"വയനകം വി എച്ച് എസ് എസ് ‍ഞക്കനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പുതിയ താള്‍: {{prettyurl|'''Vayanakam V.H.S.S'''}} <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തല…)
 
(ചെ.) (Bot Update Map Code!)
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|'''Vayanakam V.H.S.S'''}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
| സ്ഥലപ്പേര്= ‍ഞക്ക്നാല്‍
| വിദ്യാഭ്യാസ ജില്ല= കൊല്ലം
| റവന്യൂ ജില്ല= കൊല്ലം
| സ്കൂള്‍ കോഡ്= 41095
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1968
| സ്കൂള്‍ വിലാസം=ഞക്ക്നാല്‍ പി.ഒ, <br/>ഓച്ചിറ
| പിന്‍ കോഡ്= 676519
| സ്കൂള്‍ ഫോണ്‍= 04933283060
| സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in
| ഉപ ജില്ല=മങ്കട
| ഭരണം വിഭാഗം=മാനേജ്മെന്‍റ്


| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
{{Needs Image}}{{VHSchoolFrame/Header}}
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
{{prettyurl|Vayanakom V H S S }}
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
 
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
{{Infobox School
| മാദ്ധ്യമം= മലയാളം‌
|സ്ഥലപ്പേര്=വയനകം
| ആൺകുട്ടികളുടെ എണ്ണം= 2268
|വിദ്യാഭ്യാസ ജില്ല=കൊല്ലം
| പെൺകുട്ടികളുടെ എണ്ണം= 2068
|റവന്യൂ ജില്ല=കൊല്ലം
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
|സ്കൂൾ കോഡ്=41095
| അദ്ധ്യാപകരുടെ എണ്ണം= 53
|എച്ച് എസ് എസ് കോഡ്=
| പ്രിന്‍സിപ്പല്‍=    
|വി എച്ച് എസ് എസ് കോഡ്=902050
| പ്രധാന അദ്ധ്യാപകന്‍=  
|വിക്കിഡാറ്റ ക്യു ഐഡി=Q105814147
| പി.ടി.. പ്രസിഡണ്ട്=
|യുഡൈസ് കോഡ്=32130500709
| സ്കൂള്‍ ചിത്രം= 18019 1.jpg ‎|  
|സ്ഥാപിതദിവസം=
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1979
|സ്കൂൾ വിലാസം= വയനകം വി എച്ച് എസ് എസ്
|പോസ്റ്റോഫീസ്=ഞക്കനാൽ
|പിൻ കോഡ്=690533
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=41095vayanakam.klm@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കരുനാഗപ്പള്ളി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=5
|ലോകസഭാമണ്ഡലം=ആലപ്പുഴ
|നിയമസഭാമണ്ഡലം=കരുനാഗപ്പള്ളി
|താലൂക്ക്=കരുനാഗപ്പള്ളി
|ബ്ലോക്ക് പഞ്ചായത്ത്=ഓച്ചിറ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=71
|പെൺകുട്ടികളുടെ എണ്ണം 1-10=46
|വിദ്യാർത്ഥികളുടെ എണ്ണം 1-10=230
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=71
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=42
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ബിന്ദു വി
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പ്രീത എം ഉണ്ണിത്താൻ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മോഹനൻ കെ
|എം.പി.ടി.. പ്രസിഡണ്ട്=ഷൈറാബീഗം
|സ്കൂൾ ചിത്രം= 41095vayanakam vhss.jpg ‎
|size=250px
 
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->== ഉള്ളടക്കം ==


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കൊല്ലം ജില്ലയിലെ കൊല്ലം. വിദ്യാഭ്യാസ ജില്ലയിൽ കരുനാഗപ്പള്ളി. ഉപജില്ലയിലെ വയനകം സ്ഥലത്തുള്ള ഒരു സർക്കാർഎയ്ഡഡ് വിദ്യാലയമാണ് .{{SSKSchool}}


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഓച്ചിറയിൽ നിന്നും ഏകദേശം  3&nbsp;km  കിഴക്കുഭാഗത്തായി  സ്ഥിതി ചെയ്യുന്ന  വയനകം vhss  ഓച്ചിറ ഗ്രാമപഞ്ചായത്തിലെ  ഏക വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളാണ്. സ്കൂളിന്റെ സ്ഥാപക മാനേജർ ശ്രീ പുതിയവീട്ടിൽ ആർ ,രാമചന്ദ്രൻപിള്ള ആണ് .1979 ജൂലൈ 9 നു അന്നത്തെ എം എൽ എ  ആയിരുന്ന  ശ്രീ ബി.എച്ച് ഷെരിഫ് ന്റെ അധ്യക്ഷതയിൽ  വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ .സി  .എച്ച്  മുഹമ്മദ്‌കോയ  ഉത് ഘാടന കർമ്മം  നിർവഹിച്ചു  സ്ഥാപിതമായതാണ്  ഈ  സരസ്വതി  ക്ഷേത്രം .2000 ൽ ഈ സ്കൂൾ വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. വൊക്കേഷണൽ വിഭാഗത്തിൽ M.R.A, M.L..T എന്നീ രണ്ട് കോഴ്സുകളാണ് ഉളളത്.
 
