| (7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 575 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| | {{HSchoolFrame/Pages}} |
| | {{Infobox School |
| | |സ്ഥലപ്പേര്=കൊടുമൺ |
| | |വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട |
| | |റവന്യൂ ജില്ല=പത്തനംതിട്ട |
| | |സ്കൂൾ കോഡ്=38054 |
| | |എച്ച് എസ് എസ് കോഡ്= |
| | |വി എച്ച് എസ് എസ് കോഡ്= |
| | |വിക്കിഡാറ്റ ക്യു ഐഡി= |
| | |യുഡൈസ് കോഡ്=32120100504 |
| | |സ്ഥാപിതദിവസം= |
| | |സ്ഥാപിതമാസം= |
| | |സ്ഥാപിതവർഷം=1982 |
| | |സ്കൂൾ വിലാസം= എച്ച് എസ് കൊടുമൺ |
| | |പോസ്റ്റോഫീസ്=കൊടുമൺ |
| | |പിൻ കോഡ്=691555 |
| | |സ്കൂൾ ഫോൺ=04734 285557 |
| | |സ്കൂൾ ഇമെയിൽ=hskodumon@gmail.com |
| | |സ്കൂൾ വെബ് സൈറ്റ്= |
| | |ഉപജില്ല=അടൂർ |
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് |
| | |വാർഡ്=17 |
| | |ലോകസഭാമണ്ഡലം=പത്തനംതിട്ട |
| | |നിയമസഭാമണ്ഡലം=അടൂർ |
| | |താലൂക്ക്=അടൂർ |
| | |ബ്ലോക്ക് പഞ്ചായത്ത്=പറക്കോട് |
| | |ഭരണവിഭാഗം=എയ്ഡഡ് |
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
| | |പഠന വിഭാഗങ്ങൾ1= |
| | |പഠന വിഭാഗങ്ങൾ2= |
| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ |
| | |പഠന വിഭാഗങ്ങൾ4= |
| | |പഠന വിഭാഗങ്ങൾ5= |
| | |സ്കൂൾ തലം=8 മുതൽ 10 വരെ |
| | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| | |ആൺകുട്ടികളുടെ എണ്ണം 1-10=79 |
| | |പെൺകുട്ടികളുടെ എണ്ണം 1-10=72 |
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10=151 |
| | |അദ്ധ്യാപകരുടെ എണ്ണം 1-10=9 |
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0 |
| | |പ്രിൻസിപ്പൽ= |
| | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| | |വൈസ് പ്രിൻസിപ്പൽ= |
| | |പ്രധാന അദ്ധ്യാപിക=ലില്ലിക്കുട്ടി ജി |
| | |പ്രധാന അദ്ധ്യാപകൻ= |
| | |പി.ടി.എ. പ്രസിഡണ്ട്=രാജേഷ് സി ബി |
| | |എം.പി.ടി.എ. പ്രസിഡണ്ട്=അനീഷ്യ എ |
| | |സ്കൂൾ ചിത്രം=38054KHS.jpg |
| | |size=350px |
| | |caption= |
| | |ലോഗോ= |
| | |logo_size=50px |
| | |box_width=380px |
| | {{SSKSchool|year=2024-25,2025-26}} |
| {{Infobox School|
| | കൊടുമൺ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കൊടുമൺ ഹൈസ്കൂൾ. ശ്രീ.കെ.ജി.കരുണാകര൯ എന്ന അദ്ധ്യാപകൻ 1982-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ന്യൂ ജനറേഷ൯ വിദ്യാലയങ്ങളിലൊന്നാണ്. പ്രവാസി ബിസിനസ് മാഗ്നററും മുൻഅദ്ധ്യാപകനും ആനപ്രേമിയുമായ മുകളിൽ വീട്ടിൽ ശ്രീ.എം.കെ.രാധാകൃഷ്ണപിള്ള,സഹധ൪മ്മണി ശ്രീമതി.ശോഭന രാധാകൃഷ്ണ൯ എന്നിവർ സ്കൂൾ മാനേജർമാരായി മുൻ വർഷങ്ങളിൽ സേവനം അനുഷ്ഠിച്ചു.2020-ൽ കണ്ണൂർ സ്വദേശിയായ ശ്രീ. പി. മുരളീധരനാണ് ഇപ്പോഴത്തെ മാനേജർ. ഈ മാനേജ്മെന്റിന്റെ ശക്തമായ പിൻതുണയും സ്കൂൾ സ്ററാഫിന്റെ കൂട്ടായ പ്രവർത്തനവും സ്ഥാപനം പ്രശസ്തിയുടെ പടവുകളിലേറുന്നതിന് സഹായകരമായി. |
| പേര്=കൊടുമണ്‍ ഹൈസ്കൂള്‍ , കൊടുമണ്‍ - 691555|
| സ്ഥലപ്പേര്=കൊടുമണ്‍|
| വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട|
| റവന്യൂ ജില്ല=പത്തനംതിട്ട|
| സ്കൂള്‍ കോഡ്=38054|
| സ്ഥാപിതദിവസം=01|
| സ്ഥാപിതമാസം=06|
| സ്ഥാപിതവര്‍ഷം=1982|
| സ്കൂള്‍ വിലാസം=കൊടുമണ്‍ പി.ഒ,
പത്തനംതിട്ട|
| പിന്‍ കോഡ്=691555 |
| സ്കൂള്‍ ഫോണ്‍=04734240964|
| സ്കൂള്‍ ഇമെയില്‍=hskodumon@gmail.com|
| സ്കൂള്‍ വെബ് സൈറ്റ്=http://kodumonhs.webs.com|
| ഉപ ജില്ല=അടൂ൪|
| ഭരണം വിഭാഗം=എയ്ഡഡ് |
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
| പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
| മാദ്ധ്യമം=മലയാളം |
