ജി എം ആർ എസ് വടക്കാഞ്ചേരി‍‍/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

സമർത്ഥരായ പട്ടിക വിഭാഗ വിദ്യാർത്ഥികൾക്കായി പബ്ലിക് സ്കൂൾ മാതൃകയിൽ 5-ാം ക്ലാസ് മുതൽ +2 വരെയാണ് ഇതിന്റെ പ്രവർത്തനം. 4-ാം ക്ലാസ് പാസായവരിൽ നിന്നും പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ, രക്ഷിതാക്കളുടെ വാർഷിക വരുമാനം 100000 രൂപയിൽ കുറവായ, വിദ്യാർത്ഥികൾക്ക് ഇവിടെ പ്രവേശനം നേടാം. രാമസം, ഭക്ഷനം, പഠന സാമഗ്രികൾ, യൂണിഫോം, മററു പാഠ്യേതര പ്രവർത്തനങ്ങൾക്കുളള ഫണ്ടുകൾ എന്നിവ തികച്ചും സൗജന്യമാണ്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം