ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. വടശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
48140 (സംവാദം | സംഭാവനകൾ)
1
48140 (സംവാദം | സംഭാവനകൾ)
No edit summary
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 86 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S. Vadasseri}}
{{PHSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|G.H.S. Vadasseri}}മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട്<ref name=":0">https://en.wikipedia.org/wiki/Areekode</ref> ഉപജില്ലയിലെ വടശ്ശേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ് വടശ്ശേരി. 1954ൽ ഒരു ഏകാധ്യാപക വിദ്യാലയമായാണ് വടശ്ശേരി സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= വടശ്ശേരി
|സ്ഥലപ്പേര്= വടശ്ശേരി
| വിദ്യാഭ്യാസ ജില്ല= വണ്ടൂര്‍
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
| റവന്യൂ ജില്ല= മലപ്പുറം  
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ കോഡ്= 48140
|സ്കൂൾ കോഡ്=48140
| സ്ഥാപിതദിവസം= 01/06/1954
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= ജൂണ്‍
|വിക്കിഡാറ്റ ക്യു ഐഡി=Q64564378
| സ്ഥാപിതവര്‍ഷം=   1954
|യുഡൈസ് കോഡ്=32050100202
| സ്കൂള്‍ വിലാസം= വടശ്ശേരി, കാവനൂര്‍(പി .ഒ)അരീക്കോട് (വഴി)
|സ്ഥാപിതദിവസം=01
| പിന്‍ കോഡ്= 673639  
|സ്ഥാപിതമാസം=06
| സ്കൂള്‍ ഫോണ്‍= 04832862030
|സ്ഥാപിതവർഷം=1954
| സ്കൂള്‍ ഇമെയില്‍= ghsvadasseri@gmail.com
|സ്കൂൾ വിലാസം=ജി.എച്ച് .എസ്  വടശ്ശേരി, കാവനൂർ പി.ഒ  
| സ്കൂള്‍ വെബ് സൈറ്റ്=
|പോസ്റ്റോഫീസ്= കാവനൂർ
| ഉപ ജില്ല= അരീക്കോട്
|പിൻ കോഡ്=673639
| ഭരണം വിഭാഗം= ഗവണ്‍മെന്റ്
|സ്കൂൾ ഫോൺ=0483 2862030
| സ്കൂള്‍ വിഭാഗം= ഹൈസ്കൂള്‍, ജനറല്‍
|സ്കൂൾ ഇമെയിൽ=ghsvadasseri@gmail.com
| പഠന വിഭാഗങ്ങള്‍1= എല്‍ പി  
|സ്കൂൾ വെബ് സൈറ്റ്=ghsvadasseri.com
| പഠന വിഭാഗങ്ങള്‍2= യു പി
|ഉപജില്ല=അരീക്കോട്
| പഠന വിഭാഗങ്ങള്‍3= ഹൈസ്കൂള്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,കാവനൂർ,
| മാദ്ധ്യമം= മലയാളം
|വാർഡ്=7
| ആൺകുട്ടികളുടെ എണ്ണം= 397
|ലോകസഭാമണ്ഡലം=വയനാട്
| പെൺകുട്ടികളുടെ എണ്ണം= 452
|നിയമസഭാമണ്ഡലം=ഏറനാട്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 849
|താലൂക്ക്=ഏറനാട്
| അദ്ധ്യാപകരുടെ എണ്ണം=  29
|ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട്
| പ്രിന്‍സിപ്പല്‍=      
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അദ്ധ്യാപകന്‍= രവി വര്‍മ്മ         
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= സുരേഷ് ബാബു       
|പഠന വിഭാഗങ്ങൾ1=എൽ.പി
|സ്കൂള്‍ ചിത്രം=48135-sg.jpeg‎
|പഠന വിഭാഗങ്ങൾ2=യു.പി
| ഗ്രേഡ്=4
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=424
|പെൺകുട്ടികളുടെ എണ്ണം 1-10=428
|വിദ്യാർത്ഥികളുടെ എണ്ണം 1-10=852
|അദ്ധ്യാപകരുടെ എണ്ണം 1-10=
|പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അംബിക ചക്കിങ്ങത്തൊടി  
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=MUHAMMED
|എം.പി.ടി.. പ്രസിഡണ്ട്=ഷാന ബത്തൂൽ
|സ്കൂൾ ചിത്രം=48140-school.jpg
|size=350px
|caption=G.H.S. Vadasseri
|ലോഗോ=48140-1.jpg
|logo_size=50px
}}
}}
മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വണ്ടൂര് സബ്ജില്ലയിലെ സ്കൂളാണ് ജി എച്ച് എസ് വടശ്ശേരി.കാവനൂര് ഗ്രാമ പഞ്ചായത്തിലെ സര്ക്കാര് സ്കൂളാണിത്.
 
