"എസ് എസ് എം എച്ച് എസ് എടക്കഴിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{Schoolwiki award applicant}}{{VHSSchoolFrame/Header}} | ||
<!-- ''ലീഡ് | [[എസ് എസ് എം എച്ച് എസ് എടക്കഴിയൂർ/ചരിത്രം|കൂടുതലറിയാൻ]]{{prettyurl|S. S. M.V .H S. S Edakkazhiyur }} | ||
എത്ര | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
<!-- | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
{{Infobox School | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | |||
|സ്ഥലപ്പേര്=എടക്കഴിയൂർ | |||
സ്ഥലപ്പേര്= | |വിദ്യാഭ്യാസ ജില്ല=ചാവക്കാട് | ||
വിദ്യാഭ്യാസ ജില്ല=ചാവക്കാട്| | |റവന്യൂ ജില്ല=തൃശ്ശൂർ | ||
റവന്യൂ ജില്ല= | |സ്കൂൾ കോഡ്=24076 | ||
|എച്ച് എസ് എസ് കോഡ്= | |||
സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി=Q64088786 | ||
|യുഡൈസ് കോഡ്=32070301201 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1968 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=എടക്കഴിയൂർ | |||
|പിൻ കോഡ്=680515 | |||
|സ്കൂൾ ഫോൺ=0487 2615881 | |||
|സ്കൂൾ ഇമെയിൽ=ssmvhss@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്=rpees.org | |||
|ഉപജില്ല=ചാവക്കാട് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പുന്നയൂർ | |||
പഠന | |വാർഡ്=13 | ||
പഠന | |ലോകസഭാമണ്ഡലം=തൃശ്ശൂർ | ||
പഠന | |നിയമസഭാമണ്ഡലം=ഗുരുവായൂർ | ||
|താലൂക്ക്=ചാവക്കാട് | |||
ആൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=ചാവക്കാട് | ||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1=LP | ||
|പഠന വിഭാഗങ്ങൾ2=UP | |||
പ്രധാന | |പഠന വിഭാഗങ്ങൾ3=HS | ||
പി.ടി. | |പഠന വിഭാഗങ്ങൾ4=HSS | ||
|പഠന വിഭാഗങ്ങൾ 5=V H S E | |||
|സ്കൂൾ തലം=8 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2170|അദ്ധ്യാപകരുടെ എണ്ണം 1-10=49 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=സജിത്ത് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ഷീൻ | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=റീന സി സി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഹംസ അമ്പലത്തുവീട്ടിൽ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=റംല | |||
|സ്കൂൾ ചിത്രം=Ssmvhss.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തൃശൂ൪ ജില്ലയുടെ പടിഞ്ഞാറുഭാഗത്തു സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് സീതി സാഹിബ് | തൃശൂ൪ ജില്ലയുടെ പടിഞ്ഞാറുഭാഗത്തു,ചാവക്കാട് വിദ്യാഭ്യാസ ഉപ ജില്ലയിൽ, സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് സീതി സാഹിബ് മെമ്മോറിയിൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ . | ||
== ചരിത്രം == | == ചരിത്രം == | ||
വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്നതും പാവപ്പെട്ടവരും മത്സ്യ തൊഴിലാളികളും കർഷക തൊഴിലാളികളും തിങ്ങിപാർക്കുന്ന എടക്കഴിയൂരിൽ സ്കൂള് വേണമെന്ന 7 പേരടങ്ങുന്ന ഒരു ട്രസ്ററിന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ അന്നത്തെ വിദ്യാഭ്യാസമന്ത്രി ആയിരുന്ന ബഹു.സി.എച്ച്.മുഹമ്മദ് കോയ സാഹിബ് പ്രത്യേ ക താൽപ്പര്യ മെടുത്തു 1968-69 കാലഘട്ടത്തിൽ ആരംഭിച്ച സ്ഥാപനമാണ്സീതി സാഹിബ് മെമ്മോറിയിൽ ഫിഷറീസ് ഹൈസ്കൂൾ,എടക്കഴിയൂർ.പിന്നീടു ചുഴലിക്കാറ്റുമൂലം സ്കൂൾകെട്ടിടം തകർന്നു വിഴുകുയും തുടർന്ന് ട്രസ്റ്റിന് സാമ്പത്തിക ബുദ്ധികമുട്ട് നേരിടുകയും സ്കുൾ നടത്തിപ്പ് പ്രയാസകരമാവുകയും ചെയ്തു. ഈ സാഹചര്യത്തിൽ ട്രസ്ററിന്റെ മെമ്പറായിരുന്ന അന്തരിച്ച മാനേജർ ആർ.പി.മൊയ്തുട്ടി സാഹിബ് ആ വെല്ലുുവിളി ഏറ്റെടുത്തു.അദ്ദേഹവുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ സ്ഥലം കൈമാറുകയും പകരം നടത്തിപ്പ് ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോൾ അദ്ദേഹത്തിന്റെ മക്കളായ ആർ.പി ബഷീർ,ആർ.പി സിദ്ദീഖ്, ആർ.പി അബ്ദുൾ ഹക്കീം എന്നിവരടങ്ങുന്ന ട്രസ്റ്റാണ് ഈ സ്ഥാപനത്തിനെ നയിച്ചു കൊണ്ടിരിക്കുന്നത്. [[എസ് എസ് എം എച്ച് എസ് എടക്കഴിയൂർ/ചരിത്രം|കൂടുതലറിയാൻ]] | |||
== പാഠ്യേതര | |||
== ഭൗതികസൗകര്യങ്ങൾ == | |||
ഒരു ഏക്കർ 64 സെൻറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 6 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളിൽ ഹൈസ്കൂളും ഹയർ സെക്കണ്ടറിക്ക് 88 ക്ലാസ് മുറികളും വി എച്ച് എസ് ഇ 8 ക്ലാസ് മുറികളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും വി എച്ച് എസ് ഇ ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* റെഡ് ക്രോസ് | * റെഡ് ക്രോസ് | ||
* ക്ലബ് | * ക്ലബ് പ്രവർത്തനങ്ങൾ. | ||
*പരിസ്ഥിതി ക്ലബ് | *പരിസ്ഥിതി ക്ലബ് | ||
*ഗാന്ധി | *ഗാന്ധി ദർശൻ | ||
* | *ഹെൽത്ത് ക്ലബ് | ||
* ഐ ടി ക്ലബ് | * ഐ ടി ക്ലബ് | ||
* | * ഇംഗ്ലീഷ് ക്ലബ് | ||
*സോഷ്യൽ ക്ലബ് | |||
*എസ് പി സി | |||
*ലിറ്റിൽ കൈറ്റ്സ് | |||
== മാനേജ്മെന്റ്== | == മാനേജ്മെന്റ്== | ||
മാനേജർ ആർ.പി.മൊയ്തുട്ടി സാഹിബിന്റെ മരണശേഷം വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് അദ്ദേഹത്തിന്റെ മക്കളായ ആർ.പി.ബഷീർ, ആർ.പി. സിദ്ധിഖ്, ഡോ.ആർ.പി.അബ്ദുൾ ഹക്കീം എന്നിവർ ചേർന്ന് ട്രസ്ററ് രൂപീകരിക്കുകയും അതിന്റെ കീഴീൽ സ്കൂൾ പ്രവർത്തനങ്ങൾ സുഖമായി മുന്നോട്ട് പോകുന്നു. | |||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="1" | {|class="wikitable" style="text-align:center; width:300px; height:500px" border="1" | ||
|- | |- | ||
വരി 82: | വരി 105: | ||
|- | |- | ||
|1969-72 | |1969-72 | ||
| | | ഇൻ ചാർജ്ജ് | ||
|- | |- | ||
|1972-87 | |1972-87 | ||
വരി 88: | വരി 111: | ||
|- | |- | ||
|1987-1998 | |1987-1998 | ||
|രമണി | |രമണി ടീച്ചർ | ||
|- | |- | ||
|1998-2000 | |1998-2000 | ||
വരി 94: | വരി 117: | ||
|- | |- | ||
|2000-2004 | |2000-2004 | ||
|ശാന്ത | |ശാന്ത ടീച്ചർ | ||
|- | |- | ||
|2004-2007 | |2004-2007 | ||
വരി 100: | വരി 123: | ||
|- | |- | ||
|2007-2008 | |2007-2008 | ||
| | |നിർമ്മലാദേവി ടീച്ചർ | ||
|- | |- | ||
|2008-2011 | |2008-2011 | ||
|വത്സല | |വത്സല ടീച്ചർ"1" | ||
|- | |||
|2011-2015 | |||
|റൈന കെ കൊച്ചുണ്ണി | |||
|- | |||
|2015-2018 | |||
|വി ഓ ജെയിംസ് | |||
|- | |||
|2018-2020 | |||
|കെ എൽ ജൂലിയ | |||
|- | |||
|2020-2021 | |||
|ബെന്നി കൈതാരത്ത് | |||
|- | |||
|2021- | |||
|റീന സി സി | |||
|} | |||
== നേട്ടങ്ങൾ == | |||
[[പ്രമാണം:Safna Sidheek.jpg|പകരം=First prize in Dub smash conducted by EFFELS - Revenue District Level Competition|ലഘുചിത്രം|219x219ബിന്ദു|സഫ്ന സിദ്ധീഖ് (9 E) first prize in Dub smash - Revenue District Level Competition of EFFELS]] | |||
[[പ്രമാണം:Marwa 9.jpg|ലഘുചിത്രം|223x223ബിന്ദു|മർവ കെ .എം വരച്ച ചിത്രം ' Report of the Kerala Expenditure Review Committee' കവർ ചിത്രം ആയി തിരഞ്ഞെടുത്തു ]] | |||
* സഫ്ന സിദ്ധീഖ് (9 E) first prize in Dub smash - Revenue District Level Competition of EFFELS | |||
* മർവ കെ .എം വരച്ച ചിത്രം ' Report of the Kerala Expenditure Review Committee' കവർ ചിത്രം ആയി തിരഞ്ഞെടുത്തു | |||
* സർഗവസന്തം - 2021 ,കേരള സർക്കാർ -വനിതാ ശിശു വികസന വകുപ്പ് വകുപ്പിൻ്റെയും UNICEF ൻ്റെയും സംയുക്താഭിമുഖ്യത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച ഓൺലൈൻ മത്സരങ്ങളിൽ "I can" മത്സരത്തിൽ ജില്ലാതലത്തിൽ[[പ്രമാണം:Ananthakrishnan.jpeg|ലഘുചിത്രം|സർഗവസന്തം - 2021 ,കേരള സർക്കാർ -വനിതാ ശിശു വികസന വകുപ്പ് വകുപ്പിൻ്റെയും UNICEF ൻ്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ഓൺലൈൻ മത്സരത്തിൽ I Can മത്സരത്തിൽ ജില്ലാ തലത്തിൽ ,അനന്ത കൃഷ്ണൻ രണ്ടാം സ്ഥാനത്തിന് അർഹനായി ]]ANANTHA KRISHNAN രണ്ടാം സമ്മാനത്തിന് അർഹനായി. | |||
* [[പ്രമാണം:Capping Ceremony.jpeg|ലഘുചിത്രം|SSMVHSS എടക്കഴിയൂർ സ്കൂളിൽ STUDENTS POLICE CADET ആദ്യബാച്ച് വിദ്യാർത്ഥികൾക്കുള്ള CAPPING CEREMONY.]]STUDENTS POLICE CADET ആദ്യബാച്ച് വിദ്യാർത്ഥികൾക്കുള്ള CAPPING CEREMONY.<br /> | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* NH 16 നിന്നും 5കി.മി. അകലത്തായി റോഡിൽ സ്ഥിതിചെയ്യുന്നു. | |||
* ചാവക്കാട് ജംഗ്ഷനിൽ നിന്നും ഏകദേശം 5.6 കിലോമീറ്റർ ദൂരം . | |||
* എറണാകുളം ഭാഗത്തുനിന്നും വരുമ്പോൾ ,ചാവക്കാട് ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞു ഏകദേശം 5.6 കിലോമീറ്റർ ദൂരം പിന്നിട്ടാൽ എടക്കഴിയൂർ ജംഗ്ഷനിൽ നിന്നും ഇടത്തേക് തിരിഞ്ഞാൽ സ്‌കൂൾൽ എത്താം . | |||
* കുന്നംകുളം ഭാഗത്തുനിന്നും വരുമ്പോൾ ചാവക്കാട് ജംഗ്ഷനിൽ നിന്ന് വലത്തേക് തിരിഞ്ഞു ഏകദേശം 5.6 കിലോമീറ്റർ ദൂരം പിന്നിട്ട്, എടക്കഴിയൂർ ജംഗ്ഷനിൽ നിന്നും ഇടത്തേക് തിരിഞ്ഞാൽ സ്‌കൂൾൽ എത്താം . | |||
: | |||
{{#multimaps:10.619123,75.994763 | |||
|zoom=18}} | |||
