തിന്റെ ആവശ്യം കണ്ട് സ്കളിന് അംഗീകാരവും ഗ്രാന്റും ലഭ്യമാക്കി. മൂന്ന് വർഷം അതേ സ്ഥാനത്ത് ഒരു ഒാല ഷെഡ്ഡിൽ ക്ലാസുകൾ നടത്തി. കൂടുതൽ അറിയുന്നതിന്

ഭൗതികസൗകര്യങ്ങൾ

         വളരെ മികച്ച ഭൗതികസൗകര്യങ്ങളാണ് വിദ്യാലയത്തിലുള്ളത്  LP,UP,HS  H S S വിഭാഗങ്ങളിലായി 90 ക്ലാസ്സ്മുറികൾ ഉണ്ട്.ഇതിനുപുറമെ KG വിഭാഗങ്ങളും പ്രവർത്തിക്കുന്നുണ്ട്.വൃത്തിയും വലിപ്പവും വായുസഞ്ചാരവുമുള്ള ക്ലാസ്സ്മുറികൾ 90 ശതമാനവും വൈദ്യുകരിച്ചവയാണ്.വിശാലമായ കളിസ്ഥലവും, അവിടെ നടക്കുന്ന പരിപാടികൾ നാലുഭാഗാത്തുനിന്നും സൗകര്യപ്രദാമയി നിരീക്ഷിക്കാനുള്ള സൗകര്യവും ഉണ്ട്. LP വിഭാഗം കുട്ടികൾക്കായി പ്രത്യകം കളിസ്ഥലം വേറെ ഉണ്ട്.
    ചെറിയക്ലാസുകളിലെ കുട്ടികൾക്ക് ആകർഷകവും മനോഹരവുമായ അന്തരീക്ഷത്തിൽ ഇരുന്ന് സ്വയംപഠനം നടത്താനുള്ള സൗകര്യം ഉണ്ട്.LP  ക്ലാസ്സ്മുറികളുടെ അകവും പുറവും മനോഹരമായ കഥാചിത്രങ്ങൾ കൊണ്ട്       അലങ്കരിച്ചിട്ടണ്ട്.പഠനം ആസ്വാദ്യകരമാക്കുന്നതിനുവേണ്ടി കമ്പ്യൂട്ടർ  സൗകര്യം ഏർപ്പെടുത്തിയിട്ടണ്ട്.1,2 ക്ലാസുകളിൽ ict-ഋതു സംവിധാനം ഉപയോഗിച്ച് ക്ലാസെടുക്കുന്നു.കൂടുതൽ അറിയുന്നതിന്

പാഠ്യേതര പ്രവർത്തനങ്ങൾ

മാലിന്യ മുക്ത നവ കേരളം

ശബരി ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിച്ചു വരുന്ന നമ്മുടെ വിദ്യാലയം പാലക്കാട് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് മാനേജിങ് ട്രസ്റ്റി ശശികുമാർ ട്രസ്റ്റി ശ്രീകുമാർ എന്നിവർ മ്മുടെ വിദ്യാലയത്തിന്റെ സർവ്വതോൻമുഖമായ വളർച്ചക്ക് വേണ്ട എല്ലാ പിന്തുണയും പ്രോത്സാഹനവും നൽകി വരുന്നുണ്ട് സ്കൂളിന്റെ പുരോഗതിക്കും എല്ലാവിധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിരുന്ന നമ്മുടെ മുൻ മാനേജരും സ്കൂളിലെ അധ്യാപികയും ആയിരുന്ന ശ്രീമതി.ശാന്തകുമാരി ടീച്ചറുടെ വിയോഗം നമുക്ക് താങ്ങാൻ കഴിയാത്തതാണ്.10 ജി യിലെ വിദ്യാർത്ഥിയായിരുന്ന മുഹമ്മദ് റാഷിബും ഈ കാലയളവിൽ നമ്മെ വിട്ടു പിരിഞ്ഞു .ആരംഭ കാലം മുതൽ ഇന്ന് വരെ എല്ലാ മേഖലകളിലും മികച്ച സേവനം നടത്തുന്ന നമ്മുടെ വിദ്യാലയം കഴിഞ്ഞ വർഷം ഹയർ സെക്കണ്ടറി സ്കൂൾ ആയി ഉയർത്തപ്പെട്ടു.2015 മാർച്ചിൽ നടന്ന എസ് എസ് എൽ സി പരീക്ഷയിൽ 458 കുട്ടികളിൽ 454 പേർ വിജയിച്ചു 99 .12 % വിജയം കൈവരിച്ചു സെ പരീക്ഷ എഴുതിയ 4 വിദ്യാർത്ഥികളും ഉന്നത പഠനത്തിന് അർഹത നേടി എല്ലാ കുട്ടികളും വിജയിച്ചു.14 കുട്ടികൾ സമ്പൂർണ A + നു അർഹരായി ആ കുട്ടികളെ പ്രത്യേകം അഭിനന്ദിച്ചു.എല്ലാ ക്ലബ്ബ്കളും വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു ഇവയുടെ ആഭിമുഖ്യത്തിൽ വിവിധ മത്സരങ്ങൾ,സെമിനാറുകൾ,മോട്ടിവേഷൻ ക്ലാസുകൾ,പഠന ക്യാമ്പുകൾ,എക്സിബിഷൻ,പഠനയാത്രകൾ എന്നിവ സംഘടിപ്പിക്കുന്നുണ്ട് 'ദി ഡോൺ' എന്ന ഇംഗ്ലീഷ് പത്രവും കയ്യെഴുത്തു മാസികകളും ഈ വർഷവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ തല ഫെസ്റ്റ്,സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ജില്ലാ തല ഹിസ്റ്ററി സെമിനാർ എന്നിവ ഗംഭീരമായി നമുക്ക് നടത്താൻ കഴിഞ്ഞു. കൂടുതൽ