==ചരിത്രം==
==ചരിത്രം==
1954 ജൂണ് 1 ശ്രീ പി ടി വേലുനായര്‍ എന്ന ഏകധ്യാപകന്റെ നേതൃത്വത്തില്‍  വാടക കെട്ടിടത്തില്‍ സ്കൂള്‍ പ്രവര്ത്തനം ആരംഭിച്ചു.1968 –ല്‍ മര്ഹൂം പി.സി ഹൈദര്‍ കുട്ടി ഹാജി എന്ന മാന്യ വ്യക്തി ഒന്നേ മുക്കാല് ഏക്കറോളം സ്ഥലം സ്കൂളിന് നല്കി.1962 ല് പി എന് കണ്ണ് പണിക്കര്‍ ആദ്യത്തെ ഹെഡ്മാസ്റ്റര്‍ ആയി സ്ഥാനമേറ്റു.
കാവന‌ൂർ പഞ്ചായത്തിൽ സംസ്ഥാനപാതയിൽ അരീക്കോടിന‌ും എടവണ്ണയ്ക്കും ഇടക്ക് അങ്ങാടിയുടെ ആരവങ്ങളിൽ നിന്നകന്ന് മലഞ്ചെരിവുകള‌ുടെ ഓരത്ത് ചാലിയാറിനോട് അട‌ുത്ത് കിടക്ക‌ുന്ന ഗ്രാമഭംഗി നിറഞ്ഞ പ്രദേശത്താണ് വടശ്ശേരി ഗവ:ഹൈസ്ക‌ൂൾ സ്ഥിതി ചെയ്യ‌ുന്നത്. [[ജി.എച്ച്.എസ്. വടശ്ശേരി/ചരിത്രം|കൂടുതൽ വായിക്കുക]]
        1969 ല്‍ 5 ക്ലാസ് മുറികളുള്ള ഒരു കെട്ടിടം നിര്‍മ്മിച്ചു.തുടര്‍ന്ന് പല ഏജന്‍സികളും ഭൌതിക സൌകര്യം ഒരുക്കുന്നതില്‍ സഹായിച്ചു.2013 ല്‍ ശ്രീ പി കെ ബഷീര്‍ എം എല്‍ എ യുടെ ശ്രമ ഫലമായി RMSA സ്കീമില്‍ ഉള്‍പെടുത്തി ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു.
== ഭൗതികസൗകര്യങ്ങൾ ==
 
1962 ൽ യു.പി ആയി അപ്ഗ്രേഡ് ചെയ്തെങ്കിലും സ്കൂളിന് സ്വന്തമായി സ്ഥലമോ,കെട്ടിടമോ ഉണ്ടായിരുന്നില്ല.1968 ൽ  മർഹൂം.പി സി ഹൈദർമാൻകുട്ടി ഹാജി എന്ന മാന്യ വ്യക്തി സ്കൂളിന് ഒന്നേ മുക്കാൽ ഏക്കറോളം സ്ഥലം നൽകി. 1969 ൽ സ്കൂളിന് ആദ്യമായി 5 ക്ലാസ് മുറികൾ ഉള്ള ഒരു കെട്ടിടവും, പിന്നീട് 5 മുറികൾഉള്ള മറ്റൊരു കെട്ടിടവും അനുവദിക്കപ്പെട്ടു. 1997,98 ൽ D P E P പദ്ധതി വഴിയും മലപ്പുറം ജില്ലാ പഞ്ചായത്ത് മുഖേനയും രണ്ടു വീതം ക്ലാസ് മുറികളും 2003-04,2006-07 വർഷങ്ങളിൽ SSA പദ്ധതി പ്രകാരം 4 ക്ലാസ് മുറികളും ,2008, 09  ൽ ഹെഡ്മാസ്‌റ്റർ റും 2009-10 ൽ ഒരു ക്ലാസ് മുറിയും 2010-11 ൽ വീണ്ടും 4 ക്ലാസ് മുറികളും സ്കൂളിന് ലഭിച്ചു. 2013 ശ്രീ. PK  ബഷീർ എം എൽ എ യുടെ നേതൃത്വത്തിൽ RMSA പദ്ധതിയിൽ ഉൾപെടുത്തി ഹൈസ്കൂളാക്കി ഉയർത്തിയപ്പോൾ 4 ക്ലാസ് മുറികൾ കൂടി ലഭിച്ചു. ഹൈസ്കൂൾ ആരംഭിച്ചപ്പോൾ ആവശ്യമായ സ്ഥലത്തിന് വേണ്ടി ഭുമിദാന പദ്ധതിയിലൂടെ 70 സെന്റ് സ്ഥലം സ്കൂൾ സ്വന്തമാക്കി. ശേഷം 23 സെന്റ് സ്ഥലം ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ സ്കൂളിന് ലഭിച്ചു. ജില്ലാ പഞ്ചാത്തിന്റെയും RMSA യുടേയും നേതൃത്വത്തിൽ  8 മുറികളുള്ള ഒരു ബിൽഡിംഗ് ഇപ്പോൾ പണി പൂർത്തിയായിട്ടുണ്ട്. രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 9 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളാണുള്ളത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിന്  കമ്പ്യൂട്ടർ പഠനത്തിന് ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളാണുള്ളത്. മുഴുവൻ കുട്ടികൾക്കും കമ്പ്യൂട്ടർ പഠിക്കുന്നതിന് നിലവിലെ സൌകര്യം അപര്യാപ്തമാണ്. സ്കൂളീൽ ബ്രോഡ്ബാന്റ് ഇന്റര്നെയറ്റ് സൗകര്യം ലഭ്യമാണ്.
== ഭൗതികസൗകര്യങ്ങള്‍ ==
<gallery>
 
248140.jpg|കുറിപ്പ്1
രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 9 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളാണുള്ളത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിന്  കമ്പ്യൂട്ടര്‍ പഠനത്തിന് ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളാണുള്ളത്.മുഴുവന്‍ കുട്ടികള്‍ക്കും കമ്പ്യൂട്ടര്‍ പഠിക്കുന്നതിന് നിലവിലെ സൌകര്യം അപര്യാപ്തമാണ്. സ്കൂള്‍ ഒാഫീസില്‍  ബ്രോഡ്ബാന്റ് ഇന്റര്നെയറ്റ് സൗകര്യം ലഭ്യമാണ്.
1948140.jpg|കുറിപ്പ്2
[[പ്രമാണം:E:\Digital Camara photos\107 01\IMG 1288.JPG|ലഘുചിത്രം]]
<gallery>
*
2148140.jpg|കുറിപ്പ്1
1248140.JPG|കുറിപ്പ്2
</gallery>
</gallery>


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


* [[.ടി. ക്ലബ്]]
* [[ലിറ്റിൽ കൈറ്റ്]] 
*[[ ജെ.ആർ.സി‍‍‍‍]]
* [[ജി.എച്ച്.എസ്. വടശ്ശേരി/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[ജി.എച്ച്.എസ്. വടശ്ശേരി/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
* [[കരാട്ടെ പരിശീലനം]]
* [[കരാട്ടെ പരിശീലനം]]
* [[ഗണിത,ശാസ്ത്ര,കലാ,കായികം,പ്രവര്‍ത്തി പരിചയം]]
* [[ഗണിത,ശാസ്ത്ര,കലാ,കായികം,പ്രവർത്തി പരിചയം]]
*[[ലൈബ്‍രറി]]
*[[ലൈബ്രററി]]
* [[ഹരിത ക്ലബ്ബ്]]
* [[ഹരിത ക്ലബ്ബ്]]
*[[മധുര വാണി(സ്കൂള്‍ ആകാശ വാണി]]
*[[മധുര വാണി(സ്കൂൾ ആകാശ വാണി]]
* [[പത്ര ക്വിസ്സ്]]
* [[പത്ര ക്വിസ്സ്]]
* [[സ്കൂള്‍ സമ്പാദ്യ പദ്ധതി]]
* [[സ്കൂൾ സമ്പാദ്യ പദ്ധതി]]
* [[വിവിധ ക്ലബ്ബുകൾ]]
*[[സ്മാർട്ട് ക്ലാസ്‌മുറികൾ]]
*[[ക‌ുടിവെള്ളത്തിനായി ക്ലാസിൽ വാട്ടർ പ്യ‌ൂരിഫയറ‌ുകൾ]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
 
== പ്രവേശനോത്സവം 2021 ==
 
https://youtu.be/yYBgYrsz9Vg
 
 
==  നേട്ടങ്ങൾ ,അവാർഡുകൾ ==
                        പാഠ പുസ്തകത്തിൽ മാത്രം ഒതുങ്ങുന്നതല്ല വിദ്യഭ്യാസം.മറിച്ച് കുട്ടിയുടെ സർവ്വതോന്മുഖമായ പുരോഗതിയാണ് വിദ്യഭ്യാസം ലക്ഷ്യം വെക്കുന്നത് എന്ന കാഴ്ചപ്പാട് അക്ഷരാർത്ഥത്തിൽ ഉൾക്കൊണ്ടുകൊണ്ടാണ് വടശ്ശേരിയുടെ പ്രയാണം.
                        സ്കൂൾ ശാസ്ത്രമേളയിൽ 1994-95 മുതൽ തുടർച്ചയായി  സബ്‌ജില്ലയിലും ജില്ലയിലും ഒാവറോൾ ചാമ്പ്യൻമാർ നമ്മുടെ  സ്കൂളായിരുന്നു.1996 ൽ തിരൂരിൽ നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച സംസ്ഥാനത്തെ ഏറ്റവും മികച്ച യു.പി സ്കൂളിനുള്ള  ബഹുമതി ലഭിച്ചത് ഈ സ്കൂളിനായിരുന്നു.
  1996 ൽ തിരൂരിൽ നടന്ന സംസ്ഥാന ശാസ്ത്ര മേളയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച യു പി സ്കൂളിനുള്ള ബഹുമതി നേടി.2008-09 വർഷത്തിൽ ഷില്ലോങ്ങിൽ വച്ചു നടന്ന  ഇന്ത്യൻ സയൻസ് കോൺഗ്രസ്സിൽ പങ്കടുത്ത കേരളത്തിലെ ഏക പ്രൊജക്റ്റ് ഈ വിദ്യാലയത്തിന്റേതായിരുന്നു.കൂടാതെ നാഗാലാന്റിൽ വെച്ച് നടന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസിലും നമ്മുടെ പ്രൊജക്റ്റ(മത്സ്യ മാംസ അമിനോ) മെഡലുകൾ നേടി.തുടർന്നുള്ള വർഷങ്ങളിലും സംസ്ഥാന തലം വരെ വിജയം കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.2007-08 കാലയളവിൽ മികച്ച PTA യ്ക്കുള്ള അവാർഡും നമ്മുടെ സ്കൂൾ നേടി. 2010-11 വർഷത്തിലും നാം സംസ്ഥാന തലത്തിൽ സ്ഥാനം നേടി മികവ് തെളിയിച്ചു.
                    ഈ വർഷം നടന്ന സബ്ജില്ലാ,മേളയിൽ LP വിഭാഗം സാമൂഹിക ശാസ്ത്ര മേള ഒാവറോൾ,ശാസ്ത്ര മേളയിൽ 3 ാം സ്ഥാനവും ഗണിത മേളയിൽ നിരവധി രണ്ടാം സ്ഥാനവും ലഭിച്ചു.ജില്ലാ മേളയിൽ നമ്മുടെ കുട്ടികൾ A GRADE നേടി.കൂടാതെ കലാകായിക പ്രവർത്തി പരിചയ മേഖലകളിലും നമ്മുടെ കുട്ടികൾ ധാരാളം സമ്മാനം നേടിയിട്ടുണ്ട്.ഈ വർഷം നടന്ന  ഫുട്ബോൾ ടൂർണമെന്റിലും(TRACE 16) LP,UP വിഭാഗം ചാമ്പ്യൻമാർ ആയി.
 
