"സെന്റ് ജോർജസ് ഗവ. വി.എച്ച്. എസ്സ്. എസ്സ്. പുതുപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
പുതിയ താള്‍: {{prettyurl|name of school}} {{Infobox School| <!-- ( ' = ' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്ര… |
|||
| (13 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 99 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{ | {{PVHSchoolFrame/Header}} | ||
{{ | {{prettyurl|GVHSS Puthupally}} | ||
<!-- ( ' = ' | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | |||
സ്ഥലപ്പേര്= | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
വിദ്യാഭ്യാസ ജില്ല=കോട്ടയം| | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
റവന്യൂ ജില്ല=കോട്ടയം| | {{Infobox School | ||
|സ്ഥലപ്പേര്=പുതുപ്പള്ളി | |||
സ്ഥാപിതദിവസം=01| | |വിദ്യാഭ്യാസ ജില്ല=കോട്ടയം | ||
സ്ഥാപിതമാസം= | |റവന്യൂ ജില്ല=കോട്ടയം | ||
|സ്കൂൾ കോഡ്=33072 | |||
|വി എച്ച് എസ് എസ് കോഡ്=905016 | |||
|വിക്കിഡാറ്റ ക്യു ഐഡി=Q87660206 | |||
|യുഡൈസ് കോഡ്=32100600514 | |||
|സ്ഥാപിതദിവസം=01 | |||
|സ്ഥാപിതമാസം=May | |||
|സ്ഥാപിതവർഷം=1917 | |||
|സ്കൂൾ വിലാസം=പുതുപ്പള്ളി പി.ഒ | |||
കോട്ടയം | |||
പിൻ 686011 | |||
|പോസ്റ്റോഫീസ്=പുതുപ്പള്ളി | |||
പഠന | |പിൻ കോഡ്=686011 | ||
പഠന | |സ്കൂൾ ഫോൺ=0481 2352622 | ||
മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=gvhssputhuppally@gmail.com | ||
ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
പെൺകുട്ടികളുടെ എണ്ണം=1- | |ഉപജില്ല=കോട്ടയം ഈസ്റ്റ് | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് | |||
അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=7 | ||
|ലോകസഭാമണ്ഡലം=കോട്ടയം | |||
പ്രധാന | |നിയമസഭാമണ്ഡലം=പുതുപ്പള്ളി | ||
പി.ടി. | |താലൂക്ക്=കോട്ടയം | ||
|ബ്ലോക്ക് പഞ്ചായത്ത്=പള്ളം | |||
|ഭരണവിഭാഗം=സർക്കാർ | |||
}} | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=UP | |||
|പഠന വിഭാഗങ്ങൾ2=HS | |||
|പഠന വിഭാഗങ്ങൾ3=VHS | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=0 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=60 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=9 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=68 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=12 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=80 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=10 | |||
|പ്രിൻസിപ്പൽ=രമിത എ ടി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=രമിത എ ടി | |||