| | == ചരിത്രം == |
| ആൺകുട്ടികളുടെ എണ്ണം=115|
| | കൊടുമൺ ഹൈസ്കൂൾ ഇന്നലെകളിൽ നിന്ന് ഇന്നേക്ക് |
| പെൺകുട്ടികളുടെ എണ്ണം=128|
| വിദ്യാര്‍ത്ഥികളുടെ എണ്ണം=243|
| അദ്ധ്യാപകരുടെ എണ്ണം=14|
| പ്രധാന അദ്ധ്യാപകന്‍= ജയശ്രീ.ആ൪.|
| |  പത്തനംതിട്ട ജില്ലയിൽ വിസ്തൃതിയിൽ ഏറ്റവും വലിയ ഗ്രാമപഞ്ചായത്ത് ആയ കൊടുമണ്ണിൽ ആശ്ചര്യചൂഢാമണിയുടെ രചയിതാവായ ശക്തിഭദ്രന്റെ പാദസ്പർശം കൊണ്ട് പുണ്യം നേടിയ കൊടുമൺ എന്ന സ്വർണ ഭൂമിയിൽ സാമൂഹിക പിന്നോക്കാവസ്ഥയും ജീവിത പ്രാരാബ്ദങ്ങളും നെഞ്ചിലേറ്റിയ കുടുംബ നിവാസികളുടെ ആശയവും നാടിന്റെ തുടിപ്പും നൊമ്പരങ്ങളും നെഞ്ചിലേറ്റിയ ഈ സരസ്വതി മന്ദിരം 1982 ജൂൺ ഒന്നാം തീയതി ആരവങ്ങളും ആർപ്പുവിളികളും ഇല്ലാതെ പ്രവർത്തനമാരംഭിച്ചു. |
| പി.ടി.ഏ. പ്രസിഡണ്ട്= ജയപാല്‍.ജെ.| | | |
| ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=129|
| |  നല്ലവരായ നാട്ടുകാരുടെ നിർലോഭമായ സഹായ സഹകരണങ്ങളും അധ്യാപക-അനധ്യാപകരുടെ സമർപ്പണ ബോധവും ഈ കലാലയത്തെ ഊട്ടി വളർത്തി. മലയോര ഗ്രാമമായ കൊടുമണ്ണിലെ ഒരു വലിയകുന്നായ 'നെല്ലിക്കുന്നിൽ' ദുർഘടങ്ങളായ വഴികളേയും പ്രകൃതിയേയും സസ്യജാലങ്ങളെയും മനുഷ്യപ്രയത്നം കൊണ്ട് കീഴടക്കി ഒറ്റ നിലയിൽ ഉള്ള രണ്ടു കെട്ടിടങ്ങൾ അവിടെ ഉയർന്നു. ആദ്യവർഷങ്ങളിൽ കുട്ടികളെ തേടി അങ്ങോട്ട് പോകാതെ ധാരാളം കുട്ടികൾ എത്തിച്ചേർന്നു. കാലം കടന്നു പോയപ്പോൾ, നാടും നഗരവും വളർന്നപ്പോൾ ഭൗതിക സാഹചര്യങ്ങളുടെ വികസനത്തിൽ നമ്മൾ വഴിമുട്ടി നിന്നു. നമ്മുടെ സ്കൂളിൽ നിന്നും ധാരാളം കുട്ടികൾ ഉയർന്ന മാർക്ക് വാങ്ങി പുറത്തിറങ്ങിയപ്പോൾ പുതിയ വാതായനങ്ങൾ അവർക്കുവേണ്ടി തുറക്കാൻ നമുക്ക് കഴിയാതെ പോയി. |
| സ്കൂള്‍ ചിത്രം=38054.jpg|
| കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.|
| |  വളരെ പ്രതീക്ഷയോടെ കൊടുമണ്ണിന്റെ ഹൃദയ ഭാഗത്തേക്ക് 2005 ജൂൺ ഒന്നിന് നമ്മുടെ സ്കൂൾ മാറ്റപ്പെട്ടു. ജനങ്ങളുടെ ചിരകാല സ്വപ്നങ്ങൾ സാക്ഷാത്കരിക്കും, നമ്മുടെ കുട്ടികൾ ഉപരിപഠനത്തിന് പുറത്തേക്ക് പോകേണ്ടി വരില്ല എന്ന് നാം ആശിച്ചു. എന്നാൽ ഇന്നും ആ സ്വപ്നം പൂവണിയാതെ ബാക്കിനിൽക്കുന്നു. |
| |  കെ പി സുരേന്ദ്രൻനാഥൻ സാറിന്റെ നേതൃത്വത്തിൽ വളരെ കുറച്ചു ജീവനക്കാരുമായി പ്രവർത്തനമാരംഭിച്ച നമ്മുടെ കൊടുമൺ ഹൈസ്കൂൾ തുടർച്ചയായി 100% വിജയം, ഉയർന്ന ഗ്രേഡോടുകൂടി കുട്ടികളെ വിജയിപ്പിക്കാൻ കഴിയുന്ന ഒരു കലാലയം ആയി മാറിയിരിക്കുന്നു. സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പഠനരീതിയും പാഠ്യേതര പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ പ്രാപ്തരായ അധ്യാപകർ, അനധ്യാപകർ ബഹുമാനപ്പെട്ട ബിജു സാറിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് എന്നും താങ്ങായി തണലായി പ്രചോദനമായി മുന്നേറുന്നു.. |
| | == ഭൗതികസൗകര്യങ്ങൾ == |
| | 3.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടാതെ ആധുനികരീതിയിലുള്ള ജിംനേഷ്യവും, ലൈബ്രറിയും, സയൻസ് ലാബും, കമ്പ്യൂട്ടർ ലാബും ഉണ്ട്.എല്ലാ ക്ലാസ്സുകളും സ്മാർട്ട് ക്ലാസ് റൂമുകൾ ആണ്. എല്ലാ ക്ലാസിലും ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികളുടെ കായികപരമായ ഉന്നമനത്തിന് ഫുട്ബോൾ, ബാസ്ക്കറ്റ് ബോൾ, ക്രിക്കറ്റ്, വോളിബോൾ മുതലായവ പരിശീലിപ്പിക്കുന്നു. കുട്ടികൾക്ക് യാത്രാ സൗകര്യത്തിനായി സ്കൂൾബസ് സൗകര്യവുമുണ്ട്. എട്ടാം ക്ലാസിലെ മുഴുവൻ കുട്ടികളോടൊപ്പം പിന്നോക്കാവസ്ഥയിലുള്ള എല്ലാ കുട്ടികൾക്കും ഉച്ചഭക്ഷണം നൽകുന്നു.[[കൊടുമൺ എച്ച്.എസ്. കൊടുമൺ/കൂടുതൽ അറിയാം|കൂടുതൽ അറിയാം]] |
| | ==പാഠ്യേതര പ്രവർത്തനങ്ങൾ== |
| | സ്കൂൾ കലോത്സവത്തിൽ കുട്ടികൾ തങ്ങളുടെ സർഗാത്മകമായ കഴിവുകൾ പരിപോഷിപ്പിച്ചു അവതരിപ്പിക്കുന്നു. |
