ജി എം ആർ എസ് വടക്കാഞ്ചേരി‍‍/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

വടക്കാഞ്ചേരിയിൽ സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം സാഘോഷം കൊണ്ടാടി. ത്രിവർണ്ണപതാക ഉയർത്തലിനുശേഷം ദേശഭക്തിഗാനാലാപനം സ്വാതന്ത്ര്യദിന റാലി പൊതുസമ്മേളനം സ്വാതന്ത്ര്യദിന മെഗാ ക്വിസ് കലാപരിപാടികൾ എന്നിവ കൊണ്ട് അമൃതോത്സവം ഗംഭീരമായി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം