"ജി എം ആർ എസ് വടക്കാഞ്ചേരി‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mrsvadakkanchery (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
(ചെ.) Bot Update Map Code!
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GMRS Vadakkanchery}}
{{PHSSchoolFrame/Header}}
{{Infobox School
{{prettyurl|Gmrs For Boys Thiruvilwamala}}
| സ്ഥലപ്പേര്= വടക്കാഞ്ചേരി
{{Infobox School  
| വിദ്യാഭ്യാസ ജില്ല= ചാവക്കാട്
|സ്ഥലപ്പേര്=വടക്കാഞ്ചേരി  
| റവന്യൂ ജില്ല= തൃശ്ശൂർ
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
| സ്കൂള്‍ കോഡ്= 24091  
|റവന്യൂ ജില്ല= തൃശൂർ
| സ്ഥാപിതദിവസം=  
|സ്കൂൾ കോഡ്=24091
| സ്ഥാപിതമാസം=  
|എച്ച് എസ് എസ് കോഡ്=8306
| സ്ഥാപിതവര്‍ഷം=2000
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= GMRS For Boys.Wadakkanchery,Wadakkanchery Railway Station P.O,Thrissur
|വിക്കിഡാറ്റ ക്യു ഐഡി=
| പിന്‍ കോഡ്= 680623
|യുഡൈസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 04884 200408
|സ്ഥാപിതദിവസം=
| സ്കൂള്‍ ഇമെയില്‍= mrsvadakkanchery@gmail.com
|സ്ഥാപിതമാസം=
| സ്കൂള്‍ വെബ് സൈറ്റ്= mrswadakkanchery.blogspot.com|
|സ്ഥാപിതവർഷം=
| ഉപ ജില്ല= വടക്കാഞ്ചേരി
|സ്കൂൾ വിലാസം=  
| ഭരണം വിഭാഗം= സര്‍ക്കാര്‍
|പോസ്റ്റോഫീസ്=വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷൻ പി..
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=680623
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഫോൺ=04884
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|സ്കൂൾ ഇമെയിൽ=mrsvadakkanchery@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=വടക്കാഞ്ചേരി
|തദ്ദേശസ്വയംഭരണസ്ഥാപനം =വടക്കാഞ്ചേരി മുനിസിപ്പാലിറ്റി
|വാർഡ്=6
|ലോകസഭാമണ്ഡലം=ആലത്തൂർ
|നിയമസഭാമണ്ഡലം=വടക്കാഞ്ചേരി
|താലൂക്ക്=തലപ്പിള്ളി
|ബ്ലോക്ക് പഞ്ചായത്ത്=വടക്കാഞ്ചേരി
|ഭരണവിഭാഗം=ഗവൺമെന്റ്
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=UP
|പഠന വിഭാഗങ്ങൾ2=HS
|പഠന വിഭാഗങ്ങൾ3=HSS
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=165
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=165
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=30
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=30
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=5
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഗോപി കെ
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=24091_3.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}


| മാദ്ധ്യമം= മലയാളം‌
പിന്നോക്ക വിഭാഗക്കാരുടെ വിദ്യാഭ്യാസ പുരോഗതിക്കു വേണ്ടി നിലവിൽ വന്ന പട്ടികജാതി പട്ടികവർഗ്ഗ റസിഡൻഷ്യൽ എഡ്യൂക്കേഷൻ സൊസൈററിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളുകളാണ് മോഡൽ റസിഡൻഷ്യൽ സ്കൂളുകൾ. പട്ടികജാതി വികസനവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വടക്കാഞ്ചേരി ഉപജില്ലയിലെ ഹയർസെക്കണ്ടറി സ്കൂളാണ് ഗവണ്മെന്റ് മോഡൽ റസിഡൻഷ്യൽ സ്കൂൾ ഫോർ ബോയ്സ് വടക്കാഞ്ചേരി.   
| ആൺകുട്ടികളുടെ എണ്ണം= 179|
| പെൺകുട്ടികളുടെ എണ്ണം= 0|
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 179|
| അദ്ധ്യാപകരുടെ എണ്ണം= 10|
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍= Sivadasan M.K|       
| പി.ടി.ഏ. പ്രസിഡണ്ട്=   
|ഗ്രേഡ്= 3|     
| സ്കൂള്‍ ചിത്രം= [[പ്രമാണം:GMRS WKY photo.JPG|thumb|school photo of GMRS Wadakkanchery]]|
}}
................................
  == ചരിത്രം ==