| | 2019-20 അധ്യയനവർഷത്തിൽ അടൂർ സബ് ജില്ലയിൽ സംസ്കൃതോൽസവത്തിൽ ഓവറോൾ നേടുകയും അഞ്ജന എസ്, പാർവതി ആർ നായർ എന്നീ കുട്ടികൾ സംസ്കൃതം പ്രഭാഷണം, സംസ്കൃതം കവിതാരചന എന്നീ ക്രമത്തിൽ സംസ്ഥാനതലത്തിൽ പങ്കെടുക്കുകയും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു. കഴിഞ്ഞ വർഷങ്ങളിൽ മാത്രമല്ല എല്ലാ വർഷങ്ങളിലും സംസ്കൃതോത്സവത്തിലും ജനറൽ വിഭാഗം മത്സരങ്ങൾക്കും പങ്കെടുക്കുവാനും വിജയം കരസ്ഥമാക്കുവാനും സംസ്ഥാനതലത്തിൽ പങ്കെടുക്കുവാനും അവസരങ്ങൾ ലഭിച്ചിട്ടുണ്ട്. പാഠകം എന്ന കലയിൽ അഭിഷേക് അരവിന്ദ് വ്യക്തിശ്രദ്ധ നേടിയിരുന്നു. 2017-18 വർഷത്തിൽ ആഷിമ രമേശ് എന്ന കുട്ടിയുടെ സംസ്കൃതം ഉപന്യാസം ജില്ലാതലത്തിൽ വളരെയധികം ശ്രദ്ധ ആകർഷിച്ചിരുന്നു. അത് വളരെ അഭിനന്ദനാർഹമാണ്. ഹൈസ്കൂൾ വിഭാഗം കാർട്ടൂൺ മത്സരത്തിൽ ആദർശ് എന്ന കുട്ടിയുടെ കാർട്ടൂൺ പത്രമാധ്യമങ്ങളിൽ സ്ഥാനം പിടിച്ചിരുന്നു. |
| | എല്ലാവർഷവും ശാസ്ത്രമേളയിൽ കുട്ടികൾ പങ്കെടുക്കുകയും അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുകയും ചെയ്യുന്നു. കഴിഞ്ഞവർഷം അൽ അമീൻ, കീർത്തന.എസ് എന്നീ കുട്ടികൾ സംസ്ഥാന തലത്തിൽ പങ്കെടുക്കുകയും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു. |
| | സ്കൂളിലേക്ക് ആവശ്യമായ ചവിട്ടികളും മറ്റും കുട്ടികൾ തന്നെ ഉണ്ടാക്കുന്നു എന്നത് പ്രത്യേകതയാണ്. സ്കൂളിലേക്ക് വേണ്ടുന്ന പച്ചക്കറികളിൽ മിക്കതും സ്കൂളിൽ തന്നെ കൃഷി ചെയ്യുന്നു. എല്ലാ ആഴ്ചയിലും സ്പോർട്സ് പരിശീലനം നൽകി വരുന്നു. |
| | == മുൻ സാരഥികൾ == |
| | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''' |
| | 1982 - 84 & 1996 - 2000 : ശ്രീ.കെ.പി.സുരേന്ദൃ൯ നായ൪. |
| | 1986 - 1996 :ശ്രീ..പി.ഡി.മോഹന൯. |
| | 1984 - 86 & 2000 - 2006 :ശ്രീമതി.സുഭദ്രാ കുമാരി.എസ്. |
| കൊടുമണ്‍ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''കൊടുമണ്‍ ഹൈസ്കൂള്‍'''. ശ്രീ.കെ.ജി.കരുണാകര൯ എന്ന അദ്ധ്യാപകന്‍ 1982-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ''' ന്യൂ ജനറേഷ൯''' വിദ്യാലയങ്ങളിലൊന്നാണ്. ഇപ്പോഴത്തെ മാനേജ൪, പ്രവാസി ബിസിനസ് മാഗ്നററും മൂ൯അദ്ധ്യാപകനും ആനപ്രേമിയുമായ മൂകളില്‍ ശ്രീ.എം.കെ.രാധാകൃഷ്ണപിള്ളയാണ്.
| | 2006 - 2016 : ശ്രീമതി.ജയശ്രീ..ആ൪. |
| == ചരിത്രം == | | 2016 - Onward : ശ്രീ.ബിജു മാത്യൂ |
| 1982 മെയില്‍ ഒരു ഹൈസ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ.കെ.ജി.കരുണാകര൯ എന്ന അദ്ധ്യാപകനാണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ. കെ.പി.സുരേന്ദൃ൯ നായരായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1982-ല്‍ ഇതൊരു ചെറിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. 1983-ല്‍ മറ്റൊരു കെട്ടിടവൂം 1998-ല്‍ വലിയൊരു ആഡിറ്റോറിയവും നി൪മ്മിക്കപ്പെട്ടു. ഹൈസ്കൂളിന്റെ ഇപ്പോഴത്തെ സാരഥി മൂകളില്‍ ശ്രീ.എം.കെ.രാധാകൃഷ്ണപിള്ളയൂടെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം, ഗ്രാമത്തില്‍ നിന്നും കൊടുമണ്‍ ഠൗണില്‍ നിര്‍മിക്കപ്പെട്ടു. 2010-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
| == ഭൗതികസൗകര്യങ്ങള്‍ == | | ==മികവുകൾ== |
| 17.5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ 2 കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടാതെ ഒരു ആധുനിക ജിംനേഷ്വ്യവും ലൈബ്രറിയും കമ്പ്യൂട്ടര്‍ ലാബുമൂണ്ട്. കമ്പ്യൂട്ടര്‍ ലാബു് , സ്മാ൪ട്ട് ക്ലാസ് എന്നിവിടങ്ങളിലായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ടിടത്തും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ കമ്പ്യൂട്ട്ട൪വത്കരിച്ച സയ൯സ് ലാബുമൂണ്ട്. വിക്ടേഴ്സ് ചാനല്‍ , ഇതര ചാനലുകള്‍ പൃദ൪ശിപ്പിക്കൂവാ൯ ഡിഷ് ആ൯റിനാ സംവിധാനവും ഡി.വി.ഡി. സംവിധാനവും സയ൯സ് ലാബിലുണ്ട്.
| | എസ്.എസ്.എൽ.സി എക്സാമിന് തുടർച്ചയായി ഒൻപത് തവണ 100% വിജയം കൈവരിക്കാൻ സാധിച്ചു.വ്യക്തിപരമായി ഓരോ കുട്ടികൾക്കും ശ്രദ്ധ നൽകുന്നു. പത്താം ക്ലാസിലെ കുട്ടികളെ എട്ട് ഗ്രൂപ്പുകളായി തിരിച്ച് അവരുടെ പഠനപ്രക്രിയയിൽ കൂടുതൽ ശ്രദ്ധ നൽകുന്നു. ഹൈടെക് ക്ലാസ് റൂമുകൾ ഞങ്ങളുടെ സ്കൂളിന്റെ മറ്റൊരു പ്രത്യേകതയാണ്. രക്ഷകർത്താക്കളുമായി നിരന്തരമായി ബന്ധപ്പെടുകയും കുട്ടികളുടെ വിദ്യാഭ്യാസപരവും മാനസികവുമായ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകുവാനും കഴിയുന്നു. കേരള പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്കൃതം അക്കാദമിക് കൗൺസിൽ നടത്തിയ ഉപന്യാസരചനയിൽ ഈ സ്കൂളിലെ സംസ്കൃതം അധ്യാപികയായ ശ്രീമതി.അനുശ്രീ പി എസ് സമ്മാനാർഹയായി. ആഴ്ചയിൽ മൂന്നുദിവസം കുട്ടികൾക്ക് സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് നൽകുന്നു. ഞങ്ങളുടെ സ്കൂളിലെ കുട്ടികൾ വർഷങ്ങളായി സംസ്കൃതം സ്കോളർഷിപ്പ് നേടുന്നു .കൂടാതെ 2017 -18 അധ്യയനവർഷത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സംസ്ഥാനതലത്തിൽ ആഷിമ രമേശ് , രേവതി ബിജു, അഞ്ജന എസ് , സമീക്ഷ സന്തോഷ് എന്നിവർ സംസ്കൃതം സ്കോളർഷിപ്പ് കരസ്ഥമാക്കി. 2019 -20 അധ്യയനവർഷത്തിൽ സംസ്കൃതം എക്സിബിഷൻ നടത്താൻ സാധിച്ചു. 2020 -21 അധ്യയനവർഷത്തിൽ ഓൺലൈൻ ക്ലാസുകൾ സംഘടിപ്പിക്കാൻ കഴിഞ്ഞു. |
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | | ==ദിനാചരണങ്ങൾ == |
| * ഡോ. സി.വി.രാമ൯ സയ൯സ് ക്ലബ്ബ്. -സ്പോണ്‍സര്‍ -ശ്രീമതി.ഉഷാദേവി.പി.ബി.
| | 01. സ്വാതന്ത്ര്യ ദിനം
| * ആരണൃകം ഇക്കോ ക്ലബ്ബ്.-സ്പോണ്‍സര്‍ -ശ്രീമതി.എലിസബത്ത് എബൃഹാം.
| | 02. റിപ്പബ്ലിക് ദിനം
| * ഐ.റ്റി. കോ൪ണ൪-സ്പോണ്‍സര്‍ -ശ്രീ.ആര്‍.പൃസന്നകുമാര്‍.
| | 03. പരിസ്ഥിതി ദിനം
| * സ്കൂള്‍ / ക്ലാസ് മാഗസിന്‍.സ്പോണ്‍സര്‍ -ശ്രീമതി.ചന്ദൃമതിയമ്മ.പി.
| | 04. വായനാ ദിനം
| * വിദ്യാരംഗം കലാ സാഹിത്യ വേദി.സ്പോണ്‍സര്‍ -ശ്രീമതി.ദീപ്തി.കെ.പൃസാദ്.
| | 05. ചാന്ദ്ര ദിനം
| * സോഷൃല്‍ സയ൯സ് / മാത് സ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.സ്പോണ്‍സര്‍ -ശ്രീമതി.ഷീലാ കുമാരി.റ്റി.എ. / ശ്രീമതി.ശോശാമ്മ.കെ.സി.
| | 06. ഗാന്ധിജയന്തി
| | 07. അധ്യാപകദിനം
| | 08. ശിശുദിനം
| | 09.മയക്കുമരുന്നു വിരുദ്ധ ദിനം
| | 10.ബഹിരാകാശ ദിനം
| | 11. സംസ്കൃത ദിനം
| | 12. ഹിന്ദി ദിനം
| | 13.യോഗാദിനം
| | 14.ഹിരോഷിമ ദിനം |
| | ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. |
| == മാനേജ്മെന്റ് == | | == അദ്ധ്യാപകർ == |
| പ്രവാസി ബിസിനസ് മാഗ്നററും മൂ൯അദ്ധ്യാപകനും ആനപ്രേമിയുമായ മൂകളില്‍ ശ്രീ.എം.കെ.രാധാകൃഷ്ണപിള്ളയാണ് ഇപ്പോഴത്തെ മാനേജ൪.
| | '''മുൻകാല അദ്ധ്യാപകർ'''
| | ശ്രീ.പി.ഡി.മോഹന൯
| | ശ്രീ.കെ.പി.സുരേന്ദ്രനാഥൻ നായർ
| | ശ്രീമതി.എസ്.സുഭദ്രകുമാരി
| | ശ്രീമതി.ബി.സുഷമാദേവി
| | ശ്രീമതി.ആർ.ജയശ്രീ
| | ശ്രീമതി.പി.സി.യമുനാദേവി
| | ശ്രീ.കെ.ഗോപാലൻ നായർ
| | ശ്രീ.ആർ.പ്രസന്നകുമാർ
| | ശ്രീമതി.സി.ബി.ഓമന കുഞ്ഞമ്മ
| | ശ്രീമതി.കെ.സി.ശോശാമ്മ
| | ശ്രീമതി.എലിസബേത്ത് എബ്രഹാം
| | ശ്രീമതി.പി.ബി.ഉഷാദേവി
| | ശ്രീമതി.സൂസമ്മ.റ്റി.സാമൂവൽ
| | ശ്രീമതി.ഇന്ദിരാഭായി.കെ.എസ്
| | ശ്രീമതി.പി.ചന്ദ്രമതിയമ്മ
| | ശ്രീ.എം.ജോസ്
| | ശ്രീ.യശോദരൻ.പി.എസ്
| | ശ്രീമതി.രമാദേവി.എൻ
| | '''2020-2021 വർഷത്തിലെ അദ്ധ്യാപകർ'''
| | ശ്രീമതി.ഷീലാകുമാരി.റ്റി.എ
| | ശ്രീമതി.ലില്ലിക്കുട്ടി.ജി
| | ശ്രീമതി.ദീപ്തി.ജെ.പ്രസാദ്
| | ശ്രീ.ബാലു ഭാസ്ക്കർ
| | ശ്രീ.അജിത്കുമാർ.എസ്.ആർ
| | ശ്രീമതി.ഷിബി.റ്റി.ജോർജ്ജ്
| | ശ്രീമതി.അനു.ആർ
| | ശ്രീമതി.അനുശ്രീ.പി.എസ്
| | ശ്രീമതി.റോബിറ്റ മത്തായി
| | '''2020-2021 വർഷത്തിലെ അനദ്ധ്യാപകർ'''
| | ശ്രീ.സുനു ജോൺ(ക്ലാർക്ക്)
| | ശ്രീ.അനിൽ.ആർ
| | ശ്രീമതി.ശ്രീകല.ആർ
| | ശ്രീ.സജു.കെ |
| | ==ക്ലബ്ബുകൾ == |
| | 1. വിദ്യാരംഗം
| | 2. സോഷ്യൽ സയൻസ് ക്ലബ്ബ്
| | 3. ഹിന്ദി ക്ലബ്ബ്
| | 4. ഗണിത ക്ലബ്ബ്
| | 5. ഇംഗ്ലീഷ് ക്ലബ്ബ്
| | 6. സ്പോർട്സ് ക്ലബ്ബ്
| | 7. സുരക്ഷാ ക്ലബ്ബ്
| | 8. സയൻസ് ക്ലബ്ബ്
| | 9. ലിറ്റിൽ കൈറ്റ്സ്
| | 10. ഹെൽത്ത് ക്ലബ്ബ്
| | 11. ഇക്കോ ക്ലബ്ബ്
| | 12. സംസ്കൃതം ക്ലബ്ബ് |
| == മുന്‍ സാരഥികള്‍ == | | == സ്കൂൾ ഫോട്ടോകൾ == |
| സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| {|class="wikitable" style="text-align:center; width:300px; height:500px" border="1"
| |1982 - 84 & 1996 - 2000
| | . ശ്രീ.കെ.പി.സുരേന്ദൃ൯ നായ൪.
| |1986 - 1996
| | ശ്രീ..പി.ഡി.മോഹന൯.
| |1984 - 86 & 2000 - 2006
| | ശ്രീമതി.സുഭദൃ കുമാരി.എസ്.
| |2006 April & May
| |ശ്രീമതി.സുഷമാ ദേവി.ബി.
| |2006 -
| |ശ്രീമതി.ജയശ്രീ..ആ൪.
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
സിജു.എം.ആര്‍. (മാതൃഭൂമി പാനല്‍ എഡിറ്റര്‍) | | ഡോക്ടർമാർ |
അനൂപ്.ആര്‍. (MBA, New Delhi) | | * ഡോ.സ്മിത |
നിത്യ.പി.സി. (M.Tech, L&T)
| | * ഡോ.സീനു |
സൂര്യ.എസ്. (SCT Hospital,TVM.)
| | * ഡോ.രഞ്ജു രാജു |
കവിത.ആര്‍. (Idea Mobile)
| | * ഡോ.ദീപ സോമൻ |
| ==വഴികാട്ടി==
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| | style="background: #ccf; text-align: center; font-size:99%;" |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| * അടൂ൪ - ഏഴംകുളം - കൈപ്പട്ടൂര്‍ - പത്തനംതിട്ട റൂട്ടില്‍ കൊടുമണ്‍ ജംഗ്ഷനില്‍ വന്ന് അങ്ങാടിക്കല്‍ റോഡില്‍ തിരിയുക, ടെലിഫോണ്‍ എക്സ്ചേഞ്ചിനരികില്‍ സ്കൂള്‍ ബോ൪ഡും വഴിയും കാണാം.
| | വക്കീലന്മാർ |
| * പത്തനംതിട്ട ജില്ലയിലെ അടൂ൪ സെ൯ടൃല്‍ ജംഗ്ഷനില്‍ നിന്ന് 8 കി.മി. അകലം
| | * അഡ്വ.മനോജ് |
| | * അഡ്വ.രാജേഷ് |
| | * അഡ്വ.ബീന |
| | * അഡ്വ.അർച്ചന |
| |<googlemap version="0.9" lat="9.188123" lon="76.772" zoom="18" width="350" height="350">
| | * അഡ്വ.കാർത്തിക |
| (K) 9.188515, 76.77267
| KODUMON H.S.,PATHANAMTHITTA
| </googlemap>
| |}KODUMON HS,KODUMON,PATHANAMTHITTA.KERALA,INDIA.
| == എന്റെ ഗ്രാമം ==
| | എൻജിനീയർമാർ |
| [[{{PAGENAME}}/എന്റെ ഗ്രാമം|എന്റെ ഗ്രാമം]]
| ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുതുക
'''എന്റെ ഗ്രാമം - കൊടുമണ്‍- സ്വര്‍ണഭൂമി'''.
ശക്തിഭദ്ര൯ ആശ്ചരൃചൂഢാമണി കണ്‍ടെടുത്ത നാട്. മലകളും കൊച്ചരുവികളും പച്ചിലച്ചാര്‍ത്തിട്ട റബ്ബര്‍ തോട്ടങ്ങളും നീണ്ട വയലേലകളും ഇനിയും ചോര്‍ന്നു തീരാത്ത ഗ്രാമ്യതയും പൊന്നലുക്കിട്ട സ്വര്‍ണഭൂമി എന്ന അപരനാമമുള്ള കൊടുമണ്‍.
| ഭട്ട൯തറ (ഇന്നത് ലോപിച്ച് പട്ട൯തറ ആയിരിക്കുന്നു!) - അനേകം ബ്രാഹ്മണ ശ്രേഷ്ഠര്‍ വേദോപനിഷദ് മന്ത്രധ്വനികള്‍ മുഴക്കിയ നാട് - കൊടുമണ്ണിന്റെ 'തലസ്ഥാനം'- അവിടെ നിന്നും വിളിപ്പുറത്തായി നാല് സരസ്വതീക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്നു - ഇടത്തിട്ട ഗവഃ L.P.S., സെന്റ. പീറ്റേഴ്സ്സ് U.P.S., ഐക്കാട് ഗവഃ A.S.R.V. U.P.S., അതിന്റെ തിലകക്കുറിയെന്നപോലെ - KODUMON HIGH SCHOOL വിരാജിക്കുന്നു.
കര്‍ഷകന്റെ അധ്വാനത്തിന്റെ തംബുരു നിനദം ... റബ്ബര്‍ പാലിന്റെ സുഗന്ധവാഹിയായ മന്ദപവന൯...
| ഗ്രാമച്ചന്തയിലെങ്ങും വിളകളുടെ മേളം... കൂട്ടിന് അമ്പലമണികളും ക്രിസ്ത്യ൯ സ്തുതി ഗീതങ്ങളും.... എന്റെ ഗ്രാമം ധന്യമല്ലേ?
ആംഗലം പാടുന്ന സ്കൂളുകളുകളുടെ അതിപ്രസരത്തില്‍ കാലിടറാതെ ഞങ്ങള്‍ നിന്നു...അല്ല ഗ്രാമം കണ്ണിലെ കൃഷ്ണമണി പോലെ പൊതുധാരാ സ്കൂളുകളെ കാത്തു... അതാണ് നന്മ നിറഞ്ഞ എന്റെ ഗ്രാമം.
>Report By:R.Presanna Kumar, SITC, Kodumon H.S.
| | * നിത്യ പി.സി |
| == നാടോടി വിജ്ഞാനകോശം ==
| ( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
| | * ഷെറിൻ രാജ് |
'''കൊടുമണ്ണിന്റെ പ്രാന്തപ്രദേശങ്ങളാണ് ആനന്ദപളളിയും ചന്ദനപളളിയും. ഇതിലെ 'പളളി' എന്ന പദം എന്തിനെ സൂചിപ്പിക്കുന്നു?'''|
ആശ്ചര്യചൂഢാമണിയുടെ കര്‍ത്താവായ ശക്തിഭദ്രന്റെ തട്ടകമായ കൊടുമണ്‍ അക്കാലത്ത് പുകള്‍പെറ്റ ഒരു ബുദ്ധമത സന്കേതം കൂടിയായിരുന്നു. ബുദ്ധമതത്തിന്റെ സ്വാധീനം ,അവരുടെ വിഹാരങ്ങളുടെ , പളളികളുടെ സാന്നിദ്ധ്യം ആനന്ദപളളിയിലും ചന്ദനപളളിയിലും കാണാം.|
'''കൊടുമണ്‍ എന്ന സ്ഥലനാമത്തിന്റെ യുക്തിഭദ്രമായ വിശദീകരണം എന്താണ്?'''|
കൊടുമണ്‍ പ്ളാന്റേഷനില്‍ പൊന്നെടുക്കാം കുഴി എന്നൊരു പ്രദേശമുണ്ട്. പണ്ട് അവിടെ നിന്നും സ്വര്‍ണം ഖനനം ചെയ്തിരുന്നതായി വിശ്വസനീയങ്ങളായ തെളിവുകളും അടയാളങ്ങളും ഉണ്ട്. സ്വര്‍ണം ഉളള മണ്ണ് എന്ന അര്‍ത്ഥത്തില്‍ പിന്നീട് സ്ഥലനാമം കടന്നു വന്നു. [കൊടു =സ്വര്‍ണം, മണ്‍ =മണ്ണ് ]
| >Report By:R.Presanna Kumar, SITC, Kodumon H.S.|
| == പ്രാദേശിക പത്രം ==
| | വികാരിമാർ |
| ( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
'''സ്കൂള്‍ വിക്കി ''' | |
-'''ആര്‍.പ്രസന്നകുമാര്‍.'''
'''വിക്കിയെന്നാല്‍ മാറ്റാവുന്നത്, ലോകേമ മാറുന്നു തിരിയുന്നു,'''
'''വക്കിലെങ്ങാണ്ടിരുന്നു ചലിക്കുന്നു മാനവസമൂഹം മഹായന്ത്രം.'''
'''എഴുതുക ചരിത്രവും സത്യവും സ്കൂളിന്റെ മുഖം വിളങ്ങട്ടെ പാരാകെ,'''
'''എഴുത്താണിയും ഓലയും വേണ്‍ട, എല്ലാം ഡിജിറ്റലായി തെളിയും.'''
'''കേരളം നടക്കുമാദ്യം പിന്നെ മറ്റുള്ളവര്‍ ആരാധനാതാലമേന്തി'''
'''കുരവയുമായി ഭാരതമാകെ പടര്‍ത്തും ഈ നവ ജ്വാല പൊ൯ജ്വാല.'''
| }}[[ചിത്രം:[[ചിത്രം:independence.jpg]]]]
'''എല്ലാവര്‍ക്കും ഭക്ഷണം''' - QEPR പദ്ധതിയുടെ ഭാഗമായി കൊടുമണ്‍ സ്കൂളിലെ കുട്ടികള്‍ക്ക് ഉച്ചക്ക് വിഭവ സമൃദ്ധമായ ഊണ് നല്‍കുന്നു. '''എല്ലാവര്‍ക്കും ഭക്ഷണം, പിന്നെ നിരന്തരവും സമഗ്രവുമായ പഠനം''' അതാണ് പുതിയ ബോധന മുഖം. 09/12/2009.
'''ഭോപ്പാല്‍ ദുരന്തം - ആദരാഞ്ജലി'''| 02/12/2009
യൂണിയ൯ കാര്‍ബൈഡിന്റെ പുകക്കുഴലുകള്‍ വിഷം വമിപ്പിച്ച ആ കാള രാത്രി മറക്കാനാവുമോ, പ്രത്യേകിച്ച് ഉറ്റവരും ഉടയവരും ന,്ടപ്പെട്ട മനുഷ്യവര്‍ഗത്തിന്. പിടഞ്ഞു വീണു മരിച്ച അനേകായിരങ്ങള്‍, ജീവിതം പേറുന്ന കോടികള്‍..... അവര്‍ക്കായി ഒരു ദിനം ...ഡിസംബര്‍ 2. ആദരാഞ്ജലി ...... ബാഷ്പാഞ്ജലി......................
| >Report By:R.Presanna Kumar, SITC, Kodumon H.S.|
'''നവംബര്‍ 26 ഭീകരതയുടെ കറുത്ത മുഖം / മുംബൈ / ആദരാഞ്ജലികള്‍'''|
| ആര്‍.പ്രസന്നകുമാര്‍./ SITC / 26..11..'09
നാം അറിയില്ല, നാം ഓര്‍ത്തില്ല, അവര്‍ നാം തന്നെയെന്നും |
നമ്മിലൊരാളായി പൃഥ്വിയില്‍ സഹജരായി പാര്‍ത്തവരെന്നും |
നവംബറി൯ നഷ്ടമായി മുംബൈ വിതുമ്പവെ ,ചേര്‍ത്തുവോയെന്നും |
നാടി൯ അഭിമാനപുളകങ്ങളെ നെഞ്ചിലെ തുടിതാളമായെങ്കിലും.....|
'''മാലിന്യ നിര്‍മാര്‍ജന പ്ളാന്റ്''' - പ്രാദേശിക ലേഖക൯ -സജു വടക്കേകര -|
കൊടുമണ്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഒരു മാലിന്യ നിര്‍മാര്‍ജന പ്ളാന്റ് പട്ടംതറ ചന്തയില്‍ സ്ഥാപിക്കുകയുണ്ടായി. ചന്തയുടെയും ചുറ്റുവട്ടത്തെയും ചപ്പ് ചവറുകള്‍ , അറവു മാലിന്യങ്ങള്‍ ,ഠൗണിലെ കടകള്‍ അലക്ഷ്യമായി പുറം തളളുന്ന ഖര മാലിന്യങ്ങള്‍ എന്നിവ ശാസ്ത്റീയമായി സംസ്കരിക്കുകയും അതില്‍ നിന്ന് 15 തെരുവു വിളക്കുകള് കത്തിക്കുവാനുള്ള വൈദ്യുതി ഉല്‍പാദിപ്പിക്കുകയുമാണ് ലക്ഷ്യം.അത് നന്നായി പ്രവര്‍ത്തിക്കുന്നതായി ഞങ്ങളുടെ പ്രാദേശിക ലേഖക൯ സജു വടക്കേകര റിപ്പോര്‍ട്ട് ചെയ്തു.|
| }}[[ചിത്രം:[[ചിത്രം:india.jpg]]]]
'''പുതിയ മുഖം'''
'''-ആര്‍.പ്രസന്നകുമാര്‍.'''
ഇന്ത്യയുടെ പരിഷ്കൃതവും ആധുനികവുമായ മുഖം ഇതര രാജ്യങ്ങള്‍ക്ക് അവിശ്വസനീയവും അസൂയാജന്യവുമാണ്. ഏറ്റവും
| വലിയ ജനാധിപത്യ മുഖത്തിന്റെ ശാസ്ത്രപുരോഗതി ഇനി ചന്ദ്രനില്‍ കൊടി കുത്തുവാ൯ വെന്പുകയാണ്. ശൂന്യാകാശത്തിലൂടെ
| നാം നടന്നു, പരീക്ഷണങ്ങള്‍ അരങ്ങേറി. റോക്കറ്റു് / ഉപഗ്രഹ വിക്ഷേപണവും വിക്ഷേപണ വിപണനവും നാം കാര്യക്ഷമമായി
| നടത്തുവാ൯ മുന്നേറിക്കഴിഞ്ഞു. ജ്യോതി ശാസ്ത്രരംഗത്ത് നാം പണ്ടേ അഗ്രഗണ്യരാണ്.
പക്ഷേ ഇനിയും കാതങ്ങള്‍ താണ്ടേണ്ടതായിട്ടുണ്ട്, വിശ്രമിക്കുവാ൯ വേളയില്ല, ഇടവേള പോലും
നമുക്ക് സ്വപ്നം കാണാം, മനോഹരിയായ താജ്മഹല്‍ പോലെ, യമുനയുടെ കളകളാരവം കേട്ട്, നിലാവു പെയ്യുന്ന രാവുകളില്‍.
ഇന്ത്യക്കാരനായതില്‍ അഭിമാനപുളകിതനാകാം.... എന്നും .....എന്നും.
| }}[[ചിത്രം:[[ചിത്രം:gandhi.jpg]]]]
'''ഗാന്ധി - ഒരു നിമിഷ കലിക'''
'''-ആര്‍.പ്രസന്നകുമാര്‍.'''