<!--visbot verified-chils->--> |
12:16, 9 ഏപ്രിൽ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
എസ് എസ് എം എച്ച് എസ് എടക്കഴിയൂർ | |
---|---|
വിലാസം | |
എടക്കഴിയൂർ എടക്കഴിയൂർ പി.ഒ. , 680515 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1968 |
വിവരങ്ങൾ | |
ഫോൺ | 0487 2615881 |
ഇമെയിൽ | ssmvhss@gmail.com |
വെബ്‍സൈറ്റ് | rpees.org |
കോഡുകൾ | |
സ്കൂൾ കോഡ് | 24076 (സമേതം) |
യുഡൈസ് കോഡ് | 32070301201 |
വിക്കിഡാറ്റ | Q64088786 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | ചാവക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഗുരുവായൂർ |
താലൂക്ക് | ചാവക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | ചാവക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പുന്നയൂർ |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 2170 |
അദ്ധ്യാപകർ | 49 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സജിത്ത് |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ഷീൻ |
പ്രധാന അദ്ധ്യാപിക | റീന സി സി |
പി.ടി.എ. പ്രസിഡണ്ട് | ഹംസ അമ്പലത്തുവീട്ടിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | റംല |
അവസാനം തിരുത്തിയത് | |
09-04-2024 | Anilap |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തൃശൂ൪ ജില്ലയുടെ പടിഞ്ഞാറുഭാഗത്തു,ചാവക്കാട് വിദ്യാഭ്യാസ ഉപ ജില്ലയിൽ, സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് സീതി സാഹിബ് മെമ്മോറിയിൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ .
ചരിത്രം
വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്നതും പാവപ്പെട്ടവരും മത്സ്യ തൊഴിലാളികളും കർഷക തൊഴിലാളികളും തിങ്ങിപാർക്കുന്ന എടക്കഴിയൂരിൽ സ്കൂള് വേണമെന്ന 7 പേരടങ്ങുന്ന ഒരു ട്രസ്ററിന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ അന്നത്തെ വിദ്യാഭ്യാസമന്ത്രി ആയിരുന്ന ബഹു.സി.എച്ച്.മുഹമ്മദ് കോയ സാഹിബ് പ്രത്യേ ക താൽപ്പര്യ മെടുത്തു 1968-69 കാലഘട്ടത്തിൽ ആരംഭിച്ച സ്ഥാപനമാണ്സീതി സാഹിബ് മെമ്മോറിയിൽ ഫിഷറീസ് ഹൈസ്കൂൾ,എടക്കഴിയൂർ.പിന്നീടു ചുഴലിക്കാറ്റുമൂലം സ്കൂൾകെട്ടിടം തകർന്നു വിഴുകുയും തുടർന്ന് ട്രസ്റ്റിന് സാമ്പത്തിക ബുദ്ധികമുട്ട് നേരിടുകയും സ്കുൾ നടത്തിപ്പ് പ്രയാസകരമാവുകയും ചെയ്തു. ഈ സാഹചര്യത്തിൽ ട്രസ്ററിന്റെ മെമ്പറായിരുന്ന അന്തരിച്ച മാനേജർ ആർ.പി.മൊയ്തുട്ടി സാഹിബ് ആ വെല്ലുുവിളി ഏറ്റെടുത്തു.അദ്ദേഹവുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ സ്ഥലം കൈമാറുകയും പകരം നടത്തിപ്പ് ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോൾ അദ്ദേഹത്തിന്റെ മക്കളായ ആർ.പി ബഷീർ,ആർ.പി സിദ്ദീഖ്, ആർ.പി അബ്ദുൾ ഹക്കീം എന്നിവരടങ്ങുന്ന ട്രസ്റ്റാണ് ഈ സ്ഥാപനത്തിനെ നയിച്ചു കൊണ്ടിരിക്കുന്നത്. കൂടുതലറിയാൻ
