കൊടുമൺ ഹൈസ്കൂളിലെ 2026-27 വ൪ഷത്തെ പ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്തംഗം ലാലി സുദർശനർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് സിബി രാജേഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം എ ജി ശ്രീകുമാർ, പ്രഥമ അധ്യാപിക ലില്ലി കുട്ടി ജി, മുൻ സംസ്കൃത അധ്യാപകൻ എം ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.