'''<nowiki>'''</nowiki>''വടശ്ശേരിയുടെ ശാസ്ത്ര കുതിപ്പ്  രാജ്യവും കടന്ന്,...<nowiki>'''</nowiki>'''''
ശാസ്ത്രലോകത്തിന്റെ അത്ഭുതാവഹമായ വളർച്ച കണ്ടും,  ആസ്വദിച്ചുമാണ് അനുദിനം നാം കടന്നുപോകുന്നത്.ശാസ്ത്ര പുരോഗതി എല്ലാ മേഖലകളിലും സജീവമാണ്. വിവിധ മേഖലകളിലെ ഈ അനിവാര്യത ഉൾക്കൊണ്ട് വടശ്ശേരിയിലെ വിദ്യാർത്ഥികൾ നൂതന ശാസ്ത്ര ആശയങ്ങൾ സംസ്ഥാന, ദേശീയ, അന്തർദേശീയ തലങ്ങളിൽ അവതരിപ്പിച്ചു മുന്നേറിക്കൊണ്ടിരിക്കുകയാണ്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നടപ്പാക്കുന്ന ഇൻസ്പെയർ അവാർഡിന് തുടർച്ചയായി മൂന്ന് തവണ ജിഎച്ച്എസ് വടശ്ശേരിയിലെ 6 വിദ്യാർത്ഥികൾ അർഹരായി. 10,000 രൂപ ആണ് സ്കോളർഷിപ്പ് തുക. ഈ വർഷം ലഭിച്ചത് ഫാത്തിമ ഫൈഹ ക്ക് ആണ്. '''കഴിഞ്ഞവർഷം ഈ അവാർഡിന് അർഹനായ മുഹമ്മദ്‌ റോഷൻ എന്ന വിദ്യാർത്ഥി ദേശീയതലത്തിൽ പ്രോജക്ട് അവതരിപ്പിച്ചു ശ്രദ്ധേയനായി. ജപ്പാൻ സയൻസ് ആൻഡ് ടെക്നോളജി (JST) നടപ്പാക്കുന്ന സാക്കുറ സയൻസ് ഹൈസ്കൂൾ പ്രോഗ്രാമിനായി ജപ്പാനിൽ പോകാൻ ഇന്ത്യയിൽ നിന്ന് അപൂർവ അവസരം ലഭിച്ച രണ്ടു മലയാളികളിൽ ഒരാളാണ് റോഷൻ .ഈ അഭിമാനനേട്ടത്തിന്റെ  നിറവിൽ റോഷനെയും ജി.എച്ച്.എസ് വടശ്ശേരിയെയും,  സംസ്ഥാന ഗവൺമെന്റും പൊതുവിദ്യാഭ്യാസ വകുപ്പും... അനുമോദിച്ചു.'''
 
  കുട്ടികളുടെ വേറിട്ട ആശയങ്ങൾ യാഥാർത്ഥ്യമാക്കുന്ന കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ യങ് ഇന്നവേഷൻ പ്രോഗ്രാം YIP 6.0 ൽ 12 പേർക്ക് സംസ്ഥാന തലത്തിൽ മത്സരിക്കാൻ അവസരം ലഭിച്ചു . 4 ടീം ആയ അവർ ഒരു ടീം നു 25,000 രൂപ വെച്ചുള്ള ക്യാഷ് പ്രൈസ് നും അർഹത നേടി. YIP 7.0ൽ 20 കുട്ടികൾ  സബ്ജില്ലാതലത്തിൽ മത്സരിച്ച്  ജില്ലാതല മത്സരത്തിന് യോഗ്യത നേടി.                    കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പിലാക്കുന്ന സ്കൂൾ ഇന്നവേഷൻ മാരത്തോൺ (SIM) ആദ്യഘട്ട മത്സരത്തിൽ സ്കൂളിലെ 6 കുട്ടികൾ വിജയികളായി. അഭിഷേക്, നിഹാൽ, സാദിൻ മുഹമ്മദ് സുബൈർ, എന്നീ വിദ്യാർത്ഥികൾ ദേശീയതലത്തിൽ ഒരു ലക്ഷത്തിലധികം ഐഡിയകളിൽ നിന്നും മത്സരിച്ച് രണ്ടാം റൗണ്ട് കഴിഞ്ഞ് 50000/- ഫണ്ടിംഗ് നേടിയെടുത്തു.   
 
ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് ദേശീയതലത്തിൽ നടത്തിയ(illuminate24) ഹാക്കതോണിൽ ദേശീയ തലത്തിൽ ഒന്നാമതെത്തിയ 25 പേരിൽ 3  വിദ്യാർഥികൾ സ്കൂളിൽ നിന്നാണ്. തുടർച്ചയായ രണ്ടു വർഷങ്ങളിൽ  ISRO ശാസ്ത്രജ്ഞന്മാരുടെ ക്ലാസുകൾ ശ്രവിക്കാനും, സംശയ നിവാരണത്തിനും പ്രഗിത് സാറിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് അവസരം ഉണ്ടാക്കി. കൂടാതെ ISRO നടത്തിയ മത്സരങ്ങളിലും, NASA യുടെ Space App Challenge മത്സരത്തിലും ലും നമ്മുടെ കുട്ടികൾ പങ്കെടുത്ത് സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കി. ഈ തുല്യതയില്ലാത്ത നേട്ടങ്ങൾക്ക്  പിന്നിൽ സ്കൂളിലെ ഫിസിക്സ്‌ അധ്യാപകനായ പ്രഗിത്ത് സാറിന്റെയും, സയൻസ് ഡിപ്പാർട്ട്മെന്റ്ന്റെ യും, ഉപദേശനിർദേശങ്ങളും, ചിട്ടയായ പരിശീലന ങ്ങളുമാണ്.
<gallery>
പ്രമാണം:48140-Inspire .jpg|48140_inspire
പ്രമാണം:48140 inspire.jpg|inspire award __VADASSERI to JAPAN
</gallery>>
 
==  മ‌ുൻ സാരഥികൾ ==
നെട‌ുങ്ങാടി മാസ്റ്റർ,
പി.ടി വേല‌ു നായർ,
കണ്ണ് പണിക്കർ സാർ,
പിഷാരടി മാസ്റ്റർ,
കോട്ട അബ്ദ‌ുള്ള മാസ്റ്റർ,
രായിൻ ക‌ുട്ടി മാസ്റ്റർ,
എ.കെ ഗോപാലൻ മാസ്റ്റർ,
സത്യശീലൻ മാസ്റ്റർ,
രാധാ കൃഷ്ണൻ മാസ്റ്റർ,
ക‌ുഞ്ഞലവി മാസ്റ്റർ,
ചന്ത‌ു മാസ്റ്റർ,
രത്നക‌ുമാരി ടീച്ചർ,
ബാലകൃഷ്ണൻ മാസ്റ്റർ,
ക‌ുര്യാക്കോസ് മാസ്റ്റർ,
ഖാലിദ്.എം,
രാജ‌ു ജോസഫ്,
ബാബ‌ു മാസ്റ്റർ,
പ്രദീപ് ക‌ുമാർ,
രവി വർമ്മ,
ക‌ുട്ടൻ ചാലിയൻ,
ചന്ദ്രസേനൻ,
അസീസ് .ടി
 
==  പ്രശസ്തരായ പ‌ൂർവ്വ വിദ്യാർത്ഥികളിൽ ചിലർ==
 
{| class="wikitable"
|-
! പേര് !! വഹിക്ക‌ുന്ന സ്ഥാനം
|-
| മ‌ുഹമ്മദ് കട്ടയാടൻ പന്നിപ്പാറ || KSEB Engineer
|-
| പ്രൊഫസർ അബ്ദ‌ുള്ള .കെ|| മഹാത്മ കോളേജ്
|-
| കെ മ‌ുഹമ്മദ് || എടവണ്ണ വില്ലേജ് ഒാഫീസർ
|-
| രാജഗോപാലൻ സർ || എ.ഇ.ഒ അരീക്കോട്
|-
| പി.കെ ശങ്കരൻ || ബാങ്ക് മാനേജർ
|-
| അബ്‌ദ‌ുൽ റഷീദ് എം.പി|| ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ
|-
| അബ്ദ‌ുസലാം പലനാടൻ || വില്ലേജ് ഒാഫീസർ
|-
| ഷംസ‌ുദ്ദീൻ,,അബ്‌ദ‌ുൽ ലത്തീഫ്|| അഡ്വക്കറ്റ്
|-
| ഹാബിദ്.പി.സി,ദിലീപ് പി.കെ,ദീബേശ്.....|| എഞ്ചിനീയർ
|}
 
                 
 
<gallery>
1748140.jpg|കുറിപ്പ്1
948140.JPG|കുറിപ്പ്2
I
</gallery>


== അവാര്‍ഡുകള്‍ ==
== യൂട്യൂബ് ചാനൽ ==
    പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ സബ്ജില്ല-ജില്ല സംസ്ഥാന തലങ്ങളില്‍ അഭിമാനര്‍ഹമായ നേട്ടം കൈവരിക്കാന്‍ ഈ സ്കൂളിന് സാധിച്ചിട്ടുണ്ട്. 1996 ല്‍ തിരൂരില്‍ നടന്ന സംസ്ഥാന ശാസ്ത്ര മേളയില്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച യു പി സ്കൂളിനുള്ള ബഹുമതി നേടി.2008-09 വര്‍ഷത്തില്‍ ഷില്ലോങ്ങില്‍ വച്ചു നടന്ന  ഇന്ത്യന്‍ സയന്‍സ് കോണ്‍ഗ്രസ്സില്‍ പങ്കടുത്ത കേരളത്തിലെ ഏക പ്രൊജക്റ്റ് ഈ വിദ്യാലയത്തിന്റേതായിരുന്നു.കൂടാതെ നാഗാലാന്റില്‍ വെച്ച് നടന്ന ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസിലും നമ്മുടെ പ്രൊജക്റ്റ(മത്സ്യ മാംസ അമിനോ) മെഡലുകള്‍ നേടി.തുടര്‍ന്നുള്ള വര്‍ഷങ്ങളിലും സംസ്ഥാന തലം വരെ വിജയം കൈവരിക്കാന്‍ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.
                    ഈ വര്‍ഷം നടന്ന സബ്ജില്ലാ,മേളയില്‍ LP വിഭാഗം സാമൂഹിക ശാസ്ത്ര മേള ഒാവറോള്‍,ശാസ്ത്ര മേളയില്‍ 3 ാം സ്ഥാനവും ഗണിത മേളയില്‍ നിരവധി രണ്ടാം സ്ഥാനവും ലഭിച്ചു.ജില്ലാ മേളയില്‍ നമ്മുടെ കുട്ടികള്‍ A GRADE നേടി.കൂടാതെ കലാകായിക പ്രവര്‍ത്തി പരിചയ മേഖലകളിലും നമ്മുടെ കുട്ടികള്‍ ധാരാളം സമ്മാനം നേടിയിട്ടുണ്ട്.ഈ വര്‍ഷം നടന്ന  ഫുട്ബോള്‍ ടൂര്‍ണമെന്റിലും(TRACE 16) LP,UP വിഭാഗം ചാമ്പ്യന്‍മാര്‍ ആയി.


==വഴികാട്ടി==
https://youtube.com/channel/UCjswpu1ObtzyfmHMYcnT0QA


== വഴികാട്ടി ==
*അരീക്കോട് നിന്നും എടവണ്ണ/നിലമ്പൂർ റൂട്ടിൽ 5 കിലോമീറ്റർ സഞ്ചരിച്ചാൽ വടശ്ശേരി സ്കൂളിൽ എത്തിച്ചേരാം <br>
*നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 23 കിലോമീറ്റർ<br>
*എടവണ്ണ ബസ് സ്റ്റാൻഡിൽ നിന്നും 7 കിലോമീറ്റർ  <br>
*കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 24 കിലോമീറ്റർ
<br>
----
{{Slippymap|lat=11.212232|lon=76.086082|zoom=20|width=full|height=400|marker=yes}}
<br>


{{#multimaps: 11.211897, 76.089819 | width=800px | zoom=16 }}
== അനുബന്ധം ==
<references />

18:26, 30 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട്[1] ഉപജില്ലയിലെ വടശ്ശേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ് വടശ്ശേരി. 1954ൽ ഒരു ഏകാധ്യാപക വിദ്യാലയമായാണ് വടശ്ശേരി സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്.

ജി.എച്ച്.എസ്. വടശ്ശേരി
G.H.S. Vadasseri
വിലാസം
വടശ്ശേരി

കാവനൂർ പി.ഒ.
,
673639
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1954
വിവരങ്ങൾ
ഫോൺ0483 2862030
ഇമെയിൽghsvadasseri@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48140 (സമേതം)
യുഡൈസ് കോഡ്32050100202
വിക്കിഡാറ്റQ64564378
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കാവനൂർ,
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ424
പെൺകുട്ടികൾ428
ആകെ വിദ്യാർത്ഥികൾ852
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅംബിക ചക്കിങ്ങത്തൊടി
പി.ടി.എ. പ്രസിഡണ്ട്MUHAMMED
എം.പി.ടി.എ. പ്രസിഡണ്ട്ഷാന ബത്തൂൽ
അവസാനം തിരുത്തിയത്
30-08-202548140
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

കാവന‌ൂർ പഞ്ചായത്തിൽ സംസ്ഥാനപാതയിൽ അരീക്കോടിന‌ും എടവണ്ണയ്ക്കും ഇടക്ക് അങ്ങാടിയുടെ ആരവങ്ങളിൽ നിന്നകന്ന് മലഞ്ചെരിവുകള‌ുടെ ഓരത്ത് ചാലിയാറിനോട് അട‌ുത്ത് കിടക്ക‌ുന്ന ഗ്രാമഭംഗി നിറഞ്ഞ പ്രദേശത്താണ് വടശ്ശേരി ഗവ:ഹൈസ്ക‌ൂൾ സ്ഥിതി ചെയ്യ‌ുന്നത്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

1962 ൽ യു.പി ആയി അപ്ഗ്രേഡ് ചെയ്തെങ്കിലും സ്കൂളിന് സ്വന്തമായി സ്ഥലമോ,കെട്ടിടമോ ഉണ്ടായിരുന്നില്ല.1968 ൽ മർഹൂം.പി സി ഹൈദർമാൻകുട്ടി ഹാജി എന്ന മാന്യ വ്യക്തി സ്കൂളിന് ഒന്നേ മുക്കാൽ ഏക്കറോളം സ്ഥലം നൽകി. 1969 ൽ സ്കൂളിന് ആദ്യമായി 5 ക്ലാസ് മുറികൾ ഉള്ള ഒരു കെട്ടിടവും, പിന്നീട് 5 മുറികൾഉള്ള മറ്റൊരു കെട്ടിടവും അനുവദിക്കപ്പെട്ടു. 1997,98 ൽ D P E P പദ്ധതി വഴിയും മലപ്പുറം ജില്ലാ പഞ്ചായത്ത് മുഖേനയും രണ്ടു വീതം ക്ലാസ് മുറികളും 2003-04,2006-07 വർഷങ്ങളിൽ SSA പദ്ധതി പ്രകാരം 4 ക്ലാസ് മുറികളും ,2008, 09 ൽ ഹെഡ്മാസ്‌റ്റർ റും 2009-10 ൽ ഒരു ക്ലാസ് മുറിയും 2010-11 ൽ വീണ്ടും 4 ക്ലാസ് മുറികളും സ്കൂളിന് ലഭിച്ചു. 2013 ൽ ശ്രീ. PK ബഷീർ എം എൽ എ യുടെ നേതൃത്വത്തിൽ RMSA പദ്ധതിയിൽ ഉൾപെടുത്തി ഹൈസ്കൂളാക്കി ഉയർത്തിയപ്പോൾ 4 ക്ലാസ് മുറികൾ കൂടി ലഭിച്ചു. ഹൈസ്കൂൾ ആരംഭിച്ചപ്പോൾ ആവശ്യമായ സ്ഥലത്തിന് വേണ്ടി ഭുമിദാന പദ്ധതിയിലൂടെ 70 സെന്റ് സ്ഥലം സ്കൂൾ സ്വന്തമാക്കി. ശേഷം 23 സെന്റ് സ്ഥലം ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ സ്കൂളിന് ലഭിച്ചു. ജില്ലാ പഞ്ചാത്തിന്റെയും RMSA യുടേയും നേതൃത്വത്തിൽ 8 മുറികളുള്ള ഒരു ബിൽഡിംഗ് ഇപ്പോൾ പണി പൂർത്തിയായിട്ടുണ്ട്. രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 9 കെട്ടിടങ്ങളിലായി 23 ക്ലാസ് മുറികളാണുള്ളത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്കൂളിന് കമ്പ്യൂട്ടർ പഠനത്തിന് ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളാണുള്ളത്. മുഴുവൻ കുട്ടികൾക്കും കമ്പ്യൂട്ടർ പഠിക്കുന്നതിന് നിലവിലെ സൌകര്യം അപര്യാപ്തമാണ്. സ്കൂളീൽ ബ്രോഡ്ബാന്റ് ഇന്റര്നെയറ്റ് സൗകര്യം ലഭ്യമാണ്.

</gallery>

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രവേശനോത്സവം 2021

https://youtu.be/yYBgYrsz9Vg


നേട്ടങ്ങൾ ,അവാർഡുകൾ

                        പാഠ പുസ്തകത്തിൽ മാത്രം ഒതുങ്ങുന്നതല്ല വിദ്യഭ്യാസം.മറിച്ച് കുട്ടിയുടെ സർവ്വതോന്മുഖമായ പുരോഗതിയാണ് വിദ്യഭ്യാസം ലക്ഷ്യം വെക്കുന്നത് എന്ന കാഴ്ചപ്പാട് അക്ഷരാർത്ഥത്തിൽ ഉൾക്കൊണ്ടുകൊണ്ടാണ് വടശ്ശേരിയുടെ പ്രയാണം.
                        സ്കൂൾ ശാസ്ത്രമേളയിൽ 1994-95 മുതൽ തുടർച്ചയായി  സബ്‌ജില്ലയിലും ജില്ലയിലും ഒാവറോൾ ചാമ്പ്യൻമാർ നമ്മുടെ  സ്കൂളായിരുന്നു.1996 ൽ തിരൂരിൽ നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച സംസ്ഥാനത്തെ ഏറ്റവും മികച്ച യു.പി സ്കൂളിനുള്ള  ബഹുമതി ലഭിച്ചത് ഈ സ്കൂളിനായിരുന്നു.
 1996 ൽ തിരൂരിൽ നടന്ന സംസ്ഥാന ശാസ്ത്ര മേളയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച യു പി സ്കൂളിനുള്ള ബഹുമതി നേടി.2008-09 വർഷത്തിൽ ഷില്ലോങ്ങിൽ വച്ചു നടന്ന  ഇന്ത്യൻ സയൻസ് കോൺഗ്രസ്സിൽ പങ്കടുത്ത കേരളത്തിലെ ഏക പ്രൊജക്റ്റ് ഈ വിദ്യാലയത്തിന്റേതായിരുന്നു.കൂടാതെ നാഗാലാന്റിൽ വെച്ച് നടന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസിലും നമ്മുടെ പ്രൊജക്റ്റ(മത്സ്യ മാംസ അമിനോ) മെഡലുകൾ നേടി.തുടർന്നുള്ള വർഷങ്ങളിലും സംസ്ഥാന തലം വരെ വിജയം കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.2007-08 കാലയളവിൽ മികച്ച PTA യ്ക്കുള്ള അവാർഡും നമ്മുടെ സ്കൂൾ നേടി. 2010-11 വർഷത്തിലും നാം സംസ്ഥാന തലത്തിൽ സ്ഥാനം നേടി മികവ് തെളിയിച്ചു.
                    ഈ വർഷം നടന്ന സബ്ജില്ലാ,മേളയിൽ LP വിഭാഗം സാമൂഹിക ശാസ്ത്ര മേള ഒാവറോൾ,ശാസ്ത്ര മേളയിൽ 3 ാം സ്ഥാനവും ഗണിത മേളയിൽ നിരവധി രണ്ടാം സ്ഥാനവും ലഭിച്ചു.ജില്ലാ മേളയിൽ നമ്മുടെ കുട്ടികൾ A GRADE നേടി.കൂടാതെ കലാകായിക പ്രവർത്തി പരിചയ മേഖലകളിലും നമ്മുടെ കുട്ടികൾ ധാരാളം സമ്മാനം നേടിയിട്ടുണ്ട്.ഈ വർഷം നടന്ന  ഫുട്ബോൾ ടൂർണമെന്റിലും(TRACE 16) LP,UP വിഭാഗം ചാമ്പ്യൻമാർ ആയി.

'''വടശ്ശേരിയുടെ ശാസ്ത്ര കുതിപ്പ് രാജ്യവും കടന്ന്,...'''

ശാസ്ത്രലോകത്തിന്റെ അത്ഭുതാവഹമായ വളർച്ച കണ്ടും,  ആസ്വദിച്ചുമാണ് അനുദിനം നാം കടന്നുപോകുന്നത്.ശാസ്ത്ര പുരോഗതി എല്ലാ മേഖലകളിലും സജീവമാണ്. വിവിധ മേഖലകളിലെ ഈ അനിവാര്യത ഉൾക്കൊണ്ട് വടശ്ശേരിയിലെ വിദ്യാർത്ഥികൾ നൂതന ശാസ്ത്ര ആശയങ്ങൾ സംസ്ഥാന, ദേശീയ, അന്തർദേശീയ തലങ്ങളിൽ അവതരിപ്പിച്ചു മുന്നേറിക്കൊണ്ടിരിക്കുകയാണ്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് നടപ്പാക്കുന്ന ഇൻസ്പെയർ അവാർഡിന് തുടർച്ചയായി മൂന്ന് തവണ ജിഎച്ച്എസ് വടശ്ശേരിയിലെ 6 വിദ്യാർത്ഥികൾ അർഹരായി. 10,000 രൂപ ആണ് സ്കോളർഷിപ്പ് തുക. ഈ വർഷം ലഭിച്ചത് ഫാത്തിമ ഫൈഹ ക്ക് ആണ്. കഴിഞ്ഞവർഷം ഈ അവാർഡിന് അർഹനായ മുഹമ്മദ്‌ റോഷൻ എന്ന വിദ്യാർത്ഥി ദേശീയതലത്തിൽ പ്രോജക്ട് അവതരിപ്പിച്ചു ശ്രദ്ധേയനായി. ജപ്പാൻ സയൻസ് ആൻഡ് ടെക്നോളജി (JST) നടപ്പാക്കുന്ന സാക്കുറ സയൻസ് ഹൈസ്കൂൾ പ്രോഗ്രാമിനായി ജപ്പാനിൽ പോകാൻ ഇന്ത്യയിൽ നിന്ന് അപൂർവ അവസരം ലഭിച്ച രണ്ടു മലയാളികളിൽ ഒരാളാണ് റോഷൻ .ഈ അഭിമാനനേട്ടത്തിന്റെ  നിറവിൽ റോഷനെയും ജി.എച്ച്.എസ് വടശ്ശേരിയെയും,  സംസ്ഥാന ഗവൺമെന്റും പൊതുവിദ്യാഭ്യാസ വകുപ്പും... അനുമോദിച്ചു. 
  കുട്ടികളുടെ വേറിട്ട ആശയങ്ങൾ യാഥാർത്ഥ്യമാക്കുന്ന കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ യങ് ഇന്നവേഷൻ പ്രോഗ്രാം YIP 6.0 ൽ 12 പേർക്ക് സംസ്ഥാന തലത്തിൽ മത്സരിക്കാൻ അവസരം ലഭിച്ചു . 4 ടീം ആയ അവർ ഒരു ടീം നു 25,000 രൂപ വെച്ചുള്ള ക്യാഷ് പ്രൈസ് നും അർഹത നേടി. YIP 7.0ൽ 20 കുട്ടികൾ  സബ്ജില്ലാതലത്തിൽ മത്സരിച്ച്  ജില്ലാതല മത്സരത്തിന് യോഗ്യത നേടി.                     കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പിലാക്കുന്ന സ്കൂൾ ഇന്നവേഷൻ മാരത്തോൺ (SIM) ആദ്യഘട്ട മത്സരത്തിൽ സ്കൂളിലെ 6 കുട്ടികൾ വിജയികളായി. അഭിഷേക്, നിഹാൽ, സാദിൻ മുഹമ്മദ് സുബൈർ, എന്നീ വിദ്യാർത്ഥികൾ ദേശീയതലത്തിൽ ഒരു ലക്ഷത്തിലധികം ഐഡിയകളിൽ നിന്നും മത്സരിച്ച് രണ്ടാം റൗണ്ട് കഴിഞ്ഞ് 50000/- ഫണ്ടിംഗ് നേടിയെടുത്തു.    
ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് ദേശീയതലത്തിൽ നടത്തിയ(illuminate24) ഹാക്കതോണിൽ ദേശീയ തലത്തിൽ ഒന്നാമതെത്തിയ 25 പേരിൽ 3  വിദ്യാർഥികൾ സ്കൂളിൽ നിന്നാണ്. തുടർച്ചയായ രണ്ടു വർഷങ്ങളിൽ  ISRO ശാസ്ത്രജ്ഞന്മാരുടെ ക്ലാസുകൾ ശ്രവിക്കാനും, സംശയ നിവാരണത്തിനും പ്രഗിത് സാറിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് അവസരം ഉണ്ടാക്കി. കൂടാതെ ISRO നടത്തിയ മത്സരങ്ങളിലും, NASA യുടെ Space App Challenge മത്സരത്തിലും ലും നമ്മുടെ കുട്ടികൾ പങ്കെടുത്ത് സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കി. ഈ തുല്യതയില്ലാത്ത നേട്ടങ്ങൾക്ക്  പിന്നിൽ സ്കൂളിലെ ഫിസിക്സ്‌ അധ്യാപകനായ പ്രഗിത്ത് സാറിന്റെയും, സയൻസ് ഡിപ്പാർട്ട്മെന്റ്ന്റെ യും, ഉപദേശനിർദേശങ്ങളും, ചിട്ടയായ പരിശീലന ങ്ങളുമാണ്.