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കർ 64 സെൻറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 6 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളിൽ ഹൈസ്കൂളും ഹയർ സെക്കണ്ടറിക്ക് 88 ക്ലാസ് മുറികളും വി എച്ച് എസ് ഇ 8 ക്ലാസ് മുറികളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും വി എച്ച് എസ് ഇ ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- റെഡ് ക്രോസ്
- ക്ലബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്
- ഗാന്ധി ദർശൻ
- ഹെൽത്ത് ക്ലബ്
- ഐ ടി ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- സോഷ്യൽ ക്ലബ്
- എസ് പി സി
- ലിറ്റിൽ കൈറ്റ്സ്
മാനേജ്മെന്റ്
മാനേജർ ആർ.പി.മൊയ്തുട്ടി സാഹിബിന്റെ മരണശേഷം വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് അദ്ദേഹത്തിന്റെ മക്കളായ ആർ.പി.ബഷീർ, ആർ.പി. സിദ്ധിഖ്, ഡോ.ആർ.പി.അബ്ദുൾ ഹക്കീം എന്നിവർ ചേർന്ന് ട്രസ്ററ് രൂപീകരിക്കുകയും അതിന്റെ കീഴീൽ സ്കൂൾ പ്രവർത്തനങ്ങൾ സുഖമായി മുന്നോട്ട് പോകുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1968-69 | ബഹു. അബ്ദു മാഷ് |
1969-72 | ഇൻ ചാർജ്ജ് |
1972-87 | ഹാജി കെ. കമ്മുട്ടി മാഷ്) |
1987-1998 | രമണി ടീച്ചർ |
1998-2000 | ജോസ് മാഷ് |
2000-2004 | ശാന്ത ടീച്ചർ |
2004-2007 | തോമസ് മാഷ് |
2007-2008 | നിർമ്മലാദേവി ടീച്ചർ |
2008-2011 | വത്സല ടീച്ചർ"1" |
2011-2015 | റൈന കെ കൊച്ചുണ്ണി |
2015-2018 | വി ഓ ജെയിംസ് |
2018-2020 | കെ എൽ ജൂലിയ |
2020-2021 | ബെന്നി കൈതാരത്ത് |
2021- | റീന സി സി |
നേട്ടങ്ങൾ
- സഫ്ന സിദ്ധീഖ് (9 E) first prize in Dub smash - Revenue District Level Competition of EFFELS
- മർവ കെ .എം വരച്ച ചിത്രം ' Report of the Kerala Expenditure Review Committee' കവർ ചിത്രം ആയി തിരഞ്ഞെടുത്തു
- സർഗവസന്തം - 2021 ,കേരള സർക്കാർ -വനിതാ ശിശു വികസന വകുപ്പ് വകുപ്പിൻ്റെയും UNICEF ൻ്റെയും സംയുക്താഭിമുഖ്യത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച ഓൺലൈൻ മത്സരങ്ങളിൽ "I can" മത്സരത്തിൽ ജില്ലാതലത്തിൽANANTHA KRISHNAN രണ്ടാം സമ്മാനത്തിന് അർഹനായി.
- STUDENTS POLICE CADET ആദ്യബാച്ച് വിദ്യാർത്ഥികൾക്കുള്ള CAPPING CEREMONY.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- NH 16 നിന്നും 5കി.മി. അകലത്തായി റോഡിൽ സ്ഥിതിചെയ്യുന്നു.
- ചാവക്കാട് ജംഗ്ഷനിൽ നിന്നും ഏകദേശം 5.6 കിലോമീറ്റർ ദൂരം .
- എറണാകുളം ഭാഗത്തുനിന്നും വരുമ്പോൾ ,ചാവക്കാട് ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞു ഏകദേശം 5.6 കിലോമീറ്റർ ദൂരം പിന്നിട്ടാൽ എടക്കഴിയൂർ ജംഗ്ഷനിൽ നിന്നും ഇടത്തേക് തിരിഞ്ഞാൽ സ്‌കൂൾൽ എത്താം .
- കുന്നംകുളം ഭാഗത്തുനിന്നും വരുമ്പോൾ ചാവക്കാട് ജംഗ്ഷനിൽ നിന്ന് വലത്തേക് തിരിഞ്ഞു ഏകദേശം 5.6 കിലോമീറ്റർ ദൂരം പിന്നിട്ട്, എടക്കഴിയൂർ ജംഗ്ഷനിൽ നിന്നും ഇടത്തേക് തിരിഞ്ഞാൽ സ്‌കൂൾൽ എത്താം .
{{#multimaps:10.619123,75.994763 |zoom=18}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24076
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