സൈന്ധവ നാട്ടില്‍ സംസ്കാരത്തിന്റെ കളിത്തട്ടിലില്‍,
ഗാന്ധി നടന്നുവോ, മെല്ലെ, മൂകം കരോതി വാചാലം.
അന്ധമായി പഠിപ്പൂ എങ്ങും എവിടെയും തവ ചരിതം,
ഗന്ധമായി നിറയുന്നു, നാടി൯ മാനസമെത്ര വിശാലം.
രൂപമായി, ചിത്രമായി, നിരത്തി൯ നാമമായി നിറയും
രൂപയിലും നാണ്യത്തിലും കലാശാലയിലും വിരിയും
ഈശ്വരനും അസൂയയുണര്‍ത്തും പ്രിയ ബാപ്പു - ഒരു
ശാശ്വത സനാതന സത്യമായി ജ്വലിപ്പൂ നീളെ.
വിശ്വാസം വരുന്നില്ല സത്യം കാല്‍വച്ചു നടന്നതും
വിശ്വമാകെ അഹിംസ ത൯ പൊ൯പടവാളിലമര്‍ന്നതും
ഭരതവാക്യം ചൊല്ലും പരിഷ്കൃത ലോകത്തിനുണ൪വായി
ഭാരതം പുതിയ ഭഗീരഥനു ജന്മമേകി, മഹാത്മാ ഗാന്ധി....
'''ലഹരി പദാര്‍ത്ഥങ്ങള്‍ പിടികൂടി'''- സ്വന്തം ലേഖക൯ -അനില്‍-|
കൊടുമണ്‍ ഠൗണില്‍ നിന്നും കൊടുമണ്‍ ഹൈസ്കൂളിന്റെ ചുറ്റുവട്ടത്തുളള മുറുക്കാ൯ കടകളില്‍ നിന്നും ഹെല്‍ത്ത് അധികാരികള്‍ തന്പാക്ക്, തുളസി എന്നിങ്ങനെ നിരവധി ലഹരി വസ്തുക്കള്‍ പിടികൂടിയതായി സ്വന്തം ലേഖക൯ റിപ്പോര്‍ട്ട് ചെയ്യുന്നു.ഏകദശം 6 വലിയ ചാക്കുനിറയെ ലഹരി വസ്തുക്കള്‍ കിട്ടിയത്റെ.ബാല്യങ്ങളെ ലഹരിയില്‍ മുക്കി കൊല്ലുന്ന , അമിത ലാഭേശ്ചയോടെ പ്രവര്‍ത്തിക്കുന്നവരെ തീര്‍ച്ചയായും തടയേണ്ടതു തന്നെയാണ്.| | |
'''തീവ്ര പഠനം തുടങ്ങി -അറിയിപ്പ്.'''-| | | * റവ.ഫാ.ജോൺ വർഗ്ഗീസ് |
കൊടുമണ്‍ ഹൈസ്കൂളില്‍ 10 ക്ളാസിലെ കുട്ടികള്‍ക്കായി അധിക സമയ പഠന പ്രക്രിയ സമാരംഭിച്ചു. കഴിഞ്ഞ 3 വ൪ഷങ്ങളിലെ SSLC പരീക്ഷയില്‍ ഈ സ്കൂള്‍ 100% വിജയം നിലനിര്‍ത്തിപ്പോരുന്നു.ഇക്കുറിയും അത് നേടാനുളള അക്ഷീണ പ്രവര്‍ത്തനത്തിലാണ് ഏവരും.| | | * റവ.ഫാ.ലിബിൻ വർഗ്ഗീസ് |
| | * റവ.ഫാ.ഷിജോ ജോൺ |
| | അദ്ധ്യാപകർ |
| | * ജ്യോതി ലാൽ |
| | * കുമാരി ഓമന |
| | * ദിവ്യ |
| | * ശ്രീരാജ് |
| | * ബിനു.എം.ശാമുവൽ |
| | * ജയന്തി |
| | * സരിത |
| | ബാങ്ക് മാനേജർമാർ |
| | * അഞ്ജു രാജ് |
| | * വൃന്ദ |
| | * ഹരിഗോവിന്ദ് |
| | ഗായകർ |
| | * പ്രമോദ് |
| | * പ്രവീൺ |
| | പ്രശസ്തരായ മറ്റ് പൂർവവിദ്യാർത്ഥികൾ |
| | * പ്രവീൺ പരമേശ്വർ-നടൻ,അസോസിയേറ്റ് ഡയറക്ടർ |
| | * മഞ്ജു ജോൺ- പ്രൊഫസർ(കാതോലിക്കറ്റ് കോളജ്,പത്തനംതിട്ട) |
| | * സതീഷ് കൊടുമൺ- ഡപ്യൂട്ടി തഹസീൽദാർ |
| | * ജോയ്സ്.വി.തങ്കച്ചൻ-എൽ.ഐ.സി റീജനൽ മാനേജർ |
| | * സിജു.എം.ആർ-ജേർണലിസ്റ്റ് |
| | * ജയചന്ദ്രൻ-ആർട്ടിസ്റ്റ് |
| | * അമല മാത്യൂ-പി.എച്ച്.ഡി(സോഷ്യോളജി) |
| | * നയന.എസ്-ആർക്കിടെക്റ്റ് |
| | == വഴികാട്ടി == |
| >Report By:R.Presanna Kumar, SITC, Kodumon H.S.| | | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| | അടൂർ - ഏഴംകുളം - കൈപ്പട്ടൂർ - പത്തനംതിട്ട റൂട്ടിൽ കൊടുമൺ ജംഗ്ഷനിൽ നിന്ന് അങ്ങാടിക്കൽ റോഡിലേക്ക് തിരിയുമ്പോൾ ടെലിഫോൺ എക്സ്ചേഞ്ചിനരികിൽ സ്കൂൾ ബോർഡും വഴിയും കാണാം. പത്തനംതിട്ട ജില്ലയിലെ അടൂർ സെൻടൃൽ ജംഗ്ഷനിൽ നിന്ന് 8 കി.മി. അകലം. |
| | {{Slippymap|lat=9.181982|lon=76.750643|zoom=17|width=full|height=400|marker=yes}} |