ജി.എച്ച്.എസ്.എസ്. പനമറ്റം/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

പനമറ്റത്തെ പുരാതനമായ പ്രശസ്തമായ ക്ഷേത്രമാണ് പനമറ്റം ശ്രീ ഭഗവതി ക്ഷേത്രം. അതിന്റെ മുൻ വശത്താണ് ഗവ.ഹയർ സെക്കന്ററി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.