ജി.എച്ച്.എസ്.എസ്. പനമറ്റം/ഇംഗ്ലിഷ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ് ക്ലബ്ബിൽ ആകെ എഴുപത്തിയഞ്ച് കുട്ടികളാണുള്ളത് ക്ലബിന്റെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ സമുചിതമായി ആചരിക്കാറുണ്ട് .റീഡിങ് ,റെസിറ്റേഷൻ ,ഹാൻഡ് റൈറ്റിങ്, സ്പീച്‌ ,മെമ്മറി ടെസ്റ്റ് എന്നീ ഇനങ്ങളുടെ മത്സരങ്ങൾ മാസം തോറും നടത്തിവരുന്നു. ഇംഗ്ലീഷ് അസംബ്ലി ,വിവിധതരം ഗെയിംകൾ എന്നിവയും നടത്താറുണ്ട് .ശ്രീമതീ ഇന്ദിര പി എൻ ,ശ്രീമതി ജയ പി ആർ ,ശ്രീമതി ഉഷ പി ജി എന്നിഅധ്യാപകരുടെയും ,കുട്ടികളുടെ പ്രതിനിധികളായ ലാമിയ നൗഫൽ ശ്രീധർ വി ടി എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ നടക്കുന്നത്