|വൈസ് പ്രിൻസിപ്പൽ=ശ്രീല രവീന്ദ്രൻ | |||
|പ്രധാന അദ്ധ്യാപിക=ശ്രീല രവീന്ദ്രൻ | |||
|പി.ടി.എ. പ്രസിഡണ്ട്=രാജേഷ് കുമാർ കെ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സ്നേഹ മനോജ് | |||
|സ്കൂൾ ചിത്രം=33072 main block 2021.png | |||
|size=350px | |||
|caption= | |||
|logo_size=50px | |||
}}[[കോട്ടയം]] ജില്ലയിലെ പുതുപള്ളിയിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് സെന്റ്. ജോർജസ് ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ, പുതുപ്പള്ളി. | |||
== ചരിത്രം == | == ചരിത്രം == | ||
1 | കേരളത്തിലെതന്നെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ് സെന്റ് ജോർജസ് ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ, പുതുപ്പള്ളി. എ.ഡി. 1917 മെയ് 23 നാണ് സ്‌കൂൾ സ്ഥാപിച്ചത്. സാഹിത്യകാരനും തിരുവിതാംകൂർ സ്‌കൂൾസ് ചീഫ് ഇൻസ്‌പെക്ടർ ഒറ്റപ്ലാക്കൽ റാവു സാഹിബ് ഒ.എം. ചെറിയാന്റെ ശ്രമഫലമായിട്ടാണ് സ്‌കൂൾ ആരംഭിച്ചത്.[1]<ref>സുവർണ്ണജൂബിലി സ്മരണിക, ജിവിഎച്ച്എസ്എസ്, പുതുപ്പളളി, പേജ് 43, 2017, കൈത്തിരികൾ, ലേഖനം, പ്രൊഫ. മാത്യു തരകൻ</ref><ref>https://archive.ph/lCacw</ref> [[സെന്റ് ജോർജസ് ഗവ. വി.എച്ച്. എസ്സ്. എസ്സ്. പുതുപ്പള്ളി/ചരിത്രം|കൂടുതൽ ഇവിടെ വായിക്കാം]] | ||
== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
*ക്ലാസ് മാഗസിൻ. | |||
*വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
*ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
*സ്കൂൾ സാമൂഹിക സേവന പദ്ധതി(School Social Service Scheme) | |||
**പുതുപ്പള്ളി ഗവൺമെൻറ് സെൻറ് ജോർജ് ഗേൾസ് ഹൈസ്കൂളിൽ 4 S ക്ലബ്ബിൻറെ വിവിധങ്ങളായ പ്രവർത്തനങ്ങൾ വിജയകരമായി നടക്കുന്നു. സ്കൂളിൽ പുതുതായി ചാർജ് എടുത്ത പ്രഥമാധ്യപികയ്ക്കും മറ്റ് മൂന്ന് അധ്യാപകർക്കുമായ കുട്ടികൾ ഒരുക്കിയ സ്വാഗതം വളരെ ആകർഷണീയമായിരുന്നു .പരിപാടി തയ്യാറാക്കിയ അവതരിപ്പിച്ചതും നടത്തിയതും എല്ലാം കുട്ടികൾ ആയിരുന്നുഈ വർഷത്തെ ഏറ്റവും ശ്രദ്ധേയമായ ഒരു പ്രവർത്തനമായി 4S ക്ലബിന് ഇത് ഉയർത്തിക്കാട്ടാം | |||
*ടിങ്കറിംഗ് ലാബ്. വിദ്യാഭ്യാസത്തിൻ്റെ പശ്ചാത്തലത്തിൽ വായിക്കുന്നതിനും പഠിക്കുന്നതിനുമപ്പുറം "അനുഭവിക്കുകയും അറിയുകയും ചെയ്യേണ്ട" ഒന്നാണ് ശാസ്ത്രം. മനസ്സുകളിൽ ജിജ്ഞാസ, സർഗ്ഗാത്മകത, ഭാവന എന്നിവ വളർത്തിയെടുക്കുകയും ഡിസൈൻ മൈൻഡ് സെറ്റ്, കമ്പ്യൂട്ടേഷണൽ തിങ്കിംഗ്, അഡാപ്റ്റീവ് ലേണിംഗ്, ഫിസിക്കൽ കംപ്യൂട്ടിംഗ് തുടങ്ങിയ കഴിവുകൾ വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് വിദ്യാഭ്യാസത്തിലെ ഈ CSR സംരംഭത്തിൻ്റെ ലക്ഷ്യം. ഭാവിയിലെ തൊഴിൽ വൈദഗ്ധ്യത്തിൻ്റെ ആഗോള സാഹചര്യം ഇത് വളരെയധികം