== ചരിത്രം ==


പിന്നോക്ക വിഭാഗക്കാരുടെ വിദ്യാഭ്യാസ പുരോഗതിക്കു വേണ്ടി നിലവില്‍ വന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ റസിഡന്‍ഷ്യല്‍ എഡ്യൂക്കേഷന്‍ സൊസൈററിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളാണ് മോഡല്‍ റസിഡന്‍ഷ്യല്‍  സ്കൂളുകള്‍. സമര്‍ത്ഥരായ പട്ടിക വിഭാഗ വിദ്യാര്‍ത്ഥികള്‍ക്കായി പബ്ലിക് സ്കൂള്‍ മാതൃകയില്‍ 5-ാം ക്ലാസ് മുതല്‍ +2 വരെയാണ് ഇതിന്റെ പ്രവര്‍ത്തനം. 4-ാം ക്ലാസ് പാസായവരില്‍ നിന്നും പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍, രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 100000 രൂപയില്‍ കുറവായ, വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ പ്രവേശനം നേടാം. രാമസം, ഭക്ഷനം, പഠന സാമഗ്രികള്‍, യൂണിഫോം, മററു പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കുളള ഫണ്ടുകള്‍ എന്നിവ തികച്ചും സൗജന്യമാണ്.
സ്കൂളിന്റെ ചരിതം അറിയാൻ '''[[ജി എം ആർ എസ് വടക്കാഞ്ചേരി‍‍/ചരിത്രം|ഇവിടെ ക്ലിക്ക്]]''' ചെയ്യുക
            തൃശൂര്‍ ജില്ലയിലെ തിരുവില്വാമലയില്‍ സ്ഥലം എം. പി ആയിരുന്ന ശ്രീ. എസ് അജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ ശ്രീ. കെ. രാധാകൃഷ്ണന്‍ (കേരള പിന്നോക്ക പട്ടിക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി) 09.10.2000 ത്തില്‍ ഉദ്ഘാടനം ചെയ്തതോടെ ഗവ  മോഡല്‍ റസിഡന്‍ഷ്യല്‍  സ്കൂള്‍ ഫോര്‍ ബോയ്സ് തിരുവില്വാമലയുടെ പ്രവര്‍ത്തനം  തിരുവില്വാമലയിലെ ഒരു വാടക കെട്ടിടത്തില്‍ ആരംഭിച്ചു. സ്ഥിരമായ കെട്ടിടം ഉണ്ടാകുവെന്ന ആഗ്രഹത്തിന്, 13.03.2001 ല്‍  ശ്രീ. കെ. രാധാകൃഷ്ണന്‍  ശിലാ സ്ഥാപനം നടത്തിയതോടെ നാന്ദി കുറിക്കപ്പെട്ടു. ഈ സ്ഥലം സ്കൂളിന്റെ  പ്രവര്‍ത്തനത്തിന് അനുയോജ്യമല്ല എന്ന് കണ്ടെത്തിയതോടെ ബഹു  കേരള പിന്നോക്ക പട്ടിക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. എ. കെ ബാലന്‍ 01.01.2007 ല്‍ വടക്കാഞ്ചേരിയില്‍  ശിലാ സ്ഥാപനം നടത്തുകയും മററു വകുപ്പുകളുടെ  സഹായത്തോടെ കെട്ടിടം പണി പൂര്‍ത്തിയാക്കി 14.11.2011 മുതല്‍  പ്രവര്‍ത്തിച്ചു വരികയും ചെയ്യുന്നു.
              പാഠ്യ  പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ സ്കൂള്‍ തൃശൂര്‍ ജില്ലയിലെ മികച്ച സ്ഥാപനങ്ങളിലൊന്നായി മാറിക്കൊണ്ടിരിക്കുന്നു. സ്കൂള്ില്‍ നിന്നും പുറത്തിറങ്ങിയ അഞ്ച് എസ്.എസ്.എല്‍. സി ബാച്ചും ഉയര്‍ന്ന ഗ്രേഡോടെ 100 ശതമാനം വിജയം കരസ്ഥമാക്കി സ്കൂളിന്റെ  പ്രശസ്തി വാനോളമുയര്‍ത്തി. ഇവിടെ നിന്നും പഠിച്ചിറങ്ങിയ കുട്ടികള്‍ ഉന്നത കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുന്നു. 2012 നവംബര്‍ മുതല്‍ എസ്.പി.സി. പദ്ധതി നടപ്പിലാക്കി വരുന്നു.
                  നീന്തല്‍, അത് ലററിക്, സ്കൂള്‍ ഗെയിംസ് എന്നി കായിക മത്സരങ്ങളില്‍ ജില്ലാ സബ്ജില്ലാ  തല മത്സരങ്ങളില്‍ വ്യക്തിഗത  ചാമ്പ്യന്‍മാര്‍ എം.ആര്‍. എസിലെ  കുട്ടികളായിരുന്നു. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരുമാണ്. 2004 ഡിസംബറില്‍ നടന്ന സംസ്ഥാന തല  സ്കൂള്‍ കായികമേളയില്‍ സബ് ജൂനിയര്‍ ആണ്‍ കുട്ടികളുടെ 100 മീറ്ററില്‍ എം. കാളിമുത്തു സ്വര്‍ണ്ണ മെഡല്‍ നേടി. കൂടാതെ 2008-2009 ലെ  സംസ്ഥാന  കായികമേളയില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ എന്‍ മുരുകേശന്‍ തൃശൂര്‍ ജില്ലാ ക്രിക്കററ്  ടീമില്‍ അംഗമായിരുന്ന.


== ഭൗതികസൗകര്യങ്ങള്‍ ==
     


== ഭൗതികസൗകര്യങ്ങൾ ==
അഞ്ചാം ക്‌ളാസ് മുതൽ പ്ലസ് ടു ഉൾപ്പെടയുള്ള എല്ലാ ക്ലാസ്സുകളിലും സ്മാർട്ട് ക്ലാസ് റൂം, വിശാലമായ ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, ശാസ്ത്ര ലാബ്, ഗണിത ലാബ്, സോഷ്യൽ സയൻസ് ലാബ് തുടങ്ങിയവ ഈ സ്കൂളിൽ ക്രമീകരിച്ചിട്ടുണ്ട്. കുട്ടികളുടെ മൊബൈൽ അഡിക്ഷൻ കുറക്കുന്നതിനും പ്രശ്ന പരിഹാര ശേഷി വികസിപ്പിക്കുന്നതിനും  വിവിധയിനം പസിലുകൾ ഉൾപ്പെടുത്തികൊണ്ടുള്ള '''"<u>പസിൽ ലാബ്</u>'''<u>"</u> ഈ സ്കൂളിന്റെ മാത്രം പ്രത്യേകതയാണ്. 


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
== മികവുകൾ പത്രവാർത്തയിലൂടെ ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|'''സയന്‍‌സ് ക്ലബ്ബ്. ]]'''
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.]]'''
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്. ]]'''
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|'''ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]'''
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.]]'''
*  [[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''മാത്‌സ്‌ ക്ലബ്ബ്.]]'''
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]'''
*  [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.]]'''.


== മുന്‍ സാരഥികള്‍ ==
 
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / SPC|SPC]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.|'''ഐ.ടി. ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്.|'''ഫിലിം ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|'''ബാലശാസ്ത്ര കോൺഗ്രസ്സ്.''']]'''
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']]'''
*  [[{{PAGENAME}}/മാത് സ് ക്ലബ്ബ്|'''മാത്‌സ്‌ ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]'''.
 
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്
!വർഷം
|-
|1
|റുഖിയാബി  പി ബി
|2000
|-
|2
|രമണി എം ആർ
|2001-2002
|-
|3
|ഈശ്വരി കെ പി
|2002-2003
|-
|4
|ശാരദ സി കെ
|2003-2004
|-
|5
|കല്യാണിക്കുട്ടി എം പി
|2004-2007
|-
|6
|പദ്മിനി പി
|2007-2010
|-
|7
|സുരേന്ദ്രൻ കെ വി
|2010
|-
|8
|ആലിസ് എ എഫ്
|2010-11
|-
|9
|ചാത്തു ഇ
|2011
|-
|10
|ലിസി എം പി
|2011-2015
|-
|11
|ശിവദാസൻ എം കെ
|2015-2019
|-
|12
|സുഷമകുമാരി കെ
|2018-2021
|-
|13
|ഗോപി കെ
|2021-
|}
#
#
#
#
#
#
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==
നീന്തൽ, അത് ലററിക്, സ്കൂൾ ഗെയിംസ് എന്നി കായിക മത്സരങ്ങളിൽ ജില്ലാ സബ്ജില്ലാ  തല മത്സരങ്ങളിൽ വ്യക്തിഗത  ചാമ്പ്യൻമാർ എം.ആർ. എസിലെ  കുട്ടികളായിരുന്നു. തുടർച്ചയായ വർഷങ്ങളിൽ സ്കൂൾ ഓവറോൾ ചാമ്പ്യന്മാരുമാണ്. 2004 ഡിസംബറിൽ നടന്ന സംസ്ഥാന തല  സ്കൂൾ കായികമേളയിൽ സബ് ജൂനിയർ ആൺ കുട്ടികളുടെ 100 മീറ്ററിൽ '''എം. കാളിമുത്തു''' സ്വർണ്ണ മെഡൽ നേടി. കൂടാതെ 2008-2009 ലെ  സംസ്ഥാന  കായികമേളയിൽ സ്വർണ്ണ മെഡൽ നേടിയ '''എൻ മുരുകേശൻ''' തൃശൂർ ജില്ലാ ക്രിക്കററ്  ടീമിൽ അംഗമായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിൽ നിന്നും എം ബി ബി എസ് ബിരുദം കരസ്ഥമാക്കിയ അട്ടപ്പാടിയിലെ '''ഡോ. രാഹുൽ രാജ്''' ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയാണ്  


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


ബസ്സ് സ്റ്റാന്‍ഡില്‍ നിന്ന് 2 കി.മി.  അകലം വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷന് പുറകു വശത്തായി
  ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി.  അകലം വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷന് പുറകു വശത്തായി
  സ്ഥിതിചെയ്യുന്നു.         
  സ്ഥിതിചെയ്യുന്നു.         
|----
|
 
{{Slippymap|lat=10.648293|lon=76.23608|zoom=16|width=full|height=400|marker=yes}}
|}
<!--visbot verified-chils->-->
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:10.6490, 76.2363 |zoom=14}}
"https://schoolwiki.in/ജി_എം_ആർ_എസ്_വടക്കാഞ്ചേരി‍‍" എന്ന താളിൽനിന്ന് ശേഖരിച്ചത്