== ഭൗതികസൗകര്യങ്ങൾ ==  
== ഭൗതികസൗകര്യങ്ങള്‍ ==
3.5 ഏക്കർഭൂമിയിലാണ്  വിദ്യാലയം സ്ഥിതി ചെയ്യുന്നത് .ഹൈ  സ്കൂളിന്  രണ്ട്  കെട്ടിടങ്ങളിലായി 10  ക്ലാസ്സ്  റൂമുകളുണ്ട് .വൊക്കേഷണൽ  ഹയർ സെക്കണ്ടറിക്ക് ഇരു  നില  കെട്ടിടത്തിലായി  4 ക്ലാസ്സ്‌റൂമും ഉണ്ട് . സ്കൂളിന്റെ  ഓഫീസും  കമ്പ്യൂട്ടർ ലാബും ഈ  കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്.അതിമനോഹരമായ  ഒരു ആര്ട്ട്  ഗാലറി  ഈ സ്കൂളിനുണ്ട് .കമ്പ്യൂട്ടർ  ലാബിൽ  ബ്രോഡ്ബാൻഡ് കണക്ഷൻ ഉണ്ട് .കുട്ടികൾക്ക് വായിക്കാനായി ഒരു റീഡിങ് റൂം ഒരുക്കിയിട്ടുണ്ട്  .വിശാലമായ ഒരു പ്ലേഗ്രൗണ്ടും  സ്കൂളിൽ  ഉണ്ട് . ക്ലാസ്  റൂമുകളെല്ലാം വൈദ്യുതികരിച്ചതാണ് .കുട്ടികൾക്ക് ശാസ്ത്രപരീക്ഷണങ്ങൾ ചെയ്യുന്നതിന് എല്ലാ സൗകര്യങ്ങളൊട് കൂടിയ ശാസ്ത്രലാബ് സജ്ജീകരിച്ചിട്ടുണ്ട്. പഠനനിലനാരം മെച്ചപെടുത്തുന്നതിനായി  ഡിജിറ്റൽ ക്ലാസ് റൂമുകൾ ഒരുക്കിയിട്ടുണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡസ്
ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ജെ.ആർ.സി
* ലിറ്റിൽ കൈറ്റസ് ക്ലബ്ബ്


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== മാനേജ്മെന്റ്==
* സിംഗിൾ മാനേജ് മെൻറിൻറെ നിയന്ത്രണത്തിലാണ് ഈ സ്കൂള്  പ്രവർത്തിക്കുന്നത്.സ്കൂളിന്റെ സ്ഥാപക മാനേജർ ശ്രീ പുതിയവീട്ടിൽ ആർ ,രാമചന്ദ്രൻപിള്ള ആണ് .അദ്ദേഹത്തിൻ്റെ മരണശേഷം മകനായ ശ്രീ.ആർ.പ്രസന്നകുമാർ മാനേജരായി തുടരുന്നു. വി .എച്ച്.എസ്.എസ് പ്രിൻസിപ്പലായി ശ്രീ.നീരജ് , ഹൈസ്കൂൾ പ്രധാന അദ്ധ്യാപികയായി ശ്രീമതി .പ്രീത.എം.ഉണ്ണിത്താനും തുടരുന്നു.  സ്കൂളിന്റെ എല്ലാ വികസന പ്രവർത്തനങ്ങൾക്ക് ശക്തമായ പി.ടി.എ നിലനിൽക്കുന്നു.പാഠ്യേതരപ്രവർത്തനങ്ങൾക്കും മറ്റു ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിലും പി.ടി.എ മുൻനിരയിൽ തന്നെ ഉണ്ടാകാറുണ്ട്.എല്ലാ വർഷവും പിടിഎ യുടെ വാർഷികജനറൽബോഡി യോഗത്തിനുശേഷം തെരഞ്ഞെടുപ്പ് നടത്തി പുതിയഭാരവാഹികളെ തെരഞ്ഞെടുക്കുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== മുൻ സാരഥികൾ ==  
* സ്കൗട്ട് & ഗൈഡ്സ്.
* ശ്രീ പുതിയവീട്ടിൽ ആർ ,രാമചന്ദ്രൻപിള്ള 
*  എന്‍.സി.സി.
                             
*  ബാന്റ് ട്രൂപ്പ്.
== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
* രാമകൃ‍ഷ്ണപിളള
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
* ശശിധരൻ പിളള                                         
* പുരുഷോത്തമൻ പിളള                                         
* രാജലക്ഷമി അമ്മ                                                 
* ബാലകുമാർ                                                     
* രമാ‍‍ദേവി                                                 


== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
റവ. ടി. മാവു  , മാണിക്യം പിള്ള , കെ.പി. വറീദ് ,  കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
, എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
* അ‍‍ഡ്വ. അനിൽകുമാർ               
*. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
* ഡോ.ആര്യ
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
* അ‍‍ഡ്വ. സതിഷ് കുമാർ   
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
* അ‍‍ഡ്വ.സീത     
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
* ഡോ. ലത (വെറ്റിനറി).


==വഴികാട്ടി==
==വഴികാട്ടി==
വരി 77: വരി 104:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
*        
|----
|----15 min (1.3&nbsp;km)
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി. അകലം
Via Ochira Railway Station Rd
 
    Use caution – may involve errors or sections not suited to walking
 
Oachira
Kerala
Walk west on Ochira Railway Station Rd
160 m
Turn left
500 m
Turn right
550 m
Turn left onto Vayanakam - Purangattu Rd
Destination will be on the left
110 m
Vayanakam Vocational Higher Secondary School
Njakkanal, Kerala 690533
These directions are for planning purposes only. You may find that road works, traffic, weather or other events may cause conditions to differ from the map results, and you should plan your route accordingly. You must obey all signs or notices regarding your route.
Lite Mode Map data ©2017 Google Terms 500 m
Satellite
 
*


|}
|}
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
{{Slippymap|lat=9.12714|lon=76.53050|zoom=18|width=full|height=400|marker=yes}}
11.071469, 76.077017, MMET HS Melmuri
<!--visbot  verified-chils->-->
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

21:46, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

ഈ താളിൽ (ഇൻഫോബോക്സിൽ) സ്കൂളിന്റെ ഒരു നല്ല ചിത്രം ചേർക്കണം. താങ്കളുടെ കൈവശം സ്വതന്ത്രചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് സ്കൂൾവിക്കിയിൽ അപ്‌ലോഡ് ചെയ്യുക. ആ ചിത്രം ഇവിടെപ്പറയുന്ന പ്രകാരം താളിൽ ചേർക്കുകയും ചെയ്യുക.
അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ


വയനകം വി എച്ച് എസ് എസ് ‍ഞക്കനാൽ
വിലാസം
വയനകം

വയനകം വി എച്ച് എസ് എസ്
,
ഞക്കനാൽ പി.ഒ.
,
690533
,
കൊല്ലം ജില്ല
സ്ഥാപിതം1979
വിവരങ്ങൾ
ഇമെയിൽ41095vayanakam.klm@gmail.com
കോഡുകൾ
സ്കൂൾ കോഡ്41095 (സമേതം)
വി എച്ച് എസ് എസ് കോഡ്902050
യുഡൈസ് കോഡ്32130500709
വിക്കിഡാറ്റQ105814147
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കരുനാഗപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകരുനാഗപ്പള്ളി
താലൂക്ക്കരുനാഗപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഓച്ചിറ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ71
പെൺകുട്ടികൾ46
ആകെ വിദ്യാർത്ഥികൾ230
അദ്ധ്യാപകർ17
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ71
പെൺകുട്ടികൾ42
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽബിന്ദു വി
പ്രധാന അദ്ധ്യാപികപ്രീത എം ഉണ്ണിത്താൻ
പി.ടി.എ. പ്രസിഡണ്ട്മോഹനൻ കെ
എം.പി.ടി.എ. പ്രസിഡണ്ട്ഷൈറാബീഗം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഉള്ളടക്കം

കൊല്ലം ജില്ലയിലെ കൊല്ലം. വിദ്യാഭ്യാസ ജില്ലയിൽ കരുനാഗപ്പള്ളി. ഉപജില്ലയിലെ വയനകം സ്ഥലത്തുള്ള ഒരു സർക്കാർഎയ്ഡഡ് വിദ്യാലയമാണ് .

ചരിത്രം

ഓച്ചിറയിൽ നിന്നും ഏകദേശം 3 km കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന വയനകം vhss ഓച്ചിറ ഗ്രാമപഞ്ചായത്തിലെ ഏക വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളാണ്. സ്കൂളിന്റെ സ്ഥാപക മാനേജർ ശ്രീ പുതിയവീട്ടിൽ ആർ ,രാമചന്ദ്രൻപിള്ള ആണ് .1979 ജൂലൈ 9 നു അന്നത്തെ എം എൽ എ ആയിരുന്ന ശ്രീ ബി.എച്ച് ഷെരിഫ് ന്റെ അധ്യക്ഷതയിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ .സി .എച്ച് മുഹമ്മദ്‌കോയ ഉത് ഘാടന കർമ്മം നിർവഹിച്ചു സ്ഥാപിതമായതാണ് ഈ സരസ്വതി ക്ഷേത്രം .2000 ൽ ഈ സ്കൂൾ വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. വൊക്കേഷണൽ വിഭാഗത്തിൽ M.R.A, M.L..T എന്നീ രണ്ട് കോഴ്സുകളാണ് ഉളളത്.

ഭൗതികസൗകര്യങ്ങൾ

3.5 ഏക്കർഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .ഹൈ സ്കൂളിന് രണ്ട് കെട്ടിടങ്ങളിലായി 10 ക്ലാസ്സ് റൂമുകളുണ്ട് .വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് ഇരു നില കെട്ടിടത്തിലായി 4 ക്ലാസ്സ്‌റൂമും ഉണ്ട് . സ്കൂളിന്റെ ഓഫീസും കമ്പ്യൂട്ടർ ലാബും ഈ കെട്ടിടത്തിലാണ് സ്ഥിതി ചെയ്യുന്നത്.അതിമനോഹരമായ ഒരു ആര്ട്ട് ഗാലറി ഈ സ്കൂളിനുണ്ട് .കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാൻഡ് കണക്ഷൻ ഉണ്ട് .കുട്ടികൾക്ക് വായിക്കാനായി ഒരു റീഡിങ് റൂം ഒരുക്കിയിട്ടുണ്ട് .വിശാലമായ ഒരു പ്ലേഗ്രൗണ്ടും സ്കൂളിൽ ഉണ്ട് . ക്ലാസ് റൂമുകളെല്ലാം വൈദ്യുതികരിച്ചതാണ് .കുട്ടികൾക്ക് ശാസ്ത്രപരീക്ഷണങ്ങൾ ചെയ്യുന്നതിന് എല്ലാ സൗകര്യങ്ങളൊട് കൂടിയ ശാസ്ത്രലാബ് സജ്ജീകരിച്ചിട്ടുണ്ട്. പഠനനിലനാരം മെച്ചപെടുത്തുന്നതിനായി ഡിജിറ്റൽ ക്ലാസ് റൂമുകൾ ഒരുക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജെ.ആർ.സി
  • ലിറ്റിൽ കൈറ്റസ് ക്ലബ്ബ്

മാനേജ്മെന്റ്

  • സിംഗിൾ മാനേജ് മെൻറിൻറെ നിയന്ത്രണത്തിലാണ് ഈ സ്കൂള് പ്രവർത്തിക്കുന്നത്.സ്കൂളിന്റെ സ്ഥാപക മാനേജർ ശ്രീ പുതിയവീട്ടിൽ ആർ ,രാമചന്ദ്രൻപിള്ള ആണ് .അദ്ദേഹത്തിൻ്റെ മരണശേഷം മകനായ ശ്രീ.ആർ.പ്രസന്നകുമാർ മാനേജരായി തുടരുന്നു. വി .എച്ച്.എസ്.എസ് പ്രിൻസിപ്പലായി ശ്രീ.നീരജ് , ഹൈസ്കൂൾ പ്രധാന അദ്ധ്യാപികയായി ശ്രീമതി .പ്രീത.എം.ഉണ്ണിത്താനും തുടരുന്നു. സ്കൂളിന്റെ എല്ലാ വികസന പ്രവർത്തനങ്ങൾക്ക് ശക്തമായ പി.ടി.എ നിലനിൽക്കുന്നു.പാഠ്യേതരപ്രവർത്തനങ്ങൾക്കും മറ്റു ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിലും പി.ടി.എ മുൻനിരയിൽ തന്നെ ഉണ്ടാകാറുണ്ട്.എല്ലാ വർഷവും പിടിഎ യുടെ വാർഷികജനറൽബോഡി യോഗത്തിനുശേഷം തെരഞ്ഞെടുപ്പ് നടത്തി പുതിയഭാരവാഹികളെ തെരഞ്ഞെടുക്കുന്നു.

മുൻ സാരഥികൾ

  • ശ്രീ പുതിയവീട്ടിൽ ആർ ,രാമചന്ദ്രൻപിള്ള

== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • രാമകൃ‍ഷ്ണപിളള
  • ശശിധരൻ പിളള
  • പുരുഷോത്തമൻ പിളള
  • രാജലക്ഷമി അമ്മ
  • ബാലകുമാർ
  • രമാ‍‍ദേവി


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അ‍‍ഡ്വ. അനിൽകുമാർ
  • ഡോ.ആര്യ
  • അ‍‍ഡ്വ. സതിഷ് കുമാർ
  • അ‍‍ഡ്വ.സീത
  • ഡോ. ലത (വെറ്റിനറി).

വഴികാട്ടി

Map