>

മ‌ുൻ സാരഥികൾ

നെട‌ുങ്ങാടി മാസ്റ്റർ, പി.ടി വേല‌ു നായർ, കണ്ണ് പണിക്കർ സാർ, പിഷാരടി മാസ്റ്റർ, കോട്ട അബ്ദ‌ുള്ള മാസ്റ്റർ, രായിൻ ക‌ുട്ടി മാസ്റ്റർ, എ.കെ ഗോപാലൻ മാസ്റ്റർ, സത്യശീലൻ മാസ്റ്റർ, രാധാ കൃഷ്ണൻ മാസ്റ്റർ, ക‌ുഞ്ഞലവി മാസ്റ്റർ, ചന്ത‌ു മാസ്റ്റർ, രത്നക‌ുമാരി ടീച്ചർ, ബാലകൃഷ്ണൻ മാസ്റ്റർ, ക‌ുര്യാക്കോസ് മാസ്റ്റർ, ഖാലിദ്.എം, രാജ‌ു ജോസഫ്, ബാബ‌ു മാസ്റ്റർ, പ്രദീപ് ക‌ുമാർ, രവി വർമ്മ, ക‌ുട്ടൻ ചാലിയൻ, ചന്ദ്രസേനൻ, അസീസ് .ടി

പ്രശസ്തരായ പ‌ൂർവ്വ വിദ്യാർത്ഥികളിൽ ചിലർ

പേര് വഹിക്ക‌ുന്ന സ്ഥാനം
മ‌ുഹമ്മദ് കട്ടയാടൻ പന്നിപ്പാറ KSEB Engineer
പ്രൊഫസർ അബ്ദ‌ുള്ള .കെ മഹാത്മ കോളേജ്
കെ മ‌ുഹമ്മദ് എടവണ്ണ വില്ലേജ് ഒാഫീസർ
രാജഗോപാലൻ സർ എ.ഇ.ഒ അരീക്കോട്
പി.കെ ശങ്കരൻ ബാങ്ക് മാനേജർ
അബ്‌ദ‌ുൽ റഷീദ് എം.പി ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ
അബ്ദ‌ുസലാം പലനാടൻ വില്ലേജ് ഒാഫീസർ
ഷംസ‌ുദ്ദീൻ,,അബ്‌ദ‌ുൽ ലത്തീഫ് അഡ്വക്കറ്റ്
ഹാബിദ്.പി.സി,ദിലീപ് പി.കെ,ദീബേശ്..... എഞ്ചിനീയർ


യൂട്യൂബ് ചാനൽ

https://youtube.com/channel/UCjswpu1ObtzyfmHMYcnT0QA

വഴികാട്ടി

  • അരീക്കോട് നിന്നും എടവണ്ണ/നിലമ്പൂർ റൂട്ടിൽ 5 കിലോമീറ്റർ സഞ്ചരിച്ചാൽ വടശ്ശേരി സ്കൂളിൽ എത്തിച്ചേരാം
  • നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 23 കിലോമീറ്റർ
  • എടവണ്ണ ബസ് സ്റ്റാൻഡിൽ നിന്നും 7 കിലോമീറ്റർ
  • കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 24 കിലോമീറ്റർ



Map


അനുബന്ധം

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._വടശ്ശേരി&oldid=2846321" എന്ന താളിൽനിന്ന് ശേഖരിച്ചത്