സഹായിക്കുന്നുസ്ക്രാച്ച് പ്രോഗ്രാമിംഗ് റോബോട്ട് സ്ട്രക്ചർ ബിൽഡിംഗ് കിറ്റുകൾ HTML ഇലക്ട്രോണിക്സിൻ്റെ അടിസ്ഥാനം ആർഡ്വിനോ ആപ്പ് വികസനം റാസ്ബെറി പൈ 3D പ്രിൻ്റിംഗും മോഡലിംഗും റോബോട്ടിക്സ്അഡ്വാൻസ് റോബോട്ടിക്സ് ഇന്നത്തെ ലോകത്തിന്റെ സാങ്കേതികവിദ്യകളായ , ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, 3D printing ഉം മോഡലിംഗും,ഡിജിറ്റൽ ക്രിയേഷൻ തുടങ്ങിയവ തുടങ്ങിയവ പുതുതലമുറയെ പരിചയപ്പെടുത്തുന്നതാണ് tinkering lab. പുതുപ്പള്ളി ഗവൺമെൻറ് സെൻറ് ജോർജ് വി എച്ച് എസ് എസ് സ്കൂളിൻറെ ഏറ്റവും വലിയ മികവുകളിൽ ഒന്നാണ് ടിങ്കറിംഗ് ലാബ്.വിരലിലെണ്ണാവുന്ന സ്കൂളുകളിലെ കുട്ടികൾക്ക് മാത്രമേ കോട്ടയം ജില്ലയിൽ ഇത്തരം ഭാഗ്യം ലഭിച്ചിട്ടുള്ളൂ. വ്യത്യസ്തമായ ശാസ്ത്രീയ ആശയങ്ങൾ പരീക്ഷിക്കാനും പഠിക്കാനും വികസിപ്പിക്കാനും സങ്കൽപ്പിക്കാനും കഴിയുന്ന ഇടമാണ് ടിങ്കറിംഗ് ലാബ്. സ്കൂളിലെ അധ്യാപകരുടെ സഹകരണത്തോടെ B tech, M tech യോഗ്യതകൾ ഉള്ള എൻജിനീയർമാരാണ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നത്. ക്രിനോ ലാബ്സ് ,കോഴിക്കോട് നിന്നുള്ള ആകാശ് രാജു Sir ആണ് ഇപ്പോൾ tinkering labTriner ഇന്നത്തെ ലോകത്തിന്റെ സാങ്കേതികവിദ്യകളായ റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, 3D printing,ഡിജിറ്റൽ ക്രിയേഷൻ തുടങ്ങിയവ പുതുതലമുറയെ പരിചയപ്പെടുത്തുന്നതാണ് tinkering lab ലക്ഷ്യമിടുന്നത്. 2021_22 വർഷം എസ് എസ് കെയുടെ ആഭിമുഖ്യത്തിലാണ് ടിങ്കറിംഗ് ലാബ് സ്ഥാപിതമായത്. 10 ലക്ഷം രൂപയാണ് മുതൽമുടക്ക്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയിലൂടെ കോട്ടയം ജില്ലയിലെ മൂന്നാമത്തെ ലാബ് ആണ് സെന്റ് ജോർജിന് ലഭ്യമായിരിക്കുന്നത്. School HM ശ്രീല tr, Principal രമിത tr , 'science അധ്യാപകരായ Rajesh Joseph sir, Hena tr, Shalin sir തുടങ്ങിയവർ ക്ലാസുകൾക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുന്നു. ഹൈസ്കൂൾ ,ഹയർ സെക്കൻഡറി വിഭാഗത്തിൽ നിന്നും അറുപതോളം കുട്ടികൾക്ക് ഇത്തരത്തിലുള്ള പരിശീലനം ലഭിക്കുന്നുണ്ട്. കുട്ടികൾ ഇത്തരത്തിൽ കണ്ടെത്തുന്ന ആശയങ്ങളാണ് school innovation marathon ,Creative Corner തുടങ്ങിയ പദ്ധതികൾക്കായി പ്രയോജനപ്പെടുത്തുന്നത്. | |||
*ചിത്രകല , യോഗ പരിശീലനം | |||
==ഭൗതികസൗകര്യങ്ങൾ== | |||
[[പ്രമാണം:33072 KIIFB Buiding 18feb2021 inauguration 2.png|thumb|സെന്റ് ജോർജസ് ഗവ. വി.എച്ച്. എസ്സ്. എസ്സ്. പുതുപ്പള്ളിയുടെ പുതിയ സ്കൂൾകെട്ടിടം ഉൽഘാടനം - 18 February 2021]] | |||
== | കിഫ്ബി പദ്ധതിയിൽപ്പെടുത്തി സ്കൂളിന് വളരെ മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. | ||
* | ==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ== | ||
*[[ഉമ്മൻ ചാണ്ടി]] ( മുൻ മുഖ്യമന്ത്രി ) | |||
*ജോസഫ് മാർ ബർണബാസ് തിരുമേനി (മാർത്തോമാസഭാ തിരുവനന്തപുരം ഭദ്രാസനാധിപൻ) | |||
== | =='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''== | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമ നമ്പർ | |||
{|class="wikitable" | !പേര് | ||
!ചാർജ്ജെടുത്ത തീയതി | |||
|- | |||
|1 | |||
|ടി. വി. ചെറിയാൻ | |||
|23.5.1917 | |||
|- | |||
|2 | |||
|ഒ. ഇ. വറുഗീസ് | |||
|4.5.1923 | |||
|- | |||
|3 | |||
|വി.സി. മാത്യു | |||
|2.6.1940 | |||
|- | |||
|4 | |||
|എം. ഐപ്പ് | |||
|7.6.1954 | |||
|- | |||
|5 | |||
|വി. ആർ. പരമേശ്വരൻ നായർ | |||
|9.4.1968 | |||
|- | |||
|6 | |||
|പി.കെ. വാസുദേവൻ നായർ | |||
|1.6.1969 | |||
|- | |||
|7 | |||
|ഏലിയ മാത്യു | |||
|30.9.1972 | |||
|- | |||
|8 | |||
|ഉണ്ണികൃഷ്ണൻ നായർ | |||
|13.4.1973 | |||
|- | |||
|9 | |||
|എം.എം. കുര്യൻ | |||
|31.5.1975 | |||
|- | |||
|10 | |||
|എം.കെ. ശ്രീധരൻ | |||
|1.6.1980 | |||
|- | |||
|11 | |||
|ടി. ചെറിയാൻ ആൻഡ്രൂസ് | |||
|4.6.1981 | |||
|- | |||
|12 | |||
|കെ.കെ.ശാന്തമ്മ | |||
|26.4.1986 | |||
|- | |||
|13 | |||
|പി.എ. കോരുള | |||
|5.2.1990 | |||
|- | |||
|14 | |||
|സൂസമ്മ ചാക്കോ | |||
|20.5.1993 | |||
|- | |||
|15 | |||
|സി.സി. ആലീസ് | |||
|1.6.1998 | |||
|- | |||
|16 | |||
|എ. എൻ ശാരദ | |||
|1.6.1999 | |||
|- | |||
|17 | |||
|എം.ആർ. ഗോപാലകൃഷ്ണ പിള്ള | |||
|1.6.2001 | |||
|- | |- | ||
| | |18 | ||
| | |ആനി ജോസഫ് | ||
|4.6.2005 | |||
|- | |- | ||
| | |19 | ||
| | |ഇ.കെ. ശ്യാമളകുമാരി | ||
|28.6.2006 | |||
|- | |- | ||
| | |20 | ||
| | |വൽസമ്മ ജോസഫ് | ||
|9.4.2010 | |||
|- | |- | ||
| | |21 | ||
| | |പി.കെ. സരസമ്മ | ||
|31.10.2013 | |||
|- | |- | ||
| | |22 | ||
| | |ജയിംസ്. പി. ആന്റണി | ||
|1.6.2017 | |||
|- | |- | ||
| | |23 | ||
| | |എം.പി. ഗായത്രീദേവി | ||
|6.7.2017 | |||
|- | |- | ||
| | |24 | ||
|വിജയൻ. വി. കെ | |||
|1.6.2020 | |||
|- | |- | ||
| | |25 | ||
| | |അനിത ഗോപിനാഥൻ | ||
|07/07/2021 | |||
|- | |- | ||
| | |26 | ||
| | |ശ്രീല രവീന്ദ്രൻ | ||
|15/10/2024 | |||
|} | |||
=='''വി.എച്ച്.എസ്.സി. പ്രിൻസിപ്പൽ'''== | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
!ചാർജ്ജെടുത്ത തീയതി | |||
|- | |- | ||
| | |1 | ||
| | |പി.എ. കോരുള | ||
|5.2.1990 | |||
|- | |- | ||
| | |2 | ||
|സൂസമ്മ ചാക്കോ | |||
|20.5.1993 | |||
|- | |- | ||
| | |3 | ||
| | |സി.സി. ആലീസ് | ||
|1.6.1998 | |||
|- | |- | ||
| | |4 | ||
| | |എ. എൻ ശാരദ | ||
