സഹായം Reading Problems? Click here


കരാട്ടെ പരിശീലനം

Schoolwiki സംരംഭത്തിൽ നിന്ന്
                                   വടശ്ശേരി ഗവ:ഹൈസ്‌ക‌ൂളിൽ 6ാം തരം മുതൽ 9ാം തരം വരെയ‌ുള്ള 50 പെൺക‌ുട്ടികൾക്ക് സെൽഫ് ഡിഫൻസ് പരിശീലനത്തിന്റെ ഭാഗമായ‌ുള്ള കരാട്ടെ പരിശീലനം 07/01/2019 ന് സ്‌ക‌ൂൾ ഹെഡ്‌മാസ്റ്റർ ശ്രീ അസീസ് സാർ ഉദ്ഘാടനം ചെയ്‌ത‌ു.എടവണ്ണ സ്വദേശിയായ ഹ‌ുസൈൻ മാസ്‌റ്ററാണ് പരിശീലകൻ.ആഴ്ചയിൽ രണ്ട‌ു ദിവസം വൈകിട്ട് 4 മണി മ‌ുതൽ 5 മണി വരെയാണ് പരിശീലനം നൽകി വര‌ുന്നത്.
"https://schoolwiki.in/index.php?title=കരാട്ടെ_പരിശീലനം&oldid=631921" എന്ന താളിൽനിന്നു ശേഖരിച്ചത്