| (8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 53 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{prettyurl|Govt.H.S.S.Panamattom}} | | {{Schoolwiki award applicant}} |
| {{Infobox School| | | {{PHSSchoolFrame/Header}} |
| പേര്='''ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂള്‍ പനമറ്റം'''|
| | {{prettyurl|Govt.HSS Panamattom}} |
| സ്ഥലപ്പേര്='''പനമറ്റം'''| | | {{Infobox School |
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി | | | |സ്ഥലപ്പേര്=പനമറ്റം |
| റവന്യൂ ജില്ല= കോട്ടയം | | | |വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി |
| സ്കൂള്‍ കോഡ്= 32065 |
| | |റവന്യൂ ജില്ല=കോട്ടയം |
| സ്ഥാപിതദിവസം= 00 | | | |സ്കൂൾ കോഡ്=32065 |
| സ്ഥാപിതമാസം= 00 | | | |എച്ച് എസ് എസ് കോഡ്=05007 |
| സ്ഥാപിതവര്‍ഷം= 1915 |
| | |വി എച്ച് എസ് എസ് കോഡ്= |
| സ്കൂള്‍ വിലാസം= പനമറ്റം പി.ഒ,
കോട്ടയം |
| | |വിക്കിഡാറ്റ ക്യു ഐഡി= |
| പിന്‍ കോഡ്= 686522 |
| | |യുഡൈസ് കോഡ്=32100400208 |
| സ്കൂള്‍ ഫോണ്‍= 04828 226012, 04828 226312 |
| | |സ്ഥാപിതദിവസം= |
| സ്കൂള്‍ ഇമെയില്‍= kply32065ptm@yahoo.co.in |
| | |സ്ഥാപിതമാസം= |
| സ്കൂള്‍ വെബ് സൈറ്റ്= http://..... |
| | |സ്ഥാപിതവർഷം=1915 |
| ഉപ ജില്ല= കാഞ്ഞിരപ്പള്ളി |
| | |സ്കൂൾ വിലാസം= |
| ഭരണം വിഭാഗം= സര്‍ക്കാര്‍|
| | |പോസ്റ്റോഫീസ്=പനമറ്റം |
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
| | |പിൻ കോഡ്=686522 |
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | | | |സ്കൂൾ ഫോൺ=04828 226012 |
| പഠന വിഭാഗങ്ങള്‍2= യു.പി. | | | |സ്കൂൾ ഇമെയിൽ=kply32065ptm@yahoo.co.in |
| പഠന വിഭാഗങ്ങള്‍3= ഹയര്‍ സെക്കണ്ടറി | | | |സ്കൂൾ വെബ് സൈറ്റ്= |
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | | |ഉപജില്ല=കാഞ്ഞിരപ്പള്ളി |
| ആൺകുട്ടികളുടെ എണ്ണം= 459 | | | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് |
| പെൺകുട്ടികളുടെ എണ്ണം= 469 | | | |വാർഡ്=8 |
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 928 |
| | |ലോകസഭാമണ്ഡലം=കോട്ടയം |
| അദ്ധ്യാപകരുടെ എണ്ണം= 48 | | | |നിയമസഭാമണ്ഡലം=പാല |
| പ്രിന്‍സിപ്പല്‍= മാത്യു. വി.റ്റി. |
| | |താലൂക്ക്=കാഞ്ഞിരപ്പള്ളി |
| പ്രധാന അദ്ധ്യാപകന്‍= ഡോ.മണികണ്ഠന്‍ എന്‍ | | | |ബ്ലോക്ക് പഞ്ചായത്ത്=പാമ്പാടി |
| പി.ടി.ഏ. പ്രസിഡണ്ട്= സുനില്‍ എ | | | |ഭരണവിഭാഗം=സർക്കാർ |
| സ്കൂള്‍ ചിത്രം=[[പ്രമാണം:32065-t.JPG|thumb|old school]]
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
| സ്കൂള്‍ ചിത്രം=[[പ്രമാണം:32065-t1.JPG|thumb|Newschool]]
| | |പഠന വിഭാഗങ്ങൾ1=എൽ.പി |
| l
| | |പഠന വിഭാഗങ്ങൾ2=യു.പി |
| |ഗ്രേഡ് =5 | | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ |
| | |പഠന വിഭാഗങ്ങൾ4= |
| | |പഠന വിഭാഗങ്ങൾ5= |
| | |സ്കൂൾ തലം=1 മുതൽ 12 വരെ |
| | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| | |ആൺകുട്ടികളുടെ എണ്ണം 1-10=187 |
| | |പെൺകുട്ടികളുടെ എണ്ണം 1-10=178 |
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10=365 |
| | |അദ്ധ്യാപകരുടെ എണ്ണം 1-10=22 |
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=176 |
| | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=152 |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=302 |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പ്രിൻസിപ്പൽ=ഹരികൃഷ്ണൻ ചെട്ടിയാർ കെ കെ |
| | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| | |വൈസ് പ്രിൻസിപ്പൽ= |
| | |പ്രധാന അദ്ധ്യാപിക=പ്രിയ എം ഡി |
| | |പ്രധാന അദ്ധ്യാപകൻ= |
| | |പി.ടി.എ. പ്രസിഡണ്ട്=ഹരികൃഷ്ണൻ ബി |
| | |എം.പി.ടി.എ. പ്രസിഡണ്ട്=സൂര്യ |
| | |സ്കൂൾ ചിത്രം=32065-t1.JPG| |
| | |size=350px |
| | |caption= |
| | |ലോഗോ= |
| | |logo_size=50px |

| കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയില്‍ എലിക്കുളം ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ പനമറ്റം ഗ്രാമത്തിലാണ് ഈ സര്‍ക്കാര്‍ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ജില്ലാ ആസ്ഥാനമായ കോട്ടയത്തുനിന്ന് 35കിലോമീറ്ററും, പാലായില്‍ നിന്ന് 18 കിലോമീറ്ററും, പൊന്‍കുന്നത്തുനിന്ന് 6 കിലോമീറ്ററും അകലത്തിലാണ് പനമറ്റം ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത്.

| == '''ചരിത്രം''' ==

| പനമറ്റം ശ്രീ ഭഗവതി ക്ഷേത്രദേവസ്വത്തിന്റെ ഉടമസ്ഥതയില്‍ 1915-ല്‍ ഭാരതീവിലാസം എല്‍.പി.സ്ക്കൂള്‍ എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ സ്ക്കൂള്‍ 1945 -ല്‍ ഒരു രൂപ പ്രതിഫലത്തിന് സര്‍ക്കാര്‍ ഏറ്റെടുക്കുകയും 1965 -ല്‍ യു. പി. സ്ക്കൂളായി ഉയര്‍ത്തപ്പെടുകയും ചെയ്തു. 1980-ല്‍ ഹൈസ്ക്കൂളായും, 1997-ല്‍ ഹയര്‍ സെക്കന്ററി സ്ക്കൂളായും ഉയര്‍ന്നു. ഇന്ന് ആയിരത്തോളം കുട്ടികള്‍ പഠിക്കുന്ന ഈ സ്ക്കൂളില്‍ അന്‍പതോളം അദ്ധ്യാപകരും ജോലി ചെയ്തു വരുന്നു.

| ഈ നാട്ടിലെ നല്ലവരായ മുഴുവന്‍ ആള്‍ക്കാരുടേയും ആത്മാര്‍ത്ഥമായ സഹകരണം കൊണ്ടാണ് ഹൈസ്ക്കൂളാക്കാനും, പിന്നീട് ഹയര്‍സെക്കന്ററിയാക്കാനും സാധിച്ചത്. ഇതിനാവശ്യ മായ മൂന്നേക്കര്‍ സ്ഥലവും, കെട്ടിട സൗകര്യങ്ങളും നാട്ടുകാരുടെ സാമ്പത്തികസഹായം ഒന്നു കൊണ്ടുമാത്രമാണ് ലഭ്യ മാക്കാന്‍ കഴിഞ്ഞത്.

| 1983 മുതല്‍ എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് 90% ത്തിന് മുകളിലാണ് വിജയം. 2008-2009 വര്‍ഷം 100% മായിരുന്നു വിജയം. ഹയര്‍ സെക്കന്ററി വിഭാഗത്തിലെ സയന്‍സ്, കൊമേഴ്സ് ഗ്രൂപ്പുകള്‍ക്ക് 100% വിജയവും നേടിവരുന്നു. അദ്ധ്യാപകരുടേയും, രക്ഷകര്‍ത്താക്കളുടേയും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തിന്റെ ഫലമാണിത്. തുടര്‍ച്ചയായി കോട്ടയം ജില്ലയിലെ മികച്ച സര്‍ക്കാര്‍ സ്ക്കൂളുകള്‍ക്കുള്ള ട്രോഫി ഈ സ്ക്കൂള്‍ നേടിയിരുന്നു.

| കലാ-കായികരംഗത്ത് സബ്ബ് ജില്ലാ തലത്തിലും, റവന്യു ജില്ലാ തലത്തിലും, സംസ്ഥാന തലത്തിലും ധാരാളം കുട്ടികളെ പങ്കെടുപ്പിക്കുവാനും വിജയിപ്പിക്കുവാനും ഈ സ്ക്കൂളിന് അവസരം ലഭിച്ചിട്ടുണ്ട്. യുവജനോല്‍സവങ്ങളില്‍ ഗവണ്‍മെന്റ് സ്ക്കൂള്‍ വിഭാഗത്തില്‍ മിക്ക വര്‍ഷങ്ങളിലും ട്രോഫി പനമറ്റം സ്ക്കൂളിനാണ്.

| യാത്രാസൗകര്യം വളരെ കുറവായ സാഹചര്യ ത്തില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളുടേയും, രക്ഷകര്‍ത്താക്കളുടേയും, അദ്ധാപകരുടേയും ശ്രമഫലമായി സ്ക്കൂള്‍ പി.റ്റി.എ. 2006-ല്‍ ഒരു ബസ്സ് വാങ്ങി കുട്ടികള്‍ക്കുവേണ്ടി സര്‍വ്വീസ് നടത്തിവരുന്നു.

| == ഭൗതികസൗകര്യങ്ങള്‍ ==

| മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു വോളിബോള്‍ ഗ്രൗണ്ട് വിദ്യാലയത്തിനുണ്ട്.
| | കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ എലിക്കുളം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ പനമറ്റം ഗ്രാമത്തിലാണ് ഈ സർക്കാർ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ജില്ലാ ആസ്ഥാനമായ കോട്ടയത്തുനിന്ന് 35കിലോമീറ്ററും, പാലായിൽ നിന്ന് 18 കിലോമീറ്ററും, പൊൻകുന്നത്തുനിന്ന് 6 കിലോമീറ്ററും അകലത്തിലാണ് പനമറ്റം ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.{{SSKSchool|year=2024-25}} |
| ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ഓഫീസുകളിലുമായി 30 ഡെസ്ക്ക്ടോപ്പ് കംമ്പ്യൂട്ടറുകളും, ഏഴ് ലാപ്പ്ടോപ്പുകളും, രണ്ട് എല്.സി.ഡി. പ്രൊജക്ടറുകളും 29"ന്റെ ടെലിവിഷനും ഉണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. എണ്‍പതോളം സീറ്റുകളുള്ള സൗണ്ട് സിസ്റ്റവും, വിശാലമായ സ്ക്രീന്‍ സൗകര്യവുമുള്ള മള്‍ട്ടിമീഡിയാ റൂമും ഇവിടെയുണ്ട്.ഭൗതിക സൗകര്യങ്ങള്‍ വളരെ കുറവായ ഈ സ്ക്കൂളിന് മൂന്ന് നിലകളുള്ള എല്ലാ സൗകര്യങ്ങളോടെയുമുള്ള കെട്ടിടം പണിയുന്നതിന് സര്‍ക്കാരില്‍ നിന്നും രണ്ടു കോടി രൂപ അനുവദിച്ചു.2010-2011 വര്‍ഷത്തെ സംസ്ഥാനബജറ്റില്‍ അനുവദിച്ച രണ്ടുകോടി രൂപ ഉപയോഗിച്ച് പനമറ്റം ഗവ.സ്ക്കൂളിന് ഒരു പുതിയ കെട്ടിടം പണിയുകയുണ്ടായി. മൂന്നു നിലകളിലായി ഇത് പണി പൂര്‍ത്തിയായി അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങല്‍ ആരംഭിച്ചുകഴിഞ്ഞു.എസ്.എസ്.എ.യുടേയും, ജില്ലാ പഞ്ചായത്തിന്റേയും ഫണ്ടുപയോഗിച്ചുള്ള രണ്ടു മുറി കെട്ടിടത്തിന്റെ പണി പകുതി തീര്‍ന്നു........

| ===പനമറ്റം ഗവ. ഹയര്‍ സെക്കന്ററി സ്ക്കൂള്‍ - ഉദയവും വളര്‍ച്ചയും===

| ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ഭാരതത്തിലാകമാനം ആരംഭിച്ചു കഴിഞ്ഞിരുന്ന സാംസ്ക്കാരിക നവോത്ഥാനത്തിന്റേയും, ദേശീയബോധത്തിന്റേയും അലയടികള്‍ തിരുവതാംകൂറിലും സാമൂഹ്യ-സാംസ്ക്കാരിക പ്രസ്ഥാനങ്ങളുടെ ഉദയത്തിനും, വളര്‍ച്ചയ്ക്കും വഴി തെളിച്ചു. ഇത്തരം പ്രസ്ഥാനങ്ങളുടെ വികാസത്തിന് അടിസ്ഥാനം വിദ്യാഭ്യാസമായിരുന്നതിനാല്‍ ഗ്രാമാന്തരങ്ങളില്‍ പോലും വിദ്യാലയങ്ങള്‍ ആരംഭിക്കുന്നതിനും, ജനങ്ങളെ ഉത്ബുദ്ധരാക്കുന്നതിനും സാമൂഹ്യ പരിഷ്ക്കര്‍ത്താക്കള്‍ പ്രത്യേകം ശ്രദ്ധാലുക്കളായിരുന്നു. തത്ഫലമായി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ആരംഭിച്ച പ്രാഥമിക വിദ്യാലയങ്ങളില്‍ ചിലതാണ് തമ്പലക്കാട് ഗവ.എല്‍.പി. സ്ക്കൂള്‍, ഇളങ്ങുളം കെ.വി.എല്‍.പി. സ്ക്കൂള്‍, കപ്പാട് ഗവ. എല്‍.പി. സ്ക്കൂള്‍, കാഞ്ഞിരപ്പള്ളി ഗവ. എല്‍.പി. സ്ക്കൂള്‍, എലിക്കുളം സെന്റ് മാത്യൂസ് എല്‍.പി. സ്ക്കൂള്‍, പനമറ്റം ബി.വി.എം.പി. സ്ക്കൂള്‍ (ഭാരതി വിലാസം മലയാളം പ്രൈമറി സ്ക്കൂള്‍ ) എന്നിവ.

| അക്കാലത്ത് [[തുടര്‍ന്ന വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക]]*

| ==='''പുതിയ കെട്ടിടം ...'''===
| | =='''ചരിത്രം'''== |
| 2010-2011 വര്‍ഷത്തെ സംസ്ഥാനബജറ്റില്‍ അനുവദിച്ച രണ്ടുകോടി രൂപ ഉപയോഗിച്ച് പനമറ്റം ഗവ.സ്ക്കൂളിന് ഒരു പുതിയ കെട്ടിടം പണിയുകയുണ്ടായി. മൂന്നു നിലകളിലായി ഇത് പണി പൂര്‍ത്തിയായി
| | പനമറ്റം ശ്രീ ഭഗവതി ക്ഷേത്രദേവസ്വത്തിന്റെ ഉടമസ്ഥതയിൽ 1915-ൽ ഭാരതീവിലാസം എൽ.പി.സ്ക്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ച ഈ സ്ക്കൂൾ 1945 -ൽ ഒരു രൂപ പ്രതിഫലത്തിന് സർക്കാർ ഏറ്റെടുക്കുകയും 1965 -ൽ യു. പി. സ്ക്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. 1980-ൽ ഹൈസ്ക്കൂളായും, 1997-ൽ ഹയർ സെക്കന്ററി സ്ക്കൂളായും ഉയർന്നു. ഇന്ന് ആയിരത്തോളം കുട്ടികൾ പഠിക്കുന്ന ഈ സ്ക്കൂളിൽ അൻപതോളം അദ്ധ്യാപകരും ജോലി ചെയ്തു വരുന്നു. |
| =='''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം'''==
| | ഈ നാട്ടിലെ നല്ലവരായ മുഴുവൻ ആൾക്കാരുടേയും ആത്മാർത്ഥമായ സഹകരണം കൊണ്ടാണ് ഹൈസ്ക്കൂളാക്കാനും, പിന്നീട് ഹയർസെക്കന്ററിയാക്കാനും സാധിച്ചത്. ഇതിനാവശ്യ മായ മൂന്നേക്കർ സ്ഥലവും, കെട്ടിട സൗകര്യങ്ങളും നാട്ടുകാരുടെ സാമ്പത്തികസഹായം ഒന്നു കൊണ്ടുമാത്രമാണ് ലഭ്യ മാക്കാൻ കഴിഞ്ഞത്. [[ജി.എച്ച്.എസ്.എസ്. പനമറ്റം/ചരിത്രം|കൂടുതൽ വായിക്കുക]] |
| പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സ്കൂള്‍ തല പരിപാടികള്‍ 27-1-2017 വെള്ളിയാഴ്ച്ച നടത്തപ്പെട്ടു. 10എ എം ന് അസംബ്ലിയില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രാധാന്യത്തെപ്പറ്റി കുട്ടികളെ ബോധ്യപ്പെടുത്തി . പ്രിന്‍സിപ്പാള്‍ വി റ്റി മാത്യു , ഹെഡ്മാസ്റ്റര്‍ ഡോ.എന്‍ മണികണ്ഠന്‍ എന്നിവര്‍ പൊതു വിദ്യാലയത്തിന്റെ പ്രാധാന്യത്തെപ്പറ്റി വിദ്യാര്‍ത്ഥികളോട് സംസാരിച്ചു . കുട്ടികള്‍ പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞ പ്രതിജ്ഞ എടുത്തു.

| തുടര്‍ന്ന് ഗ്രീന്‍ പ്രോട്ടോക്കോള്‍ സ്കൂളില്‍ നിലവില്‍ വന്നതായി ഹെഡ്മാസ്റ്റര്‍ പ്രഖ്യാപിച്ചു. ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രതിജ്ഞ എടുത്തു. 11 എ എം ന് നടത്ത പൊതു മീറ്റിംഗ് കോട്ടയം ജില്ലാപഞ്ചായത്ത് മെമ്പര്‍ ശ്രീ . സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉത്ഘാടനം ചെയ്തു . പിറ്റി എ പ്രസിഡന്റ് ശ്രീ സുനില്‍ അദ്ധ്യക്ഷനായിരുന്നു. എലിക്കുളം പഞ്ചായത്ത് ഏഴാം വാര്‍ഡ് മെമ്പര്‍ ശ്രീമതി.ബിന്ദു പൂവേലി പ്രതിജ്ഞാ വാചകം ചെല്ലിക്കൊടുത്തു പ്രിന്‍സിപ്പാള്‍ വി റ്റി മാത്യു സ്വാഗതവും .ഒ എസ് എ പ്രസിഡന്റ് പ്രോഫ.രാധാകൃഷ്ണന്‍ പിറ്റി എ അംഗം ശ്രീ രവീന്ദ്രന്‍ എന്നിവര്‍ അശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ . ഡോ.എന്‍ മണികണ്ഠന്‍ കൃതജ്ഞ അര്‍പ്പിച്ചു

| [[പ്രമാണം:32065-11.jpg|thumb|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഉത്ഘാടനം കോട്ടയം ജില്ലാപഞ്ചായത്ത് മെമ്പര്‍ ശ്രീ . സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍]]

| [[പ്രമാണം:32065-22.jpg|thumb|പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞ പ്രതിജ്ഞ എലിക്കുളം പഞ്ചായത്ത് ഏഴാം വാര്‍ഡ് മെമ്പര്‍ ശ്രീമതി.ബിന്ദു പൂവേലി]] | |
| [[പ്രമാണം:32065-33.jpg|thumb|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം]]

| [[പ്രമാണം:32065-44.jpg|thumb|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം]]

| =='''കോട്ടയം ജില്ലാ ഗണിതോത്സവം'''==

| SSA യുടെ ആഭിമുഖ്യത്തില്‍ കോട്ടയം ജില്ലാ ഗണിതോത്സവം നമ്മുടെ സ്കൂളില്‍ വച്ച് 2017ഫെബ്രുവരി 6,7 തീയ്യതികളില്‍ നടന്നു

| =='''സ്മൈല്‍'''==

| =ഷോര്‍ട്ട് ഫിലിം=

| NSS ന്റെ ആഭിമുഖ്യത്തില്‍ നമ്മുടെ സ്കൂളിലെ +2 വിദ്യാര്‍ത്ഥി ദേവദത്ത് എസ് നായര്‍ സംവിധാനം നിര്‍വ്വഹിച്ച ഷോര്‍ട്ട് ഫിലിം പ്രകാശനം ചെയ്തു

| ലിങ്ക് ഉടന്‍ നല്‍കുന്നതാണ്

| [[പ്രമാണം:32065-55.jpg|thumb|'സ്മൈല്‍' ഷോര്‍ട്ട് ഫിലിം]]

| [[പ്രമാണം:Ganitholsavam 32065.JPG|thumb|SSA ജില്ലാ ഗണിതോത്സവം ഉത്ഘാടനംശ്രീ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍]]
| | ==ഭൗതികസൗകര്യങ്ങൾ== |
| | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു വോളിബോൾ ഗ്രൗണ്ട് വിദ്യാലയത്തിനുണ്ട്. |
| | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ഓഫീസുകളിലുമായി 30 ഡെസ്ക്ക്ടോപ്പ് കംമ്പ്യൂട്ടറുകളും, ഏഴ് ലാപ്പ്ടോപ്പുകളും, രണ്ട് എല്.സി.ഡി. പ്രൊജക്ടറുകളും 29"ന്റെ ടെലിവിഷനും ഉണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. എൺപതോളം സീറ്റുകളുള്ള സൗണ്ട് സിസ്റ്റവും, വിശാലമായ സ്ക്രീൻ സൗകര്യവുമുള്ള മൾട്ടിമീഡിയാ റൂമും ഇവിടെയുണ്ട്.ഭൗതിക സൗകര്യങ്ങൾ വളരെ കുറവായ ഈ സ്ക്കൂളിന് മൂന്ന് നിലകളുള്ള എല്ലാ സൗകര്യങ്ങളോടെയുമുള്ള കെട്ടിടം പണിയുന്നതിന് സർക്കാരിൽ നിന്നും രണ്ടു കോടി രൂപ അനുവദിച്ചു.2010-2011 വർഷത്തെ സംസ്ഥാനബജറ്റിൽ അനുവദിച്ച രണ്ടുകോടി രൂപ ഉപയോഗിച്ച് പനമറ്റം ഗവ.സ്ക്കൂളിന് ഒരു പുതിയ കെട്ടിടം പണിയുകയുണ്ടായി. മൂന്നു നിലകളിലായി ഇത് പണി പൂർത്തിയായി അതിന്റെ പ്രാരംഭ പ്രവർത്തനങ്ങൽ ആരംഭിച്ചുകഴിഞ്ഞു.എസ്.എസ്.എ.യുടേയും, ജില്ലാ പഞ്ചായത്തിന്റേയും ഫണ്ടുപയോഗിച്ചുള്ള രണ്ടു മുറി കെട്ടിടത്തിന്റെ പണി പകുതി തീർന്നു........ |

| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ >== | | =ഷോർട്ട് ഫിലിം= |
| * [[{{PAGENAME}}/ഐ.റ്റി.ക്ളബ്ബ് |ഐ.റ്റി.ക്ളബ്ബ്]] | | സ്മൈൽ |
| * [[{{PAGENAME}}/ക്ലാസ് മാഗസിന്‍|ക്ലാസ് മാഗസിന്‍ ]] | | NSS ന്റെ ആഭിമുഖ്യത്തിൽ നമ്മുടെ സ്കൂളിലെ +2 വിദ്യാർത്ഥി ദേവദത്ത് എസ് നായർ സംവിധാനം നിർവ്വഹിച്ച ഷോർട്ട് ഫിലിം പ്രകാശനം ചെയ്തു |
| * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി| വിദ്യാരംഗം കലാ സാഹിത്യ വേദി]] | | ലിങ്ക് ഉടൻ നൽകുന്നതാണ് |
| * [[{{PAGENAME}}/മാത്ത്സ് ക്ലബ്ബ്|മാത്ത്സ് ക്ലബ്ബ്]] | | [[പ്രമാണം:32065-55.jpg|thumb|'സ്മൈൽ' ഷോർട്ട് ഫിലിം]] |
| * [[{{PAGENAME}}/സയന്‍സ് ക്ലബ്ബ് | സയന്‍സ് ക്ലബ്ബ് ]] | | |
| * [[{{PAGENAME}}/ഹിന്ദി ക്ലബ്ബ്| ഹിന്ദി ക്ലബ്ബ്]] | | ==പാഠ്യേതര പ്രവർത്തനങ്ങൾ >== |
| * [[{{PAGENAME}}/ഇംഗ്ലിഷ് ക്ലബ്ബ് | ഇംഗ്ലീഷ് ക്ലബ്ബ്]] | | *ഐ.റ്റി.ക്ളബ്ബ് |
| * [[{{PAGENAME}}/സോഷ്യല്‍ സയന്‍സ് ക്ലബ്ബ് | സോഷ്യല്‍ സയന്‍സ് ക്ലബ്ബ് ]] | | *[[{{PAGENAME}}/ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]] |
| * [[{{PAGENAME}}/ഹരിത ക്ലബ്ബ് | ഹരിത ക്ലബ്ബ് ]] | | *[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] |
| * [[{{PAGENAME}}/റെഡ്ക്രോസ് | റെഡ്ക്രോസ് ]] | | *[[{{PAGENAME}}/മാത്ത്സ് ക്ലബ്ബ്|മാത്ത്സ് ക്ലബ്ബ്]] |
| * [[{{PAGENAME}}/കുട്ടികളുടെ സൃഷ്ടികള്‍|കുട്ടികളുടെ സൃഷ്ടികള്‍| ]] | | *[[{{PAGENAME}}/സയൻസ് ക്ലബ്ബ് |സയൻസ് ക്ലബ്ബ്]] |
| == [[ഫോട്ടോ ഗ്യാലറി *]]>== | | *[[{{PAGENAME}}/ഹിന്ദി ക്ലബ്ബ്|ഹിന്ദി ക്ലബ്ബ്]] |
| [[പ്രമാണം:32065-t5.jpg|thumb|2016-17 sub dist kalolsavam govt school overall]]
| | *[[{{PAGENAME}}/ഇംഗ്ലിഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]] |
| | *[[{{PAGENAME}}/സോഷ്യൽ സയൻസ് ക്ലബ്ബ്|സോഷ്യൽ സയൻസ് ക്ലബ്ബ്]] |
| | *[[{{PAGENAME}}/ഹരിത ക്ലബ്ബ്|ഹരിത ക്ലബ്ബ്]] |
| | *[[{{PAGENAME}}/റെഡ്ക്രോസ്|റെഡ്ക്രോസ്]] |
| | *[[{{PAGENAME}}/കുട്ടികളുടെ സൃഷ്ടികൾ|കുട്ടികളുടെ സൃഷ്ടികൾ]] |
| | ==ഫോട്ടോ ഗ്യാലറി *>== |
| [[{{PAGENAME}} / വിദ്യാരംഗം]] | | [[{{PAGENAME}} / വിദ്യാരംഗം]] |

| == പി.റ്റി.എ. അംഗങ്ങള്‍ == | | ==പി.റ്റി.എ. അംഗങ്ങൾ== |
| #ഡോ.മണികണ്ഠന്‍ എന്‍ (ഹെഡ് മാസ്റ്റര്‍)
| | (ഹെഡ് മാസ്റ്റർ)<br / |
| #മാത്യു. വി.റ്റി. (പ്രിന്‍സിപ്പല്‍ )

| #സുനില്‍ എ (പി.റ്റി.എ. പ്രസിഡന്റ്)
| | <nowiki>*</nowiki>ഹരികൃഷ്ണൻചെട്ടിയാർ (പ്രിൻസിപ്പൽ )

| #സോമി ജോസഫ്
| | പ്രിയ എം ഡി

| #സി കെ രാജേന്ദ്രന്‍ ചെട്ടിയാര്‍
| | ഹരികൃഷ്ണൻ ബി പി.റ്റി.എ. പ്രസിഡന്റ്)

| #സക്കറിയാസ് മാത്യു.
| | സൂര്യ മോൾ പി.റ്റി.എ വൈസ് പ്രസിഡന്റെ്

| #റ്റി.എസ്. രഘു.
| | മനോജ് എസ്

| #ദിലീപ് കുമാര്‍ കെ ആര്‍
| | ശുഭശ്രീ ടി.കെ

| #രാജേഷ് കെ രാജു
| | സിന്ധു കെ കെ

| #പൗര്‍ണ്ണമി
| | പ്രതീഷ് കെ. നമ്പൂതിരി

| #സുഭാഷ്{{Infobox School|
| | ജിൻസി

| | ബാബു എം

| | അജയകുമാർ ജി

| | റെറ്റി കെ. തോമസ്

| | =='''മുൻ സാരഥികൾ'''== |
| | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''. |
| | {| class="wikitable" |

| | !ക്രംനം. |
| | !പേര് |
| | !സേവനകാലം |

| | !1 |
| | !ശ്രി. രാജേന്ദ്ര ബാബൂ |

| | !2 |
| | !ശ്രീ. കെ.പി.ഗോപാലകൃഷ്ണൻ നായർ |

| | !3 |
| | !ശ്രീ. വാസവൻ നായർ |

| | !4 |
| | !ശ്രീമതി.എം ജി മീന |

| | !5 |
| | !ശ്രീ.ആർ സുരേഷ് കുമാർ |

| | !6 |
| | !ശ്രീമതി.കെ വത്സല |

| | !7 |
| | !ശ്രീമതി.ഇന്ദിരാദേവി |

| | !8 |
| | !ശ്രീമതി.കൃഷ്ണകുമാരി ആർ |
| | !2010-2015 |

| | !9 |
| | !ശ്രീമതി.യമുനാദേവി |
| | !2015-16 |

| | !10 |
| | !ഡോ.എൻ മണികണ്ഠൻ |
| | !2016-17 |

| | !11 |
| | !ശ്രീമതി.റോസ് കതറിൻ |
| | !2017-18 |

| | !12 |
| | !ശ്രീ.ജയൻ വി |
| | !2018-19 |

| | !13 |
| | !ശ്രീ.മുഹമ്മദാലി പി.പി |
| | !2019-20 |

| | |1'''4''' |
| | |'''ശ്രീ.യൂസഫ് കെ.കെ''' |
| | |'''2020-21(31/10/21)''' |

| | |15 |
| | |ബിന്ദു പി.ബി |
| | |30/03/2022-08/06/2022 |

| | |16 |
| | |ഗീത എം |
| | |4/7/2022-13/2/23 |

| | |17 |
| | |കെ എം വിജയലക്ഷ്മി |
| | |1/4/23-1/6/2023 |

| | |18 |
| | |പ്രിയ എം ഡി |

| == '''മുന്‍ സാരഥികള്‍''' ==

| '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍'''.

| ശ്രി. രാജേന്ദ്ര ബാബൂ

| ശ്രീ. കെ.പി.ഗോപാലകൃഷ്ണന്‍ നായര്‍

| ശ്രീ. വാസവന്‍ നായര്‍

| ശ്രീമതി.എം ജി മീന

| ശ്രീ.ആര്‍ സുരേഷ് കുമാര്‍

| ശ്രീമതി.കെ വത്സല

| ശ്രീമതി.ഇന്ദിരാദേവി

| ശ്രീ.രാജീവന്‍

| ശ്രീമതി.കൃഷ്ണകുമാരി ആര്‍

| ശ്രീമതി.യമുനാദേവി

| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | |

| * അശോക് കുമാര്‍..... റിട്ട.സൂപ്രണ്ട് ഓഫ് പോലീസ് ആലപ്പുഴ ജില്ല. | | |
| | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== |
| | *അശോക് കുമാർ..... റിട്ട.സൂപ്രണ്ട് ഓഫ് പോലീസ് ആലപ്പുഴ ജില്ല. |

| വരി 118: |
വരി 206: |

| =='''[[{{PAGENAME}}/സ്റ്റാഫ് അംഗങ്ങള്‍ |സ്റ്റാഫ് അംഗങ്ങള്‍]]'''== | | ലിറ്റിൽ കൈറ്റ്സ് 2021 - 24 ബാച്ച്=='''[[{{PAGENAME}}/സ്റ്റാഫ് അംഗങ്ങൾ|സ്റ്റാഫ് അംഗങ്ങൾ]]'''== |
| | 1 ഉഷ പി. ജി (എച്ച്.എസ്.എ) |
| | 2 ജയ പി. ആർ (എച്ച്.എസ്.എ) |
| | 3 പ്രതീഷ് കെ. നമ്പൂതിരി (എച്ച്.എസ്.എ) |
| | 4 മിനി മോൾ കെ. എം (എച്ച്.എസ്.എ) |
| | 5 രാജേഷ് കെ. രാജു (എച്ച്.എസ്.എ) |
| | 6 ദാമോദരൻ പി. പി (എച്ച്.എസ്.എ) |
| | 7 അനൂപ് ജി. നായർ (എച്ച്.എസ്.എ) |
| | 8 ശ്രീജിത്ത് കെ (എച്ച്.എസ്.എ) |
| | 9 ശ്രീജ എസ്. നായർ (എച്ച്.എസ്.എ) |
| | 10 ജിജു പി (എച്ച്.എസ്.എ) |
| | 11 ബിന്ദു എൽ (യു.പി.എസ്.എ) |
| | 12 റെറ്റി കെ. തോമസ് (യു.പി.എസ്.എ) |
| | 13 രമ്യ കെ. കരുണാകരൻ (യു.പി.എസ്.എ) |
| | 14 ഷിബു ഗോപിനാഥ് (യു.പി.എസ്.എ) |
| | 15 അരുൺ കുമാർ പി. ജി (യു.പി.എസ്.എ) |
| | 16 സിന്ദു കെ. കെ (യു.പി.എസ്.എ) |
| | 17 സൗമ്യ മോഹൻ (യു.പി.എസ്.എ) |
| | 18 അഞ്ജു വി. തങ്കം (യു.പി.എസ്.എ) |
| | 19 ബിജി മോൾ ജെയിംസ് (എൽ.പി.എസ്.എ) |
| | 20 റോഷൻ തോമസ് (എൽ.പി.എസ്.എ) |
| | 21 സുമയ്യാ ബഷീർ (എൽ.പി.എസ്.എ) |
| | 22 നിഷ എസ് (എൽ.പി.എസ്.എ) |

| =='''[[{{PAGENAME}}/സ്ക്കൂള്‍ വാര്‍ത്തകള്‍ | സ്ക്കൂള്‍ വാര്‍ത്തകള്‍]]'''== | | =='''[[{{PAGENAME}}/സ്ക്കൂൾ വാർത്തകൾ|സ്ക്കൂൾ വാർത്തകൾ]]'''== |
| | 2020 OCTOBAR ൽ '''"പനമറ്റം ന്യൂസ് "''' എന്ന പേരിൽ ഒരുവാർത്താചാനൽ ആരംഭിച്ചു |

| =='''[[{{PAGENAME}}/സ്ക്കൂള്‍ -പ്രധാന അറിയിപ്പുകള്‍ |സ്ക്കൂള്‍ -പ്രധാന അറിയിപ്പുകള്‍]]'''== | | '''NSS CAMP 2021''' |

| | പനമറ്റം ഗവ .ഹയർ സെക്കന്ററി സ്കൂളിലെ NSSന്റെ ഈ വർഷത്തെ സപ്തദിന ക്യാമ്പ് 2021ഡിസംബർ 26മുതൽ 2022 ജനുവരി 1 വരെ '''"അതിജീവനം 202'''1"എന്ന പ്രമേയത്തോടെ നടത്തി . ക്യാമ്പ് ജില്ലാ പഞ്ചായത്തു മെമ്പർ '''ശ്രീമതി ജെസ്സി ഷാജൻ''' ഉദ്ഘാടനം ചെയ്തു |

| | =='''[[{{PAGENAME}}/സ്ക്കൂൾ -പ്രധാന അറിയിപ്പുകൾ|സ്ക്കൂൾ -പ്രധാന അറിയിപ്പുകൾ]]'''== |

| ==വഴികാട്ടി== | | ==വഴികാട്ടി== |
| [[പ്രമാണം:32065-t4.png|thumb|school map]]
| | *NH 220 ല് നിന്നും 6 കി.മി. അകലെ കൂരാലിയിൽ നിന്നും 2 കി.മി. കിഴക്കുമാറി പനമറ്റം ശ്രീ ഭഗവതിക്ഷേത്രത്തിന് മുൻവശത്താണ് ഈ സ്ക്കൂൾ സ്ഥിതിചെയ്യുന്നു. |
| [[പ്രമാണം:32065-t3.png|thumb|school map]]
| | *കോട്ടയത്തുനിന്ന് 40 കി.മി. അകലം, പൊന്കുന്നത്തുനിന്ന് 6 കി.മി. , ...... |

| * NH 220 ല് നിന്നും 6 കി.മി. അകലെ കൂരാലിയില്‍ നിന്നും 2 കി.മി. കിഴക്കുമാറി പനമറ്റം ശ്രീ ഭഗവതിക്ഷേത്രത്തിന് മുന്‍വശത്താണ് ഈ സ്ക്കൂള്‍ സ്ഥിതിചെയ്യുന്നു. | |

| * കോട്ടയത്തുനിന്ന് 40 കി.മി. അകലം, പൊന്കുന്നത്തുനിന്ന് 6 കി.മി. , .........
| | {{Slippymap|lat= 9.601156|lon=76.745018|zoom=16|width=800|height=400|marker=yes}} |