|1.6.1999 | |||
|- | |- | ||
| | |5 | ||
| | |എം.ആർ. കോപാലകൃഷ്ണ പിള്ള | ||
|1.6.2001 | |||
|- | |- | ||
| | |6 | ||
| | |ആനി ജോസഫ് | ||
|4.6.2005 | |||
|- | |- | ||
| | |7 | ||
| | |ഇ.കെ. ശ്യാമളകുമാരി | ||
|28.6.2006 | |||
|- | |- | ||
| | |8 | ||
| | |വൽസമ്മ ജോസഫ് | ||
|9.4.2010 | |||
|- | |- | ||
| | |9 | ||
| | |ടോമിച്ചൻ തോമസ് | ||
|27.7.2013 | |||
|- | |- | ||
| | |10 | ||
| | |കെ. മഞ്ജു | ||
|24.102017 | |||
|- | |- | ||
| | |11 | ||
| | |രമിത എ ടി | ||
| | |||
|} | |} | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*കോട്ടയം - പുതുപ്പള്ളി 8 കി.മീറ്റർ ദൂരം, ബസ് സൗകര്യമുണ്ട് | |||
*അടുത്തുള്ള റെയ്ൽവേസ്റ്റേഷൻ - കോട്ടയം | |||
| | {{Slippymap|lat=9.56085|lon=76.57396|zoom=16|width=800|height=400|marker=yes}} | ||
| | |||
==അവലംബം== | |||
<references /> | |||
</ | |||
14:31, 15 ജൂലൈ 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
| സെന്റ് ജോർജസ് ഗവ. വി.എച്ച്. എസ്സ്. എസ്സ്. പുതുപ്പള്ളി | |
|---|---|
| വിലാസം | |
പുതുപ്പള്ളി പുതുപ്പള്ളി പി.ഒ. , 686011 , കോട്ടയം ജില്ല | |
| സ്ഥാപിതം | 01 - May - 1917 |
| വിവരങ്ങൾ | |
| ഫോൺ | 0481 2352622 |
| ഇമെയിൽ | gvhssputhuppally@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 33072 (സമേതം) |
| വി എച്ച് എസ് എസ് കോഡ് | 905016 |
| യുഡൈസ് കോഡ് | 32100600514 |
| വിക്കിഡാറ്റ | Q87660206 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | കോട്ടയം |
| ഉപജില്ല | കോട്ടയം ഈസ്റ്റ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കോട്ടയം |
| നിയമസഭാമണ്ഡലം | പുതുപ്പള്ളി |
| താലൂക്ക് | കോട്ടയം |
| ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 60 |
| അദ്ധ്യാപകർ | 9 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 68 |
| പെൺകുട്ടികൾ | 12 |
| ആകെ വിദ്യാർത്ഥികൾ | 80 |
| അദ്ധ്യാപകർ | 10 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | രമിത എ ടി |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | രമിത എ ടി |
| വൈസ് പ്രിൻസിപ്പൽ | ശ്രീല രവീന്ദ്രൻ |
| പ്രധാന അദ്ധ്യാപിക | ശ്രീല രവീന്ദ്രൻ |
| പി.ടി.എ. പ്രസിഡണ്ട് | രാജേഷ് കുമാർ കെ |
| എം.പി.ടി.എ. പ്രസിഡണ്ട് | സ്നേഹ മനോജ് |
| അവസാനം തിരുത്തിയത് | |
| 15-07-2025 | 33072headmaster |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കോട്ടയം ജില്ലയിലെ പുതുപള്ളിയിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് സെന്റ്. ജോർജസ് ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ, പുതുപ്പള്ളി.
