ജി.എച്ച്.എസ്.എസ്. പനമറ്റം/സ്ക്കൂൾ വാർത്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ പനമറ്റം......100 വർ‍ഷത്തോളം പഴക്കമുള്ള പനമറ്റം ഗവ. സ്ക്കൂളിന്റെ ശതാബ്ദി ആഘോഷിക്കുന്നു. അതിന്റെ ഭാഗമായി ഈ സ്ക്കൂളിൽ ജോലി നോക്കിയിരുന്ന മുഴുവൻ അദ്ധ്യാപകരേയും, പഠനം നടത്തിയിരുന്ന മുഴുവൻ വിദ്യാർത്ഥികളേയും 2017 ജനുവരി 1 ‍ഞായറാഴ്ച 2pm ന് നടക്കുന്ന ===" പൂർവ്വ വിദ്യാത്ഥി സംഗമത്തിലേക്ക്" ===ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.