വിജയശ്രീ പദ്ധതി

2020-21 അധ്യായന വർഷത്തിൽ കൊറോണാ മഹാമാരിയുടെ

സമയത്ത് ഏറെ പ്രതിസന്ധികൾ നേരിടുന്ന സമയത്താണ്

വിജയശ്രീ അംഗങ്ങളായ ദിലീപ്കുമാർ ഇ എസ്, സാലി മോൾ

ടീച്ചർ, രമ്യ മോഹൻ പി, പ്രസിദ ടീ, എന്നിവരുടെ

നേതൃത്വത്തിൽ ഈ ദൗത്യം ഏറ്റെടുത്തത് .വിജയശ്രീ ടീമിന്റെ കൂട്ടമായ പ്രവർത്തനവും വ്യക്തമായ പ്ലാനിങ്

ഓടുകൂടി ഓൺലൈൻ പരീക്ഷ നടത്തി മാർക്കുകളുടെ

അടിസ്ഥാനത്തിൽ മൂന്ന് ഗ്രൂപ്പുകളായി തിരിച്ചു അവർക്ക് വേണ്ടി

മൂന്ന് വാട്സാപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കി വിജയശ്രീയുടെ

ടൈംടേബിൾ പ്രകാരം ഓൺലൈൻ ക്ലാസുകൾ നടത്തി.

കൂടുതൽ അറിയാൻ

'

മാനേജ്മെന്റ്

ശബരി ചാരിറ്റബിൾ ട്രസ്റ്റ് പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ

ശബരിചാരിറ്റബിൾ ട്രസ്റ്റ്

ശബരി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ശ്രീ ശശികുമാർസർ ,ശ്രീ ശ്രീകുമാർസർ , മാനേജർ ശ്രീ മുരളിസർ വളരെ താൽപ്പര്യത്തോടെ സ്കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനും ,പഠന നിലവാരം ഉയർത്താനും ശ്രമിച്ചു കൊണ്ടിരിക്കുന്നു LKG ,UKG ക്ലാസുകൾ മാതൃകയായി പ്രവർത്തിക്കുന്നു.സഫലം 2018 എന്ന പദ്ധതി യുടെ ഭാഗമായി 18 നവീകരണ പ്രവർത്തങ്ങൾക്ക് തുടക്കം കുറിച്ചു.കൂടൂതൽ അറിയാൻ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ പേര് വർഷം കുറിപ്പ്‌
1 ഗോപാല പൊതുവാൾ 1926
2 ശങ്കരഗുപ്തൻ   1940
3 ശിവശങ്കരൻ മാസ്റ്റർ 1974
4 മാധവൻ മാസ്റ്റർ 1978
5 കെ നാരായണൻകുട്ടി 1981
അധ്യാപകർക്കുള്ള ദേശിയഅവാർഡ് ലഭിച്ചിട്ടുണ്ട്
NATIONAL AWARD IN 1995
6 കെ ദേവസ്യ 1996
7 ശശിധരൻ. കെ. പി 2008
8 കെ ഹരിപ്രഭ 2017
9 പ്രശാന്ത് എം 2022
10 രാമകൃഷ്‌ണൻ .കെ 2023

എച്ച്.എസ്.സ്. പ്രിൻസിപ്പൽ

ബിജു.എ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഫാദർ സേവ്യർ ഖാൻ വട്ടായിൽ ആത്മീയ കേന്ദ്രം താവളം അട്ടപ്പാടി , അനൂജ് അത്‍ലറ്റിക്‌സ്‌, 'ശ്രീജിത്ത് ഫിലിം എഡിറ്റർ ,'കട്ടികൂട്ടിയ എഴുത്ത് പ്രശാന്ത്, ഡോക്ടർ .ആയിഷ , ഡോക്ടർ .മിഥുൻ, ഡോക്ടർ .ഫവാസ്, ഡോക്ടർ ദേവിക , 'ഡോക്ടർ ശോഭ 'ഡോക്ടർ മുഹമ്മദ് ഷെഫീഖ്.

നേട്ടങ്ങൾ

നാരായണൻകുട്ടി മാസ്റ്റർ അധ്യാപകർക്കുള്ള ദേശിയഅവാർഡ് ലഭിച്ചിട്ടുണ്ട്

വഴികാട്ടി

  1. ിബിഹുഹുരപരപപകകകതരതചക