ചരിത്രം
കേരളത്തിലെതന്നെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ് സെന്റ് ജോർജസ് ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂൾ, പുതുപ്പള്ളി. എ.ഡി. 1917 മെയ് 23 നാണ് സ്‌കൂൾ സ്ഥാപിച്ചത്. സാഹിത്യകാരനും തിരുവിതാംകൂർ സ്‌കൂൾസ് ചീഫ് ഇൻസ്‌പെക്ടർ ഒറ്റപ്ലാക്കൽ റാവു സാഹിബ് ഒ.എം. ചെറിയാന്റെ ശ്രമഫലമായിട്ടാണ് സ്‌കൂൾ ആരംഭിച്ചത്.[1][1][2] കൂടുതൽ ഇവിടെ വായിക്കാം
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്കൂൾ സാമൂഹിക സേവന പദ്ധതി(School Social Service Scheme)
- പുതുപ്പള്ളി ഗവൺമെൻറ് സെൻറ് ജോർജ് ഗേൾസ് ഹൈസ്കൂളിൽ 4 S ക്ലബ്ബിൻറെ വിവിധങ്ങളായ പ്രവർത്തനങ്ങൾ വിജയകരമായി നടക്കുന്നു. സ്കൂളിൽ പുതുതായി ചാർജ് എടുത്ത പ്രഥമാധ്യപികയ്ക്കും മറ്റ് മൂന്ന് അധ്യാപകർക്കുമായ കുട്ടികൾ ഒരുക്കിയ സ്വാഗതം വളരെ ആകർഷണീയമായിരുന്നു .പരിപാടി തയ്യാറാക്കിയ അവതരിപ്പിച്ചതും നടത്തിയതും എല്ലാം കുട്ടികൾ ആയിരുന്നുഈ വർഷത്തെ ഏറ്റവും ശ്രദ്ധേയമായ ഒരു പ്രവർത്തനമായി 4S ക്ലബിന് ഇത് ഉയർത്തിക്കാട്ടാം
- ടിങ്കറിംഗ് ലാബ്. വിദ്യാഭ്യാസത്തിൻ്റെ പശ്ചാത്തലത്തിൽ വായിക്കുന്നതിനും പഠിക്കുന്നതിനുമപ്പുറം "അനുഭവിക്കുകയും അറിയുകയും ചെയ്യേണ്ട" ഒന്നാണ് ശാസ്ത്രം. മനസ്സുകളിൽ ജിജ്ഞാസ, സർഗ്ഗാത്മകത, ഭാവന എന്നിവ വളർത്തിയെടുക്കുകയും ഡിസൈൻ മൈൻഡ് സെറ്റ്, കമ്പ്യൂട്ടേഷണൽ തിങ്കിംഗ്, അഡാപ്റ്റീവ് ലേണിംഗ്, ഫിസിക്കൽ കംപ്യൂട്ടിംഗ് തുടങ്ങിയ കഴിവുകൾ വികസിപ്പിക്കുകയും ചെയ്യുക എന്നതാണ് വിദ്യാഭ്യാസത്തിലെ ഈ CSR സംരംഭത്തിൻ്റെ ലക്ഷ്യം. ഭാവിയിലെ തൊഴിൽ വൈദഗ്ധ്യത്തിൻ്റെ ആഗോള സാഹചര്യം ഇത് വളരെയധികം സഹായിക്കുന്നുസ്ക്രാച്ച് പ്രോഗ്രാമിംഗ് റോബോട്ട് സ്ട്രക്ചർ ബിൽഡിംഗ് കിറ്റുകൾ HTML ഇലക്ട്രോണിക്സിൻ്റെ അടിസ്ഥാനം ആർഡ്വിനോ ആപ്പ് വികസനം റാസ്ബെറി പൈ 3D പ്രിൻ്റിംഗും മോഡലിംഗും റോബോട്ടിക്സ്അഡ്വാൻസ് റോബോട്ടിക്സ് ഇന്നത്തെ ലോകത്തിന്റെ സാങ്കേതികവിദ്യകളായ , ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, 3D printing ഉം മോഡലിംഗും,ഡിജിറ്റൽ ക്രിയേഷൻ തുടങ്ങിയവ തുടങ്ങിയവ പുതുതലമുറയെ പരിചയപ്പെടുത്തുന്നതാണ് tinkering lab. പുതുപ്പള്ളി ഗവൺമെൻറ് സെൻറ് ജോർജ് വി എച്ച് എസ് എസ് സ്കൂളിൻറെ ഏറ്റവും വലിയ മികവുകളിൽ ഒന്നാണ് ടിങ്കറിംഗ് ലാബ്.വിരലിലെണ്ണാവുന്ന സ്കൂളുകളിലെ കുട്ടികൾക്ക് മാത്രമേ കോട്ടയം ജില്ലയിൽ ഇത്തരം ഭാഗ്യം ലഭിച്ചിട്ടുള്ളൂ. വ്യത്യസ്തമായ ശാസ്ത്രീയ ആശയങ്ങൾ പരീക്ഷിക്കാനും പഠിക്കാനും വികസിപ്പിക്കാനും സങ്കൽപ്പിക്കാനും കഴിയുന്ന ഇടമാണ് ടിങ്കറിംഗ് ലാബ്. സ്കൂളിലെ അധ്യാപകരുടെ സഹകരണത്തോടെ B tech, M tech യോഗ്യതകൾ ഉള്ള എൻജിനീയർമാരാണ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നത്. ക്രിനോ ലാബ്സ് ,കോഴിക്കോട് നിന്നുള്ള ആകാശ് രാജു Sir ആണ് ഇപ്പോൾ tinkering labTriner ഇന്നത്തെ ലോകത്തിന്റെ സാങ്കേതികവിദ്യകളായ റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, 3D printing,ഡിജിറ്റൽ ക്രിയേഷൻ തുടങ്ങിയവ പുതുതലമുറയെ പരിചയപ്പെടുത്തുന്നതാണ് tinkering lab ലക്ഷ്യമിടുന്നത്. 2021_22 വർഷം എസ് എസ് കെയുടെ ആഭിമുഖ്യത്തിലാണ് ടിങ്കറിംഗ് ലാബ് സ്ഥാപിതമായത്. 10 ലക്ഷം രൂപയാണ് മുതൽമുടക്ക്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയിലൂടെ കോട്ടയം ജില്ലയിലെ മൂന്നാമത്തെ ലാബ് ആണ് സെന്റ് ജോർജിന് ലഭ്യമായിരിക്കുന്നത്. School HM ശ്രീല tr, Principal രമിത tr , 'science അധ്യാപകരായ Rajesh Joseph sir, Hena tr, Shalin sir തുടങ്ങിയവർ ക്ലാസുകൾക്ക് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുന്നു. ഹൈസ്കൂൾ ,ഹയർ സെക്കൻഡറി വിഭാഗത്തിൽ നിന്നും അറുപതോളം കുട്ടികൾക്ക് ഇത്തരത്തിലുള്ള പരിശീലനം ലഭിക്കുന്നുണ്ട്. കുട്ടികൾ ഇത്തരത്തിൽ കണ്ടെത്തുന്ന ആശയങ്ങളാണ് school innovation marathon ,Creative Corner തുടങ്ങിയ പദ്ധതികൾക്കായി പ്രയോജനപ്പെടുത്തുന്നത്.
- ചിത്രകല , യോഗ പരിശീലനം
ഭൗതികസൗകര്യങ്ങൾ

കിഫ്ബി പദ്ധതിയിൽപ്പെടുത്തി സ്കൂളിന് വളരെ മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
- ഉമ്മൻ ചാണ്ടി ( മുൻ മുഖ്യമന്ത്രി )
- ജോസഫ് മാർ ബർണബാസ് തിരുമേനി (മാർത്തോമാസഭാ തിരുവനന്തപുരം ഭദ്രാസനാധിപൻ)
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
| ക്രമ നമ്പർ | പേര് | ചാർജ്ജെടുത്ത തീയതി |
|---|---|---|
| 1 | ടി. വി. ചെറിയാൻ | 23.5.1917 |
| 2 | ഒ. ഇ. വറുഗീസ് | 4.5.1923 |
| 3 | വി.സി. മാത്യു | 2.6.1940 |
| 4 | എം. ഐപ്പ് | 7.6.1954 |
| 5 | വി. ആർ. പരമേശ്വരൻ നായർ | 9.4.1968 |
| 6 | പി.കെ. വാസുദേവൻ നായർ | 1.6.1969 |
| 7 | ഏലിയ മാത്യു | 30.9.1972 |
| 8 | ഉണ്ണികൃഷ്ണൻ നായർ | 13.4.1973 |
| 9 | എം.എം. കുര്യൻ | 31.5.1975 |
| 10 | എം.കെ. ശ്രീധരൻ | 1.6.1980 |
| 11 | ടി. ചെറിയാൻ ആൻഡ്രൂസ് | 4.6.1981 |
| 12 | കെ.കെ.ശാന്തമ്മ | 26.4.1986 |
| 13 | പി.എ. കോരുള | 5.2.1990 |
| 14 | സൂസമ്മ ചാക്കോ | 20.5.1993 |
| 15 | സി.സി. ആലീസ് | 1.6.1998 |
| 16 | എ. എൻ ശാരദ | 1.6.1999 |
| 17 | എം.ആർ. ഗോപാലകൃഷ്ണ പിള്ള | 1.6.2001 |
| 18 | ആനി ജോസഫ് | 4.6.2005 |
| 19 | ഇ.കെ. ശ്യാമളകുമാരി | 28.6.2006 |
| 20 | വൽസമ്മ ജോസഫ് | 9.4.2010 |
| 21 | പി.കെ. സരസമ്മ | 31.10.2013 |
| 22 | ജയിംസ്. പി. ആന്റണി | 1.6.2017 |
| 23 | എം.പി. ഗായത്രീദേവി | 6.7.2017 |
| 24 | വിജയൻ. വി. കെ | 1.6.2020 |
| 25 | അനിത ഗോപിനാഥൻ | 07/07/2021 |
| 26 | ശ്രീല രവീന്ദ്രൻ | 15/10/2024 |
വി.എച്ച്.എസ്.സി. പ്രിൻസിപ്പൽ
| ക്രമ നമ്പർ | പേര് | ചാർജ്ജെടുത്ത തീയതി |
|---|---|---|
| 1 | പി.എ. കോരുള | 5.2.1990 |
| 2 | സൂസമ്മ ചാക്കോ | 20.5.1993 |
| 3 | സി.സി. ആലീസ് | 1.6.1998 |
| 4 | എ. എൻ ശാരദ | 1.6.1999 |
| 5 | എം.ആർ. കോപാലകൃഷ്ണ പിള്ള | 1.6.2001 |
| 6 | ആനി ജോസഫ് | 4.6.2005 |
| 7 | ഇ.കെ. ശ്യാമളകുമാരി | 28.6.2006 |
| 8 | വൽസമ്മ ജോസഫ് | 9.4.2010 |
| 9 | ടോമിച്ചൻ തോമസ് | 27.7.2013 |
| 10 | കെ. മഞ്ജു | 24.102017 |
| 11 | രമിത എ ടി |
വഴികാട്ടി
- കോട്ടയം - പുതുപ്പള്ളി 8 കി.മീറ്റർ ദൂരം, ബസ് സൗകര്യമുണ്ട്
- അടുത്തുള്ള റെയ്ൽവേസ്റ്റേഷൻ - കോട്ടയം
അവലംബം
- ↑ സുവർണ്ണജൂബിലി സ്മരണിക, ജിവിഎച്ച്എസ്എസ്, പുതുപ്പളളി, പേജ് 43, 2017, കൈത്തിരികൾ, ലേഖനം, പ്രൊഫ. മാത്യു തരകൻ
- ↑ https://archive.ph/lCacw
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 33072
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
